Mega Star Mammootty 🔥 Bazooka Teaser Reaction

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 412

  • @noushadkhd4381
    @noushadkhd4381 26 дней назад +77

    #ബസൂക്ക 🔥🔥👍👍❤️❤️
    മലയാള സിനിമയിൽ ഒരാൾ പഴമകളിലേക്ക് തിരിച്ചു പോകുമ്പോൾ പുതിമ നിറഞ്ഞ കഥയും കഥാപാത്രങ്ങളിലൂടെയും ദൃശ്യവിസ്മയം തീർക്കുന്ന മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി .....❤️
    നമ്മുടെ സ്വന്തം മമ്മുക്ക ....❤️

  • @user-bq7hm9iu6c
    @user-bq7hm9iu6c 26 дней назад +168

    *no one can replace mammootty💯🔥*

    • @kili4414
      @kili4414 26 дней назад +1

      Nee replace cheyyatha ethenkilum aalkkaarundo😂

    • @likhilkrishna5810
      @likhilkrishna5810 26 дней назад

      nii replace chyith errinjoo😂

  • @mohammedshabeer7121
    @mohammedshabeer7121 26 дней назад +428

    നമ്മൾ ചെയ്യാത്ത റോൾ ഒന്നും ഇല്ല bai മമ്മൂക്ക 🔥🔥🔥❤❤❤

    • @NitheeshLal
      @NitheeshLal 26 дней назад

      Ne chytha role oronayt onnu paranja onnu kekatay, onnu poda

    • @ashmil9256
      @ashmil9256 26 дней назад +9

      Muthe comady ano​@@NitheeshLal

    • @commonmanworld5445
      @commonmanworld5445 26 дней назад +1

      Yeah he did many roles but not suit action,romance,comedy he has certain limitations.!

    • @NitheeshLal
      @NitheeshLal 26 дней назад

      @@ashmil9256 ninta ikka comedy piece thannaa, 🤣

    • @NitheeshLal
      @NitheeshLal 26 дней назад

      @@ashmil9256 love in singapore 2 kannan waiting

  • @NoushadNoushu-c4n
    @NoushadNoushu-c4n 26 дней назад +506

    ഈ ലാലേട്ടൻ ഫാൻസ് എല്ലാരും ഇങ്ങനെയാണോ 😁

    • @adjkampany369
      @adjkampany369 26 дней назад +93

      സത്യം ഇവറ്റകൾക്ക് പൊടിക്ക് പോലും വെളിവില്ല 🤣🤣

    • @adjkampany369
      @adjkampany369 26 дней назад +13

      🤣🤣

    • @aswanthkv1324
      @aswanthkv1324 26 дней назад +10

      Real fans anganeyalla❤

    • @amalraj2083
      @amalraj2083 26 дней назад +2

      😄😄

    • @mrrockstar492
      @mrrockstar492 26 дней назад +5

      Mammoty fabsinekal nallath anu

  • @athul973
    @athul973 26 дней назад +70

    Bheeshmaparvam+Great father = Bazooka(Look&style)❤🔥

    • @NitheeshLal
      @NitheeshLal 24 дня назад

      @@athul973 pattanathil bhootham or love im singapore

  • @favasahmed
    @favasahmed 26 дней назад +156

    Ivide pazhayathu eduthu re-releasing cheyyanda avishiyam ella...Mammukka 🔥🙌👏

    • @commonmanworld5445
      @commonmanworld5445 26 дней назад +2

      Lol..!! Then why releasing vadakkan veeragatha 4k also paleri manikyam soon. Re-release is not a bad or poor thing every industry releasing their popular movies it's quite natural

    • @sreeraga6084
      @sreeraga6084 26 дней назад +1

      Pazhayath release cheythaal collection onnum kittilla mammotty padathinu

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 26 дней назад +7

      @@sreeraga6084 മോഹന്റെ പുതിയ പടങ്ങൾ എല്ലാം എട്ടു നിലയിൽ പൊട്ടി 😂😂😂പുരികം അനക്കാൻ പറ്റാത്ത വായതണ്ട് ആയി re റിലീസ് kiwi സ്റ്റാർ 😂😂😂

