ജാസ്മിനെ ഉമ്മ വെച്ചാൽ എന്താ കുഴപ്പം? 😱 ചൂടായി ഗബ്രി പറഞ്ഞത് കേട്ടോ? 👌 gabri bigboss interview jasmin

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 1,4 тыс.

  • @safoora503
    @safoora503 5 месяцев назад +337

    സംസാരിച്ചു വെളുപ്പിക്കാൻ നല്ല ഉഷാർ ഗബ്രി.പിന്നെ ഇങ്ങനെയാണോ ഫ്രാൻഷിപ്പ് ആണും പെണ്ണും തമ്മിൽ. അൻസിബയും മുടിയനും നല്ല ഫ്രാൻസ്‌ഷിപ്പ് ആണ് എന്തു മാന്യതഉള്ള പെരുമാറ്റം. ഒരാളും അവരെ കുറ്റം പറയുന്നില്ലല്ലോ.

    • @s....n5725
      @s....n5725 5 месяцев назад +4

      Crct 👍

    • @Ishaazi0497
      @Ishaazi0497 5 месяцев назад +2

      Crct atha njanum nokune enthu maniyatha aanu mudiyan ansiba

    • @seemasuresh1425
      @seemasuresh1425 5 месяцев назад +1

      Well said 😊

    • @NishaJayaprakash-m7c
      @NishaJayaprakash-m7c 5 месяцев назад

      Crct🥰❤️

    • @muhammedminhajp7154
      @muhammedminhajp7154 5 месяцев назад

      അൻസിബ പറഞ്ഞത് കേൾക്കുന്ന റോബോട്ട് റിഷി

  • @PeterParker-kg6tx
    @PeterParker-kg6tx 5 месяцев назад +264

    അവിഹിതവും കാമവും public ആയി കാണിച്ചിട്ട് ഇപ്പോളും അത് friendship ആയിരുന്നു എന്ന് പറഞ്ഞ് ന്യയികരികുന്നു😢😢...കഷ്ടം തന്നെ.

    • @reshmiramdas9063
      @reshmiramdas9063 5 месяцев назад +2

      Athe, ulupp illathe vannu nyaayeekarikkunnu

    • @terincypaul6761
      @terincypaul6761 5 месяцев назад +1

      പിന്നെ കേട്ടാൽ തോന്നും അവർ വേണ്ടാത്തത് ചെയ്തു എന്ന്‌. ഈ പറഞ്ഞു നടക്കുന്നവർ ആയിരിക്കും ഇങ്ങനെയൊക്കെ ചെയ്യുന്നേ. അതാ correct ആയി പറയുന്നേ

    • @kubra_fathima_1705
      @kubra_fathima_1705 5 месяцев назад

      Kaam endanu avihitham endanu.kaam aarodum venelum thinnunna cheep attachment.avihitham athu arum ariyathe cheyyunna vruthikedinu avihitham ennu paraum.ethu randum alla.ayalku avalodu eshtam.svalkum agane.

    • @manirajesh5319
      @manirajesh5319 5 месяцев назад

      അതെ ഒരു ഉളുപ്പും ഇല്ലാത്തവൻ

  • @priyalathavikas9081
    @priyalathavikas9081 5 месяцев назад +2828

    ഗബ്രി പോയതിൽ സന്തോഷിച്ചവരുണ്ടോ

    • @abeleveadam
      @abeleveadam 5 месяцев назад +47

      ഇല്ല

    • @bbs3970
      @bbs3970 5 месяцев назад +16

      പ്രേക്ഷകരെ നോക്കി കോക്രി കാട്ടിയവൻ

    • @saskalathingal7751
      @saskalathingal7751 5 месяцев назад +7

      Am

    • @newreel84
      @newreel84 5 месяцев назад +20

      Illa

    • @harikumars4847
      @harikumars4847 5 месяцев назад +34

      ഒരിക്കലും ഇല്ല.. നല്ല പയ്യനായിരുന്നു

  • @asmapb2995
    @asmapb2995 5 месяцев назад +844

    രണ്ടാഴച്ചയൊന്നും എടുത്തില്ല ഗബ്രി.. രണ്ടു ദിവസം കൊണ്ട് നിങ്ങൾ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തുടങ്ങി😂

    • @hussanpayyanadan5775
      @hussanpayyanadan5775 5 месяцев назад +6

      👍🏼😂👌🏼കറക്റ്റ്

    • @RDK....
      @RDK.... 5 месяцев назад +8

      Ivar thaniye corneril poyi irunittu ..njangale corner cheyune..corner cheyune...😂😂

    • @joslinealexander6332
      @joslinealexander6332 5 месяцев назад +4

      ഇതിനു തന്റെ വല്ലതും തേഞ്ഞാ.... ഒന്ന് പോടെ.... സദാചാര അമ്മാവ

    • @Cfi36
      @Cfi36 5 месяцев назад +1

      നിന്നെ ഒന്നും അല്ലല്ലോ

    • @abrmz1500
      @abrmz1500 5 месяцев назад +2

      അത് അവർ ഒരു ക്ളാരിറ്റി വേണ്ടി നോക്കിയതാ. എന്തിനാ തെറ്റിദ്ധരിക്കുന്നത് 😅

  • @Vys606
    @Vys606 5 месяцев назад +1051

    അച്ഛനാണോ അമ്മയാണോ ചേട്ടനാണോ. ഭർത്താവാണോ. പറയാൻ ചങ്കുറ്റം വേണം കോഴി.

    • @Aadhisfamily3803
      @Aadhisfamily3803 5 месяцев назад +1

      😂😂

    • @Citizen-wx7sp
      @Citizen-wx7sp 5 месяцев назад

      ഇതുവരെ മനസിലായില്ലേ ..? ഇവനാണ് ബെസ്റ്റി... കൂടെയുള്ള പെണ്ണുങ്ങളെയെല്ലാം കടിക്കും കിടക്കും കുടിക്കും പിടിക്കും .. 🤮

    • @nandakumarprabhu436
      @nandakumarprabhu436 5 месяцев назад +5

      Athalle avan paranje avan ellam ahnenn

    • @nizabadusha388
      @nizabadusha388 5 месяцев назад +21

      അത് മാത്രം അല്ല.....പ്ലമ്പർ ആണ്. ടീച്ചർ ആണ്.. ഡോക്ടർ ആണ് 😂😂😂😂😂

    • @helanjose1723
      @helanjose1723 5 месяцев назад +2

      ​@@nizabadusha388😂😂ath poli aarunn

  • @daisymanuel
    @daisymanuel 5 месяцев назад +422

    ബെസ്റ്റികളെ ഉമ്മ വെക്കുന്ന ഒരേഒരു ചങ്ക് നീയാടാ ജബ്രി ഇപ്പോഴും വാചകത്തിന് ഒരു കുറവുമില്ല.....

    • @vpahammed8611
      @vpahammed8611 5 месяцев назад +1

      Nee okke ethaa

    • @Aji452
      @Aji452 5 месяцев назад

      😂

    • @sunandaminnu5512
      @sunandaminnu5512 5 месяцев назад

      🤣😂😁

    • @josephmathai7574
      @josephmathai7574 5 месяцев назад

      താങ്കൾ 2000 മുൻപ് ജനിച്ചത് ആണോ...ഈ ചോദ്യം കണ്ടിട്ട് ചോദിച്ചതാ.

