Akhil helped me select my first bike - a Merida Crossway!!!! Still my favorite even after graduating to road bikes.. I'd recommend Crossway to a beginner any day .. good going Akhil!!
ഞാൻ ഗൂഗിൾ നോക്കിയല്ല കാര്യങ്ങൾ പറയുന്നത് എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുതരാൻ എനിക്ക് ഒരു മടിയും ഇല്ല. ഇപ്പോൾ വേണമെങ്കിലും തങ്ങൾക്കു വിളിക്കാം. Number ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. 🙏❤
Merida crossway MD model nu "difficult to attach carrier and mudguard" ennu last video IL comment parajathu njan aneeeeeee...you talked about that in this video like I expected,you solved by touring carrier,,,,,touring carrier available ano shopil ?
Athu ഒരു തട്ടിക്കൂട്ടു മോഡൽ ആണ് tine trail ഇനൊക്കെ യൂസ് ചെയ്യാൻ വേണ്ടി ഇറക്കിയതാ ബട്ട് ടൈം ട്രയൽ പോലുള്ള മത്സരങ്ങൾക്കു ആരും മോന്ററിപോലുള്ള ബ്രാണ്ടുകൾ ഉപയോഗികില്ല. So its a flop model. Pinne venamenkil oru caption kodukkam " പാവങ്ങളുടെ TT Bike" (personal abhiprayam matram) ഞാൻ വിക്കുന്ന പ്രോഡക്റ്റിനെ കുറിച്ച് മോശം പറയുന്നത് എത്രത്തോളം ശെരിയാണെന്നു എനിക്ക് അറിയില്ല ബട്ട് അതാണ് സത്യം
Merida crossway Ku kure fans undu,expecting more Merida videos ,please review "visor helmet" like be positive ,why it is more comfortable. ? 40 c tyre or suspension seatpost, or upright position or magic geometry or all together ?
May be because of frame quality. Or Magic geometry യും കാരണം ആകാം. 40D urban എന്ന മോഡലിൽ സസ്‌പെൻഷനും, seatpost സസ്‌പെൻഷനും ഇല്ല. എന്നിട്ടും കിടു riding comfort ആണ്. Tyreinte മാത്രം ആണെങ്കിൽ ഇതിലും നല്ല ടയർ ആണ് polygonil വരുന്നത് അപ്പോൾ അത് ചവിട്ടിയാലും riding comfort കിട്ടണ്ടതല്ലേ. Geometry യിൽ വലിയ ഒരു പങ്ങുണ്ടെന്നാണ് എന്റെ നികmanam
These days who will buy a cycle without disc brakes? Even people are turning to think about buying cycle with Hydraulic disc braķes while considering its high price.
Normal ചാത്തൻ ഡിസ്ക് ബ്രകിനെക്കാളും നല്ലതാണ്. ഡിസ്ക് ബ്രേക്ക് മാത്രമായാൽ പോരാ നല്ല ബ്രാൻഡ് കൂടി നോക്കണം. കോസ്മിക് പോലുള്ള സൈക്കിലുകളിൽ വരുന്ന ഡിസ്ക് ബ്രകിനെക്കാളും 100% നല്ലതാണ് വേറെ ബ്രേക്ക്. #saverimbrake Pinne 32k യിൽ ഏത് ഇന്റർനാഷണൽ ബ്രാണ്ടിലാണ് നല്ല hydrolic ബ്രേക്ക് കിട്ടുന്നത്.
V brake is suitable for some occasion ,disc brake is suitable for some other occasion,quality v brake is better than cheap Disc brake, ,,,cycle stunts people need hydro. Disc brake they are few in percentage,,,,do we need hydro disc brake to ride in paved road ??,,,,,,majority of the people desired to have hydro disc brake on their cycle but it's a wrong choice,,,,its like purchasing road bike after seeing tour de france with out knowing the actual purpose,,,, I personally prefer double pull mech disc brake than hydro disc brake
Merida manufacture frame by using machine. If one person hsndcrafts frame, frame alone will cost more than 30k INR. So much false branding. Do you want email from Merida to prove its not handmade frame?
Akhil helped me select my first bike - a Merida Crossway!!!! Still my favorite even after graduating to road bikes.. I'd recommend Crossway to a beginner any day .. good going Akhil!!
❤ thanks ആശാനെ
Where did u manage to get ?
@@rohan1424 contact Akhil, he will get it sorted out for you
@@AkhilCyclist do u have merida crossway 20/40 D ??
