Principal-നു തല്ല്..ഈ കോളേജ് രാഷ്ട്രീയം നമ്മുടെ കുട്ടികളെ നശിപ്പിക്കാനാണോ??കുട്ടികൾക്ക് ഇത് വേണോ??

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 12

  • @jestinjose467
    @jestinjose467 3 месяца назад +1

    100% facts, keep doing it mate

  • @doyouhaveproof
    @doyouhaveproof 3 месяца назад +1

    Well said അപ്പാപ്പൻ ❤

  • @ganeshanbala8592
    @ganeshanbala8592 3 месяца назад +3

    വിദ്യഭ്യാസ സമ്പ്രദായത്തിനു ഇന്ത്യയിൽ വളരെ പ്രാധാന്യം ഉണ്ടായിരുന്ന കേരളമിന്നു വളരെ അധഃപതിച്ചു പോയി. വളർന്നു വരുന്ന പുതുതലമുറയിൽ പെട്ട നല്ലൊരു വിഭാഗവും, കേരളത്തിൽ നിന്ന് പുറത്തു പോകാൻ വളരെ വ്യഗ്രത കാണിക്കുന്നത് എന്തു കൊണ്ടാണെന്ന് എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു.

  • @bijoysebastian6547
    @bijoysebastian6547 3 месяца назад +3

    Kalalayam is really " Kola Aalayam " . " Your " Dal " will not " Cook " here in Kerala. 😀😀😁😁

  • @jobinjoseph3793
    @jobinjoseph3793 3 месяца назад +1

    Well said

  • @Real_indian24
    @Real_indian24 3 месяца назад +2

    പിളേര് ആഘോഷിക്കട്ടെ ചേട്ടാ.... അത് കേരളത്തിലായാലും അങ്ങ് കാനഡയിലായാലും. കോളേജ് പ്രായം കഴിഞ്ഞാൽ ഇതിനൊക്കെ സാധിക്കുമോ? ങ്ങ്ള് ഒരുമാതിരി നസിറിൻ്റെ അവാർഡ് പടം പോലേ...

    • @driverappappn
      @driverappappn  3 месяца назад

      പിള്ളേര് തകർക്കട്ടെ ...നമ്മക്ക് സന്തോഷമേ ഉള്ളു ..കോളേജ് കഴിഞ്ഞു പുറത്തു വരുമ്പോൾ കഴുത്തിന്റെ മുകളിൽ തല വേണമെല്ലോ ..😳😳😳

    • @Real_indian24
      @Real_indian24 3 месяца назад +2

      @@driverappappn അന്നിട്ട് ഇത് വരേ കേരളത്തിലെ കോളേജ് പഠനം കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാർത്ഥികളൊക്കെ തലയില്ലാതെ ആണല്ലോ ഇറങ്ങുന്നത്? ഇറങ്ങിയതും. ഒരു മാതിരി കെളവൻ അപ്പനപ്പൂപ്പമൻമാർക്കു ഒരു സമയം കഴിഞ്ഞാലുണ്ടാകുന്ന ഫസ്ട്രേഷൻ ചിന്താ പോലെ ചിന്തിക്കരുത് അചായാ... അവനവൻ്റെ കോളേജ് പഠനകാലത്ത് ആവുന്നിടത്തോളം കോളേജ് ലൈഫ് വച്ച് അർമ്മാദിച്ചു തകർത്തു. വർഷങ്ങൾക്കു ശേഷം കുടുംബവും കുട്ടികളും പ്രാരാബ്ദ്ധങ്ങളുമായി സെറ്റിലായി, കഴിഞ്ഞ ലൈഫ് ഇനി തിരികെ കിട്ടിലെന്നുമറിയാം. അപ്പോഴാണ് പുതുതലമുറ ആഘോഷിക്കുന്നത് നവ മാധ്യമങ്ങളിലൂടെ കാണുന്നത്. ഉടനെ സാധാജാര ബോധം പൊന്തിവന്നു. ഉപദേശവും തുടങ്ങി...
      ടാ മക്കളേ..... ടി മക്കളെ.....
      അങ്ങനെ അങ്ങനെ തൻ്റെ യവന്ന കോളേജ് - സുക്കൂൾ കാലത്ത് അർമാദിച്ചു ആഹ്ലാദിച്ചു നടന്ന ആ നാളുകളെ ഓർത്ത് പ്രാരാബ്ദങ്ങൾക്കും പ്രശ്‌നങ്ങൾക്കും നടുക്കടലിൽ നിന്നുകൊണ്ട് യുവ തലമുറയേ ഉപദേശിക്കുന്ന അചായൻ്റെ ആ നല്ല മനസ്സിന് സ്തുതി .😂

    • @driverappappn
      @driverappappn  3 месяца назад

      @TKM530 ഒന്നും പറയാനില്ല

    • @Real_indian24
      @Real_indian24 3 месяца назад

      @@driverappappn 🫡🙏🙏🙏🙏

  • @helium369
    @helium369 3 месяца назад +1

    Kilukkam Jagathy scene in hospital orma varunnu