ഹിന്ദു വോട്ട് ബാങ്ക് ഉണ്ടായി വരുന്നു ! | ABC MALAYALAM NEWS | ABC TALK 4-12-2024

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 91

  • @sunilkumarkp871
    @sunilkumarkp871 22 часа назад +50

    പിണറായിയെ പോലെയുള്ള ഒരു മുഖ്യൻ ഉള്ളപ്പോൾ ഈ പാർട്ടി നിലനിൽക്കുന്നത് തന്നെ ഒരതിശയമാണ്.

  • @parameswaranvr3884
    @parameswaranvr3884 22 часа назад +58

    TG, സുനിൽ ഇവർ ചേർന്നുള്ള വീഡിയോ കാണാൻ നല്ല രസമാണ് ചർച്ച വളരെ സാവധാനം തുടങ്ങി ഗിയർ മാറ്റി മാറ്റി അവസാനം ടോപ്പിൽ എത്തുന്ന കാഴ്ച ഹാ മനോഹരം

    • @skmedia1520
      @skmedia1520 21 час назад +5

      സത്യം ❤️

    • @nishijayaraj3685
      @nishijayaraj3685 20 часов назад +3

      Correct I too love to watch them 🤩🤩

    • @VIV3KKURUP
      @VIV3KKURUP 18 часов назад

      അയ്യാ വണക്കം ...എന്നു പറയുന്ന പുള്ളിടെ ചർച്ചയാണ് വെറും അരോചകം... Sound തന്നെ വൻ disturbances ആണ്

  • @saneeshsanu1380
    @saneeshsanu1380 22 часа назад +16

    എല്ലാം നല്ലതിന്🧡

  • @kvunni3219
    @kvunni3219 22 часа назад +32

    ചുവപ്പ് പഴകിയാൽ അത് കാവി ആയെ തീരൂ, അത് അലിഖിത നിയമം ആണ്.

  • @ABM257
    @ABM257 22 часа назад +51

    ഇന്നത്തെ കോൺഗ്രസുകാർ നാളത്തെ ബിജെപിക്കാരെന്ന് പരിഹസിച്ച സിപിഎം ഇനി എന്ത് പറയും 😂

    • @Indian1992
      @Indian1992 22 часа назад +14

      ചുവപ്പ് നരച്ചാൽ കാവി നിറമാകും

  • @sasthrikal856
    @sasthrikal856 21 час назад +7

    കൽപ്പാത്തി രഥോത്സവത്തെ പ്പറ്റി ഞാൻ ആ അവസരത്തിൽ തന്നെ ഞാൻ പറഞ്ഞു അതിപ്പോൾ TG പറഞ്ഞു
    ഇനിയെങ്കിലും ഹിന്ദിക്കൾ ഒരുമിയ്ക്കണം മറ്റുള്ളവരെ കണ്ടെങ്കിലും

  • @manikantannairb
    @manikantannairb 22 часа назад +32

    കേരളത്തിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രി ആയി പിണറായി വിജയൻ മാറട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു

    • @ABM257
      @ABM257 22 часа назад +8

      👍👍👍

    • @chethankumar555
      @chethankumar555 22 часа назад +4

      I wish one more term pinarayi should rule Kerala to finish cpi-m, if he lose this term then khangress will come again cpim will come

  • @reghumohan
    @reghumohan 22 часа назад +12

    വിജയനും സിപിഎമ്മും വീണ്ടും വീണ്ടും ഭരിക്കണം.....

  • @ABM257
    @ABM257 22 часа назад +41

    എസ്ഡിപിഐയെയും പിഎഫ്ഐയെയും ആവശ്യത്തിലേറെ എന്നതിനുപരി അനാവശ്യ പരിഗണന നൽകിയതിൻ്റെ കൂലി സിപിഎമ്മിന് കിട്ടി തുടങ്ങി 😂

    • @Indian1992
      @Indian1992 22 часа назад +1

      സത്യം ഹിന്ദു സഖാക്കൾ പാർട്ടി വിട്ടു തുടങ്ങി

    • @manikantannairb
      @manikantannairb 22 часа назад +11

      ഹിന്ദു സഖാക്കൾ പാർട്ടി വിട്ടു തുടങ്ങി 😂

    • @sijukarunakaran6278
      @sijukarunakaran6278 21 час назад +5

      താങ്കൾ പറഞ്ഞ കാരണം കൊണ്ട് മാത്രം ബിജെപി യിലേക്ക് ചായ് വ് കാണിച്ചു തുടങ്ങിയിട്ടുണ്ട്.

