മഹാരാഷ്ട്ര തിരെഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ഇവർക്ക് നേരം കിട്ടിയില്ല. പാലക്കാടിനെ ഒരു സംസ്ഥാന തിരെഞ്ഞെടുപ്പ് ആയി കണ്ടവർ മഹാരാഷു ഇന്നാണ് കണ്ടത് ഫലം മറിച്ചായിരുന്നെങ്കിൽ ഇന്നലെ തന്നെ വലിയ ക്ഷരങ്ങൾ സ്ക്രീനിൽ വരുമായിരുന്നു. മാമ മാധ്യമങ്ങൾ
അതെ അവിശ്വസനീയ മായ വിധി ആണ് പാർലിമെന്റ് ഇലക്ഷനിൽ കണ്ടത് 400 + സീറ്റ് പ്രതീഷിച്ച NDA എങ്ങനെ 290 ലേക്ക് ഒതുങ്ങുക്കുകയും ഇണ്ടി മുന്നണി 240 സീറ്റ് കിട്ടുകയും ചെയ്തത്??? Wakaf മുന്നണിക്ക് എങ്ങനെ ഇത്ര സീറ്റ് കിട്ടി?? 🤔🤔🤔🤔
മൊഹബത്തിന്റെ കട തുറക്കാൻ മഹാരാഷ്ട്രയിൽ ചെന്ന ഹമാസ് ഖാൻഗ്രെസ്സിനെ രാജ്യസ്നേഹി മഹാരാഷ്ട്രക്കാർ കണ്ടം വഴി ഓടിച്ചു വിട്ടു ..101 സീറ്റിൽ മത്സരിച്ചു 16 സീറ്റ് മാത്രം നേടി തകർന്നടിഞ്ഞു പ്രതിപക്ഷ സ്ഥാനം പോലും കിട്ടാത്ത അവസ്ഥയിൽ ആയി ഖാൻഗ്രെസ്സ് ...😂😂😂
നിങ്ങൾ തോറ്റാൽ Evm ന് കുറ്റം ജയിച്ചാൽ ആഹാ കേരളത്തിലും ആഹാസാറ് പോയി മഹാരാഷ്ടയിലെ വികസനം ഒന്ന് ചുറ്റിനടന്ന് കാണുക അതും 10 വർഷത്തിനുള്ളിൽ അല്ലാതെ Evm ന് കുറ്റം പറഞ്ഞ് നടക്കാതെ
ലോകസഭാ തെരെഞ്ഞെടുപ്പിൽ ഇരു പാർട്ടി കളുടെ വോട്ടിംഗ് ശതമാനത്തിലുള്ള വ്യത്യാസം ഒരു ശതമാനത്തിലും കുറവായിരുന്നു . ഇത്രയും ചെറിയ വ്യത്യാസത്തിൽ കോൺഗ്രസ്സ് സഖ്യത്തിന് ഇരുപതോളം ലോകസഭാ സീറ്റ് ഉകൾ കൂടുതൽ കിട്ടിയിരുന്നു. അത് ഇപ്പോൾ മാറി മറിഞ്ഞു . ഈ ഒരു സംഭവം ആരും കാണാതെ പോകരുത് .
