മുണ്ടി നീര് വേഗം മാറാനും വരാതിരിക്കാനും ചെയ്യേണ്ട കാര്യങ്ങൾ | Mundineeru malayalam | mumps malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 232

  • @sudhin_karakkattil.
    @sudhin_karakkattil. Месяц назад +2

    I am 22 years old men , done MMR 20 days before for abroad work purpose , and mumps effect two days before , next day is my flight , consulted doctor and consuming medicines

  • @ShameenaShameena-cn9nq
    @ShameenaShameena-cn9nq 5 месяцев назад +2

    Endhy mon edakkide parayunund thalayude pirakil vedhanikkaan ..food kodukkumbozum kidakkumbozum edakide parayunnund .karanum endha Dr ? Oonk 5 vayasan

  • @SijiJoemathews
    @SijiJoemathews 6 месяцев назад +3

    ഡോക്ടർ എൻ്റെ 4 വയസുള്ള മകന് കഴിഞ്ഞ വർഷം വന്നിരുന്നു പക്ഷേ ഇപ്പോൾ വീണ്ടും വന്നു.അത് മാറി കഴിഞ്ഞപ്പോൾ തന്നെ മറു വശത്ത് വീണ്ടും വന്നു എന്താ കാരണം

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 месяцев назад +2

      ഒരു തവണ വന്നാലും പിന്നെയും വരാം

  • @jithact9301
    @jithact9301 6 месяцев назад +1

    Vannu kayinjal food precaution engane oke ane?

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 месяцев назад +1

      Nothing special.. Ellam kazhikkam. ചവച്ചു കഴിക്കാൻ എളുപ്പമുള്ളത് കഴിച്ചോളൂ

  • @febinaf5832
    @febinaf5832 25 дней назад +1

    Mums ullappol antibiotics suggest cheyyarundoo

  • @Sanaabbas-xd9dy
    @Sanaabbas-xd9dy Месяц назад +2

    Nin cheriya kutti aayrikumbol aan vannath ippol enik 20 vayas, ee rogam vannathin shesham ente face oru side full thick aaytulle skin aan so ath facente shape difference aavunn ( ippozhum veerpam ullath poole facente oru side) veerpam poovan enthekilum vazhi undo

    • @DrDeepikasHealthTips
      @DrDeepikasHealthTips  Месяц назад +1

      വിശദമായി പരിശോധിച്ചാൽ പറയാൻ പറ്റൂ, whatsapp @ 9400024236 for treatment

  • @sowmya.rchammu1398
    @sowmya.rchammu1398 7 месяцев назад +2

    Ente kuttik vannu 4days aayi eppo kurav und homeopathy poyi veetil ulla ellavarkum marunnu thannu varadhirikan. Enik ennu morning cheriya oru chevi vedhana enni verumo

  • @arunpmathew4445
    @arunpmathew4445 Месяц назад +2

    Doc, സ്കൂളിൽ പഠിക്കുന്ന കാലത്ത് വന്നതാണ്, പക്ഷേ ഇപ്പോഴും (33 വയസ്സ്) കവിളിൻ്റെ ഒരു സൈഡ് വീങ്ങിയിട്ടാണ് ഉള്ളത്, വേദന ഇല്ല നീര് പോലെ ഉണ്ട്. ഇത് അന്നു വന്ന മുണ്ടിനീരിൻ്റെ നീര് പോകാതെ ഇരിക്കുന്നതാണോ..?

    • @DrDeepikasHealthTips
      @DrDeepikasHealthTips  Месяц назад +1

      ഒരു സ്കാൻ ചെയ്തു നോക്കുന്നതാണ് നല്ലത്

  • @fathimashifana1194
    @fathimashifana1194 6 месяцев назад +4

    Mam ente husband nu ee mundiveekkam വന്നിരുന്നു നല്ല രീതിയിൽ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ മാറി. പക്ഷെ ആൾക്ക് കയ്യും കാലും ഓക്കേ കൊഴഞ്ഞു പോകുന്ന പോലെ എന്നൊക്ക പറയുന്നു. തലവേദന സഹിക്കാൻ കഴിയാഞ്ഞിട്ട് ENT ne consult ചെയ്തിരുന്നു ആ മരുന്ന് കൊണ്ട് തലവേദന ഒക്കെ മാറി. പക്ഷെ ക്ഷീണം മാറുന്നെ ഇല്ല ഇതിനു എന്താണ് ചെയ്യേണ്ടത്. Plzzz replay