  • @ramachandrennair7362
    @ramachandrennair7362 19 часов назад +2

    അടിപൊളി ചർച്ച. നിങ്ങൾ രണ്ടുപേരും കൂടിയാൽ അത് സ്വാഭാവികം.

  • @vipinvijayan9088
    @vipinvijayan9088 21 час назад +13

    Proud to be a Hindu 🧡🧡🧡🔥🔥🔥

  • @vsankar1786
    @vsankar1786 19 часов назад

    TG സാറിൻ്റെ നിരീക്ഷണങ്ങൾ സത്യസന്ധവും വസ്തുതാപരവുമാണ്.
    ഹിന്ദു വോട്ട് ബാങ്ക് ഇവിടെയും ഒരു യാഥാർഥ്യമായി തീർന്നിരിക്കുന്നു എന്നത് ശുഭസൂചകവും ആഹ്ളാദകരവുമാണ്.
    TG സാറിന് അഭിനന്ദനങ്ങൾ .

  • @antonysebastian8185
    @antonysebastian8185 22 часа назад +15

    Good hindu enlittend❤

  • @manurkgs
    @manurkgs 22 часа назад +11

    ന്യൂന പക്ഷം എന്ന "വാദത്തിനു " തെളിവായ്
    ഖേരളത്തിൽ. ഒരു." തുമ്പുമില്ല"...🙂😄😂

  • @aneeshkumara9480
    @aneeshkumara9480 19 часов назад +2

    TG സാർ പറഞ്ഞത് 100% കറക്റ്റ് ആണ് ഐഡിയോളജിക്കലി മരുന്നവരാണ് വേണ്ടത് അല്ലതെ എനിക്ക് സീറ്റ്‌ അല്ലങ്കിൽ സ്ഥാനം കിട്ടിയില്ല അത് കൊണ്ട് പാർട്ടി മാറുന്നു എന്ന് പറഞ്ഞു മറുന്നവരെ ഒരു പാർട്ടിയും ഒരിക്കലും നമ്പരുത്.

  • @anusreesreejith153
    @anusreesreejith153 22 часа назад +28

    ആര് എങ്ങോട്ട് വന്നിട്ടെന്താ ബിജെപിക്ക് ഒരു ജയം ഉണ്ടാകുന്നില്ലല്ലോ.

    • @pappipappi14
      @pappipappi14 21 час назад +4

      ഹിന്ദുക്കൾ വിഘടിച്ചു കിടക്കുന്നത് കൊണ്ടാ ജയിക്കാത്തത് ബിജെപിക് obc vote മാത്രേ ഇപ്പൊ ഒള്ളു,സവർണ നും ദളിതനും ldf ആണ് vote ചെയ്യൂനേ. ഇനി പയ്യ ബിജെപിക് vote വന്നോളും wi8 and see

    • @rasputin7880
      @rasputin7880 20 часов назад

      ​@@pappipappi14മണ്ടത്തരം പറയാതെ. സവർണ്ണ വോട്ട് ആണ് ബിജെപി യുടെ അടിസ്ഥാന വോട്ട്. ഇപ്പോൾ ആണ് ഒബിസി, ദളിത് വോട്ട് വന്നു തുടങ്ങിയത്. പതിയെ ക്രിസ്ത്യൻ വോട്ടും കുറച്ചു കിട്ടും.

    • @purushothamankani3655
      @purushothamankani3655 20 часов назад +2

      ബിജെപിക്ക് ഇന്ന് വരെ കേരളത്തിൽ നേതൃത്വഗുണമുള്ള, രാഷ്ട്രീയം അറിയാവുന്ന, സർവരെയും ഒരുമിച്ച് കോർത്തിണക്കി കൊണ്ടുപോവാൻ കഴിവുള്ള, ഇച്ഛാശക്തിയുള്ള ഒര് നേതാവ് ഉണ്ടായിട്ടില്ല എന്നതാണ് സത്യം.. ഇപ്പോൾ പുറത്തുപോയ സന്ദീപിന്റെ കാര്യത്തിലുമൊക്കെ സംഭവിച്ചതും അങ്ങനെയൊക്കെയുള്ള പിഴവുകൾ ആവാം.. നേതൃത്വം ഒര് വള്ളത്തിൽ കേറിയിരിക്കുന്നു.. വള്ളം ഒഴുക്കിന്റെ ഗതിയനുസരിച്ച് പോയി എന്നെങ്കിലും അങ്ങേക്കരയിൽ എത്തിയേക്കും 😊.. എത്തുന്നിടത്ത് ഇറങ്ങും, പറ്റിയാൽ 😊

