"ഞാൻ പൊലീസിലാ വർക്ക് ചെയ്യുന്നത്... ചാകുമെങ്കിൽ നിങ്ങൾ ചത്ത് കാണിക്ക്"
HTML-код
- Опубликовано: 21 янв 2025
- "ഞാൻ പൊലീസിലാ വർക്ക് ചെയ്യുന്നത്... ചാകുമെങ്കിൽ നിങ്ങൾ ചത്ത് കാണിക്ക്"; പാലക്കാട് യുവതിക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി, ഫിനാൻസ് അടവ് മുടങ്ങിയതിനാണ് ഭീഷണി
A police officer has allegedly threatened a young woman in Palakkad.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഇത് പോലീസുകാരൻ തന്നെയാണോ? അന്വേഷണം നടത്തി, നടപടി എടുക്കണം.
Entinu nadapadi.. Kadamn eduthal ath tirich kodukanam.. Ivar tanne parayunund.. Chodikaan vanna aalkar veedinte akath keriyitilla.. Adi undakiyitilla enn.. Praya poorthi aaya ivarude malake avar onum cheytitilla.. avide aa kuttyude achan undayirunn..Ee vilicha aal manyam aayi aane adyam samarichath.. Ivar aane paisa kodukathe hyper aayi samsarichath.. Avarude makale ento cheyyan vanna aalkar aanenna reetiyil karyathe valach odichapo pulli chood aayath.. Udane ath bheeshani aayo.. Actually taankal ee phone call mottam ketto.. Atho police enn ketta udane ee comment itath aano
@JJoseph7 അതിനു വ്യവസ്ഥാപിത നടപടി ക്രമം ഉണ്ട്. സെക്യൂരിറ്റി വെച്ചിട്ടായിരിക്കണമല്ലോ കടം കൊടുത്തത്. അതോ, ഇത് നിയമ വിരുദ്ധ കമ്പനി വല്ലതും ആണോ? വീട് വളയുന്നതിനു തുല്യം അല്ലേ, വീടിനു മുമ്പിൽ വന്നു ശല്യം ഉണ്ടാക്കുന്നത്.
ഇപ്പോൾ പിണറായി വിജയന്റെ ഭരണം എങ്ങനെയുണ്ട് 😁
സഖാക്കളുടെ സിപിഎമ്മിന്റെ നശിച്ച ഭരണം🙏
@@JJoseph7 സുഹൃത്തേ, പോലീസ് ബഹുമാന്യർ തന്നെ ആണ്. പക്ഷെ, ഇവിടെ സഹോദരന്റെ സ്ഥാപനത്തിന്റെ ഏജന്റ് പോലെ, ഇദ്ദേഹം പ്രവർത്തിക്കുവാൻ പാടില്ല. ശമ്പളം കൊടുക്കുന്നത് സർക്കാർ അല്ലേ..
ആവൂ എന്താണ്ട ഉണ്ണിയേ നിന്നെ ആരാണ്ടാ പോലീസിൽ എടുത്തത്..😂😂
😂😂
😅
😂😂
😂😂😂
@@honest742 😄😄😄
എനിക്ക് അന്യായമായി തോന്നിയത് ആ സ്ത്രീയുടെ സംസാരമാണ് 🫢
Verum 375 roopakku avan samasaricha samsaram ninakku nannayi thonni alle
Correct 💯
ആയിരിക്കാം.പക്ഷെ ഇവിടെ പെടുക പോലീസ് കരനാണ്.ഡ്യൂട്ടി സമയത്ത് പൈസ പിരിക്കാൻ ആണോ govt പുള്ളിക്ക് പൈസ കൊടുക്കുന്നത്.പൈസ പിരിക്കാൻ വീട് വളയൽ ആണോ പോലീസ് ൻ്റെ പണി. ഫോൺ ലൂടെ ചത്ത് കാണിക്കാൻ പറഞ്ഞതും ഒരു ഭീഷണി തന്നെ ആണ്
@@rakeshpr5624chavum enn prnth beeshani alle athupole duty samayathan ayal vilichath enn prno ayal avde poyirnno vettinte munnile answer
ചിലത് കടം വാങ്ങിയാൽ അങ്ങനെയാണ്
എത്രയും പെട്ടെന്ന് സസ്പെൻഡ് ചെയ്യണം
എന്തിന്
@Govinda-Mamukoya മാങ്ങ കട്ടവനെ ഒഴിവാക്കിയെങ്കിൽ
ഇവനും അർഹതപ്പെട്ടവനാണ്
Ivante thanthayude vaka alla police department...ivante thanthayum alla DGP ..Ivan joli ondakkan keeriyath anel athu cheyyanam alland Kanda palishakarde ammene kettiykan alla povendath@@Govinda-Mamukoya
Nthin ???
@@Govinda-Mamukoya തെമ്മാടിത്തരം ചെയ്തതിന്.... പോലീസിന്റെ പണിക്ക് പകരം ഫിനാൻസ് കമ്പനിയുടെ ഏജന്റ് ആയി പ്രവർത്തിച്ച് ഒരു സ്ത്രീയെ ഭീഷണിപെടുത്തിയത്. ഒരു അടവ് മുടങ്ങിയാലും പത്ത് അടവ് മുടങ്ങിയാലും നിയമപരമായി പണം തിരിച്ചു പിടിക്കാൻ ഉള്ള മാർഗം ഇന്ത്യയിൽ ഉണ്ട്... വീട്ടിൽ പോകുന്നതും, വിളിച്ചു ഭീഷണിപ്പെടുത്തുന്നതും ഇല്ലീഗൽ ആണ് എന്ന് ഇതുപോലെ ഉള്ള വിവരം കെട്ട ബാങ്ക്, ഫിനാൻസ് ഉടമകളും ജോലി ജീവനക്കാരും മനസിലാക്കണം....
ഇത്തരം ലോണുകൾ എടുക്കാതിരിക്കുക😢😢😢
പോലീസ് ആണെങ്കിൽ!വിവരം ഇല്ലാത്ത പോലീസ് കാരൻ!!, പണി കിട്ടാൻ ഇതു തന്നെ ധാരാളം !