    • @pranavsprithiv4078
      @pranavsprithiv4078 5 месяцев назад

      Ivan aradey90s anoo

  • @ShalmaaBeautyVlogs
    @ShalmaaBeautyVlogs 5 месяцев назад +329

    പോയി എപ്പിസോഡ് ഒക്കെ കാണു.. അപ്പോ മനസിലാകും... തിരിച്ചു വരല്ലെ plzzzzzzz🙏🏻🙏🏻🙏🏻👍🏻

  • @ismailkk3661
    @ismailkk3661 5 месяцев назад +125

    അവൻ പോയതിൽ വളരെ സന്തോഷം ആണ് നാണം കെട്ടവൻ kudumb🌹പ്രേക്ഷകർ ഇരുന്നു കാണുന്ന ഒരു പ്രോഗ്രാം ആണ് എന്ന ഒരു ചിന്ത ഇല്ലാത്തവൻ 👍ബിഗ്‌ബോസ് അവർക്ക് കൂടപ്പിടിച്ചു കൊടുത്തു 👍അത് സത്യം ആണ് 🌹👍 ഞാൻ വളരെ ഹാപ്പി 😄😄

    • @terincypaul6761
      @terincypaul6761 5 месяцев назад +2

      പിന്നെ flimum സീരിയലിൽ ഒന്നും കെട്ടിപിടിയും ഉമ്മയും ഒന്നും ഇല്ലായിരിക്കും. അത് തെറ്റ് ഇല്ലായിരിക്കും കാണുന്നത്

    • @Kamalamma-y6m
      @Kamalamma-y6m 5 месяцев назад

      ഇങ്ങനെയെങ്കിൽ സിനിമയും സീരിയലും ഒന്നും കാണരുതല്ലോ

    • @kubra_fathima_1705
      @kubra_fathima_1705 5 месяцев назад

      Agane aanel cinema onnum kanada.athil Umma vekhalum kettipiduthsum okke ondallo

  • @ryannair545
    @ryannair545 5 месяцев назад +555

    നല്ല നാക്ക്‌ ആണ് 👏👏👏👏

    • @lakshaya.s8006
      @lakshaya.s8006 5 месяцев назад +5

      Athe ullu

    • @attitude2.214
      @attitude2.214 5 месяцев назад +9

      Athukonda veliyil irikkane😂😂😂

    • @myfavourites2327
      @myfavourites2327 5 месяцев назад +5

      Evdepoyalum jeevicholum.nalla nakkanu

    • @Cfi36
      @Cfi36 5 месяцев назад

      നിനക്ക് നാക്കില്ലല്ലേ. ജിന്റോ പൊട്ടനെ പോലെ ബ ബ ബാ ആണോ

    • @strawberries2633
      @strawberries2633 5 месяцев назад

      Yes

  • @sinu817
    @sinu817 5 месяцев назад +141

    ഇവന് നാക്കു മാത്രമേ ഉള്ളു... പറയുന്നതിന് ഒരു കണക്ഷൻ ഉം ഇല്ല.. ഇവൻ പറഞ്ഞു വക്കുന്നത് കണ്ട നമ്മളാണ് തെറ്റുകാരെന്നാണ് 🙏നമിച്ചു

  • @anumanu8485
    @anumanu8485 5 месяцев назад +171

    ഉമ്മ വെച്ചാൽ കുഴപ്പം ഇല്ല..... ഫ്രണ്ട്ഷിപ്പിന്റെ പേരിൽ ആണെന്ന് കരുതാം.... But... ഈ നക്കുന്നതും കടിക്കുന്നതും ഒക്കെയോ... 😜😜😜

  • @AlmahaSaloon
    @AlmahaSaloon 5 месяцев назад +195

    നേരെ തിരിച്ചാണ് ജിൻറ്റോയെ എന്ത് ചെയ്താലും അടിച്ചാലും പാവം ജിന്റോ അങ്ങോട്ട് കേറി മിണ്ടും പുള്ളിയുടെ സ്ഥാപനം വരെ പൂട്ടികെട്ടണം എന്ന് വരെ പറഞ്ഞ ആള് ആണ്

  • @itsshebislife4805
    @itsshebislife4805 5 месяцев назад +308

    കേരളം മുഴുവൻ എതിർക്കില്ലല്ലോ മോനെ ഇങ്ങനെ ഒരു ബന്ധം കേട്ടുകേൾവി പോലും ഇല്ലല്ലോ... ഒന്നുകിൽ അവിഹിതം അല്ലെങ്കിൽ കാമം.. Friendship എന്നും പറഞ്ഞു നീ ആരെയാ പറ്റിക്കുന്നത്

    • @nandakumarprabhu436
      @nandakumarprabhu436 5 месяцев назад +4

      Jasmine gabride thalel ayi. Athintagtg avan paranjitund enik game alla valuth Jasmine ahn enn. Athukond cup in pajaram ellarum koodi chern Jasmine avanu koduthu

    • @helanjose1723
      @helanjose1723 5 месяцев назад +1

      Sathyam 💯

    • @terincypaul6761
      @terincypaul6761 5 месяцев назад

      എന്തൊക്കെയാ ഈ പറയുന്നേ എന്ത് വിളിച്ചു പറയാം എന്ന്‌ ആന്നോ അവരുട ഇഷ്ട്ടം അല്ലേ.. കാണാൻ മോശം ആണേൽ കാണണ്ട ആരും കാണാൻ വേണ്ടി പറഞ്ഞു ഇല്ലല്ലോ

    • @nandakumarprabhu436
      @nandakumarprabhu436 5 месяцев назад

      @@terincypaul6761 ivide arum moshamayit paranjitilla. Avan parnja statement ahn '" Enik cup alla valathu" Jasmine ahn enn.njn achan amma barthav barya oke ahn enn avan alle paranje.

    • @kubra_fathima_1705
      @kubra_fathima_1705 5 месяцев назад

      Keralsm motham patsysnda

  • @ponnu277
    @ponnu277 5 месяцев назад +380

    ഗബ്രി മനസ്സിലാക്കേണ്ട ഒരു കാര്യം ഫ്രണ്ട്സിനെ കിസ്സ് ചെയ്യുന്നതിന് കുഴപ്പമില്ല അവിടെ നിങ്ങളെപ്പോലെ എത്രയോ പേരുടെ ഫ്രണ്ട് ആയിട്ട് അതും റിയൽ ആയിട്ടുള്ള സൗഹൃദം ഉണ്ടാവരൊക്കെ നിങ്ങൾ കാണിച്ച പോലെയുള്ള ഒരു വൃത്തികേടും കാണിച്ചിട്ടില്ല

    • @helanjose1723
      @helanjose1723 5 месяцев назад +3

      Evan thanne alley paranje ishttam aanu but kalayanm kazhikan pattullann😇

    • @jacksparrow3890
      @jacksparrow3890 5 месяцев назад +1

      ​@@helanjose1723athe ivn alle paranja avl bharya aanu amma aanu ammommayanu ammayiammede achan aanennokke😂😂

    • @Cfi36
      @Cfi36 5 месяцев назад

      എവടെ വൃത്തികേട്. വേറാരും കണ്ടില്ലല്ലോ

    • @AbhiramiSreenath
      @AbhiramiSreenath 5 месяцев назад

      ​@@Cfi36നിനക്ക് വൃത്തികേട് തോന്നില്ല നിന്റെ തള്ളയോട് ചോദിച്ചു നോക്ക് 😏

    • @sreerags7955
      @sreerags7955 5 месяцев назад

      Nth vrithiked aanedo avarude ishtam kettippidikano vendayonn

  • @suchithrakk4505
    @suchithrakk4505 5 месяцев назад +509

    ഇയാളുടെ അഹങ്കാരം ആണ് ഔട്ട്‌ ആവാൻ കാരണം

    • @kunjapupn3511
      @kunjapupn3511 5 месяцев назад

      Ayalkk evide ahangaram

    • @Cfi36
      @Cfi36 5 месяцев назад

      അല്ല. ജിന്റോ മണ്ടൻ ഫാൻസ്‌

    • @ROLEX_7.
      @ROLEX_7. 5 месяцев назад

      ​@@kunjapupn3511eyy ottum ila

    • @asibakp8560
      @asibakp8560 5 месяцев назад

      വിവേകമുള്ള ആൾ❤

    • @ROLEX_7.
      @ROLEX_7. 5 месяцев назад

      @@asibakp8560 unda anne

  • @jinjiss1576
    @jinjiss1576 5 месяцев назад +161

    ജാസ്മിന്റ കൂടെ കൂടി ഇവന്റ ഉള്ള ബോധം കൂടി പോയി... സ്വയം ഗെയിം ശ്രേദ്ധിച്ചിരുന്നെങ്കിൽ ഇപ്പോഴും അകത്തുണ്ടാവേണ്ടവനാ