2019ൽ 19സീറ്റിൽ ജയിച്ച യുഡിഫ് നിയമസഭ തിരഞ്ഞെടുപ്പിൽ 40സീറ്റിൽ മാത്രമേ ജയിച്ചുള്ളൂ, അതും EVM തിരുമറിയോ, ലോകസഭ തിരഞ്ഞെടുപ്പിൽ ഒരു ശതമാനത്തിൽ താഴെ 4:28 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ ഇണ്ടി മുന്നണിക്ക് ഉണ്ടായിരുന്നുള്ളു ജനങ്ങൾ മാറി, ഉദ്ദവ് കാണിച്ച തെമ്മാടിത്തരത്തിന് അവർക്ക് പണി കൊടുത്തു
രമേശ് ജി പറയുന്നതിൽ കുറച്ചു കാര്യമുണ്ട്. ഇവിടെ ജന വികാരം ഇന്ത്യാ മുന്നണിക്ക് അനുകൂലം തന്നെയായിരുന്നു. പക്ഷെ എന്തോ സംഭവിച്ചിട്ടുണ്ട്. ഞാൻ മഹാരാഷ്ട്രയിൽ നിന്നാണ്
കേരള, കർണാടക, ഝാർഖണ്ഡ് എന്നിവിടങ്ങളിലെ മെഷീൻ നല്ലതാണ്. മഹാരാഷ്ട്ര, ആസാം, ഛത്തീസ്ഗഢ്, യുപി, ഉത്തരാഖണ്ഡ്, ബീഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ മെഷീൻ കേടാണ്... എന്ന് കോൺഗ്രസ്
Jharkand കൊടുത്തു് മഹാരാഷ്ട്രയിൽ election അട്ടിമറി നടത്തി ജമ്മു കൊടുത്തു് ഹരിയാനയിൽ ചെയ്തത് പോലെ ചോദിക്കുമ്പോൾ പറയാമല്ലോ jharkandil evm അട്ടിമറിയില്ലേ എന്ന് അല്ലാതെ എങ്ങനെ വിജയിച്ചാലും india മുന്നണിക്ക് 48 സീറ്റ് എന്ന് പറയുന്നത് ഒരിക്കലും സംഭവിക്കില്ല 238 സീറ്റ് മത്സരിച്ച ബിജെപി 132 വിജയിക്കുക ഒരിക്കലും ഇത് നടക്കില്ല വൻ അട്ടിമറി ആണ് നടത്തിയത് എന്തിന് ഇവർ ballot പേപ്പർ വോട്ടിങ്ങിനെ എതിർക്കുന്നു
കാര്യം സിംപിൾ !ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ബി ജെ പി ഇ വി എം നെ കുറ്റം പറഞ്ഞു കൊണ്ടിരിക്കാതെ ഉണർന്ന് പ്രവർത്തിച്ചു. അവർക്ക് ലോക്‌സഭാ തിരിച്ചടി ഉർവ്വശീശാപം ഉപകാരമായി ! കേന്ദ്രത്തിലും ഭരണം കിട്ടി. സംസ്ഥാനത്തും ഭരണത്തുടർച്ച!
പാലക്കാടും evm മെഷീൻ അട്ടിമറി പരിശോധിക്കണം
ജാർഘണ്ടിലെയും..😂😂😂
Mone Maharashtra plakkadum Jharkhand um pole alla.bharikkunna party kk athrayum important aaya oru sthalam aanu Mumbai adangunna Maharashtra
അങ്ങനാണേൽ കേരളത്തിൽ സിപിഎം അല്ലെ ഭരിക്കുന്നത് അവർക്കു പാലക്കാട് തിരഞ്ഞെടുപ്പിൽ ഇങ്ങനെ ചെയ്യാം ആയിരുന്നല്ലോ @@mhash308
@@mhash308 aannoo mone sudu🤣🤣🤣
സത്യം 😂😂😂
Evm is good in Keralam and Jharkhand....😂😂
Not only in in kerala and Jharkhand evm is good in Sikkim, Karnataka etc etc...
@@kevinninan2137Sikkim is ruled by NDA 🙃
തോറ്റാൽ തോറ്റു എന്ന് സമ്മതിക്കണം അല്ലാതെ ഈ ന്യായീകരണങ്ങൾ ആര് കേൾക്കാൻ
Antinu andhassu vende
കോൺഗ്രസിൻ്റെ നേതൃത്വം മൊണ്ണയല്ലേ ഇതിലപ്പുറവും പറയും
പൗഡർ കുട്ടപ്പന് ഒരു പിടിയും കിട്ടുന്നില്ല 😂
അപ്പോൾ Jharkand. 😂😂😂
ഇയാളുടെ തല കണ്ടപ്പോൾ ആളുകൾ മാറ്റി കുത്തി,EVM കൃത്യമായി അത് രേഖപെടുത്തി....😅
എങ്കിൽ പാലക്കാട് ഉറപ്പായും അട്ടിമറി evm ഇൽ നടന്നിട്ടുണ്ട്
👍👍
മഹാരാഷ്ട്ര തിരെഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ഇവർക്ക് നേരം കിട്ടിയില്ല.
പാലക്കാടിനെ ഒരു സംസ്ഥാന തിരെഞ്ഞെടുപ്പ് ആയി കണ്ടവർ മഹാരാഷു ഇന്നാണ് കണ്ടത്
ഫലം മറിച്ചായിരുന്നെങ്കിൽ ഇന്നലെ തന്നെ വലിയ ക്ഷരങ്ങൾ സ്ക്രീനിൽ വരുമായിരുന്നു.
