Debate | എൻഡോസൾഫാൻ ദുരന്തം : യാഥാർഥ്യമെന്ത് ? | Dr. K.M. Sreekumar Vs N Subrahmanian | M Riju

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 111

  • @Mini.E.R
    @Mini.E.R Год назад +39

    എൻഡോസൾഫാൻ കൊണ്ട് 300 രോഗങ്ങൾ ഉണ്ടാകും എന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിലെ അശാസ്ത്രീയതയെ തുറന്നു കാണിച്ച ശ്രീകുമാറിന് അഭിനന്ദനങ്ങൾ...👏👏👏

  • @sunilvmaniyat8750
    @sunilvmaniyat8750 Год назад +15

    ജനാധിപത്യത്തിൽ നേതാക്കൾ തെളിവധിഷ്ഠതമായി പ്രവർത്തിക്കുകയാണെങ്കിൽ നമ്മുടെ നാട് മെച്ചപ്പെടും എന്ന വാചകം ഏറെ ഇഷ്ടപ്പെട്ടു.

  • @exgod1
    @exgod1 Год назад +17

    വികാരം വിവേകത്തെ കിഴ്പ്പെടുത്തും അതാണ് എണ്ടോസൽഫാൻ ~~ Dinka Bagwan 🚩🚩

  • @walkwithlenin3798
    @walkwithlenin3798 Год назад +10

    എൻഡോൾഫാൻ സംവാദം ഞാൻ കാത്തിരിക്കുകയയിരുന്നു.
    Thanks for the upload.

  • @anandugopan5987
    @anandugopan5987 Год назад +5

    Sreekumar sirne poolulla aalode debate cheyyan thakkavannam.... N subramanyanu illa ennu thonni......he is being so imotional

  • @pratheeshlp6185
    @pratheeshlp6185 Год назад +12

    Sree Kumar Sir Right 💟💟💟💟💟💟💟💟💟💟💟

  • @christosimon001
    @christosimon001 Год назад +8

    1:12:57 classic example of APPEAL TO EMOTION 🔥
    2:13:57 ANECDOTAL FALLACY at its peak 🔥🔥

    • @Malayali-mn7tm
      @Malayali-mn7tm Год назад

      കൃത്യമായ study ഇല്ലാതെ Dr പറയുന്നതൊക്കെ ശരിയാണെന്നാണോ നിങ്ങൾ പറയണേ?

    • @christosimon001
      @christosimon001 Год назад +1

      @@Malayali-mn7tm ആഹാ.. beautiful. Now this is called WHATABOUTERY fallacy. ❤️🔥

    • @Malayali-mn7tm
      @Malayali-mn7tm Год назад +1

      ഞാൻ ചോദിച്ചത് എങ്ങനാ whataboutery fallacy ആകുന്നത് എന്ന് പറഞ്ഞു തരോ.. Straw man അടിക്കാന്പോണതെങ്കിൽ നുമ്മക് താല്പര്യമില്ല

    • @christosimon001
      @christosimon001 Год назад +1

      @@Malayali-mn7tm നീ കട്ട 100 രൂപയെ പറ്റി ചോദിക്കുമ്പോൾ മറ്റവൻ കട്ട 10 രൂപയെ പറ്റി അല്ല തിരിച്ചു ചോടിക്കണ്ടത്. ചോദിച്ചതിന് മറുപടി. എന്നിട്ട് അടുത്ത ചോദ്യം.