    • @rtvc61
      @rtvc61 5 месяцев назад

      അവൾക്ക് തന്നെ വിദ്യാഭ്യാസം വിവരംഇല്ല ഇവനും ഇപ്പോൾ അതുപോലെ ആയി എഞ്ചിനീയർ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല

  • @meerasmeera6151
    @meerasmeera6151 5 месяцев назад +204

    അവിടെ വേറെയും ആളുകൾ ഉണ്ടല്ലോ അവർ നിങ്ങളെ പോലെ അല്ലല്ലോ കാണിച്ചത്

    • @rinastk4039
      @rinastk4039 5 месяцев назад +1

      Gembri സൂപ്പർ നല്ല gayimer ആയിരുന്നു

    • @dancingdivas8127
      @dancingdivas8127 5 месяцев назад

      ​@@rinastk4039thenneyo

    • @Cfi36
      @Cfi36 5 месяцев назад

      അവരൊക്കെ സുഗമായി ഉണ്ടുറങ്ങി ജീവിക്കുന്നു

    • @sreerags7955
      @sreerags7955 5 месяцев назад

      Athin ivan nthu kanichu 90 s ammava

  • @meerasnair5249
    @meerasnair5249 5 месяцев назад +57

    ഇപ്പോഴും ഇവന്റെ അഹങ്കാരത്തിനു ഒരു കുറവുമില്ല

  • @Abhilashabhi231
    @Abhilashabhi231 5 месяцев назад +284

    കള്ളം പച്ച കള്ളം 🙄 ഇവന് ആദ്യം അവളെ ഇഷ്ടമായിരുന്നു... പിന്നീട് ആ ഇഷ്ടം പോയി.. ഫ്രണ്ട്‌സ് ആക്കി.... ഇപ്പോ അതിനെ പറ്റി ചോദിക്കുമ്പോ ദേഷ്യം ആണ്... ഇപ്പോ ജാസ്മിനുമായി റിലേഷനിൽ ഏർപ്പെടാൻ ഇഷ്ടമല്ല.. ചുരുക്കി പറഞ്ഞാൽ ഇഷ്ടമല്ല അത്ര തന്ന ഓപ്പൺ ആയിട്ട് പറ 🙄

    • @jobinjoe0706
      @jobinjoe0706 5 месяцев назад +23

      ഇവന് ആദ്യം കുറച്ചു താല്പര്യമുണ്ടായിരുന്നു കാമമാണെന്നു പറയാം ,വീട്ടുകാരുടെ വീഡിയോ കണ്ടതിനു ശേഷം നൈസായിട്
      ഒഴിവാക്കാൻ നോക്കി .പക്ഷെ ഇവരുടെ കടിയും ഉമ്മവെപ്പും കാരണം അവളുടെ ഉറപ്പിച്ച കല്യാണവും മുടങ്ങി ,

    • @vismaya4847
      @vismaya4847 5 месяцев назад +2

      ​@@jobinjoe0706jasmine nu kalyanam urapichiruno?

    • @siyasiya1056
      @siyasiya1056 5 месяцев назад +1

      Ys,Aval purath 7 masam aayi Afsal enna payyanumayi relation aahnu avanu vaakk koduthittanu angot poyath

    • @jobinjoe0706
      @jobinjoe0706 5 месяцев назад +1

      @@vismaya4847 7 മാസമായി engagedayirunnu അഫ്സൽ എന്ന പയ്യനുമായി ,അതിനു മുന്നേ മുന്നാക്ക എന്ന ചെക്കനുമായുള്ള engagement കഴിഞ്ഞതിനു ശേഷം മാറിപ്പോയി .സംഭവം 2um സുഖത്തിനായി തൊട്ടു പിടിച്ചു തുടങ്ങിയതാണ് ,അവസാനം ജാസ്മിന് സീരിയസായി ,ഇവന് ടൈംപാസ്സാണെന്നു തോന്നുന്നു .ഗബ്രിയുമായുള്ള കളികൾ കാരണം അഫ്സൽ ബന്ധം ഉപേക്ഷിച്ചു, അഫ്സൽ പോയെന്നു ജാസ്മിനും അറിയാം ,അതുകൊണ്ടാണ് അവൾ ഇവനോട് ഷോയിൽ വെച്ച് നമുക്ക് റിലേഷന്ഷിപ്പില് ആകാം പുറത്തെങ്ങനെയാണേലും ഫേസ് ചെയ്യമെന്നൊക്കെ പറഞ്ഞത് .

    • @abyjoy2002
      @abyjoy2002 5 месяцев назад +1

      Athe

  • @sivanvr7701
    @sivanvr7701 5 месяцев назад +36

    Rishi & ansiba അതൊരു friendship ആണ്.അവരും ഇതെ bb ഹൗസിൽ തന്നെയാണ് ഉള്ളത് .പക്ഷെ എത്ര ഡീസന്റ് ആയാണ് അവർ പെരുമാറുന്നത്...നാക്കുള്ളത് കൊണ്ടാണ് ഗബ്രി പിടിച്ചു നിൽക്കുന്നത്..😂😂

    • @vishwaabhimay5508
      @vishwaabhimay5508 5 месяцев назад

      Yes..

    • @carnage6042
      @carnage6042 5 месяцев назад

      rishiye aarengilum umma vekkumo avante mudiyum mattum kandaal

  • @aswinashok5557
    @aswinashok5557 5 месяцев назад +306

    ഇവനെ ഇറക്കി വിട്ടത് കൊണ്ട് ഇനി കുടുംബപ്രേക്ഷകർക്കും ഷോ കാണാം .. ഇത്രേം നാളും power roomil ആയത് കൊണ്ടാണ് ഇവൻ രക്ഷപെട്ടു ഇരുന്നത് .. ആ തെങ്ങിൽ നിന്നും ഒന്ന് താഴോട്ട് iragan നോക്കി നിക്കുവാരുന്നു ജനങ്ങൾ ..

    • @aishu2951
      @aishu2951 5 месяцев назад

      ​@MR_r--3728Well said💯

    • @Smitha568
      @Smitha568 5 месяцев назад

      Ayyoo paavam

    • @entertainmentmedia169
      @entertainmentmedia169 5 месяцев назад

      😄

    • @kunjuunni627
      @kunjuunni627 5 месяцев назад

      ബെസ്റ്റ്... അല്ലെങ്കിൽ തന്നെ ഫാമിലിക് കാണാൻ എന്താ അതിൽ ഉള്ളത്..

