ബർഗർ ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കാം!!! How To Make Burger Easily At Home In malayalam

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 4,3 тыс.

  • @bijulalbponkunnam3544
    @bijulalbponkunnam3544 6 лет назад +1404

    ബ്രോ....അടിപൊളി ... ഞങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചു പാചക സ്ഥലം മാറ്റിയതിനു ഒരു ബിഗ് സല്യൂട്ട്...സൂപ്പർ സ്ഥലമാണിത്... അടിപൊളി ബർഗർ വീഡിയോ😊😊👍👌👌😘😘😘

  • @Valluvanadantharavad
    @Valluvanadantharavad 4 года назад +62

    ഉള്ളി അരിയുമ്പോഴും ക്യാരറ്റിന്റെ തൊലി കളയുമ്പോഴും ഉള്ള സൗണ്ട് കേൾക്കാൻ തന്നെ നല്ല രസമുണ്ട് 😍🤗

  • @habeebmuhammad2083
    @habeebmuhammad2083 3 года назад +394

    2021 കാണുന്നവർ like like 👇👇

  • @sumeshkannappy1819
    @sumeshkannappy1819 5 лет назад +179

    ഫിറോസ് ഭായ് നിങ്ങൾ സൂപ്പർ ആണ് നിങ്ങൾ ചെയ്യുന്ന വർക്ക് പോലെ തന്നെ നിങ്ങൾ അനാഥാലയങ്ങൾക്ക് സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ കണ്ണു നിറയും ഈശ്വരൻ നിങ്ങളെ കാത്തുരക്ഷിക്കട്ടെ

  • @MhmdAshif01
    @MhmdAshif01 5 лет назад +614

    ഫുഡ് ഉണ്ടാക്കാൻ അറിയില്ല പക്ഷെ
    ഈ ചാനൽ കാണുമ്പോൾ ഇതുപോലെ എന്തൊക്കെയോ ഉണ്ടാക്കാൻ തോനുന്നു
    Thanks.. chettaaaa...

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +11

      Hahaah... tq Broi

    • @girishgiri1636
      @girishgiri1636 5 лет назад

      ashif u 48@+))+)17/off b dg

    • @suryaes1763
      @suryaes1763 5 лет назад

      😀

    • @thamanhasmedia
      @thamanhasmedia 4 года назад

      ഒരു കിലോ ചെമ്മീൻ കൊണ്ടു കുട്ടികളുണ്ടാക്കിയത് നാല് വിഭവങ്ങൾ !
      ചെമ്മീൻ ബ്രോസ്റ്റ്, ചെമ്മീൻ വട, ചെമ്മീൻ റോസ്റ്റ് പിന്നെ കൊള്ളി ചെമ്മീൻ. LIKE, share and subscribe.
      ruclips.net/video/nXveL7a6jqU/видео.html

    • @adhilatheef8019
      @adhilatheef8019 4 года назад

      @@girishgiri1636 l

  • @fridayvision995
    @fridayvision995 6 лет назад +147

    Background മാറിയപ്പോ വീഡിയോ വേറേലെവലായ് ,, കണ്ടുകൊണ്ടിരിക്കാൻ ഓരു പ്രത്യേക സുഗവുണ്ട് 👌👌👍🏼👍🏼

  • @jithnk6579
    @jithnk6579 6 лет назад +380

    പാലക്കാടിന്റെ ദൃശ്യ ഭംഗി
    പാലക്കാട് കാരനായതിൽ അഭിമാനം തോന്നുന്നു
    Love from pattambi