    • @Malayali-mn7tm
      @Malayali-mn7tm Год назад +1

      😂😂😂 എന്തുവാടെ 10 ആയാലും 100 ആയാലും കളവു കളവു തന്നെയാ ഇതെന്തു ലോജിക്.. നിന്നോട് ചോദ്യം ചോദിച്ചത് ഞാനല്ലേ അപ്പൊ നീ ഉത്തരം തരത്തെ fallacy പൊക്കിപിടിച്ചു വന്നു.. എന്നിട്ട് എന്താണ് whataboutery എന്ന് ചോയ്ച്ചപ്പോ ഇമ്മാതിരി logic ഉം 😂😂 എനിക്ക് വയ്യ

  • @akhilrajt
    @akhilrajt Год назад +6

    A lie won't become true even If you repeat 1000 times or say it loud ....this is science not emotion

  • @freez300
    @freez300 Год назад +9

    Wonderful debate 👌 👏 👍 🙂 😀 😉 👌 👏 👍 🙂 😀 😉 👌 👏 👍 🙂 😀 😉 👌....
    Pls conduct more debate like this...
    Mr.Sreekumar sheds light on facts with proper evidence ...

  • @dinkan8744
    @dinkan8744 Год назад +1

    1:35:00
    നല്ല ചോദ്യം

  • @00badsha
    @00badsha Год назад +1

    Thanks for sharing

  • @Anilkumar-wb5yu
    @Anilkumar-wb5yu Год назад +11

    എൻഡോസൾഫാൻ ആണ് രോഗ കാരണം എന്ന് എങ്ങനെ തീർച്ചപ്പെടുത്തി? ഇതിനുള്ള ശാസ്ത്ര സാങ്കേതിക സംവിധാനം ഉണ്ടോ?

  • @ShajithMT
    @ShajithMT Год назад +5

    സുബ്രഹ്മണ്യൻ ആധികാരികതയില്ലാതെ സംസാരിക്കുകയാണ്. എല്ലാറ്റിനെയും കളിയാക്കുന്നതിലപ്പുറം ഡാറ്റയുടെ സഹായത്തോടെ സംസാരിക്കുകയായിരുന്നു വേണ്ടത്. ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നല്കാൻ കഴിഞ്ഞില്ല.

  • @jishuidukki3099
    @jishuidukki3099 Год назад +5

    മാനദണ്ഡമെന്താണ് എന്ന ചോദ്യത്തിന് ലിസ്റ്റിൽ കയറിപ്പറ്റാനുള്ള procedure എന്താണ് എന്നാണ് ഉത്തരം ലിസ്റ്റിൽ കയറിപ്പറ്റിയ രോഗിക്ക് രോഗം ഉണ്ടാകാൻ കാരണം എൻഡോസൾഫാനാണെന്ന് എങ്ങനെ തീരുമാനിച്ചു? അതിനുള്ള മാനദണ്ഡമെന്ത്?അതാണ് ചോദ്യം അതിനുത്തരമില്ല കാരണം അങ്ങനൊന്നില്ല.എന്നിട്ട് ഞങ്ങൾ വലിയൊരു സംഘടിതമാഫിയ ആണ് നിങ്ങളൊന്നും ശ്രമിച്ചാൽ ഒന്നും നടക്കില്ല എന്ന ധാർഷ്ട്യവും പരിഹാസവും.

  • @damodaran9
    @damodaran9 Год назад +6

    സുബ്രഹ്മന്യൻ സർ. താങ്കൾ കാര്യങ്ങളെ ശരിയായി മനസിലാക്കാതെ വികലമായി മനസിലാക്കുന്ന ആളാണെന്ന് suranga എന്ന വാക്കിനെകുറിച്ച് പറഞ്ഞതിൽ നിന്നും മനസിലായി. Suranga എന്നാൽ തുരംഗം തന്നെയാണ്. കന്നഡ, തുളു ഭാഷക്കാർ തുരംഗത്തെ suranga എന്നാണ് പറയുന്നത്

    • @freez300
      @freez300 Год назад

      Exactly 💯 bro

  • @freedos2220
    @freedos2220 Год назад +10

    "അവരുടെ അനുഭവങ്ങൾ
    നിങ്ങൾ നിഷേധിക്കുന്നു "
    സയൻസ് അപഗ്രഥനം നടത്താൻ
    പറ്റിയ ആൾ തന്നെ.