  • @FaheemaMuhammed-w5g
    @FaheemaMuhammed-w5g 6 месяцев назад +1

    Dr kulippikkan petto

  • @Abdulkhaliq-711
    @Abdulkhaliq-711 6 месяцев назад +1

    Ende monk 6 vayasay thada veekkam vannutu 10 days ayu 9 day ayappol kulippichu veekkam mari innu pettannu pani unday edhu thade veekkarhinde pani yano onnu replay tharumo pls

  • @kannur8537
    @kannur8537 10 дней назад

    മോൻ 2വയസ്സ് ആണ് ഇന്ന് ഉറങ്ങി എണീക്കുമ്പോഴേക്കും മുണ്ട് വീക്കം ഉണ്ട്. എന്ത് കൊണ്ടാണ്. ന്ത്‌ ചെയ്യേണ്ടേ

  • @ParoliSameer
    @ParoliSameer 6 месяцев назад +1

    Ente makan 7 year ayi.avan mundiveekkam march 5n thudangiyadhan ippoyum mariyittilla.adhyam idath bhakath vannu. Ad mari 2days kayinj valadh bhakath vannu.adhum mari 2days kayinj ipo idath bhakath vannu. Ippoyum mariyittilla.dr kanichittind marunn thannittu d pls mam endhelum vazhi paranj tharamo. Pls 🙏🙏🙏

  •  7 месяцев назад +4

    Hello ma'am, i am infected with mumps now, 35 years old. I am isolated in the home, keeping my things separate, and washing my clothes separately from the first day of parotitis.
    പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല, ആദ്യം തന്നെ വീക്കം ആണ് വന്നത്. വീട്ടിൽ പ്രായമായവരും 7 വയസുള്ള മകളും ഉണ്ട്.
    എനിക്ക് ഇപ്പോ 4 days ആയി, വീക്കം വരുന്നതിനു മുൻപ് മറ്റുള്ളവർ infected ആവാൻ chance ഉണ്ടോ, from first day onwards i am isolated.
    How long the pain last? എത്ര ദിവസം കഴിഞ്ഞാൽ എനിക്ക് ജോലിക്കു പോകാൻ സാധിക്കും as i am a teacher.
    Please do reply?

    • @DrDeepikasHealthTips
      @DrDeepikasHealthTips  7 месяцев назад +2

      Starting muthal infected aavam. Pain will subside within 3 days and swelling may last till 1 week if you are under homeopathic treatment

    •  7 месяцев назад +1

      @@DrDeepikasHealthTips Thank you ma'am

  • @shivanisachuzzjksgirl8188
    @shivanisachuzzjksgirl8188 5 месяцев назад +1

    Valare adhikam pain und ath kurayan endhamkilum vazhi undooo.. onnnumm kazhikkanum kudikkanum pattunnila sahikkaan pattathe vedhanayanu ith epol kurayum

    • @DrDeepikasHealthTips
      @DrDeepikasHealthTips  5 месяцев назад +1

      എത്ര ദിവസമായി വന്നിട്ട്?

    • @shivanisachuzzjksgirl8188
      @shivanisachuzzjksgirl8188 5 месяцев назад +1

      @@DrDeepikasHealthTips 2 days ayii vellam mathram kudikkan pattum vere onnum kazhiyunila

  • @PrajithaPrajitha-og6qf
    @PrajithaPrajitha-og6qf 6 месяцев назад +2

    ഈ അസുഖം വന്നാൽ കുളിക്കാൻ പറ്റുമോ

  • @munifari9835
    @munifari9835 2 месяца назад +3

    Govt hospital il aann kanichath ..3 days marunn thannu innek 2 days aai vedhana ksheenam und ....ethra days undakum.5 age ula mon aaann

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 месяца назад

      1 week വരെ വീക്കം ഉണ്ടാവാം

    • @munifari9835
      @munifari9835 2 месяца назад

      @@DrDeepikasHealthTips veendum kanikano Dr marunn nale kudi theerum

    • @Rasheedasalam123
      @Rasheedasalam123 2 месяца назад

      Mari​@@munifari9835mariyo ente monum eppo vannu ennale janichu kurayumo

    • @chithra9378
      @chithra9378 2 месяца назад

      Ippo maariyoo

    • @munifari9835
      @munifari9835 2 месяца назад

      @@chithra9378 ss

  • @najustips2505
    @najustips2505 Месяц назад +2

    Dr എന്റെ മോൾക് 10വയസ്സാണ് ഈ അസുഖംഉണ്ട്
    But ഞാൻ ഗർഭിണിയാണ് 8മാസം എനിക്ക് വരാൻ ചാൻസ് ഉണ്ടോ എങ്ങനെ ഇതുവരാതെ സൂക്ഷിക്കും

