Dubai's Biggest Thali Challenge, 150 ദിർഹംസ് ന് 50 കൂട്ടം വിഭവങ്ങൾ | Ponnuswami Bahubali Thali

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 290

  • @fliqgaming007
    @fliqgaming007 Год назад +44

    Bye bye പറയാൻ time ആകുമ്പോൾ റിഷി ഓടി ചാടി വരും 😂❤️ അടിപൊളി vlog 😍 ഫുഡ് പൊളിച്ച്

  • @rajasreelr5630
    @rajasreelr5630 Год назад +31

    Azhar ikka Sujithettan combo polichu😍😍😍😍 travel & food🥰 ahha superr😍 poli video tech travel eat fan girl 🥰🥰

  • @Dedikket
    @Dedikket Год назад +4

    വീഡിയോ അവസാന ആയപ്പോൾ സത്യം പറഞ്ഞാൽ ഒരുപാട് സന്തോഷം വന്നു എന്നാൽ വിഷമവും.... 1998 എന്റെ 5 വയസുള്ളപോൾ അച്ചൻ ഗൾഫിൽ വന്നപ്പോൾ ഞാൻ അച്ഛന്റ് മണ്ടക്ക് ചാടി കളിക്കുന്നത് അമ്മയും അച്ചാച്ചനും കുടി ഇരിക്കുമ്പോൾ ഞാൻ ഇടയിൽ വന്നിരുന്നു അച്ഛനെ തെള്ളി മാറ്റുന്നത്, , yardley soap, perfume,mackintosh chocolate , ഇന്ന് ഞാനും ഒരു പ്രവാസി 🥰

  • @vishnuvlogs8495
    @vishnuvlogs8495 Год назад +59

    This Combo 😍❤️🔥
    36:13 😂😂😂

  • @siliyaak
    @siliyaak Год назад +19

    ഫുഡ് വ്ളോഗിൽ അത്രേം എനർജി എടുത്ത് പറയുന്ന ആള് തന്നെയാണോ സുജിത് ചേട്ടന്റെ കൂടെ ഇങ്ങനെ calm ആയി ഇരിക്കുന്നത്😅

  • @ARVISS007
    @ARVISS007 Год назад +42

    Hi my dear bhakthan, Dubai vlogs are super, So happy to see you Swetha and Rishi with you,Please include them in your European trip, then the vlogs be great for sure, Good luck, and wishing great days!!!

  • @bachiinr453
    @bachiinr453 Год назад +3

    Sujith bai oru karyam parayan und . Nigale kude varunna alkkar enthano parayunnath ath onn full ayitt kelkkan ulla manass kanikkanam allathe athitte idayil keri parayaruth ath nalla sheelam alla

  • @anandunandu8179
    @anandunandu8179 Год назад +198

    Biriyani fans ivde come on 😍

  • @SADIQSIDDHU
    @SADIQSIDDHU Год назад +3

    അതുപോലെതന്നെ വേറെ ഒരുകാര്യം കൂടി നിങ്ങളോട് പറയാൻ വിചാരിച്ചിരുന്നു. പക്ഷെ മറന്നു പോയി. അതായത് ദുബായ് മാളിൽ Emirates ന്റെ airbus a380 യുടെ ഒരു simulator ഉണ്ട് അതൊന്ന് ഫ്ലൈ ചെയ്ത് നോക്കാമായിരുന്നു.

  • @SNair-tc3yw
    @SNair-tc3yw Год назад +4

    They should serve this thali only to atleast 10 people or it is a waste of good food....just wondering what they do with the leftover food...I don't think the staff will eat..it will go into the dustbin..that's sad..especially when there are people starving..

  • @sabeeriism
    @sabeeriism Год назад +10

    Rishik കിട്ടേണ്ട സ്നേഹം ഇനി വേറെ ഒരു ആൾക്കും കൂടെ കൊടുക്കണ്ട എന്ന് ഉദ്ദേശിച്ചത് ആയിരിക്കും പാവം 🥹😂 ഋഷി love ❤️❤️

  • @dhanyad-wl3yt
    @dhanyad-wl3yt Год назад +5

    Oru divasam polum ningale kaanathe irikkan pattunnilla. Seriously addicted to this family❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @babinsportschannel9432
    @babinsportschannel9432 Год назад +7

    ഋഷിനെ കൊണ്ട് അക്വേറിയത്തിലേക്ക് പോകാത്തത് എന്താണ് ഈ വീഡിയോയുടെ ക്ലൈമാക്സ് തകർത്തു ചിരിച്ചു ചിരിച്ചു ചത്തു 🥰😃