Yes, it's clear offense
തന്തക്ക് അല്ല.. തള്ളയെ തിരിച്ചറിയാത്ത തന്തയില്ലായ്മ കാണിക്കുന്നവൻ എന്ന് തന്നെ വിളിക്കാം... അമ്മേം പെങ്ങളും തിരിച്ചറിയാത്ത തെണ്ടി
ആ പോലീസുകാരൻ പറഞ്ഞതിൽ എന്താണ് തെറ്റ് എല്ലാ ഉദ്യോഗസ്ഥന്മാരും തെറ്റാണെന്ന് പറഞ്ഞാൽ ഇവിടെ ക്രിമിനൽസ് കൂടെ ചെയ്യുകയുള്ളൂ എനിക്കാ പോലീസ് കാരനാണ് ബിഗ് സല്യൂട്ട് കൊടുക്കേണ്ടത് അദ്ദേഹം നല്ല മര്യാദമായി സംസാരിച്ചിട്ടുണ്ട്
Iyal polic alla😂😂😂
ഇയാള് പോലീസ് ആണെങ്കിൽ ചെയ്തത് മൊത്തം തെറ്റ് ആണ് ഇപ്പൊ സസ്പെൻഷൻ കിട്ടാനുള്ള വക ആയി കാണും പോലീസ് കാരുടെ ഡ്യൂട്ടി ലോൺ അടവ് പിടിച്ച് കൊടുക്കൽ അല്ല
ഒരു അടവാണെങ്കിൽ ഇങ്ങനെ ഒന്നും പറയണ്ടായിരുന്നു അല്ലാതെ ലോൺ എടുത്ത് മനഃപൂർവം തരികിട കാണിക്കുകയാണെങ്കിൽ ഇങ്ങനെ തന്നെ വേണം അദ്ദേഹം മാന്യമായിട്ടാണ് സംസാരിച്ചത്
Yes
പോലീസ് പറഞ്ഞത് 100% ന്യായം... ആ പെണ്ണ് ഉടായിപ്പ് കളിക്കുകയാണ്
സത്യം
കടം തിരിച്ച് അടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കണം. സെക്യൂരിറ്റി ആയി കൊടുത്ത മുതൽ കണ്ട് കെട്ടണം . നികുതി പണം ശമ്പളം വാങ്ങുന്ന പോലീസുകാര് എപ്പോൾ ആണ് വട്ടി പലിശക്കാരുടെ agent ആയത്. ആള് കൂടി വീട് വളഞ്ഞ് harrass ചെയ്യുന്നത് ഉളുപ്പില്ലാതെ ന്യായീകരിക്കുന്നത് എന്തിനാണ്?
@@dittopaul5333എന്തു സത്യം?
ake kodukkunnath adhar card anu. Athu kandukettan pattuo bro.. pine athrem uluppu undel avar edutha adavu samayathinu adakkande
@@wonderworld5094 loan recover cheyyunathil rbi guidelines und, athil ithupole veetil avarude permission illathe poyi humiliate cheyyunnath illegal harrasment aayitt aan kanakkakkunnath. Aa sthreekk niyamam ariyam aayirunnekil ee police monna pazham vizhunguya pole irunnene.
Pinne loan recoveryil 3 parties aan ullath, lender, borrower and recovery agent. Ee nikuthi shambalam vaangunna public servant aaya police mon ithil ethaan?
Pinne aadhar mathram medichu loan koduthal athinulla risk nu koode lender badhyasthan aan. Athinu illegal harrasment all solution.
ലോൺ എടുത്താൽ തിരിച്ചടക്കണം അല്ലാത്തവർ ലോൺ എടുക്കാൻ പോകരുത്
അവർ അടക്കില്ലന്ന് പറഞ്ഞൊ അതിന് ഈ ഡാഷ്മോനെന്തിനാ തിളക്കെണെ..
ഇത്തരം മഹാൻമാർ ഉള്ള നാട് ആണ് കടക്കെണിയിൽ ആയത് കഷ്ടം
ലോൺ എടുത്തൽ തിരിച്ചടക്കണം
Ninte andi poda myra
😂venda enna araparanju, oru instalment ennu aggree anallo, then why threatened the woman
💯
അടച്ചില്ലെങ്കിൽ ഭീഷണിപ്പെടുത്താം വകുപ്പ് നിന്റച്ചൻ എഴുതി വെച്ചിട്ടുണ്ടോ?
@Ocamsrazor😂🤣😂
ലോൺ എടുത്താൽ അടക്കണം... അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ്
അടക്കാതിരിക്കാൻ കാരണം ഉണ്ടാവും.
അല്ലെങ്കിലും അത് ചോദ്യം ചെയ്യാൻ അയാൾക്ക് എന്ത് അധികാരം ?
