Spoken Arabic for beginners in Malayalam | Part 16 | ഈസിയായി അറബി പഠിക്കാം | EMTEES Academy
HTML-код
- Опубликовано: 18 окт 2024
- അറബികളെ പോലെ അറബി സംസാരിക്കുന്ന Expert ആയിട്ടുള്ള ട്രൈനേഴ്‌സ്നോടൊപ്പം ഞങ്ങളുടെ Arabic live training session-ൽ പങ്കെടുക്കൂ ആത്മവിശ്വാസത്തോടെ അറബി സംസാരിക്കൂ | EMTEES Academy യുടെ training session-നെ പറ്റി കൂടുതലറിയാൻ WhatsApp ചെയ്യൂ
👇👇👇👇👇👇👇👇👇👇👇👇👇👇
WhatsApp: wa.me/91884895...
The best Spoken Arabic tutorial in malayalam
Nada Saeed Alavi & Abdusamad TK | EMTEES Academy
Emtees Academy offers more than just language courses. We provide students with consistent and reliable access to learn in an interactive, experimental and self-analysing environment. Learn online using our high-quality resources to quickly improve your learning skills.
Let nothing and nobody restrict you from learning and trying new things. Learn at your convenience. Get more practice. Improve your skills. Access the extended interactive sessions with our mentors. They are bilingual with linguistic qualifications and years of experience. Be with and experience the best learning environments.
With Emtees, your age, job and education is no barrier for learning. There's always a special place for you at Emtees. We combine our own modules and experienced trainers to give you the best possible learning experience. Choose to learn with Emtees and boost your self-confidence.
arabic learning malayalam self intro,
arabic basic learning malayalam,
arabic calligraphy learning malayalam,
arabic letter learning malayalam,
bahrain arabic learning malayalam,
arabic writing learning malayalam,
arabic learning app malayalam,
arabic speech learning malayalam,
arabic alphabet learning in malayalam,
arabic calligraphy learning classes malayalam,
arabic learning course in malayalam,
easy arabic learning in malayalam,
learn arabic from malayalam,
arabic learning for beginners malayalam,
arabic learning in malayalam,
arabic class in malayalam,
arabic letters learning in malayalam,
arabic language learning in malayalam pdf,
saudi arabic language learning in malayalam,
kuwait arabic language learning malayalam,
learn arabic in malayalam lesson 1,
arabic language learning malayalam,
uae arabic language learning malayalam,
qatar arabic language learning malayalam,
spoken arabic learning videos malayalam,
arabic learning through malayalam,
learn arabic with malayalam,
arabic class 1 malayalam,
arabic class 10 malayalam,
arabic class 6 malayalam,
arabic class 8 malayalam
EMTEES ACADEMY-യുടെ Arabic speaking course-നെ പറ്റി കൂടുതലറിയാൻ contactചെയ്യൂ 👉 wa.me/918848956899
വളരെ പ്രയോജനപ്പെടുന്ന ക്ലാസ് പഠിച്ചവർ മാറാകാതിരിക്കാൻ അറിയാത്തവർക് പഠിക്കാൻ വളരെ ഗുണകരം നിങ്ങൾക് റബ്ബ് അതിനുള്ള പ്രതിഫലം നൽകട്ടെ
ഞാൻ അറബി പഠിച്ചത് എൻറെ അറബി നാഷണാലിറ്റി ആയ ഗേൾ ഫ്രണ്ടിൽ നിന്നും ആണ് .ഞാനിവിടെ മാൾട്ടയിൽ എൻറെ ഗേൾ ഫ്രണ്ടും ഒരുമിച്ച് താമസിക്കുന്നു അതുകൊണ്ടുതന്നെ എനിക്ക് അറബിയും അത്യാവശ്യം സംസാരിക്കാൻ പഠിക്കാൻ കഴിഞ്ഞു. ഈ വീഡിയോ കാണുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നുന്നു എനിക്ക് പരിചയമുള്ള ഒരുപാട് വാക്കുകൾ ഇതിൽ എനിക്ക് കേൾക്കാൻ കഴിഞ്ഞു .Thanks a lot.
ഞാന്‍ വിചാരിച്ചു എന്തെ 16 th എപ്പിസോഡ് വരാത്തത് എന്ന്
Thankyou nada medam and അബ്ദുസമദ് സര്‍
Great..... Keep it up
നല്ല അവതരണം നല്ല വീഡിയോ
Just one video kanditt e video vare eththiya njan😍Masha allaah👏👏more informative
Thank you
Most welcome 🥰
1. Kam baeed min hina ila Gurfathek
2. Kam baeed min hina ila Makhtabek
3. Kam baeed min hina ila gareeb Musthashfa
Njan ee aduthanu Ningalude videos Kandath adipoliyaanu.thanks for the classess
Very very beautiful class... Valare nannayi മനസ്സിലാകുന്നുണ്ട് 👌 ♥.. Kam baeed min hina ila baithak.. 😍
Thank you.... Keep it up
Happy to see you again with your wonderful video. Please increase and speed.up the frequency of video releasing
Ok....Shaji .. keep watching keep learning🤎
ഒരുപാട് ഉപകരമുള്ള.... വിഷയം 👍🏼👍🏼👍🏼
Thanks for sharing your feedback👏🏻
പൊളിച്ചു 👍👍👍👍
Really amazing guyz. Waiting for next video 🥰😍
Thanks you 👍👍👍👍, class 👏👏👏👏👏👏
Masha allaaa very nice class
Adipoli class....very helpful
Subscribed
From Jeddah
Thanks for sharing your feedback👏🏻
👍കോയിസ് ക്ലാസ്സ്
You are awesome
thank you abdusamad and nada.
