ഈ പടത്തിൽ നായിക നായകന്മാർ തമ്മിലുള്ള ലൗ കണക്ഷൻ എനിക്ക് കിട്ടാത്ത പോയതിന്റെ main കാരണം.🥺 അതിര് കവിഞ്ഞ ആ ഓഫീസറുടെ ഭാര്യയുടെ സ്നേഹം ആയിരുന്നു🥹 and she is pretty (ഈയൊരു കാരണം മൂലം നായികയെ ഞാൻ അവസാനം വരെ ഒരു വില്ലൻ കഥാപാത്രമായി കണ്ടുവന്നു) പക്ഷേ എക്സ്പ്ലനേഷൻ കേട്ടപ്പോഴാണ് അവർ തമ്മിലുള്ള ഒരു കണക്ഷൻ എനിക്ക് കിട്ടിയത് ❤
The scene of her death is attached to the mountain. Cuz അവൾ മരണപ്പെട്ടതു പോലും മണൽ മല പോലെ കൂട്ടിയിട്ടു ആ കുഴിയിൽ ഇരുന്ന് കടൽ മലയെ ഇടിച്ചു മലവന്നു മൂടിയിട്ടാണ്. Hight അല്ല ഞാൻ ഉദ്ദേശിച്ചത്.. 👍🏽
There is a chapter named 'landscape of soul' in class +1 which explains what you said about the mountains and ocean ,and what connect this both (yan the mountain and yin the sea)is called the 'middlev void' where lies the true meaning
Ningl idunna movies ethra kidilan anenkilum ningl ath explain chythal pinne aa movie kanan thonnilla ningde explanation kelkkane thonnu athrak adipoli ayittan ningl ath cheyyunnth❤️
Anandhu... ... ningal explain pole oru cinema aarkum explain tharan sadhikilla.... Ethu type movie aanenkilum athinte ella karyangalum namuk paranju tharan sramikkunnu. Thank u ....
OMG.. amazing... Must watch എന്നൊക്കെ പറയാൻ പറ്റുന്ന item.. This is the true love.. Care and love and understanding ഇത് രണ്ടും ആണ് life ഇല് important ആയ കാര്യം.. sex എന്നൊരു സംഭവം വേണ്ട അതില്ലാതെ ഒരുപാട് വർഷം ഒരുമിച്ച് ജീവിക്കാൻ കഴിയും.. but ഈ love and care and understand ഉണ്ടെങ്കിൽ.. മറ്റെന്തിനെക്കാളും ഒരു പെണ്ണ് ആഗ്രഹിക്കുന്ന കാര്യം.. അത്രയും നാലും അതൊന്നും കിട്ടാതെ ജീവിച്ചിട്ട് പെട്ടെന്ന് ഒരാള് അതൊക്കെ വാരിക്കോരി തരുമ്പോൾ അവൾ അത് തരുന്നവന് വേണ്ടി എന്തും ചെയ്തുപോകും.. അത് തെറ്റാണെങ്കിൽ കൂടിയും.. ഒരിക്കലും അവനു പിന്നീട് ഒരു ബാധ്യത ആകാതെ, സ്നേഹിക്കാനും പെണ്ണിനെ കഴിയൂ.. as usual women's mentality.. heart touching story.. വളരെ beautifull ആയി narrate ചെയ്തിരിക്കുന്നു... ❤
Yente ammo brother oru story ithrem deep ayi search cheyth inner meaning kandethi ath viewer's inod parayanunath athra eluppam alla ith angane pettan arkum cheyanum pattukayum illa but in your case it's different you've got an extraordinary talent iniyum ithepole ulla movie njagalod parayanam we will wait ❤
Etta...ഇങ്ങടെ voice uff ഒരു രക്ഷ ഇല്ല... ഒന്നൊഒന്നര കൊല്ലം ആയി ഈ voice ന്റെ ആരാധകൻ ആയിട്ട്.... ❤️പിന്നെ അത് പോലെതന്നെ Ettan തിരഞ്ഞെടുക്കുന്ന ഓരോ സിനിമകളും തൃപ്തി പെടുത്തുന്നതാ... 🥰