    • @DrDeepikasHealthTips
      @DrDeepikasHealthTips  Месяц назад +1

      ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്

  • @nisanashafeel9798
    @nisanashafeel9798 7 дней назад +2

    1 month prayamulla babiesinu ith varumo

  • @sharusworld6823
    @sharusworld6823 7 месяцев назад +1

    Doctor 7vayassulla monk vannittund innu randu kavililum veekam aayi . Allopathy aanu kanichath. Homeopathy kondupoyi kanikano pettennu matan endacheya nallapaniyum vedhanayum ind pediyavunnu. 3 vayassilla oru molum und athinum varumo ...

    • @DrDeepikasHealthTips
      @DrDeepikasHealthTips  7 месяцев назад +1

      Varan chance undu. Kuravillenkil homeo kanikku.. സ്ഥലം എവിടെയാണ്

  • @soniyajose5035
    @soniyajose5035 2 месяца назад +1

    എന്റെ മൂത്തമോനു ആദ്യം വന്നു.ഇപ്പൊ ഓരോരുത്തർക്കായി വന്നു കൊണ്ടിരിക്കുവാ.എന്റെ മൂത്ത മോന് വന്നിട്ട് ഒരു മാസം ആകാറായി.ഇനി ഉടനെ മോന് വരുമോ

  • @AjmalM-ii6qk
    @AjmalM-ii6qk Месяц назад +1

    Dr njn govt hospital ahn kanichedhh 2 tab thannu veekkam maran oru marunnum ethra day kond marum homeo thanne kaanichaal ahno vegam maaraan chance

  • @nachuhami7181
    @nachuhami7181 7 месяцев назад +1

    Yente monu 1 week ayi cheek painum feverum und..fever mari but cheek swelled anu...veetil vere kuttik mumps undayrunu ....doctor ine kanichapol climate change anennu paranju...ipol njangal soudiyilanu...doctor ine iniyum kanikendi varumo

    • @DrDeepikasHealthTips
      @DrDeepikasHealthTips  7 месяцев назад +1

      Veekkam kurayan samayam edukkum. 3-4 days koodi wait cheyyu

  • @aneeshaanu1725
    @aneeshaanu1725 3 месяца назад +1

    Docter ende 4 vayasula molk und,kavilil ninn ipo kazhuthilek irangi vannitund neer,ingane varumo?

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 месяца назад

      വരാം. ഡോക്ടറെ കാണിച്ചില്ലേ

  • @dilnalachu8459
    @dilnalachu8459 2 месяца назад +1

    Vikavum panium vannatinusheshamano ith mattulavarilek pakarunath

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 месяца назад

      വന്ന് തുടങ്ങുമ്പോൾ തന്നെ പകരാം

  • @AyishaAa-ev1cu
    @AyishaAa-ev1cu 7 месяцев назад +2

    Ithe vannal ulla chevivedana maran endha cheyya homeopathy medicine ano ithe vannal kayikkandath

  • @sandhyabinesh302
    @sandhyabinesh302 7 месяцев назад +3

    Mam enikku mundineeru vannu ennumuthal. Age 37.i am a pre primary teacher. Nalla vedanayund. Homeo kanichu marunnu kazhikkunnund. Ente kuttikalkum husbandinum varathirikkan enthanu cheyyendath pls reply mam 🙏🙏🙏

    • @DrDeepikasHealthTips
      @DrDeepikasHealthTips  7 месяцев назад +2

      Videoyil paranja pole karyangal cheyyu. Swayam isolate cheyyanam

  • @زيارحيس
    @زيارحيس 3 месяца назад +1

    Ente molku oru side aayirunnu pitte divasam nokkumbol matte sudilum vannirikkunnu
    Nalla paniyum und.
    Kalivilinte 2 sidilum varumo😢

  • @shaneejashaheer6459
    @shaneejashaheer6459 7 месяцев назад +10

    എന്റെ മകന് 9വയസ് ആയി മകന് വന്ന് മാറിട്ട് 1വീക്ക്‌ ആയി ഇപ്പോൾ എനിക്കും വന്നു എനിക് 29വയസ്സ് ഉണ്ട്‌ വലിയവർക് ഇത് വരുമോ എനിക്ക് വരും എന്നുള്ള പേടി ഉണ്ടായിനും