  • @sabeenaebrahim7418
    @sabeenaebrahim7418 Год назад +3

    ഈ കുടുംബത്തെ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Makeoverbyhusna
    @Makeoverbyhusna Год назад +1

    Butterfly garden adipoli ann rishikuttyk ishtavum ..miracle gardende adth thannee

  • @sajikumar1513
    @sajikumar1513 Год назад +5

    സൂപ്പർ ആയിരുന്നു അടിപൊളി ആയിരുന്നു ഫുഡ് അവരുടെ അറേഞ്ച് സൂപ്പർ ആയിരുന്നു 👍👍👍👍👍👍👍👍👍👍

  • @SADIQSIDDHU
    @SADIQSIDDHU Год назад +17

    സുജിത്തേട്ടൻ വീഡിയോ യിൽ കാണുന്ന ആളല്ല വളരെ സിംപിൾ and ഹംമ്പൾ മാൻ ആണ് 🥰🥰🥰

  • @madhusoodanan1698
    @madhusoodanan1698 Год назад +5

    By by ഋഷി baby.. 😄😄😄നല്ല വീഡിയോ.. താലി മീൽസ് മഹത്തരം തന്നെ.. എത്ര വിഭവങ്ങൾ ആണ് നമ്മൾ പാഴാക്കി കളയുന്നത് അല്ലേ.. ആരെല്ലാം അതിൽ ഒരു വിഭവത്തിന് വേണ്ടി ആഗ്രഹിക്കുന്നു.. 😊

    • @sheeba5014
      @sheeba5014 Год назад

      Yes, ഇത് ഫുഡ്‌ വേസ്റ്റ് ആക്കുന്ന പരിപാടിയാണ്. അതിന്റെ ബാക്കി ഉണ്ടാകും, അത് വേസ്റ്റ് ബിന്നിൽ പോകും. ഭക്ഷണം കിട്ടാത്ത എത്രയോ പാവങ്ങൾ ഉണ്ട് ഈ ലോകത്ത്.

  • @MKTECHCASIO
    @MKTECHCASIO Год назад +2

    The Wankel is a type of rotary engine. The Wankel engine is about one half the weight and size of a traditional four-stroke cycle piston engine of equal power output, and much lower in complexity. In an aircraft application, the power-to-weight ratio is very important, making the Wankel engine a good cho

  • @NikhilNandhu
    @NikhilNandhu Год назад +2

    Poli video with azhar. Sujith ettan azhar ikka combo mass aayittundu. Nalay video undakumo chetta. ❤Love❤ from Kannur

  • @genpt007
    @genpt007 Год назад

    Bahubali THALI kanan pattiyathil valare santhosham.. Azharinte koodeyulla food exploring ishtappettu, Pinne Sharjahile Aeroplane museum.. Elllathinum purame NAMMUDE BUDU BUDA...

  • @ar_leo18
    @ar_leo18 Год назад +3

    dear sujith.. namude natile govt school oke mari.. ipo hightech anu.. nalla buildings.. nalla soukaryangal.. oke..eth private schoolsumayit kidapidikunna reethiyil anu.. mika schoos oke.. please update yourselves before commenting.. 😊😊

  • @mydhilivarma3428
    @mydhilivarma3428 Год назад +1

    SHARJAH IL MUSEUM MATHRAME VISIT CHEYTHULLU... ORU 10 -12 NALLA TOURIST SPOTS UNDU..ATHINTE VLOG KOODI CHEYYU PLEASE

  • @HabeebNilambur
    @HabeebNilambur Год назад +4

    Super combo enthe janapriya taranghal

  • @anees2481
    @anees2481 Год назад +1

    Dubai frame il kayar super aan 50 dirhams kuttikalkk 25 dirham kayar mothal aan ithinte mukalil glass bridge indd athiloode nadakkan super aan

  • @suseeladpai1985
    @suseeladpai1985 Год назад +3

    Sooper thali .. abt 10 people can eat it stomach full....... Well enjoyed....

  • @preejasusan6218
    @preejasusan6218 Год назад +8

    Very Good episode ..Nice to watch the entire video...Kuttikurumban Rishikuttan🤩😍😘😘😘

  • @johnorton4418
    @johnorton4418 Год назад

    Ford ecosport platinum edition diesel 2017(April). 6 airbags. 2nd owner.
    1 lakh km driven.
    Good condition. Here 15 years on diesel.
    Price- 4.40l
    Good deal?

