ചർച്ചയിൽ ഉമ്മവപ്പും, കെട്ടിപ്പിടുത്തവും വരെ 😂🤣

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 44

  • @padmanabhanthrissur7205
    @padmanabhanthrissur7205 Месяц назад +8

    ചാമക്കാല ക്ക് വയറു നിറഞ്ഞു

  • @sasidharankp7397
    @sasidharankp7397 Месяц назад +7

    സന്ദീവ് വാര്യരും ചാമക്കളയും ഒരേ സ്ക്കൂളിൽ പഠിച്ചവരാണ് പ്രകാശാ

  • @surendrankk8363
    @surendrankk8363 Месяц назад +4

    ഇതിൽ കളിക്കുന്നത് ആ വൃത്തികെട്ടവളാണ്. അവൾ ഇടപെടാതെ സുഖിച്ചിരിക്കുന്നത് കണ്ടില്ലേ'😮

  • @chackochanmathai45
    @chackochanmathai45 Месяц назад +5

    അവതാരകയായി വന്നിരിക്കുന്ന സ്മൃതി വിവരക്കേട് അത് നിയന്ത്രിക്കാനുള്ള പ്രാപ്തിയില്ലാത്ത കോൺഗ്രസ് പ്രതിനിധികൾ എന്തുപറഞ്ഞാലും അത് എൻറെ ഭോജ്യം ആണ് എന്ന് കരുതുന്ന ഒരു കുരുത്തക്കേട്

  • @Chetna-AI
    @Chetna-AI Месяц назад +4

    Congress കാർക്ക് അഹംഭാവം കൂടി..നല്ലതിനല്ല

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg Месяц назад +10

    ചാമക്ക് വയറ് നിറഞ്ഞു

  • @nileenasasidharan4379
    @nileenasasidharan4379 Месяц назад +3

    സന്ദീപ് വാര്യർ പോയ ദേഷ്യം ചാമക്കാലക്ക്. ഇയാൾ ഇതെത്ര കാലമായി വെല്ലുവിളിക്കാൻ മാത്രമായി ചാനലിൽ വരും. ഈ ജീവിതകാലം മുഴുവന് ഇതേ ഗതി ഇയാൾക്ക്. വാര്യർക്ക് മുഖ്യമന്ത്രി യാകാനാണ് യോഗം 🤔😁😁

  • @prasadkkvprasadkkv6868
    @prasadkkvprasadkkv6868 Месяц назад +3

    ഇനിയെങ്കിലും മാധ്യമചർച്ചക്ക് ചാവക്കാലനെ വിളിക്കാതെ കാരണം ഇത് കോൺഗ്രസിൽ ഒന്നുമല്ല

  • @rajanmm5411
    @rajanmm5411 Месяц назад +3

    Chamakala, keep ur heart,

  • @kpsreenivasan6142
    @kpsreenivasan6142 Месяц назад +2

    In palakkad, Rahul Mankootathil had made a secret alliance with SDPI, PDP, PFI, Samastha and ilks and it is an open secret.

  • @thilakannarayanan639
    @thilakannarayanan639 Месяц назад +1

    ചാമക്കാല അച്ചി വീട്ടിൽ ആണ്. വിവരം അൽപ്പം തൊട്ടു തീണ്ടിയിട്ടില്ലാത്ത ആൾ ആണ്ന്ന് ഓരോ ചർച്ചയിലും തെളിയിക്കുകയാണ്.താൻ പറഞ്ഞു കഴിഞ്ഞു അവസാനം മറ്റുള്ളവരുടെ അവസരം വരുബോൾ ഇടപെട്ട് ചർച്ച അലമ്പാക്കുന്നത് സ്ഥിരം പരിപാടി ആയി മറ്റുകയാണ്. ഇതിന് കുട്ട് നിൽക്കുന്ന ചാനലുകളും. ചാമക്കാലയുടെ അച്ചി വീട്ടിൽ പ്രയോഗം ജനങ്ങൾ മറന്നിട്ടില്ല. ഓരോ ചർച്ചയിലും നിലവാരം ഇല്ലാതെ വിവരക്കെട് ആയി മാറി കഴിഞ്ഞു ചാമക്കല.

  • @DheEvideNokkamo
    @DheEvideNokkamo Месяц назад +3

    Chamakala evidechennalum veruthe adivekum iyalku enthinte keda

  • @VictorGregory-k8h
    @VictorGregory-k8h Месяц назад +1

    Prakashan enthaayaalum chamakkalayekkalum manyanaanu.ella charchayilum Alambaanu

  • @radhakrishnan4538
    @radhakrishnan4538 Месяц назад +8

    ഈ ചാമപൂറനോട് ആരെങ്കിലും ചർച്ചക് പോകുമോ

  • @sasidharankp7397
    @sasidharankp7397 Месяц назад

    ചാനൽ ചർച്ച CPM ബഹിഷ്ക്കരിക്കണം