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 лет назад +12

      Tq Broi....😍

    • @jithnk6579
      @jithnk6579 6 лет назад +1

      @4 Tech ഞാൻ
      ഓങ്ങല്ലൂർ, വാടാനാംകുറുശ്ശി

    • @beast8961
      @beast8961 6 лет назад +2

      Me too brooi.......I'm from malampuzha

    • @Aswin-ry5cm
      @Aswin-ry5cm 6 лет назад +4

      Manissery thrikkangode ariyo guys

    • @Kichu-o7n
      @Kichu-o7n 6 лет назад +3

      Njnm pkd aanu..proud...ithupole ulla place ivdeye kanan pattitulu

  • @nokarokeonlysinging1279
    @nokarokeonlysinging1279 4 года назад +665

    2020ൽ കാണുന്നവർ അടി like

  • @Akash12357
    @Akash12357 5 лет назад +555

    ഇക്ക എനിക് വല്ല്യ ഇഷ്ടാട്ടൊ

  • @techcafemalayalam5360
    @techcafemalayalam5360 6 лет назад +181

    പുതിയ background പൊളിച്ചിട്ടുണ്ട്😍

  • @spdmoon7332
    @spdmoon7332 5 лет назад +251

    കേരളത്തിലെ നമ്പർ വൺ യൂട്യൂബർ താങ്കൾ തന്നെയാണ് താങ്കളുടെ നന്മയും അവതരണശൈലിയും ഇനിയും വിജയങ്ങൾ കൊയ്യാൻ ഇടവരട്ടെ

  • @priyaudhayan9486
    @priyaudhayan9486 3 года назад +12

    Firos ഇക്ക ക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു വലിയ മനസ്സുണ്ട്.. ഇക്ക ഞങ്ങളുടെ നാട്ടുകാരൻ ആയതിൽ (pkd)ഞങ്ങൾ അഭിമാനിക്കുന്നു... ദൈവം കൂടെ ഉണ്ടാവട്ടെ..

  • @keerthanaanil4558
    @keerthanaanil4558 3 года назад +49

    It's 2021 and still addicted watching ur old awesome videos ikka

  • @ajithkumar.k9389
    @ajithkumar.k9389 4 года назад +8

    നിങ്ങളുണ്ടാക്കുന്ന ഭക്ഷണരീതി സാധാരണ ജനങ്ങൾക്ക് ലളിതമായിട്ട് മനസ്സിലാകുന്ന ശൈലിയാണ്. അത് ഉണ്ടാക്കി അനാഥാലയത്തിൽ കൊണ്ടുപോയി അവർക്ക് കൊടുക്കുന്നത് കാണുമ്പോൾ അതിലേറെ സന്തോഷം തോന്നുന്നു. ഒരായിരം അഭിനന്ദനങ്ങൾ. പൂർവ്വാധികം
    ശക്തിയോടെ നിങ്ങളുടെ പരിപാടികൾ മുന്നോട്ടു പോകട്ടെ.

  • @tonystak420
    @tonystak420 5 лет назад +2039

    എന്നെ പോലെ ഫിറോസ് ഇക്കയുടെ വീഡിയോസിന്റെ അഡിക്റ്റ് ആയവർ അടിലൈക്ക്

  • @sindhumurali213
    @sindhumurali213 4 года назад +191

    ചിക്കൻ ബർഗർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഒരു ദിവസം കാണിച്ചു തരാവോ?

  • @malabarplus4241
    @malabarplus4241 6 лет назад +140

    ഇപ്പോഴത്തെ നവീന പാശ്ചാതലത്തിൽ ജീവിക്കുന്നവർക്ക് ഒഴിവുള്ള സമയത്ത് ഇത് പോലെയുള്ള ഗ്രാമീണ ശൈലിയോടെ പാചക രീതികൾ അവതരിപ്പിക്കുന്ന ബ്ലേഗേസുകളുടെ വീഡിയോകൾ കണാനാണ് വളരെയേറെ ഇഷ്ട്ടം.
    പാചകം ചെയ്യാൻ തെരെഞ്ഞടുത്ത സ്ഥലം എനിക്ക് വളരെയേറെ ഇഷ്ടപെട്ടു.
    കഴിയുമെങ്കിൽ വല്ലപ്പോഴും പാചകത്തിന്റെ തനിമ നഷ്ട്ടപെടാതെ തന്നെ അതിനിടയിൽ സംഭവിക്കുന്ന പക്ഷി മൃഗാതികളുടെ ചലനങ്ങളും ശബ്ദ്ധങ്ങളും 20സെക്കന്റോ 30സെക്കന്റോ കേമറ കണ്ണുകൾ കൊണ്ട് ഒപ്പിയെടുക്കാമായിരുന്നുവെന്ന് തോന്നുന്നൂ..

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 лет назад +2

      👍👍👍 Tq Bro....