  • @nithu2254
    @nithu2254 Год назад +2

    Rishi vlog ethra nannayi cheyyunnu.... metro, double decker bus...good boy ❤❤😍😘

  • @achu5323
    @achu5323 Год назад +2

    ബ്രോ... ഇന്നലെ വീഡിയോ ഇടാഞ്ഞത് ആലോചിച്ചു ഉറങ്ങാൻ കിടന്നിട്ടാണോ അറിഞ്ഞുട വെളുപ്പിനെ നിങ്ങളെ എല്ലാം സ്വപ്നം കണ്ടു. അമ്മ, അപ്പ, അഭി, സിസ്സ്, ബ്രോ, ഋഷി ബേബി എല്ലാരേയും ഞാൻ ഫാമിലിക്കൊപ്പം മീറ്റ് ചെയ്യുന്നതും നമ്മളെല്ലാം ഒരു ഫാമിലി പോലെ ആയി എന്നും ഒക്കെ 😂😂😂 എന്ത് വട്ടൻ സ്വപ്നമാണോ ന്തോ. പക്ഷെ വളരെ സന്തോഷത്തോടെ ആണ് ഇന്ന് ഉറക്കം എണീറ്റത് 🥰🥰
    അസർ ഭായിക്കോപ്പമുള്ള combo നന്നായിട്ടുണ്ടട്ടോ. ഇത്രേം വല്യ താലി പ്ലേറ്റ് ഞാൻ ആദ്യായി കാണുവാ😮😮 ഇതൊക്കെ എങ്ങനെ കഴിക്കുന്നേ ആവോ. എനിക്ക് ഓവർ ഫുഡ്‌ കണ്ടാൽ ഭക്ഷണം മട്ടുന്ന പോലെ ആണ്. ബുടു ബുടായുടെ ഇരിപ്പും കളിയും......മുത്തുമണിക്ക് ഉമ്മ 🥰🥰😘😘

  • @vimalasugathan5113
    @vimalasugathan5113 Год назад +1

    സുജിത് jebalali ഞാൻ പോയിരുന്നു temple ഗുരുദ്വാരയൊക്കെ സന്ദർശിച്ചു. മോഡേൺ temple ആണ്. ഗുരുദ്വാരയിലെ ഫുഡ്‌ സൂപ്പർ

  • @meerakrishna5255
    @meerakrishna5255 Год назад +1

    Superb....nice to see all your vlog in Dubai

  • @javid6042
    @javid6042 Год назад +1

    Sujithetta there is a Rain Room in Sharajah.

  • @sreekumar7177
    @sreekumar7177 Год назад +1

    1:38 ningal randu perum face Resembles undttooo

  • @jafarswadik2832
    @jafarswadik2832 Год назад +2

    First time I see this Thali, wow 😮

  • @Rtechs2255
    @Rtechs2255 Год назад +4

    ശ്വേത ചേച്ചിയുടെ മുഖത്ത് phone എടുത്ത് എറിഞ്ഞിട്ട് last bye bye പറഞ്ഞ നേരം Rishi, ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ bye bye പറയുന്നു 😅❤️

  • @kaakutastebuds
    @kaakutastebuds Год назад +1

    Ayo chetta onn community tabil ittudarunno, Sharjah airport museum varunenn, njnagal athinte adutha Building anu 😢😢😢, miss cheythallo,

  • @tracybinu6466
    @tracybinu6466 Год назад +2

    When coming to uk come to Blackpool

  • @Asherstitusworld
    @Asherstitusworld Год назад +2

    Dubai Biggest thali challenge Video Amazing Sujith Cheta

  • @luc6826
    @luc6826 Год назад +2

    Ho niceeaaa, USA Canada motor home povan plan ondo waiting❤

  • @anandhuanilnair661
    @anandhuanilnair661 Год назад +2

    Food touring social media influencers.TTE❤.

  • @hridhyam7023
    @hridhyam7023 Год назад +1

    ADIPOLLI VIDEO ❤❤❤❤❤❤
    LOVE YOU SO MUCH 💕💕💕💕💕💕

  • @sassasq5613
    @sassasq5613 Год назад +1

    One month mess charge is 350 dirhams ( 3 times )....

