ലെഗ്ഗിൻസ് ഇട്ടാൽ കുട്ടികൾ ഉണ്ടാകില്ല പുതിയ കണ്ട് പിടുത്തവുമായി ആമിന 😂🤣

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 1 тыс.

  • @maneesha_k_m_2015
    @maneesha_k_m_2015 2 года назад +2799

    ഒരു പെൺകുട്ടി ആയി ഈ വീഡിയോ കാണുവാൻ ഒരു ഭാഗ്യം വേണം...
    Proud of uuu Malludon Bro...
    💯💯💯🫂✨💓💓
    Wooww...1K..Thank you dear's
    🎐♥️🤩

  • @mr.thenga__
    @mr.thenga__ 2 года назад +4893

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഹാജർ ഇട്ടോളി...!! 😍😘💯

  • @Taekook_lover163
    @Taekook_lover163 2 года назад +735

    ലെഗിൻസ് ഇട്ടാൽ കുട്ടികൾ ഉണ്ടാവൂല...
    ഖിയാമത് നാളിന്റെ മറ്റൊരു നട്ടുച്ച...😂😂😂.
    Expretion ആണെങ്കിൽ no രക്ഷ...
    Like you 🥰

    • @aishathameem5366
      @aishathameem5366 2 года назад +3

      🤣🤣🤣

    • @shamza351
      @shamza351 2 года назад +1

      😂😂😂

    • @minhamusthafa4119
      @minhamusthafa4119 2 года назад +1

      Legins allland pinnmetha idande

    • @alluz803
      @alluz803 2 года назад +4

      *Expression

    • @abid44444
      @abid44444 2 года назад

      330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      450 ആവാൻ സഹായിക്കുവോ🥰

  • @leoarshzd30
    @leoarshzd30 2 года назад +1680

    🤩 അങ്ങനെ നമ്മുടെ Mallu Don അതി വൈകാതെ തന്നെ 1 Million അടിക്കട്ടെ എന്ന് ആശംസകൾ....!!! 💕❤