അതിനു അയാൾ ആണോ ലോൺ കൊടുത്തത് കാര്യം അറിയാതെ ഓരോന്നു പറയല്ലേ
സാദാരണ ആണ് ഒരു അടവ് തെറ്റുന്നത് അത് ആ ചേച്ചി അടക്കാൻ തയ്യാറുമാണ് ഇതൊക്കെ എല്ലാ വീട്ടിൽ അവസ്ഥ ആണ് അവനു എതിരെ കേസ് കൊടുക്കുക തന്നെ വേണം 🫤
നല്ല അടി കൊടുത്താൽ മതി ഓടും ..... കേസ് പിന്നിട്
Ayal റിക്കവറി ഏജന്റ് അല്ല സുഹൃത്തേ പോലീസ് ആണ്.... അയാൾക് അങ്ങനെ പറയാൻ ഉള്ളത് rights ഇല്ല... ലോൺ recovery റൂൾസ് ഒന്ന് പഠിക്കുന്നത് നന്നായിരിക്കും
ഞാൻ sbi ലോൺ റിക്കവറി ഏജന്റ് ആയിരുന്നു ലോൺ ഒരു അടവ് തെറ്റിയാൽ ഇങ്ങനെ ഒന്നും വരില്ല ഫോണിൽ ബന്ധപ്പെടുകയെ ഉള്ളൂ വീട്ടിൽ പോകുന്നത് 3 month's pending ആകുമ്പോൾ ആണ് അതും കസ്റ്റമർ ഇല്ലെങ്കിൽ വെട്ടുക്കാരോട് ലോൺ എടുത്ത ആളെ വിളിച്ചു തരാൻ പറയും അല്ല വീട്ടിൽ ഉള്ളവർക്ക് അടക്കാൻ കഴിയുന്നത് എന്ന് ആണ് എന്ന് പറഞ്ഞാൽ അപ്പോൾ തന്നെ ബ്രാഞ്ചിൽ ഇൻഫോം ചെയ്തിട്ടു പോകും പോലീസിന് ലോൺ എടുത്തതിൽ എന്താണ് റോൾ ഒന്നും ഇല്ല
👍👍
ഞാൻ ഒരു debt recovery agent ആണ് ഇപ്പൊ ഈ പോലീസ് ആണെന്ന് പറഞ്ഞു വിളിക്കുന്ന ആള് പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്, customer വീട്ടിൽ ഇല്ലെങ്കിൽ, customer ഉള്ള സമയത്ത് വരിക വീട്ടിൽ ഉള്ളവരോട് വിവരങ്ങൾ പറയുക, നമ്മുടെ ഫോൺ നമ്പർ കൊടുക്കുക customer വന്നാൽ തിരിച്ചു വിളിക്കാൻ പറയുക, അല്ലാതെ വീട്ടിൽ കുത്തിയിരിക്കണ്ട കാര്യമില്ല, പിന്നെ ആ വ്യക്തിയുടെ loan details നാട്ടുകാരോടോ, അയക്കവാസികളോടോ പറയാനും പാടില്ല
Yes mathram alla oru emi mudangyal onnum veetil pokan athikaram ila.. Avante id card suspend akum
പോലീസ് പറഞ്ഞത് ന്യായം 🙌🏻
ഈ സ്ത്രീ എന്താണ് ഈ പറയുന്നത്? വീട്ടിൽ പ്രായപൂർത്തിയായ മകൾ ഉണ്ട് ആ മകളുടെ കൂടെ മകളുടെ അച്ഛനും ഉണ്ടായിരുന്നു എന്തുകൊണ്ട് പുള്ളി ഒന്നും പറഞ്ഞില്ല പണം മേടിച്ചിട്ടുണ്ടെങ്കിൽ അത് മാന്യമായി തിരിച്ചു കൊടുക്കണം കൊടുക്കാനുള്ളതാണെന്ന് താങ്കൾക്കറിയാമല്ലോ അല്ലേ....
നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് എങ്കിൽ പോലീസ് സ്റ്റേഷനിൽ വന്ന് കമ്പ്ലീറ്റ് രജിസ്റ്റർ ചെയ്യൂ എന്ന് ആ പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമായിട്ട് പറയുന്നുണ്ടല്ലോ ഇതിൽ എവിടെയാണ് ഭീഷണി
നിങ്ങൾ പലിശക്കാരനാണ്
നല്ല അടികൊടുത്തിട്ഭവനഭേദനത്തിന് ഈ പോലീസ്ക്കാരനെ കൊണ്ടു കേസ് എടുപ്പിക്കണം
Loan എടുത്ത് കൃത്യമായി അടുക്കുന്ന ആളുകൾക്കും പെട്ടെന്ന് ചില പ്രതിസന്ധികൾ വരില്ലേ? 1 emi അല്ലെ ആകെ മുടങ്ങിയത് അല്ലാതെ അവർ ഒരുപാട് കാലം അടക്കാതിരുന്നോ?
ഈ ഒരഗതിയും ഇല്ലാത്ത വീട്ടൻമാരെ ഊമ്പിച്ചു തന്നെ അല്ലെ ഈ മൈക്രോഫിനസ് ഈ ലെവൽ എത്തിയത്
Avan paranja kettille nalayum ithupole varum ennu ,athu bheeshani alle?
ഈ പറഞ്ഞവൻ ഇപ്പൊ അറസ്റ്റിൽ ആയിട്ടുണ്ട് 😁..
പണം വാങ്ങിയാൽ തിരിച്ചു കൊടുക്കണം.. പെണ്ണ് ആണെന്ന് കരുതി എന്ത് പോക്രിത്തരവും കാണിക്കാമോ 🤔🤔
കടം മേടിച്ചിട്ട് കൊടുക്കതിരിക്കാനുള്ള അടവ് 😂
Uff ഊമ്പിയ കമന്റുമായി എത്തിയ ഒരു തവളയോളി
സത്യം
@@VimalKumar-eu8xy ആ സ്ത്രീയുടെ ഒരു അടവ് ആണ് മുടങ്ങിയത്, അത് illegal അല്ല , മറിച്ച് അവർ ആളുകൾ ആയി വീട്ടിൽ വന്നത് illegal ആണ് harrassment ആണ് as per RBI rules. നിയമം അറിയാത്തത് പോലീസുകാരന് ആണ്.
💯
I support him...loan should be repayed
Yes
No.he is police and it's not his duty.
If they have not repaid the amount go legally against them instead of harrassing them
@@AkatsukitobeExactly
Nhn eduthitt adakilla, nigalk enth maira kanikaan patuka enuu nokate kunne
Going to court is a waste of time. @@Akatsukitobe
പോലീസിന്റെ ഭാഗം ശരി ആണ്. ഇത് വോയിസ് റെക്കോർഡ് ചെയ്യാൻ വേണ്ടി മാത്രമാണ് ആ സ്ത്രീ ഫോൺ ചെയ്യുന്നത്. അവരുടെ ഭർത്താവ് വിട്ടിൽ ഉണ്ടായിരുന്നു പിന്നെ ഇടക്ക് ഇടക്ക് പ്രായപൂർത്തിയായ മോൾ ഉണ്ട് എന്ന് പറയുന്നത്. വോയിസ് റെക്കോർഡ് ചെയ്യാൻ അല്ലാതെ പിന്നെ എന്തിന് 😄
Yes
💯
തല്‍കാലം ആ അഹങ്കാരി വിവരം കെട്ട പോലീസ് വീട്ടില്‍ ഇരിക്കും 😊
ന്ത് sheriപോലീസ് ആരാ അധികാരം കൊടുത്തത് ലോൺ എടുക്കാൻ വിവരക്കേട് പറയല്ലേ പിന്നെ അവൻ പോലീസ് anagil ഇന്ന് അവന്റ ചീട്ടു കീറും ഉറപ്പാ 😭🤣🤣🤣
ചത്തു കാണിക്ക് എന്ന് പറഞ്ഞത് ശെരിയായില്ല
കാശു കടം മേടിച്ചിട് അത് ചോയ്ക്കാൻ വരുമ്പോ ഈ മാതിരി താളം പറഞ്ഞ ആരായാലും ഇങ്ങനെ പ്രതികരിക്കും പോലീസ് ആണെന്ന് പറയുന്ന ആൾ വളരെ മാന്യമായാണ് സംസാരിക്കുന്നത്...