    • @prasadkgnair5552
      @prasadkgnair5552 18 часов назад

      എന്തിനാ. ബിജെപി ജയിക്കേണ്ടത് ജനങ്ങൾക് ആവശ്യമെങ്കിൽ അവർ ജയിപ്പിക്കും. ജനത്തിന് ആവശ്യില്ലെങ്കിൽ ബിജെപി ക്ക് എന്ത് ടെൻഷൻ 😂😂😂ബിജെപി യെ തോല്പിക്കുന്ന കേരളം എവിടെ വരെ പോകും നമുക്ക് കാണാം 😂ഒരു തവണ സുടാപ്പി ഭരിക്കട്ടെ 😂

  • @sundarbharath3247
    @sundarbharath3247 21 час назад +2

    Let's make Bharath the best 💪🏻💪🏻💪🏻

  • @mpvthampi8923
    @mpvthampi8923 20 часов назад +1

    Wonderful analysis namaste 🙏 👏 👌

  • @nivyav.s5518
    @nivyav.s5518 22 часа назад +7

    Bal Thackeray patti tg sirnte kuduthal video venam

  • @rajeshur2605
    @rajeshur2605 22 часа назад +12

    Sandeep onumalla

  • @rajeev5693
    @rajeev5693 18 часов назад +1

    ക്രിസ്ത്യൻസ് ബിജെപിക്ക് വോട്ട് ചെയ്യാൻ തുടങ്ങി സിപിഎമ്മിനെയും കോൺഗ്രസിലെയും ഹിന്ദുക്കൾ കൂടി ബിജെപിക്ക് വോട്ട് ചെയ്താൽ പിന്നെ പിടിച്ചാൽ കിട്ടില്ല. 🎉

  • @winchester2481
    @winchester2481 19 часов назад +2

    ഈ വോട്ട് ബാങ്ക് ആദ്യം ഇവിടെ തുടങ്ങി വച്ചത് മുസ്ലിമാണ്

  • @harikrishnanm6713
    @harikrishnanm6713 18 часов назад +1

    ബിജെപി ❤️🥰 jay😂ഹിന്ദ് 💚🧡

  • @VasuAk-rc6ui
    @VasuAk-rc6ui 20 часов назад +1

    ചുവപ്പ് നരച്ചാൽ കാവിയാകും, കാരണ ഭൂതം വേണ്ടേ വേണ്ട

  • @kumaranp.p5677
    @kumaranp.p5677 20 часов назад +1

    ആരും കാല് മാറാം

  • @silvereyes000
    @silvereyes000 22 часа назад +7

    Oru Bipin Raj CPM vittallo

  • @radhakrishnant7626
    @radhakrishnant7626 20 часов назад +1

    Mohandas sir🙏❤.

  • @anilnair6273
    @anilnair6273 18 часов назад

    👍

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 21 час назад +3

    T G സർ പറയുന്ന മതേതറ മുസ്ലിം ലീഗ് മുനമ്പം വിഷയത്തിൽ തനി നിറം കാട്ടിയല്ലോ.

  • @elizabethn444
    @elizabethn444 18 часов назад

    ന്യൂനപക്ഷo വേണ്ട

  • @antonysebastian8185
    @antonysebastian8185 22 часа назад +6

    Latin r cngi ,netto

  • @narayanannamboodiri2326
    @narayanannamboodiri2326 21 час назад +1

    9.46 to 10.15 TG sirinte presentation of the picture, valare rasichu.
    Idakkokke meshappurathu adichukondulla TG sirinte style rasichu.

  • @babupappan
    @babupappan 18 часов назад

    Congrats & most welcome to the new BJP members 🙏🌹🙏

  • @Rih_aan
    @Rih_aan 22 часа назад +3

    10000 അല്ല നേരിട്ട് വരുന്നവരെ ആരെയും മടക്കി അയക്കരുത് എന്ന് ഓർഡർ ഉണ്ട് എന്ന് പറയപ്പെടുന്നു

  • @PLRCIVIC
    @PLRCIVIC 18 часов назад

    11:20 CaSA❤❤❤❤✝️✝️✝️☦️

  • @gpalthoroppala178
    @gpalthoroppala178 18 часов назад

    Strong pillar drives others towards him, law of natural attraction

  • @haridasanhari3278
    @haridasanhari3278 21 час назад +3

    Enni kavi arinjjillaggil keralathil jeevikyan pattulla orkkuka

  • @aniyanmenon7755
    @aniyanmenon7755 21 час назад +2

    This change over could be a fatal development for BJP, due to their readiness to switch over back to their parent party emass later.