    • @jamshadjalal5986
      @jamshadjalal5986 6 лет назад +9

      ഇങ്ങൾക്കു ആ ഡിസ്‌കവറി ചാനൽ അനിമൽ പ്ലാനറ്റോ കണ്ടു ഇരുന്നൂടെ 😮

    • @malabarplus4241
      @malabarplus4241 6 лет назад +4

      jamshad jalal //// പക്ഷി മൃഗാതികളുടെ ചലനങ്ങളും ശബ്ദ്ധങ്ങളും 20സെക്കന്റോ 30സെക്കന്റോ കാണിക്കാൻ പറഞ്ഞത് ഒരു nostalgy feeling ലെഭിക്കുന്നതിന് വേണ്ടിട്ടാണ്.
      അതിന് പക്ഷി മൃഗാതികളൾ തന്നെ വേണമെന്നില്ല.
      അപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എന്തെങ്കിലും ഒന്ന്.

    • @rinuthomas6754
      @rinuthomas6754 6 лет назад +1

      @@jamshadjalal5986 ചിരിച്ചുപോയി ഗുഡ് കമെന്റ്

    • @alsafanyusaf1620
      @alsafanyusaf1620 6 лет назад +1

      @@jamshadjalal5986 🤣🤣🤣

  • @selinjohn5112
    @selinjohn5112 5 лет назад +212

    Bro, നിങ്ങള് ഏത് സാധനം ഉണ്ടാക്കിയാലും എല്ലാവരുമായി പങ്കുവെക്കാൻ മനസ്സുള്ള ആളാണ്.good

  • @s3940143
    @s3940143 6 лет назад +463

    ഫിറോസ്, താങ്കളുടെ വീഡിയോസ് ഇത്രയധികം ആളുകൾ ഇഷ്ടപ്പെടാനുള്ള ഒരു കാരണം നിങ്ങളുടെ വേഷമാണ്, പ്രത്യേകിച്ച് മുണ്ട്. ലാളിത്യവും പ്രൗഡിയും ഒരുപോലെ സമ്മേയിക്കുന്ന വേഷമാണ് വെള്ള മുണ്ട്. ഭയം കൂടാതെ മുണ്ടുടുക്കു, നാടൻ വസ്ത്രധാരണം പ്രോത്സാഹിപ്പിക്കൂ.

  • @indrajith2460
    @indrajith2460 4 года назад +25

    A tip : when making burgers toast the inside of your bun it will stop your bun from becoming soggy/wet from the mayonnaise or sause

    • @vijicr5652
      @vijicr5652 3 года назад

      Thanks ordinary dood

  • @cjtraveller2487
    @cjtraveller2487 5 лет назад +421

    എത്ര comment ഇട്ടാലും എത്ര പഴഞ്ജനയലും Firoz ഇക്ക reply ചെയ്യും...അതാണ് CRAFTS MEDIA..

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +31

      Tq Bro..

    • @sadiqun2073
      @sadiqun2073 5 лет назад +7

      👍🏻

    • @mohammednaseem6116
      @mohammednaseem6116 5 лет назад +6

      നിങ്ങൾ എന്റെ ചാനൽ സബ്സ്ക്രൈബ് ചയ്യു പ്ലീസ് തിരിച്ചും ചയ്യാം

    • @yoonus7848
      @yoonus7848 5 лет назад +5

      Nice ആയി മൂപ്പിച്ചു ല്ലെ

    • @anugrahp6172
      @anugrahp6172 5 лет назад +1

      🤗

  • @akhilpdvk
    @akhilpdvk 6 лет назад +117

    ഫോൺ പോക്കറ്റിൽ ഇട്ട് കുനിയുമ്പോൾ ഫോൺ താഴെ വീഴാതെ നോക്കണേ bro.....

  • @seenashan3750
    @seenashan3750 4 года назад +17

    എന്ത് ഉണ്ടാക്കാൻ തുടങ്ങുമ്പോയും ആദ്യം ഇക്ക യുടെ വീഡിയോ കാണും.
    അത് ഒരു inspiration ആണ് 👍

  • @saidumuhammedph3743
    @saidumuhammedph3743 3 года назад +36

    Eppo ee vedio kannunnavar undoo 😂

  • @shajishaji8186
    @shajishaji8186 6 лет назад +416

    കാണുന്നതിന് മുൻപേ ഞാൻ ലൈക്ക് അടിക്കും

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 лет назад +4

      Tq Bro...😍

    • @hani3500
      @hani3500 5 лет назад

      same

    • @nizunizamudheen4229
      @nizunizamudheen4229 5 лет назад

      Njanum

    • @entekeralam5179
      @entekeralam5179 5 лет назад

      ഞാനും

    • @worldmedia8681
      @worldmedia8681 5 лет назад +1

      @@VillageFoodChannelOfficialഞാൻ ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്. ട്രോൾ മച്ചാൻസ് എന്നാണ്
      അതിൽ നിങ്ങൾ എല്ലാവരും സപ്പോർട്ട്
      ചെയ്യണം. പ്ലീസ്. നിങ്ങൾ സബ്സ്ക്രൈബ് ചെയ്താൽ ഞാൻ സബ്സ്ക്രൈബ് ചെയ്യാം. പ്ലീസ്