100% കറക്റ്റ് ബ്രോ.....
Yes
Sathym
പോലീസുകാരന്റെ മാന്യത 😂😂😂
ആ ചേച്ചി പറയുന്നുണ്ടല്ലോ ഒരു അടവ് മാത്രമേ തെറ്റിയിട്ടുള്ളു എന്ന്,,, അതിന്നു വീട്ടിൽ വന്നു ബഹളം ഉണ്ടാക്കേണ്ട കാര്യം ഒന്നുമില്ല,,,,,
ഇയാൾ പറഞ്ഞതിൽ ഒരു തെറ്റും കാണുന്നില്ല. ന്യായമായ വിധത്തിലാണ് സംസാരിച്ചത് .തെറ്റ് എന്ന് പറയാൻ ഇയാൾ പോലീസ് ആണെങ്കിലും മറ്റാരെങ്കിലും ഇയാൾ സംസാരിച്ചിട്ടില്ല. എന്നാണ് എനിക്ക് തോന്നുന്നത്
പറി ആണ് സംസാരം കേട്ടിട്ട് ഏതോ തള്ളയോളി സംസാരിക്കുന്ന പോലെ. പോലീസ് ആണേലും ഏത് മറ്റവൻ ആണേലും അടിച്ചു ചെവിക്കല്ല് ഇളക്കണം.
പോലീസ് കാരനാവാൻ സാധ്യത ഇല്ല. സംസാരം. നീണ്ട് പോയി.
ഇങ്ങനെ ഉള്ള പോലീസ് കാരെ നിമയത്തിനു മുന്നിൽ കൊണ്ട് വരണം 😮
പോലീസ് നല്ല രീതിയിലാണ് സംസാരിക്കുന്നത് വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹത്തിന് ദേഷ്യം വരുന്നു അത്രേയുള്ളൂ ഞാനും മൂക്കേറ്റം കടമാണ് അത് എന്നെക്കൊണ്ട് കൊടുക്കാൻ സാധിക്കും ആരും കടമെടുക്കരുത് കടമെടുത്താൽ ഉള്ള സമാധാനം പോകും
ലോൺ റിക്കവറി പോലീസിൻ്റെ പണി അല്ല... ഇയ്യാൾ പോലീസ് ആണെങ്കിൽ സസ്പെൻഷൻ കൊടുകണം കേസും എടുക്കണം
പോലീസ് പറയുന്നതിൽ എന്താ തെറ്റ്?
ഡോക്ടർ പോലീസ് ന്ത് അധികാരം മനസിലായില്ല വിളിക്കാൻ പിന്നെ ലോൺ mudagyal അത്... പിരിച്ചടുക്കാൻ rbi റൂൾ ഉണ്ട് കേട്ടോ
സഖാക്കൾ ഇവിടെയും ന്യായീകരിക്കുന്നു🙏
ന്യായീകരിക്കാൻ സഖാക്കൾ എല്ലായിടത്തും ഉണ്ടാകും
@@MalluMalayalam eda ooombi ayal chodhikunna chila karyangal correct aahnu aa chechi verthe overakkanu
@@MalluMalayalamഎല്ലാ കാര്യവും സഖാക്കളുടെ മുകളിലേക്ക് ഇട്ടോ 😂😂
I support policeman
ലോൺ എടുത്താൽ തിരിച്ചടക്കണം
ആണോ ?
ഇവിടെ ലോൺ കൊടുക്കാൻ കുറേ വ്യവസ്ഥകൾ ഉണ്ട് പ്രഭോ
പാവങ്ങൾ ആയിരിക്കും നിന്റെ കൂട്ട് കോടീശ്വരൻ ആവണം എന്നില്ലല്ലോ.....
Poda thayoli
വിജയ് മല്യ, നീരവ് മോഡി, ഇവരൊക്കെ ലോണെടുത്ത് തിരിച്ചടക്കാത്തവരാണ്. ഇവരെയൊന്നും ആരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി കണ്ടിട്ടില്ല.
മതം നോക്കി മൈരൻ
നല്ല ബുദ്ധിയുള്ള ചേച്ചി, കടം വാങ്ങി തിന്നപ്പോൾ അറിഞ്ഞില്ല., ആരോടും പറഞ്ഞും ഇല്ല.തിരിച്ചു ചോദിച്ചപ്പോൾ ലോകം മുഴുവൻ അറിയിച്ചു.
സുഹൃത്തേ ലോകത്ത് ആദ്യമായി കടം വാങ്ങിയ സ്ത്രീ ഒന്നുമല്ലല്ലോ? . പിന്നെ അവൻ പോലീസ് ആണെന്ന് തോന്നുന്നില്ല!പോലീസ് ആണെങ്കിൽ മറുപണി കിട്ടിയിരിക്കും!