    • @immediatesuccess6555
      @immediatesuccess6555 2 года назад +2

      Ith kanda njan aathyam nokkiyath njan Subscribe cheytheena

    • @ihatebtshaters680
      @ihatebtshaters680 2 года назад

      Ayikazhinju

    • @abid44444
      @abid44444 2 года назад

      450 ആവാൻ സഹായിക്കുവോ❤️🥰🥰

  • @hima__..530
    @hima__..530 2 года назад +1367

    ആമിനയുടെ ഓരോ കണ്ടുപിടിത്തങ്ങൾ
    ഖിയാമത് നാളിന്റെ മറ്റൊരു നട്ടുച്ച 😂

    • @sameeramii8714
      @sameeramii8714 2 года назад +10

      ലോകാവസാനത്തിന്റെ നട്ടുച്ച 🤣🤣🤣

    • @outdoorsp2554
      @outdoorsp2554 2 года назад +1

      @@sameeramii8714 yes 🤣🤣🤣🤣

    • @Salhaworld
      @Salhaworld 2 года назад +1

      Hai👋🏻👋🏻👋🏻

    • @dazaiskid1861
      @dazaiskid1861 2 года назад +2

      Oru aunty ennod paranjittund jeans ittal kuttikal indavillannu🤦

    • @abid44444
      @abid44444 2 года назад +1

      750ആവാൻ സഹായിക്കുവോ❤️

  • @malayalamreels5905
    @malayalamreels5905 2 года назад +503

    ആമിനാന്റെ സംസാര ശൈലിയും ആ തട്ടത്തോടുള്ള കളിയും 😂😂😂😂

  • @reshmaishaan167
    @reshmaishaan167 2 года назад +788

    ഉസ്മാനെ പോലുള്ള ബ്രോസ് ഉണ്ടായാൽ പെങ്ങളുടെ ലൈഫ് കളർ ആകും ❤❤❤❤

    • @adiza1830
      @adiza1830 2 года назад +14

      Sathyam bhagyam venam

    • @user-ik2dl6ul7n
      @user-ik2dl6ul7n 2 года назад +1

      Yes

    • @abid44444
      @abid44444 2 года назад

      550ആവാൻ സഹായിക്കുവോ🥰

  • @athirakj6516
    @athirakj6516 2 года назад +116

    ഞാൻ 10 പഠിക്കുന്ന time കേട്ടിട്ടുണ്ട്. എന്നിട്ടോ ഞാനിപ്പോൾ 2 പെറ്റു 😂😂

  • @hasnuuu3302
    @hasnuuu3302 2 года назад +260

    നിങ്ങളെ പോലുള്ള സഹോദരന്മാരുടെ videos ഞങ്ങൾ പെൺകുട്ടികൾക്ക് വലിയ ഒരു inspiration തന്നെയാണ് bro keep going😍one of the best satirical creations👍🏻

    • @faaijaaffaaijaaf7630
      @faaijaaffaaijaaf7630 2 года назад +3

      അത് ബിയാരിച്ചിറ്റ് ഇഞ്ഞി എനി ഉദ്ക്കാണ്ട് നടക്കണ്ട കേട്ടിന..

    • @thalapathyfanboy-hs7ky
      @thalapathyfanboy-hs7ky 2 года назад +1

      @@faaijaaffaaijaaf7630 ha ath paranjath sheriya. Pakshe endhonn slang an ith 😄😄

    • @Blocked-we2bm
      @Blocked-we2bm 2 года назад

      @@thalapathyfanboy-hs7ky malappuram aanenn thonnunu

    • @fathimathrasina62
      @fathimathrasina62 2 года назад

      @@Blocked-we2bm no kannur pr ksd kannur ahnnn enn thonnunne

    • @minshabacker489
      @minshabacker489 2 года назад +1

      @@Blocked-we2bm Malappuram alla

  • @aamisworld1634
    @aamisworld1634 2 года назад +64

    കൊല്ലത്തെ ഒരു പെണ്ണിന് 15 കൊല്ലമായി കുട്ടികളില്ല 😆😆😆

  • @thasnick4408
    @thasnick4408 2 года назад +106

    ഖിയാമത് നാളിന്റെ മറ്റൊരു നട്ടുച്ച 😁😁😁🥰🥰

  • @henna_
    @henna_ 2 года назад +190

    ന്റെ ആമിനോയി 😂😂😂😂😂Loka അവസാനത്തിന്റെ നട്ടുച്ച 😂😂😂😂

  • @sreedharsana708
    @sreedharsana708 2 года назад +102

    കാലിൽ ചരട് കെട്ടുന്ന പെണ്ണുങ്ങൾ മറ്റേ പരുപാടി...എന്റെ പൊന്നോ!😂😂😂

    • @ummumohammed3251
      @ummumohammed3251 2 года назад +16

      ചില പുറം രാജ്യങ്ങളിൽ മറ്റേ പരിപാടി ഉള്ളോരെ identity ആണ് അത് ചിരിക്കൊന്നും വേണ്ട ഇവിടെ അത് fashion 🤭

    • @amaal5291
      @amaal5291 2 года назад +4

      Ath njanum sammathichu.. I even disliked it.. Arumboraan ith..

    • @sri6591
      @sri6591 2 года назад +9

      @@ummumohammed3251 ഈ നാട്ടിൽ അങ്ങനെ അല്ല.അപ്പോ ഇവിടന്നു ചിരിക്കാം

    • @krishnakichus7593
      @krishnakichus7593 2 года назад +1

      വിദേശ രാജ്യങ്ങളില്‍ prostitution തൊഴിലായി തിരഞ്ഞെടുത്തവരാണ് കാലില്‍ കറുത്ത ചരട് കെട്ടുന്നത്.അത് സത്യമാണ്.western cultureന്‍റെ കടന്നൂ കയറ്റത്തില്‍ വേണ്ടതിനേ കൊള്ളാനൂം വേണ്ടാത്തതിനേ തള്ളാനൂം മറന്നു