    • @manuradha9695
      @manuradha9695 Год назад +7

      സയൻസ് തെളിവാണ് ചോദിക്കുന്നത്.
      അനുഭവം എന്തും ആകാം കാൻസർ വരെ മാറിയ ആളുകളുണ്ട്

    • @Sanoop777
      @Sanoop777 Год назад

      Nammude anubhavangl sherikum sathyathe kanichu tharanamennila.

    • @josethomas9760
      @josethomas9760 Год назад +1

      . അനുഭവം അല്ല ശാസ്ത്രം. ഒരു ചക്കയിട്ട് മുയൽ ചത്തു എന്നു കരുതി എല്ലാ ചക്കയിടുമ്പോഴും മുയൽ ചാകില്ല. വസ്തുത അംഗീകരിക്കുക. അല്ലാതെ കഥകൾക്കല്ല പ്രാധാന്യം.

    • @freedos2220
      @freedos2220 Год назад +1

      @@josethomas9760 ഇത് എന്റെ
      അഭിപ്രായമല്ല,
      സുബ്രഹ്മണ്യൻ പറഞ്ഞത് ഇവിടെ
      quote ചെയ്തതാണ്,
      അതുകൊണ്ടാണ്
      inverted commas ന് ഉള്ളിൽ
      ഇട്ടത്.

    • @geothikumar3145
      @geothikumar3145 Год назад +1

      അനുഭവങ്ങൾ, 🤔 ഞാൻ കണ്ടു ഞാൻ, ഞാൻ മാത്രമേ കണ്ടുളളൂ 🤪😂😂🤣

  • @damodaran9
    @damodaran9 Год назад +6

    സുബ്രഹ്മണ്യൻ sir എന്ത് സ്റ്റഡിയെ കുറിച്ചാണ് താങ്കൾ പറയുന്നത്. Dec, jan, feb മാസങ്ങളിൽ കാസറഗോഡ് ജില്ലയിൽ 20,30 ml മഴ പെയ്യുന്നു എന്നുള്ള രീതിയിലുള്ള സ്റ്റഡിയല്ലേ താങ്കളുടെ കൈ വശം ഉള്ളത്. അതിന് എത്ര മാത്രം വിശ്വാസ്യത ഉണ്ട് എന്നത് കാസറഗോഡ്‌കാരായ ഞങ്ങളോട് പറയരുത്.

  • @santhoshlalpallath1665
    @santhoshlalpallath1665 Год назад

    Good debate🎉

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    Good 💕💕💕💕💕💕💕💕💕

  • @anandu2705
    @anandu2705 Год назад

    Thank you doctor🙏

  • @freedos2220
    @freedos2220 Год назад +6

    കേരളത്തിലെ ഗവേഷകർ
    ഇനിമുതൽ സുബ്രഹ്മണ്യന്റെ
    സമ്മതിപത്രം ഉറപ്പ് വരുത്തുക,
    പിന്നീട് യൂനിവേഴ്സിറ്റിയുടെ
    അംഗീകാരം ലഭിച്ചില്ല എന്ന്
    പരാതിപ്പെടരുത്.

  • @benz823
    @benz823 Год назад +5

    ആലപ്പുഴയിൽ ഉള്ള എന്റെ ഒരു ഗ്രാമത്തിൽ ക്യാൻസർ രോഗികൾ കൂടുന്നുണ്ട് അതിനു കാരണം കാറ്റ് വഴി എന്ധോസൽഫാൻ കണികകൾ പറന്നു അവിടെ എത്തിയതുമൂലം ഉണ്ടായ ദൂഷ്യങ്ങൾ ആണ്...
    എല്ലാവരും പാവപ്പെട്ട മത്സ്യതൊഴിലാളി തീരദേശവാസികൾ.. അവർക്കും കാസർഗോഡ് കൊടുത്തതുപോലെ നഷ്ടപരിഹാരം കൊടുക്കണം..
    എന്തോസാൽഫൻ മൂലമല്ല ആ ഗ്രാമത്തിൽ ക്യാൻസർ കൂടുന്നതെന്ന് ആർക്കും തെളിയിക്കാൻ സാധിക്കില്ല