    • @sreeraga6084
      @sreeraga6084 26 дней назад

      @@bagavathramchilloutzone6878 ente bro njan mohanlal fan onnum alla 😂

    • @Shanuveeeee
      @Shanuveeeee 26 дней назад

      അത്‌ കലക്കി 😂😆😆😆

  • @afsalnilambur8691
    @afsalnilambur8691 26 дней назад +127

    Mammukka🔥🔥💥

  • @Clockwise-ll6fz
    @Clockwise-ll6fz 26 дней назад +115

    legendery Megastar Mammookka ♥🔥
    Best Wishes From Srk,Salman bhai Fan ♥💥

    • @Soda-j4z
      @Soda-j4z 24 дня назад

      നീ മമ്മൂക്ക ഫാൻ അല്ലേടാ

  • @Rahul-kf8zb
    @Rahul-kf8zb 26 дней назад +94

    MEGA ⭐ MAMMOOTTY 💫💫

    • @NitheeshLal
      @NitheeshLal 24 дня назад

      @@Rahul-kf8zb mega Manvattyyy

    • @Rahul-kf8zb
      @Rahul-kf8zb 24 дня назад

      @@NitheeshLal oh mandhappan fan vannalo 😄

    • @NitheeshLal
      @NitheeshLal 24 дня назад

      @@Rahul-kf8zb mamuz fan pidichille

  • @ThomascfThomascf-sc2tk
    @ThomascfThomascf-sc2tk 26 дней назад +108

    സിസ്റ്ററെ നിങ്ങളുടെ പഴയ സിനിമയല്ല അതൊക്കെ ഞങ്ങൾ കണ്ടു കണ്ടു മടുത്ത സിനിമകളാണ്.... ഞങ്ങൾക്ക് ആവശ്യം പുതുമയാണ് പഴമയല്ല.... ഡ്രൈവിംഗ് സീറ്റ് ഇരിക്കുന്ന ആൾക്കും കൂടിയുള്ള ഒരു മറുപടിയാണിത്

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 26 дней назад

      😂😂😂😂

    • @mrrockstar492
      @mrrockstar492 26 дней назад +2

      Enth kandu maduthaath athine velluna classic vere nadanilla

    • @commonmanworld5445
      @commonmanworld5445 26 дней назад

      Lol.! Oru vadakkan veeragatha releasing soon also paleri manikyam

    • @AzeezAzeez-of8wl
      @AzeezAzeez-of8wl 26 дней назад +1

      😂 സത്യം 100/100

    • @Nitins8705
      @Nitins8705 26 дней назад

      ​@@commonmanworld5445mammuty fanaya njan re relis kanan pokilla. Karnam kand cinema theatrril poyi kanan enthina. Puthiyath varatem ppo first day pokum

  • @rohitsharma..___435
    @rohitsharma..___435 26 дней назад +34

    Ufff കോടൂര ഐറ്റം മോനെ 👑🔥🔥🔥🔥🔥🔥🔥🔥
    ഇത് വെറും സാംപിൾ...
    തിയറ്ററിൽ തീ പാറും ⚡⚡⚡⚡

  • @josephjose4004
    @josephjose4004 26 дней назад +52

    Mammootty ❤❤❤❤

  • @Roaring_Lion
    @Roaring_Lion 26 дней назад +36

    ലാലേട്ടൻ ഫാൻസിൻറെ കരച്ചിൽ ഇടയ്ക്കിടയ്ക്ക് കാണുമ്പോൾ ഞങ്ങൾ മമ്മൂക്കയുടെ ഫാൻസിന് ഒരു സന്തോഷം

    • @commonmanworld5445
      @commonmanworld5445 26 дней назад

      Why should Laletan fans cry he has two 100cr movies¤t most hyped movie empuraan is his film,Mammootty who don't even have kl 50cr& No 100crores in worldwide,.until yesterday's Neslin have these..!! Lol

    • @NitheeshLal
      @NitheeshLal 24 дня назад

      @@Roaring_Lion 2 divasam ne ok kidannu thalaykynath kandapole thonni, 2 award pogunnu,