പാവം അയാളുടെ അമ്മയെ കൊന്നിട്ട് ആ വേദനയെ മുതലാക്കി അയാളെ കൊണ്ട് തന്നെ മറ്റവനെ കൊല്ലാൻ കാണിച്ച cruel ആയ ഇവളെ love എന്ത് കോപ്പിലെ love ആണ്.🙄 ഇതാണ് blind love. മറ്റുള്ളവന്റെ ജീവനോ, അവന്റെ കണ്ണുനീരോ ഒന്നും consider ചെയ്യാണ്ട് ഒരാളോട് ഓട് ഉള്ള സ്നേഹവും അവരെ protect ചെയ്യാൻ വേണ്ടി ചെയ്യുന്ന ഈ രീതിയിൽ ഒള്ള പ്രവൃത്തി toxic തന്നെയാ.ഇതു എന്ത് love... Last അവളെ ഓർമ അവനിൽ നിക്കാൻ വേണ്ടി unsolved case ആക്കി മാറ്റി... So അത് കാരണം അവനു ഉറങ്ങാൻ പറ്റാണ്ടും ആക്കി.... ഉറക്കം ശെരിയാവാൻ എന്തേലും technique പറഞ്ഞു കൊടുത്തിട്ട് ഇവൾക്കു ചത്ത പോരാർന്നോ 🤦♀️.ഇത്രേം cunning ആയി ഒരാളെ murder ചെയ്ത തല അല്ലെ... പാവം അയാളുടെ wife.. അവരെ വെച്ചോണ്ട് തന്നെ cheat ചെയ്ത്...നേരത്തെ അങ്ങ് തുറന്നു പറഞ്ഞ പോരാർന്നോ.. But മൊത്തത്തിൽ ആ investigation രീതി പൊളി... Twist ഒക്കെ set... 👌👌ആ mountain and sea യെ നായകനെ നായികയേം വെച്ചു പറഞ്ഞതും ഇഷ്ടപ്പെട്ടു.. കൊള്ളാം..
A Genius recommended this movie to me 🤌Not only to me,but to the entire fandom 💜So i watched this movie.. It was a good decision and you'll be never regreted for watching such a masterpiece . This movie gives me goosebumps.A great film you should watch atleast once 🤗
A great film I have ever watched ❤❤I need more of your film explanation bcoz every film you explained and the way you explained was so perfect 😢❤ you are my fav film explanation channel ❤❤
how could u seee these much details while wwatching. worth watch ....i just keep following ur videos coz of ur detailing ........its cmpltly a dffrnt talent.....hats off
Dear Mr cinema stellar ningal cinema ye valare deep ayi padikunund oru Nirmal aalu kanunna pole alla ningal cinemaye kanunnathum vila eruthunnathum thank you so much for this beautiful explanations & I wish u will become someone famous in this field, best wishes🎉
Enik mathrano ee vrithiketta love story ishtapedathath. Avihithathiloke romance kondvarunu ini enthoke kananam. Avante wife ne cheat cheythit kuttabodam polum illathe avalde kode poyi jeevikunnu. Enit mattavale kandappo avante ammede oru jealousy . Feel so bad about the wife😢.
138😮. Broooooo. Eee movie de duration. Ethrayan ariyuo??? 17:47
138 minutes......
It connects
🙀 i totally missed it
@@CinemaStellar then pin the comment bro...
Wait I don’t get it
@@Amrin16ee moviede total duration time 138 minute aannenu which means 2 hour 18 minute
@@Amrin16 bro you need to watch the movie again. Even, minimum that explanation. Watch it again.
