Mohd Sulaiman- The parapsychologist Islam parayunnath Islam matha vishwasikal palichal pore bro????.... Mattullavare enthina nirbandhikkunnath? Dayavu cheythu ee cheruppakkare jeevikkan viduka🙏🙏🙏🙏🙏🙏🙏
പാന്റു തുറന്നു നോക്കിയോ... അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു ജീവിച്ചോട്ടെ അതിനു വലിയ നിഷ്കളങ്കത ഒന്നും കൊണ്ട് വരണ്ട.. ഇതിനെ ഇത്രയും സപ്പോർട്ട് ചെയ്യണ്ട കാര്യം ഇല്ല
പൊക്കം കൂടുതൽ ഉള്ളതോ ഇടം കയ്യൻ ആയതോ കറുത്ത തൊലി ആകുന്നതോ ഒക്കെ അബ്നോർമൽ ആണോ ബ്രോ? നികേഷിനും സോണുവിനും അബ്നോർമൽ ആയി ഒന്നുമില്ല. മറ്റൊരാളെ സ്നേഹിയ്ക്കുന്നത് നോർമൽ ആയ കാര്യമല്ല എന്നു തോന്നുന്നുണ്ടോ?
@@adithyasuresh1837 ok mister,njn medical student anu.but njn ende research bhaviyil ithinoru padanam നടത്തി oru aadikaarikatha varuthum, ഇൻശാ അല്ലാഹ്..
നമ്മുടെ ഇടയിൽ ഈ അവസ്ഥയിൽ ഒരിക്കലും ഇവർ മാത്രമല്ല ഉള്ളത്. മറച്ചു വെച്ച് വിവാഹിതനായി പഴയ രീതിയിൽ ജീവിക്കുന്ന എത്രയോ മാന്യന്മാർ നമ്മുടെ ഇടയിൽ ജീവിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത പാവം പെൺകുട്ടിയെ കണ്ണീരു കുടിപ്പിക്കുന്നതിനേക്കാൾ എത്ര ഭേദമാണിത്.
നല്ല തീരുമാനം ബ്രോസ്. നിങ്ങൾ പെൺകുട്ടികളെ കല്യാണം കഴിച്ചിരുന്നെങ്കിൽ ആ പെൺകുട്ടികളുടെ അവസ്ഥ എന്താവുമായിരുന്നു. നിങ്ങളെ സ്‌പോർട് ചെയ്ത വീട്ടുകാർക്ക് നന്ദി. അടിച്ചു പൊളിച്ചു ജീവിക്കുക നിയമങ്ങൾ വരുമ്പോൾ വരട്ടെ. ചില നിയമങ്ങൾ ഉണ്ടായിട്ടും ഇവിടെ ആർക്കും ഒരു ഗുണവും ഇല്ല. 😍😍😘😘 കട്ട സ്‌പോർട്ട്
*എന്ത് സൗമ്യമായാണ് ഈ ഏട്ടന്മാർ സംസാരിക്കുന്നത്* 😍 _അച്ഛനും അമ്മയും ഉപേക്ഷിച്ച ഒരു കുട്ടിക്ക് രണ്ടു അച്ചന്മാരുടെ സ്നേഹം കിട്ടുന്നത് എന്തു കൊണ്ടും നല്ലതല്ലേ_ 😍😍😍😍 *നന്മയുള്ള മനസിന്റെ ഉടമകൾ* 🤗
@@19889809 *സഹോദരാ ഇവർ ഇങ്ങനെ ആയത് ഒരിക്കലും വളർത്തു ദോഷം കൊണ്ടൊന്നും അല്ല എന്നത് മനസിലാക്കുക* _Hormonal changes കാരണം ഇണ്ടാവുന്നവയാണ്_ *നമ്മുക്കൊ നമ്മുടെ പ്രിയപ്പെട്ടവർക്കോ ആർക്കും ഇങ്ങനെ സംഭവിക്കാം* *അതുകൊണ്ട് ഇവരുടെ കൂടെ നിന്ന് ഇവർക്ക് വേണ്ടത് ചെയ്തു കൊടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്* 💛
*ഇവർ ഇങ്ങനെ ആയത് ഇവരുടെ തെറ്റ് അല്ല ഒരിക്കലും .... അത് ദൈവ നിശ്ചയം ആണ് ..... ഇവരെ അംഗീകരിക്കാത്ത സമൂഹം ആണ് കുറ്റക്കാർ .... ഇനിയെങ്കിലും ഇവരെ നമ്മളിൽ ഒരാളായി കണ്ടൂടെ?*
നാലല്ല.. ഒരുപാട്.. ഗേ ആയ ധാരാളം പേർ പെണ്കുട്ടികളെ വിവാഹം ചെയ്ത് ഇരുവരുടെയും ജീവിതം കുളമാക്കുന്നു.. ഇവർ ജോലി ചെയ്യുന്ന ഇടത്തും സ്വസ്ഥത കാണില്ല, ഇവരുടെ സഹോദരങ്ങളുടെയും മാതാപിതാക്കളുടെയും മനസിലും സ്വസ്ഥത കാണില്ല, ഇത്തരം ആളുകൾക്ക് ജനിയ്ക്കുന്ന മക്കളുടെ ജീവിതവും നരകമാകും.. വെറും നാലുപേരുടെ മാത്രം പ്രശ്നമല്ല, ഇതൊരു ചങ്ങാലയായി കിടക്കുന്ന സാമൂഹ്യ പ്രതിസന്ധിയാണ്
ഇവർ അല്പം girlish ആയിട്ട് സംസാരിക്കുന്നത് കൊണ്ടാവും നിങ്ങളിൽ പലർക്കും അത് ദഹിക്കാത്തതു... നിങ്ങളുടെ സഹോദരനോ ഏറ്റവും അടുത്ത സുഹൃത്തോ ബന്ധുവോ ഒക്കെ ഇത്തരം താല്പര്യങ്ങൾ ഉള്ളവരാണ്.... അത് ആരും അറിയുന്നില്ലെന്നു മാത്രം..... വളരെ manly ആയിട്ട് തോന്നുന്ന പലരും gay sex ഇഷ്ടപ്പെടുന്നവർ ആണ്.... സംസാരത്തിന്റെ tone, body language വ്യത്യാസം ഉള്ളവരെ മാത്രം എല്ലാവരും ഒറ്റപ്പെടുത്തുന്നു, ഒഴിവാക്കുന്നു, കുറ്റപ്പെടുത്തുന്നു..... Gentleman ആയി നടക്കുന്ന ഒരുപാടു പേര് ഇങ്ങനെ undu.. വിവാഹം കഴിച്ചവർ ഉൾപ്പെടെ....