    • @DrDeepikasHealthTips
      @DrDeepikasHealthTips  7 месяцев назад +1

      വരാം. കുട്ടികളിൽ ആണ് കൂടുതൽ എങ്കിലും വലിയവർക്കും വരാം

    • @anuannun7547
      @anuannun7547 7 месяцев назад

      Ningalk maariyoo... Ente monum vann poyit one week kazhnj .. ippo enik und

    • @Shafna-zr9pm
      @Shafna-zr9pm 7 месяцев назад

      Molad mari
      Ippo enikkan
      Bayangara veedanayaan
      Sahikkan kayiyunnilla​@@anuannun7547

    • @ewaansworld2831
      @ewaansworld2831 6 месяцев назад

      Ente monukum undayirunnu avante mari ippol enikkanu

    • @kasimpm9954
      @kasimpm9954 6 месяцев назад

      കഴുത്തിൽ ചിരട്ട തുയ്ക്

  • @AFEENAMAJEED
    @AFEENAMAJEED 27 дней назад

    Dr najan feed ചെയ്യുന്ന അമ്മ ആണ് enik ee asukhm പിടിപെട്ടിട്ടുണ്ട് ente kujin padarumoo mootha monu mud please reply Dr 😢😢😢😢😢

    • @DrDeepikasHealthTips
      @DrDeepikasHealthTips  27 дней назад

      സാധ്യത ഉണ്ട്. ശ്രദ്ധിക്കണം

  • @erebusgang5420
    @erebusgang5420 7 месяцев назад +2

    Mam Nik epo mumps ahnu .. Nta vtl ullavark symptoms athra devasam Kazhinju ahn kanikunnee

    • @DrDeepikasHealthTips
      @DrDeepikasHealthTips  7 месяцев назад +1

      ഒരാഴ്ച തൊട്ടു 10 ദിവസത്തിനുള്ളിൽ വരാം

  • @babibabi1417
    @babibabi1417 7 месяцев назад +2

    Kulippikkumbo kuttikk bayangara vedhana aanu, kulikkunnath kond kuzhappam undo

  • @mubeenabijinsha6693
    @mubeenabijinsha6693 3 месяца назад +2

    5 days ആയി... ഇപ്പോൾ മറ്റേ കവിളിലും und.... വേദനയോ പനിയോ ഇല്ല... Nth cheyyanamm

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 месяца назад +1

      മരുന്ന് എടുക്കുന്നില്ലേ, വീക്കം കുറഞ്ഞു വരും

  • @sahlashafi8448
    @sahlashafi8448 3 месяца назад +3

    ഹോമിയോ ചികിത്സ എടുത്താൽ വീക്കം കുറയുമോ?

  • @sachurichu2236
    @sachurichu2236 7 месяцев назад +1

    madam ende mon jan_feb masathil oru pravashyam undayi ippo March il veendum undaayi😮 ingane undaavo

  • @adinmuhammed30
    @adinmuhammed30 7 месяцев назад +2

    Mam, വലിയവർക്കും കുട്ടികൾക്കും ഈ അസുഖം ഉള്ളപ്പോൾ കുളിക്കുന്നതിന് കുഴപ്പമുണ്ടോ??

  • @shivanisachuzzjksgirl8188
    @shivanisachuzzjksgirl8188 5 месяцев назад +1

    Oru doubt indd.. mumps oru pravshym vanna alkk veendum ee asugam ulla alumayi adth idapazhakumbol ith pakarumoooo pls reply...

  • @aahilshi5511
    @aahilshi5511 Месяц назад +2

    ഇതിന്റെ vaccine compulsory listil ഉണ്ടോ

  • @soniyajose5035
    @soniyajose5035 3 месяца назад +1

    Ente monu ippo vannu.oru divasam cheviyude avide vedana vannu.pinne 2 divasam panichu.but kavilil veekkam und.athu pokaan enthu cheyyanam

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 месяца назад +1

      1 week kazhiyumbol povum. Marunnu edukkunnille

    • @soniyajose5035
      @soniyajose5035 3 месяца назад

      @@DrDeepikasHealthTips prathyekich medicine onnum doctor thannilla.pain undenkil kazhikkan tab thannu.pinne nalla rest edukkanum paranju,saline water gargle cheyyanum paranju