    • @thevhub1329
      @thevhub1329 22 дня назад

      next boomb😂

    • @Roaring_Lion
      @Roaring_Lion 21 день назад

      @@commonmanworld5445 കോടി ഭ്രാന്ത് എന്ന് കേറിയോ അന്ന് തീർന്ന് ലാൽ എന്ന നടൻ.ഫാൻസിനെ നിലവാരം തന്നെ പുള്ളിക്കും.ഓൺലി പണം.കൂട്ടത്തിൽ വല്ലപോലും ഒരു നല്ല സിനിമ ഒക്കെ ആവാം😂

    • @Roaring_Lion
      @Roaring_Lion 21 день назад

      @@NitheeshLal അതിന് ആരാ അവാർഡ് പ്രതീക്ഷിച്ചത്.സ്റ്റേറ്റ് പൃഥ്വിന് കിട്ടണം എന്ന് തന്നെയായിരുന്നു..

  • @user-rp5my1of3w
    @user-rp5my1of3w 26 дней назад +8

    ഇങ്ങേർ എന്തൊരു മനുഷ്യനാടോ. മമ്മൂക്ക 🥵🥵❤️❤️

  • @gouthamptimson4941
    @gouthamptimson4941 26 дней назад +47

    Mammooka❤❤❤

  • @sham6923
    @sham6923 26 дней назад +29

    Old lattean : 🔥🔥
    Now : 🙂
    Old mammooka : 🔥
    Now: 🔥💥

    • @mrrockstar492
      @mrrockstar492 26 дней назад

      Old mammotyk lalettan vintage timile pole onn lla

    • @mrrockstar492
      @mrrockstar492 26 дней назад

      Eeth now last vanna lalettan characters❤valiban and neru

    • @commonmanworld5445
      @commonmanworld5445 26 дней назад

      Lalettan also goat, movie selection is only little down but heavy lineups oncards

    • @majesticmahi123
      @majesticmahi123 26 дней назад +1

      Prime Mohanlal > Mammooty forever 😂

    • @Soda-j4z
      @Soda-j4z 24 дня назад +1

      ​@@mrrockstar492vaaliban pari😂😂

  • @ii.luca67
    @ii.luca67 26 дней назад +15

    ഞമ്മൾ ചെയ്യാത്ത റോൾ ഒന്നുല്ല bhai ഏതാ ആ epic dailogue.
    That was personal 💡

  • @mollywoodpalace8093
    @mollywoodpalace8093 26 дней назад +16

    ലാലപ്പന്റെ കൂതി... ഇത് മമ്മൂക്കയാണ് മക്കളെ നിന്റെ ഒക്കെ പ്രായം കാണും അയാളുടെ എക്സ്പീരിയൻസ് ന് 🔥🔥🔥🔥

  • @Faris_Vp
    @Faris_Vp 26 дней назад +33

    Mammooka 🔥🔥🔥🔥

  • @HishamLa-lx9ef
    @HishamLa-lx9ef 26 дней назад +10

    Location, Frames, stylish, ... അൾട്രാ തിജ്ജർ The Game Thriller first game thriller joner movie in Malayalam industry🗿💀🔥....

  • @HalaMadrid0071
    @HalaMadrid0071 26 дней назад +28

    Bazooka 🔥

  • @fightmediaclub5532
    @fightmediaclub5532 26 дней назад +9

    Mega🔥Star🌟Mammootty👑
    Mega🔥Actor🙌Mammookka👑
    Face Of Indian Cinema 🙌

  • @blackriders3954
    @blackriders3954 26 дней назад +62

    Bazookka hit 100 cr for sure 🔥

    • @sajadpt
      @sajadpt 26 дней назад +4

      ഇല്ലെങ്കിലും supper hit ആയിരിക്കും

    • @rosekichuschannel8390
      @rosekichuschannel8390 26 дней назад +5

      Mammokkayk endhina bro 100 cr❤❤ikka cheyyunna roles ellam thanne kodukalekkal വിലയേറിയത് alle❤❤❤

    • @Soda-j4z
      @Soda-j4z 24 дня назад

      150+

  • @aneesajaleel9987
    @aneesajaleel9987 26 дней назад +22

    The legend ❤

  • @IndianArmyR723
    @IndianArmyR723 26 дней назад +14

    MegaStar Mammootty 🔥

  • @rakeshkb2363
    @rakeshkb2363 26 дней назад +12

    ബാക്ക് സീറ്റിൽ ദീനരോധനായ മന്ത്രം കേൾക്കുന്നു!! സ്വാഭാവികം!!!