സ്വവര്ഗ്ഗ ചിന്തയുള്ളവർ അവർക്ക് ഇഷ്ടമുള്ളവർ കല്യാണം കഴിക്കുന്നതാണ് നല്ലതാണ്. വെറുതെ അവരെ നിർബന്ധിച്ചു ഒരു പെണ്ണിനെ കൊണ്ട് കെട്ടിച് ഒരു പാവം പെണ്ണിന്റെ ജീവിതമ തകർക്കുന്നതിലും എത്ര നല്ലതാണ് ഇവർ തമ്മിൽ ഒന്നിക്കുന്നത്. ഒരു പെണ്ണ് കെട്ടിയാൽ ആ ദാമ്പത്യം ഒരിക്കലും സക്സസ് ആകില്ല.. ലൈംഗിക ബന്ധവും തൃപ്തിലാരമാകില്ല. പിന്നെ എന്തിനാണ് അങ്ങനൊരു സാഹസം. അവർ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ. വല്ലവരും എന്തിനാ കണ്ണ് കടിക്കുന്നത്. ഇവിടെ ആണും പെണ്ണും വിവാഹം കഴിച്ചിട്ട് കൂടുതലും ഡിവോഴ്സ് aanu.
അതേടാ.. നാളെ എല്ലാരും ഇതുപോലെ ആവട്ടെ👌🏻👌🏻 ഇങ്ങോട്ട് ഈ സ്വഭാവം എടുത്തോണ്ട് വരുന്ന ഞരമ്പൻ മാർ ഉണ്ടേൽ അടിച്ചു പല്ല് താഴെ ഇടും.. പിന്നെ പരിഹാസം അതൊന്നും ഇല്ല
എനിക്ക് നിങ്ങളോട് ബഹുമാനം തോന്നുന്നു. നമ്മുടെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് നമ്മൾ തീരുമാനിക്കുക. ഇവരുടെ കുറ്റം കൊണ്ടല്ലലോ ഇവർ ഇങ്ങനെ ആയത്. അതുകൊണ്ട് നമ്മൾ ഇവരെ സപ്പോർട് ചെയ്യുക 👍👍
ഇത് നമുക്ക് മുൻപിൽ തുറന്നു വെച്ച ഒരു കണ്ണാടി ആണ്.... നമ്മുടെ വീട്ടിലും കാണും ഇതുപോലത്തെ ആളുകൾ... അത് അവരെ കുഴപ്പം അല്ല എല്ലാം അല്ലാഹുവിന്റെ തീരുമാനം....
"സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത. യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാൽ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്റെ മുമ്പിൽ നിൽക്കയും അരുതു; അതു നികൃഷ്ടം. ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതികൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീർന്നു; അതുകൊണ്ടു ഞാൻ അതിന്റെ അകൃത്യം അതിന്മേൽ സന്ദർശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛർദ്ദിച്ചുകളയുന്നു. ഈ മ്ളേച്ഛത ഒക്കെയും നിങ്ങൾക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യർ ചെയ്തു, ദേശം അശുദ്ധമായി തീർന്നു. നിങ്ങൾക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛർദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങൾ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛർദ്ദിച്ചുകളയാതിരിപ്പാൻ നിങ്ങൾ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം; ഈ മ്ളേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയാകട്ടെ ചെയ്യരുതു. ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. ആകയാൽ നിങ്ങൾക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളിൽ യാതൊന്നും ചെയ്യാതെയും അവയാൽ അശുദ്ധരാകാതെയും ഇരിപ്പാൻ നിങ്ങൾ എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. " (Leviticus ലേവ്യപുസ്തകം 18:22_30)
@@mm-py9gh അർദ്ധനാരീശ്വര സംസ്കാരം ശിവ പാർവ്വതിമാരിലൂടെ ലോകത്തിനു മുമ്പിൽ തുറന്നു വെച്ച ഹിന്ദു മതത്തെ ബഹുമാനിക്കുന്നു.ശിവനെ പൂർണനാകുന്നതു പാർവതി ആണ്.മറ്റൊരു ശിവൻ അല്ല.പാർവതിയെ പൂർണയാകുന്നത് ശിവൻ ആണ്.മറ്റൊരു പാർവതി അല്ല. (By the way, Christianity originated in Judea (Israel) , which is an Eastern country)
നിങ്ങൾക്ക് വയസ്സായി കഴിഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും നിങ്ങൾക്ക് ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുമോ ഇല്ല അല്ലെങ്കിൽ നിങ്ങളുടെ ഇടയിൽ നിന്ന് ഒരാൾ മരിച്ചു പോയാൽ നിങ്ങൾ എന്ത് ചെയ്യും അപ്പോഴും നിങ്ങൾ ഒറ്റപ്പെട്ടു പിന്നെ ആരും തിരിഞ്ഞു നോക്കാൻ ആളില്ലാത്ത വരെ പോര അലഞ്ഞുതിരിഞ്ഞു നടക്കാം ഇപ്പോള് മഴ കിട്ടില്ല നല്ലൊരു കല്യാണം കഴിച്ച് നിങ്ങൾക്ക് രണ്ടുപേർക്കും രണ്ട് ഭാഗത്തേക്ക് തിരിഞ്ഞു പോയിക്കൂടെ
മണ്ടത്തരം പറയാതെ അവർ വളർത്തി എന്നു കരുതി അതിന്റെ ജനറ്റിക് മുഴുവനും വേറെയല്ലേ ഒരിക്കലും അങ്ങനെ ആവില്ല അത് ഒക്കെ ജൻമ്മന ഉള്ളതാ ഒരു കുഞ്ഞു അനാഥൻ ആയി തെരുവിൽ കിടന്നു ഒരു ഗോവിന്ദ ചാമി ആവുന്നതിലും നല്ലതല്ലേ രണ്ടു അച്ഛൻ മാരുടെ സ്നേഹം കിട്ടി നല്ല ഒരു വെക്തി ആവുന്നത്..പെൺകുട്ടികൾ എങ്കിലും രക്ഷപെടുലെ..
congratulations .... ഇവിടെ പരസ്പരം പ്രേമിക്കുന്ന ആണിനും പെണ്ണിനും പോലും കല്യാണം കഴിക്കാൻ, വിലങ്ങ് തടി ആയിട്ട് ജാതി, മതം, മുതലായ കുറേപ്രശ്നങ്ങൾ ആണ് ഇപ്പോൾ...അതിനിടയ്ക്ക് നിങ്ങളുടെ ഈ തീരുമാനം തികച്ചും അഭിനന്ദനീയമാണ്....
ഞാൻ 50 വയസ്സുള്ള ആളാണ്,2 കുട്ടികൾ ഉണ്ട്, എന്നാൽ 10 കൊല്ലമായി 36 വയസ്സുള്ള ഒരുവ ന് മായി ഗേ ബന്ധം ആണ് അവനും ഒരു കുട്ടി ഉണ്ട്, അവന്റെ ഭാര്യ സംശയിക്കുന്നു, ഇതിനാൽ അവനു ബന്ധം വേണ്ട എന്ന് പറയുന്നു എനിക്ക് പിരിയാൻ വയ്യ
Hats off both of you!! Congrats bro.. ഇവരുടെ ഇന്റർവ്യൂ റിപ്പോർട്ട് ചെയ്ത immediate news Kerala and reporter വലിയ നന്ദി! നാട്ടുകാരുടെയും വീട്ടുകാരുടെയും കാണിക്കാൻ ഒരു fake marriage കഴിച്ചു നിങ്ങളുടെ ജീവിതവും മറ്റു രണ്ടു പെൺകുട്ടികളുടെ ജീവിതവും നശിപ്പിക്കാതെ, ഈ ധീരമായ തീരുമാനം എടുത്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..
റോമർ 1:23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു. 1:24 അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു. 1:25 ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ. 1:26 അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു. 1:27 അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു. 1:28 ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
Elton john നെ പോലുള്ള gay couples അടോപ്റ് ചെയ്യുന്നു.. യൂറോപ്പിൽ അതിന് ഒരു കുഴപ്പവുമില്ല. ഇവടത്തെ അന്ധ സമൂഹം കാരണം ഇവർക്ക് അടോപ്ട് ചെയ്യാൻ പറ്റാത്തത് ദുഃഖമാണ്
What is wrong with adopting child? What make you think the kid will grow up to be gay or lesbian.? Are you out of your mind? These guys were raised by heterosexual parents but they r gays..so wht are you trying to say? Please dont be judgemental. An orphan child will have two awesome caretakers that's a beautiful thing.
revolutionary... Two most bold ppl I have seen in my life. speechless. Best of luck for the future life guys. The decision to adopt an orphan is the need of the hour in this country of 130 crores ppl. No more kids r needed here atleast for another decade.