    • @soniyajose5035
      @soniyajose5035 3 месяца назад

      @@DrDeepikasHealthTips 10 month aya kunju und.kochinu pakarumo.4 year aya molum und.ivark koodi varumonnu tension anu

    • @soniyajose5035
      @soniyajose5035 3 месяца назад

      @@DrDeepikasHealthTips kuttikalil ninnu adults nu pakarumo

  • @safameharsafa4992
    @safameharsafa4992 Месяц назад +1

    Dr njn 9 massm garbiniyann enik mundi neer vannit ind endhan cheyandath vayatile kunjin endhelum problem indavo

    • @DrDeepikasHealthTips
      @DrDeepikasHealthTips  Месяц назад +1

      Illa, treatment edukku

    • @safameharsafa4992
      @safameharsafa4992 Месяц назад +1

      @@DrDeepikasHealthTips പുറത്ത് പുരട്ടാൻ തരുന്ന മരുന്ന് യൂസ് ആകാൻ പറ്റുമോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  Месяц назад +1

      ഹോമിയോപതിയിൽ ഉള്ളിലേക്ക് കഴിക്കാൻ ആണ് മരുന്നുള്ളത്

  • @faizanayaz5515
    @faizanayaz5515 6 месяцев назад +1

    Ente 5 vayassulla monk 2 thadi sidilum veengiyittund. 2 divasamayi. Doctore kanichu. Marunn kazhikkunnund.Njan pregnentum aan.mon vedhanichit karayukayan.

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 месяцев назад +1

      ഹോമിയോ മരുന്ന് കൊടുത്തോളു. പെട്ടെന്ന് കുറയും

  • @sajmibazith9685
    @sajmibazith9685 Месяц назад

    Ente monu mumps vannu 4 day kazhinjpo poyii.. But MR vaccination edthittund.. MMR vaccination eduthattilla.. Ith compulsory ano

  • @pranavpradeep103
    @pranavpradeep103 6 месяцев назад +1

    Mam enikku 22, age indu,2 day mumbu enikk kazhithinteyum cheviyudeyum avide vedhan vannapoll ENT doctore katti appol mumps aakana chance aenna prje, 2 days tablets kazhichu but neeru kurayunilla, vedhanayum ind, ithu maran entha cheyyende? Neeru maran ethra time edukum

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 месяцев назад +1

      Homeo treatment eduthal pettennu marum. Vedana pettennu marum. Veekkam maran time edukkum

  • @AneeshAfaam
    @AneeshAfaam Месяц назад +1

    4 vayasulla monk 5 divasam ayi vedana koodi vare neerum marunilla nalla paniyum .enthann cheyya

    • @DrDeepikasHealthTips
      @DrDeepikasHealthTips  Месяц назад +1

      ഡോക്ടറെ കാണിച്ചു മരുന്ന് എടുക്കുന്നില്ലേ

    • @AneeshAfaam
      @AneeshAfaam Месяц назад +1

      @@DrDeepikasHealthTips
      M , ETHRA DIVASAM PIDIKUM MARAN

    • @DrDeepikasHealthTips
      @DrDeepikasHealthTips  Месяц назад +2

      @@AneeshAfaam ഹോമിയോ മരുന്ന് കഴിക്കുമ്പോൾ ഒരാഴ്ച്ചയുടെ ഉള്ളിൽ മാറാറുണ്ട്

  • @munifari9835
    @munifari9835 2 месяца назад +1

    Ethra days pani undakum

  • @soniyajose5035
    @soniyajose5035 2 месяца назад +1

    1vayasinu thazheyulla kuttikalk varumo

  • @jaisymjose4777
    @jaisymjose4777 14 дней назад

    Ethra days vare pakaran chance und?

  • @SaliNichu-by6fd
    @SaliNichu-by6fd Месяц назад

    Ente molk vannit 1 week kazhinnu.pani mari.but kavilil cheriya veekam und . Cheriya reethiyil vethana und. Vannapol thanne Hospital kanichu antibiotic eduthathanu. Iny enthanu mam cheyyendath. Pleas replay

  • @amruthap3439
    @amruthap3439 Месяц назад +1

    Enthokk food avoid cheyyanam?

    • @DrDeepikasHealthTips
      @DrDeepikasHealthTips  Месяц назад

      പ്രതേകിച്ചു ഒന്നുമില്ല

  • @DilnaJijesh
    @DilnaJijesh 5 месяцев назад +1

    Eniki cheruthaavumpo vannitund, ipo ente molk vannu, eniki iniyum undavan chns undo... Orikkal undaayavark undaavilla enn kettitund,.