ഈ പടത്തിൽ നായിക നായകന്മാർ തമ്മിലുള്ള ലൗ കണക്ഷൻ എനിക്ക് കിട്ടാത്ത പോയതിന്റെ main കാരണം.🥺 അതിര് കവിഞ്ഞ ആ ഓഫീസറുടെ ഭാര്യയുടെ സ്നേഹം ആയിരുന്നു🥹 and she is pretty (ഈയൊരു കാരണം മൂലം നായികയെ ഞാൻ അവസാനം വരെ ഒരു വില്ലൻ കഥാപാത്രമായി കണ്ടുവന്നു)
പക്ഷേ എക്സ്പ്ലനേഷൻ കേട്ടപ്പോഴാണ് അവർ തമ്മിലുള്ള ഒരു കണക്ഷൻ എനിക്ക് കിട്ടിയത് ❤
നിന്നെ പോലെ ഒരു കിടിലൻ movie explainer വേറെ ഇല്ല ബ്രോ...നീ വേറെ ലെവൽ🔥🔥💥💥
ഒരു കഥ സൊള്ളാട്ടുമ സർ, കണ്ടിട്ടില്ലേ??
ഉണ്ട് പുള്ളിയും കിടു ആണ്
@@jacksonbimmer4340 🥰🥰
ഒരു കഥ സോളട്ടുമാ....Film Flux... രണ്ടും സൂപ്പർ ആണ് ❤
അവരുടെ പ്രേമത്തിന്റെ ഇടയിൽ പാവം ആ ഭാര്യ ചേച്ചിടെ ജീവിതം നഷ്ടപ്പെട്ടു.
True🙂
Sheriya full movie kand kaynjappo heart ill avare orth oru pain ahn😢
@@Amiee568🥲😆
അവൾക്ക് വേറെ സെറ്റപ്പുണ്ട് സിനിമയിൽ കാണിക്കാത്തതാ 😅
Manager ayitt cheriya Ith und Enn thonnunnu, irangi pokunna scene il
നടിയെ കാണുമ്പോൾ ഏതൊക്കെയോ sceneil എനിക്ക് jisooവിന്റെ (BLACKPINK) cut തോന്നി..
Yeah sidenn nokkmbo😂
4:46 ivide okke erakore thonnund
Sthyam jisoo 😂 njan google search akki nokki appazhan manasilaye alla enn
Food kaichond kanunnavar undo enne pole 😅
veshanondirunn kanunna njn!
@@poojapunya-sq4rlഅയ്യോടാ gpay no thaa njan cash അയച്ചുതരാം 😂😂😂😂😂
@@Kindom_of_helan ayeda
Unde 😂😂😂
@@poojapunya-sq4rl സത്യം 🤪🤪🤪
That actress looks like jisoo from blackpink❤
Exactly
ഇത്രേം അർഥങ്ങൾ ഈ പടത്തിനുണ്ടായോ 🙏👌❤️
❤️🤝
Bro.. Awesome story telling..ithrem inner meanings oke vech explain cheyumbo kettirikan thanne oru prethyekka sugaman..
Glad to hear that 🤗🤝
A different romantic crime thriller....sea and mountain ❤
10/10
❤️🤝
The scene of her death is attached to the mountain. Cuz അവൾ മരണപ്പെട്ടതു പോലും മണൽ മല പോലെ കൂട്ടിയിട്ടു ആ കുഴിയിൽ ഇരുന്ന് കടൽ മലയെ ഇടിച്ചു മലവന്നു മൂടിയിട്ടാണ്. Hight അല്ല ഞാൻ ഉദ്ദേശിച്ചത്.. 👍🏽
Yeah, Hae joon is the mountain...so not all mountains are stable, some can be shattered just like him🙃
There is a chapter named 'landscape of soul' in class +1 which explains what you said about the mountains and ocean ,and what connect this both (yan the mountain and yin the sea)is called the 'middlev void' where lies the true meaning
❤️🤝
@ishan3202 hii +1 ano
@@nobody-gs5gv atheloo😍👍
Ningl idunna movies ethra kidilan anenkilum ningl ath explain chythal pinne aa movie kanan thonnilla ningde explanation kelkkane thonnu athrak adipoli ayittan ningl ath cheyyunnth❤️
Glad that you enjoyed my video, but i can't live up to the movie🙃
That's different 😌🤌
Nalla adipwoli movie ❤ hwooo enthaa parayaa.....കാലിൻ്റെ അടിയിൽ നിന്നൊരു തരിപ്❤......