  • @geenashibu5571
    @geenashibu5571 5 месяцев назад +123

    അവിടെ അത്രയും പേരില്ലെടാ അവരിൽ പലരും നല്ല friends ആണ് ആഴത്തിലുള്ള ബന്ധവും ഉണ്ട്. നിന്നെപ്പോലെയും അവളെപോലെയും ഇത്ര വാൽകർ ആയ ഫ്രണ്ട്ഷിപ് ആർക്കുമില്ലല്ലോ. അലക്കി വെളുപ്പിച്ചിട്ടു ഒരു കാര്യവുമില്ല

    • @Cfi36
      @Cfi36 5 месяцев назад

      അതിന് നിനക്കെന്താ പ്രശ്നം

    • @geenashibu5571
      @geenashibu5571 5 месяцев назад +2

      @@Cfi36 ഞാൻ msg ഇട്ടതിനു നിനക്കെന്താ പ്രശ്നം

    • @Cfi36
      @Cfi36 5 месяцев назад

      @@geenashibu5571 അത് ചോദിക്കാൻ നീ ഏതാ. സോഷ്യൽ മീഡിയ ആണ്. പറയേണ്ടത് പറയും

  • @smithasnair5339
    @smithasnair5339 5 месяцев назад +826

    Power roomil കയറി ഒളിച്ചിരുന്നത് കൊണ്ടാണ് നീ ഇത്ര നാളും പുറത്താവാതിരുന്നത് ചപ്രീ 😂

  • @bhagyambhagyavathivk3270
    @bhagyambhagyavathivk3270 5 месяцев назад +174

    പിന്നെ എന്ത് സ്നേഹമാണ് നീയല്ലേ അവൾക്ക് വാക്ക് കൊടുത്തത് നിന്നെ ആർക്കും വിട്ടുകൊടുക്കില്ല നിന്നെ കല്യാണം കഴിക്കും എന്നൊക്കെ നീ പറഞ്ഞിട്ടില്ലേ ഞങ്ങളൊക്കെ കേട്ടതല്ലേ നിനക്ക് തലക്ക് സുഖമില്ലേ ഒരു പെണ്ണിനെ വാക്ക് കൊടുത്തിട്ട് ചതിച്ചിട്ട് ഇപ്പം പറയുന്നു ഞങ്ങൾ അങ്ങനെയൊന്നുമില്ല എന്ന് നീ ഒരു ആണാണോ ഗെയിം കളിക്കാൻ നിനക്കറിയില്ല അവളെയും വെച്ച് കളിച്ചു അവക്കൊരു ചീത്ത പേരുമായി സ്വാഹ

    • @shn12345
      @shn12345 5 месяцев назад +4

      കല്യാണം കഴിക്കും എന്ന് എപ്പോഴാണ് പറഞ്ഞത് ഏത് ദിവസം ആണെന്ന് കൃത്യം ആയി പറ ഞങ്ങളും നോക്കട്ടെ

    • @ilasworld
      @ilasworld 5 месяцев назад +2

      അങ്ങനെ പറഞ്ഞോ 🫣

    • @terincypaul6761
      @terincypaul6761 5 месяцев назад +1

      എപ്പോൾ പറഞ്ഞു ഏത് episode aa എന്ന്‌ കൂടി പറയണേ ഒന്ന് കാണാൻ ആ

    • @ben-daaveed-j
      @ben-daaveed-j 5 месяцев назад

      ​@@shn12345 wild card vanna divasam.. നിനക്ക് ഞാൻ ഉണ്ടാകും.. ഞാൻ പോരാന്നുണ്ടെങ്കിൽ ഞാൻ മാറിയേക്കാം

    • @ben-daaveed-j
      @ben-daaveed-j 5 месяцев назад +2

      ​​@@shn12345ബിരിയാണി, നദി മുതല ഉപമ പറഞ്ഞ ദിവസം ഇവൻ പറഞ്ഞു We should be in a relationship.. Open aayi declare ചെയ്യാമെന്ന് പറഞ്ഞു.. Next After easter episode night.. നീയാനാണ് എല്ലാം, നിനക്ക് അറിയില്ല നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു,, ഒറ്റക് കളിക്കാൻ പോയവളെ ബ്രേക്ക്‌ഡൌൺ അഭിനയിച്ചു ഇവനെ വിട്ടുപോകാൻ സമ്മതിച്ചില്ല

  • @azeeznv805
    @azeeznv805 5 месяцев назад +141

    നീ വിവാഹം കഴിച്ച പെൺകുട്ടി മറ്റൊരു പുരുഷ്യസുഹൃത്തിനെ കിസ് ചെയ്താൽ അറിയാം നിന്റെ യഥാർത്ഥ സ്വഭാവം 😄😄😄

    • @sreekutty2418
      @sreekutty2418 5 месяцев назад +2

      ആമാ,, ആമാം

    • @Bringitonlikewedo
      @Bringitonlikewedo 5 месяцев назад +5

      Ivanmar wife swap vare cheyyan madi kannila

    • @azeeznv805
      @azeeznv805 5 месяцев назад

      @@Bringitonlikewedo ആത്മാവിൽ മൃതിയടഞ്ഞവരിൽ നിന്ന് പലതുംപ്രതീക്ഷിക്കാം

    • @afeelaafee2384
      @afeelaafee2384 5 месяцев назад +1

      നിന്റെ ആളിന് അവിഹിതം ഉണ്ടോ nok🤣

  • @Anwarsadath7165
    @Anwarsadath7165 5 месяцев назад +617

    🙆 ഇവന് എന്ത് പറഞ്ഞ് വെളുപ്പിച്ചാലും,,,. ഇനിയുള്ള കാലങ്ങളിൽ ഇവൻ ജനങ്ങളുടെ കണ്ണിൽ കറുത്ത കരട്‌ തന്നെ ആയിരിക്കും,,,,,,,,, 🙆🙆

    • @asmafiroz739
      @asmafiroz739 5 месяцев назад +4

      സത്യം 😂

    • @chimikivlog592
      @chimikivlog592 5 месяцев назад +10

      അതിന് ആര് എന്ത് വിചാരിച്ചാലും പറഞ്ഞാലും കബ്രി ക്ക്‌ ഒരു കുഴപ്പവും ഇല്ല അത് മനസ്സിലാക്കണം.. ഇവൻ ഒരു സിനിമാ നടനും കൂടി ആണ്... ഇതിലേറെ സൈബർ അറ്റാക്ക് ഉള്ള എത്ര പേരുണ്ട്....

    • @Anwarsadath7165
      @Anwarsadath7165 5 месяцев назад +1

      ​.@@chimikivlog592 ... ഞാൻ കേട്ടത്,, unit ൽ.. എല്ലാവർക്കും, ചായ എത്തിച്ച് കൊടുക്കുന്ന ജോലിയാണ് എന്നത് . അതിനും ഒരു മാന്യത ഉണ്ട്,,,,,, ഇനി വല്ല ഷക്കില പടത്തിൽ,, വല്ല ഗോപു ആയിട്ട് അഭിനയിച്ച കാര്യം ജനങ്ങൾക്ക് അറിയില്ല🙆🙆🙆🙆

    • @Anwarsadath7165
      @Anwarsadath7165 5 месяцев назад +4

      ഞാൻ കേട്ടത,,, film unit ൽ,, ചായ എത്തിച്ച് കെടുക്കുന്ന ഒരാൾ മാത്രം,,,,ആ ജോലി ചെയുന്നവർക്ക് ഒരു മാന്യത ഉണ്ട്,,,, ഇനി വല്ല ഷക്കില പടത്തിൽ ഗോപു ആയിട്ട് അഭിനയിച്ച കാര്യം ജനങ്ങൾക്ക് അറിയില്ല😅😅😅😅,

    • @jkm245
      @jkm245 5 месяцев назад +3

      അതിന് മാത്രം അവനെന്താ ചെയ്തേ,

  • @ManjuSachu-hh1np
    @ManjuSachu-hh1np 5 месяцев назад +237

    ഒരു ഉളുപ്പും ഇല്ലേ പറയാൻ ജാസ്മിനുമായിട്ട് ഒന്നും ഇല്ലാണ്

  • @ShimjiRagav
    @ShimjiRagav 5 месяцев назад +108

    ആ കൊച്ചിനെ ഇനി കരയിക്കരുത് നീ തന്നെ കെട്ടണം എല്ലാം ഗബ്രി ടെ അമ്മേടെ ഭാഗ്യം

    • @Littleflower-h1t
      @Littleflower-h1t 5 месяцев назад +2

      😀

    • @sanuvinod6553
      @sanuvinod6553 5 месяцев назад +3

      😅😅😅🙏

    • @helanjose1723
      @helanjose1723 5 месяцев назад +2

      😂😂

    • @RafshanaShamseer
      @RafshanaShamseer 5 месяцев назад +1

      😂😂😂😂😂😂😂😂😂😂

    • @josephdevassy5306
      @josephdevassy5306 5 месяцев назад +6

      പിന്നെ മൂക്കട്ടെ തിന്നുന്നതല്ലേ ഭാഗ്യം 😂

  • @anver9104
    @anver9104 5 месяцев назад +302

    ശരി ഏമാനെ പറഞ്ഞ് മനസ്സിലാക്കി തന്നതിൽ ഇതൊക്കെ നീ നിൻ്റെ കൂട്ടക്കാരോട് പറഞ്ഞാ മതി👎

    • @sonyshyju4350
      @sonyshyju4350 5 месяцев назад

      Koottakkar ennu paranjal?

