explaining Druce religion | malayalam

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 329

  • @mohammedmamutty6705
    @mohammedmamutty6705 3 года назад +3

    പുറത്തുനിന്നു ഒരാൾക്ക് വിശ്വസിയായി കടന്നുചെന്നാൽ സ്വീകരിക്കാത്ത സമൂഹത്തെ മതസമൂഹം എന്ന് പറയാമോ ഇല്ല അതൊരു കുടുംബമായെ കാണാൻ പറ്റൂ.
    അതുകൊണ്ട് തന്നെ ദുറൂസികൾ യഹൂദർ മതകുടുംബമാണെന്ന് ഞാൻ കരുതുന്നു.
    അവർ അവരുടെവിശ്വാസം അവരുടെ ലോകം പിന്നെയെങ്ങിനെ മതമാകും
    മതമാണെങ്കിൽ സ്വീകരിക്കാനും ഉപേക്ഷിക്കാനും കഴിയേണ്ട.
    വിഡിയോക് അഭിനന്ദനങ്ങൾ

  • @mathewskurian8678
    @mathewskurian8678 3 года назад +2

    I was in Lebanon,workef with Druce ,have many fiends,very intellegent people

  • @multitips6462
    @multitips6462 2 года назад +2

    എന്റെ roommate, ഉറ്റ രണ്ട് സുഹൃത്തുക്കളും ഡ്റൂസ് മതക്കാരാണ്, അവരിൽ നിന്നും എനിക്ക് നേരിട്ട് ലഭിച്ച വിവരം അനുസരിച്ചു നിങ്ങൾ പറഞ്ഞ കാര്യങ്ങളിൽ പലതും തെറ്റാണ്, പലതും പൂർണ്ണവുമല്ല.

    • @ardhu4361
      @ardhu4361 Год назад

      Ningal evidya padikunnath

    • @multitips6462
      @multitips6462 Год назад +1

      @@ardhu4361 ഞാൻ വിദേശത്തു ജോലി ചെയ്യുന്നു... എല്ലാ മതങ്ങളെ കുറിച്ചും, മറ്റു പല വിധത്തിലുള്ള കാര്യങ്ങളും ദിവസേന പഠിക്കാൻ ശ്രമിക്കാറുണ്ട്.
      കാരണം മരണം വരെ നമ്മൾ ഓരോരുത്തരും വിദ്യാർഥികളാണെന്ന് ഞാൻ വിശ്വസിക്കുന്നു.
      എന്റെ ഉറ്റ സുഹൃത്ത് ദുർസി (ഡ്റൂസ്) മതക്കാരനാണ്, എന്റെ റൂം മേറ്റും, ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജർ ഇതേ മതത്തിലുള്ള ആൾ ആണ്.
      ഡ്റൂസ് മതത്തിലും മറ്റു മതങ്ങളെ പോലെ ഒരു പാട് ഗ്രൂപ്പുകൾ ഉണ്ട്‌.
      അതിൽ പെട്ട ഒരു വിഭാഗം നമ്മുടെ കേരളത്തിലും ഉണ്ട്‌.
      40 വയസ്സായാൽ മാത്രമേ പ്രാർത്ഥന (നിസ്കാരം) തുടങ്ങുകയെ ഉള്ളൂ. പിന്നെ അവർക്ക് പള്ളി ഇല്ല. മജ്‌ലിസ് എന്ന ഒരു ഹാൾ ഉണ്ട്‌. ഹജ്ജ്ന് വേണ്ടി മക്കയിലേക്ക് പോവില്ല etc....

  • @mahshooqrahman8655
    @mahshooqrahman8655 3 года назад +17

    എന്ത് മതം,
    രാവിലെ എണീക്കുക പണിക്ക് പോവാ തിന്നുക, ഉറങ്ങുക then repeat.
    മനുഷനാണ് ആണാണ് പെണ്ണാണ് ജീവനാണ് ❤❤❤

    • @mohamed-bw2rd
      @mohamed-bw2rd 3 года назад

      ശെരി

    • @abdulgafur3998
      @abdulgafur3998 3 года назад +1

      @@mohamed-bw2rd തെറ്റ്

    • @mahelectronics
      @mahelectronics 3 месяца назад

      പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. (16)
      പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.
      വി:ഖു (87:17)

    • @stvunk
      @stvunk Месяц назад

      @@mahelectronics പരലോകം വേണ്ടിയവർ്ല പരലോകത്തിനു വേണ്ടി ജീവിച്ചോ. പക്ഷെ എനിക്ക് ഈ ലോകം മതി. അത് നിങ്ങൾ തടയരുത്

    • @chethannedumpally
      @chethannedumpally 23 дня назад

      Can't agree more

  • @nazirahamed9918
    @nazirahamed9918 3 года назад +1

    It is good and new information to many of us thanks.it is better expose for all

  • @danishpk1
    @danishpk1 Год назад

    Today I met one person in uae Druce. Very good person and he explained that its part of Muslim but they don't do prayer and fasting

  • @adarshadu3065
    @adarshadu3065 3 года назад +7

    ഹിന്ദി ഭാഷയുടെ ഉൽഭവത്തെ കുറിച്ച് വീഡിയോ... ചെയ്യോ

    • @snssssns140
      @snssssns140 2 года назад +1

      പേർഷ്യയിൽ നിന്ന് വന്ന സൂഫി സന്യാസിമാരിൽ നിന്നാണ് ഉറുദു, ഹിന്ദി ഉണ്ടായത്

  • @mahadevp3207
    @mahadevp3207 3 года назад +2

    തീയറ്റർ കമന്ഡുകളെ കുറിച്ച് പറയാമോ?

  • @rehimrawtter9826
    @rehimrawtter9826 11 месяцев назад

    One of the oldest religions before Christianity or Muslims was Manikkism. The prophet of this religion declared the trip to the heavens. I hope you do a video on them. Good work, bro.

  • @abhiappu8755
    @abhiappu8755 3 года назад +4

    ദ്വാരക under the sea യെക്കുറിച്ച് ഒരു video ചെയ്യാമോ.

    • @rajeeskp439
      @rajeeskp439 3 года назад +2

      Stupid it bro. ..Hinduism just scripted story

    • @Hitman-055
      @Hitman-055 3 года назад +2

      എവിടെയാ ടോ ദ്വാരക ഇതൊക്കെ സങ്കൽപ്പ സൃഷ്ടിയാണ്/ പവിഴ പുറ്റുകളാൽ നിർമ്മിതമായ പാലം എന്നു വാജ്പേയിയുടെ കാലത്തു കണ്ടു പിടിച്ച ഒന്നിനെ രാമസേതു എന്നു വിളിക്കുന്ന പൊട്ടൻമാർ ഉള്ള രാജ്യം/ഇവിടെ മാതംഗ ശാത്രം എന്ന പുസ്തകമുള്ളതുകൊണ്ട് മാതംഗി ആനയെ പ്രസവിക്കുമോ

    • @rajeeskp439
      @rajeeskp439 3 года назад +1

      Still people believe this stupidity ....

    • @abhiappu8755
      @abhiappu8755 3 года назад

      @@rajeeskp439 Asi excavations il bet ദ്വാരക കഴിഞ്ഞ് കടലിൽ ഒരു submerged ancient city ullathayi പറയുന്നുണ്ടല്ലോ, dated around 1500 bce

    • @Cringemanic123-bm6bm
      @Cringemanic123-bm6bm Год назад

      ​@@rajeeskp439kallahu oombal thayoli enthenkilum aranjit konna

  • @sidharthpillai4047
    @sidharthpillai4047 3 года назад +1

    Sir,
    Mithras religion explain cheyyuvo

  • @rehimrawtter9826
    @rehimrawtter9826 3 года назад

    Good presentation brother. You must talk about another religion established called Manichaeism. This was a major religion founded by the Iranian prophet Mani in the second century. It thrived between the third and seventh century, but lost out to Islam. Manichaeism taught an elaborate cosmic dualism describing the struggle between a good spiritual world of light and an evil material world of darkness. Most of the Islamic principles seems to be adopted from this religion. He was the first claimed to be the last prophet and many more.

  • @davincicode1452
    @davincicode1452 2 года назад

    New information dude 👍

  • @elonpurushottam5189
    @elonpurushottam5189 2 года назад

    Correction:
    8th avatar ann sri krishnan not 9th

  • @babypayappilly7994
    @babypayappilly7994 3 года назад

    You are very good , Keep it up , please do more about , forgotten people in this world 🌎

  • @muzammilkurikkalakathputhi9973
    @muzammilkurikkalakathputhi9973 3 года назад +6

    ശിയാ എന്നു പറയുന്ന വിഭാഗം ഇസ്ലാമിൽ ജൂതർ കടന്നു കൂടി ഉണ്ടാക്കിയതാണ്
    അതിൻ്റെ ഒരു ഉപ വിഭാഗമാണ് Duroos എന്നാണ് ഇതിൽ നിന്നും മനസ്സിലാവുന്നത് , ശിയാ മതത്തിൽ തന്നെ അതിലുള്ള ആചാരങ്ങൾ ജൂതമതത്തിലെ അനുകരണവുമാണ്
    അത് പോലെ തന്നെ ഇതും

    • @krishnakumar-ii1tb
      @krishnakumar-ii1tb Год назад

      ജൂഥന്മാരിൽ നിന്നും മുസ്ലിങ്ങൾ പകർത്തിയ ഒന്നാണ് മുട്ടമുറി അഥവാ circumcision

    • @muhammadsafeer7271
      @muhammadsafeer7271 Год назад +4

      Karyam ariyathe samsarikalle bro.
      Shia muslim avar ali (RA) aanu first calipha enn vishwasikunnavar aanu. Alland jews onnum alla.