    • @anilkumar-lz9sh
      @anilkumar-lz9sh 26 дней назад +1

      ഇപ്പോൾ തന്നെ ഫാദറിന് വിളിക്കും അവർ 😂

  • @javad2475
    @javad2475 26 дней назад +27

    Mammukka ❤

  • @prasadkvprasadkv6384
    @prasadkvprasadkv6384 26 дней назад +16

    മമ്മുക്ക 🔥🔥❤️❤️

  • @vimal6861
    @vimal6861 26 дней назад +7

    Megastar Mammootty 👑

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 26 дней назад +14

    Mammookka Bazooka 👍👋👌❤️👋👍💪👌👍👋👋👋

    • @NitheeshLal
      @NitheeshLal 24 дня назад

      @@Gafoorbabu-pj7nn orapayum pottukkaaa

  • @ksaakhil
    @ksaakhil 26 дней назад +10

    Mammukkkaa fans present🔥 varattteeee

  • @lathikago9032
    @lathikago9032 26 дней назад +13

    Mammookka❤️❤️❤️

  • @javad2475
    @javad2475 26 дней назад +14

    Bazooka 💥

  • @Roaring_Lion
    @Roaring_Lion 26 дней назад +6

    കഥ പറയാൻ വന്നവനെ പിടിച്ചു സംവിധായകൻ ആക്കി.പാഴാകില്ല എന്ന് വിശ്വസിക്കുന്നു❤❤

  • @ksaakhil
    @ksaakhil 26 дней назад +11

    Mammukkka ❤️🔥

  • @raseenraseen9052
    @raseenraseen9052 26 дней назад +4

    Mega star is coming 🔥🔥🔥🔥🔥💯👑

  • @nasimkn6867
    @nasimkn6867 26 дней назад +12

    🔥💥ikkaa

  • @gokulms8649
    @gokulms8649 26 дней назад +31

    Mumb grandmasteril lalettan paranja oru dialogue ind
    "Nde roll adaarkum cheyaan patoola "❤️🔥
    Ipo idhaa mammookayum
    " nammal cheyyatha roll onnum illa bhai "❤🔥

  • @sahadsha244
    @sahadsha244 26 дней назад +3

    Last year State award. This year final round state and national. Next year Also waiting. Only one megastar 🔥🔥🔥

  • @Mowglikuttan
    @Mowglikuttan 26 дней назад +3

    face Indian Cinema Mega Actor Mega Star Dr Padmasree lagend one only Mamootty❤❤❤

  • @JasirMuhammed-ic2rq
    @JasirMuhammed-ic2rq 26 дней назад +3

    Mammooka edaa look😍😍

  • @shpp3133
    @shpp3133 26 дней назад +8

    Ikkaaaaa♥️♥️♥️♥️

  • @azeezpv5204
    @azeezpv5204 26 дней назад +2

    Bazooka ❤😘👍🔥

  • @zufailzufi6266
    @zufailzufi6266 26 дней назад +10

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും 36kk9 keripovum❤️‍🔥❤️‍🔥❤️‍🔥

  • @nithinmonroji7756
    @nithinmonroji7756 24 дня назад +1

    നമ്മൾ ചെയ്യാത്ത റോൾ ഒന്നുമില്ല ഭായ് ikka❤️🔥🔥🔥🔥

  • @looserman2653
    @looserman2653 26 дней назад +3

    The face of Indian cinema ❤❤🔥

  • @jejinvjames9376
    @jejinvjames9376 26 дней назад +3

    കത്തിയില്ല... ഇന്നത്തെ ദിവസം മൊത്തം മഹിന്ദ്ര താർ റോക്ക്സ് കൊണ്ട് പോയി.. നാളെ ഇറക്കിയ മതിയാരുന്നു...😢😢.. ടീസർ തീ 🔥🔥🔥