    • @MrLGKM
      @MrLGKM Год назад +1

      Sarcasm at peak

    • @remeshthannikkanremeshthan9292
      @remeshthannikkanremeshthan9292 Год назад

      ബെൻസെ, k rail വന്നാൽ ഇതിലും വേഗത്തിൽ endosulfan ആലപ്പുഴയിൽ വരും. വല്ല വഴിക്കും രെക്ഷപെടാൻ നോക്ക്. 😜

    • @benz823
      @benz823 Год назад

      @@remeshthannikkanremeshthan9292 ഞാൻ ആൾറെഡി അവിടെനിന്ന് രക്ഷപെട്ടു രമേശ് ❤

  • @jamespfrancis776
    @jamespfrancis776 Год назад +1

    👍🌷❤👍

  • @sunilvmaniyat8750
    @sunilvmaniyat8750 Год назад +5

    എൻഡോസൾഫാൻ, ആരോപിക്കപ്പെടുന്ന രോഗങ്ങൾക്ക് കാരണമായി എന്ന് ഏത് മെഡിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപിച്ചത് ? ലോകത്ത് വിവിധ രാജ്യങ്ങളിൽ വർഷങ്ങളായി ഉപയോഗിച്ച പ്രദേശങ്ങളിൽ ഇതുപോലെ എത്ര രോഗികളുടെ ഡാറ്റ ശേഖരിക്കാൻ എൻഡോ സൾഫാൻ ഇരവാദികൾക്ക് സാധിച്ചിട്ടുണ്ട് ? സുബ്രഹ്മണ്യൻ സാർ രാഷ്ട്രീയ പ്രസംഗം നടത്തുകയായിരുന്നില്ലേ !

    • @freez300
      @freez300 Год назад +1

      Exactly 💯 bro

  • @sheifasubair335
    @sheifasubair335 Год назад +3

    ഇടുക്കിയിലും പാലക്കാട്ടും കാസർകോടിന് മുൻപ് എന്തോ സൾഫാൻ തളിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇടുക്കിയിലുള്ള ആളുകളോട് ആരോഗ്യ പ്രവർത്തകർക്ക് കാസർകോഡുള്ളവരോടുള്ള പോലെ ഒരു പ്രതിപത്തി കാണാത്തത് ? അവിടങ്ങളിൽ ഈ കീടനാശിനി രോഗം ഉണ്ടാക്കുന്നില്ല? അതല്ല അവരെ തവിടു കൊടുത്തു വാങ്ങിയതാണോ?

  • @reginaverghis
    @reginaverghis Год назад

    I have not read any papers on it but I have seen a few documentaries on the issue. My question is there any particular “gene” which caused this. For example, if you have brca1 gene you have significantly higher risk of cancer. Is there something like that?

    • @MrLGKM
      @MrLGKM Год назад

      Issue is all the society is blindly believing that endosulfan causing all this. I am not arguing that endosulfan is not a cause, what i would recommend is an fair and independent scientific study on this. What if any unknown cause exist? What if we are killing the wrong snake?

  • @Anilkumar-wb5yu
    @Anilkumar-wb5yu Год назад +11

    N Subrahmanian - ഒരു നാട്ടു വർത്തമാനക്കാരന്റെ നിലവാരം മാത്രമേ ഉള്ളു.

    • @mollygeorge1825
      @mollygeorge1825 Год назад +2

      അതുകൊണ്ട് നല്ലവണ്ണം മനസ്സിലാക്കാന്‍ പറ്റി. Thank you.

    • @mammadolimlechan
      @mammadolimlechan Год назад +1

      @@mollygeorge1825 എന്ത് മനസ്സിലാക്കി

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    💜💜💜💜👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Год назад +2

    💗💗💗💗💗💗👍👍👍👍👍👍👍👍👍👍👍👍👍

  • @binubkee0198
    @binubkee0198 Год назад +1

    അനുഭവങ്ങൾ പച്ചാളികൾ. സയൻസ് വേണം അനക്ഡോട്സ് മുക്യം

  • @theroughnotebook477
    @theroughnotebook477 Год назад +2

    Dr K M Sreekumar 🔥🔥👍❤️

  • @sijugeo1973
    @sijugeo1973 Год назад +3

    Mr Subrahmanian seem to have no idea about statistics. He even pronounces statistics wrong.