    • @haneefpattillath8026
      @haneefpattillath8026 2 года назад

      😜

  • @സച്ചു-ബ6ട
    @സച്ചു-ബ6ട 2 года назад +311

    ഞങ്ങൾക്കൊക്കെ വേണ്ടിട് സംസാരിക്കാൻ ഒരാൾ ഉണ്ടല്ലോ 🥰🥰🥰

  • @user-ef7ou2gr4f
    @user-ef7ou2gr4f 2 года назад +26

    "ഫോർവേർഡ് മെസ്സേജ്' ആണ്.... ഇങ്ങനെ ഉള്ള കുശുമ്പ് താത്തമാരുടെ മെയിൻ.... 🤣😅🤣😅

  • @Oka744
    @Oka744 2 года назад +140

    ഒരു ദിവസം പോലും മല്ലു ഡോണിനെ വീഡിയോ കാണാതെ വിടാറില്ല 🥰🥰🥰🥰🥰

    • @shamonpt4519
      @shamonpt4519 2 года назад +1

      ഞാനും 😅

    • @retheeshcku6424
      @retheeshcku6424 2 года назад

      അന്റെ കണ്ണ് നെരഗത്തിൽ പോവും 😂

    • @shamnashamnu2436
      @shamnashamnu2436 2 года назад

      Same to

    • @abid44444
      @abid44444 2 года назад

      550ആവാൻ സഹായിക്കുവോ🥰

  • @Ismyvlogss
    @Ismyvlogss Год назад +13

    Bigg Boss കണ്ടതിനു ശേഷം ഇത് കാണുന്നവർ like❤️😂

  • @farsanafarzu6093
    @farsanafarzu6093 2 года назад +277

    ഖിയാമത്ത് നാളിന്റെ നട്ടുച്ച 😂😂 Sho vallatha kand peditham thanne 😹😹

    • @Ballathajadii
      @Ballathajadii 2 года назад

      🤣🤣🤣🤣🤣🤣🤣🤣😂

    • @shinu4712
      @shinu4712 2 года назад +2

      ഖിയാമത് നാളിന്റെ മറ്റൊരു നട്ടുച്ച 😂

    • @abid44444
      @abid44444 2 года назад

      😘600 ആവാൻ സഹായിക്കുവോ👍👍

  • @anjanaaahh__
    @anjanaaahh__ 2 года назад +289

    ലോകവസാനം ഇന്ന് പറഞ്ഞില്ലല്ലോ😥 but നട്ടുച്ച അത് main😂😂

  • @kevinovungal.7789
    @kevinovungal.7789 2 года назад +16

    "Nee Karanam ethra annunjalude kannu narakathil pokum" -last dialogue polichu😂😂

  • @rahmathmajeed1982
    @rahmathmajeed1982 2 года назад +20

    എന്റെ ആമിനാ ...ഖിയമത് നാള് വിട്ട് ഒരു കളിയില്ല അല്ലേ😍😍😍😍

  • @shahlashalu7
    @shahlashalu7 2 года назад +60

    ithupoleyulla Kandupiduthangalk ആമിനയുടെ ജീവിതം ഇനിയും backi 😂😂🥺🤣🤣🤣

  • @sweetysistersworld1691
    @sweetysistersworld1691 2 года назад +201

    എവിടുന്നു കിട്ടുന്നു ഇങ്ങനെയുള്ള content എന്റെ ആമിനാ 😂😂😂😂

    • @Salhaworld
      @Salhaworld 2 года назад