    • @Cfi36
      @Cfi36 5 месяцев назад +1

      പൊട്ടൻ ജിന്റോ അടിമയാണല്ലേ

    • @AbhiramiSreenath
      @AbhiramiSreenath 5 месяцев назад

      ​@@Cfi36നീ മൂക്കള ഫാൻസ്‌ ആണല്ലേ 😏

  • @Aadhisfamily3803
    @Aadhisfamily3803 5 месяцев назад +47

    ജനലക്ഷങ്ങൾ പറയുന്നു നിങ്ങൾ ചെയ്തത് തെറ്റ് എന്ന് friend ആണെങ്കിൽ പോലും ഇത്രയ്ക്കു over ആകാൻ പാടില്ല,

  • @Nirmalaraju-k7c
    @Nirmalaraju-k7c 5 месяцев назад +270

    ഒരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്നു .😂

    • @Anwarsadath7165
      @Anwarsadath7165 5 месяцев назад +1

      Y

    • @shan6566
      @shan6566 5 месяцев назад

      ഉളുപ്പ് എന്തിനാണ്. നിന്നോട് എന്താ തെറ്റ് ചെയ്തോ

  • @Sudha-b1f6e
    @Sudha-b1f6e 5 месяцев назад +30

    ഇവൻ അവിടെ നിക്കാൻ വേണ്ടി ജാസ്മിനെ ഉപയോഗിച്ചു. വേറെ സന്തോഷം ഒന്നും ഇല്ലാത്തതു കൊണ്ട് അവളെ ഉപയോഗിച്ചു. സന്തോഷം കണ്ടെത്തി എന്ന് തോന്നിയവരുണ്ടോ

  • @Abhijith-g7q
    @Abhijith-g7q 5 месяцев назад +36

    Girls friends ആയി ഉണ്ടാകും... അതുകൊണ്ട് ഉമ്മ വെക്കുകയും അവിടെയും ഇവിടെയും പിടിക്കുകയും ഭർത്താവാണ് ഉമ്മയാണ് ബാപ്പ യാണ് തേങ്ങാ യാണ്.... എന്നെന്ല്ലാം പറയണമല്ലോ? മോനേ ഇനിയെങ്കിലും ആ പെണ്ണിനെ വിട്ടു പിടിച്ചില്ലെങ്കിൽ ഇനിയുള്ള നിന്റെ എല്ലാ ജീവിതത്തിലും അത് മോശമായി നിന്നെ ബാധിക്കും

  • @santhig4487
    @santhig4487 5 месяцев назад +41

    വേറെ ആർക്കും ഇങ്ങനെ പിടി, കടി, ഉമമ, തുടങ്ങിയവ ഒന്നും ധൈര്യത്തിനുവേണ്ടല്ലോ? നിനക്കും അവൾക്കു൦ മാത്രം എന്താ?

  • @Musari989
    @Musari989 5 месяцев назад +203

    ജാസ്മിൻ commited ആയത് അറിഞ്ഞിട്ടാണോ ഇങ്ങനെ എന്ന് ആരും ചോദിക്കാത്തത് എന്തേ...

    • @sreekutty2418
      @sreekutty2418 5 месяцев назад +1

      ഹിഹിഹി

    • @ben-daaveed-j
      @ben-daaveed-j 5 месяцев назад

      Second day aval name afzal ennanennu vare paranju.. Ivan gap idanamayirunu

  • @niyogthomas823
    @niyogthomas823 5 месяцев назад +30

    അലക്കിവെളുപ്പിക്കുന്നു ഗബ്രി

  • @merlinthomas544
    @merlinthomas544 5 месяцев назад +5

    രണ്ടു പേർക്കും നല്ല നാക്കാണ്.. എന്തൊക്കെ ആയാലും കാര്യങ്ങൾ വളച്ചൊടിക്കാൻ നന്നായി അറിയാം... എന്തായാലും നിങ്ങളുടെ ഈ pure friendship കാരണം കുറച്ച് പേരുടെ life രക്ഷപെട്ടു

  • @suhrabirasheed8311
    @suhrabirasheed8311 5 месяцев назад +14

    ബിഗ്‌ബോസ് ഹൌസിൽ ഒരു നേരം പോക്ക് വേണമായിരുന്നു അതാണ് ജാസ്മിൻ... പിന്നെ എല്ലാവരും പറഞ്ഞു പറഞ്ഞു ശരിക്കും പ്രണയം തോന്നിപ്പോയി. ജാസ്മിൻ സീരിയസ് ആയപ്പോ തലയിലാവുമെന്ന് തോന്നിയപ്പോ നൈസ് ആയിട്ട് ഒഴിവാക്കി 😂😂😂

  • @similaarun986
    @similaarun986 5 месяцев назад +140

    Mezhukan jeevitham bakki😂😂😂😂😂

  • @sureshkumars2188
    @sureshkumars2188 5 месяцев назад +33

    വന്ന രണ്ടാമത്തെ ദിവസം തുടങ്ങിയതാ. നിൻ്റെയൊക്കെ കയ്യിലിരുപ്പ് കൊണ്ട് സ്വയം മാറി ഇരുന്നതല്ലാതെ അവിടെ ഒരാളും നിങ്ങളെ corner ചെയ്തതായി ആരും കണ്ടിട്ടില്ല. വളരെ മാന്യമായിട്ട് തന്നെയാ മിക്കവരും നിങ്ങളെക്കുറിച്ച് പ്രതികരിച്ചത്. പ്രത്യേകിച്ച് അൻസിബ. അന്നേരമൊന്നും പുറത്തും ഇത് തന്നെയാ അഭിപ്രായം എന്ന് രണ്ടും ചിന്തിച്ചില്ല. അഹങ്കരിച്ച് മതിമറന്ന് നടന്നു. ഇപ്പോ വീണിടത്ത് കിടന്ന് മെഴുകുന്നു. നാട്ടുകാർ മണ്ടരല്ല. ഇനി ആടിനെ പട്ടിയാക്കാനുള്ള പുറപ്പാടാ ഈ സംസാരം

  • @itzsanjana2u
    @itzsanjana2u 5 месяцев назад +30

    Don’t use the term friendship Gabri. After all you have done, it doesn’t suit the narrative.

  • @itzsanjana2u
    @itzsanjana2u 5 месяцев назад +15

    We should never kiss a friend who is already committed. It’s a disrespect to her fiancé. Would Gabri feel alright if a friend kissed your fiance?

  • @SmilingAstrolabe-hq3dq
    @SmilingAstrolabe-hq3dq 5 месяцев назад +61

    Kissing thettalla but committed aaya aal ithokke kandit sandoshikuvo....