@@rohan1424 9605000660 Plse send ur details.
Thanku akhil🎉❤
Best brand in the world, smooth riding
❤ Merida Man Manoj Selvaraj❤
Quick review but almost Ellam cover chaythu. Poliii
❤thanks
I m using crossway 15V.. now weight almost 16 kg.. riding comfort is good
lockout ഇല്ലാത്ത suspension പീന്നീട് പണി കിട്ടുകില്ലെ?
Panikittum ennu paranjathu engane anennu vekthamakkamo? So i can replay
@@AkhilCyclist suspension ൻ്റെ Spring ആക്ഷൻ കുറച്ചുനാൾ കഴിയുമ്പോൾ കുറയില്ലേ... അപ്പോൾ ഇരട്ടി effort നമ്മൾ ചെയ്യേണ്ടി വരും
Thanks for your advice about upright position riding
🙏❤ thanks for ur Comment
I'm beginner in cycle riding. Hoping for new vedios for beginners about riding
ഞാൻ ഗൂഗിൾ നോക്കിയല്ല കാര്യങ്ങൾ പറയുന്നത് എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുതരാൻ എനിക്ക് ഒരു മടിയും ഇല്ല. ഇപ്പോൾ വേണമെങ്കിലും തങ്ങൾക്കു വിളിക്കാം. Number ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. 🙏❤
@@AkhilCyclist thanks
bro.... merida crossway 20 D kku pattiya mudguard undo ? same brand
Bro enik merida crossway 10v edukkan ayirunnu . Kittan chance ondo ? Ondel booking egane ya cheyyende ...
Hai bro... Merida Crossway 10V & Merida Crossway 15v differences enthookeyanane parayamoo....
This one or gaint escape 3 , which one will u suggest ?
If u need lightweight frame go for giant. If u need a unique frame quality and riding comfort go for merida. Both are good. ❤
30k താഴെ ഒള്ള നല്ല hybrid cycle suggest ചെയ്യാമോ without suspension
Thrissur evide kittum ennu parayamo.?
Merida uyir 🥰❤🥰
Suspension ഫോർക്ക് മാറ്റി സാധാരണsteel forkപിടിപ്പിക്കാൻ കഴിയുമോ
Bro. This bike is available in upcoming months...
My Height is 168 cm
Black color.
I think this is better option.
30 k ക്കു താഴെ ഉള്ള best value for money സൈക്കിൾ ഏതാണ് ?(without suspension)
Giant escape 3
@@kgfnagar2240 34k ആയിട്ടുണ്ട് കേട്ടോ 🤣❤
Merida crossway MD model nu "difficult to attach carrier and mudguard" ennu last video IL comment parajathu njan aneeeeeee...you talked about that in this video like I expected,you solved by touring carrier,,,,,touring carrier available ano shopil ?
ഇപ്പോൾ അവൈലബിൾ അല്ല ഉടൻ വരും.
Ee model ippo kittanundo bro
എവിടെ നിന്നു purchase ചെയ്യാം
The bike tales kochi
Bro trinx m500 aganunde..?
Bro ee cycle engane order cheyyam?
I was waiting for it ❤️
നാട്ടുകാരെ ഓടിവരണെ...
ഇങ്ങേരാണ് മേരിടാ Indiayileku കൊണ്ടുവരുന്നത്. ഇങ്ങേരെ പൊക്കിയാൽ സാദനം കുത്തിനു പിടിച്ചു മേടിക്കാം... 🤣
is that S size?
Pwolichu 👍🏻👍🏻👍🏻
Thanks ❤
മോൺട്ര റെഡീം . റോഡ് ബൈക്കിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?
Athu ഒരു തട്ടിക്കൂട്ടു മോഡൽ ആണ് tine trail ഇനൊക്കെ യൂസ് ചെയ്യാൻ വേണ്ടി ഇറക്കിയതാ ബട്ട് ടൈം ട്രയൽ പോലുള്ള മത്സരങ്ങൾക്കു ആരും മോന്ററിപോലുള്ള ബ്രാണ്ടുകൾ ഉപയോഗികില്ല. So its a flop model.