  • @anaghaprasad15
    @anaghaprasad15 6 лет назад +5

    ചേട്ടാ.. സ്ഥലം മാറ്റിയത് സൂപ്പർ ആയിട്ടാ.....👌👌
    I'm a big fan of u....

  • @farzaathecraftgirl
    @farzaathecraftgirl 5 лет назад +24

    ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് അടിപൊളി ....✌🏼✌🏼

  • @soumyasaseendran680
    @soumyasaseendran680 3 года назад +38

    2021 ൽ കാണുന്നവരുണ്ടോ 🤩

  • @mufrinmufrin8933
    @mufrinmufrin8933 5 лет назад +4

    Njan puthiya subscriber aan.... vidio okke valare ishttaayi.....god bless u

  • @AkshayBala__007
    @AkshayBala__007 6 лет назад +55

    നാടൻ burger പൊളിച്ചു...😁❤👌
    പിന്നെ location ഉം പൊളി!😍✌

  • @vababujan
    @vababujan 5 лет назад +68

    Crafts media enna peru matti village food channel aakki....ithreyum pazhaya videoyoude commentinu oru like tharuo firozikka

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +12

      tq bro....

    • @dilunsworld6895
      @dilunsworld6895 4 года назад +2

      പ്ലീസ് ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ മൂന്നു മിനിറ്റ് വീഡിയോ കണ്ടാൽ മതി

  • @sherinbose1543
    @sherinbose1543 4 года назад +10

    Superb ikka. My babies also your fan. You are preparing dishes in open air. You are an outstanding chef.

  • @MWON_
    @MWON_ 5 лет назад +224

    പാലക്കാടുകാരുടെ അഭിമാനം..
    Firoskka..😍
    Palakkad ഡാ...

  • @myvillage7637
    @myvillage7637 6 лет назад +40

    ഇക്കാ.... ഇനി മീൻ പിടിച്ചു കറി വെക്കുന്നത് വേണം... പിന്നെ എല്ലാ week വീഡിയോസ് വേണം . God bless u😘😘😘😘😘😘😘😘

  • @vishaljaat5168
    @vishaljaat5168 4 года назад +5

    Firoz etta ..ningalk unnakaya receipe..onnu parayan paatuvo?..

  • @vishayam123foralltips4
    @vishayam123foralltips4 4 года назад +7

    ഫിറോസിക്കാ നിങ്ങ pwoliyan✨️✨️✨️👌👌

  • @AKHILDS-j3v
    @AKHILDS-j3v 5 лет назад +96

    Ninga pwoliyaanu .......😍😍👌🏼back ground adipoli

    • @faisalsayedmuhammed6843
      @faisalsayedmuhammed6843 5 лет назад

      നമ്മേടെ പാലക്കാട്..... 💪💪💪💪

    • @dilunsworld6895
      @dilunsworld6895 4 года назад

      ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ ഒരു 3 മിനിറ്റ് വീഡിയോ കണ്ടാൽ മതി

  • @noushadali2203
    @noushadali2203 5 лет назад +44

    Green peice ആദ്യം വെളളത്തില്‍ കുതിര്‍ത്ത് വെച്ചതാണോ?!!! കട്ട്ലെറ്റ് പൊരിച്ചെടുക്കുമ്പോള്‍ ഗ്രീന്‍പീസ് വെന്തു കിട്ടുമോ?!!