    • @abeyjacob6471
      @abeyjacob6471 Год назад +6

      വീട്ടിൽ ഉണ്ടാക്കുന്ന സാമ്പാറിൽ ഉപ്പ് കൂടിയാലും കുറ്റം ജൂതന് 😂

    • @sajeersv3554
      @sajeersv3554 5 месяцев назад

      😂😂😂​@@abeyjacob6471

  • @abhinandk.s4096
    @abhinandk.s4096 3 года назад

    Cheeta indian Ocean ne patti oru vidio cheyoo pinne indian Ocean arude controli anenum onu cheyoo

    • @lalumashtalks8786
      @lalumashtalks8786  3 года назад

      ഇതിനോട് ബന്ധപ്പെട്ട ഒരു വീഡിയോ പണ്ട് ചെയ്തിട്ടുണ്ട് . ഇന്ത്യന്‍ സമുദ്രത്തില്‍ ഇന്നും ബ്രിട്ടീഷുകാര്‍ ഭരിക്കുന്ന രാജ്യം diago garcia

    • @abhinandk.s4096
      @abhinandk.s4096 3 года назад

      @@lalumashtalks8786 ok cheeta pinne Christians eganiya india yil vanenu ariyoo

  • @ibrahimibrahim9227
    @ibrahimibrahim9227 6 месяцев назад +3

    ഈ മദത്തിലെ ദൈവത്തിൻ്റെ പേര് പറഞില്ല ഒന്ന് പറയാമോ

  • @sainbinu7318
    @sainbinu7318 3 года назад +2

    Oru informative programinu thazheyulla comments kandalariyam Keralam innevideyethi nilkkunnuvennu . Ivarokke kunjumakkalkku pakarnnu kodukkunnathum ee visham thanneyalle....😥

  • @indian6346
    @indian6346 3 года назад +4

    ചുരുക്കത്തിൽ ഒരു സത്യം അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു. സകല മതങ്ങളും സൃഷ്ടിച്ചത് മനുഷ്യൻ തന്നെയാണ്. എല്ലാ മതങ്ങളിലും വ്യത്യസ്ഥ രീതിയിൽ അന്ധവിശ്വാസങ്ങൾ നിറച്ചു വച്ചിരിക്കുന്നു. എല്ലാവർക്കും പ്രത്യേകം പ്രത്യേകം ദൈവവങ്ങളും. എടുത്തു പറയേണ്ട ഒരു കാര്യം ഏതാണ്ട് BC 4000 നും AD 1100നും ( 1019 ദ്രൂസ് മതം ) ഇടയിൽ മതങ്ങൾ സൃഷ്ടിക്കപ്പെട്ടു. പ്രാകൃതാവസ്ഥയിൽ നിന്നും സാംസ്കാരിക തലത്തിലോട്ട് മാറുന്നതിന് സമീപാവസ്ഥയിലുള്ള കാലഘട്ടം. ഗോത്രവർഗ്ഗകാലഘട്ടങ്ങൾ എന്നു തന്നെ പറയാം. എന്നു പറഞ്ഞാൽ നഗ്ന നേത്രങ്ങൾ കൊണ്ടു കണ്ടിട്ടുള്ളതല്ലാതെ ശാസ്ത്രമോ മറ്റു പുരോഗമന ചിന്താഗതികളോ കണികയ്ക്കു പോലും ഇല്ലാതിരുന്ന കാലഘട്ടം. ഭീതിയും ആശ്രയത്വവുമെല്ലാം ഓരോ ദൈവത്തേ സൃഷ്ടിച്ച് അതിൽ കൊണ്ടു വച്ചു.

    • @mahelectronics
      @mahelectronics 3 месяца назад

      പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. (16)
      പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.
      വി:ഖു (87:17)

  • @abdulkareemvariyath9604
    @abdulkareemvariyath9604 3 года назад +3

    ബഹായി മതത്തെ കുറിച്ച് വിശദമായി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @lalumashtalks8786
      @lalumashtalks8786  3 года назад

      Ok

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      നമ്മെ സൃഷ്ടിച്ച നിത്യ സ്രഷ്ടാവ് ഒരു മനുഷ്യ നിർമ്മി സഭ OR അവൻ ഒരു മനുഷ്യ നിർമ്മി മതമോ OR മനുഷ്യ നിർമ്മി ദൈവമോ ആരംഭിച്ചിട്ടില്ല. മത ആളുകൾ, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!!

    • @CP_VILLAN
      @CP_VILLAN 3 года назад

      ഖുറാഫി മതത്തിനെ കുറിച്ച് പറഞ്ഞു തരാം

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 8 месяцев назад +4

    മനുഷ്യരെ നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നാഥനെ നിങ്ങൾ ആരാധിക്കുവിൻ നിങ്ങൾ ദോഷബാധയെ സൂക്ഷിച്ചു ജീവിക്കുവാൻ വേണ്ടി നിങ്ങളുടെ ഹൃദയങ്ങൾ സംവിധാനിച്ച ആ പ്രപഞ്ചനാഥനാണ് നിങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾ സമർപ്പിക്കേണ്ടത് അവനാണ് ആകാശത്തുനിന്ന് മഴപെയ്യിപ്പിച്ച് ഭൂമിയിൽ നിങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിച്ച് തരുന്നവൻ അവനാണ് ആകാശഭൂമികളുടെ നിയന്ത്രണം ഏറ്റെടുത്തവൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ മനുഷ്യർക്കില്ല അവൻ മനുഷ്യനെ പോലെ മജ്ജയും മാംസവും അടങ്ങുന്ന രക്തപിണ്ഡമല്ല കല്ലും മണ്ണും പോലെ ഭൂമിക്ക് സമാനവും അല്ല അവനാണ് പരമാത്മാവാണ് അവന് ഒരു ശരീരത്തെ ആശ്രയിക്കുക എന്നത് യോജിച്ചതല്ല അവൻ ഒരു ശരീരത്തെയും ആശ്രയിക്കുകയും ഇല്ല ആ പരമാത്മാവിൽ നിന്നാണ് അവൻറെ സകല സൃഷ്ടികളിലേക്കും ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും അത് മുഖേന നമ്മളിലേക്കും ഊർജ്ജം വന്നെത്തി കൊണ്ടിരിക്കുന്നത് അവനാണ് സദാസമയം നമ്മുടെ ആത്മാവുകളാൽ നമ്മെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ട് അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക അവനു പുറമേ നിങ്ങൾ ആരെ ആരാധിച്ചാലും കോരാന്ത കാരമായ നരകത്തിൽ പതിക്കും എന്ന് ലോക വേദങ്ങൾ ഉപനിഷത്തുകൾ ഋഗ്വേദം സാമവേദം യജുർവേദം ബൈബിൾ ഖുർആൻ തുടങ്ങിയ ഗ്രന്ഥങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ദൈവത്തിനു പ്രതിമയില്ല എന്നും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് നിങ്ങടെ കണ്ണുകൊണ്ട് കണ്ടാരാധിക്കുന്നതൊന്നും ദൈവമല്ല നിങ്ങളുടെ കണ്ണിന് കാഴ്ച നൽകിയവനാരോ നിങ്ങളുടെ കണ്ണ് പ്രാപിക്കാത്തവൻ ആരോ അവനെ നിങ്ങൾ ബ്രഹ്മം എന്നറിഞ്ഞാലും ഈ ഭൂമിയിൽ ജനിച്ച കുറച്ചുകാലം ജീവിച്ചു പിന്നീട് മരണപ്പെട്ടുപോയ ഒരു ദേവിയും ദേവനും ബീവിയും ഉപ്പൂപ്പയും ഒന്നുമല്ല നിങ്ങളുടെ ഹൃദയങ്ങൾ സംവിധാനിച്ചത് നിങ്ങളെ ഗർഭം ചുമന്ന മാതാവ് പോലുമല്ല നിങ്ങളെ ഗർഭാശയത്തിൽ ശരിപ്പെടുത്തിയത് പിന്നെ എങ്ങനെ നിങ്ങൾ ഈ ഭൂമിയിൽ പിറന്ന ആളുകളെ ആരാധിക്കും അത് മുഖേന നിങ്ങൾക്ക് എന്താണ് അവർ വാഗ്ദാനം ചെയ്യുന്നത് മനുഷ്യരെ ഒരേ വായുവിൽ നിന്ന് ശ്വസിക്കുന്ന ഒരേ ഭൂമിയിൽ മുളച്ചുണ്ടാകുന്നത് ഭക്ഷിക്കുന്ന ഒരേ മഴയിൽ നിന്ന് ആസ്വദിക്കുന്ന നമ്മൾ ആരും വ്യത്യസ്തരല്ല നമ്മളെല്ലാം ഏകനായ പ്രപഞ്ചനാഥന്റെ അടിമകളാണ് അവനെ ആരാധിക്കുന്നതിലൂടെ നാം എല്ലാവരും ഒന്നാണ് നമുക്കിടയിൽ വിവേചനങ്ങൾ ഇല്ല നമ്മളിൽ ഏറ്റവും ഉത്തമൻ ഏകനായ പ്രപഞ്ചസൃഷ്ടാവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുന്നവനും സക്കാത്ത് കൊടുക്കുന്നവനും നമുക്ക് നൽകിയതിൽ നിന്ന് നമ്മൾ ചെലവഴിക്കുന്നവനും സൽക്രമങ്ങൾ പ്രവർത്തിക്കുന്നവരും ആണ് ആ പ്രപഞ്ച സൃഷ്ടാവിന്റെ മേൽപ്പറഞ്ഞ നിയമസംഹിതകളെയാണ് മതം എന്ന് പറയുന്നത് കൂടുതൽ അറിയാൻ ഖുർആൻ വായിക്കുക

    • @cdabraham719
      @cdabraham719 4 месяца назад

      quran is duplicate copy HOLLY BIBLE Study HOLLY BIBLE

  • @nasimaj5629
    @nasimaj5629 3 года назад +6

    Sunni Muslim shia muslim thammilulla vethyasathinte oru vedio idu

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      നമ്മെ സൃഷ്ടിച്ച നിത്യ സ്രഷ്ടാവ് ഒരു മനുഷ്യ നിർമ്മി സഭ OR അവൻ ഒരു മനുഷ്യ നിർമ്മി മതമോ OR മനുഷ്യ നിർമ്മി ദൈവമോ ആരംഭിച്ചിട്ടില്ല. മത ആളുകൾ, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!!