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യം ഉണ്ട് എന്കിൽ ഇഷ്ടമുള്ള ജീവിതത്തിനും സ്വാതന്ത്ര്യം ഉണ്ട്.കുട്ടികളെ നോക്കാത്ത എത്ര യോ സ്ത്രീകൾ ഉണ്ട്.സ്വന്തം കുട്ടികളെ കൊല്ലുന്ന അമ്മമാരുണ്ട്.സ്തറീകളേക്കാൾ നന്നായി കുട്ടികളെ നോക്കുന്ന പുരുഷൻമാരുണ്ട്.പിന്നെ ഇവരിങ്ങനെ ജീവിക്കുന്ന ത് ആരെയും ഉപദ്രവിച്ചിട്ടല്ല.സ്വയം ആഗ്രഹിച്ചിട്ടും അല്ല ഇങ്ങനെ ആയത്.സഹായിച്ചിട്ടില്ലെന്കിലും ഉപദ്രവിക്കാതിരിക്കുക.
എല്ലാവര്ക്കും അവരുടേതായ സ്വാതന്ത്രം ഉണ്ട്...എങ്ങനെ ജീവിക്കണം എന്ത് തിരഞ്ഞെടുക്കണം എന്നത്...maybe പറയുന്നവർക് എന്തും പറയാം സ്വന്തം കാര്യം അത് അതിനോട് അടുക്കുമ്പോൾ എല്ലാവരും ഒറ്റക്കാവും..ഒരുത്തനോട് നീ ബുള്ളറ്റ് വാങ്ങേണ്ട m80 വാങ്ങിയാൽ മതി എന്ന് പറഞ്ഞാൽ അവൻ ബുള്ളറ്റെ വാങ്ങു അതവന്റെ choice...അത്രേ ഇവരും ചെയ്തുള്ളു ...ഇവരുടെ ഇഷ്ടം അത് എപ്പോഴും നിലനിൽക്കട്ടെ inshallah...പടച്ചോൻ വിധിച്ചാൽ ഒരു നിമിഷം മതി നമ്മളും മാറാൻ ...മണിക്കൂറുകൾ മാത്രമുള്ള ജീവിതം അത് ആരെയും കുറ്റം പറയാതെ നല്ലതിന് വേണ്ടി മാറ്റി വെക്കു ...
Full support brothers....ആദ്യം നിങ്ങളെ മനസിലാക്കിയ parentsനു ഒരു സല്യൂട്ട്.. സന്തോഷമായി ജീവിക്കുക... നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ വ്യവസ്ഥകൾ മാറട്ടെ.. 💕💕💕
*ഒരു പെണ്ണിനെ കണ്ണീരു കുടിപ്പിക്കുന്നതിലും ഭേദം ഒറ്റക് ജീവിക്കുന്നതോ അതോ ഇതുപോലെ ജീവിക്കുന്നതോ ആണ് നല്ലത്... ഇതിപ്പോ രണ്ടു ജീവിതം തകർന്നു എന്ന് പറയില്ലല്ലോ*
വീഡിയോ കണ്ടുകൊണ്ട് cmt വായിക്കുന്ന ആരേലും ഉണ്ടോ ?????
വീഡിയോ കണ്ടു കൊണ്ടു എങ്ങനെയാ മാഷേ comment വായിക്കുക 🤔
Vayikan patumalo same pinch😀😀
Ella!
Like ന് വേണ്ടി തെണ്ടുന്ന മലയാളി stereotype
@@alirashadthavalengal Sry ചേട്ടാ..
*രണ്ട് പെൺകുട്ടികൾ രക്ഷപെട്ടന്നു അഭിപ്രായം ഉള്ളവർ ലൈക്ക്*
നാല് പേരുടെ ജിവിതം ആണ് രക്ഷ ആയത്.ഇവർ രണ്ട് പേരും തുറന്ന് പറയാതെ രണ്ട് പെൺക്കുട്ടീകളെ കെട്ടി എങ്കിൽ ഇവരുടെ നാല് പേരുടെ ജീവിതവും നരകമായേന്നേ
Varun Punnala vaasthavam
aryan b correct...
aryan b sattym
Aryan b correct
ഇവർ ഇങ്ങനെ തുറന്നു പറഞ്ഞതു കൊണ്ടു 2 പെണ്കുട്ടികളുടെ ജീവിതം രക്ഷപെട്ടു.അതുതന്നെ നല്ല കാര്യം.
😂
പൊളിച്ചു
😂
അത് പൊളിച്ചു മച്ചാനെ 👌👌👌
Correct
ഒന്നുമറിയില്ല... But 100% വിശ്വസിക്കാം... അത്രയും നിഷ്കളങ്കരായ 2 ആളുകൾ...
2 penkuttikal raksha pettu.good bless you guys
Ellam Ariyam !!!! Athu kondu Avaru Avarde Thirumanam Eduthu !!!! Video Full Kandittu Onumm Mansillakatha Amitha Ammu annu waste !!!!!
Sarikkum
പെണ്ണുങ്ങള്‍ക്ക് ധൈര്യമായി കൂട്ടു കൂടാന്‍ പറ്റിയ രണ്ടാണുങ്ങള്‍
Mm
Entha vere aankuttikalku entha kuzhappam. Ella boys um peedana vidhvanmaralla.