You are welcome
Mashaa allah.. adipolii aanu
Thank you
Ok congrt for your arabic teaching
Thanks for sharing your feedback👏🏻
Adipoliyanne.thanks
Qarib (in Arabic and in Persian: قريب, romanized: qarīb) means near or familiar. Gharib (Arabic and Persian: غريب, romanized: ğarīb), written differently, means strange or stranger. Although the pronunciation of the two words vary slightly, the difference is often imperceptible. Both are commonly transliterated into English as "gharib".
Thank you very much....
You are welcome
1. kam baeed min hinaa ilaa urfathak?
2.kam baeed min hinaa ilaa makthabak?
3.kam baeed ilaa musthashfa qareeb?
അറബിയിൽ പറയുന്നത് മലയാളത്തിൽ എഴുതി കാണിക്കാമോ ഹെൽപ്ഫുൾ aakum
17 കിട്ടുന്നില്ല
അറബിയിൽ പറയുന്നത് മലയാളത്തിൽ എഴുതി കാണിക്കാമോ പ്ലീസ്
Thanks alot
Teaching style very good easy to understand but.
Lady trainerod പെട്ടന്ന് മലയാളം അറബിയിലേക്ക് മാറ്റാൻ പറയുമ്പോൾ. പറയുന്ന order തെറ്റിപോകുന്നുണ്ട്. പക്ഷെ സ്‌ക്രീനിൽ എഴുതി കാണിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
എന്റെ സംശയം ഇവിടുത്തെ ക്ളാസുകൾ ട്രെയിൻ ചെയ്യുന്നത് ആരാണ്.
Because trainer should be fluent in arabic.
our all trainers are fluent in Arabic. They can speak Arabic like Arabs.
നല്ല അവതരണം
Come baheed min hina ilal gurufathak
2 കം ബാഹീദ് മിൻ ഹിന ഇലൽ മക്തബക്
3 കം ബഹീദ് മിൻ ഹിന ഇലൽ മുസ്തഷ്ഫതക്ക്
very helpful, thanks.
thanks,good teaching
You are welcome
വളരെ നന്ദി സർ
super aayitto
Good teaching
Congratulations 🎉
😊👍. Good teaching.
Kam baheed min Hina Ila urfathak. Kam baheed min Hina Ila makthabak Kam baheed Hina kareeb Ila musthasfa
Pls upload more video's.. very useful..
Kam baheed min hina ila hurfathak?
Kam baheed min hina ila makthabak?
Kam baheed min hina ila gareeb musthshfak?
അടിപൊളി 👌❤️
Kam baeed min hina ila curfathak?
Kam baeed min hina ila makthabak?
Kam baeed min hina ila qareeb musthashfa?
Class super..👍🏻 Owke... 🤔
God bless you
كم بعده من هنا الى غرفتك ؟
Good class 👍
Thank you
Ella baashayum pidikkanam ath padippich kodukkunnavare guru thulliaraayi kanan kaziyumbaze eth baashayum pettenn padikku
Come baeed min hinaa ilaa gurfathak
Come baeed min hinaa ilaa makthaback
Come baeed min hinaa ilaa mushthashfee hukoomah
സംസ്ക്രതത്തിലാണ് ഈ അറബി ഭാഷ ഉടലെടുത്തത്..
Help full ❤
Help full
Thanks for sharing your feedback👏🏻
Great✌️✌️
متى ستبدأ الحلقة17 ✋🏻
Super
Thanks for sharing your feedback👏🏻
Malabis kadayude video cheayyamo
Part 17 എവിടെ
Kam baeed min hina ila urfathekh ?
Kam baeed min hina ila makthebakh?
Kam baeed min hina ila mustha shfa gareeb?
മർറ. എന്നത് (പ്രാവശ്യം) എന്നല്ലെ / ഇവിടെ നിന്നും ഭയങ്കര ദൂരം എന്നത് / വാജിദ് മസാഫ മിൻ ഹിന
അറബിക് word സാഹചര്യങ്ങൾക്കനുസരിച് ഒരേ wordinu meanings മാറും eg:-എത്ര തവണ എന്നുള്ളതിന് kam marra എന്നുപയോഗിക്കും അതുപോലെ ഞാൻ വളരെ ഷീണിധൻ ആണ് (അല്ലേൽ സുഖമില്ല )എന്നുള്ളതിന് ana marra തഹ്ബാൻ എന്നും use ചെയ്യും എപ്പോഴും അറബിയിൽ ഒരേ വേർഡ് സാഹചര്യങ്ങൾക്കനുസരിച് meaning മാറാറുണ്ട്
കം മർറ =എത്ര തവണ
ബഈദ് മർ റ = ഒരുപാട് ദൂരം
മർ റ മുഷ്കിൽ = വലിയ പ്രയാസം.