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад +1

      വ്യത്യാസമില്ല.... രണ്ടും മൊഹമ്മദിന്റെ വിഡ്ഢിത്തരം ഒരുപോലെ പേറി നടക്കുന്നവർ തന്നെ....

    • @neslafathimaaljinna5640
      @neslafathimaaljinna5640 3 года назад

      @@krishnakrishnakumar2587 ruclips.net/video/ZOlQmw2FIbo/видео.html

    • @riyasahmed5655
      @riyasahmed5655 3 года назад +2

      @@krishnakrishnakumar2587 nthayalum chanakathil veenilallo ath mathy😁

  • @rasmi9190
    @rasmi9190 Год назад +1

    അപ്പോൾ തിങ്കൾ, ചൊവ്വ, ബുധൻ ബാക്കി ഉണ്ടല്ലോ!

  • @Kks15888
    @Kks15888 3 месяца назад +1

    Same as Jewish religion, no one can be druz except by birth of druz parents.
    So it is family religion..

  • @mithunashokpashok9903
    @mithunashokpashok9903 3 года назад +1

    This type of more videos upload

  • @ajithvs7331
    @ajithvs7331 3 года назад +11

    മറ്റൊരു സെമറ്റിക് ആണ് കമ്യൂണിസം

    • @kvsugandhi9921
      @kvsugandhi9921 3 года назад +1

      👍 കമ്മ്യൂണിസവും ഇതിന്റെ ഭാഗം

    • @muhammedsalim8027
      @muhammedsalim8027 3 года назад +1

      Schematicsm enthennu ariyuka

    • @mubzplay
      @mubzplay 3 года назад

      കമ്മ്യൂണിസം എന്ന് paranchal ഒരു മദം അല്ല മണ്ട,അദ് ഒരു economical rashtriya തതം,father is കാറൽ മാക്സ്( he is a Jew)

    • @kvsugandhi9921
      @kvsugandhi9921 3 года назад

      😀😀😀 ആ തത്വമാണ് ഇത് ഞമ്മന്റെ കേരളത്തിൽ കാണിച്ചു കൂട്ടുന്നത്😀 കമ്യൂണിസം കൊണ്ടുവന്ന രാജ്യം തന്നെ അതിനെ മുക്കി കൊന്നു, മദം ആണ് കമ്മ്യൂണിസം😀 മതം ആണ് കമ്യൂണിസം, മദം ഇളകിയ മതം ആണ് കമ്മ്യൂണിസം

  • @abdulparampail6000
    @abdulparampail6000 3 года назад

    Yemen Siriya iraq Enni ragiyamgalil hydurusi enna vibagamunde athano? Direct Yemeni arabigalil ninnum kittiyathane

  • @prasadacharya7604
    @prasadacharya7604 3 года назад +10

    ഹിന്ദുമതം ഒന്നില്ല സഹോദരാ - ഹിന്ദു ധർമ്മ- എന്താണ്.

    • @kvsugandhi9921
      @kvsugandhi9921 3 года назад

      👍

    • @muhammedali-jr4gz
      @muhammedali-jr4gz 3 года назад +1

      അതെ ശെരിയാണ് but ഇപ്പോൾ മറ്റുള്ളവർ ആ ധര്മയെ ഒരു മതമായാണ് നോക്കികാണുന്നത്...

    • @murrathkoduvally7965
      @murrathkoduvally7965 3 года назад +1

      ഇറച്ചി കൊണ്ടു പോകുന്നവനെ കൊല്ലാൻ ആര് പറഞ്ഞതാണ്

    • @kvsugandhi9921
      @kvsugandhi9921 3 года назад

      ഈ ലോകത്ത് എല്ലാ രാജ്യക്കാരും അവനവന്റെ സംസ്ക്കാരത്തിൽ സമാധാനമായ് ജീവിച്ചിരുന്നവരായിരുന്നു, അവിടെക്ക്
      കുറെ ചീഞ്ഞളിഞ്ഞ മതസ്ഥർ വന്നു ആ രാജ്യങ്ങളുടെ സംസ്ക്കാരം നശിപ്പിച്ചു,

    • @kvsugandhi9921
      @kvsugandhi9921 3 года назад

      ഈ ലോകത്ത് എല്ലാ രാജ്യക്കാരും അവനവന്റെ സംസ്ക്കാരത്തിൽ സമാധാനമായ് ജീവിച്ചിരുന്നവരായിരുന്നു, അവിടെക്ക്
      കുറെ ചീഞ്ഞളിഞ്ഞ മതസ്ഥർ വന്നു ആ രാജ്യങ്ങളുടെ സംസ്ക്കാരം നശിപ്പിച്ചു,

  • @varghesejohn2412
    @varghesejohn2412 3 года назад

    Wonderful bro.

  • @sethunairkaariveettil2109
    @sethunairkaariveettil2109 3 года назад +9

    ഇവരുടെ ആരാധനക്കുള്ള ക്ഷേത്രം അല്ലെങ്കിൽ പള്ളി, ആരാധനാരീതി അതൊന്നും പറയുന്നില്ല.. വിശദമായ വീഡിയോ ഇടുമോ? എല്ലാ മതത്തിലെയും നല്ല തത്വങ്ങൾ ( ഓരോ മത വിശ്വസിക്കും അവരുടെ മതതത്വങ്ങൾ വലുത് തന്നെ, എന്നാലും പൊതുവെ നല്ലത് എന്ന് പറയപ്പെടുന്നവയെ ഉദ്ദേശിച്ചാണ് നല്ല തത്വങ്ങൾ എന്ന വാക്കുപയോഗിച്ചത് ) ഒന്നിച്ചു മറ്യൊരു മതത്തിൽ പ്രയോഗിക്കുക എന്നത് സ്വാഗതാർഹം തന്നെ.

    • @shincecs1693
      @shincecs1693 3 года назад

      Israel lil haifa yil druze palliyund

  • @Socrates99917
    @Socrates99917 3 года назад +11

    ഡ്രൂസ് അല്ല ദ്രൂസ് ആണ്.

  • @babydias7655
    @babydias7655 3 года назад

    Anewgreatepoint.thankyou

  • @cicilkuruvilla1734
    @cicilkuruvilla1734 3 года назад

    A small resemblance to knanaya

  • @abhilashandrews4226
    @abhilashandrews4226 3 года назад

    Thank you

  • @abyabraham9655
    @abyabraham9655 3 года назад

    Excellent

  • @mubzplay
    @mubzplay 3 года назад +1

    അഹ്മധിയാ,ഭയിയ ഇവയ് പറ്റി വീഡിയോ വേണം

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 3 года назад +4

    മതം എന്നാൽ അഭിപ്രായം എന്നർത്ഥം... അതായത് ദൈവം ഉണ്ടോ അതോ ഇല്ലയോ.... ചിലർ അരൂപിയായ ഏക ദൈവത്തെ ആരാധിക്കുമ്പോൾ, ചിലർ ദൈവത്തെ മനുഷ്യനായി കാണുന്നു.... ചിലർ ദൈവത്തെ ബഹുദൈവമായി കണ്ട് വിഗ്രഹം ആരാധിക്കുന്നു.... എനിക്ക് പറയാൻ ഉള്ളത് ഇവനൊക്കെ ഏതു ദൈവത്തെ വിളിച്ചാലും ഇല്ലെങ്കിലും സ്വഭാവം ശെരി അല്ലെങ്കിൽ എന്ത് പ്രയോജനം.....പുനർജന്മം ഹിന്ദു വിശ്വാസത്തിൽ മാത്രം അല്ല brother ബൈബിൾ ഉണ്ട് ബുദ്ധമതം പറയുന്നുണ്ട്.... That means Energy നാശം ഇല്ലല്ലോ അത് ഒരു രൂപത്തിൽ നിന്നും വേറൊരു രൂപം ആയി മാറുന്നു.... മനുഷ്യൻ ഉൾപ്പെടെ എല്ലാം energy യുടെ ഭാഗം അല്ലെ..... Energy നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ലല്ലോ..... അത് allready ഇവിടെ തന്നെ ഉണ്ട്.... Energy mass ആകുന്നു mass energy ആകുന്നു ഈ പ്രവർത്തനം തുടർന്നു കൊണ്ടിരിക്കുന്നു ആദിയും അന്തവും ഇല്ലാതെ......

  • @moviefond6964
    @moviefond6964 3 года назад +1

    Alexander ഏത് മതത്തിലാണ് വിശ്വസിച്ചിരുന്നത്?

    • @lalumashtalks8786
      @lalumashtalks8786  3 года назад +2

      പുരാതന ഗ്രീക്ക് മതസമൂഹത്തില്‍ ജനിച്ച ആളാണ് അലക്സാണ്ടര്‍ . (greek polytheism ) എന്നാലും അതോടൊപ്പം ഗ്രീക്ക് തത്വ ചിന്തയും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു .

    • @moviefond6964
      @moviefond6964 3 года назад +1

      @@lalumashtalks8786 ok thanks 😊

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад

      എന്തായാലും മേത്തൻ അല്ല. 😌😌😜😜😜😌😌

    • @moviefond6964
      @moviefond6964 3 года назад +5

      @@krishnakrishnakumar2587 കാഞ്ഞിരത്തിൻ കുരു പാലിലിട്ടാലും വിഷമാണ്. അട്ടക്ക് ചളി ആണിഷ്ടം. അതുപോലെ ചില മനുഷ്യരും. എന്തിലും വർഗീയ വിഷവും മത വിദ്വേഷവും ചീറ്റും

    • @ashmeerkc8265
      @ashmeerkc8265 3 года назад +4

      @@krishnakrishnakumar2587 krishnante peruvachu krishnane parayippikkaathirikku vargeeya vishame

  • @sureshpulimoottil4652
    @sureshpulimoottil4652 3 года назад +4

    നല്ല ഒരു സ്വാഗതവും sing off ഉം കൂടി പറഞ്ഞാൽ ഇന്ട്രെസ്റ്റിംഗ് ആവും

  • @anoopajayakumar4096
    @anoopajayakumar4096 3 года назад +1

    A division of shia Muslim?

    • @lalumashtalks8786
      @lalumashtalks8786  3 года назад +1

      അവരുമായി ആചാരപരമായി ബന്ധമുണ്ട്

  • @Lathift
    @Lathift 3 года назад +3

    ലോകം അവസാനിക്കാൻ പോകുമ്പോൾ ധർമ്മം പുനർ സ്‌ഥാപിക്കേണ്ട ആവശ്യം എന്താണ്🤔

    • @lalumashtalks8786
      @lalumashtalks8786  3 года назад +3

      അധര്‍മ്മം വര്‍ദ്ധിക്കുമ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കും എന്നാണ് . ലോകാവസാനകാലത്തും ധര്‍മ്മം പുനസ്ഥാപിക്കേണ്ടതായി ഉണ്ടെന്ന് പറയപ്പെടുന്നു . കാരണം , നമ്മള്‍ ഇന്ന് ജീവിക്കുന്നത് കലിയുഗത്തിലാണ് . ഈ യുഗം തന്നെ അവസാനിച്ച് പിന്നീട് വീണ്ടും ലോകം കൃതയുഗം മുതല്‍ വീണ്ടും തുടങ്ങും എന്നാണ് പറയുന്നത് . പിന്നെയും കാലചക്രം കറങ്ങി കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം എന്നിങ്ങനെ വന്ന് അവസാനിച്ച് വീണ്ടും ഈ ലോകവും ചിലപ്പോള്‍ ഈ പ്രപഞ്ചം തന്നെയും കറങ്ങി മാറിമാറി വരുന്നു എന്നാണ് ഹിന്ദുമതവിശ്വാസം . അതായത് കലിയുഗത്തിന്‍റെ അവസാനത്തില്‍ മൊത്തം ദുഷ്ടന്‍മാരെയും അവസാനിപ്പിക്കാന്‍ വീണ്ടും ദൈവം ജനിക്കുമെന്ന് സാരം .

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      നമ്മെ സൃഷ്ടിച്ച നിത്യ സ്രഷ്ടാവ് ഒരു മനുഷ്യ നിർമ്മി സഭ OR അവൻ ഒരു മനുഷ്യ നിർമ്മി മതമോ OR മനുഷ്യ നിർമ്മി ദൈവമോ ആരംഭിച്ചിട്ടില്ല. മത ആളുകൾ, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!!

    • @akshayk2011
      @akshayk2011 3 года назад

      @@lalumashtalks8786 എല്ലാ മതങ്ങളും ഇതൊക്കെ തന്നെയല്ലേ പറയുന്നത്.?

    • @Anoop173
      @Anoop173 3 года назад

      കർമത്തിൽ അധിഷ്ഠിതമായ പുനർ ജന്മ സിദ്ധാന്തം ഇല്ലാതെ ലോകത്തിൽ കാണുന്ന അസമത്വങ്ങളെ വിശദീകരിക്കാൻ ഒരിക്കലും സാധിക്കില്ല. ഈ പുനർ ജന്മത്തിൽ നിന്നുള്ള മുക്തിയെ ആണ് ഒരു മനുഷ്യൻ ആഗ്രഹിക്കേണ്ടത്, നിത്യ സ്വർഗ്ഗവും നിത്യ നരകവും സൂക്ഷിച്ചു പഠിച്ചാൽ അസത്യം ആണെന്ന് കാണും, എന്തെന്നാൽ ചെറിയ ഒരു തെറ്റാണെങ്കിലും വലിയ ഒരു തെറ്റാണെങ്കിലും തെറ്റ് തെറ്റ് തന്നെ ആണ് അതിന് നിത്യ നരകം കൊടുക്കുകയാണെങ്കിൽ ന്യായീകരണം ഇല്ല..
      സ്വർഗം, നരകം എന്നിവ തന്റെ പാപ പുണ്യ സഞ്ചയം തീരുന്നത്തോടെ പുനർ ജനിക്കേണ്ടി വരും.
      മുക്തി ശരീരത്തോട് കൂടി ലഭിക്കുന്നവന് സച്ചിദാനന്ദവും ജന്മ മരണ ചക്രങ്ങളിൽ നിന്നും മോചനവും ലഭിക്കും..
      👆ഇത് സത്യമാണ് വിശ്വസിച്ചാലും ഇല്ലെങ്കിലും IDK

  • @azckamarkamar8398
    @azckamarkamar8398 3 года назад +2

    ദുറൂസ് എന്നാണ് അറബികൾ വിളിക്കുന്നദ്.

  • @sharafuvnr3455
    @sharafuvnr3455 3 года назад +3

    ഷെർലക്ക് ഹോംസിൻ്റ ചെബൻ മുടിക്കാരുടെ സംഘം ???

    • @lalumashtalks8786
      @lalumashtalks8786  2 года назад

      അത് അറിയില്ല . ആ നോവല്‍ പണ്ട് ഞാനും വായിച്ചിരുന്നു .

  • @abdukabeer9621
    @abdukabeer9621 14 дней назад

    ബഹായി തത്വ ചിന്ത ആണോ ഡ്റൂസ് ദർശനം?

  • @netizen..
    @netizen.. 3 года назад

    Ivarude god yethu aanu?

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      നമ്മെ സൃഷ്ടിച്ച നിത്യ സ്രഷ്ടാവ് ഒരു മനുഷ്യ നിർമ്മി സഭ OR അവൻ ഒരു മനുഷ്യ നിർമ്മി മതമോ OR മനുഷ്യ നിർമ്മി ദൈവമോ ആരംഭിച്ചിട്ടില്ല. മത ആളുകൾ, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!!

    • @netizen..
      @netizen.. 3 года назад

      @@enjoyfullife-naturalminimu6534 manushyanu manasilkakunna languagil samsaarikuka

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      @@netizen.. നമ്മെ സൃഷ്ടിച്ച നിത്യ സ്രഷ്ടാവ് അല്ലാത് ഒരു മനുഷ്യ നിർമ്മി സഭ OR ഒരു മനുഷ്യ നിർമ്മി മതമോ OR മനുഷ്യ നിർമ്മി ദൈവമോ ആരംഭിച്ചിട്ടില്ല. Out of, ഭൂമിയിൽ മതങ്ങൾ = 225+, ദൈവങ്ങൾ, യേശു, യെഹോവ, അല്ലാഹു മുതലായവ = 330 - 350 ദശലക്ഷം ഇവ ശരിയാണെങ്കിൽ, 225+ ഭൂമികൾ, ആകാശം, സമുദ്രങ്ങൾ മുതലായവ ഉണ്ടായിരിക്കണം. 2000 വർഷത്തിനുമുമ്പ് ന്യായപ്രമാണം ഉണ്ടായിരുന്നു. …………………….. സ്രഷ്ടാവിനെ കണ്ടുമുട്ടിയാ സീനായ് പർവ്വതം ഇപ്പോഴും അവിടെയുണ്ട്. രേഖകള് ശരിയാണെങ്കിൽ, ഇസ്ലാം 1400 വർഷം മുമ്പ്, മുസ്ലീങ്ങൾ ഉണ്ടായിരുന്നു. ഇസ്ലാമ്മിന്റെ 1400 വർഷo എവിടെ നിന്നാണ് വന്നത്? എങ്ങനെ?? മറ്റെല്ലാവരും ഭൂമിയിൽ മതങ്ങൾ ഉണ്ടാക്കിയത് വളരെ വൈകി. മത ആളുകൾ, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!!

    • @netizen..
      @netizen.. 3 года назад

      @@enjoyfullife-naturalminimu6534 ningal yenthokke aanu parayunnathu? God illa yenno?

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      @@netizen.. നിങ്ങളുടെ കണ്ണ് തുറക്കുക....
      നമ്മെ സൃഷ്ടിച്ച നിത്യ സ്രഷ്ടാവ് And മനുഷ്യ നിർമ്മി ദൈവം, കർത്താവ്, യേശു, യെഹോവ, അല്ലാഹു തമ്മിലുള്ള വ്യത്യാസം ദയവായി അറിയുക. ദൈവം, കർത്താവ്, യേശു, യെഹോവ, അല്ലാഹു എന്ന മനുഷ്യ നിർമ്മി നാം ആരാധിക്കുന്നു. നമ്മുടെ നിത്യ സ്രഷ്ടാവിനെ നാം ഉപേക്ഷിച്ചു. നമ്മുടെ അജ്ഞത !!