ആ ചേച്ചി ഒരു അടവേ തെറ്റിയൂളു അതിന് എങ്ങനെ പ്രശ്നം ആക്കണോ നിനക്ക് അത് മനസിലാവാണമെഗില് അനുഭവിക്കണം നിനക്ക് അത് അറിയില്ല കുറ്റപ്പെടുത്തുമ്പോൾ ശ്രദ്ധിക്കുക പോലയാടി മോനെ
@jayarajanpa7195 കടം കൊടുത്ത ആളിന് തിരിച്ചു വാങ്ങാൻ എന്താണ് നിയമ പ്രകാരം ഉള്ള മാർഗ്ഗം,സഹോദരന്റെ പണി കളയാൻ മിനക്കെടുന്ന time ക്യാഷ് കൊടുത്ത് തീർക്കാമല്ലോ.വ്യക്തികളിൽ നിന്നായാലും ബാങ്കുകളിൽ നിന്നായാലും കടം വാങ്ങിയാൽ കൊടുക്കണം അല്ലെങ്കിൽ രാജ്യത്തിന്റെ നിനലനിൽപ് തന്നെ അപകടത്തിലാകും
ജോലി ഇല്ലെങ്കിൽ എങ്ങനെ അടക്കും സഹോദര @@vishnuprakashv9798
ഒരു അടവലെ മുടങ്ങിയിട്ടുള്ളൂ
കാശ് മേടിച്ചിട്ട് കൊടുക്കാതെ കൊണ പറയുന്നോ
ഇവിടെ നിയമങ്ങൾ ഉണ്ട് പ്രഭോ
മനുഷ്യന്റെ അവസ്ഥകൾ പ്രഭുക്കൾക്ക് മനസ്സിലാവില്ല
@@ashrafbava749നിയമം അല്ലെ ഉള്ളൂ, സമയത്ത് നീതി കിട്ടുന്ന സംവിധാനം ഉണ്ടോ. സിവിൽ കേസ് 25 വർഷം ഒക്കെ ആണ്
ചേച്ചി ആ ബാക്കി തുക കൊടുത്ത് പ്രശ്നം സോൾവ് ആക്കു.. 🙏
Full support 🌹police🌹🌹🌹 cash വാങ്ങിച്ച കൊടുക്കണം 😂അല്ലങ്കിൽ ഇങ്ങനെ ഇരിക്കും
Avarude bharthavinu joli poyi oru adavu baki und. Athinu veetinte purath vannu ninnu nattikuga alla vendath aa chechik phone vilichal chechi samsarikanam allathe vere oruthante kayyil alla phone koduthu samsaripikendath... Pinne ninnod parayan ullath oru asugam vannal kadam vedikum chilapo parana timeil kodukkan pattila ithoke ninak manasil avanamengil mara asugam ninakko ninte venda pettavarkko varanam apo manaailagum
ആരും ഒരു പുല്ലും ചെയ്യില്ല 😂😂😂 ഇങ്ങനെ കിടന്നു കുരയ്ക്കാൻ മാത്രമേ പറ്റൂ
@@Bharth-madha റോൾ ചെയ്യണം ബ്രോ,നമ്മൾ ഒക്കെ അങ്ങനെയാണു ചെയാറ്.പിന്നെ നിവൃത്തി ഉണ്ടെങ്കിൽ വട്ടിപ്പലിശക്ക് പൈസ കടം മെഡിക്കരുത്.നിലവിൽ പേഴ്സണൽ ലോൺ കാര്യമായ ഈടോ പേപ്പർ വർക്കോ ഇല്ലാതെ തരുന്ന RBI അംഗീകൃത സ്ഥാപനങ്ങൾ ഉണ്ട്. ഉദാഹരണത്തിന് phonepe,bharat pe,bharat loan എന്നൊക്കെ പറഞ്ഞു.ലോൺ അടവ് മുടങ്ങിയാൽ CIBIL score കുറയും എന്നല്ലാതെ വേറെ തല വേദന ഇല്ല.
@@navan1087 oru sthree alle avaru koode ullath penkuttigal husband pani illathe irikunu avaru jolik poya timeil veetinte munnil vannirunal ayalvasigal palathum paranu undakum athu kondaanu avaru agot phone vilichath apo edutha oola samsaram sheri aayila..
കീറും മേടിക്കും ഉറപ്പ് തരാം.
P - Polite
O- Obediance
L- Lawayer
I - Inteligent
C-Courage
E-Education
പോലീസ് സംസ്കാരത്തിൽ
മാറ്റം വരണം.
ആരുടെയും അഭിമാനത്തിന്
ക്ഷതമേൽപ്പിക്കരുത്.
Loyal.. Efficient
പണം പറ്റിയിട്ട് തിരിച്ചു അടയ്ക്കാതെ ഞഞ്ഞാ പിഞ്ഞാ പറയുന്നോ തള്ളേ
പോടാ മൈരേ 🤬
സിനിമയിൽ കാണുന്നപോലെപോലീസ്‌കാർ വേശ്യാലയം നടത്തിപ്പ്, പണം പലിശക്ക് കൊടുക്കൽ, കൊട്ടേഷൻ മുതലായ സൈഡ് ബിസിനസ് ഒക്കെ നടത്തുന്നു...
കഷ്ടം ഇവരുടെ മുന്നിൽ നീതിക്കു പോയിട്ടു കാര്യം ഇല്ല സാധാരണയാ നമ്മൾ പോലെ ഉള്ളവർ പെട്ടു 😌🙏മൈഗ്ര പിൻസിൽ 😌🙏
പൈസ വാങ്ങിയാ കൊടുക്കണം..
അദ്ദേ
ഉളുപ്പ് ഉള്ളവർ കൊടുക്കും
മേടിച്ചാൽ കൊടുക്കാത്തവരെ ഇത്തരം ന്യയം പറയൂ
ഉപ്പുപ്പ് ഉള്ളവർ പലിശ വാങ്ങില്ല.
പാവപ്പെട്ട ആളുകൾ അല്ലെ അവര്‍ക്കു വാങ്ങാന്‍ അല്ലെ അറിയൂ എവിടുന്നു ആണ് എടുത്തു കൊടുക്കുക നിങ്ങളെ പോലുള്ള ആളുകൾ അവരെ കൊടുത്തു സഹായിക്കുക
ലോൺ എടുത്താൽ അടക്കണം ഇല്ലേൽ ഇതിലപ്പുറം കേൾക്കാൻ ബാധ്യസ്ഥരാണ്
police station janangallude service nirbandamaaannu
Police ukarkku nannakkedundaaakkaaan aayitt
lady super super super
ഇവള് ലോക ഫ്രോഡാണ്
Correct
Athe
ശക്തമായി നടപടി എടുക്കണം
നാളെ കൊടുക്കാൻ ഉദ്ദേശം ഇല്ല ചേച്ചി ഇപ്പോയെ പറഞ്ഞു
പൊലീസ് ൻ്റെ കൂടെ........