ഈപരിപാടിനല്ഉപഗാരമാണ്നൻധി
Thanks for sharing your feedback👏🏻
eth padichal dubai povubo arabikl nmmlod samsarichl smsrkn sdkmn parayunth klkunnu but nmmle e arabic km avrudeth orubad dfrnt ille techer
🥰👍🏻
Baadri and maadri diffrent anoo
No more class now why?
١)كم بعد من هنا إلي غرفتك؟
٢)كم بعد من هنا إلي مكتبك؟
٣)كم بعد من هنا إلي قريب مستشفى؟
Good job..
كم يبعد عن غرفتك؟
كم يبعد عن مكتبك؟
كم يبعد عن المستشفى من هنا؟
👌👌👌🌹🌹🌹
I like to learn and speak arabic can you help
pls contact us to know more about our course
كم بعيد من هنا الى غرفتك ؟
كم بعيد من هنا الى مكتبك ؟
كم بعيد من هنا الى قريب مستشفى ؟
next fast
ഗൾഫ് അറബിയും ഇതും തമ്മിൽ ഒരുപാട് വ്യത്യാസം ഇല്ലേ
Ith spoken arabic aanu literary arabic is diff frm spoken arabic....spoken arabic is easy to study....but literature is difficult like mathematics 😊
Come bahid mean Heena Hilal baithak
👌👌
مشاءالله تبارك الله
Thank you
@@emteesonline4179 loop 9 loop nip hi*
P"
Kam masafah min huna urfathak?
Kam baeed min huna makthabak?
Kam baud min kareeb musthashfa
👍🏻👍🏻
മസ്ജിദ് ഗരീബ് ആണോ اغرب مسجد ആണോ ?
١_كم بعيد من هنا إلي عرفتك .
٢_كم بعيد من هنا إلي مكتبتك.
٣_كم بعيد من هنا إلي قريب مستشفى.
حوالي كم المسافة الى مستشفى اقرب؟
كم المسافة من هنا الى مكتبتك؟
When will be the next class
Coming Soon!
Nada ulla class evide ullathu...
At Emtees..... To know more. Pls contact us
Kam baeed heena ilal musthashfa
1, kam baeed min hinaa ilaa urfatac,
2,kam baeed mim hinaa ilaa maktabak,
كم بعيد من هنا الى عرفتك؟
كم بعيد من هنا الى مكتبك؟
كم بعيد من هنا قريب الى مستشفى؟
١.كم بعيد من هنا الى غرفتك؟
٢.كم بعيد من هنا الى مكتبك؟
٣.كم بعيد من هنا الى قريب مستشفى؟
Good job..
Thanks ☺
❤️👍💚
١.كم بعيد من هنا إلى غرفتك ؟
٢.كم مسافة من هنا إلى مكتبتك ؟
٣. كم بعيد من هنا إلى قريب مستشفى ؟
Good job.... Keep it up
Kam baeed min hina ila gurfathk
Kam masafat min hina ila makthabathak
Kam baeed min hina ila qareeb misthashfa
Ven 17
kam baeed
كم بغيد من هنا غرفتك
നിങ്ങൾക്ക് ദിവസവും ഒരെ വാക്കു തന്നേ അറിയു എപ്പോൾ നോക്കിയാലുപോകുന്നതും 5 കിലോമീറ്ററും തന്നേ നിങ്ങളുടെ ച്ചാ ന ലിൽ ഒള്ളൂ
كم بعيد من هنا الی غرفتك؟
كم مسافة من هنا الی مكتبك؟
كم بعيد من هنا الی مستشفی قريب؟
Good job
Office evideyanu..
Cochin
مشكورايااسيد رسيدة
مشكرا يا سيد وسيدة
اسف
അറബി സ്‌ഫുടതയോടെ
പറയൂ 💕💕💕
ഞാൻ വിചാരിച്ചു പണം വേണ്ടി വരില്ല ഉടുവിലാണ് ഫീസ് ചോദിക്കുന്നത് ആരോടായാലും ഫീസ് വേണം എന്റെ എന്ന് പറയുക മോശം മായി കേട്ടോ
ഇലൽ മദീന
كم بعيد من هنا إلي عرفتك؟
@بس هنا ماشيا
كم مسافة من هنا إلي مكتبك؟
@من هنا عشر كل
كما بعد من هنا إلي قريب مستشفي؟
@هذا قريب
dubai arabi samsrvm eth orubad vthysm ille
കം ബഈദ് മിൻ ഹിന ഇല ഉറഫത്തക്
കം ബഈദ് മിൻ ഹിന ഇല മക്തബക്ക്
കം ബഈദ് കരീബ് മുഷ്ത്തഷ്ഫാ ഹിന
പെട്രാൾ പമ്പിന് ശീശ എന്നും പറയും [UAE]