  • @antonyleon9342
    @antonyleon9342 3 года назад

    👍

  • @majafer1457
    @majafer1457 3 года назад +2

    പുനർജന്മം ഒരിക്കലുമില്ല
    ഈ ലോകത്തിലെ ജീവിത അടിസ്ഥാനത്തിൽ ഓരോ വ്യക്തികളേയും വിചാരണക്കായ് പുന:സൃഷ്ടിക്കുക തന്നെ ചെയ്യും അതിൽ ഒരു സംശയവും ഇല്ല

    • @akhik5520
      @akhik5520 3 года назад +1

      ഓ തന്നെ. താൻ നേരിട്ട് പോയി കണ്ടോ

    • @akhik5520
      @akhik5520 3 года назад

      Reincarnationte നിരവതി theluvukal news സെർച്ച്‌ ചെയ്താൽ കിട്ടും ഒന്ന് പോയി parathi നോക്ക്

  • @sreekuttan286
    @sreekuttan286 3 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alikutty5270
    @alikutty5270 3 года назад

    Both videos some wrong

  • @najilhavadkk5580
    @najilhavadkk5580 3 года назад +4

    Bro ഇവർ ഒരു മതം അല്ല ഷിയ മുസ്ലിം നിന്ന് ഇസ്മാലയെലി നിന്ന് urinj തിരിഞ്ഞ് വന്നത് ആണ്

    • @lalumashtalks8786
      @lalumashtalks8786  3 года назад +5

      ആവാം അതൊന്നും നിഷേധിക്കുന്നില്ല , . പക്ഷേ , ഇവരെ ഇവര് തന്നെ ഒരു പ്രത്യേക മതമായി കണ്ട് വേറിട്ട് നില്‍ക്കുമ്പോള്‍ നമ്മള്‍ അതിനെ എതിര്‍ക്കാതെ അവരെ പിന്തുണച്ചു എന്ന് മാത്രം .

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      നമ്മെ സൃഷ്ടിച്ച നിത്യ സ്രഷ്ടാവ് ഒരു മനുഷ്യ നിർമ്മി സഭ OR അവൻ ഒരു മനുഷ്യ നിർമ്മി മതമോ OR മനുഷ്യ നിർമ്മി ദൈവമോ ആരംഭിച്ചിട്ടില്ല. മത ആളുകൾ, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!!

    • @shinevalladansebastian7847
      @shinevalladansebastian7847 3 года назад

      തെറ്റ് ആണ് drews സുഹൃത്തുക്കൾ എനിക്കുണ്ട്.. ഇന്നു സിറിയയിൽ അവർ അവശേഷിക്കുന്നുണ്ട്. Islamaisation കാലത്തു കൊലക്കത്തിക്കു ഇര ആവുകയോ നിർബന്ധിത മതപരിവർത്തനത്തിനോ ഇടയായി. യാസിദികളെ പോലെ. അമിത മതബോധമൊന്നുമില്ല.. നല്ല മനുഷ്യരാണ്. (ഇസ്ലാമിനോട് പൊതുവെ താല്പര്യമില്ല വാർത്തമാനത്തിൽ നിന്ന് മനസിലായിട്ടുണ്ട് )

    • @najilhavadkk5580
      @najilhavadkk5580 3 года назад

      @@shinevalladansebastian7847 വിക്കിപീഡിയ nok bro അവരെ പറ്റി കൂടുതൽ അറിയാം

  • @shijinanasim8452
    @shijinanasim8452 Год назад

    Samastha 🎉 matham

  • @anillalsamuel8268
    @anillalsamuel8268 3 года назад

    ഇന്ത്യയിലെ മറ്റ് ജനവിഭാഗങ്ങളിൽ നിന്നും വേറിട്ട ആകാരമുള്ള, പഞ്ചാബിൽ മാത്രം കാണപ്പെടുന്ന ആകാരസ്രൗഷ്ട്യവരായ
    സിക്കുമതവിശ്വാസികൾ എവിടെ
    നിന്നും വന്നവരാണ്,ഗവേഷണമടിസ്ഥാനത്തിലുള്ള വീഡിയോ കാണിക്കാമോ.

    • @lalumashtalks8786
      @lalumashtalks8786  2 года назад

      തീര്‍ച്ചയായും ഒരിക്കല്‍ ചെയ്യുന്നുണ്ട്

  • @ലങ്കധിപധിരാവണൻ

    Druzefounder

  • @abdulparampail6000
    @abdulparampail6000 3 года назад

    Ethu Photo irani shiya sufi vibagamane

  • @krishnakrishnakumar2587
    @krishnakrishnakumar2587 3 года назад

    പുനർജ്ജന്മം എന്നത്‌ ശാസ്ത്രിയമാണോ .??? പുനർ ജന്മം ഉണ്ടെങ്കിൽ മനുഷ്യന്റെ ജനസംഖ്യ കുറയാതെ നിൽക്കുകയോ അല്ലെങ്കിൽ കൂടാതെ നിൽക്കുകയോ അല്ലെ വേണ്ടത്???? 🤔

    • @azckamarkamar8398
      @azckamarkamar8398 3 года назад

      എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്.
      പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങൾ മാറ്റിമറിച്ചത് പോലെ സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്.
      അങ്ങനെ ആയിരിക്കാം പുനർജന്മം എന്ന സങ്കല്പം ഉണ്ടായത്.
      ശ്രീകൃഷ്ണൻ അറിയിച്ച സ്വർഗ്ഗവും അബ്രഹാമി മതങ്ങളിലുള്ള സ്വർഗ്ഗവും ഒന്നുതന്നെയാണ്.
      അധർമ്മത്തിനെതിരെ ധീരതയോടെ പോരാടിക്കൊണ്ടും, സ്വർഗ്ഗമാർഗ്ഗം കാണിച്ചു തന്നു കൊണ്ടും ഏറ്റവും വലിയ സൽപ്രവർത്തനം ചെയ്ത ശ്രീകൃഷ്ണന്റെ മാർഗ്ഗം പിൻപറ്റുവിൻ.

    • @azckamarkamar8398
      @azckamarkamar8398 3 года назад

      🍇🍇🍇🍇🍇🍇🍇🍇
      Dears,
      പരിശുദ്ധിയും ,
      സൗന്ദര്യവും , അനശ്വരതയും, സന്തോഷവും, സ്നേഹവും, സമാധാനവും, പരിഗണനകളും, സുഖ സൗകര്യങ്ങളും, സമ്പൽസമൃദ്ധിയും,
      ആഘോഷങ്ങളും, നീതിയും, ഊർജ്ജസ്വലതയും, യൗവനവും, ആരോഗ്യവും പോലെയുള്ള അവസ്ഥകളേയും ആയിരിക്കും മനുഷ്യർ ആഗ്രഹിക്കുന്നത്.
      പക്ഷേ ഭൂമിയിൽ ഇതിനെല്ലാം ഒരുപാട് പരിമിതികളുണ്ട്.
      ഉദാഹരണത്തിന് മനുഷ്യരിൽ ചിലർ വെളുത്തവരായിരിക്കും പക്ഷേ ആരോഗ്യവും ഉണ്ടാവില്ല, സൗന്ദര്യവും ഉണ്ടാവില്ല. അനാരോഗ്യം കാരണം അവർക്ക് മനുഷ്യരെ സ്നേഹിക്കാനും, സ്നേഹം പ്രകടിപ്പിക്കാനും കഴിയുകയില്ല.