  • @rafsharafee
    @rafsharafee 3 месяца назад +1

    ഫുഡ്‌ എല്ലാം. കൊടുക്കാമോ

  • @Jumi865
    @Jumi865 3 месяца назад +1

    Ente makanu mumps vannappol thalavedhanayum vomiting paniyum undayirunnu?vomiting undavumo?

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 месяца назад

      Normally undavarilla. But migraine ulla alanenkil thalavedanayum vomiting undavam

  • @NishanaNishana.k.t
    @NishanaNishana.k.t 7 месяцев назад +4

    എന്റെ മകന് ഉണ്ടായിരുന്നു ഇപ്പോൾ എനിക്കും വന്നു ഞാൻ 8 month pregnent ആണ്
    വയറ്റിലുള്ള കുട്ടിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ പ്ലീസ് റിപ്ലൈ

  • @nichusworld5596
    @nichusworld5596 6 месяцев назад +1

    Dr ente mon undayirunnu veekkam onnum undayilla cheriya vedana paranjirunnu pittenn ath maari 1 week kazhinjapo avanu chardi pani thalavedana okke vannu dr kondoyi kanichu thalante paadaik neeranu ennanu paranjjathu addmittakki maari veetilek ponnitund eni avanu bhaviyil valla prashnagalum indavumo? Pls riply ankuttikalk undakunnathu pediyanu enn padayunnu ellarum athondanu chodikunnathu

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 месяцев назад +1

      പേടിക്കാനില്ല.. ഭാവിയിൽ ഉണ്ടാവാനിടയുള്ള കാര്യത്തെ കുറിച്ച് വിഡിയോയിൽ പറയുന്നുണ്ട്

  • @mubeenajilsad1830
    @mubeenajilsad1830 6 месяцев назад +2

    29 age ഉണ്ട്. 5 days aayi thudangiyitt.. Nalla pain aan. E veekam pokan ethra divasam edukkum

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 месяцев назад

      Homeo treatment edukumbol orazhchaykullil povarundu

    • @alanvidhu975
      @alanvidhu975 5 месяцев назад

      സെയിം 29. എത്ര ഡേ എടുത്തു മാറാൻ

  • @adhiz759
    @adhiz759 7 месяцев назад +2

    19 vayasaya enik vannu ente aniyante pakarnatha nalla pain ann dr ithu vanna kynj mariyal velaya health issue baviyil indakumoo?ith vannavark veendum vermoo?

    • @DrDeepikasHealthTips
      @DrDeepikasHealthTips  7 месяцев назад +2

      Chila aalukalil veendum vararaundu

    • @JauharAkz
      @JauharAkz 7 месяцев назад

      Symptoms endhoke aayirunnu ,Pani undayirunno

    • @____suhaila______1489
      @____suhaila______1489 6 месяцев назад

      എന്റെ മക്കൾക്ക്‌ പനി ഇല്ലാതെ വന്നു

    • @adhiz759
      @adhiz759 5 месяцев назад

      @@JauharAkz nalla pani ayiruu pine 2 week kynj marii

  • @Niya-jv4iy
    @Niya-jv4iy 6 месяцев назад +1

    Dr njn 9th month pregnant aahn..enik mumps ahn ppo nalla pain ndd..ith babyne affect chiyyuo

  • @cherrycm9165
    @cherrycm9165 7 месяцев назад +2

    mam മുണ്ടിനീര് ഒരു മാസം പ്രായമായ കുഞ്ഞിന് പകരുമോ എൻ്റെ മൂത്ത കുട്ടിക്ക് അസുഖം ഉണ്ട്

    • @DrDeepikasHealthTips
      @DrDeepikasHealthTips  7 месяцев назад +1

      Varam

    • @VINODE-df7up
      @VINODE-df7up 6 месяцев назад

      Vanniruno

    • @cherrycm9165
      @cherrycm9165 6 месяцев назад

      @@VINODE-df7up ഇല്ലാ ഉണ്ടായില്ല😊

    • @VINODE-df7up
      @VINODE-df7up 6 месяцев назад

      @@cherrycm9165 njn delivery ayit 1 month ayi.. Eppo enik vannu 6 th day.. Pediyava .. Kunjinu varonn.