അതു പറയാൻ പറ്റില്ല ചിലപ്പോ പണികിട്ടും😊😊
ബാക്കി ഉള്ള അണുങ്ങൾ മുഴുവൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആൾക്കാരാണോ.....?
Koottuoode nokkansm appol areysm Thane niram.
വളരെ നല്ല കാര്യം..
ഇവർ പെണ്ണിനെ കെട്ടി അവരുടെ ജീവിതം തകർത്തില്ല great
Njaanum athuthanneya vicharichathu
പറയുന്ന കേട്ടാൽ വിചാരിക്കും എല്ലാവരും പെണ്ണിനെ കെട്ടി ജീവിതം തകർക്കുകയാണ് എന്ന് ഒന്ന് പോ ചങ്ങായിയെ
@@rayees30
താൻ കാര്യം അറിയാതെ സംസാരിക്കരുത്.. ഇവർ പെണ്ണ് കെട്ടിയാൽ അവർക്ക് എന്ത് ദാമ്പത്യം ആണ് കിട്ടുകാ
@@Sahad_Cholakkal പെണ്ണ് കിട്ടണമെന്ന് നിർബന്ധമുണ്ടോ അല്ലാതെയും ജീവിച്ചു കൂടെ
@@rayees30
നീ അങ്ങനെ ജീവിച്ചോ..
ഞാൻ സമൂഹത്തിൽ കലാ കാലമായി നടക്കുന്നതാണ് പറഞ്ഞത്
കപടസദാചാരികളേക്കാൾ എത്രയോ മാന്യതയുള്ള ചെറുപ്പക്കാർ. ഇവർ ആരെയും ദ്രോഹിക്കുന്നില്ല. സമൂഹം അവരെ ദ്രോഹിക്കാതിരിക്കുക
Yes
👍👍👍
Yes
Ellavarum ithu pole chinthikanam..nammalayi aarem vishmipichu oru mosham cmt idaruth..athu kondu nammal onnu nedunnila...
Mohd Sulaiman- The parapsychologist Islam parayunnath Islam matha vishwasikal palichal pore bro????.... Mattullavare enthina nirbandhikkunnath? Dayavu cheythu ee cheruppakkare jeevikkan viduka🙏🙏🙏🙏🙏🙏🙏
ചെറിയ ആളെ കാണാൻ ആർകെങ്കിലും ബാലബാസ്ക്കറിനെ പോലെ തോന്നിയോ?
Saidpossil Balabhaskar pole
Yes
Mmm
എനിക് തോന്നിയിരുന്നു
yes
നിഷ്കളങ്കരായ രണ്ടു യുവാക്കൾ. എല്ലാ വിധ നന്മകളും നേരുന്നു 🌹🌹
പാന്റു തുറന്നു നോക്കിയോ... അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു ജീവിച്ചോട്ടെ അതിനു വലിയ നിഷ്കളങ്കത ഒന്നും കൊണ്ട് വരണ്ട.. ഇതിനെ ഇത്രയും സപ്പോർട്ട് ചെയ്യണ്ട കാര്യം ഇല്ല
അന്തം വിട്ടു നോക്കി നിൽക്കുന്ന.... മലയാളി
🤣🤣🤣
Sherikkum😶
Appi pattathe nokanam
Yes
Enikk onnum manasilavnilla🤔🤔🤔🤔🤔
ഈ Anchor പെണ്ണ് കുടുംബശ്രീയുടെ ഹോട്ടൽ തൊഴിലാളി ആണോ..?🤔 അവരുടെ വേഷം പോലെ തോന്നി..😄
😀😁😀😁😀
Veshathinu entha kuyappam
Correct😅😅😅😅
😂😂😂😂😂
യൂറോപ്യന് style
ഈ ചുള്ളന്മാർ gay അല്ലായിരുന്നേൽ എന്ത് നല്ല സുന്ദരി പെണ്ണുങ്ങൾ വന്നേനെ എന്ന് ആലോചിച്ചവർ ആരേലും ഉണ്ടോ
Mm
They are Normal , But they like gay sex
Mm really
പൊക്കം കൂടുതൽ ഉള്ളതോ ഇടം കയ്യൻ ആയതോ കറുത്ത തൊലി ആകുന്നതോ ഒക്കെ അബ്നോർമൽ ആണോ ബ്രോ? നികേഷിനും സോണുവിനും അബ്നോർമൽ ആയി ഒന്നുമില്ല. മറ്റൊരാളെ സ്നേഹിയ്ക്കുന്നത് നോർമൽ ആയ കാര്യമല്ല എന്നു തോന്നുന്നുണ്ടോ?
They are normal human beings..don't ridicule them....they never try to hurt others.....They are the real human beings.
നിങ്ങൾ അങ്ങനെ ജനിച്ചത് നിങ്ങളുടെ കുറ്റം അല്ലല്ലോ... നിങ്ങളുടെ സന്തോഷം കാണുബോൾ സന്തോഷം.. നിങ്ങളെ സപ്പോർട്ട് ചെയ്ത കുടുംബം നിങ്ങളുടെ ഭാഗ്യം..