      മനുഷ്യരിൽ മറ്റു ചിലർക്ക് സൗന്ദര്യവും,ആരോഗ്യവും സ്നേഹവും, ഉണ്ടാവും. ചിലപ്പോൾ അവരുടെ നിറം കറുപ്പ് ആയിരിക്കും.
      മനുഷ്യരിൽ മറ്റുചിലർക്ക് ആരോഗ്യവും, സൗന്ദര്യവും, സ്നേഹവും ഉണ്ടാവും. പക്ഷേ അവർ ദരിദ്രരായി ആയിരിക്കും.
      അങ്ങനെയുള്ളവർ സ്നേഹം പ്രകടിപ്പിച്ചാൽ അത് സ്നേഹം ആണെന്ന് മനുഷ്യരിൽ ചിലർക്ക് തിരിച്ചറിയാൻ കഴിയുകയില്ല.
      മനുഷ്യരിൽ മറ്റുചിലർ സമ്പന്നരായിരിക്കും. പക്ഷേ അവർക്ക് ജീവിതത്തിൽ സമാധാനമോ, ആരോഗ്യമോ, സ്നേഹപ്രകടനമോ ഉണ്ടാവുകയില്ല.
      ഇതേ പോലെയുള്ള അനുഗ്രഹങ്ങളും, പോരായ്മകളും, പരിമിതികളും, നശ്വരത യും സമ്മിശ്രമായ അവസ്ഥയാണ് ഭൂമിയിലെ ജീവിതം.
      ഭൂമിയിലെ ഭൗതിക നിയമങ്ങൾ അനുസരിച്ചു നമ്മുടെ ശരീരത്തിൽ നിന്നും വേസ്റ്റുകളും മറ്റും ഭൂമിയിലേക്ക് തന്നെ തിരിച്ചു പോകുന്നു .
      അതേപോലെ ഭൂമിയിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ ദുർഗന്ധം വമിക്കുന്ന ഖര - ദ്രാവക - വാതക മാലിന്യങ്ങളാണ് കൂടുതൽ ഉള്ളത്.
      പക്ഷേ "സ്വർഗ്ഗത്തിലെ നിയമങ്ങൾ" ഭൂമിയിൽ ഉള്ളനിയമത്തേക്കാൾ വ്യത്യസ്തമായിരിക്കും.
      സ്വർഗ്ഗം അനശ്വരവും, പരിശുദ്ധവും, രാജകീയ വും, സമ്പൽ സമൃദ്ധവും, മനോഹരവും ആയിരിക്കും. സമാധാനത്തിൻന്റെയും, സ്നേഹത്തിന്റെയും, ആഘോഷങ്ങളുടെയും, സൽക്കാരങ്ങളുടെയും, മറ്റു പലതരം സുഖങ്ങളുടെയും കേദാരം ആയിരിക്കും.
      സ്വർഗ്ഗത്തിലെ അവസ്ഥ എല്ലാം പരിശുദ്ധമായിരിക്കും.
      സ്വർഗ്ഗത്തിൽ കഴിക്കുന്ന ഭക്ഷണങ്ങളും പരിശുദ്ധ മായിരിക്കും എന്നാണ് മതഗ്രന്ഥങ്ങളിൽ നിന്നും മനസ്സിലാകുന്നത്.
      സ്വർഗ്ഗത്തിലെ ഭക്ഷണങ്ങളിൽ ദുർഗന്ധം വമിക്കുന്ന ഖരമാലിന്യങ്ങളോ,
      ദ്രാവക മാലിന്യങ്ങളോ, വാതക മാലിന്യങ്ങളോ ഉണ്ടായിരിക്കുകയില്ല എന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം.
      സ്വർഗ്ഗത്തിലെ ഭക്ഷണങ്ങൾ കഴിച്ചതിനുശേഷം "സുഗന്ധ വിയർപ്പുകളായി" പുറത്തേക്ക് പോകുന്നു.
      ഇപ്പോൾ നമ്മൾ ഭൂമിയിൽ ശരീരത്തിൽ ഉപയോഗിക്കുന്ന "റിഫ്രഷർ സ്പ്രേകൾ" ശരീരത്തിലുണ്ടാകുന്ന സുഗന്ധവും, സൗഖ്യവും മനസ്സിലാക്കിയാൽ സ്വർഗ്ഗത്തിലെ മേൽപ്പറഞ്ഞ അവസ്ഥ നമുക്ക് കുറച്ചൊക്കെ അനുമാനിക്കാൻ കഴിയും.
      മനുഷ്യരെ ഒരു പ്രത്യേകതരം "പരിശുദ്ധമായ പുനർനിർമിതി" ആയിരിക്കും സ്വർഗ്ഗത്തിൽ എന്ന് പ്രപഞ്ചനാഥൻ പറഞ്ഞിരിക്കുന്നു.
      സ്വർഗ്ഗത്തിൽ മനുഷ്യരുടെ ശരീരം ആദാമിന്റെ ശരീരം പോലെ 15 മീറ്ററോളം വലുപ്പം ഉണ്ടാവും.
      ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയവരും, പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരും സ്വർഗ്ഗത്തിൽ എത്തിയാൽ യുവാക്കളായി യുവതി കളായി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്.
      ഭൂമിയിൽ നാം കറുത്ത നിറമുള്ളവരോ, വെളുത്ത നിറമുള്ളവരോ ആയാൽ പോലും സ്വർഗ്ഗത്തിൽ എത്തിയാൽ എല്ലാവരും വളരെ വെളുത്തവരും സൗന്ദര്യമുള്ളവരുമായി മാറ്റപ്പെടും.
      സ്വർഗത്തിൽ പരിശുദ്ധരും, വളരെയധികം വെളുത്തവരും, സുന്ദരി സുന്ദരന്മാരും ആയി നമ്മേ പുനർസൃഷ്ടിക്കും.
      ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും.
      നമുക്കെല്ലാവർക്കും പരിശുദ്ധരും, വെളുവെളുത്തവരും, സ്നേഹമുള്ളവരും, സൗന്ദര്യമുള്ളവരുമായ ഇണകൾ ഉണ്ടായിരിക്കും.
      സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം 'ഏക പ്രപഞ്ചനാഥനിൽ' മാത്രം വിശ്വസിക്കുകയും, അവനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചുകൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്.
      കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസാ, ഹുസൈൻ സലഫി, രാഹുൽ ഈശ്വർന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുവിൻ.
      നന്ദി.
      🌊🌊🌊🌊🌊🌊🌊🌊

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад +1

      @@azckamarkamar8398 എടാ വിദൂഷകാ.... കള്ളും പെണ്ണും വച്ച് വേശ്യാലയത്തിലേക്കു ആളെ ക്ഷണിക്കുന്ന സ്വർഗം കൃഷ്ണൻ മുന്നോട്ടു വച്ചിട്ടില്ല ... എന്ന് മാത്രമല്ല ശ്രീകൃഷ്ണൻ പറഞ്ഞ സ്വർഗം നീ ഉദ്ദേശിച്ച സ്വർഗ്ഗമല്ല .. ഭാരതീയ തത്വ ചിന്താ പദ്ധതി പ്രകാരം സ്വർഗം ശാശ്വതമല്ല അത് മോക്ഷമാണ് .... മോക്ഷമാണ് മനുഷ്യന് നിത്യമായ പൂർണ അവസ്ഥ അല്ലാതെ സ്വർഗ്ഗമല്ല.... സ്വർഗ്ഗ അവസ്ഥ ഭൂമിയിൽ ഒരു താപസനു സൃഷ്ട്ടിക്കാൻ കഴിയും.
      ശ്രീ കൃഷ്ണൻ മുന്നോട്ടു വച്ച സ്വർഗം അനുഭവിക്കാൻ നീ യോഗ യോ ധ്യാനമോ ചെയ്‌താൽ മതി... ജീവൻ ഉള്ളപ്പോൾ തന്നെ ജീവനെ മറക്കുന്ന ജീവൻ ആണെന്നുള്ള സ്വയം ബോധം മറന്ന അവസ്ഥയാണ് അത് ... ഇതേ കൃഷ്ണൻ തന്നെ മോക്ഷ അവസ്ഥയും മുന്നോട്ടു വച്ചിട്ടുണ്ട് അത് നീ സൗകര്യ പൂർവ്വം വിസ്മരിച്ചു... പ്രകാശ വർഷങ്ങൾ അകലമുണ്ട് സെമിറ്റിക്കുകളും ഭാരതവും ആറാം നൂറ്റാണ്ടിലെ ഒരു കാട്ടറബി ഉണ്ടാക്കിയ താമസ് മൂടിയ അറിവും കൊണ്ട് ഞങ്ങളെ ചാരാൻ വരല്ലേ ..... കുറച്ചില് ഞങ്ങൾക്കാണ് !😎😎😎😎

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад +1

      @@azckamarkamar8398 നന്നായി മെഴുകി ..... ഇതൊക്കെ മെഴുകിയ നീ പേറി നടക്കുന്നത് മനുഷ്യനെ തിന്മയുടെ മൂർത്തി രൂപത്തിൽ എത്തിക്കാൻ മാത്രം ഉപകരിക്കുന്ന ഖുർആൻ അല്ലെ ... ഈ നൂറ്റാണ്ടു മറിയുമ്പോൾ നിന്റെ മതം ഭൂമിയിൽ ആരോഗ്യത്തോടെ ഉണ്ടാവാൻ ആവട്ടെ നിന്റെ പ്രയഗ്നം ....
      !😱

    • @azckamarkamar8398
      @azckamarkamar8398 3 года назад

      @@krishnakrishnakumar2587
      സഹോ,
      ശ്രീ കൃഷ്ണൻ അർജുനനോട് പറഞ്ഞത് ധർമ്മ യുദ്ധത്തിൽ മരിച്ചാൽ സ്വർഗം ഉണ്ട് എന്നാണ്.
      മരിച്ചാൽ പ്രതിഫലമായി കിട്ടുന്ന സ്വർഗം എങ്ങനെയാണ് ധ്യാനത്തിലൂടെയും, യോഗയിലൂടെയും ഭൂമിയിൽ തന്നെ സൃഷ്ടിക്കാൻ കഴിയുന്നത്.
      ശ്രീകൃഷ്ണന്റെ മതത്തെ പിശാചുക്കൾ വഴിതിരിച്ചു വിട്ടതാണ് എന്ന് ഇതിൽനിന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.
      ചതിലൂടെയും, വഞ്ചനയിലൂടെയും ശ്രീകൃഷ്ണനെയും ശ്രീകൃഷ്ണന്റെ ചെറു സംഘത്തെയും ഇല്ലാതാക്കാൻ ശ്രമിച്ചവർ ശ്രീകൃഷ്ണന്റെ ആശയത്തെയും, ശ്രീകൃഷ്ണന്റെ മതത്തെയും ചതിയിലൂടെ നശിപ്പിക്കും.
      ഇരുപത്തി ലുള്ള ചതികൾക്ക് ലോകചരിത്രത്തിൽ ധാരാളം ഉദാഹരണങ്ങളുണ്ട്.
      യേശുവിന്റെ ചരിത്രം മനസ്സിലാക്കുക.
      ഇതേപോലെയുള്ള ചതികൾ ഇന്ത്യയിലും നടന്നിട്ടുണ്ട്.

  • @pradeeshpradeesh7200
    @pradeeshpradeesh7200 3 года назад +1

    Indla.asoka.rajav.2300

  • @abdulparampail6000
    @abdulparampail6000 3 года назад +1

    Sare islamic athupole qurhani kure charitram padichal visadamayi ariyam.