  • @believe4681
    @believe4681 4 года назад +66

    Chaanal name ശ്രദ്ധിച്ചവർ ഉണ്ടോ ഇക്ക പൊളി

    • @dilunsworld6895
      @dilunsworld6895 4 года назад +1

      ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ ഒരു 3 മിനിറ്റ് വീഡിയോ കണ്ടിട്ട് ചെയ്യണെ പ്ലീസ്

    • @LOWendGAMER003
      @LOWendGAMER003 4 года назад +1

      @@dilunsworld6895 ente channel support cheyyuvo

    • @dilunsworld6895
      @dilunsworld6895 4 года назад +1

      Ok

    • @Anime_verse_5g
      @Anime_verse_5g 3 года назад

      Ok

  • @rajeevm845
    @rajeevm845 4 года назад +1

    Ithil keeriyaal aadyam nokkunnath ikkayude videos aah.... orupaad ishtavaa.... njanglkk

  • @napzztech2282
    @napzztech2282 4 года назад +6

    Corona samayath kaanunnavar adi like

  • @leoshamil5845
    @leoshamil5845 5 лет назад +10

    ഇക്ക വേറെ ലെവൽ,, 😘😘

  • @mastergaming-k7e
    @mastergaming-k7e 3 года назад +6

    Video കണ്ട് കൊണ്ടിരുന്നപ്പോൾ പരസ്യം വന്നവർ like adii 👍

  • @MDRDAllmedia
    @MDRDAllmedia 4 года назад

    ഇങ്ങേരുടെ വീഡിയോ ക്കണ്ട് ഞാനും ഓരോന്ന് വീട്ടിൽ ഉണ്ടാകാൻ തുടങ്ങി.പൊളിയാണ്

  • @remyarajesh2860
    @remyarajesh2860 3 года назад +37

    ഇതേതാ സ്ഥലം
    അടിപൊളി 🤩

  • @VSCoupleStories
    @VSCoupleStories 5 лет назад +31

    ഇക്ക ഞാൻ ഇതുവരെ Burger 🍔 kazhichittilla.. Eniyippo ikkayude recipe vech Veetil thanne undakkalloo..

  • @njanrohith
    @njanrohith 5 лет назад +16

    Pakka mass. the tasting moment vera level!!!

  • @padmareghu1066
    @padmareghu1066 4 года назад

    Ningal cheyyunna karyangal valare nallathane enthu undakkiyalum ellavarkkum kodukkanulla manase Athinu very Thanks Thanks Thanks 🙏

  • @MalluSTORYTELLER
    @MalluSTORYTELLER 6 лет назад +37

    പുതിയ Background😍😍

  • @kripanectum2198
    @kripanectum2198 5 лет назад +4

    Just keep on table for set the dish. Nice còoking. Can dip cutlets in Maida batter after cover with breadcrumbs it will not break like this

  • @noufalannoufalan4353
    @noufalannoufalan4353 6 лет назад +5

    പുതിയ സ്ഥലം പുതിയ കത്തി സംഗതി കലക്കി പൊളിച്ചു സൂപ്പർ

  • @mereenarinson9409
    @mereenarinson9409 5 лет назад +1

    Chettante videos kaanan eniku valiya ishttamanu. Super. Ee video cheyunna place eatha

  • @adiljenshad1155
    @adiljenshad1155 3 года назад +3

    2021 ഇൽ കാണുന്നവർ ഉണ്ടോ

  • @shameenarasheed2750
    @shameenarasheed2750 2 года назад +4

    Ee video 2022 kanunnavar indo enne pole

  • @Dancing_Delights
    @Dancing_Delights 4 года назад +3

    Vegetable burger enikku ishttamaanu 😋 athupole arokke undu ee naattil ? 👍👍👍👍👍🙏🙏🙏🙏🙏

  • @sreerajrs277
    @sreerajrs277 4 года назад

    Firos ikkaa pala cooking vediosm kanditundel kandu kazhinja manassm ariyand thanne vayarm nirayanth ingade vdo kanumbozhaaaaa 😍😍😍😍

  • @StarLiveTech
    @StarLiveTech 6 лет назад +7

    *Palakkad Nature Background adipoli* 👍👍👍
    *From Kulukkallur*

  • @beautytipshealthytips981
    @beautytipshealthytips981 6 лет назад +28

    Place kanan endu bhagiya.supper etha sthalam.

  • @ameekmugames9681
    @ameekmugames9681 3 года назад +12

    2021-il kanunnavar like 👍👍

  • @Bibinbaby101
    @Bibinbaby101 5 лет назад +1

    Orureshayum illa supper ellavarkum kodukanulla manasu. Adipoli

  • @tvnmedia3378
    @tvnmedia3378 4 года назад +53

    ഫിറോസ് ഇക്കയുടെ വീഡിയോ കണ്ടിട്ട് ആകൂട്ടത്തിൽ ഇരുന്നു ഫുഡ് കഴിക്കണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിക്കുക!