  • @CinehunterSreeKuttan_09
    @CinehunterSreeKuttan_09 Год назад +1

    14:03 mic vangyath orupad nannayi SB❤

  • @entekerala
    @entekerala Год назад +1

    മനോഹരമായ വീഡിയോ😍😍😍😍😍

  • @mohammadafthab5276
    @mohammadafthab5276 Год назад +4

    My favourite youtubers Azharkka and sujithettan❤.... In one frame 🤩😍

  • @MKTECHCASIO
    @MKTECHCASIO Год назад +1

    30:39video Suji That kind Engines does not have Pistons , that's Wankel Engine ,

  • @renillazar8805
    @renillazar8805 Год назад

    ദുബായ് ഫുഡ്‌ വ്ലോഗ് കൊള്ളാല്ലോ 🥰🥰🥰✨️✨️♥️♥️❤️❤️⭐️⭐️💫💫💥💥👌👌👏👏🖤🖤🤍🤍💛💛✌️✌️💯💯💚💚💙💙⚡️⚡️💜❣️🤘😍💗🧡💔💧

  • @ansafarif
    @ansafarif Год назад

    Abudabi emirites palaces,Sheikh Zayed Grand Mosque abudabi, Dubai yil ninu abudhabi bus experience super 2 hrs visit this places

  • @user-fn6vh9ln1k
    @user-fn6vh9ln1k Год назад

    Sharjha..the cultural capital of uae..❤..two month visit visayile avde undarnnullu.. but still loves that place😊

  • @rajur77
    @rajur77 Год назад

    hi Sujith.. one question.. you took oath that you will not collaborate with another social media person.. why are you deviating ?.. just a question.. i think you are diluting.. iam fine but why ae you not sticking to your oath.. If i misunderstood.. i am sorry..

  • @anshad638
    @anshad638 Год назад +1

    Sujithettaaaa പായസം എവിടെ പോയി 🤌🏻🥲❤

  • @Hungryedz
    @Hungryedz Год назад

    Sujith bro Al ain va kure place und specially jabel hafeet mountain

  • @sonimaranjith9248
    @sonimaranjith9248 Год назад

    Sujith bro.. Swetha cechi.. And my dear Rishi...❤️u lot...

  • @rajasekharanpb2217
    @rajasekharanpb2217 Год назад

    HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @muhammedsahal2608
    @muhammedsahal2608 Год назад

    Sujith etta lamer, bluewater island nalla oru attraction place aan poyi nokku

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +7

    *biriyani is an emotion to all food lovers💯🤤*

  • @jafarswadik2832
    @jafarswadik2832 Год назад +1

    Azhar and Sujit engaged in vlogging, Shwetha nalla polling 😂

  • @binupaul1086
    @binupaul1086 Год назад +1

    ഇതെല്ലാം കഴിക്കുമോ

  • @vedikap.kammath2289
    @vedikap.kammath2289 Год назад

    Fav channel..keep going 🎉🎉🎉🎉

  • @veena777
    @veena777 Год назад +1

    Woah my entertaining families that was so funny on Monday that tearing thing 🤣🤭😂😆😂😂😂

  • @Trouper_recce
    @Trouper_recce Год назад

    Food vlog poli❤❤❤❤ need more food vlog

  • @SuperArvind27
    @SuperArvind27 Год назад

    She must walk and good healthy..good fit..

  • @zainslittleworld
    @zainslittleworld Год назад

    Kashtam ayallo near mahatha museum anu njangal thamasikkunnath . Apartment l ninnu nokkiyal kanam. Ini varumbol nerathe paranjit varanam