കടം വാങ്ങിയിട്ട് ഇങ്ങനെ ഞൊണ്ടി ന്യായം പറയരുത്😡
E....പോലീസ് ആണെങ്കിൽ സസ്‌പെൻഡ് cheyyanam
Ethine kadam vaagiyal thirich kodukkanam alland . Kadam koduthavare villich cheetha daridram paranitt karyamilla allengil kaddam vagarutg
പാവങ്ങൾ കടം വെടിച്ചാലേ ജീവിക്കാൻ പറ്റു നമ്മുടെ നാട്ടിൽ 3 അടവ് മുടങ്ങിയാൽ ചോദിക്കാം എന്താ എന്ന് @@ajuajmal3524
എന്ത് മൈരിന്
ലോൺ എടുത്താൽ അത് അടക്കണം
Do athu nigalku varanam appo manasilakum
സത്യം ബ്രോ ചില സമയം അതിനു പറ്റാതെ വരും കൈയിൽ ക്യാഷ് ഉള്ളവന് കുഴപ്പം ഇല്ല @@morisvj9566
കട്ടുമുടിക്കുന്ന ഭരണാധികാരികളും കൈയിട്ടുവാരുന്ന ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്ന പോലീസുകാരും പുണ്യവാന്മാർ😂 അവർക്കെതിരെ എന്തെങ്കിലുമൊരു വാക്ക് 😂ഇതാണ് ദാരിദ്ര്യം പിടിച്ച ചിന്താഗതി😅
വിജയ് മല്യ, നീരവ് മോഡി, ഇവരൊക്കെ ലോണെടുത്ത് തിരിച്ചടക്കാത്തവരാണ്. ഇവരെയൊന്നും ആരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി കണ്ടിട്ടില്ല.
ഭരിക്കുന്ന സർക്കാര് തന്നെ കോടികൾ കട്ട് മുടിക്കുന്നു...പാവങ്ങൾ നിവൃത്തി ഇല്ലാതെ കുറച്ചു പൈസ കടം മേടിക്കുമ്പോൾ ആണോ ഈ പ്രശ്നം പലിശയും അതിന്റെ മുക്കാലും കൊടുത്താലും പിന്നെയും ഭീഷണി.....പാവങ്ങൾ സഹകരണ ബാങ്കിൽ പൈസ ഇട്ടാലും അവിടെ യും മോഷണം....ധൈര്യം ഉണ്ടെങ്കിൽ അവിടെ പ്രതികരിച്ചു കാണിക്ക്
കടം എടുത്താൽ സമയത്ത് അടക്കാൻ പറ്റണം... ഇല്ലെങ്കിൽ എടുക്കാൻ നിൽക്കരുത് 😡😡😡
നീ മരിക്കുമ്പോൾ തന്നെ ചിതയിൽ കയറി കിടക്കാം എന്ന് ഉറപ്പ് ഉണ്ടായിട്ടാണോ ജനിച്ചത്
I support policeman. We can know how is the lady
എല്ലാം മാൻഡ്രേക് ന്റെ അനുഗ്രഹം 🙏🙏🙏
Oh my GOD. What is this! CM should take action this kind of admin people.
😂😂😂🤣🤣🤣😜😜🤣🤣🤣🤣ഇതിന് ഇടയിൽ ആ ചേട്ടന്റ വായില് പയം തിരുകിയത് എന്തിനാ 😆
പണം ഇല്ലാത്ത ആളുകൾ കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തീരുമാനം എടുക്കണം അല്ലെങ്കിൽ ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
തനിക്കു എങ്ങനെ പറയാന്‍ തോന്നുന്നു ഇവിടുന്നു ഇങ്ങനെ ആ പാവപ്പെട്ട ആളുകള്‍ക്ക് കുട്ടികളെ ഉണ്ടാക്കാന്‍ മാത്രമേ അറിയൂ ബാക്കി ഒക്കെ ദൈവത്തിന് വിട്ടു കൊടുത്തു
Agganay yanggil nee ethu ennu eviday yayuthumo. Aavoooo. Nitty appan koodeesharan aayirikkum. Athukondaanu nee undaayathu
പണം ഉള്ള അച്ഛന്റെയും അമ്മയുടെയും മക്കൾ സുഖമായി ജീവിച്ചു പണം ഇല്ലാത്ത അച്ഛന്റെയും അമ്മയുടെയും മക്കൾ വിഷമിച്ചു ജീവിച്ചു
Ellavarum angane alla ente achanan 2 kodiyude swotth ind ennitt njangal ippolum vadaga veetil aane achan swantham aayittulla veetilum panam ulla ellarude makkalum sugatthil alla 12 vayass vare njan electriity illatha veetil aane jeeviche
നല്ല നാടും നാട്ടുകാരും... നാട്ടുകാര് സെരിയാണേൽ ഇമ്മാതിരി പോലീസ് ഉണ്ടാവില്ല
അദ്ദേഹം പറയുന്നത് ശെരി ആണെല്ലോ
പോലീസ് ഈ വിഷയത്തിൽ ഇടപെടേണ്ടതിൽ
ഇതിൽ ഇപ്പൊ എന്താ പ്രശ്നം 🙄
എന്ത് വാർത്തമാനമാണ് ക്യാഷ് വാങ്ങിയാൽ തിരികെകൊടുക്കണം
ക്യാഷ് ഉള്ള സാജാരണക്കാർ ലോണെടുക്കില്ല. പാവം കാശിനു ബുദ്ധിമുട്ട് വന്നപ്പോൾ ലോൺടുത്തു അതിൽ ഒരു അടവ് തെറ്റിയതിനാണോ ഇവനൊക്കെ ചേലക്കുന്നത് അതും ഒരു പോലീസ് കാക്കിയുടെ ധൈര്യത്തിൽ. അയാൾക്ക് എതിരെ നടപടി എടുക്കണം.
പിൻ വാതിൽ നിയമനം....സ്വാഭാവികം....
കടം കൊടുക്കാൻ ഇവർക്കു ലൈസൻസ് ഉണ്ടോ??? ഏതെങ്കിലും ബാങ്കിൽ, ഫിനാൻസ് കമ്പനി വല്ലതുമാണോ?
ഇവൻ പോലീസ് അല്ല certified!👍
No support for this oversmart lady.
Loan തിരിച്ചടവ് മുടങ്ങിയല് എങ്ങനെ ഇതുപോലെ സംസാരിക്കാൻ സദ്ധിക്കുന്നു. ആർബിഐ റൂൾസ് എല്ലാവരും ഒന്ന് എടുത്തു വായിക്കുക. പിന്നെ third party ക് എന്ത് അവകാശം loan തിരിച്ചടക്കാൻ പറയാൻ ഇയാൾക്ക് ബാങ്ക് id card koduthittundo .