  • @aboobackerp1302
    @aboobackerp1302 3 года назад +1

    വളരെ നല്ല വിവരം - 10 - 11 നൂറ്റാണ്ടുകളിൽ ബാഗ്ദാദ് കേദ്രീ കൃതമായ ഇസ്ലാമിക ലോകത്ത് ലോകത്തിലെ മുഴുവൻ ചിന്തകളുടെയും കേളിയായിരുന്നു. അതിന്റെ ഫലമായി യാണ് സൂഫി ചിന്ത വരുന്നത് എതയാലും മുസ്ലിം രാജ്യങ്ങളിൽ മറ്റു ചിന്തകളും നിലനിൽക്കുന്നു എന്നത് ഇസ്ലാം മോഫോബിയക്കാർക്ക് വിഷമം ഉണ്ടാക്കും

    • @binuabraham3621
      @binuabraham3621 2 года назад

      ലോകത്തിലെ എല്ലാം മതങ്ങളും മതവിശ്വാസികൾ ആയ ആൾക്കാർ ആണ് ആകുവാൻ കാരണം മറ്റ് എല്ലാം അന്യമതങ്ങളിലെ ആൾക്കാരെ കീഴ്പ്പെടുത്തി യ സംഘടിപ്പിച്ചു ബലം പ്രയോഗിച്ചും അടിച്ചമർത്തിയും ലോകത്തിലെ എല്ലാം മതങ്ങളും മതവിശ്വാസികൾ ആയ ആൾക്കാർ കൂടുതൽ ആകുവാൻ കാരണം

    • @aboobackerp1302
      @aboobackerp1302 2 года назад

      @@binuabraham3621 നിങ്ങൾ പറയുന്നതു ശെരിയാ - പക്ഷേ എന്ത് െകാണ്ട് -

    • @binuabraham3621
      @binuabraham3621 2 года назад

      @@aboobackerp1302 മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം

    • @Cringemanic123-bm6bm
      @Cringemanic123-bm6bm Год назад

      ​@@aboobackerp1302alla koya appo meccayil undayiruna qureshi hajuj Christian judhanmar eppo evideya

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +1

    ഇങ്ങനെയും മതം ഉണ്ടോ

  • @ഷാരോൺ
    @ഷാരോൺ 3 года назад

    ഭ്രൂസ് -

  • @ubaismohammed79
    @ubaismohammed79 3 года назад +3

    അറിവില്ലെങ്കിലും വിവരം കുറവാ

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад +2

      എന്ന് വിവരമുള്ള phd ക്കാരൻ മൊഹമ്മദിന്റെ അടിമ. !😆

    • @Shibili313
      @Shibili313 3 года назад

      @@krishnakrishnakumar2587 എന്ന് ഒരു ചാണക പൊട്ടൻ 💩💩💩🤣

    • @kannurkerala5370
      @kannurkerala5370 3 года назад

      @@Shibili313 ഇസ്ലാമിനെ സമാധാന മതം ആയി കാണുന്നത് പന്നികൾ മാത്രം ആണ് അവരെ മാത്രം ആണ് ഇവര് കൊല്ലാത്തത്😂😂😂

    • @royalstage33
      @royalstage33 3 года назад +1

      @@krishnakrishnakumar2587 നിങ്ങൾ പരിഹസിക്കുന്ന മുഹമ്മദ്‌ നബിയെ ആണ് ക്രിസ്ത്യൻ ആയ മൈക്കൽ h ഹാർട്ട് ലോകത്തെ സ്വൊദീനി ച്ച 100പേര് എന്ന ബുക്കിൽ ഒന്നാം സ്ഥാനം കൊടുത്തത്..

    • @royalstage33
      @royalstage33 3 года назад

      @@kannurkerala5370 പന്നിയെ കൊല്ലരുത് എന്നല്ല പന്നി ഇറച്ചി കഴിക്കരുത് എന്നാണ് അങ്ങനെ കഴിക്കരുത് എന്ന് പറയുന്ന ഇറച്ചിയുടെ കൂട്ടത്തിൽ വേറെയും മൃഗങ്ങൾ ഉണ്ട്

  • @abdullaaniparambil110
    @abdullaaniparambil110 3 года назад +3

    മുസ്‌ലിംകളിൽ തന്നെ ശവത്തെ ആരാധിക്കുന്നവരുണ്ട് ഇന്ത്യയിൽ ഭൂരിപക്ഷവും അവരാണ്

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      നമ്മെ സൃഷ്ടിച്ച നിത്യ സ്രഷ്ടാവ് ഒരു മനുഷ്യ നിർമ്മി സഭ OR അവൻ ഒരു മനുഷ്യ നിർമ്മി മതമോ OR മനുഷ്യ നിർമ്മി ദൈവമോ ആരംഭിച്ചിട്ടില്ല. മത ആളുകൾ, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!!

    • @selectedoneeverlasting814
      @selectedoneeverlasting814 3 года назад

      @@enjoyfullife-naturalminimu6534 Yes

    • @neslafathimaaljinna5640
      @neslafathimaaljinna5640 3 года назад

      ശവത്തെ ആരാധിക്കുന്നില്ല ബഹുമാനിക്കുന്നു. ആരാധിക്കുന്നത് ഒരുവനായ ദൈവത്തെ മാത്രം അല്ലാഹുവിനെ മാത്രം

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 года назад

      @@neslafathimaaljinna5640 നമ്മെ സൃഷ്ടിച്ചത് നിത്യ സ്രഷ്ടാവ് അല്ലാത് ഒരു മനുഷ്യ നിർമ്മി സഭ OR ഒരു മനുഷ്യ നിർമ്മി മതo OR മനുഷ്യ നിർമ്മി ദൈവമോ ആരംഭിച്ചിട്ടില്ല. Out of, ഭൂമിയിൽ മതങ്ങൾ = 225+, ദൈവങ്ങൾ, യേശു, യെഹോവ, അല്ലാഹു മുതലായവ = 330 - 350 ദശലക്ഷം ഇവ ശരിയാണെങ്കിൽ, 225+ ഭൂമികൾ, ആകാശം, സമുദ്രങ്ങൾ മുതലായവ ഉണ്ടായിരിക്കണം. 2000 വർഷത്തിനുമുമ്പ് ന്യായപ്രമാണം ഉണ്ടായിരുന്നു. …………………….. സ്രഷ്ടാവിനെ കണ്ടുമുട്ടിയാ സീനായ് പർവ്വതം ഇപ്പോഴും അവിടെയുണ്ട്. രേഖകള് ശരിയാണെങ്കിൽ, ഇസ്ലാം 1400 വർഷം മുമ്പ്, മുസ്ലീങ്ങൾ ഉണ്ടായിരുന്നു. ഇസ്ലാമ്മിന്റെ 1400 വർഷo എവിടെ നിന്നാണ് വന്നത്? എങ്ങനെ?? മറ്റെല്ലാവരും ഭൂമിയിൽ മതങ്ങൾ ഉണ്ടാക്കിയത് വളരെ വൈകി. മത ആളുകൾ, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!!

    • @neslafathimaaljinna5640
      @neslafathimaaljinna5640 3 года назад

      @@enjoyfullife-naturalminimu6534 ഇവിടെ വന്ന പ്രശ്നം നിങ്ങളുടെ ദൈവ സങ്കല്പമാണ്. അസാദാരണമായി എന്തോ കാണിച് മന്ത്രികനല്ല ദൈവം അതൊരു source of energy ആണ്, ഈ യൂണിവേഴ്സ് താഞേയാണ് ദൈവം എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @jishnus1548
    @jishnus1548 3 года назад +14

    "മമ്മതിനെ ഒഴിച്ച് ബാക്കി എല്ലാ പ്രവചകരെയും "ഡ്രൂസുകൾ" അംഗികരിക്കുന്നു.😂😂😂😂😂😂

    • @shiyatalks9988
      @shiyatalks9988 3 года назад

      Oodu myra

    • @jishnus1548
      @jishnus1548 3 года назад +4

      എങ്ങോട്ട മൈരേ

    • @rasheedkpmrasheedkpm6957
      @rasheedkpmrasheedkpm6957 3 года назад +2

      എവിടെയായാലും അതിനിടയിൽ ഒരെണ്ണം ഉറപ്പാ

    • @aleykuttydotty6462
      @aleykuttydotty6462 3 года назад +3

      @@jishnus1548 ഇത് കലക്കി.

    • @neslafathimaaljinna5640
      @neslafathimaaljinna5640 3 года назад +1

      ആരാ പറഞ്ഞത് മുഹമ്മദ്‌ നബിയെ അവരുടെ പ്രവാചകനായി താഞേയാണ് കാണുന്നത് (shia muslim ആണിവർ )