👌👌👌👌👌
അവർ ananganathe ചിന്തയോടെ ആണ് janichu ennu നിങ്ങൾക്ക് എങ്ങനെ പറയാൻ സാധിക്കും ചേച്ചി
@@ajmalkhanrawther8073 ningal engane aaano female nod attraction thonnunath same athupole avarkku males nod anu athinu thettu parayan pattilla .pinne attraction athupole feelings okke thonnumbol nammude sarirathinu ullil chila hormonal and chemical changes undakunnund ,athinu anusarichanu nammal attaracted avunnath .evarkkum angane anu attract avunnath pakshe athu boys nod anennu mathram
@@adithyasuresh1837 orikkalumalla. Cheiya agil ivare praayamaayavar lainikathaykk upaypgichytundaavam. Angana avar vicharichu swrgarathi aan nallathenn. Angana ivar swargaratgikaaraay
@@adithyasuresh1837 ok mister,njn medical student anu.but njn ende research bhaviyil ithinoru padanam നടത്തി oru aadikaarikatha varuthum, ഇൻശാ അല്ലാഹ്..
നമ്മുടെ ഇടയിൽ ഈ അവസ്ഥയിൽ ഒരിക്കലും ഇവർ മാത്രമല്ല ഉള്ളത്. മറച്ചു വെച്ച് വിവാഹിതനായി പഴയ രീതിയിൽ ജീവിക്കുന്ന എത്രയോ മാന്യന്മാർ നമ്മുടെ ഇടയിൽ ജീവിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത പാവം പെൺകുട്ടിയെ കണ്ണീരു കുടിപ്പിക്കുന്നതിനേക്കാൾ എത്ര ഭേദമാണിത്.
സത്യം
True
True
Ho
Ho aa penkuttikalude okke avastha..sharikkum bheekaramaayirikkum....Vidhiyennu karuthi Sankadam ullilothikki jeevikkunnavar...kashtam...
നല്ല തീരുമാനം ബ്രോസ്. നിങ്ങൾ പെൺകുട്ടികളെ കല്യാണം കഴിച്ചിരുന്നെങ്കിൽ ആ പെൺകുട്ടികളുടെ അവസ്ഥ എന്താവുമായിരുന്നു. നിങ്ങളെ സ്‌പോർട് ചെയ്ത വീട്ടുകാർക്ക് നന്ദി. അടിച്ചു പൊളിച്ചു ജീവിക്കുക നിയമങ്ങൾ വരുമ്പോൾ വരട്ടെ. ചില നിയമങ്ങൾ ഉണ്ടായിട്ടും ഇവിടെ ആർക്കും ഒരു ഗുണവും ഇല്ല. 😍😍😘😘 കട്ട സ്‌പോർട്ട്
സത്യം 👌👌👌
J
@@ushamanikandan8839 ങേ
@@bindhumurali3571 😍
അത് സത്യമാണ്
നിങ്ങൾ രണ്ട് പേരും സന്തോഷമായി ജീവിക്കുക. നിങ്ങളും മനുഷ്യരാണ്..... 👍👍
Yes ok
Aayerikkilla....manasilayee athekkilum kuzhappom kanum....normal manushyar egane allallo😏😏😏🏃🏃🏃
...,😍😍😍😍കളങ്കമില്ലാത്ത രണ്ടു മനസ്സുകൾ കൾ 😍😍😍
*എന്ത് സൗമ്യമായാണ് ഈ ഏട്ടന്മാർ സംസാരിക്കുന്നത്* 😍 _അച്ഛനും അമ്മയും ഉപേക്ഷിച്ച ഒരു കുട്ടിക്ക് രണ്ടു അച്ചന്മാരുടെ സ്നേഹം കിട്ടുന്നത് എന്തു കൊണ്ടും നല്ലതല്ലേ_ 😍😍😍😍
*നന്മയുള്ള മനസിന്റെ ഉടമകൾ* 🤗
But...AAA kutti valuthakumbol.....kariyam orthu nokku.......... society angane kanum ennu
ആ കുട്ടിയും ഇവരുടെ അത്പോലെ ജീവിക്കണ്ടേ
@@19889809 *സഹോദരാ ഇവർ ഇങ്ങനെ ആയത് ഒരിക്കലും വളർത്തു ദോഷം കൊണ്ടൊന്നും അല്ല എന്നത് മനസിലാക്കുക*
_Hormonal changes കാരണം ഇണ്ടാവുന്നവയാണ്_ *നമ്മുക്കൊ നമ്മുടെ പ്രിയപ്പെട്ടവർക്കോ ആർക്കും ഇങ്ങനെ സംഭവിക്കാം* *അതുകൊണ്ട് ഇവരുടെ കൂടെ നിന്ന് ഇവർക്ക് വേണ്ടത് ചെയ്തു കൊടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്* 💛