  • @santhypr4315
    @santhypr4315 Год назад

    Yes,asher is famous for all oof us

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Год назад +1

    ❤❤❤

  • @hebalwilfred1525
    @hebalwilfred1525 Год назад

    Adipoli video🤗

  • @renillazar8805
    @renillazar8805 Год назад

    ഞാൻ ദുബായ് യിൽ ഉണ്ടായിരുന്നു 9 years ❤️❤️🥰🥰♥️♥️💫💫🔥💫💫

  • @anuphilip6233
    @anuphilip6233 Год назад

    Pls do a vlog about Doha Qatar

  • @basilsukumaran6077
    @basilsukumaran6077 Год назад

    Sharjah automobile museum kando

  • @anuphilip6233
    @anuphilip6233 Год назад

    Sujith have u done a vlog only on Qatar

  • @mohammedyousuf3146
    @mohammedyousuf3146 Год назад +1

    1983 njan 770 rupeesina Gul airil qatarilotu vannathu

  • @Arjunkumar-ge4yb
    @Arjunkumar-ge4yb 4 месяца назад

    Rishi said dodge

  • @bijigeorge9962
    @bijigeorge9962 Год назад

    Azar kure ayallo കണ്ടിട്ട്... Deira ഉണ്ട് രാജസ്ഥാൻ street same പോണേ ശ്വേത

  • @jaynair2942
    @jaynair2942 Год назад +1

    Awesome buddy.! I often fail to watch videos thanks to my schedules. But I'd watch without fail the next day. This thali dish is one of a kind.! So huge.! Now Dubai is kinda second home to you after getting golden visa.! There're hundreds of South Indian restaurants throughout Dubai.! I was amazed when I visited there for the first time by seeing keralites at every nook and corner.! Wherever you turn, there're malayalees.! I think it's the same almost all Arabian countries. Often i think UAE has more keralites than any other Arabian countries.!

  • @A4AppleB4Ball
    @A4AppleB4Ball Год назад

    Ente Aniyante Son Num Rishi Nna NAme Ittekkunne 6 Month Baby

  • @azmaaaall
    @azmaaaall Год назад

    Awesome video bro ✨👌🏻

  • @Dileepdilu2255
    @Dileepdilu2255 Год назад +1

    Super🎉🎉🎉

  • @sreejithpullanikattil8722
    @sreejithpullanikattil8722 Год назад

    Azhar good person 👍🏻❤️

  • @elizabethsimon2440
    @elizabethsimon2440 Год назад

    Adipoli video

  • @sajirasajirasiddique6158
    @sajirasajirasiddique6158 Год назад

    Brooo rayyaan mandi tryy cheythu noookkuu 🤤🤤🤤

  • @harikishnanph4175
    @harikishnanph4175 Год назад +1

    Rishi nigale pole thitti kothiyen alla

  • @likhilkrishna99
    @likhilkrishna99 Год назад

    Video polichu

  • @RishinRishinmohammad
    @RishinRishinmohammad Год назад +1

    Adi poli❤❤

  • @rahulregimon111
    @rahulregimon111 Год назад +1

    It is very bombastic and gigantic and elastic and drastic what a vlog it is ❤❤❤🎉🎉🎉
    ഞാൻ ഒരു പാവം 😅

  • @priyankajaruncj1224
    @priyankajaruncj1224 Год назад +4

    😊😊😊😊😊God bless you team 😊😊😊😊😊TTE😊😊😊😊😊
    😊😊😊😊Good work 😊😊😊😊😊
    😊😊😊😊Keep going😊😊😊😊
    😊😊😊😊BuduBudaa😊😊😊😊

  • @thiyalfinshameer5777
    @thiyalfinshameer5777 Год назад

    Shj aquarium und sujithetta
    Monumaayi poyi nokkanam

  • @febinmohammed9610
    @febinmohammed9610 Год назад

    10 years aayi njangal dubai il. Ith adhyayt kanunu bahubali thaali😊

  • @Monish911
    @Monish911 Год назад

    Climax rishikuttan 😅❤😊

  • @dineshpai6885
    @dineshpai6885 Год назад +1

    Hi Rishi❤❤❤ Adipoli Thali 👌👍😋🙏

  • @foodtripbynithi2727
    @foodtripbynithi2727 Год назад

    Nice Comboo ❤️❤️

  • @jysaneesh
    @jysaneesh Год назад

    my brother is like rishi .same

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад

    Congratulations 🎉THALY?

  • @NIKHIL-lq9ie
    @NIKHIL-lq9ie Год назад +1

    ഹായ് 💕💕ഋഷിബേബി 🙏💕

  • @minnalagru
    @minnalagru Год назад

    Video super

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu Год назад

    Poli aytundu 😋👍

  • @rajiniharidas8443
    @rajiniharidas8443 Год назад

    Good job sweta

  • @user-mp6id6ng1n
    @user-mp6id6ng1n Год назад +3

    When sujith is commenting about the bahubali dishes, and swetha also enjoying the food, it was sad to see rishi picking single rice flakes from the top of the mobile phone and eating. anyway nice vlog.

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад

    Great congratulations beautiful hj Best wishes thanks

  • @Ashwinmarath
    @Ashwinmarath Год назад +1

    I love Sujith I love Sweta I loveee Rishikuttan ❤❤❤❤❤ if I meet you all in person I wish to give all of you one ummmma on your cheeks. Full to timepass ! Life should be like this no tension no stress only full of love !