ഞാനും വിചാരിച്ചു കുറച്ചായി നിസാറിൻ്റെ കാർ വീഡിയോ കാണുന്നില്ല...ഏതായാലും പുതിയ ഗാരേജും വീഡിയോ ആയി വന്നല്ലോ... സന്തോഷം...കച്ചവടത്തിൽ അള്ളാഹു ബർകത്ത് ചെയ്യട്ടെ!ആമീൻ
നമസ്കാരം 🙏😘🙏ഇക്ക എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് നല്ല അവതരണം ആണ് എനിക്കും അവിടെ വന്നു ഒരു നല്ല സൻട്രോ സ്വിങ് എടുക്കണം എന്നുണ്ട് ഒരു ദിവസം വരും ❤️❤️❤️ഞാൻ തൃശൂർ കൊലഴി ആണ്
അസ്സലാമു അലൈക്കും നിസാർക്കാ ഇൻഷാ അള്ളാ എനിക്കൊരു പെട്രോൾ വണ്ടി വേണം ഞാനിപ്പോൾ ഖത്തറിൽ നിന്നാണ് മെസ്സേജ് അയക്കുന്നത് ഞാൻ നാട്ടിൽ വരുമ്പോൾ നിങ്ങളെ കയ്യിൽ നിന്ന് എനിക്ക് വണ്ടി എടുക്കണമെന്ന് ആഗ്രഹമുണ്ട്
ആദ്യമായിട്ടാണ് വണ്ടി കച്ചവടത്തിന്റെ വീഡിയോക്ക് അടിയിൽ ഫാമിലി വ്ലോഗ്ഗിന്റെ വീഡിയോകളിൽ വരുന്ന പോലെ കമന്റ് കാണുന്നത് ❤ നിസാർക്ക പൊളി ❤👍
💯🌹🌹🌹🌹🌹🌹🌹
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 "you „$
❤️❤️❤️
കച്ചവടത്തിൽ ഉയർച്ച ഉണ്ടാവട്ടെ ആമീൻ
ഇൻശാ അള്ളാഹ് എനിക്കും ഒരു ചെറിയ വണ്ടി നോക്കണം
കണ്ണൂരിൽ നിന്നും തങ്ങൾ
💯🤝🤝🌹
മനസ്സിൽ വിചാരിക്കുന്നത് തടസ്സങ്ങളൊന്നുമില്ലാതെ നടക്കട്ടെ 🙏🏻👏🏻👏🏻👏🏻
🤝🌹🌹
നിങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ഉള്ളടത്തോളം കാലം നിങ്ങൾ ഉയരത്തിലേക്ക് പോകും ആ വിശ്വാസം തെറ്റാതിരിക്കാൻ ശ്രമിക്കുക ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤲🤲
🤝🌹
അംബാസിഡർ എന്താ റൈറ്റ് പറയൂ
ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ഇക്ക
അഭിനന്ദനങ്ങൾ 🙏
ALHAMDULILLAH ALLAHU RAAHATHILAKKATTEY ❤❤❤
നിസാർക്കാ insha allahu എനിക്കും വേണം ഒരു ചെറിയ കാർ. ഞാൻ അവിടെ വരും
അള്ളാഹു നിങ്ങളുടെ ബിസിനസിൽ ഖൈറും ബറക്കത്തും ചെയ്യട്ടെ. ആമീൻ
ആമീൻ
ഞാനും വിചാരിച്ചു കുറച്ചായി നിസാറിൻ്റെ കാർ വീഡിയോ കാണുന്നില്ല...ഏതായാലും പുതിയ ഗാരേജും വീഡിയോ ആയി വന്നല്ലോ... സന്തോഷം...കച്ചവടത്തിൽ അള്ളാഹു ബർകത്ത് ചെയ്യട്ടെ!ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
Hi ikka nammude Ambassador entha vila ath koodi video iyy ulpeduthu ...
അൽഹംദുലില്ലാഹ് നല്ല ആളാണ് ഞാൻ അവിടുന്ന് ഒരു സൻട്രോ എടുത്തു ഇപ്പോഴും കൂടെ ഉണ്ട്
❤❤❤
Ethra rs nu
അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ 🤲
ഇക്കാ❤❤
❤❤
Ikka 2015 model swift outomatic kito.rate eathre varum
നിസാർക്ക ന്റെ കച്ചോടത്തിൽ നല്ല ബർക്കത്ത് ഉണ്ടാവട്ടെ..
امين يارب العالمين❤
ആമീൻ യാ റബ്ബൽ ആലമീൻ
നമസ്കാരം 🙏😘🙏ഇക്ക എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് നല്ല അവതരണം ആണ് എനിക്കും അവിടെ വന്നു ഒരു നല്ല സൻട്രോ സ്വിങ് എടുക്കണം എന്നുണ്ട് ഒരു ദിവസം വരും ❤️❤️❤️ഞാൻ തൃശൂർ കൊലഴി ആണ്
❤❤
ബ്രോ 2017 eon , magna , 29500 km ഉള്ള വണ്ടി എത്ര രൂപ വരും
2010 swift maximum yethra loan kitum.nisarakka.njngal Melmuri ullatha
എല്ലാം നടക്കും
ഇൻഷാ അള്ളാ 🤲🏽
❤❤
2004 മാരുതിയുടെ വില പറയാത്തത് അന്തസ്സില്ലായ്‌മ ആയിപോയി.... ലാഭം മാത്രമാണ് ലക്ഷ്യം എന്ന് തോന്നുന്നു.