  • @blue__moto__
    @blue__moto__ 6 месяцев назад +2

    Enik food kazhikan pattunilla 🥲 nalla pain und , first time aa egane oru situation,. 23 age und enik

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 месяцев назад +1

      ഡോക്ടറെ കാണിച്ചില്ലേ

  • @shalinashalina591
    @shalinashalina591 7 месяцев назад +1

    Enikk innaleyaanu vannath homeo treatment eduthu doctor medicine thannu ini enna maara😢

  • @ShuhaiashiShuhaiashi
    @ShuhaiashiShuhaiashi 6 месяцев назад +3

    Kulipikamo ..dr

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 месяцев назад +1

      പനി ഇല്ലെങ്കിൽ കുളിക്കാം

  • @ayishaU-bc3uv
    @ayishaU-bc3uv 6 месяцев назад +1

    എന്റെ രണ്ടര വയസുള്ള മോൾക്ക് ഉണ്ട്. ഇതുണ്ടായാൽ കുളിപ്പിക്കാൻ പറ്റുമോ?

  • @sistersvlogs9574
    @sistersvlogs9574 2 месяца назад +3

    എനിക്ക് മദ്ദ്രസാ പരീക്ഷയാ😢😢😢😢😢😢😢 എതെങ്കിലും വേഗം മറാൻ വഴിയുണ്ടൊ

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 месяца назад +1

      ഹോമിയോ മരുന്ന് കഴിക്കൂ, പെട്ടെന്ന് മാറുമല്ലോ

  • @jishadas1512
    @jishadas1512 5 месяцев назад +1

    14day ആയി വേദന മാറി വീക്കം മാറിയില്ല എന്തു ചെയ്യും

    • @DrDeepikasHealthTips
      @DrDeepikasHealthTips  5 месяцев назад +1

      മരുന്ന് കഴിച്ചില്ലേ

    • @jinsha-ns7nh
      @jinsha-ns7nh 2 месяца назад

      Maaryyo.....enik 7 days aayi....neeru maarunnila

    • @jinsha-ns7nh
      @jinsha-ns7nh 2 месяца назад

      Enik 7 days aayi ...neeru maarunnila...ningalude maaryyo

  • @afeefaapk781
    @afeefaapk781 6 месяцев назад +1

    Dctr ente veetil oralk ippol und..avre maari thamasipichaal mattullavrk pakarunnath illathe aavumoo..cheriya kutti ullath kondaanu

  • @____suhaila______1489
    @____suhaila______1489 6 месяцев назад +2

    Hi dr മുണ്ടിനീർ വന്നതിനു ശേഷം ശരീരത്തിൽ കാപ്പി കളർ ഉള്ള പുള്ളി കാണുന്നു ഇത് എന്താണ് ഒന്ന് പറഞ്ഞുതരുമോ

  • @thahirathafsipt4101
    @thahirathafsipt4101 Месяц назад +1

    Ith ഗർഭിണികൾക്ക് vannal ഗർഭസ്ഥ ശിശുവിന് എന്തെങ്കിലും കുഴപ്പം ഉണ്ടാകാൻ സാധ്യതയുണ്ടോ...?

  • @FaheemaMuhammed-w5g
    @FaheemaMuhammed-w5g 6 месяцев назад

    English marunn kazhichal prshnamundo

  • @lalckgods
    @lalckgods 7 месяцев назад +3

    Hi ഞാൻ sslc വിദ്യാർഥിയാണ് പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്
    മുണ്ടി വീക്കത്തിന്റെ വീർപ്പ് അറിയാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ pls reply fast😢