മാമ മാധ്യമങ്ങൾ
💯💯💯
കഷ്ട്ടം ഇങ്ങനെ ഓക്കേ പറയാൻ കോൺഗ്രസ്സ് കാരെകൊണ്ടേ പറ്റു
വയനാട്ടിലെ കണ്ടിക്ക് കിട്ടിയ നാല് ലക്ഷം ഭൂരിപക്ഷത്തിൽ ഞങ്ങൾക്കും സംശയമുണ്ടെടോ
ജയ് മോദി ജീ❤❤❤❤❤❤❤❤
പപ്പു മോനേ മോനെജയിക്കണം ബംഗാളികളെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിൽ വന്നാൽ മാത്രമേ നടക്കുള്ളൂ 😂😂😂😂😂😂😂😂
അതെ അവിശ്വസനീയ മായ വിധി ആണ് പാർലിമെന്റ് ഇലക്ഷനിൽ കണ്ടത് 400 + സീറ്റ് പ്രതീഷിച്ച NDA എങ്ങനെ 290 ലേക്ക് ഒതുങ്ങുക്കുകയും ഇണ്ടി മുന്നണി 240 സീറ്റ് കിട്ടുകയും ചെയ്തത്??? Wakaf മുന്നണിക്ക് എങ്ങനെ ഇത്ര സീറ്റ് കിട്ടി?? 🤔🤔🤔🤔
അവിടെ കറക്ടായി 1500 രൂപ മാസംതോറും കൊടുക്കുന്നു ഇവിടെ 4 മാസം ബാക്കിയാണ് കൊടുക്കാൻ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണല്ലോ
ഇവിടെ 3 മാസം കൂടുമ്പോൾ 1600 അത് വല്ലപ്പോഴും ഇലക്ഷന് മുൻപ് ഒരു term ലെ കിട്ടും
Aano
ഞങ്ങളെ ജയിക്കാവൂ അല്ലാത്തിടത് ഞങ്ങൾ evm പറഞ്ഞു നടക്കും 😂🤌
കേരള പപ്പു... ചെന്നിത്തല 😂😂😂😂
ഇയാൾക്ക് ഒന്നും മനസിലാവില്ല..... കഷ്ടം ചെന്നി.. പൊട്ടൻ ആകരുത്
Wynad യും തിരി മറി നടന്നു😂😂😂
കേരളത്തിൽ മൂന്നാം വട്ടവും ldf അധികാരത്തിൽ വരുമ്പോൾ ഇതുപോലെ EVMനെ കുറ്റം പറഞ്ഞു കരയണം
പാലക്കാട് വയനാട് 😂
😢വയനാടാവും പാൽക്കാടും ഒന്ന് പരിശോധിക്കണം
ഒരു കോടി അല്ല..2 കോടി സ്ത്രീ കൾക്ക് ഈ പ്രയോജനം ലഭിച്ചു
ലോകസഭ ഇലക്ഷൻ time ലെ evm മാത്രം bjp set ചെയ്തില്ല...😢 അതുകൊണ്ട് bjp ക്ക് കേവല ഭൂരിപക്ഷം പോലും കിട്ടിയില്ല...😭
മാപ്രകളെ നിങ്ങൾക്ക് എങ്കിലും കുറച്ചു വിവരം ഉണ്ടല്ലോ, ഇവന്മാരെ ഒന്നു പറഞ്ഞു മനസിലാക്കണം!!
ബിജെപി ♥️💞🔥
കോൺഗ്രസ് ജയിച്ചാൽ ഇവിഎം പ്രശ്നമല്ല ബിജെപി ജയിച്ചാൽ മാത്രം ഇയാളുടെ പ്രശ്നങ്ങളും
ലെ ചെന്നിത്തല മെഷീൻ കൊള്ളുല്ല എന്നറിയല്ലോ …എന്നിരുന്നാലും ഇങ്ങനെ അങ്ങട്ട് തോപ്പിക്കാമോ,നമ്മടെ ഖാംഗ്രേസ് അല്ലേ😌🥸
മനസ്സിലാക്കാൻ ഒന്നുവില്ല കൂടെ നടന്നവർ പോലും വോട്ട് ചെയ്തില്ല 😂പരക്കെ സംസാരം പാർട്ടിയിൽ aarikkum
തോൽക്കുമ്പോൾ evm. ഒന്ന് മാറ്റി പിടിക്ക്. നാണം വേണ്ടേ
ഇയാൾ ആദ്യം പാലക്കാട് പറ...ചക്ക എന്ന് ചോദിക്കുമ്പോൾ ചുക്ക് എന്ന് പറയുന്ന ആളാണ് ഒരു ഉപകാരവും ആർക്കു ഉണ്ടാവാത്ത ഈ പഴയ കുത്രമന്ത്രി 😂😂😂
വേസ്റ്റ്നെറ്റ് ആദ്യം നെഗറ്റീവ് വാർത്തയിൽ തുടങ്ങും. ബിജെപിയെ ഒന്ന് ഇകഴ്ത്തണം. സ്ഥിരം പരിപാടി ആണ്.