  • @sivadasanpk5906
    @sivadasanpk5906 18 часов назад

    Surely the picture will change in kerala with in the period of five years even in Bharat

  • @mohamedas2919
    @mohamedas2919 22 часа назад +9

    അയ്യോ അത് സമ്മതിച്ചു അല്ലെ സമ്മതി അല്ല അടി ഉറച്ച സഖാക്കൾ എന്ന് പറയാൻ ഒരു വിമ്മിഷ്ടം 😁

  • @krishnannampoothirimk6556
    @krishnannampoothirimk6556 18 часов назад

    Yes.we have been going to bjp

  • @manjucg6448
    @manjucg6448 21 час назад +2

    Ella hindukalum rakshanam enna trust cheruka to help hindu people..daily 1 rupee iduka..nammal ottakettaye jatjillathe nilkuka

  • @DheEvideNokkamo
    @DheEvideNokkamo 21 час назад +2

    Gouriamma yude bharthaavine
    Polum kanik katha c p m oru m p yude vivaaham churchill nadakunnu

  • @elizabethn444
    @elizabethn444 18 часов назад

    മുസ്‌ലിം കൾ ഒരു പാർട്ടിയിലും കയറിയാൽ ആപാർട്ടി എന്തു or ഏതു തന്നെ യയെ ലും അവന്മാർ കൈക്ക ലാ ക്കും

  • @vkxvibe
    @vkxvibe 21 час назад +1

    Theruvu pattikalude gunam ee political teams nu avasyam aano ?.
    Street dogs too love and care. Its my experience may be proven too.
    Enikku valiya kaaryavum illaa..
    Njaan reserch cheyyunna oru subject aanu. Athaa..
    Ningalude analytics enikkum help aakum.

  • @JS-Sharma
    @JS-Sharma 19 часов назад

    The existence of the CPM is not a social or political must today. 3:46

  • @rajeendranmampatta2415
    @rajeendranmampatta2415 18 часов назад

    South Kerala BJP vilanilamakum.... North Kerala IUML powerhouse
    Central kerala congress kc powerhouse... 2026 koode pinarayi kayaranam

  • @elizabethn444
    @elizabethn444 18 часов назад

    എല്ലാടവും പറഞ്ഞു പരത്തുന്നത് ബിജെപി വർഗീയ പാർട്ടി ആണെന്ന് പറഞ്ഞു പരത്തി പേടിപ്പിക്കുന്നു

  • @Naveen-KS91
    @Naveen-KS91 21 час назад +2

    അതേ... ബിജെപിക്ക്‌ നല്ല പുരോഗതിയുണ്ട് പാലക്കാട് നമ്മൾ കണ്ടതാണ്... ഇപ്പോൾ പന്തളത്തും കണ്ടു കൊണ്ടിരിക്കുന്നു 😂😂😂

    • @purushothamankani3655
      @purushothamankani3655 20 часов назад

      ചേട്ടാ, പന്തളത്തേക്കുറിച്ച് ഞാൻ ഒരാഴ്‌ചമുന്നേ ഇതുപോലൊരു കമന്റ്‌ കണ്ടിരുന്നു ; ആക്ച്വലി, എന്താണവിടെ പ്രശ്നം.. ചേട്ടന് എന്തെകിലും അതേക്കുറിച്ച് അറിയുമോ?

  • @skmedia1520
    @skmedia1520 21 час назад +1

    ചിരിയുണ്ടെങ്കിലും സുനിൽ ജീ ക്കു TG യോട് ചോദ്യം ചോദിക്കുമ്പോൾ ചെറിയൊരു പേടിയൊക്കെയുണ്ടേ...😂😂😂😂

    • @purushothamankani3655
      @purushothamankani3655 20 часов назад +1

      😊😊😊 tg മേശയിലടിക്കുമ്പോൾ, സുനിൽ ജി ശരിക്കും ഞെട്ടുന്നുണ്ട്, ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നോണ്ട് എണീറ്റ് ഓടാനും പറ്റുന്നില്ല 😊