  • @mubeenabijinsha6693
    @mubeenabijinsha6693 3 месяца назад +1

    കുളിപ്പിക്കാമോ madom

  • @riswanariswana4610
    @riswanariswana4610 Месяц назад +1

    10 ദിവസം ആയി പനിക്കുന്നു mumps ഉണ്ട് പനി മാറുന്നില്ല

    • @DrDeepikasHealthTips
      @DrDeepikasHealthTips  Месяц назад

      Homeo treatment ano

    • @riswanariswana4610
      @riswanariswana4610 Месяц назад

      @@DrDeepikasHealthTips no

    • @riswanariswana4610
      @riswanariswana4610 Месяц назад

      നല്ല കഫ കെട്ടും ഉണ്ട്
      മോൻ 5 വയസ്സാണ്. ഇത്ര ദിവസംക്കെ പനി ndavo

    • @DrDeepikasHealthTips
      @DrDeepikasHealthTips  Месяц назад +1

      കഫക്കെട്ട് ഉള്ളതല്ലേ, അത് കൂടിയാലും പനി മാറാൻ സമയമെടുക്കും

    • @riswanariswana4610
      @riswanariswana4610 Месяц назад

      @@DrDeepikasHealthTips ok

  • @-te9he
    @-te9he 3 месяца назад +1

    പാൽ കുടിക്കാവുമോ ഇതു വന്നാൽ

  • @hasnahasan5421
    @hasnahasan5421 2 месяца назад +1

    Dr enk pain kurev und neeru pettenn maran ntha cheyynde pls reply😐

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 месяца назад

      വീക്കം പോവാൻ സമയം എടുക്കും

    • @hasnahasan5421
      @hasnahasan5421 2 месяца назад

      @@DrDeepikasHealthTips Kari vepila koode manjal mix thekunne nallathano

  • @AbdullaKv-x7j
    @AbdullaKv-x7j Месяц назад

    Dr ithu undayal eppola purthu pokkan pattuva

  • @hajaraalangadan4845
    @hajaraalangadan4845 3 месяца назад +1

    മുതിർന്നവരിൽ മുണ്ടിനീര് ഉണ്ടാകുമോ?

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 6 месяцев назад +1

    എന്റെ മോൾക് വന്നിട്ട് 4 ദിവസം ആയി, പനി ഉണ്ട് മോൾക്, വെക്കാം പോവാൻ എന്താ വഴി

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 месяцев назад

      Homeo treatment edukku.. Pettennu marum

    • @നിലാവ്-ഞ3റ
      @നിലാവ്-ഞ3റ 6 месяцев назад +1

      Govt ഹോസ്പിറ്റലിൽ കാണിച്ചു, അവിടെന്നു പാരസെറ്റമോൾ, വേറെ ഒരു മെഡിസിനും തന്നു

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 месяцев назад +1

      @@നിലാവ്-ഞ3റ ok

  • @salmap2629
    @salmap2629 6 месяцев назад +2

    4 month pregnant aanu..mumpsinu edhu treatment aanu nalladh..any complications??

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 месяцев назад +1

      ഹോമിയോ ട്രീറ്റ്മെന്റ് എടുക്കു. സേഫ് ആണ്

  • @salisali8921
    @salisali8921 6 месяцев назад +6

    മദ്റസ thurakkan🎉 അയ്യെപ്പോയന്ന് എനിക്ക് vannath😢

  • @veenamahesan9250
    @veenamahesan9250 17 дней назад +1

    DR, വേദന ഇല്ല ഇത് mumps ആണോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  17 дней назад +1

      പരിശോധിക്കാതെ പറയാൻ കഴിയില്ല

  • @arentertainment4653
    @arentertainment4653 5 месяцев назад +1

    36 vayasulla enik eppo und

  • @MsbM-dr3yy
    @MsbM-dr3yy 6 месяцев назад +2

    വീക്കും പോകാൻ എന്താ മരുന്ന് ഉള്ളത്

  • @bincyscraft1195
    @bincyscraft1195 3 месяца назад +9

    എന്റെ മോന് പണിച്ചിട്ടു കണ്ണ് തുറക്കുന്നില്ല.. അത്രക് പനിയാണ്.. പാവം മോൻ

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 месяца назад +1

      Treatment എടുക്കുന്നില്ലേ

    • @bincyscraft1195
      @bincyscraft1195 3 месяца назад

      @@DrDeepikasHealthTips കാണിച്ചു മാഡം... ഇപ്പോ കുറഞ്ഞു..

    • @munifari9835
      @munifari9835 2 месяца назад +2

      @@bincyscraft1195 ethra days pani undainn pls reply

    • @ANEESAK.P
      @ANEESAK.P 2 месяца назад

      Ente molum😢

    • @moni2207
      @moni2207 Месяц назад

      എത്ര ദിവസം പനി ഉണ്ടായിരുന്നു

  • @maneeshamahesh2569
    @maneeshamahesh2569 2 месяца назад +2

    എന്റെ മൂത്ത മകന് വന്നിട്ടുണ്ട്. ചെറിയ മോന് 2 1/2 month ആയി കുഞ്ഞിക്ക് പകരാൻ സാധ്യത ഉണ്ടോ

  • @exploreshafeek3839
    @exploreshafeek3839 7 месяцев назад +1

    30 vayasulla enikkum vannu ippol evidunnu vanno avo 😢

  • @mathsboy688
    @mathsboy688 7 месяцев назад +2

    😮😮