മനുഷ്യാലയചന്ദ്രികാ (MANUSHYALAYA CHANDRIKA) അധ്യായം 1. ശ്ലോകം 7-10

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 31

  • @apbloxers2359
    @apbloxers2359 Год назад +1

    First

  • @ET-lr4zw
    @ET-lr4zw 10 месяцев назад +4

    നിങ്ങൾ സംസ്കൃതം പഠിച്ച ആൾ അല്ലേ? ഗ്രന്ഥകർത്താവ് എവിടെയാണ് മൂസത് or നമ്പൂരി എന്നു പറഞ്ഞത്? പ്രായോഗിക വിജ്ഞാനം ഇല്ലാത്ത ആൾ ആയിരുന്നോ ഗ്രന്ഥകർത്താവ്. ആശാരി മാരുടെ കർമങ്ങൾ ആണ് ഗ്രന്ഥം മുഴുവൻ. ഗ്രന്ഥത്തിന്റെ പ്രയോജനം ആർക്കാണ്.?? കമന്റ്‌ ഡിലീറ്റ് ചെയ്യാതെ ചോദ്യത്തിന് ഉത്തരം പറയൂ.

  • @vinodviswanathan3825
    @vinodviswanathan3825 9 месяцев назад +3

    വിശ്വകർമ്മ(വിശ്വബ്രാഹ്മണ) പഞ്ച ഋഷി ഗോത്രത്തിൽ പെട്ട പൗരുഷ ബ്രാഹ്മണരെ ആണ് ചെയ്യെണ്ടത്, അതായത്. സനക, സാനതാ, അഭുവനസ , പ്രജ്ഞസ , സുവർണ്ണസ ഗോത്രത്തിൽ പെട്ടവർക്ക് ആണ് പൗരുഷം ബ്രാഹ്മണർ

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  9 месяцев назад

      ആയിക്കോട്ടെ സഹോദരാ ....
      ഞാൻ ശ്ലോക വ്യാഖ്യാനത്തിൽ എവിടെയെങ്കിലും ഇതിന് വിപരീതമായി പറഞ്ഞിട്ടുണ്ടൊ ....
      ശ്ലോക സഹിതം പറയു ..പ്ലീസ്

  • @pkeaswar
    @pkeaswar Год назад +1

    नमस्ते आचार्य 🙏

  • @ushapillai8442
    @ushapillai8442 Год назад +1

    🙏🙏🙏

  • @manudas2112
    @manudas2112 Год назад +2

    Sir, പ്രശ്നമാർഗം നല്ല പുസ്തകം ഏതാണ്. സംസ്‌കൃതം അറിയാത്ത ഒരാൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഇല്ലാതെ മനസ്സിലാക്കാൻ പറ്റുന്നത്...

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  Год назад

      കൃഷ്ണാലയം എം ഗോവിന്ദൻ
      കൃഷ്ണാലയം പബ്ലിക്കേഷൻ

  • @p.c.sunilkumar6600
    @p.c.sunilkumar6600 Год назад +1

    Thank you sir...

  • @minikarthy4563
    @minikarthy4563 Год назад +1

    Good work sir

  • @manudas2112
    @manudas2112 Год назад +1

    Sir 👌🌹👏

  • @rekhaml9004
    @rekhaml9004 9 месяцев назад +3

    അല്ലയോ.. വിജ്ഞാജന രാജാവേ... കുറച്ചെങ്കിലും വിവരത്തോടുകൂടി വിശ്വകർമ്മജനെ അറിയൂ.. എന്നിട്ടു പറയൂ

