മുണ്ടക്കൈ ദുരന്തത്തിലേക്ക് നയിച്ചതെന്ത്? കാലാവസ്ഥ നിരീക്ഷണ ഏജൻസികൾക്ക് പാളിയത് എവിടെ?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 13

  • @jameelasalim8457
    @jameelasalim8457 2 месяца назад +3

    വരട്ടെ സത്യം പുറത്ത്

  • @jkpvgsm
    @jkpvgsm 2 месяца назад +4

    തലേന്ന് മലയാളത്തിലെ മിക്ക മാധ്യമങ്ങളും അവിടെ ചെന്ന് വാർത്ത റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അതിൽ അവിടുത്തെ നാട്ടുകാർ തന്നെ പറഞ്ഞു ഇനിയും പൊട്ടാൻ ഉണ്ട് എന്ന്. പറഞ്ഞ പോലെ തന്നെ പൊട്ടി. പൊട്ടാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞ ചേട്ടൻ മാർ വരെ മാറാതെ അവിടെ നിന്നു. ഉരുളിൽ ഒലിച്ചു പോയി . വയനാട്ടിലെ മിക്ക അരുവികളും ഭാവിയിൽ ഉരുൾ പൊട്ടാൻ സാധ്യത ഉണ്ട് എന്ന് പുത്തുമലയിലെ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട വയനാട് ചെഗുവേര ശ്രീകുമാർ പറയുന്നു ഹരീഷ് താളി യുടെ യൂട്യൂബിൽ

  • @creativegiftholic
    @creativegiftholic 2 месяца назад +1

    തുടർച്ചയായി മഴ പെയ്യുവാണേൽ ഇതുപോലുള്ള സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കാൻ ശ്രമിക്കുക. ഇനിയും ഒരു ദുരന്തം കാണാൻ വയ്യ. വീട് പോകും എന്നൊക്കെ വിചാരിച്ചു ആരും നിക്കരുതേ. നമ്മൾക്ക് തന്നെ സഹിക്കാൻ വയ്യ. അവരുടെ ഒക്കെ അവസ്ഥ ആലോചിക്കാൻ കൂടി വയ്യ. എല്ലാവർക്കും ധൈര്യം ഉണ്ടാവട്ടെ.

    • @oneMetreTea
      @oneMetreTea 2 месяца назад

      sarkarum sarkar departmentukalum vannu mattiparpikkan sramikkum ennu karuthanda, avidathanne ulla ethrayo per ee urulpottal sadyatha parnjirunnu, oral onnil kooduthal urulpottal undaakum ennu news chanelinodu thalennuj paranjirunnu.

  • @foodtechyunlimited4257
    @foodtechyunlimited4257 2 месяца назад +1

    18നു റെഡ് അലർട്ട് ആയിരുന്നു എന്ത് മുന്നൊരുക്കം ആണ് ഗവണ്മെന്റ് എടുത്തത്

  • @rohini1856
    @rohini1856 2 месяца назад +1

    Mmm ini paranjittu enthu.... 🤦‍♀️🤦‍♀️🤦‍♀️

  • @georgekc2152
    @georgekc2152 2 месяца назад

    Sarkarinteyum Desaster Managementinteyum Pidippukeudum Deliberate Negligencesum Kulzitha Sanguchitha Thalpyryemngelum👍🙏

  • @ginu452
    @ginu452 2 месяца назад +2

    കുറെ റോക്കറ്റ് വിട്ടിട്ടുണ്ട്, കാലാവസ്ഥ പഠനത്തിന്. എന്ത് prayogenam

    • @oneMetreTea
      @oneMetreTea 2 месяца назад

      rocket kalavastha map okke ningalku thanne kaanam onlinil live aayittu kittum , pakshe ithokke manassilakki padichu nadapadi edukkan bhodamullavar vende.ippol thanne geological survey of india director parayunnathu nokkoo, sattelite mapping nokkoo. Humes centre wayanad polullavar avarude mazha maapinikalude readinginte adisthanathil warning koduthathirunnu ennanu kelkunnathu.

  • @travellove138
    @travellove138 2 месяца назад

    🤌🤌🤌💩💩💩agency ..govt beurocracy 🏴‍☠️🏴‍☠️🥴🥴👍🏾 womens system IAS ☕️☕️☕️enjoy next ...

  • @sureshsureshk2543
    @sureshsureshk2543 2 месяца назад +3

    ഉരുളപൊട്ടലിന് മുഖ്യ കാരണം രാഷ്ട്രീയ കാരും സർക്കാർ ജീവനക്കാരും മാത്രം