13 വർഷമായി ഒരു സെക്കനൻ്റ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നു ഇൻശാ അല്ലാഹ് അടുത്ത ജൂണിൽ വാങ്ങാം എന്ന് വിചാരിക്കുന്നു
ഇൻഷാ അള്ളാ നിങ്ങളുടെ ആഗ്രഹം സഫലമാകട്ടെ
Nisarkka ertica2019nu shesham ullathundo
Satyam nisarkka 😮😮dipressionilum ninga ea prasthaanam kondu pookunnilleee ada ningaloood pertuth istham nisarkka ninga veere leavala inshallhaaa oru divasam varum kaanaanaayit oru vandi yedukkanam khadangalokke veeedatteee inshallhaaa
Satyasandamaayi kachodam cheyyumbo pressure okke ndaaavum. Ingalde business nalla reethiyil aaayondaaanu eee anubavikkunna stress. Sale aaaki thirinju nokkade kachodam cheyyunorkku tension onnundaavillla. All the best endokke vannalum inagal video upadate cheyyanam eppozhum
സത്യം താങ്ക്യൂ ബ്രദർ
2009 sifte lone available aano
അസ്സലാമു അലൈക്കും നിസാർക്കാ ഇൻഷാ അള്ളാ എനിക്കൊരു പെട്രോൾ വണ്ടി വേണം ഞാനിപ്പോൾ ഖത്തറിൽ നിന്നാണ് മെസ്സേജ് അയക്കുന്നത് ഞാൻ നാട്ടിൽ വരുമ്പോൾ നിങ്ങളെ കയ്യിൽ നിന്ന് എനിക്ക് വണ്ടി എടുക്കണമെന്ന് ആഗ്രഹമുണ്ട്
ടെൻഷൻ ഇല്ലാത്ത പണി ഏതുണ്ട് ഇക്കാ 😊ഡിപ്രേഷൻ ഒന്നും അടിക്കേണ്ട ദൈവം അനുഗ്രഹിക്കട്ടെ 👍
ജീവിതത്തിൽ ആകെ വേണ്ടത് സമാധാനമാണ് ഡിപ്രസൻ കുടുതലും കണ്ടുവരാർ ആരെയും പറ്റിക്കാതെ വഞ്ചിക്കാതെ ജീവിക്കണം എന്നുള്ളവരിലാണ്
❤
ningade video neendupoyal kozhapilla ikka kelkan nalla rasan❤😊
❤❤❤
2011 to 2014 swift/ Wogan r vxi undo?
Petrol aano diesel aanoo ennu paryuu
Eon ethre loan kittum..?
ഇക്ക, നേരത്തെയുള്ള വീഡിയോയിൽ കണ്ടത് പോലയുള്ള Tata - 1,25 Lakh അടുത്തുള്ള നല്ല വണ്ടി വേണം
9895070532
അല്ലാഹു സമാധാനം സന്തോഷം തരട്ടെ
❤❤❤
Loan undoo
2012 mukalil ulla siwft elle
Vista venamayirunnu njsn tvm lon kittumo
നിസാറേ ഞാൻ വരുന്നുണ്ട് ഒരു വണ്ടി വാങ്ങാൻ നിന്നെ കണ്ടതിൽ സന്തോഷം
തീർച്ചയായിട്ടും
Nisarka vaganar petrol automatic undo Saudi il ninnu
തീർച്ചയായും നമുക്ക് നിലവിൽ കയ്യിലില്ല
❤😮🚗🚗🚗🚗🚗
നിസാർക്കാ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞ് കച്ചവടം ചെയ്ത് ഇപ്പോൾ രണ്ട് സ്ഥാപനമായില്ലെ ഇനി മൂന്നാമതൊരു സ്ഥാപനം കൂടി ആവട്ടെ പടച്ചവൻ അന്നു ഗ്രഹിക്കട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ
Alhamdhulillah khair
Thdiyum nokitoo edaykk tension aavthe nikki dipprsion aavndda allha hire il aaktte
Ameen❤
സൂപ്പർ വിശോസിച്ചു വണ്ടി വാങ്ങാം
❤️❤️❤️
ഞാനും വരും ഒരു വണ്ടി വാങ്ങാൻ. ഇന്ഷാ allah
❤❤
ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 👍👍🥰🥰🥰
താങ്ക്യൂ ബ്രദർ താങ്ക്യൂ
എവിടെയാ സ്ഥലം?