Outstanding explanation, ee movieyude ella depthum kitty,iniyum ithupolulla movies pratheekshikkunnu, 😊
Broyude video kandu kandu addict aayi poyi ippo katta waiting aanu new videos kanan❤
Thanks mate 😊❤️
Anandhu... ... ningal explain pole oru cinema aarkum explain tharan sadhikilla.... Ethu type movie aanenkilum athinte ella karyangalum namuk paranju tharan sramikkunnu. Thank u ....
Glad to hear that 🤗🤝
OMG.. amazing... Must watch എന്നൊക്കെ പറയാൻ പറ്റുന്ന item..
This is the true love..
Care and love and understanding ഇത് രണ്ടും ആണ് life ഇല് important ആയ കാര്യം.. sex എന്നൊരു സംഭവം വേണ്ട അതില്ലാതെ ഒരുപാട് വർഷം ഒരുമിച്ച് ജീവിക്കാൻ കഴിയും.. but ഈ love and care and understand ഉണ്ടെങ്കിൽ.. മറ്റെന്തിനെക്കാളും ഒരു പെണ്ണ് ആഗ്രഹിക്കുന്ന കാര്യം.. അത്രയും നാലും അതൊന്നും കിട്ടാതെ ജീവിച്ചിട്ട് പെട്ടെന്ന് ഒരാള് അതൊക്കെ വാരിക്കോരി തരുമ്പോൾ അവൾ അത് തരുന്നവന് വേണ്ടി എന്തും ചെയ്തുപോകും.. അത് തെറ്റാണെങ്കിൽ കൂടിയും.. ഒരിക്കലും അവനു പിന്നീട് ഒരു ബാധ്യത ആകാതെ, സ്നേഹിക്കാനും പെണ്ണിനെ കഴിയൂ.. as usual women's mentality.. heart touching story.. വളരെ beautifull ആയി narrate ചെയ്തിരിക്കുന്നു... ❤
❤️🤝
Avihitham 🙂
@@tommy.shelbi😂athe 😂
Yente ammo brother oru story ithrem deep ayi search cheyth inner meaning kandethi ath viewer's inod parayanunath athra eluppam alla ith angane pettan arkum cheyanum pattukayum illa but in your case it's different you've got an extraordinary talent iniyum ithepole ulla movie njagalod parayanam we will wait ❤
Etta...ഇങ്ങടെ voice uff ഒരു രക്ഷ ഇല്ല... ഒന്നൊഒന്നര കൊല്ലം ആയി ഈ voice ന്റെ ആരാധകൻ ആയിട്ട്.... ❤️പിന്നെ അത് പോലെതന്നെ Ettan തിരഞ്ഞെടുക്കുന്ന ഓരോ സിനിമകളും തൃപ്തി പെടുത്തുന്നതാ... 🥰
പാവം അയാളുടെ അമ്മയെ കൊന്നിട്ട് ആ വേദനയെ മുതലാക്കി അയാളെ കൊണ്ട് തന്നെ മറ്റവനെ കൊല്ലാൻ കാണിച്ച cruel ആയ ഇവളെ love എന്ത് കോപ്പിലെ love ആണ്.🙄 ഇതാണ് blind love. മറ്റുള്ളവന്റെ ജീവനോ, അവന്റെ കണ്ണുനീരോ ഒന്നും consider ചെയ്യാണ്ട് ഒരാളോട് ഓട് ഉള്ള സ്നേഹവും അവരെ protect ചെയ്യാൻ വേണ്ടി ചെയ്യുന്ന ഈ രീതിയിൽ ഒള്ള പ്രവൃത്തി toxic തന്നെയാ.ഇതു എന്ത് love... Last അവളെ ഓർമ അവനിൽ നിക്കാൻ വേണ്ടി unsolved case ആക്കി മാറ്റി... So അത് കാരണം അവനു ഉറങ്ങാൻ പറ്റാണ്ടും ആക്കി.... ഉറക്കം ശെരിയാവാൻ എന്തേലും technique പറഞ്ഞു കൊടുത്തിട്ട് ഇവൾക്കു ചത്ത പോരാർന്നോ 🤦♀️.ഇത്രേം cunning ആയി ഒരാളെ murder ചെയ്ത തല അല്ലെ... പാവം അയാളുടെ wife.. അവരെ വെച്ചോണ്ട് തന്നെ cheat ചെയ്ത്...നേരത്തെ അങ്ങ് തുറന്നു പറഞ്ഞ പോരാർന്നോ.. But മൊത്തത്തിൽ ആ investigation രീതി പൊളി... Twist ഒക്കെ set... 👌👌ആ mountain and sea യെ നായകനെ നായികയേം വെച്ചു പറഞ്ഞതും ഇഷ്ടപ്പെട്ടു.. കൊള്ളാം..