  • @ikkumangad7724
    @ikkumangad7724 26 дней назад +15

    First comment 🎉❤❤❤mammukka uyir

  • @shabanaasmi-9538
    @shabanaasmi-9538 26 дней назад +15

    Dq 🔥🔥🔥🔥.... വേറെ level ആണ് 🔥🔥🔥🔥

  • @sanalvjmf5482
    @sanalvjmf5482 26 дней назад +1

    No one can replace Mammookka🔥🤌🏻💥

  • @nithinmonroji7756
    @nithinmonroji7756 24 дня назад +1

    ഇക്കയുടെ ലുക്ക്‌ 🔥🔥🔥🔥

  • @ashiqueashique9134
    @ashiqueashique9134 26 дней назад +1

    ന്യൂ direction 🙌🏽👏 ഡയറക്ടർ ന്യൂ

  • @anand.b1_
    @anand.b1_ 26 дней назад +3

    Ikka🔥

  • @ksaakhil
    @ksaakhil 26 дней назад +4

    ❤️.M. A. M. M. O. O. K. K. A. ❤️

  • @umeshushass
    @umeshushass 26 дней назад +2

    KIDU ITEM🥰മമ്മൂക്ക Namichu

  • @city4241
    @city4241 26 дней назад +3

    മമ്മൂക്ക ❤

  • @LeelammaDaniel
    @LeelammaDaniel 26 дней назад +2

    Mammokayude movie review ningal parayunnath poli anne..

  • @sanu0730
    @sanu0730 26 дней назад +15

    അത് കേരള blastersinte കളി അല്ലെ അത് എങ്ങനെ ക്രിക്കറ്റ് ആയി ബന്ധപ്പെടുത്തി 😄

    • @BasgydxChrs
      @BasgydxChrs 26 дней назад +3

      😂😂അവിടെ ഫുട്ബോൾ കളിക്കുന്നത് വ്യക്തമായി കാണാം

    • @anvarsadique8827
      @anvarsadique8827 26 дней назад +1

      ആ ഫുട്ബോൾ കണ്ടിട്ടും ക്രിക്കറ്റ്‌ എന്ന് പറഞ്ഞതാണ് അത്ഭുതം🤣🤣

  • @hareeshmulleria9943
    @hareeshmulleria9943 21 день назад +1

    Lalettan super ❤

  • @eapachen_369
    @eapachen_369 25 дней назад +1

    ഞങ്ങള്ക്ക് തള്ളാൻ കോടി കണക്ക് വേണ്ട 🙏🙏🙏
    വെറൈറ്റി ❤️❤️❤️ മതി 🔥🔥 3:02

  • @MubarakIh-z9s
    @MubarakIh-z9s 26 дней назад +1

    Mamokka❤

  • @themysteryhour707
    @themysteryhour707 26 дней назад +1

    Mega Star❤

  • @dw-wy1gf
    @dw-wy1gf 22 дня назад

    #that mammukka fan❤❤❤❤

  • @muhammednisan4805
    @muhammednisan4805 26 дней назад +6

    നേരത്തെ ഈ വിഡിയോ എന്തിന് ഡിലീറ്റ് ചെയ്തു

  • @funpackedmalluakkus4411
    @funpackedmalluakkus4411 26 дней назад +1

    മമ്മൂക്ക❤❤❤❤❤❤❤

  • @user-rw7dt8id1y
    @user-rw7dt8id1y 26 дней назад +1

    The megaone 💪💪💪

  • @latheefpurayil51
    @latheefpurayil51 26 дней назад +1

    Good mamooty❤❤❤🎉🎉

  • @FiruJinn
    @FiruJinn 26 дней назад +2

    Mommukka♥️♥️♥️

  • @manuhyan
    @manuhyan 26 дней назад +1

    Mammookka ❤❤❤ manjapada 💛💛💛

  • @sanalvjmf5482
    @sanalvjmf5482 26 дней назад +1

    Mammookka👑💥🔥

  • @user-xc3zu3om4h
    @user-xc3zu3om4h 20 дней назад

    ലെ മോഹൻലാൽ ഫാൻ : ഞങ്ങളുടെ പഴയ ലാലേട്ടൻ
    ലെ മമ്മൂക്ക ഫാൻ : ഞങ്ങളുടെ വരാനിരിക്കുന്ന മമ്മുക്ക ❤️❤️❤️....