@@nishadvm9680 *പണ്ടത്തെ കാലം ഒന്നും അല്ലാലോ സഹോദര... ചിന്തിച്ചു പ്രവർത്തിക്കാൻ തക്ക വണ്ണം ബുദ്ധിയും വിവരവും ഉള്ള ആളുകൾ ഇന്നും എന്നും സമൂഹത്തുണ്ട്*
*ഇവർ ഇങ്ങനെ ആയത് ഇവരുടെ തെറ്റ് അല്ല ഒരിക്കലും .... അത് ദൈവ നിശ്ചയം ആണ് ..... ഇവരെ അംഗീകരിക്കാത്ത സമൂഹം ആണ് കുറ്റക്കാർ .... ഇനിയെങ്കിലും ഇവരെ നമ്മളിൽ ഒരാളായി കണ്ടൂടെ?*
വീഡിയോ കാണുന്നതിന് മുമ്പ് കമന്റ്‌ബോക്സ് നോക്കിയ എന്നെ പോലെ എത്ര പേര് ഉണ്ട് 😆😆😆🙄😘🤔
ഞാൻ ഉണ്ട് 👍
ഞാൻ ഉണ്ട് what Sapp No '9495641050
Njnan unteeeey
ഞാൻ
Utyju
തുറന്നു പറഞ്ഞത് കൊണ്ട് 4 ജീവിതങ്ങൾ രക്ഷപ്പെട്ടു. God bless you both👍🙏
നാലല്ല.. ഒരുപാട്.. ഗേ ആയ ധാരാളം പേർ പെണ്കുട്ടികളെ വിവാഹം ചെയ്ത് ഇരുവരുടെയും ജീവിതം കുളമാക്കുന്നു.. ഇവർ ജോലി ചെയ്യുന്ന ഇടത്തും സ്വസ്ഥത കാണില്ല, ഇവരുടെ സഹോദരങ്ങളുടെയും മാതാപിതാക്കളുടെയും മനസിലും സ്വസ്ഥത കാണില്ല, ഇത്തരം ആളുകൾക്ക് ജനിയ്ക്കുന്ന മക്കളുടെ ജീവിതവും നരകമാകും.. വെറും നാലുപേരുടെ മാത്രം പ്രശ്നമല്ല, ഇതൊരു ചങ്ങാലയായി കിടക്കുന്ന സാമൂഹ്യ പ്രതിസന്ധിയാണ്
സത്യം പറഞ്ഞാൽ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല... എന്നാൽ ഈ തുറന്നു പറച്ചിൽ... i respect you
Respectfuly desagree👍😊
Enikum ithu accept cheyyan pattanilla😑njn vijarichu enik mathramanennu
സത്യം bro ..വീഡിയൊ മുഴുവൻ കണ്ടു...but എന്തോ ...അങ്ങോട്ട് ദഹിക്കുന്നില്ല...ചിലപ്പോൾ ഇത് പോലുള്ളവരെ ഇതു വരെ കാണാത്തത് കൊണ്ടായിരിക്കും
ഇവർ അല്പം girlish ആയിട്ട് സംസാരിക്കുന്നത് കൊണ്ടാവും നിങ്ങളിൽ പലർക്കും അത് ദഹിക്കാത്തതു... നിങ്ങളുടെ സഹോദരനോ ഏറ്റവും അടുത്ത സുഹൃത്തോ ബന്ധുവോ ഒക്കെ ഇത്തരം താല്പര്യങ്ങൾ ഉള്ളവരാണ്.... അത് ആരും അറിയുന്നില്ലെന്നു മാത്രം.....
വളരെ manly ആയിട്ട് തോന്നുന്ന പലരും gay sex ഇഷ്ടപ്പെടുന്നവർ ആണ്.... സംസാരത്തിന്റെ tone, body language വ്യത്യാസം ഉള്ളവരെ മാത്രം എല്ലാവരും ഒറ്റപ്പെടുത്തുന്നു, ഒഴിവാക്കുന്നു, കുറ്റപ്പെടുത്തുന്നു..... Gentleman ആയി നടക്കുന്ന ഒരുപാടു പേര് ഇങ്ങനെ undu.. വിവാഹം കഴിച്ചവർ ഉൾപ്പെടെ....
Ethinanu kundan pani ennu parayunne narikal athu channel vartha best keralam no 1
നല്ലരണ്ടുപുരുഷൻമാർ എത്ര പ്രതിക്ഷയോട് ആയിരിക്കും ഇവരുടെ മാതാപിതാക്കൾ ഇവരെ വളർത്തിയിട്ടുണ്ടാകുക. ഇതൊന്നും ആരുടെയും കുറ്റമല്ല അവരുടെ അവസ്ഥയാണ്
Avar ippozhum nalla Randu purushanmar thanne alle?
Avar ippozhum purushanmar thanne alle..sadharana aanungale pole thanneya avarum.bt avarkku opposite sexinod attraction thonnilla.aa oru karyathil mathre change ullu.ennu karuthi avar aanungal allathakunnlla.we should change our concept.