  • @vki8832
    @vki8832 Год назад

    അപ്പോൾ 7:09 ഈ ഹിന്ദു മതം തന്നെ ആണ് ഡ്റൂസ് മതം ഏകദേശം 1000 ad യിലാണ് ബ്രാഹ്മണിക്കൽ മതം ഉണ്ടായത് അത് കഴിഞ്ഞ് 1800കളിലാണ് ഹിന്ദുത്വം ഉണ്ടായത് ഈ ബ്രാഹ്മണികൽ മതം തന്നെ ആണ് ഡ്റൂസ് മതവും എന്ന് മനസിലാവും ബ്രാഹ്മണികൾ സെമിറ്റിക് ആണ് അവർക്കും ബ്രഹ്മ വ് ആണ് പ്രധാന ദൈവം പക്ഷെ ഡ്റൂസ് കൾക്ക് അബ്രാംഹം ദൈവമാണോ എന്ന് അറിയില്ല അവർ ബ്രാഹ്മണർ ഇന്ത്യയുടെ സംസ്കാരത്തിൽ ചേർന്നപ്പോൾ ദൈവമായി സങ്കല്പിക്കുന്നു ഡ്റൂസ്കൾ അറബി സംസ്കാരത്തിൽ തന്നെ ബാക്കി ആയത് കൊണ്ട് എബ്രഹാംമിനെ ദൈവമായി സങ്കൽപിക്കാൻ സാധ്യത ഇല്ല ഏതായാലും രണ്ടും ഒന്ന് തന്നെ പക്ഷെ 1800കൾ ആവുമ്പോൾ ബ്രഹ്മണ്ണാർക് തോന്നിയ ഒരു രാഷ്ട്രീയം കുബുദ്ദിയാണ് ഹിന്ദുത്വം ഇന്ത്യയിലെ മറ്റു മതങ്ങളെ ഒക്കെ കോൾടെ കൂട്ടി ഹിന്ദുത്വ എന്ന ആശയം ഉണ്ടാക്കി അതോടെ ഈ അടുത്ത കാലത്താണ് ഹിന്ദുസം ശക്തമായത് സംഭവം ഒന്ന് തന്നെ ആണെന്ന് മനസിലാവും ഇന്നത്തെ ഹിന്ദു മതം സനഖ്ധനം എന്നല്ലേ പറയുന്നത് അവർക്കും സനാധാനമായിരുന്നു പക്ഷെ ഇസ്ലാമിന് ശേഷം സനാതനം നിലനിൽക്കാൻ പറ്റാതെ ആണ് അവർ പുതിയൊരു മാത്രമായി മാറിയത് ഹിന്ദുസം പോലെ തന്നെ 1800കൾക് മുമ്പുള്ള സനാധനം അല്ല ഇപ്പോൾ ഉള്ളത് അതിൽ നിന്നൊക്കെ ഒരു പാട് മാറി കാരണം ഇസ്ലാമിന്റെ ആശയങ്ങൾക് മുന്നിൽ ബ്രാഹ്മണിക്കൽ ആശയം നിലനിൽക്കുന്നില്ല അപ്പോളാണ് ഹിന്ദിസം ഉണ്ടാകുന്നതു പല ആശയങ്ങളും ഇല്ലാതാവുന്നത് പണ്ട് ക്ഷേത്ര ഐത്തം തൊട്ട് കൂടായിമ സതി അങ്ങിനെ തുടങ്ങി ഒലത്തും ഇന്നില്ല അപ്പോ അവർക്കും ഇസ്ലാം ഒരു ശത്രു ആയിരിക്കും കാരണം ഇസ്ലാം കാരണം അവരുടെ പല ആശയങ്ങളും ആചാരങ്ങളും ഇല്ലാതായി കാണും അതിന്റെ വൈരാഗ്യം ഇന്ത്യയിലെത് പോലെ അവർക്കും ഇസ്ലാമിനോട് ഉണ്ടാവും

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 2 года назад +1

    ഇസ്ലാം സെമറ്റിക് മതം അല്ല.

  • @sS-gn4hu
    @sS-gn4hu 3 года назад

    കുർദ് ഇവ രാന്നോ

    • @lalumashtalks8786
      @lalumashtalks8786  2 года назад

      അല്ല , കുര്‍ദ്ദുകള്‍ വേറെയാണ് . അവരെ കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട്

  • @mathewthomas1576
    @mathewthomas1576 3 года назад

    very poor explanation. No basic facts. Even the population .. എട്ടു മുതൽ 20 ലക്ഷം വരെ എന്ന് പറയപ്പെടുന്നു.....?

  • @nishamuhammad2163
    @nishamuhammad2163 3 года назад

    Ada.hindu.indilmatramulla.katukadayanu

    • @lalumashtalks8786
      @lalumashtalks8786  3 года назад +5

      നേപ്പാളിന്‍റെ ഔദ്യോഗികമതം ഹിന്ദുമതമാണ് . അവിടെ അവര്‍ ഭൂരിപക്ഷവുമാണ് .ശ്രീലങ്കയില്‍ ഹിന്ദുമതത്തിന്‍റെ സ്വാധീനമുണ്ട് . ബാലിയില്‍ എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ അവരാണ് . ബംഗ്ലാദേശ് ഒരു കോടിയിലേറെ . താങ്കള്‍ പറഞ്ഞതും ശരിയാവാം . കാരണം അവരുടെ 94% ഉം ഇന്ത്യയിലാണ് .

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад +1

      ഹിന്ദുക്കൾ വാള് കൊണ്ട് കൊതം വളർത്താൻ പോയിട്ടില്ല അതാണ്‌..... വാള് കൊണ്ട് കൊതം വളർത്താൻ പോയവരെ ലോകം കാർക്കിച്ചു തുപ്പാൻ തുടങ്ങി..... ഹിന്ദുക്കൾക്ക് ലോകത്ത് ബഹുമാനം കിട്ടുന്നു.... 80 രാജ്യങ്ങളിൽ ഹിന്ദുക്കൾ ഉണ്ട്.

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад

      @@lalumashtalks8786 ഇന്ന് ഭൂമിയിൽ 86 ൽ അധികം രാജ്യങ്ങളിൽ ഹിന്ദുക്കൾ ഉണ്ട് സൂർത്തേ .... സെമിറ്റിക് കളെക്കാൾ കൂടുതൽ കിഴക്കൻ സംസ്ക്കാരം ഉള്കൊള്ളുന്നവർ ആണ് ഭൂമിയിൽ ഉള്ളത് .... 250 കോടി ക്രൈസ്തവരിലും 150 കോടി മുസ്ലിമിലും ഇവരുടെ കിതാബ് അപ്പടി വിശ്വസിക്കുന്നവർ ഇല്ല.
      ഒരു നിർഗുണ ദൈവത്തെ സ്വർഗം നൽകാത്ത കള്ളും പെണ്ണും നൽകാത്ത ദൈവത്തെയാണ് അവരിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നത്.... ഭൂമിയിലെ ഓരോ മനുഷ്യനോടും ചോദിച്ചാൽ സെമിറ്റിക് മതം പറയുന്ന ദൈവത്തെ അതുപോലെ പിന്തുടരുന്നവർ 100 കോടി പോലും ഉണ്ടാവില്ല .. !😌😌😌😎👍

    • @neslafathimaaljinna5640
      @neslafathimaaljinna5640 3 года назад

      @@krishnakrishnakumar2587 ruclips.net/video/ZOlQmw2FIbo/видео.html

  • @thealchemist9504
    @thealchemist9504 3 года назад +6

    Islam semitic മതം അല്ല.

    • @onthesideoftruth5046
      @onthesideoftruth5046 3 года назад +1

      വേറെ ആരും ഇത് പറഞ്ഞിട്ടില്ല.

    • @lalumashtalks8786
      @lalumashtalks8786  3 года назад +2

      എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് . ?

    • @thealchemist9504
      @thealchemist9504 3 года назад +1

      കഅബായും അവിടെയുള്ള ആചാരങ്ങളും ഒക്കെ പാഗൻ അറബികളുടെ കാലത്ത് ഉള്ളതാണ്.സെമിറ്റിക് മതവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നത്. പ്രദക്ഷിണം വയ്ക്കുക,, തല മൊട്ടയടി, വിഗ്രഹരാധനക്ക് സമാനമായ കല്ല് മുത്തൽ തുടങ്ങിയവയൊക്കെ കൂടുതൽ ബന്ധമുള്ളത് പാഗൻ അറബി സംസ്കാരവുമായിട്ടും ഹിന്ദു മതവുമായിട്ടുമാണ്.

    • @elizabethtelma4755
      @elizabethtelma4755 3 года назад

      @@thealchemist9504 druz കൾ മോശ യുടെ അമ്മായിയപ്പൻ ജാത്രോ യുടെ പിന്മുറക്കാരാണ് അവർ ജത്രോയുടെ സവകുടിരത്തിൽ സന്ദർശനം നടത്താറുണ്ട് കൂടാതെ അവർ ഇസ്രായേൽ ഇൽ nomadic ആയി നടന്നിരുന്നവർ ആയിരുന്നു ഇന്ന് അവർക്കു ഭരണത്തിലും സൈന്യത്തിലും നല്ല പൊസിഷൻ ആണ്

    • @neslafathimaaljinna5640
      @neslafathimaaljinna5640 3 года назад

      ക്രിസ്ത്യനിറ്റിയുടെ തുടർച്ചയാണ് ഇസ്ലാം. കുരു പൊട്ടല്ലേ മോനെ 🤣🤣🤣

  • @jenurose9592
    @jenurose9592 3 года назад +3

    യാശു ഒരു പ്രവാചകൻ അല്ല
    ദൈവപുത്രനാണ്

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад +2

      അതായത് ദൈവമല്ല ദൈവത്തിന്റെ പുത്രൻ ആണെന്ന് സാരം..

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult 3 года назад

      @@krishnakrishnakumar2587 ദൈവ പുത്രനും ദൈവവും തമ്മിൽ എന്താണ് വ്യത്യാസം

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад

      @@keep_calm_and_Deus_Vult യേശു എങ്ങനെ ദൈവമാവും..??? ശാസ്ത്രീയതയോടെ വിവരിക്കാമോ??? യേശു ദൈവമാണെങ്കിൽ ഭൂമിയിലെ ഓരോ ജീവിയും ദൈവമാണ്.... യഥാർത്ഥത്തിൽ യേശു ഒരു ഗോത്ര മനുഷ്യനാണ്..
      . നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ പറഞ്ഞത് അയാളെ പിന്പറ്റുന്നവരെ ഉപദേശിച്ചതാണ്.... ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ഉള്ളത് എഴുതി വച്ചത് യേശു കൊല്ല പെട്ടു കഴിഞ്ഞു 200 വർഷം കഴിഞാണു.

    • @c.rgopalan2889
      @c.rgopalan2889 3 года назад

      യേശു ദൈവമല്ല.

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult 3 года назад

      @@c.rgopalan2889 യേശു ദൈവമല്ല എന്ന് ഏത് അർത്ഥത്തിൽ ആണ് നിങ്ങൾ പറയുന്നത്