Nisaraka ningle nmbr switch of anallo oru car venm ningle crct location onn paryumo njn ullath Edappal aan next week varanam ynnund
Ha😍. Malappuram kondotty morayur. Google mapil nisarkka carworld enn adichal mathi. 9895070532
@@nisarkkacarworld2171 ok
നിസാർക്കാ ഉൾഭാഗം കൂടി ഒന്ന് കാണിക്കായിരുന്നങ്കിൽ കൊള്ളാമായിരുന്നു
തീർച്ചയായിട്ടും അടുത്ത വീഡിയോയിൽ
Swift desirinta vila paranjilla ikka
ഇന്ഷാ അല്ലാഹ് എനിക്കും എടുക്കണം നിങ്ങളുടെ അടുക്കലിൽ നിന്നും ഒരു വണ്ടി
❤❤
Mileage kude parayondum👍
ഇക്ക നിങ്ങൾ വണ്ടിയുടെ കിലോമീറ്റർ കുടി പറഞ്ഞാല നന്നായിരിക്കും........
Genuine ആണെന്ന് ഉറപ്പില്ല
Ellam polikkan ayallo
സുഖം അല്ലേ ഇക്ക 💞
കുറെ ആയല്ലോ bro കണ്ടിട്ട് ❤😍
Athe😊❤️
Evade sthalam enikk oru vandi venam
അസ്സലാമു അലൈക്കും ഇക്കോ... സുഖമാണോ.. അൻസർ ഖത്തർ..🥰🥰🥰
സുഖമാണ് അൽഹംദുലില്ല
Nisar bai,nattil attiyal varatto ambassador veanam,wait cheyyumo
❤❤
വരും insha allah☺️😊
ഇക്ക 2009 d സെയർ വില പറഞ്ഞില്ല 🙏
ഭാഗ്യം എല്ലാ സുഹൃത്തുക്കൾക്കും കാർ ഉണ്ട്
❤❤
🙋♂️
നിങ്ങൾ വണ്ടിയുടെ നമ്പർ കാണിക്കാതിരിക്കുക നിങ്ങളെ ബിസിനസിൽ അല്ലാഹു സുബ്ഹാനവുതാല ബർക്കത്ത് തരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
🤝
ഇക്ക ഒരു ബ്രൗൺ കളർ വാഗണർ വേണം പഴയ മോഡൽ
തീർച്ചയായിട്ടും നമുക്ക് നോക്കാം
@@nisarkkacarworld2171 ഈ മാസം 30ന് നാട്ടിൽ വരും അതിന് മുമ്പ് കിട്ടണം
എനിക്കും ഒരു വണ്ടി എടുക്കണം
❤❤
എല്ലാം ശരിയാവും insha allah
🤝🌹
2004 maruti 800 price ?
65 park & sale n vechatha
❤️❤️❤️
Assalamualikum nisarka vadakara family 👍🏻
കഴുകി ഇട്ടപ്പോളാ കാക്കച്ചി അപ്പി ഇട്ടതു 🤣👌🏻
നിസാർ ഭായ് dizire ന്ടെ വില പറഞ്ഞില്ല
Mashallah
Otomitic undo
Illa
Assalamu alaikum chetta black 800 rate sollounga price enaku venum
65 park & sale. Party vandi
നിസാർക്ക. മാരുതി eeco ഉണ്ടോ
Illa
ആ അംബാസ്സഡറിന്റെ ഡീറ്റെയിൽസ് കിട്ടുമോ?
2007. 1 ₹ asking
Assalamualaikum 2018 eon rate
A azeez kasaragod Uppala ❤❤❤❤
നിസാർക്ക എക്സ്ചേഞ്ച് ഉണ്ടോ...
Lone available annoo ?
Ikka kilometres pra
2018 eon rate paranjilla😒
Aslmalkm. Sugamalle
Nalla vedeo ekka
❤❤
Nisarkka 🎉
All the best
❤❤
Jeep exchange undo
ക്യാഷ് റെഡിയായിട്ട് വേണം oru sift നിങ്ങളെ കയ്യിന്ന് എടുക്കണം 😟
Ttavera undo
👍
എനിക്കൊരു etios liva വേണം..
ഇൻഷാ അള്ളാ
100 k oke ayyilla oru car givave kuduthuda
സഹോ, നിങ്ങൾ ഒരു ഷോറൂം തുടങ്ങിയിട്ട് give way നൽകൂ.... മാതൃക കാണിക്കൂ.... 👍👍
😁❤️ nokkam
@@baadhu inshallah
@@baadhu inshallaha
Maruti vila atraya
❤
❤❤
വെള്ളിമൂങ്ങ ഉണ്ട ഇക്ക
ഇന്ഷാ അല്ലാഹ് ❤️❤️❤️❤️❤️
എനിക്കും വാങ്ങണം നിങ്ങടെ കയ്യിൽന്ന് നല്ലരു വാഹനം
തീർച്ചയായിട്ടും ഇൻഷാ അള്ളാ
Place evida
Malappuram kondotty morayur
Maruti 800 ethra rate
65 park & sale
Aalkar vandiye kurich choikumpo depression adikande karyam illa ... Ithoke ee kanchavadathil ollathalle
സത്യമാണ് എങ്കിലും ഒന്നും വിചാരിക്കണ്ട
Ikkaa...oru vandi venam
😊❤️