    • @Blaa252
      @Blaa252 5 месяцев назад +1

      Podo onnu Avide shreethu commited analo enit aval pavam aa arjunod kalikunne kanunile....apo oralk mathram ano rules...ansiba Rishi aa bedl n enikal ila....Ivar or kiss cheyyumbol actually Ivar nalle combo anu nalle like kuttigale poly anu Ivar...aa sharanyako husband ile porath enit aval idunne aa exposing dress kanditile adhokky nalle manners ano apo avale husband endha karyathr adhokky nml kanunne poly anu...jinto sibin okky janmony k ethre vattam kiss koduthinu adhendha arkum onnum thonnathadhu...adhan parayunne nml nokunna reeedhiyanu...pine porathe relation paranji kalikanda adh ndhan avalkum ariyam so orale verudhe parayanda avide elarum cheyyunind

    • @vtsheaven013
      @vtsheaven013 5 месяцев назад

      Sreethu enth kanikkunnu?​@@Blaa252

  • @UnnikrishnanKrishnan-b6z
    @UnnikrishnanKrishnan-b6z 5 месяцев назад +27

    തന്റെ വീട്ടിൽ വരുന്നവരൊക്കെ അവിടെ ഉള്ളവരെ ആൺ പെൺ വ്യത്യാസമില്ല തെ കെട്ടിപിടിക്കും ഉമ്മ കൊടുക്കും അതാണ് ഞങ്ങളെ കുടുംബ രീതി ok guys

  • @subhaak7085
    @subhaak7085 5 месяцев назад +53

    Freedom ഒക്കെ ആവശ്യത്തിന് എടുത്തോ... പക്ഷേ സംസാരം എന്റമ്മോ....

  • @SAMEERAV-e7i
    @SAMEERAV-e7i 5 месяцев назад +3

    ജിന്റോ ഇറങ്ങുന്നതിനു മുന്നേ നീ ഇറങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു ഒരുപാട് ഒരുപാട് ആഗ്രഹിച്ചിരുന്നു എനിക്കിപ്പോൾ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ

  • @nandusworld7709
    @nandusworld7709 5 месяцев назад +10

    ഇവനെതിരെ സൈബർ bullying പാടില്ല എന്ന് ആരൊക്കെയോ കമന്റ് ഇട്ടത് കണ്ടു... ശരിക്കും ഇവനത് അർഹിക്കുന്നുണ്ട്... തെറ്റ് ഒരിക്കലും ഇവൻ അംഗീകരിക്കില്ല...ഇത്രേം വലിയ പബ്ലിക് platform ഇൽ vannu ഇത്രയൊക്കെ കാണിച്ചിട്ടും അതിലെന്താ തെറ്റ് എന്ന് 👀... കാണുന്ന ഭംഗി മനസ്സിലില്ലാത്ത വ്യക്തിയാണ് ഇവൻ

  • @rasianwarworld2145
    @rasianwarworld2145 5 месяцев назад +9

    പാവം ഗബ്രി ഗബ്രി parannad ശരിയാണ് gabriye യും ജാസ്മിനെയും ഒരു പാട് ഇഷ്ടം ആണ് അതിൽ ഉള്ള ബാക്കി എല്ലും കണക്കാ ❤❤❤❤❤അതിൽ ഒരുത്തി bad ഡ്രസ്സ്‌ ഇട്ട് നടക്കുന്നുണ്ടല്ലോ അതിനെ കുറിച്ച് ആർക്കു ഒന്നും പറയാനില്ലേ 😂

  • @ashlyshibu562
    @ashlyshibu562 5 месяцев назад +99

    നിനക്ക് ഒന്നിനും ക്ലാരിറ്റി ഇല്ലല്ലോ

    • @haris13378
      @haris13378 5 месяцев назад +3

      ക്ലാരിറ്റി ഇല്ലായ്മ ആണ് അവൻറെ ക്ലാരിറ്റി

  • @Jkexports306
    @Jkexports306 5 месяцев назад +536

    ഫ്രണ്ട് ആണെങ്കിൽ ഫ്രണ്ട് ആണെന്ന് പറയാനുള്ള നട്ടെല്ല് വേണം
    ക്ലാരിറ്റി ഇല്ലായ്മ ആണ് എന്റെ ക്ലാരിറ്റി 😂😂

    • @ShyniAshaShyni
      @ShyniAshaShyni 5 месяцев назад +1

      😂😂😂😂😂

    • @niranjanrratheesh1b143
      @niranjanrratheesh1b143 5 месяцев назад +1

      ഫ്രണ്ട് അല്ല എന്നാണ് പറഞ്ഞത്

    • @Jkexports306
      @Jkexports306 5 месяцев назад +7

      @@niranjanrratheesh1b143 ആ കോപ്പനോട് എവിടേലും ഒന്ന് ഉറച്ചു നിൽക്കാൻ പറയ് 😂

    • @Rainbowfam2024
      @Rainbowfam2024 5 месяцев назад +3

      ഫ്രണ്ട് ആണേൽ സ്പർശന സുഖത്തിനു ഒരു അതിരു ഉണ്ടാവും 😂😂😂😂

    • @shaheenbabu1405
      @shaheenbabu1405 5 месяцев назад +1

      Athu Enikku Ithu vare manassilaayilla.. No clarity is my clarity. Enthu thengayaanu athu

  • @RajeenaNasar
    @RajeenaNasar 5 месяцев назад +25

    ഇവൻ കാണിച്ചു കുട്ടിയത് കണ്ടാൽ ജനങ്ങൾ തെറ്റി തരിക്കുകയെയില്ല ആത്രക് നല്ല കാര്യങ്ങൾ ചെയ്ത് ആണ് ഗ്രബി മോൻ പുറത്ത് വന്നത്

  • @jishnusa1066
    @jishnusa1066 5 месяцев назад +3

    Nammal friends aanu... Pashe friends alla...
    Nammal lovers aanu...pashe lovers alla...
    Premam und pashe premam illa...
    I love you pashe aa i love you ee i love you alla...
    Nintachanan ammayanu kunjammayanu...
    Nalla kazhappanu ...

  • @nouseena4182
    @nouseena4182 5 месяцев назад +62

    Girl ഫ്രണ്ട്സിനു ഏതെങ്കിലും boys ഉമ്മ കൊടുത്തവരുണ്ടോ

    • @salomylal7298
      @salomylal7298 5 месяцев назад +4

      Ella arumkanilla

    • @Rami-sb6jt
      @Rami-sb6jt 5 месяцев назад +2

      Ath maathralla ummak purame idakkidak i love you parayunnund😂

    • @nouseena4182
      @nouseena4182 5 месяцев назад

      @@salomylal7298 അതെന്നെ ഈ gabri എന്ത് തേങ്ങയാണ് പറയുന്നത്

  • @Richusachu441
    @Richusachu441 5 месяцев назад +36

    മെഴുകുവാനാലോ..... എന്തുവാടെ ഇനിയെങ്കിലും നേരെ നില്ക്കു

  • @veepeerajesh
    @veepeerajesh 5 месяцев назад +12

    നീ ഇനി ബിഗ് ബോസിൽ തിരിച്ചുവരരുത് അത്രയ്ക്ക് വെറുത്തു പോയി ജനങ്ങൾക്ക് plis😡😡😡😡

  • @JoTalks-ld9nw
    @JoTalks-ld9nw 5 месяцев назад +7

    ക്ലാരിറ്റി ഇല്ലാത്തതാണ് ഞങ്ങളുടെ ക്ലാരിറ്റി എന്ന് പറഞ്ഞ മഹാനെ. ഇനി എങ്കിലും ആ ക്ലാരിറ്റി ഒന്ന് പറയുവോ 😂😂😂

  • @alkiyan7956
    @alkiyan7956 5 месяцев назад +7

    കണ്ടെടുത്തോളം.. കുറച്ച് അറിവും... കൂടുതൽ അറിവുണ്ടെന്നുള്ള ഭാവവും ....അതാണ് ഗബ്രി...ടെക്നിക്കലി അധികം അറിവില്ലാത്ത... GK യും അക്കാദമിക്സും കുറച്ചുകുറഞ്ഞപെൺകുട്ടികളുടെ അടുത്ത് ഇവൻറെ നമ്പർ വില പോകും അല്ലാത്തവർ തിരിച്ചറിയും....