Yes you are correct 😢
Very true .I felt heroine is a psycho.
Ur explanation is kidu..sherikyum..goosebumps watching such a film..and ur explanation kidu. ..just amazing
Munb e movie kanditundenkilum... Veendum ningalde voice il kekkan vere oru feel ahnu🥰
Very Poetric Movie...👏👏👏👌👌👌
39:00 best ever scene 🔥
🛐
We need more kind of these movies ❤
Expecially korea 😊
😌
Army spotted🙂
8:37 oru prethyegatharama jandhuvanu naayikaa😂
Avihitham oke ipo bayankara pure love aayi aane elarum kanunne 😮
Venenki mathrm kanda madhyy true movie lovern cinema spoil chyne ishtandaavula aa manass ❤💯
🙃🙃
A Genius recommended this movie to me 🤌Not only to me,but to the entire fandom 💜So i watched this movie.. It was a good decision and you'll be never regreted for watching such a masterpiece . This movie gives me goosebumps.A great film you should watch atleast once 🤗
😊🤝
Is that genius our leader armyaa
@@hogwartsalways2340 Yes☺️
@@meenumidhunam8983 💜🤗
Who's ur bias.. 💜
A great film I have ever watched ❤❤I need more of your film explanation bcoz every film you explained and the way you explained was so perfect 😢❤ you are my fav film explanation channel ❤❤
Wedding dress, the pawn ✨️💗 masterpiece item🔥
Park Chan wook 🐐🐐
The man, The Myth, The Legend
adyamayanu idupole oru xplanation kelkunnadu,, ithrakum sahityam artham manasilaki oru chanalilum njna kanditilla,,, ,, brother idhu ningalude oru idenittyanu ,,,,,,👌👌👌👌👌👌👌👌
Kidilan simple thumbnail
Thanks mate 😊❤️
Pullide ellam oru quality stuff ayrikkum 💯
Yep😌🤌
Waiting ayirunnu 💖
Beautiful movie❤ than nannayiii explain cheythuuu😊
Bro oru anime ind "psychic school war" enn onn ath explain cheyyumo bro🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂
Woow !!! U r the best
❤️🤝
Weekly two movie vech explain cheyyan agrahikkunnavar ivide like adi 👍
Quality lose aavillengil ok aanu.... or else, weekly once is good....
🥹
Mikka korean action thriller horror movies &seriesinne kurich oru video cheyyo
Superb explanation.