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  9 месяцев назад

      ഞാൻ വിശ്വകർമ്മജന മാനിക്കുന്നു

  • @hariaachary9724
    @hariaachary9724 9 месяцев назад +6

    നമസ്തേ ഈ പറയുന്ന നമ്പ്യാർക്ക് മനുഷ്യാലയ ചന്ദ്രികയുമായി എന്തു ബന്ധം ഒരു ബന്ധവുമില്ലാത്ത അങ്ങ് ഏത് അടിസ്ഥാനത്തിലാണ് കല്ലും മണ്ണും കൂട്ടിച്ചേർത്ത് നിർമ്മിതി ഉണ്ടാക്കൽ മാത്രമാണ് ശില്പിയുടെ തൊഴിൽ എന്ന അറിവ് നിങ്ങൾക്ക് എവിടെ നിന്നു കിട്ടി ഒരു വീടിൻറെ ആയാലും ക്ഷേത്രത്തിൻറെ ആയാലും ഭൂപരിഗ്രഹം മുതൽ ആ വീടിൻറെ സ്ഥാനനിർണയം വാസ്തുപൂജ അതിൻറെ പൂർണ്ണമായ നിർമ്മിതി അവസാനം വാസ്തുബലി അടുത്ത ദിവസം ഗൃഹപ്രവേശം ഇതിനോടനുബന്ധിച്ച് ഗൃഹനാഥന് വാതിൽ തുറന്ന് താക്കോൽ കൈമാറുന്നത് വരെ ശില്പ ബ്രാഹ്മണനാണ് അവകാശം എല്ലാ ശില്പികളും വിശ്വ ബ്രാഹ്മണരാണ് അഥവാ ശില്പ ബ്രാഹ്മണരാണ് മനുഷ്യാലയ ചന്ദ്രികയിൽ പറഞ്ഞിരിക്കുന്ന ബ്രാഹ്മണൻ ആരുഷയെ ബ്രാഹ്മണൻ അല്ല പൗരുഷ ബ്രാഹ്മണനാണ് അതായത് വിശ്വകർമ്മജർ വേദങ്ങളിലും ആഗമങ്ങളിലും വാസ്തു ശില്പശാസ്ത്രങ്ങളിലും നിപുണനായ ധർമ്മനിഷ്ഠയോടെ കൂടി ജീവിക്കുന്ന യജ്ഞോപ വീതാരിയായ വിശ്വകർമ്മജനെയാണ് ഇവിടെ ബ്രാഹ്മണൻ എന്ന് വിവക്ഷിക്കുന്നത് ഇത് വ്യാഖ്യാനിക്കുന്ന ആളുടെ അറിവില്ലായ്മയോ ജാതി കുശുമ്പൊ ആണ് ബ്രാഹ്മണൻ എന്നിടത്ത് മറ്റാരെയോ പ്രതിഷ്ഠിച്ച് ശില്പി എന്നത് കല്ലും മണ്ണും ചേർത്ത് വെക്കേണ്ട വ്യക്തിയായി നിങ്ങൾ കാണുന്നത് അറിവുള്ളവർ മാത്രമേ സദ് ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കാവൂ ദയവു ചെയ്തു ഈ മാതിരി കോപ്രായങ്ങൾ പറയാതിരിക്കുക വിശ്വകർമ്മ കുലേജാത
    ഗർഭ ബ്രാഹ്മണ നിശ്ചയം
    നാസ്തി ശൂദ്രത്വം ഭവത്
    പ്രാക്ടാനാം വിശ്വകർമ്മണ

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  9 месяцев назад

      നമസ്കാരം ,
      ഞങ്ങളുടെവിദ്യാർത്ഥികൾക്ക്
      പരീക്ഷയ്ക്ക് മനുഷ്യാലയ ചന്ദ്രിക എന്ന ഗ്രന്ഥം പഠിക്കാനുണ്ട്. സംസ്കൃതത്തിലാണ് പരീക്ഷ എഴുതേണ്ടത്. അവർക്ക് ശ്ലോകത്തിന്റെ അർത്ഥം പറഞ്ഞു കൊടുക്കാനാണ് ഈ ക്ലാസ് ഇവിടെ പറഞ്ഞത്. അതിൽ ശ്ലോകാർത്ഥത്തിൽ എവിടെയെങ്കിലും തെറ്റ് ചൂണ്ടികാണിച്ചാൽ തിരുത്താമായിരുന്നു.
      വിപ്ര ശബ്ദത്തിനും , ബ്രാന്മണ ശബ്ദത്തിനും , ശില്പി ശബ്ദത്തിനും സാമാന്യ അർത്ഥം മാത്രമെ ഞാൻ പറഞ്ഞിട്ടുള്ളു.
      ഏതെങ്കിലും വിഭാഗത്തെ ഉദ്ദേശിച്ചിട്ടില്ല.
      കൊടുങ്ങല്ലൂർ ദേവി ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ച മനുഷ്യാലയ ചന്ദ്രികയുടെ സാരാർത്ഥദർപ്പണം എന്ന ജ്യോത്സ്യർ ശ്രീ കെ. നീലകണ്ഠനാശാരിയുടെ ശിഷ്യൻ ശ്രീ കെ.പി കൃഷ്ണൻ ജ്യോത്സ്യരുടെ വ്യാഖ്യാനം ഫോട്ടോ കാണിച്ചും കൂടിയാണ് ഞാൻ ക്ലാസ് കൈകാര്യം ചെയ്തത്.
      ദയവു ചെയ്ത് എന്റെ പേരിൽ നമ്പ്യാർ ഉള്ളതു കൊണ്ട് മാത്രം അധിക്ഷേപിക്കരുത്.
      എന്റെ അച്ഛന്റെ പേര് കെ.കെ. കരുണാകരൻ നമ്പ്യാർ എന്നാണ്.
      എന്റെ ഭാഗത്തുനിന്ന് സംസ്കൃത ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ അർത്ഥവ്യത്യാസം ഉണ്ടായിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാട്ടുക....
      ദയവു ചെയ്ത് ഇന്നത്തെ ജാതി പറഞ്ഞ് അധിക്ഷേപിക്കാതിരിക്കുക...
      ഈ ഗ്രന്ഥം എനിക്ക് ഇങ്ങനെയാണ് ശ്ലോകാർത്ഥം മനസ്സിലായത്.
      ആരെങ്കിലും ശ്ലോകം ചൊല്ലി മറ്റൊരു അർത്ഥം വ്യാഖ്യാനിച്ച് തന്നാൽ നന്നായിരുന്നു. ശ്ലോകം ചൊല്ലാതെ വെറുതെ പറയരുത്.
      girishmaster53@gmail.com