  • @tessyjoy7869
    @tessyjoy7869 5 лет назад +5

    അടിപൊളി ഒന്നും പറയാൻ illa. പിന്നെ ചേട്ടാ കൈയിൽ ittirikkunna വാച് ഒന്ന് ഊരി വച്ചുകൂടെ വെള്ളത്തിൽ കൈ ഇടുമ്പോൾ എങ്കിലും

    • @azaanansari2864
      @azaanansari2864 4 года назад

      Njnum chindikarund watch epoyum nanayum....pnne njan orkkum valya vilayulla watch ayirikkum so.....

  • @jinuabraham65
    @jinuabraham65 6 лет назад +8

    I tried KFC chicken....it was yummy...thank you soo much for the video....waiting for more dishes

  • @munavirafeekmunavirafeek107
    @munavirafeekmunavirafeek107 3 года назад

    നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് എല്ലാം സൂപ്പറാ

  • @Valluvanadantharavad
    @Valluvanadantharavad 4 года назад +6

    ഒരുപാട് ഇഷ്ടമായി 😍🌹🌹

  • @ganaggopal7571
    @ganaggopal7571 5 лет назад +20

    ഇക്കാ കൊതിപ്പിക്കല്ലേ നൈസ് ബർഗർ സൂപ്പർ പൊളിച്ചു

  • @p4chux
    @p4chux 4 года назад +7

    എന്നെ പോലെ ഫിറോസ് ഇക്കയുടെ വീഡിയോസിന്റെ അഡിക്റ്റ് ആയവർ അടിലൈക്ക്2020ൽ കാണുന്നവർ അടി like

  • @muhammedv3691
    @muhammedv3691 5 лет назад +1

    nalla nadan enik orupad ishttayi njan kooduthalum ikkante chanala kanare my favourite chanal thanks firoz ikkaa

  • @KrishnaPrasad-lo9qn
    @KrishnaPrasad-lo9qn 4 года назад +18

    ആഹാ ആ പാലക്കാടിന്റെ ഭംഗി 😍അന്തസ് 💪

    • @Shemishanavasvlogs
      @Shemishanavasvlogs 4 года назад

      അല്ലേലും പാലക്കാട്‌ സൂപ്പറാ

  • @chowchichang2922
    @chowchichang2922 4 года назад +16

    What a Chef !!! 👍🏻

  • @mubashiramubi7423
    @mubashiramubi7423 6 лет назад +10

    Ikka ningal aa introduction parayumbo ulla background edit cheyth aakkyethaan enna karuthiyath. Pinne aduppu koottumbo aan manassilayath. Pinne parayuka koodi cheythallo.. 👌

  • @TITAN._.KICHU-
    @TITAN._.KICHU- 3 года назад +2

    2year kazhinj video pinneyum kanunna njan🤭

  • @ranganathkittot6093
    @ranganathkittot6093 5 лет назад +11

    Vdeo ishtapettu really superb.... Nalla avatharanam... Keep it 👍👌

  • @hamnashanshaan9568
    @hamnashanshaan9568 6 лет назад +9

    Enik idhil eatavum ishtam ningal ellarum ormich share cheydh kaiknne kaanan aan😍😍😍😍😍😍aa oru unity😍😍😍

  • @harikrishnanvinayakam7191
    @harikrishnanvinayakam7191 6 лет назад +4

    Ellarkkum reply kodukkunna aa manass. Hats off 💝

  • @jinirajesh6189
    @jinirajesh6189 4 года назад +4

    എന്റെ ഇക്കാ..എനിക്ക് 19 വയസായി... അടുക്കളേൽ കേറില്ല എന്ന ഒരേ ഒരു കാരണം കൊണ്ട് ചേട്ടന്മാര് വരെ കളിയാക്കും ആയിരുന്നു.... ഇക്കാൻ്റെ വീഡിയോക്ക് അഡിക്റ്റഡ് ആയേ നു ശേഷം ഇപ്പോ ഞാൻ വയങ്കര കുക്കിങ്ങ് ആണ്...😍😍😍ഇക്ക ആണു എന്റെ ഫസ്റ്റ് കുക്കിംഗ്‌ ടീച്ചർ 🥰😍

  • @azmaniyaazma5188
    @azmaniyaazma5188 5 лет назад +5

    ജാടയില്ലാത്ത അവതരണം keep it up 👌👍

  • @binumon9549
    @binumon9549 5 лет назад +13

    ചിക്കൻ ബർഗർ റെസിപ്പി ഒരു വീഡിയോ ചെയ്യാമോ

  • @deepthymahesh4801
    @deepthymahesh4801 6 лет назад +38

    Hiii ikkaaa polichuuu... yummyyyy....... Pinne nice place...