Glad you liked it
I liked this movie and need more movie explanation like this ❤ oru different feel ee movie tharunnuu❤
harry potter series explain cheytha poole starwars series explain cheyyumoo chethaaa....pls🤞🏻🤞🏻🤞🏻....i really loved ur explanation videos
Nice explanation 👍😊
Glad you liked it
how could u seee these much details while wwatching. worth watch ....i just keep following ur videos coz of ur detailing ........its cmpltly a dffrnt talent.....hats off
Bro love your videos ❤️❤️❤️
Thanks mate 😊❤️
I am addicted to u r voice bro❤❤nice explanation
❤perfect
❤️🤝
Ennalum aa bharyaye nayakan marannuoo🙂👩🦯
Iniyum ithupolethe korean movies venam😁
Onnil kuduthal kett ee movie explanation ❤️
Br0 explanation ❤️🔥
Chetta, video entha thamasiche... 😃
🥲athippo....
Athu saaramilla... Parayan pattatha kaaryangal ellavarkkumundallo... 😀
Kidilam movieeee❤
❤️🤝
Entee mwone pwlii ❤❤❤
Thanks mate 😊❤️
Do you think the hero was right? Is he a good officer or a good husband ? I like the story, but I hate a chest.
Dear Mr cinema stellar ningal cinema ye valare deep ayi padikunund oru Nirmal aalu kanunna pole alla ningal cinemaye kanunnathum vila eruthunnathum thank you so much for this beautiful explanations & I wish u will become someone famous in this field, best wishes🎉
Ninta explanation ❤🎉
Best explanation 🥰🥰🥰❤️
Super voice and explanation
Great 😍your relesation 😮
Brilliant movie and wonderfull explanation
Bro u deserve more support 🙌
You are amazing ❤
This movie in unpredictable I watch this full movie this is infinity story
Explained very well bro❤
Ee yalede shabdhom presentation okke vechitt aalk oru Million subscribers vennam.. 😊
Nammakk manaslaaya kaaryam elaarkum manslaaki kodkaa nn paranja velya kaarya... ❤
Elaarkum ath pateen varilla
Bro spectral movie …explain cheyuvo?
Adipoli movie. I really liked it❤
Glad to hear that 🤗🤝
great, congrats...
the appreciation and perception of the movie is really worthy of attention..
Bro comeback movie explanation😃
Ngeee live aano???? Njan aadyayta live kaanunne. Vijarichu record cheyth upload akukayaanenn
Bro Darth's game nte vidio cheyamo
Broh... Jujutsu kaisen full expanded chy... 😶
Excellent ❤
Cinema Stellar 🔥
Wrong turn explain cheyummo please
Enik mathrano ee vrithiketta love story ishtapedathath. Avihithathiloke romance kondvarunu ini enthoke kananam. Avante wife ne cheat cheythit kuttabodam polum illathe avalde kode poyi jeevikunnu. Enit mattavale kandappo avante ammede oru jealousy . Feel so bad about the wife😢.
Bro vegam vegam Vedios edu I'm waiting 😫✊✊
The way of your explanation is outstanding 👏
ഇജ്ജ് പുലിയാണ് ബ്രോ thanks ❤❤
പടം കണ്ട feel Uff..!!🥹💜
Explain ചെയ്തത് പൊളിച്ചു....really thrilling
Your voice is really good😍
Bro bro enth cheyyunnu, name, ivayokke vishadheekarikkaavo 🙃
മനുഷ്യത്വം ഇല്ലാത്ത സ്നേഹം. അയാളുടെ wife നെ cheat ചെയ്യുന്നതിൽ ഒരു കുറ്റബോധം വും ഇല്ല 2പേർക്കും
Bhaarya aanennum paranj, sneham indaavanam ennondo?
@@reimersondfilms9479poyi chathoode
@@reimersondfilms9479😂😂
Kollam broo ❤
Wonderful
Thank you! Cheers!
Your way of explaining ❤
Ithil use cheytha background music name yenthanu ???
Bro please explain Suzume 😊😊😊
Ee sound oru chiri iru chiri bumber chiri le mahadevan chettante sound pole ond
Poli 39:03 movie♥️
തികച്ചും വ്യത്യാസ മായ കഥ ❤❤❤
❤️🤝
Slow ayit pariyo bro
Super 👍
Bro Oppenheimer cheyyo plss🙏🙏
Tang wei beautyful actress ❤