  • @rinshamol3661
    @rinshamol3661 Год назад

    Same voice two persons

  • @afthabalikhanmkhan8353
    @afthabalikhanmkhan8353 Год назад +5

    Sreekumar 🥰🥰

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    💙💙💙💙💙💙💙👍👍👍👍👍👍👍👍👍👍👍

  • @rajeshop1183
    @rajeshop1183 Год назад +2

    സുബ്രഹ്മണ്യൻ സാറിന്റെ കണക്കിൽ എന്തോ ഒരു ശരികേട് ഉള്ളത് പോലെ തോന്നുന്നു... കീടനാശിനി തളിച്ച വാർഡുകളിൽ 10000ത്തിന് മുകളിൽ ജനസംഖ്യ ഉണ്ടാവുമോ? ആയിരമോ അതിൽ കുറവോ ആളുകൾ ഉള്ള വാർഡുകൾ ഉണ്ടാവില്ലേ? കുറഞ്ഞ ജനസംഖ്യയിൽ നിന്ന് പത്താ യിരത്തിലേക്ക് പ്രൊജക്റ്റ്‌ ചെയ്യുമ്പോൾ സ്വാഭാവികമായും സംഭവിക്കാവുന്ന തെറ്റല്ലേ ഈ പത്താ യിരത്തിൽ മുന്നൂറ്റി ഇരുപതു രോഗികൾ എന്ന കണക്ക്‌?

  • @freedos2220
    @freedos2220 Год назад +3

    അസുഖം വന്നാൽ മരുന്ന്
    കഴിക്കാതെ മാറുന്നെങ്കിൽ
    അതാണ് ഏറ്റവും നല്ലത്,
    അങ്ങനെ മാറാത്തത് കൊണ്ടാണ്
    മരുന്ന് കഴിക്കുന്നത്,
    ഏറ്റവും ലേറ്റസ്റ്റും സേഫും ആയ
    മരുന്നുകൾ വരുമ്പോൾ
    അതിലേക്ക് അപ്ഡേറ്റ് ആകുന്നു,
    കീടനാശിനിയുടെ കാര്യവും
    അങ്ങനെ തന്നെ,
    ഇയാളുടെ അഭിപ്രായത്തിൽ
    എൻഡോസൾഫാൻ തന്നെ
    തളിച്ചു കൊടുക്കുക, അപ്ഡേറ്റ്
    ആവരുത് എന്നാണൊ ?
    സത്യം ലാഘവത്തോടെ പറയാൻ
    പറ്റില്ലേ?

  • @cmntkxp
    @cmntkxp Год назад +5

    Liver അങ്ങിനെ toxicity യെ നിർവീര്യ മാക്കുമ്പോൾ തന്നെ liver ന് അതിൻ്റെ കുറച്ചു കോശങ്ങൾ നശിപ്പിക്കപെടുന്നു..അപ്പോ ഈ റിപ്പയർ rate നേ challenge ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ liver ന് നാശം ഉണ്ടാകും

    • @freedos2220
      @freedos2220 Год назад +4

      മനുഷ്യ ശരീരത്തിൽ സ്വയം റിബിൽഡ്
      ചെയ്യാൻ കഴിവുള്ള ഒരേയൊരു
      അവയവം അതാണ് കരൾ.

    • @d4infotainment
      @d4infotainment Год назад +1

      ​@@freedos2220 rebuild ചെയ്യുന്ന നിരക്കിനെക്കാൾ വേഗത്തിൽ കോശങ്ങൾ നശിച്ചാൽ liver damage ഉണ്ടാകും

    • @freedos2220
      @freedos2220 Год назад

      @@d4infotainment 30 ml ആൽക്കഹോൾ
      ഉണ്ടാകുന്ന കോശ നശീകരണത്തിലും
      താരതമ്യേന കുറവായിരിക്കും
      പച്ചക്കറികളിലെ കീടനാശിനി
      അംശം നശിപ്പിക്കുന്ന കോശങ്ങളുടെ എണ്ണം.