Pinne venamenkil oru caption kodukkam " പാവങ്ങളുടെ TT Bike" (personal abhiprayam matram) ഞാൻ വിക്കുന്ന പ്രോഡക്റ്റിനെ കുറിച്ച് മോശം പറയുന്നത് എത്രത്തോളം ശെരിയാണെന്നു എനിക്ക് അറിയില്ല ബട്ട് അതാണ് സത്യം
Gaint escape 3 ano burgamount helix
Ethan better
Both are good in Budget
Thanks
Merida crossway Ku kure fans undu,expecting more Merida videos ,please review "visor helmet" like be positive ,why it is more comfortable. ? 40 c tyre or suspension seatpost, or upright position or magic geometry or all together ?
May be because of frame quality. Or Magic geometry യും കാരണം ആകാം. 40D urban എന്ന മോഡലിൽ സസ്‌പെൻഷനും, seatpost സസ്‌പെൻഷനും ഇല്ല. എന്നിട്ടും കിടു riding comfort ആണ്. Tyreinte മാത്രം ആണെങ്കിൽ ഇതിലും നല്ല ടയർ ആണ് polygonil വരുന്നത് അപ്പോൾ അത് ചവിട്ടിയാലും riding comfort കിട്ടണ്ടതല്ലേ. Geometry യിൽ വലിയ ഒരു പങ്ങുണ്ടെന്നാണ് എന്റെ നികmanam
Dear Akhil bro, what is the waiting period for this bike?
No waiting period. Available alla
@@AkhilCyclist 🤣
@@AkhilCyclist 😆
Bro urban 20d available ano?.
20ഡി yil urban avaru nirthi❤
👌👌👍👍
❤❤
👍👍👍👍
നിങ്ങളെ ഇപ്പോൾ കാണാൻ കിട്ടുന്നില്ലല്ലോ ❤
@@AkhilCyclist ❤️❤️❤️❤️
Super
Thanks ❤
🔥❤️👍
Bro i like your videos,,
Can you suggest mtb around 20k
Www.montra.in
Www.firefoxbikes.com
Www.suncrossbikes.com
Ithil keri നോക്കു ഒരു idea കിട്ടും
✌️
👍
These days who will buy a cycle without disc brakes?
Even people are turning to think about buying cycle with Hydraulic disc braķes while considering its high price.
Normal ചാത്തൻ ഡിസ്ക് ബ്രകിനെക്കാളും നല്ലതാണ്. ഡിസ്ക് ബ്രേക്ക് മാത്രമായാൽ പോരാ നല്ല ബ്രാൻഡ് കൂടി നോക്കണം. കോസ്മിക് പോലുള്ള സൈക്കിലുകളിൽ വരുന്ന ഡിസ്ക് ബ്രകിനെക്കാളും 100% നല്ലതാണ് വേറെ ബ്രേക്ക്. #saverimbrake
Pinne 32k യിൽ ഏത് ഇന്റർനാഷണൽ ബ്രാണ്ടിലാണ് നല്ല hydrolic ബ്രേക്ക് കിട്ടുന്നത്.
V brake is suitable for some occasion ,disc brake is suitable for some other occasion,quality v brake is better than cheap Disc brake, ,,,cycle stunts people need hydro. Disc brake they are few in percentage,,,,do we need hydro disc brake to ride in paved road ??,,,,,,majority of the people desired to have hydro disc brake on their cycle but it's a wrong choice,,,,its like purchasing road bike after seeing tour de france with out knowing the actual purpose,,,, I personally prefer double pull mech disc brake than hydro disc brake
അഖില എനിക്കൊരു റോഡ് ബൈക്ക് വേണം ഞാൻ വിളിക്കണ്ട
Njan oru yatrayil aanu vilichal kitiyennu varilla. 9605000661 ithil vilichal mathi manoj sir will guide u. ❤🙏
@@AkhilCyclist ok
Merida manufacture frame by using machine. If one person hsndcrafts frame, frame alone will cost more than 30k INR.
So much false branding. Do you want email from Merida to prove its not handmade frame?
സൈക്കിളിൽ Hand made frame ennu sticker ഒട്ടിക്കുന്നത് പിന്നെ വെറുതെ ഭംഗികു ആയിരിക്കും അല്ലേ... എനിക്ക് അറിയില്ലായിരുന്നു താങ്ക്സ് ഫോർ ur information.
@@AkhilCyclist lol 😂
We need quality frame ,hand made or machine made is not factor ?
@@gwagonaddict6289 ഓ ശെരി ആയിക്കോട്ടെ.. 🙏❤
Iam 185 cm height 6.1 enikku pattiya size kittumo meridayil
Plz give your contact no akhil
👍