      Hai👋🏻👋🏻👋🏻

    • @abid44444
      @abid44444 2 года назад

      750ആവാൻ സഹായിക്കുവോ❤️

  • @shabananisar118
    @shabananisar118 2 года назад +28

    ഈ പേരൊക്കെ എങ്ങനെ കിട്ടുന്നു ബ്രോ... എല്ലാം ഒന്നിനൊന്നു സൂപ്പർ 👌... പിന്നെ ഓരോ വിഡിയോസും കാണുമ്പോൾ ഇതൊക്കെ നമ്മളെ വീട്ടിലും നാട്ടിലും ഒക്കെ ഉള്ളത് പോലെ തന്നെ... ആ സ്ലാങ്... Ooh കിടു.. ഞാൻ തലശ്ശേരി ആയത് കൊണ്ടാവും ഇത്രക് അറ്റാച്ച്മെന്റ്റ് 🥰

  • @jazeenajazz9044
    @jazeenajazz9044 2 года назад +16

    Kiyaamath naalinte mattoru nattucha🤣🤣🤣.. dialogue delivery oru Rakshayilla man💯💯💯

  • @princypeter1269
    @princypeter1269 2 года назад +11

    *0:07**വേണ്ടി വന്നാൽ തീയും കൊള്ളും 😂😂,**0:20**🤣🤣🤣*

  • @raniyarinu7105
    @raniyarinu7105 2 года назад +122

    Proud to be a Aamina fan 😌😉😍😍

  • @dilrosebanu3620
    @dilrosebanu3620 2 года назад +19

    ഖിയാമത് നാളിന്റെ മറ്റൊരു നട്ടുച്ച 😂😂🤣🤣

  • @mrs_tae2630
    @mrs_tae2630 2 года назад +8

    പാഡ് വെച്ചാൽ ക്യാൻസർ വരും😂🤣🤣 ലെങ്കിൻസ് ഇട്ടിട്ട് അല്ലേ ഇഞ്ഞ് ഇന്ന് ബസിൽ പോയത്😂😂 കേൾക്കുമ്പോ തന്നെ ചിരി വരുന്നു 🤣🤣

  • @srees1689
    @srees1689 2 года назад +8

    കാലിൽ ചരട് കെട്ടുന്നതിന് ഇങ്ങനെ ഒരു കഥ ഉണ്ട് ന്ന് ഇപ്പോഴാ അറിയുന്നത് 😂😂

  • @thasli1957
    @thasli1957 2 года назад +9

    ഖിയമത് നാളിന്റെ മറ്റൊരു നട്ടുച്ച 😂❤️😂😂❤️😂😂😂😂

  • @AmizzzworldAmi
    @AmizzzworldAmi 2 года назад +34

    ഖിയാമത്ത് നാളിന്റെ മറ്റൊരു നട്ടുച്ച 😂😂😂😂😂allohhh🙏🏻

    • @Rohan-ry4dd
      @Rohan-ry4dd 2 года назад +3

      Athinte meaning enthaan😂🤣

    • @lachimolala2810
      @lachimolala2810 2 года назад +2

      Highlight 🤣

    • @blackangel4816
      @blackangel4816 2 года назад +2

      @@Rohan-ry4dd khiyamath naal ennano??? Ath islam prakram lokavasaanam ennokke parayaam

    • @AmizzzworldAmi
      @AmizzzworldAmi 2 года назад +2

      @@Rohan-ry4dd ലോകാവസാനം ആയി എന്നാ അർത്ഥം 😂

    • @Rohan-ry4dd
      @Rohan-ry4dd 2 года назад

      @@blackangel4816 oh okay😂❤️
      Lokaavasanam pande weakness aanallo aamina thaakk😂