  • @ar7ar7ar77
    @ar7ar7ar77 5 месяцев назад +102

    അയ്ശെരി.. Frnds തമ്മിൽ frst night കളി കളിക്കോ..😂😂

    • @Vocal._dudy
      @Vocal._dudy 5 месяцев назад +4

      😂😅

    • @ashwininikhil
      @ashwininikhil 5 месяцев назад

      Ini enthokk keelkkanam😅😅😂😂

    • @mdmanafkp5475
      @mdmanafkp5475 5 месяцев назад

      ഞാൻ കളിച്ചിക്ന്

  • @fathimafathima-rg5ob
    @fathimafathima-rg5ob 5 месяцев назад +5

    ഒരു തവണ വന്നതെ സഹിക്കാൻ വയ്യ... ഇനി വരല്ലേ... plz

  • @learnielife5553
    @learnielife5553 5 месяцев назад +11

    ഫ്രണ്ട് അല്ല, കാമുകൻ അല്ല... ആഹ്... ഇപ്പൊ കിട്ടി... Bestie ആണ് ഇവൻ 😂😂

  • @JaseelaSameer-n3c
    @JaseelaSameer-n3c 5 месяцев назад +10

    അന്തസ്സുള്ള ആരും ഫ്രണ്ട്സിനെ ഉമ്മ വെക്കൂല

  • @asmafiroz739
    @asmafiroz739 5 месяцев назад +8

    ഉളുപ്പില്ലാത്തവൻ അഹങ്കാരി സത്യഭാമയുടെ വേറെ വേർഷൻ

  • @ar7ar7ar77
    @ar7ar7ar77 5 месяцев назад +79

    ജിന്റോ ചേട്ടൻ... ജിന്റോ ചേട്ടൻ... ഉയ്യോ ഒലിക്കുന്നു😂😂😂

  • @hasinafazza
    @hasinafazza 5 месяцев назад +6

    സംസാരിക്കുമ്പോ ഒരു അഹങ്കാരി ആണ്. പക്ഷെ റൂമിൽ കയറിയാൽ പൊട്ടി കരയും പാവം

  • @sudhagovindan2738
    @sudhagovindan2738 5 месяцев назад +20

    Gabri വളരെ മോശം character

  • @shabeerusman7305
    @shabeerusman7305 5 месяцев назад +25

    ടേയ്... നീ ഇപ്പോ ബിഗ് ബോസ്സ് ഹൗസിലല്ല.. വീട്ടിലാണ്.. നിൻ്റെ സ്വന്തം വീട്ടിലാണ്.. അടങ്ങ് കുറച്ചൊക്കെ

  • @AnuSnbakery
    @AnuSnbakery 5 месяцев назад +13

    അവന് അവന്റെ തലയിൽ ആകും എന്ന് മനസിലായി അതാണ് ഉരുളുന്നത്

  • @sreekanthsreedhar5878
    @sreekanthsreedhar5878 5 месяцев назад +95

    പ്രണയം ഇല്ല ✔️ അവനു 55 ദിവസം ഒരു സന്തോഷം സുഖം ✔️ഗെയിം ഓവർ 🙏.
    𝗝𝗮𝘀𝗺𝗶𝗻 𝗶 𝗹𝗼𝘃𝗲 𝘆𝗼𝘂 ❤️𝗺𝗼𝗿𝗲 𝘁𝗵𝗮𝗻 𝗕𝗕 𝗰𝘂𝗽" ഇവൻ എല്ലാം മറന്നു പോയി 😮😢.

    • @nandakumarprabhu436
      @nandakumarprabhu436 5 месяцев назад +2

      Athukond prekshkar ellarum koode chern Jasmine edutho enn paranj😅

    • @Valsala-ks1zc
      @Valsala-ks1zc 5 месяцев назад

      Jasmin pulikutti aanu

  • @omanapk1973
    @omanapk1973 5 месяцев назад +10

    ഉമ്മ വെക്കാം കടിക്കാം 👍👍👏👏ജബ്രിരേ കല്യാണം മൂടാങ്ങില്ല

  • @MumthazMusthafa-y8y
    @MumthazMusthafa-y8y 5 месяцев назад +12

    മോനെ ഇത് അമേരിക്ക അല്ല. കെട്ടിപിടിച് ഉമ്മ വെച്ച നടക്കാൻ.... കേരളത്തിന്‌ തനതായ സംസ്കാരം ഉണ്ട്.....

  • @syrasivaram9478
    @syrasivaram9478 5 месяцев назад +6

    അൻസിബ ഋഷി deep friends ആയിരുന്നല്ലോ.. അവരൊക്കെ കടിക്കുകയും ഉമ്മവക്കുകയും ആണോ ചെയ്യുന്നത്.. അഖിൽ ഷിജു, റോബിൻ ദിൽഷ ഇവരും friends അല്ലായിരുന്നോ..? നിങ്ങൾ അവിടെ കാട്ടിക്കൂട്ടിയതൊക്കെ ശരിയായിരുന്നില്ല എന്നത് താങ്കൾ സ്വയം മനസ്സിലാക്കൂ...
    ജാസ്മിനെ ന്യായീകരിക്കുന്നത് നിർത്തു... തുമ്മിയ ചായ മറ്റുള്ളവർക്ക് കൊടുത്തിട്ട് ആരും കണ്ടില്ല taste കൂടും എന്ന് പറഞ്ഞത്... ഹോ... ഇതിലും ഭേദം ഹാൻസൊക്കെ വച്ചു നടക്കുന്ന ബംഗാളികളാണ്...സെറ്റിയിലിരുന്നു സ്വയം കാലിൽ കടിക്കുന്ന ജാസ്മിനെയും കണ്ടു. നിങ്ങൾ പറഞ്ഞത് ശരിയാണ് നിങ്ങൾ രണ്ടും ഒരേ vibe ആണ്.. ഏറ്റവും കൂടുതൽ respect ഇല്ലാതെ മറ്റുള്ളവരോട് സംസാരിക്കുന്നത് നിങ്ങൾ രണ്ടുപേരും ആണ്

  • @ssp2408
    @ssp2408 5 месяцев назад +17

    What I saw is Gabri went behind Jasmin for screen space then Jasmin started have feelings for him, the moment she realised it is love, Gabri started backing off.

  • @___Azi_
    @___Azi_ 5 месяцев назад +1

    BB വീട്ടിൽ സമ്മതിച്ചു കൊടുക്കേണ്ടത് ജിന്റോയെ തന്നെയാ... എല്ലാരും കൂട്ടം കൂടി ആക്രമിച്ചിട്ടും ഒറ്റപ്പെടുത്തിയിട്ടും ആ മനുഷ്യൻ മനോധൈര്യം കൈവിടാതെ പിടിച്ചു നിൽക്കുന്നല്ലോ... അവിടെ അയാൾക്ക് നിന്നുപോവാൻ ആരുടേം കയ്യും വേണ്ട ഉമ്മേം വേണ്ട.. 👏🏻👏🏻👏🏻👏🏻👏🏻The Real Hero ⚡️⚡️⚡️⚡️

  • @salomypauly3606
    @salomypauly3606 5 месяцев назад +5

    ഒരു പാട് നന്ദിയുണ്ട് ഗബ്രി പുറത്ത് വന്നതിൽ ഇനി ഈ ഷോ ഒന്നു കണ്ട് തുടങ്ങണം.

  • @reyanareji6019
    @reyanareji6019 5 месяцев назад +5

    അതെന്താ നിങ്ങൾ രണ്ടാളും മാത്രമായിട്ടാണോ BB യിൽ ഉണ്ടായിരുന്നുള്ളു വേറെ മനുഷ്യരൊന്നും ഇല്ലായിരുന്നോ അവർക്കൊന്നും ആരെയും ഉമ്മ വക്കാൻ തോന്നിയില്ല.

  • @asmafiroz739
    @asmafiroz739 5 месяцев назад +7

    തുമ്മിയതിനെ വൃത്തി ഇല്ലാത്തതിനെ neyeekarikkunnu

    • @HariK-i5v
      @HariK-i5v 5 месяцев назад +2

      Oh ningalarum thummathapole..ethra peru va pothi chumakkukayum thummukayum cheyyunnu..keralathil mikkavarum janatha va potharilla..valiya veithikkaru vannekunnu..centralised ac ulla veettil nilkkunna palarum ennum kulikkarilla..

