Bro ഞാൻ muscatil 3 month visit കഴിഞ്ഞു ഇപ്പോൾ visa അടിക്കാൻ മെഡിക്കൽ എടുക്കാൻ പോയപ്പോൾ ആണ് അറിഞ്ഞത് ഇപ്പോൾ അവിടന്ന് മെഡിക്കൽ എടുത്ത് നൽകുന്നില്ല. നാട്ടിൽ തന്നെ പോയി മെഡിക്കൽ എടുക്കണം എന്ന്.. നാട്ടിൽ എവിടന്നു എടുത്താൽ ആണ് പെട്ടന്നു പാസ്സ് ആവാൻ കഴിയുന്നത്..??? പ്ലീസ് റിപ്ലൈ തരണേ...
Ikka ningal thanna guidance anusarich enike Oman Medical fit ayi , Thankyou for your support and guidance ❤
Broi your contact details onnu parayo insta or fb
Boss evidenna medical eduthath?
Give me your number
Very thanks unais bhai..
Haii ,Oman medical fees kootiyoo,7500😢
സൗദിയിൽ ജോബിന് പോകണമെകിൽ minimum bank ബാലൻസ് 75000 വേണമെന്ന് പറയുന്നു ശെരിയാണോ???
കുവൈറ്റ് any അപ്ഡേഷൻ?
Mens nte medicalum womense nte medicalum mattamundo.
Bro ഞാൻ muscatil 3 month visit കഴിഞ്ഞു ഇപ്പോൾ visa അടിക്കാൻ മെഡിക്കൽ എടുക്കാൻ പോയപ്പോൾ ആണ് അറിഞ്ഞത് ഇപ്പോൾ അവിടന്ന് മെഡിക്കൽ എടുത്ത് നൽകുന്നില്ല. നാട്ടിൽ തന്നെ പോയി മെഡിക്കൽ എടുക്കണം എന്ന്.. നാട്ടിൽ എവിടന്നു എടുത്താൽ ആണ് പെട്ടന്നു പാസ്സ് ആവാൻ കഴിയുന്നത്..??? പ്ലീസ് റിപ്ലൈ തരണേ...
Njanum
family visayilekano?
@@leewind786 alla
Oman മെഡിക്കൽ കഴിഞ്ഞാൽ വിസ എത്ര ദിവസം ഉളിൽ കിട്ടും?
Randu moonu day mathi
2 Year employment visa ane അതിനും ഈ സെയിം processing time ano varuka?
Oman scoliosis unfit adiko
Unfit aakkarund... Ningal malappuram try cheythu nokku. Fit kittan chance und
@@unaizpoonoor3003 scoliosis surgery kazhinj rod itit ond oman visiting visa poyi avida medical visa akumpol problem anno
സർ എന്റെ ഒരു കണ്ണിന് കാഴ്ച ഇല്ല. മെഡിക്കൽ പാസ് ആകുമോ
Nthayi medical chytho
Number tharumo