  • @shaah5031
    @shaah5031 2 года назад +30

    Highly relatable content😂😂😂

  • @jez_crazy_girl7953
    @jez_crazy_girl7953 2 года назад +25

    ഇതൊക്കെ കേട്ട് കേട്ട് മടുത്തു
    പറഞ്ഞു പറഞ്ഞു പറയുന്നവർവർ നിർത്തി 😂😂😂

  • @abisliveryworld
    @abisliveryworld 2 года назад +13

    എന്നാലും ആമിന ഒരു ഭയംകര സാധനം തന്നെയാ😆🤣

  • @Charlie_00000
    @Charlie_00000 2 года назад +10

    ലോകാവസാനത്തിന് ഓരോ അടയാളങ്ങളെ🤣😂😂

  • @Hungrytummy214
    @Hungrytummy214 2 года назад +5

    പറയുന്നത് തമാശ ആയിട്ടാണെങ്കിലും പോയിന്റ് പോയിന്റാണ്🙌🔥

  • @annmariyathomasmariya35
    @annmariyathomasmariya35 2 года назад +2

    Bro njan youtube videokku comment cheyatha oral ahnnu but ee content athupole enikku istapettu 🤗🤗🤗

  • @shezzz57
    @shezzz57 2 года назад +17

    Aaminayum sainathayum ore Achil vaarthadhaanu.. Al paradhooshanikal 😂😂😂😂

  • @athiravinu499
    @athiravinu499 2 года назад +2

    പെണ്ണുങ്ങൾ ജീൻസ് ഇട്ട ലോകാവസാനം ആണ് എന്ന പറഞ്ഞ ക്ലാസ്സിലെ പൊട്ടത്തിയെ ഓർത്തു പോയി 😃😃😃😃

  • @shamseercx7
    @shamseercx7 2 года назад +21

    മിക്കവാറും ഇന്ന് ഉച്ച കയിഞ്ഞ് ലോകാവസാനം ആകും 😂

  • @shifana..
    @shifana.. 2 года назад +22

    Aminaa 'nde samsaram kekan nalla rasand....😁😁

  • @Saidali1
    @Saidali1 2 года назад +24

    ജുനൈസ് ഇക്ക മുത്തല്ലേ ഫ്രണ്ട്സ് ❤‍🔥❤‍🔥❤‍🔥

  • @naji_07
    @naji_07 2 года назад +2

    ഖിയാമത്ത് നാളിന്റെ നട്ടുച്ച ആ ഡയലോഗ് കേൾക്കാൻ നല്ല രസമുണ്ട് 😂😂

  • @Rohan-ry4dd
    @Rohan-ry4dd 2 года назад +6

    00:37 അതെന്തായിരുന്ന്!?
    പൊളി😂😂

  • @navyarameshik6486
    @navyarameshik6486 2 года назад +30

    Ufff..... Yemmma topic✨️✨️✨️✨️enth cheythalum നരകത്തിൽ പോകുന്നതാണ് ഇവിടെത്തെ മെയിൻ 😂😂😂😂😂😂😂

    • @shifana12
      @shifana12 2 года назад +2

      Yes..kore andhavishwasikal ind alla mathathilum

    • @ayshayoosafaysha9626
      @ayshayoosafaysha9626 2 года назад +3

      @@shifana12 anthaviswasam padachon kalpichittilladhaann manyamaayi vasthram dharikan Aamina thatha paranjathil oru thetum illa😊💯

    • @haneefpattillath8026
      @haneefpattillath8026 2 года назад

      😀

  • @mufeedavp7946
    @mufeedavp7946 2 года назад +6

    ഇങ്ങനെ ഒരു ചാനൽ ഇന്നാണ് ഞാൻ കാണുന്നത്. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣.നേരത്തെ ഈ ചാനൽ കണ്ടില്ലല്ലോ 😂😂

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +12

    തീയിൽ കുരുത്തവൾ ആമിന 🤣🤣🤣🤣

  • @mobile.gamer_YT
    @mobile.gamer_YT 2 года назад +35

    കിയാമത്ത് നാളിൻ്റെ മറ്റൊരു നട്ടുച്ച😂🔥

  • @AmizzzworldAmi
    @AmizzzworldAmi 2 года назад +5

    ടൈറ്റ് ലെഗ്ഗിൻസ് സ്കിൻ ഇഷ്യൂസ് ഉണ്ടാക്കും എന്നത് സത്യം തന്നെ ആണ് കേട്ടോ.. ആമിനാനെ മൊത്തത്തിൽ പുച്ഛിച്ചു തള്ളരുത് 😂