ഇയാൾ ഉള്ളിസുരക്ക് പറ്റിയ എതിരാളി തന്നെ 😂
കോൺഗ്രസിന്റെ പരിപാടി ഇതൊക്കെ തന്നെയാണ് തോറ്റ ഇങ്ങനെ ജയിച്ചാൽ പറയത്തില്ല
തന്ത്രോം കൊണ്ട് നടന്നാ പോരാ, ജനങ്ങൾക്ക് വേണ്ടി വല്ലതും ചെയ്യണം , അപ്പൊ ജനങ്ങൾ വോട്ട് ചെയ്യും
വയസ്സാവുംതോറും ചെന്നിത്തല അമ്മാവൻ എന്തോ കാര്യമായ കുഴപ്പം ഉണ്ട് 🤔
I did the election duty here...as PRO please don't blame EVM.
കോൺഗ്രസ് ജയിച്ചാൽ അട്ടിമറിയും ഇല്ല ഒന്നുമില്ല..BJP ജയിച്ചാൽ മാത്രം അട്ടിമറി.. ഇതാണ് ഏറ്റവും നല്ല രാഷ്ട്രീയം 😂😂😂😂
സുരേമാത്രം രക്ഷ പെടുന്നില്ല 🤣🤣🤣🤣
KHANGRESS jayichal nalla evm...allengil😂😂😂
തന്നെ കൊണ്ട് ഇത്രയൊക്കെ പറ്റൂ
😂😂😂😂എടോ ചെന്നിനായ കമേ
ഉസ്മാൻ😂😂😂😂
😂😂
rahul inte kudumbam motham pottan num pottathiyum ano😁😁
മൊഹബത്തിന്റെ കട തുറക്കാൻ മഹാരാഷ്ട്രയിൽ ചെന്ന ഹമാസ് ഖാൻഗ്രെസ്സിനെ രാജ്യസ്നേഹി മഹാരാഷ്ട്രക്കാർ കണ്ടം വഴി ഓടിച്ചു വിട്ടു ..101 സീറ്റിൽ മത്സരിച്ചു 16 സീറ്റ് മാത്രം നേടി തകർന്നടിഞ്ഞു പ്രതിപക്ഷ സ്ഥാനം പോലും കിട്ടാത്ത അവസ്ഥയിൽ ആയി ഖാൻഗ്രെസ്സ് ...😂😂😂
Voting machine function properly wherever INDI wins
എല്ലാം മറിമായം
Thottal engane yoke ellawararum parayu...jeyicchal were oru reethiyil aayirikkum parayuka..thottal athu sammadhikkanam ..
👍 മുൻ ആഭ്യന്തര മന്ത്രി ഇത്രയും തരാം താഴരുത്.
ഉസ്മാൻ എഫക്ട് 😅😅😅
നിങ്ങൾ തോറ്റാൽ Evm ന് കുറ്റം ജയിച്ചാൽ ആഹാ കേരളത്തിലും ആഹാസാറ് പോയി മഹാരാഷ്ടയിലെ വികസനം ഒന്ന് ചുറ്റിനടന്ന് കാണുക അതും 10 വർഷത്തിനുള്ളിൽ അല്ലാതെ Evm ന് കുറ്റം പറഞ്ഞ് നടക്കാതെ
വയനാട് ഇവിഎം കോൺഗ്രസിന് സൂപ്പർ
പാലക്കാട് evm സംശയമുണ്ട് കോൺഗ്രസ് വരെ പറഞ്ഞത് പതിനായിരം ഭൂരിപക്ഷം കിട്ടുമെന്ന മാക്സിമം 15 വരെ പക്ഷെ 1800 കിട്ടി എങ്ങനെ
വെറുതെ അല്ല ചെന്നിത്തലയെ കേരളത്തിൽ നിന്ന് കോൺഗ്രസും വി.ഡി സതീശനും ടീമും ഓടിച്ചത്.. പറയുന്നത് മൊത്തം സ്വന്തം തോന്നൽ😂😂😂
Vs പറഞ്ഞത് പോലെ... ഉളുപ്.. ഉളുപ് വേണം.