    • @d4infotainment
      @d4infotainment Год назад

      @@freedos2220 ആൽക്കഹോളും പച്ചക്കറിയും തമ്മിൽ താരതമ്യം ചെയ്യാമോ? ആൽക്കഹോൾ ഉപയോഗിക്കുന്നവരേക്കാൾ അത് പോലെ ഉപയോഗിക്കുന്ന അളവിനെക്കാൾ എത്ര ഇരട്ടി കൂടുതൽ ആണ് പച്ചക്കറിയുടെ ഉപയോഗം.
      സ്ത്രീകളും പുരുഷന്മാരും കുട്ടികളും പ്രായമായവരും എല്ലാം ദിവസവും ഒന്നോ രണ്ടോ നേരം വച്ചു കഴിക്കുന്ന പച്ചക്കറിയും ആൽക്കഹോളും തമ്മിൽ താരതമ്യം ചെയുന്നത് വിവരക്കേടിന്റെ അങ്ങേയറ്റം ആണ്

    • @freedos2220
      @freedos2220 Год назад

      @@d4infotainment ഞാൻ ഉദ്ദേശിച്ചത്
      അത്രപോലും മാരകമല്ല
      പച്ചക്കറികളിലെ കീടനാശിനിയുടെ
      അംശം കരളിൽ ഉണ്ടാക്കുന്നത്
      എന്നാണ്.

  • @sapereaudekpkishor4600
    @sapereaudekpkishor4600 Год назад +11

    ശ്രീകുമാർ വസ്തുത പറയുന്നു

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    ❤❤❤❤❤👍👍👍👍👍

  • @sreekumarkmkau9128
    @sreekumarkmkau9128 Год назад +1

    മുപ്പത്തഞ്ചാം മിനുട്ടിൽ സുബ്രഹ്മണ്യൻ മാഷ് പറയുന്നത് ശ്രദ്ധിക്കുക' - അച്ചുതൻ കമ്മീഷന് എത്ര ലിറ്റർ എൻഡോ സൾഫാൻ വാങ്ങി, എത്ര തോതിൽ തളിച്ചു എന്നതിനെ കുറിച്ച് യാതൊരു വിവരവും കൊടുത്തിട്ടില്ല എന്ന്. ഇത് പച്ചക്കള്ളമാണ്. അച്ചുതൻ കമ്മീഷൻ റിപ്പോർട്ടിൽ എവിടെയുo അങ്ങനെ പറഞ്ഞിട്ടേയില്ല. കൂടുതൽ വാങ്ങി, കൂടുതൽ തളിച്ചു എന്ന തെളിയിക്കാൻ ഒരു തെളിവും സുബ്രഹ്മണ്യൻ മാഷ് ഇതുവരെ ഹാജരാക്കിയിട്ടുമില്ല.

  • @horcepower6953
    @horcepower6953 Год назад

    ഇടതു ഭരണം ഉള്ളപ്പോൾ മാത്രമാണോ ഈ പഠനവും ചർച്ചയും ഉള്ളത് .... കടുത്ത സാമ്പത്തിക ബാധ്യത കാരണം ഇവർക്ക് പണം കൊടുക്കൻ ഇല്ല അതുകൊണ്ട് ഇടതിനെ താങ്ങി നിർത്തുന്നതാണോ ഇത്..... എന്താണേലും ഈ പറയുന്നവർക്ക് സർക്കാർ സഹായം ചെയ്തു കൊടുക്കണം ജോലി ഒന്നും ചെയ്യാൻ പറ്റാത്തവരെ മാത്രം സെലക്ട്‌ ചെയ്തു കൊടുക്കുക