  • @suhramhdali8287
    @suhramhdali8287 2 года назад +25

    ആമിന താത്ത പറയുന്നതിലും കാര്യം ഉണ്ട് ല്ലേ 😂😂😂😂വീഡിയോ അടിപൊളി 😂😂

  • @sjsj1319
    @sjsj1319 2 года назад +5

    ഇതിൽ ആമിന പറഞ്ഞത് ഫുൾ 100% ശരിയാണ്. 👍സമൂഹം ആകെ വൃത്തികെട്ട അവസ്ഥയിലേക്ക് ആയിപോയിട്ടുണ്ട്

  • @mufeedhamufiz5586
    @mufeedhamufiz5586 2 года назад +9

    Chirich chirich oru vazhiyayi🤣🤣🤣🤣Aminatha uyir💖🤣🤛

  • @dn7348
    @dn7348 Год назад +2

    Biggboss kandu vannathaa Junukkaaa❤❤njan vote cheythathu Junaizinaayiyunnuu 🥰🥰

  • @shahabaah
    @shahabaah 2 года назад +5

    1:40 😂😂 aminade thattam kan nnnd😂👍😂🥰

  • @nehahh
    @nehahh 2 года назад +14

    മറ്റൊരു നട്ടുച്ച😂😂

  • @haseenacs7893
    @haseenacs7893 2 года назад +58

    ലോകാവസാനത്തിന്റെ മറ്റൊരു നട്ടുച്ച 🤣🤣🤣

  • @fathimashamna1990
    @fathimashamna1990 2 года назад +7

    ഖിയാമത് നാളിന്റെ നട്ടുച്ച 😂♥️

  • @fathimashamna1990
    @fathimashamna1990 2 года назад +8

    പറഞ്ഞത് പോയിന്റ് ആണ് ✨️✨️

  • @nihalayahiya2441
    @nihalayahiya2441 2 года назад +7

    ഖിയാമത് നാളിന്റെ മറ്റൊരു നട്ടുച്ച 😂😂😂

  • @fathimanisamnisam8733
    @fathimanisamnisam8733 2 года назад +13

    ഇങ്ങള് പൊളിയാണ് ഇക്ക ഒരു hai tharaamo 🥰

  • @SHAHADMSBOY
    @SHAHADMSBOY 2 года назад +2

    ഇതൊക്കെ എന്തത്‌ പര്ദുഷനം പറയൽ first prize സൈനത്താക് 🤩😆സൈനാത്ത Uyir👍🏻💖 Safboi

  • @rifarida7526
    @rifarida7526 2 года назад +5

    ഖിയാമത് നാളിന്റെ മറ്റൊരു നട്ടുച്ച... 😂😂😹

  • @shabanairfanshabuirfaa4270
    @shabanairfanshabuirfaa4270 2 года назад +6

    സ്കിൻ കളർ ലെഗ്ഗിൻസ് ഇട്ടത്തിന് എനിക്കും ഇഷ്ടം അല്ല🙄 പക്ഷെ ഇവരെ കോമഡി വേറെ ലെവൽ ആണ്🤗❤️

  • @Flix_Fox6
    @Flix_Fox6 2 года назад +10

    നീ കാരണം എത്ര ആണുങ്ങൾ നരകത്തിൽ പോവും മുനീറ 😂😂

  • @sanhamaliyekkal951
    @sanhamaliyekkal951 Год назад +2

    ഉസ്മാൻ 😂😂❤

  • @thasnithasni2285
    @thasnithasni2285 2 года назад +6

    Expression King👑🥳 nammede aayishaatha😂😂

  • @Fear.ayo.
    @Fear.ayo. 2 года назад +119

    Disclaimer: No ammavans were harmed while making this vdo🤣

  • @Anzalnaa
    @Anzalnaa 2 года назад +9

    ഖിയാമത് നാളിന്റെ മറ്റൊരു നട്ടുച്ച 😂😂
    ലെഗ്ഗിൻസ് ഇട്ടാൽ കുട്ടികൾ ഉണ്ടാവൂല 😂😂പാഡ് വെച്ചാൽ കാൻസർ വരും അള്ളോഹ് 😂😂😂
    ഇജ്ജാതി 😂