  • @beenalekshmi9472
    @beenalekshmi9472 5 месяцев назад +34

    ആ ചെക്കൻ രക്ഷപ്പെട്ടു. അവൾ വെരുരുത്തനെ പിടിക്കും. അതിനകത്തു കാട്ടി കൂട്ടിയത് പുറത്തായാലും അകത്തായാലും ഒരു പോലെ തന്നെ

  • @anithaputhuram2619
    @anithaputhuram2619 5 месяцев назад +6

    എന്റെ പോന്നപ്പി പുറത്തു ഒരാളെ ഉറപ്പിച്ചിട്ടു മറ്റൊരാളെ സൗഹൃദത്തിന്റെ പേരിൽ കാട്ടിക്കൂട്ടറില്ല

  • @നക്ഷത്രകേരള
    @നക്ഷത്രകേരള 5 месяцев назад +13

    രേഷ്മ പടം ആയിരുന്നു
    ഉളിൽ 😱😱😱😱

  • @Aadhya006
    @Aadhya006 5 месяцев назад +9

    ഉമ്മ മാത്രം aakkandenne.. Lifelong കൂടെകൂട്ടിക്കോ ..Wife ആക്കു ..എന്നിട്ട് അടിച്ചുപൊളിച്ചു ജീവിച്ചു കാണിക്കു... ഈ ആൾക്കാർ ഒക്കെ അതൊന്നു കാണട്ടെ 🤣🤣.. ജനങ്ങൾ ചമ്മിപോകട്ടെ🤣

  • @NishaB-y6r
    @NishaB-y6r 5 месяцев назад +5

    അപ്പോൾ ജിന്റോ അവിടെ നില്കുന്നതോ എല്ലാ വരും കൂടെ ആ പാവത്തിനെ ഒത്തിരി ത്രോഹം ചെയ്‌തു അല്ലോ ആ മനുഷ്യൻ സെമാ ഉള്ളത് തന്നെ

  • @ayishaat7506
    @ayishaat7506 5 месяцев назад +1

    ഗ്രബ്രി ജാസ്മിൻ ഇഷ്ടം ഉണ്ടകിൽ കല്യാണം കഴിക്കണം 😢

  • @ajicharuvilla8291
    @ajicharuvilla8291 5 месяцев назад +1

    comment ഇടാന്‍ വന്നതാ പക്ഷേ ആവിശ്യത്തിന് കിട്ടി വാഴ ജബ്രിക്ക്....

  • @Jinijini123
    @Jinijini123 5 месяцев назад +38

    നിന്നെ പോലെ ഉള്ളവർക്ക് മെന്റലി, ഫിസിക്കൽ....!അല്ലാത്തവർ happy ആയിട്ട് game കളിച്ചു സന്തോഷത്തോടെ മുന്നോട്ടു പോകും

  • @hasnathrajila303
    @hasnathrajila303 5 месяцев назад +10

    കൈ മുറുക്കി പിടിച്ചപ്പോൾ എന്താ അവൻറെ ഒരു സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല പിന്നെ അവൻ എല്ലായിടത്തും പിടിച്ചു ആർത്തുല്ലസിച്ചു കിടന്നു പുളയുന്ന ഇടയിലാണ് പുറത്തായത് പാവം ഗബ്രി

  • @amalamjad8201
    @amalamjad8201 5 месяцев назад +13

    Ini enthokke kelkkanam..ithilum valiya mezhukal jasmine iragumpol kelkkam..ellathinum answer manasil karuthiyittanu vannekkunnathu..

  • @niyaadhu-uc4yx
    @niyaadhu-uc4yx 5 месяцев назад +2

    നമ്മളൊന്നും ഫ്രണ്ട്സിനെ കിസ്സ് ചെയ്യ്തിട്ടില്ല, പിന്നെ ഏത് ഫ്രണ്ട്സും ഞാൻ നിന്റെ ഭർത്താവാണ് കാമുകൻ ആണ് എന്നൊന്നും പറയില്ല. നിങ്ങൾ അവിടെ കാണിച്ചത് എന്താണ് എന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്

  • @Anwarsadath7165
    @Anwarsadath7165 5 месяцев назад +19

    🙆🙆 Jasmime ന്റെ ഒരു പച്ച jetty.. Miss ആയി എന്ന വാർത്ത house ന്റെ അകത്ത് news,, ആയിട്ടുണ്ട്,,,,, സത്യത്തിൽ gebri,, യുടെ പെട്ടിയിൽ ഉണ്ടോ..😮😮😮😮,, അല്ലാ,, ചിലപ്പോൾ അറിയാതെ വന്നത് ആയിരിക്കാം,,,,, 🙆🙆🙆

    • @beautiful-qs2cn
      @beautiful-qs2cn 5 месяцев назад +1

      Aaaa എടുത്തിട്ടുണ്ട് നിനക്ക് venamayirunno

  • @shafasmk134
    @shafasmk134 5 месяцев назад +9

    ഈ തെമ്മാടി എന്താണ് ന്യായീകരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല...

  • @ar7ar7ar77
    @ar7ar7ar77 5 месяцев назад +28

    മോനെ ഗബറീ വൃത്തിയും strugglum രണ്ടും രണ്ടാണ്.

  • @sreerags7955
    @sreerags7955 5 месяцев назад +1

    Such a postive guy😍

  • @sachusDxb
    @sachusDxb 5 месяцев назад +45

    Chekkan meyugi velupikkan nokugayanallo 😂😂😂😂 enthoke ayirunu 😂😂

    • @ar7ar7ar77
      @ar7ar7ar77 5 месяцев назад +2

      അവൻ വെളുപ്പിക്കട്ടെ bt വെളുക്കൊന്ന് തോന്നുന്നില്ല🤣🤣🤣🤣🤣🤣ഒരു honesty ചെക്കൻ വന്നേക്കുന്നു..

    • @Wonder_Talks
      @Wonder_Talks 5 месяцев назад +1

      Purathayallo ini athoke drama aanu paranju swayam velupikkan nokunna kalla kozhi

  • @cvdreams3418
    @cvdreams3418 5 месяцев назад +1

    കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നേൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു... കഷ്ടം 🙏🙏

  • @ntr_vkj5983
    @ntr_vkj5983 5 месяцев назад +11

    Super strong Gabri, 🏆🏆....
    You were true and a fire in the show...
    Missing you a lot....Go stronger n stronger and do well Bro❤️❤️❤️
    When will our stupid society grow up?????

  • @AslamAyyankulangara
    @AslamAyyankulangara 5 месяцев назад +1

    Enthoke paranjalum gabriye orupad eshtapedunna orala nj'an...gabri fhan..😊

  • @durgababu3149
    @durgababu3149 5 месяцев назад +3

    അനുഭവിച്ചോ അത് കൊണ്ട് പെട്ടെന്ന് വീട്ടിൽ പോരാൻ പറ്റിയല്ലോ

  • @deepend8474
    @deepend8474 5 месяцев назад +3

    Molaya kanikano ennu chothicha friendship aanu Today's Friendship Goals 😂😂😂

  • @v4teach
    @v4teach 5 месяцев назад +14

    Mobile nokki kanumbo manasilakum ellam

  • @ThasneemThasni
    @ThasneemThasni 5 месяцев назад +2

    Gabriyude kaaryatthil yenikk yettaum istapettoru karyamendhanenn paranjal, vyaronnumallaa gabri mattullavar yendh parayum mattullavar yendh chindhikkum inganthoru kaaryam gabrinodilla❤ ath kondalle ivarde frndship ithreyum dhivasam aalugale thanne tholpicchath❤❤❤🎉🎉

  • @praveenpillai2365
    @praveenpillai2365 5 месяцев назад +7

    Actually e payyan apt Aya bb material aanu.
    Kurachu distance ittu avide Jasminumayulla friendship kondupoya mathiyarunnu.