    • @ET-lr4zw
      @ET-lr4zw 9 месяцев назад +1

      ​@@DrMPGIRISHNAMBIAR​@DrMPGIRISHNAMBIAR വേദാഗമാദി തുടങ്ങുന്ന സൂത്രത്തിൽ "വിപ്ര" ശബ്ദത്തിനും "കാരു" ശബ്ദത്തിനും ബ്രാഹ്മണൻ, ശില്പി എന്നീ പദങ്ങൾ ഉപയോഗിക്കാൻ കാരണം?? വേദാഗമാദി പ്രകാരം ആണെങ്കിൽ, വേദപ്രകാരം ഉള്ള ബ്രാഹ്മണർ ആരാണ്?? ബ്രാഹ്മണ ലക്ഷണത്തിൽ ശില്പകല പറഞ്ഞിട്ടില്ലേ?? "ചെയ്യേണ്ടുതു ള്ളൂ " എന്ന പദം സൂത്രത്തിൽ എവിടെയാണ്?? വിപ്രൻ സ്ഥാപത്യം അറിയാതെ എന്തു പറഞ്ഞു കൊടുക്കാൻ ആണ് ശിൽപിക്ക്? അപ്പോൾ തെറ്റിപോയാൽ ശരിയാക്കാൻ അറിയുന്ന ആൾ ആണ് ഈ സൂത്രത്തിലെ വിപ്രൻ. സ്ഥപതിയുടെ ലക്ഷണം താങ്കൾ തന്നെ വിവരിച്ചിട്ടില്ലേ. കാരുവിനു മൃത് - ശിലാദികളിൽ സംശയനിവാരണത്തിന് പ്രായോഗിക പരിജയം ഇല്ലാത്ത ആളെ ആണോ സമീപിക്കേണ്ടി വരിക?? "പണിയുക മാത്രമേ " എന്നു സൂത്രത്തിൽ ഇല്ലാ. വ്യാഖ്യാനത്തിൽ കൂട്ടി ചേർത്തു. താങ്കളും അത് അനുവർത്തിച്ചാൽ അത് അംഗീകരിച്ചു എന്നല്ലേ?? ദുഷ് -കൃതം അനുമോദിക്കുന്നു.

    • @ET-lr4zw
      @ET-lr4zw 8 месяцев назад +1

      ​@@DrMPGIRISHNAMBIARതാങ്കൾ മുകളിലെ ചോദ്യത്തിനൊന്നും ഉത്തരം നൽകിയില്ല

  • @vinodviswanathan3825
    @vinodviswanathan3825 9 месяцев назад +3

    ഇതിൽ പറയുന്ന ബ്രാഹ്മണർ വിശ്വകർമ്മജരായ വിശ്വബ്രാഹ്മണർ ആണ് , മനു, മയ ത്വഷ്ട,ശിൽപ, വിശ്വജ്ഞ വിശ്വകർമ്മ വംശങ്ങൾ ആണ്

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  9 месяцев назад

      എന്റെ പ്രിയ സഹോദര ഞാൻ എവിടെയും നിങ്ങളുദ്ദേശിക്കുന്ന ബ്രാഹ്മണ ജാതി പറഞ്ഞിട്ടില്ല ....
      വിശ്വകർമ്മജരായ വിശ്വ ബ്രാഹ്മാണൻ തന്നെ ആയിക്കോട്ടെ ....
      ബ്രഹ്മജ്ഞാനീ തു ബ്രാഹ്മണ ...

  • @rekhaml9004
    @rekhaml9004 9 месяцев назад +2

    ബ്രഹ്മണന്റെ ബീജത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ നോയമ്പ് നോറ്റു വിളക്കിന്റെ തിരി താഴ്ത്തി കാത്തിരിക്കുന്ന സ്ത്രീകൾ ഉള്ള കുലവും ഗോത്രവും അല്ല വിശ്വകർമ്മ കുലം...