  • @ukumarg1
    @ukumarg1 Год назад +4

    വികാരം vs വിവേകം

  • @badpeople59
    @badpeople59 Год назад +1

    ഭീകര ആക്രമണം ആകാം 😂😂😂😂

  • @Anilkumar-wb5yu
    @Anilkumar-wb5yu Год назад +2

    എല്ലാം കഴിഞ്ഞിട്ട് "എവിടെൻസ്" 😍

    • @josethomas9760
      @josethomas9760 Год назад +2

      അപ്പോൾ അവിടെ ഒന്നും ഇല്ല അല്ലേ? ഒന്നും അവശേഷിക്കുന്നില്ലെങ്കിൽ ഇപ്പോൾ അവിടെ ഉള്ള രോഗങ്ങൾ അതുകൊണ്ട് അല്ല എന്നു വ്യക്തം അല്ലേ?

  • @vishnum6974
    @vishnum6974 Год назад

    Epidemiologists are the right persons for this issues….not doctors

  • @kvvinayan
    @kvvinayan Год назад

    ന്യൂറോൻസിന്റെ കമെന്റോളികൾ നന്നായിട്ട് അദ്വാനിക്കുന്നുണ്ടല്ലോ

  • @kvvinayan
    @kvvinayan Год назад

    20 മിനിറ്റ് എന്നുപറഞ്ഞുതുടങ്ങിയിട്ട് 15 മിനിട്ടെങ്കിലും കൊടുത്തോ ഓരോരുത്തർക്കും

  • @Danielbinu
    @Danielbinu Год назад +4

    ശ്രീകുമാറിന്റെ ഗവേഷണം സംശയാസ്പദമാണ്. ആരാണ് ശ്രീകുമാറിനു ഗവേഷണം ചെയ്യാൻ fund മുടക്കിയത് എന്ന് അദ്ദേഹം വെളിപ്പെടുത്തണം. ലോകം മുഴുവൻ എൻഡോസൾഫാൻ നിരോധിച്ചപ്പോൾ ഇദ്ദേഹം മാത്രമാണ് അനുകൂലമായ സംശയാസ്പദമായ പഠനം കൊണ്ടുവരുന്നത്.

    • @noormuhammed4732
      @noormuhammed4732 Год назад +9

      ഇദ്ദേഹം മാത്രമൊന്നുമല്ല.. ധാരാളം പേർ എൻഡോസൽഫനുമായി ബന്ധപ്പെട്ട് സമാന അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.... ലോകം മുഴുവനും തന്നെ

    • @Hari-vw6mx
      @Hari-vw6mx Год назад +2

      അയൽ ഒരു.കാർഷിക ശത്രജൻ ആണ്...

    • @Danielbinu
      @Danielbinu Год назад +2

      @@noormuhammed4732 ഈ വിഷയത്തെ സംബന്ധിക്കുന്ന വിശദമായ ഒരു വീഡിയോ ലിങ്ക് ഞാൻ ഇട്ടിട്ടുണ്ട്. ഇംഗ്ലീഷ് മനസ്സിലാകും എങ്കിൽ അത് ഒന്ന് കേട്ട് നോക്കുക, അത് ശ്രീകുമാറിനെ പേര് മാത്രം പറയുന്നുണ്ട്.

    • @Danielbinu
      @Danielbinu Год назад +1

      @@Hari-vw6mxശാസ്ത്രജ്ഞൻ എന്ന് പറഞ്ഞിട്ട് കാര്യമില്ല ഡേറ്റ തെറ്റ് ആക്കി വ്യാജ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഇയാൾക്കെതിരെ കേസെടുക്കണം.

    • @Hari-vw6mx
      @Hari-vw6mx Год назад +4

      @@Danielbinu അയൽ പബ്ലിക് nte മുന്നിൽ ആണ് ഡാറ്റ വെക്കുന്നത്..തെറ്റ് എന്താണെന്ന് നിങൾ ചൂണ്ടി kaanikku 😅

  • @ajeshaju254
    @ajeshaju254 Год назад

    ❤️❤️❤️👍👍👍