  • @avctechies6560
    @avctechies6560 26 дней назад +16

    Chechi jimitt anelle🤣. Baros nte ba yil ninna bazooka vanne annu🤣🤣🤣

    • @adjkampany369
      @adjkampany369 26 дней назад +8

      🤣പാവം ഇങ്ങനെയുള്ള കിളിപോയ ഫാൻസെ അങ്ങേർക്കുള്ളൂ
      മോഹൻലാലിൻറെ ഗതികേട് 😂

    • @avctechies6560
      @avctechies6560 26 дней назад +6

      @@adjkampany369 re release star ne bahumanikkan padikk vro

    • @majesticmahi123
      @majesticmahi123 26 дней назад +3

      Better than Guhan fans 😂

    • @avctechies6560
      @avctechies6560 26 дней назад +5

      @@majesticmahi123 dhey adutha jimitt vannalo

    • @adjkampany369
      @adjkampany369 26 дней назад +1

      @@avctechies6560 ooh sorry vro 😂സ്വല്പം ബഹുമാനിച്ചേക്കാം 😂👍🏻
      ഏഷ്യാനെറ്റ്‌ awardil offscreenil വരെ വിരലുകൾ കൊണ്ട് vaanam വിട്ട വിരലുകൾ പോലും അഭിനയിക്കുന്ന, ഹിറ്റ്റിനേക്കാൾ കൂടുതൽ ബോംബുകൾ ഇട്ട, പടം ബോറായാൽ പ്രേക്ഷകരോട് editing പഠിച്ചിട്ട് കാണൂ എന്ന മഹത് വചനം നൽകിയ, അവസാനം പടം വിജയിക്കാൻ അമൃതാനന്ത മൈ യുടെ കാൽക്കൽ വീണ് കരഞ്ഞു മലയാളികളുടെ വില കളഞ്ഞ, സ്വയം കോമാളി വേഷം കെട്ടി പരസ്യങ്ങളിലും സിനിമകളിലും നിറഞ്ഞുനിന്ന് കാണുന്ന പ്രേക്ഷകർക്ക് പുറമെ അയാളുടെ സ്വന്തം fansinekkondu വരെ തെറി വിളിപ്പിച്ച, സ്ഥിരം airil സ്ഥിതിചെയ്യുന്ന ,
      ആനക്കൊമ്പുകളെ പ്രണയിച്ച നമ്മുടെ സ്വന്തം മെഹാനടൻ
      അമരേന്ദ്ര വാളിബൻ കീ 🔥🔥
      ഇത്ര ബഹുമാനം മതിയോ vro 😅 ഉള്ളത് മാത്രമേ പറഞ്ഞിട്ടുള്ളൂ😅 ഇനിയും ഒരുപാടുണ്ട് അദ്ദേഹത്തിന്റെ മഹത്വങ്ങൾ എല്ലാവർക്കും അറിയാം but തത്കാലം ഇത്രയേ പറയുന്നുള്ളൂ bei vro 😂🙏🏻