  • @sreeharisree8509
    @sreeharisree8509 2 года назад +1

    ആമിന big bossil പോയാലുള്ള വീഡിയോ ഇടോ pls..... ആരേലും കൂടി പറയോ...

  • @sangeetharaveendran9883
    @sangeetharaveendran9883 2 года назад +5

    ലോകാബസാനത്തിന്റെ നട്ടുച്ച പടച്ചോനെ 😎😎😎😎

  • @shahlashamsudheenshahla2805
    @shahlashamsudheenshahla2805 2 года назад +1

    എന്തായാലും സൂപ്പറായിട്ടുണ്ട് 👍🏻👍🏻👍🏻👍🏻👍🏻 ആമിന
    പൊളിച്ചു

  • @nourinriyas
    @nourinriyas 2 года назад +3

    Konthram pallu muneerayuu
    Kiyamath naalinte mattoru nattuchayuu😂😂🤣🤣 ante aaminaa🔥🔥

  • @muneera1026
    @muneera1026 2 года назад +2

    ഇത് കാണുന്ന മുനീറ എന്ന് പേരുള്ള ഞാൻ 😄😄😄😄

  • @nezeeranezzii883
    @nezeeranezzii883 2 года назад +3

    വസ്ത്രധാരണ കുറച്ചു ബോധത്തോടെ പറഞ്ഞു കൊടുക്കുന്നതു നല്ലതാണ്. ലെഗ്ഗിങ്സ് അത്ര നല്ലതല്ല. ശരീരത്തോട് ഒട്ടി നില്കുന്ന വസ്ത്രം പലപ്പോഴും പലതരം അസുഖം ഉണ്ടാകും എന്നത് സത്യമാണ്. അത് പോലെ നമ്മുടെ ശരീര രൂപം മറ്റുള്ളവരെ കാണിക്കുന്നത് അത്ര നല്ലതല്ല. ലജ്ജ വേണം. വിശ്വാസത്തിന്റെ ഭാഗമാണ്.