  • @BL_FIRE_777
    @BL_FIRE_777 3 года назад +2

    Ikka poli aan

  • @sheemaanjana7343
    @sheemaanjana7343 5 лет назад +6

    Ratheesh is the luckiest person.. He gets to taste all your food

  • @perfectok6797
    @perfectok6797 3 года назад +3

    2021- *ഫിറോസ് ഹീറോയാടാ.. ഹീറോ* 🔥

  • @vishnuaj2211
    @vishnuaj2211 6 лет назад +11

    Background Pwoli Bro 😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 лет назад

      Tq Bro...

    • @malabarplus4241
      @malabarplus4241 6 лет назад

      സ്ഥലം പെളിച്ചു.
      കുറെ നാളായി സ്ഥലം ഒന്ന് മാറ്റി പിടിക്കണം എന്ന് പറയാൻ വിജാരിക്കാൻ തുടങ്ങിട്ട്.

  • @ppasultan
    @ppasultan 3 года назад +2

    Bro sandwhich video cheyyumoo

  • @mindscape2222
    @mindscape2222 5 лет назад +5

    Ikka verae level ah 😍❤

  • @anandhukrishnakr636
    @anandhukrishnakr636 4 года назад +14

    Skip cheythu kaanuvarundoo...🤗🤗🤗

  • @dijiljose5557
    @dijiljose5557 6 лет назад +9

    Super bro new location kidu😍

  • @the_cj_boy6885
    @the_cj_boy6885 3 года назад +2

    2021el കാണുന്നവർ ഉണ്ടോ 🤔

  • @blasters6865
    @blasters6865 4 года назад +10

    NJANUNDAKKI FIROZ IKKA CHEESE ILLAYIRUNNU ENGILUM NANNAYIRUNNU POWLI♥️👌.IPPO UNDAKKI KAZHICHEYULLU NOMB THORANNITT 😊👍

  • @ismailkpkaringappara7290
    @ismailkpkaringappara7290 4 года назад +46

    ആ സ്ഥലം ,,എന്തൊരു ഭംഗിയാണ്

  • @abuthahir3515
    @abuthahir3515 4 года назад +3

    First time annu kannunnath
    Awesome recipes 😋😋

  • @ajay-gl5dw
    @ajay-gl5dw 2 года назад +1

    3 വർഷത്തിന് ശേഷം ഈ വീഡിയോ ആദ്യമായി കാണുന്നവർ ഇവിടെ like അടി 😂😂

  • @shinojcherukunnu
    @shinojcherukunnu 5 лет назад +5

    I like your simplicity. And village

  • @rajasreeshaiju9509
    @rajasreeshaiju9509 4 года назад +3

    ഞാനും ഉണ്ടാക്കി നോക്കി bro കിടിലൻ ആയിട്ടുണ്ട് .
    ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ് ട്ടൊ

  • @noufalkaithodu556
    @noufalkaithodu556 6 лет назад +5

    നിങ്ങള് പരിചയപ്പെടുത്തിയ ആപ് പൊളിച്ചു ...ഞാൻ ട്രൈ ചെയ്യുകയായിരുന്നു

  • @yadhukrishnan1263
    @yadhukrishnan1263 5 лет назад +1

    Berger bun butter toste cheythitt undakkiyal kurachu koode taste kanum..😋😋😋

  • @shahanafaris2027
    @shahanafaris2027 6 лет назад +8

    Ikka oru masala podi cherthille ath cherkkannam enn nirbandham undo???

  • @alansalan9134
    @alansalan9134 5 лет назад +5

    ഫിറോസ് chettan supara 😍😍

  • @sakeenahameed4686
    @sakeenahameed4686 4 года назад +4

    Lock down timil kannunnavar ore like theruoo😁🥰

  • @muhammedashik8621
    @muhammedashik8621 4 года назад +1

    ആ mulakariyunna സ്പീഡ് ഉം ആ സൗണ്ടും അതിന്റ എനിക്ക് വളരെ ഇഷ്ടപ്പെട്ടു