  • @sebeelsebi9202
    @sebeelsebi9202 21 день назад

    Megha star 💚💚💚💯💯🔥

  • @fayizkommachi6334
    @fayizkommachi6334 26 дней назад +1

    Ikkaaaaa🔥🔥🔥🔥🔥

  • @anandraj-qg9jc
    @anandraj-qg9jc 26 дней назад +1

    കഥ പറയാൻ വന്ന ആളെ കൊണ്ട് സംവിധാനം ചെയ്യിച്ചു പിന്നെ 🔥🔥🔥🔥🔥🔥

  • @thehero5316
    @thehero5316 26 дней назад +2

    കൊല്ലാകോല്ലി ഐറ്റം 🔥
    ചുമ്മാ തീ 🔥

  • @Alien-wv3hd
    @Alien-wv3hd 26 дней назад +1

    The Mega☝️💥

  • @dintuakhil5729
    @dintuakhil5729 26 дней назад +1

    Ikka❤❤

  • @lijolijo369
    @lijolijo369 26 дней назад +1

    മമ്മൂക്ക

  • @shanuuae2997
    @shanuuae2997 26 дней назад +1

    Mammookkka❤🔥

  • @salujr415
    @salujr415 26 дней назад +1

    Megastar mammooty
    Stayis super star ⭐️

  • @salujr415
    @salujr415 26 дней назад +1

    Goat 🐐

  • @kammu3114
    @kammu3114 26 дней назад +1

    Ikkaa 🎉🎉🎉🎉

  • @user-xs4sv3ri2w
    @user-xs4sv3ri2w 26 дней назад +11

    Vazha monna sai😂

  • @photographyworld4812
    @photographyworld4812 26 дней назад +6

    Ethoru normal gangster movie ala its a gaming thriller movie

  • @chicagobulls6284
    @chicagobulls6284 26 дней назад +1

    Kerala blasters 💛💛💛💛

  • @mallupostman7960
    @mallupostman7960 26 дней назад +18

    പുറകിൽ ഇരിക്കുന്ന അവൾ ന്ത് ബോറ 🥴🥴

    • @ttzaman9960
      @ttzaman9960 26 дней назад +4

      ഓരോരുത്തരും ഓരോ type അല്ലെ moone, fun aayi edukk.

    • @mallupostman7960
      @mallupostman7960 26 дней назад +1

      @@ttzaman9960 fun kopppu onnum podey.

    • @mallupostman7960
      @mallupostman7960 11 дней назад

      @@ttzaman9960 ne fun eduthoo 🤢

  • @movieclips320
    @movieclips320 26 дней назад +1

    Megastar ❤

  • @kottopadam2000
    @kottopadam2000 18 дней назад

    കൂളിംഗ് ഗ്ലാസ്‌ വെച്ച് ട്രൈലെർ കാണുന്നു 😇😊😀

  • @mollywoodpalace8093
    @mollywoodpalace8093 26 дней назад +3

    ഇനി മമ്മൂക്കയുടെ പടത്തിന്റെ trailero ടീസറോ ഇറങ്ങുമ്പോൾ ആ എപ്പറാച്ചി പെണ്ണിനെ ഒഴിവാക്കി ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.. എന്തൊരു വെറുപ്പീര് ആണ്...

  • @zainulabidin3224
    @zainulabidin3224 26 дней назад +5

    വാലിഭൻ ഫാൻസ്‌ അവസ്ഥ 😂

  • @shihasshanuz1999
    @shihasshanuz1999 26 дней назад +2

    Cricket aanennu athrem clear aayi kanichitt 😂 nalla best teaser reaction. first onnu mindathirunnu kaanu enitt paranjapore comment . 😻

    • @aslamniyas-qb7ev
      @aslamniyas-qb7ev 26 дней назад +1

      Athe blasters nte stadium kanditt manassilakathavan pandokke blastersne kurich reaction cheythirunnu ippo manassilayi verthe oroonn parayan eennn

  • @shiyasedappal6493
    @shiyasedappal6493 26 дней назад +1

    Mega 💥🔥

  • @movieclips320
    @movieclips320 26 дней назад +1

    Bazooka ❤

  • @manojkumar-kl1zs
    @manojkumar-kl1zs 3 дня назад

    Nammal enthu rolum edukkum ❤👌💕😍💞🥰

  • @rumais100
    @rumais100 26 дней назад +5

    ഇന്നത്തെ ടിക്കറ്റ് റേറ്റ് ലും 10cr തികച്ചു നേടാൻ പറ്റിയിട്ടില്ല റീ റിലീസ് പടത്തിന് എന്നിട്ട് വല്യ വിജയമാണെന്ന്

    • @commonmanworld5445
      @commonmanworld5445 26 дней назад

      It's a benchmark not a small thing,continues re-release hits spadikam&devadhoothan next manichitrathazu

  • @Bangalorewholesale
    @Bangalorewholesale 26 дней назад +7

    ക്രിക്കറ്റ്‌ അല്ല_____ ഫുട്ബോൾ

  • @rameezsharafu6867
    @rameezsharafu6867 26 дней назад

    Mammootty🔥

  • @Captan-r4c
    @Captan-r4c 26 дней назад +1

    It’s a game thriller movie.

  • @gamer24223
    @gamer24223 26 дней назад +1

    🔥🔥🔥