  • @aleenajoseph336
    @aleenajoseph336 Год назад +2

    Bigbossil vannathinu shesham kannuvarundo???😌😌

  • @user-yx4yb7tg4d
    @user-yx4yb7tg4d 2 года назад +14

    🤣 exactly my grandma tells me like this

    • @muhammedashmil7228
      @muhammedashmil7228 2 года назад +1

      😂😂😂 ഇവിടെയും പറയും

  • @muhammedmuhzin490
    @muhammedmuhzin490 2 года назад +1

    ലെൻഗിൻസ് 🤣🤣🤣ഈ ആമിനാത്താടെ ഒരു കാര്യം 😄😄😄😄

  • @akhila8603
    @akhila8603 2 года назад +4

    Next biggbossil ആമിന വരണം ❤🔥🔥🔥🔥😂

  • @aathi.as746
    @aathi.as746 2 года назад +1

    ആമിനത്താക്ക് ഇതൊക്കെ പറഞ്ഞു കൊടുത്തത് മ്മടെ സൈനത്ത ആവുംന്നാ തോന്നണത് 😜 😜

  • @farsanajasmine3487
    @farsanajasmine3487 2 года назад +5

    ഖിയാമത്ത് നാളിന്റെ മറ്റൊരു നട്ടുച്ച 😂😂

  • @shidayahya3252
    @shidayahya3252 2 года назад +1

    Kiyathnalinte mattoru nattucha😜😜😜😄😄😄😄😄ejadhi

  • @murshidamurshi7700
    @murshidamurshi7700 2 года назад +4

    Kiyyamath naalinte nattucha... 😂😂❤️❤️

  • @mysimplegarden7921
    @mysimplegarden7921 2 года назад +2

    ആമിനാണെ പോലെ ഷർട്ടും പേന്റും മോളിൽ ഒരു ഷാളും ഇട്ടാൽ കുട്ടികൾ ഉണ്ടാവും 🤣

  • @seejuvlogs
    @seejuvlogs 2 года назад +4

    😂😂😂😂😂😂😂😂😂😂 ആമിന ഐ ലവ് യൂ......... 😍😍😍😍

  • @ashi_augustine
    @ashi_augustine 2 года назад +2

    0:46 Rajith Kumar left the chat😌

  • @Xavier-qo2ji
    @Xavier-qo2ji 2 года назад +5

    Amina paranjelum karyam und.anungal chilapo nokkipokum🦵👀

  • @alfiyashareef8661
    @alfiyashareef8661 2 года назад +5

    ലെങ്കിൻസ് പൊളിച്ചൂട്ടാ..😂😂😂😂😂
    വർഷങ്ങൾക്ക് മുൻപേ കുറെ പേരുകേട്ട ശാസ്ത്രജ്ഞർ ഇതൊക്കെ കണ്ട് പിടിച്ചിരുന്നു.പിന്നെ,പെണ്ണുങ്ങളുടെ uterus ചലിച്ചു കൊണ്ടിരിക്കുന്നതും, ചലനം ഉണ്ടായാൽ അതിൻ്റെ സ്ഥാനം മാറിപ്പോകുമെന്ന് നൂറ്റാണ്ടുകൾക്ക് മുമ്പേ ഓരോ വിരുതൻമാർ കണ്ടുപിടിച്ചിരുന്നു.എന്തായാലും ഇത് അത്രേം വരില്ല.
    Keep going junu bro👍👍👍👍👍

  • @sidra6749
    @sidra6749 2 года назад +2

    ഇതൊക്കയാണ് ലോകാവസാനത്തിന്റെ അടയാളം...

  • @jungkookminebts1026
    @jungkookminebts1026 2 года назад +241

    ലോകാവസാനത്തിന്റെ അടയാളം💯മക്കളെ സൂക്ഷിച്ചോലിം 🤣
    thank you for 200 likes❤️

  • @ishalpathoos
    @ishalpathoos 2 года назад +1

    ഖിയാമത് നാളിന്റെ നട്ടുച്ച 😄

  • @juhuscraftmedia
    @juhuscraftmedia 2 года назад +13

    "ക്യാമത്ത് നാളിൻ്റെ മറ്റൊരു നട്ടുച്ച"🤣😂

  • @shahabaah
    @shahabaah 2 года назад +1

    Aminande oru leelavsthangale😂😂😂😭😭💞💞

  • @dhanyashibu4239
    @dhanyashibu4239 2 года назад +5

    0:37 🤣🤣🤣🤣

  • @fidhaanzx2181
    @fidhaanzx2181 2 года назад +1

    Kiyamathinalinte mattoru nattuchaa 😹

  • @un_knowngirl37
    @un_knowngirl37 2 года назад +4

    ലോകാവസാനത്തിന്റെ നട്ടുച്ച 😇😇🤣🤣

  • @parvathyparu2005
    @parvathyparu2005 2 года назад

    എല്ലാ കാര്യവും ഓപ്പൺ ആയി പറയുന്ന ഇക്കാക്ക് ഇരിക്കട്ടെ ഒരു ലൈക്ക് 👍🏻👍🏻

  • @fathimanehla6388
    @fathimanehla6388 2 года назад +5

    the moral the point of view! and your concepts.👌

  • @jyothikap2691
    @jyothikap2691 2 года назад +2

    This is exactly the same way how my mom tel about thiss subjects 😐