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  9 месяцев назад

      നമസ്കാരം ക്ഷമിക്കണം സർ
      ഇതൊക്കെ എന്തിനാ ഇവിടെ പറയുന്നത്.
      ഞാൻ ആരെയും അധിക്ഷേപിച്ചിട്ടില്ല.
      ക്ലാസ്സ് മുഴുവനും കേട്ടാൽ മനസ്സിലാകും

  • @deepubn859
    @deepubn859 10 месяцев назад +4

    പൊട്ടാതെറ്റാണ് ഇതിൽ പറയുന്നത്.ബ്രഹ്മണനെ ആചാര്യനായി വരിക്കണം എന്ന് last ൽ പറയുന്നത് ജാതി അല്ല ബ്രഹ്മമത്തെ അറിഞ്ഞവൻ എന്ന അർഥത്തിൽ ആണ്.വീട്, ക്ഷേത്രം എന്തായാലും നിർമാണം തുടങ്ങുന്നതിന് മുൻപുള്ള സ്ഥാന നിർണയം തൊട്ട് ഗ്രഹത്തിന്റെ താക്കോൽ കൊടുക്കുന്നതുവരെ വിശ്വബ്രഹ്മ്മണനാണ് (വിശ്വകർമ്മ) ചെയ്യണ്ടത്. സൃഷ്ടിയുടെ ദേവൻ വിശ്വകർമ്മാവാണ് ആകയാൽ പഞ്ചകുലത്തിൽ ഉള്ളവർക്ക് മാത്രമാണ് ഇതിനുള്ള അവകാശം. അല്ലാതെ മറ്റു ജാതികൾക്ക് അല്ല.

    • @ET-lr4zw
      @ET-lr4zw 10 месяцев назад +3

      നിങ്ങൾ സംസ്കൃതം പഠിച്ച ആൾ അല്ലേ? ഗ്രന്ഥകർത്താവ് എവിടെയാണ് മൂസത് or നമ്പൂരി എന്നു പറഞ്ഞത്? പ്രായോഗിക വിജ്ഞാനം ഇല്ലാത്ത ആൾ ആയിരുന്നോ ഗ്രന്ഥകർത്താവ്. ആശാരി മാരുടെ കർമങ്ങൾ ആണ് ഗ്രന്ഥം മുഴുവൻ. ഗ്രന്ഥത്തിന്റെ പ്രയോജനം ആർക്കാണ്.?? കമന്റ്‌ ഡിലീറ്റ് ചെയ്യാതെ ചോദ്യത്തിന് ഉത്തരം പറയൂ.

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  9 месяцев назад

      ക്ഷമിക്കണം സർ ...

  • @kavyas7112
    @kavyas7112 10 месяцев назад +1

    When this Namboori got tge time to study Vasthu Shaastra?? How he got the practical knowledge? Then how he will become a Namboori? All the Karmas decribed in this book are the Karmas of "Viswakarmaas" whom you denoted as "Aashari". At least study properly Mr. Nambhyar. This papa which you committed knowingly comes under "Brahamhathya" or "Drugviparyaya" which will be transmitted to your progeny. 😂😂😂
    Enjoy

  • @vinodviswanathan3825
    @vinodviswanathan3825 9 месяцев назад +2

    നമ്പ്യാർക്ക് മിഴാവ് കൊട്ടുന്ന ജോലി നോക്കിയാൽ പോരെ വിശ്വകർമ്മ (വിശ്വബ്രാഹ്മണ)രെ കുറിച്ച് പൊട്ടത്തരം പറയുന്നത് എന്തിനാണ്.

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  9 месяцев назад

      ക്ഷമിക്കണം സർ .... ഞാൻ എവിടെ യാണ് തെറ്റ് പറഞ്ഞത് എന്ന് ചൂണ്ടിക്കാണിക്കൂ ....
      വെറുതെ തെറ്റിദ്ധരിച്ച് പറയരുത് ...

  • @vinodviswanathan3825
    @vinodviswanathan3825 9 месяцев назад +2

    എന്ത് തെറ്റാണു നമ്പ്യാർ പറയുന്നത്

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  9 месяцев назад

      ക്ഷമിക്കണം പ്രിയ സുഹൃത്തെ ശ്ലോകം ചൊല്ലി ഏത് വരിക്കാണ് ഞാൻ തെറ്റായ അർത്ഥം പറഞ്ഞത്.
      ഇനി അഥവാ ഉണ്ടെങ്കിൽ ഏത് ശ്ലോകത്തിൽ ഏത് വരി ....