നമ്മുടെ ശിരസ്സ് കർത്താവല്ലേ തിരുവചനം അനുസരിച്ചു സഭ മണവാട്ടി ആണു നാം എന്തിനാണ് വചനം കൊട്ടികളയുന്നത്. യിസ്രയേലുമായി connect ചെയ്യേണ്ട. അവർ ദൈവത്തിന്റെ സ്വന്തജനം.
വളരെ മനോഹരമായാ പാടി.പക്ഷെ കർത്താവിൻ്റെ ശരീരമാകുന്ന സഭയല്ല കാന്ത. കാന്ത യിസ്രായേലാണ്. അവരുടെ മണവാളനാണ് കർത്താവ്. നമ്മുടെ ശിരസ്സാണ് സഭ. നാം അവിടുത്തെ ശരീരവും. പാട്ടുകാർക്കും ഉപദേശകന്മാർക്കും വന്ന തെറ്റ് ഇനി അവർ തിരുത്താനും പോകുന്നില്ല. എന്തു ചെയ്യാം.
2 Corinthians 11:2 ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.... ഇവിടെ പറഞ്ഞിരിക്കുന്ന ഈ മണവാട്ടി കാന്ത അതെല്ലാം ആലങ്കാരികം ആണ്...
യേശുവിന്റെ കാന്തയെപ്പറ്റി വെളിപ്പാട് 12അദ്ധ്യായം വ്യക്തമായി പറയുന്നു., സൂര്യനെ അണിഞ്ഞ സ്ത്രീ (യേശുവിനെ ധരിച്ചിരിക്കുന്ന സ്ത്രീ ), പന്ത്രണ്ടു നക്ഷത്ര കിരീടം (12 അപ്പോസ്തലിക ഉപദേശത്തിൽ നിൽക്കുന്നവൾ,)സ്ത്രീ സഭയാണ്, സ്ത്രീ പ്രസവിക്കുന്ന ആൺകുട്ടി ജയം പ്രാപിക്കുന്ന വിശുദ്ധർ, അവർ ഉൾപ്രാപണം പ്രാപിക്കുന്ന വിശുദ്ധർ, സഭ മുഴുവനും രഹസ്യ വരവിൽ എടുത്തുകൊള്ളപ്പെടുകയില്ല, പൂർണ്ണാരാക്കപ്പെട്ട സഭയിലെ വിശുദ്ധർ എടുക്കും,കൈവിടപ്പെടുന്ന സഭ (സ്ത്രീയുടെ ശേഷമുള്ള സന്തതികൾ )അവരോടു മഹസർപ്പം പടവെട്ടി, അതായതു കൈവിടപ്പെടുന്ന സഭയിലെ അംഗങ്ങളും അന്തിക്രിസ്തുവിന്റെ പീഡനത്തിൽകൂടി കട ന്നുപോകേണ്ടി വരും
സ്തോത്രം 🙏🙏🙏
Praise the Lord, God bless
സ്തോത്രം 🙏
🎉🎉🎉
Good song 🎵 God bless ❤
🎉GOD BLEES YOU... PAULSON BRO...❤
God bless u paulson bro
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
🙏🙏🙏👌🏻👌🏻👌🏻👌🏻
വളരെ മനോഹരം .❤
WONDERFUL SONG OF M. E .CHERIAN SIR
Amen 🙏
Amen
Awesome..
Godblessyou
Amen ❤🙏
Nice.. 👍🏻
Nannayi Padi
നമ്മുടെ ശിരസ്സ് കർത്താവല്ലേ തിരുവചനം അനുസരിച്ചു സഭ മണവാട്ടി ആണു നാം എന്തിനാണ് വചനം കൊട്ടികളയുന്നത്. യിസ്രയേലുമായി connect ചെയ്യേണ്ട. അവർ ദൈവത്തിന്റെ സ്വന്തജനം.
🙏🙏
തുടർച്ചയായി പാടാതെ ഇടയ്ക്ക് കീ പീ ക്ക് സമയം കളയുന്നു.
വളരെ മനോഹരമായാ പാടി.പക്ഷെ കർത്താവിൻ്റെ ശരീരമാകുന്ന സഭയല്ല കാന്ത. കാന്ത യിസ്രായേലാണ്. അവരുടെ മണവാളനാണ് കർത്താവ്. നമ്മുടെ ശിരസ്സാണ് സഭ. നാം അവിടുത്തെ ശരീരവും. പാട്ടുകാർക്കും ഉപദേശകന്മാർക്കും വന്ന തെറ്റ് ഇനി അവർ തിരുത്താനും പോകുന്നില്ല. എന്തു ചെയ്യാം.
. In
Read Ephesians 5:22 - 32
വീണ്ടെടുക്കപ്പെട്ട ഓരോ ദൈവമക്കളും പുതിയനിയമ ഇസ്രായേൽ ആണ്.
Israelites in Jesus Christ.
2 Corinthians 11:2
ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു....
ഇവിടെ പറഞ്ഞിരിക്കുന്ന ഈ മണവാട്ടി കാന്ത അതെല്ലാം ആലങ്കാരികം ആണ്...
യേശുവിന്റെ കാന്തയെപ്പറ്റി വെളിപ്പാട് 12അദ്ധ്യായം വ്യക്തമായി പറയുന്നു., സൂര്യനെ അണിഞ്ഞ സ്ത്രീ (യേശുവിനെ ധരിച്ചിരിക്കുന്ന സ്ത്രീ ), പന്ത്രണ്ടു നക്ഷത്ര കിരീടം (12 അപ്പോസ്തലിക ഉപദേശത്തിൽ നിൽക്കുന്നവൾ,)സ്ത്രീ സഭയാണ്, സ്ത്രീ പ്രസവിക്കുന്ന ആൺകുട്ടി ജയം പ്രാപിക്കുന്ന വിശുദ്ധർ, അവർ ഉൾപ്രാപണം പ്രാപിക്കുന്ന വിശുദ്ധർ, സഭ മുഴുവനും രഹസ്യ വരവിൽ എടുത്തുകൊള്ളപ്പെടുകയില്ല, പൂർണ്ണാരാക്കപ്പെട്ട സഭയിലെ വിശുദ്ധർ എടുക്കും,കൈവിടപ്പെടുന്ന സഭ (സ്ത്രീയുടെ ശേഷമുള്ള സന്തതികൾ )അവരോടു മഹസർപ്പം പടവെട്ടി, അതായതു കൈവിടപ്പെടുന്ന സഭയിലെ അംഗങ്ങളും അന്തിക്രിസ്തുവിന്റെ പീഡനത്തിൽകൂടി കട ന്നുപോകേണ്ടി വരും
Poda man-eating and kantha both are same.This song is M E Cherington Sir
Manasilailla?
Amen