വീടിൻ്റെ മുറ്റത്ത് വന്നു നില്ക്കുന്നത് ബുദ്ധിമുട്ട് ആണ്.എല്ലാവരും ഉള്ളപ്പോൾ വന്ന് ചോദിക്കത്തില്ലേ
കടം വാങ്ങിയാൽ തിരികെ നൽകണം... അത് നൽകാതെ ഇങ്ങനെ പ്രകോപിതമായി സംസാരിക്കരുത്. പൈസ നൽകാൻ സൗകര്യക്കുറവ് ഉണ്ട്, സാവകാശം വേണം എന്ന് അവരെ മാന്യമായി വിളിച്ച് പറഞ്ഞിട്ടും ആണ് അവരിങ്ങനെ പെരുമാറിയത് എങ്കിൽ അവരുടെ ഭാഗത്ത് ആണ് mistake. അതല്ല എങ്കിൽ, ഇങ്ങനെ അല്ല ഫോണിൽ സംസാരിക്കേണ്ടത്..
ലോണിൽ അവർക്ക് ഒരു അടവ് മുടങ്ങി അതിനു മണിക്കൂർ കണക്കിന് അവരുടെ വീടിന്റെ മുന്നേ പോയി നിന്ന് നാണം കെടുത്തേണ്ട കാര്യമില്ല... പോലീസ് ആണെന്ന് പറഞ്ഞു ഇവന് അവരോട് ഇങ്ങനെ സംസാരിക്കാൻ ഒരു കാര്യവുമില്ല... പോലീസ് ആണെങ്കിൽ അവർക്ക് അത് തിരിച്ചടക്കാനുള്ള സമയം വാങ്ങി നൽകുകയാണ് അവൻ ചെയ്യേണ്ടിയിരുന്നത് അല്ലാതെ നാളെയും ഇങ്ങനെ തന്നെ വരും എന്നല്ല പറയേണ്ടത്.. അവനു സസ്പെൻഷൻ കൊടുക്കണം
Athaa njnm aloikane iyaal enth police aan.. samyamanam samavayam onum ayalde matter alla.. he's talking like the agent of some microfinance 😮 comment sectionle alkar ayalde bhagathum nikunnu! 😮
ഇങ്ങനെത്തെ ലോൺ ഒരിക്കലും എടുക്കരുത്....
വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക👍
ആർക്കു ഭരണം കൊടുത്താലും കടംമേടിച്ചു തിരിച്ചു കൊടുക്കാതെ വായ്താളമടിച്ചാൽ ഇതൊക്കെ കേൾക്കേണ്ടിവരും
അതും ഇതും തമ്മിൽ എന്താ ബന്ധം 😂😂 ഇനി എല്ലാം സർക്കാറിന്റെ മുകളിലേക്ക് ഇട്ടോ 😂😂
thangal entha udheshikkunnathu kadam medichal thirichu kodukkendea sarkar nodu chothichittu annoo avaru kadam medichathu 😂😂😂 sarkar annoo avarudea finance kadam vittendath budhii ella paranjittu oronnu villichu parayalle
@@videos-iw5oi
പോലീസും സർക്കാരും ബന്ധമില്ല എന്ന് അടിമ സഖാവ് രോദനം 😂
@@videos-iw5oi
സഖാവിന് അങ്ങനെ തോന്നും കരച്ചിൽ 🤣
പോലീസും സർക്കാരും ബന്ധമില്ല😂
ഇത് പോലുള്ള ക്രിമിനലുകൾ തന്നെ ആണ് ഈ നാട് നേരിടുന്ന ഏറ്റവും വലിയ പ്രെശ്നം പുറത്ത് ആക്കില്ല അവന്റ വീടിന്റെ അടുത്തേക്ക് സ്ഥലം മാറ്റി നടപടി എടുക്കും നമ്മുടെ സർക്കാർ 😊
കഷ്ട്ടം പാവങ്ങൾ അനുഭവിക്കുന്നവർക്കേ അറിയൂ അതിന്ടെ വേദന 😢
ഇപ്പോൾ നാട്ടിൽ അടവ് ചോദിച്ചു വരുന്നത് പോലീസ് ആണോ
ജനങ്ങളെ സംരക്ഷിക്കാൻ ഉള്ളവൻ ആവണം പോലീസ്, അല്ലാതെ ഇതേ പോലെ നാറ്റിച്ചു കാണിക്കാൻ ഉള്ളവൻ ആവരുത്....
പോലീസിനെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥ......
ഇവിടെ പോലിസിനു എന്തും ചെയ്യാം സാധാരണക്കാരൻ ചോദ്യം ചെയ്താൽ ഇല്ലാത്ത കേസുകൾ തലയിൽ വച്ചു കെട്ടും. സാധാരണക്കാരനെ അകാരണമായി അറസ്റ്റ് ചെയ്യുകയോ മർദ്ധിക്കുകയോ ചെയ്താൽ പോലീസിനെതിരെ നടപടി എടുക്കാൻ ഉള്ള സംവിധാനം ആവശ്യമാണ്
Cash 1 Roopa anekilum Kadam vagiyal kodukanam..ellel chodichu varum.adu nyayam...cash vagumbol oru sobavam thirichu chodichal vere oru sobavam...
ഞാൻ ഒരു കമ്പനിയിൽ നിന്നും ലോൺ എടുത്തിരുന്നു
ഇനി ഇന്നു മുതൽ ഞാൻ തീരുമാനം എടുത്തു
പണം തിരിച്ചു അടക്കില്ല എന്ന് 👌🏻
ഞാൻ ഒന്ന് നോക്കട്ടെ
Immediately dismiss him! !!
പോലീസിന് ഇതിലെന്ത് കാര്യം.
മന്ദബുദ്ധിയായ ഒരുത്തൻ പറയുവാ പോലീസ് ആണെന്ന്.