കോൺഗ്രസ് പ്രതീക്ഷിച്ചത് അജിത് പാവാർ മറുകണ്ടം ചാടും എന്നാണ്.
പാലക്കാട്, ജാർഖണ്ട് evm അടിപൊളി 😂😂😂
പാലക്കാട് evm പ്രശ്നം ഇല്ല അല്ലെ കോൺഗ്രസ്
അപ്പോൾ കേരളത്തിൽ ലോകസഭതിരെഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയ കോൺഗ്രസ് നിയമസഭതിരെഞ്ഞെടുപ്പിൽ 40 സീറ്റിൽ ഒതുങ്ങിയപ്പോൾ ഒന്നും ഈ പരാതി ഇല്ലല്ലോ
വരുന്ന നിയമസഭയിലും ഇത് തന്നെ ആയിരിക്കും
ജയ് മോദിജി 🙏🙏🙏🙏🙏👌👍👌👍
അപ്പോൾ ജെർഖണ്ടോ? ജെർഖണ്ഡ് തിരിച്ചുകൊടുത്തോളൂ
😊വോട്ടിംഗ് മെഷീനിൽ തിരിമറി നടന്നു , ഇത് സിംബാബ്വേ പോ ലെയാണ്
ഒരു അൽ ബിസ്മയത്തിന്റെ സ്വാഭാവിക പ്രതികരണം..😂😂😂
ബിസ്മയമേ 😂😂
Bodham illatha politicians aanu nadinte sapam.
അങ്ങനെ ആണെങ്കിൽ പെരുച്ചാഴി സിനിമ യില്‍ ഉള്ള പോലത്തെ evm ആവും വയനാട്ടില്‍. കുത്തുന്നത് മുക്കാലും കോൺഗ്രസ്സ് ന് പോയത്. ഏത് 😅😅😅
ചെന്നിത്തല അവിടെ ചെന്നപ്പോഴേ എനിക്ക് തോന്നി,
എവിടെ പിണറായിക്ക് രണ്ടാം ഭരണം സമ്മാനിച്ചത് അയാൾ അല്ലേ 😂
ലോകസഭാ തെരെഞ്ഞെടുപ്പിൽ ഇരു പാർട്ടി കളുടെ വോട്ടിംഗ് ശതമാനത്തിലുള്ള വ്യത്യാസം ഒരു ശതമാനത്തിലും കുറവായിരുന്നു . ഇത്രയും ചെറിയ വ്യത്യാസത്തിൽ കോൺഗ്രസ്സ് സഖ്യത്തിന് ഇരുപതോളം ലോകസഭാ സീറ്റ് ഉകൾ കൂടുതൽ കിട്ടിയിരുന്നു. അത് ഇപ്പോൾ മാറി മറിഞ്ഞു . ഈ ഒരു സംഭവം ആരും കാണാതെ പോകരുത് .
ചെറുത് നിങ്ങൾക്കും വലുത് ഞങ്ങൾക്കും. അതാണ് ഐഡിയ
വയനാടും, പാലക്കാടും പുതിയ രണ്ട് സംസ്ഥാനങ്ങളായി പ്രക്യാപിക്കുക .......😂
Shinde star ⭐
Palakkad.. voting machine കുഴപ്പം ഇല്ല 😂😂😂
❤❤❤❤❤❤
❤❤❤
100,% Ramash ചെന്നിത്തല, Right
2019ൽ 19സീറ്റിൽ ജയിച്ച യുഡിഫ് നിയമസഭ തിരഞ്ഞെടുപ്പിൽ 40സീറ്റിൽ മാത്രമേ ജയിച്ചുള്ളൂ, അതും EVM തിരുമറിയോ, ലോകസഭ തിരഞ്ഞെടുപ്പിൽ ഒരു ശതമാനത്തിൽ താഴെ 4:28 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ ഇണ്ടി മുന്നണിക്ക് ഉണ്ടായിരുന്നുള്ളു ജനങ്ങൾ മാറി, ഉദ്ദവ് കാണിച്ച തെമ്മാടിത്തരത്തിന് അവർക്ക് പണി കൊടുത്തു
ലാഡ്ലി ബഹൻ യോജന🔥
എങ്കിൽ പിന്നെ എങ്ങനെ ആണ് വയനാട് 4 ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം കിട്ടിയത്.
Keram matram kanda congressukaran.
വയനാട്.. പാലക്കാട് കർണാടക തന്നിട്ട് മഹാരാഷ്ട്ര പിടിച്ചു 😂
ഹിന്ദു വോട്ടു ഏകീകരണം. അതാണ് തോൽവിക്കു കാരണം
Correct ആണ് ജനവികാരം കോൺഗ്രസ് നു അറിയില്ല അത്രേ ഒള്ളു 😆😆😆😆
Chennai thalaya Maharashtrayil budhy ulla alukal undu
Maharashtra voters are not blind political slaves like Keralites
They are patriotic and committed Nationalists
നാലുമാസം കഴിഞ്ഞില്ല ചാപുള്ളപോലെയായി അതാണ് രമേശ് ചെന്നിത്തലക്ക് മനസിലാകാത്തത് 🤣🤣🤣
രമേശ് ഗണ്ടി 🔥🔥🔥
രമേശ് ജി പറയുന്നതിൽ കുറച്ചു കാര്യമുണ്ട്. ഇവിടെ ജന വികാരം
ഇന്ത്യാ മുന്നണിക്ക് അനുകൂലം തന്നെയായിരുന്നു. പക്ഷെ എന്തോ സംഭവിച്ചിട്ടുണ്ട്. ഞാൻ മഹാരാഷ്ട്രയിൽ നിന്നാണ്
വയനാട്..... മനസിലായില്ല?
ജാർഖണ്ടിൽ ശരിയാണ്.... അല്ലെ
...😂😂😂 മോയന്ത്.....
നിങ്ങൾ ഇന്നാണോ അറിഞ്ഞത്. പാലക്കാട് ഒക്കെ കഴിഞ്ഞോ. നിങ്ങൾ പാലക്കാട് ചർച്ച ചെയ്യൂ എവിടെ പോയി BJP വോട്ട്.
Ramesh ji ur great
ഉസ്മാൻ ഹി ക്കയുടെ വിജയം 😂😂😂
Appo wayanadil electronic machine ok aano. Avasara vaadam parayalla.
കേരള, കർണാടക, ഝാർഖണ്ഡ് എന്നിവിടങ്ങളിലെ മെഷീൻ നല്ലതാണ്. മഹാരാഷ്ട്ര, ആസാം, ഛത്തീസ്ഗഢ്, യുപി, ഉത്തരാഖണ്ഡ്, ബീഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ മെഷീൻ കേടാണ്... എന്ന് കോൺഗ്രസ്
Evm ആണെങ്കിൽ എല്ലായിടത്തും ബിജെപി അല്ലെ ജയിക്കു
Jharkand കൊടുത്തു് മഹാരാഷ്ട്രയിൽ election അട്ടിമറി നടത്തി ജമ്മു കൊടുത്തു് ഹരിയാനയിൽ ചെയ്തത് പോലെ ചോദിക്കുമ്പോൾ പറയാമല്ലോ jharkandil evm അട്ടിമറിയില്ലേ എന്ന്
അല്ലാതെ എങ്ങനെ വിജയിച്ചാലും india മുന്നണിക്ക് 48 സീറ്റ് എന്ന് പറയുന്നത് ഒരിക്കലും സംഭവിക്കില്ല 238 സീറ്റ് മത്സരിച്ച ബിജെപി 132 വിജയിക്കുക ഒരിക്കലും ഇത് നടക്കില്ല വൻ അട്ടിമറി ആണ് നടത്തിയത്
എന്തിന് ഇവർ ballot പേപ്പർ വോട്ടിങ്ങിനെ എതിർക്കുന്നു
തന്നത് പുണ്യം എന്ന് കരുതിക്കോ
കഴിഞ്ഞ പാർലിമെന്റ് ഇലക്ഷന് evm എങ്ങനെ ഉണ്ട് പൌഡർ കുട്ടപ്പാ
Appol wayanad....??
Ulla remesh karayunu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ജാർക്കണ്ഡിൽ നടന്നു ഉറപ്പ് . Evm ഹാക്കിംഗ് .
കാര്യം സിംപിൾ !ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ബി ജെ പി ഇ വി എം നെ കുറ്റം പറഞ്ഞു കൊണ്ടിരിക്കാതെ ഉണർന്ന് പ്രവർത്തിച്ചു. അവർക്ക് ലോക്‌സഭാ തിരിച്ചടി ഉർവ്വശീശാപം ഉപകാരമായി ! കേന്ദ്രത്തിലും ഭരണം കിട്ടി. സംസ്ഥാനത്തും ഭരണത്തുടർച്ച!
വയനാട് evm ഉപയോഗിച്ച് റീപോൾ ചെയ്യുക