😂😂
😂😂
Loan eduthapol athu krithymayi adaaykan nulla vazhyi nokkanam, avarude terms and conditions ellam nokki thanne aanu, loan edukkunnathu, loan pending aayal athinulla palisha koodi aakum
Ingane oru police stationile alu paranjat itilum mosayitullat und atonu itupole kodukan enta cheyande
ചേച്ചിയെ സപ്പോട്ട് ചെയ്യുന്ന കമന്റ്‌ന്റോളികൾ കടം വാങ്ങിയാൽ തിരിച്ചു കൊടുക്കണം കൊടുക്കാൻ പറ്റിയില്ലേൽ കടം വാങ്ങരുത് വാങ്ങിച്ചവർക്ക് ദെണ്ണം ഇല്ലെങ്കിലും കൊടുത്തവർക്ക് ദെണ്ണം കാണും...
വട്ടി പലിശക്കാരൻ ആണോ ?
വട്ടി പലിശ ചെറ്റകൾ
പലിശകണ്ടമാനം വാങ്ങുന്നുണ്ടല്ലോ പട്ടികൾ എന്നിട്ട് ന്യായികരിക്കുന്നു ഓരോ ഊമ്പൻമാർ
ഒന്ന് പോടോ നിന്റെ കയ്യിൽ ക്യാഷ് ഉണ്ടാകും എല്ലാവരെ കയ്യിലും കാണില്ല അപ്പോൾ കിട്ടുന്ന സ്ഥലത്ത് നിന്ന് മേടിക്കും.. കൊടുക്കാൻ കുറെ ഒന്നും ഇല്ലല്ലോ.. പിന്നെ ഒരു അടവ് അല്ലെ തെറ്റിയത് ഒന്ന്. പോടോ നിന്നെ പോലെ ഉള്ള നാറികൾ ഈ ഭൂമി നശിപ്പിക്കുന്നത്
തനിക്ക് ഇതെ പോലെയുള്ള അനുഭവം വരണം! അപ്പോൾ അറിയാം അതിൻ്റെ വിഷമം. കഴിയുന്നതും ഇമ്മാതിരി ചെറ്റകളിൽ നിന്ന് കടം വാങ്ങാതിരിക്കുക.
കടം വേടിക്കാൻ വരുമ്പോ എന്തൊരു വിനയം ഇവർ മാന്യമായി വീടിന്റെ പുറത്തു റോട്ടിൽ വന്നു നിന്നപ്പോൾ വീട്ടിൽ പ്രായപൂർത്രിയായ പെൺകുട്ടി 😂😂😂.... എന്താലേ എന്നിട്ട് ഇവിടെ പോലീസ് കാരൻ കുറ്റം പറയുന്നവർ ധരാളം.... ആ പോലീസ് bro പറഞ്ഞത് സ്റ്റേഷനിൽ വന്നു കംപ്ലൈന്റ് ചെയ്യാൻ അല്ലേ... ഇതിൽ ആ ലേഡി ആണ് ചുമ്മാ വുമൺ card ഇറക്കി കളിക്കുന്നത്
paavam aa ummachi
Police _ Correct! !
പോലീസ് ഇങ്ങനെയൊക്കെ സംസാരിച്ചാൽ, ആരാണ് ഇവിടെ സമൂഹത്തെ സംരക്ഷിക്കുക. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയപ്പോൾ പോലീസ് ഒക്കെ നല്ല ഉഷാറായിരുന്നു. ഇപ്പോൾ പോലീസുകാർക്ക് ഓരോരുത്തർക്ക് തീരുമാനിക്കും ഓരോ നിയമങ്ങൾ 3:51
ഇത് പോലീസ് കാരനല്ല സംസാരം കേട്ടാൽ മനസ്സിലാക്കാം
Palakkad eth evdanda appo
ഏതായാലും സഹോദരി നല്ലവണ്ണം പ്രതികരിച്ചു. ഇനി അനിയന് വല്ല പ്രത്യേക അധികാരവുമുണ്ടോ?
ഇങ്ങനെയുള്ള സാധനങ്ങൾ പാലക്കാട് ഉള്ളത് പറയാനാണ് നാണക്കേട്😂
കിട്ടുന്നിടത്തു ന്നല്ലാം വായ്പ്പ വാങ്ങി തിരിച്ച് ചോദിക്കാൻ ചെല്ലുമ്പം പലരും ഇതാണവസ്ഥ
അയാൾ മാന്യമായി തന്നെയാണ് സംസാരിച്ചത്
Chechi parayunathanu shariii
കമന്റ് സെക്ഷൻ muzhuvan microfinnce teams ആണെന്ന് തോന്നുന്ന്
Athe athe
Ith entha sambavam police ippo finance pirivum thudangio?
Police paranjathan sheri,🤝
ഈ പോലീസ്ക്കാരൻ എന്ത് തെറ്റാണ് ചെയ്തത്..
ഒരടവ് ആണെകിലും അടവ് അടവ് അല്ലേ.....ഇതിലൊക്കെ പോയി ചാടിയിട്ട് പിന്നെ നിലവിളിച്ചിട്ട് കാര്യം ഇല്ല..
ഓപ്പറേഷൻ കുബേരയുടെ അനന്തരഫലം
പോലീസിലും ഒരുപാട് ആളുകൾ നല്ലവരുണ്ട് ഇന്നും കൂടി ഒരു പോലീസുകാരൻ എനിക്ക് 1000 രൂപ കടം തന്നു
ഈ അവസ്ഥയിലുള്ള എത്രപേരുണ്ട് നമ്മുടെ നാട്ടിൽ, ഒരുലോൺ അടക്കാൻ അടുത്ത ലോണുകൾ എടുത്തു പാപ്പരായി നിൽക്കുന്നവർ
കടം വാങ്ങിയാൽ തിരിച്ചു കറക്റ്റ് ആയി അടക്കുക ഇല്ലെങ്കിൽ വാങ്ങാതിരിക്കുക ഇതൊക്കെ പറഞ്ഞിട്ടല്ലേ അവർ തരുന്നത് നിങ്ങൾ ഒരു അടവ് അടച്ചില്ലങ്കിലും കളക്ഷന് വരുന്ന സ്റ്റാഫിന് പ്രഷർ ഉണ്ടാകും
RBI ഇത് ബാൻ ചെയ്തിട്ടുണ്ട്.. ഫിനാൻസ് കമ്പനി rbi ക്ക് കീഴിൽ രജിസ്റ്റർ ചെയ്തത് ആണെങ്കിൽ അവർക്ക് ഇതുപോലെ ശല്യം ചെയ്യാൻ അനുവാദം ഇല്ല