സ്വവര്ഗ്ഗ ചിന്തയുള്ളവർ അവർക്ക് ഇഷ്ടമുള്ളവർ കല്യാണം കഴിക്കുന്നതാണ് നല്ലതാണ്. വെറുതെ അവരെ നിർബന്ധിച്ചു ഒരു പെണ്ണിനെ കൊണ്ട് കെട്ടിച് ഒരു പാവം പെണ്ണിന്റെ ജീവിതമ തകർക്കുന്നതിലും എത്ര നല്ലതാണ് ഇവർ തമ്മിൽ ഒന്നിക്കുന്നത്. ഒരു പെണ്ണ് കെട്ടിയാൽ ആ ദാമ്പത്യം ഒരിക്കലും സക്സസ് ആകില്ല.. ലൈംഗിക ബന്ധവും തൃപ്തിലാരമാകില്ല. പിന്നെ എന്തിനാണ് അങ്ങനൊരു സാഹസം. അവർ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ. വല്ലവരും എന്തിനാ കണ്ണ് കടിക്കുന്നത്. ഇവിടെ ആണും പെണ്ണും വിവാഹം കഴിച്ചിട്ട് കൂടുതലും ഡിവോഴ്സ് aanu.
@@akvlogs3064 👍👍👍👍👍👍👍👍👍👍👍👍
@@akvlogs3064 athe.kalyanam kazhinju.oru divasam relationship kondu oru kutti undayi.pinne 10varshamayi onnu bharyaye kettipidikkuka polum cheeyyatha alund ente arivil.bharya para purushane thedenda avastayilum.athilum nallathalle ith.
പരിഹസിക്കാൻ ഇവിടെ ആരും അർഹരല്ല... #Respect 🍻👏👏👏
High Five 👍👍👍
Poda kalla suvara
Thanks man 🤗💖
അതേടാ.. നാളെ എല്ലാരും ഇതുപോലെ ആവട്ടെ👌🏻👌🏻 ഇങ്ങോട്ട് ഈ സ്വഭാവം എടുത്തോണ്ട് വരുന്ന ഞരമ്പൻ മാർ ഉണ്ടേൽ അടിച്ചു പല്ല് താഴെ ഇടും.. പിന്നെ പരിഹാസം അതൊന്നും ഇല്ല
@@sinuhassi148 correct
ഞങ്ങൾ ആഗ്രഹിച്ചത് അച്ഛനും അമ്മയും ഉപേക്ഷിച്ച ഒരു കുട്ടിയെ ആണ് 👍👍👍
അവഗണിക്കുന്നില്ല സഹോ... പക്ഷേ... ഉൾക്കൊള്ളാൻ മാത്രം മനസ്സ് വികസിച്ചിട്ടില്ല.. anyway god bless you.... nd.. happy life..
Yess
ഇതൊക്കെ ആണ് respectfully disagree എന്നൊക്കെ പറയുന്നത് , respect bro♥
👏👏👏
Respect bro. Ingane aakanam nammal manushyar
Amazing thought
ഒരു പക്ഷെ ശരിയായിരിക്കും ചിലപ്പോൾ തെറ്റായിരിക്കും എന്തോ ഉൾകൊള്ളാൻ കഴിയുന്നില്ല sorry
u dont mind
Good
take your time,shari aayirikkum ennoru thonnalum undallo...
Saramilla. Nammal padichittullathu mathramalla right ennu gradually manassilayi kollum.
@@joselukose964 സത്യം വ്യക്തമായതിനു ശേഷം അതിനെ തൊട്ട് മുഖം തിരിക്കരുത്
വളരെ നല്ല മനുഷ്യർ.തുറന്ന് പറഞ്ഞല്ലോ. മറച്ച് വച്ച് രണ്ട് പെൺകുട്ടികളെ ചതിച്ചില്ലല്ലോ
ഭയങ്കര ഇഷ്ടമായി രണ്ട് പേരുടെയും സംസാരം. ഇത്രയേറെ സ്നേഹം ചിലപ്പോൾ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ കാണില്ല
സത്യം
Athennea
🙄🙄😳😳😏😏🏃🏃😡
സത്യം
Aru paraju
ആണോ പെണ്ണോ സ്വ വർഗ രതിയോ..അതോ മറ്റെന്തിങ്കിലുമോ .എന്തായാലും.നിഷ്കളങ്കരാണ് ...അതുറപ്പാണ്
100% currect..
No way !!!! Palarum Pala Type Gay kal Annu !!!!
Athe ...
Pwolichu
എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല... കമന്റ് വായിക്കാൻ വേണ്ടി മാത്രം വന്നതാ....
ഞാനും
ഞാനും
Njanum.ithoke.nthu kaalamano nte daivame
എനിക്കും
Njanum
പാവങ്ങൾ എന്ത് ചെയ്യണം അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ
Preeth
വീഡിയോ കണ്ടു കിളി പോയവർ ഉണ്ടോ??
Nee mathram😂
@@lukannian1110 😂😂😂🤣🤣🤣
Njaanum😁
Und
Ayyooo njaanunde
മലയാളികളുടെ മനസ് മാറി എന്ന് കമ്മന്റ് കാണുമ്പോൾ മനസിലാക്കാം. മലയാളി ടാ 😘😘😘😘
എല്ലാം ദൈവത്തിന്റെ സൃഷ്ടികൾ....നല്ലതു വരട്ടെ👍
Evark ntha preshnm
@@Salalah_couple മര്യാദക്ക് കിണറ്റിൽ നിന്ന് വെള്ളം കോരി കുടിക്കുന്നതിന് പകരം സേഫ്റ്റി ടാങ്കിൽ നിന്ന് കോരാൻ വിധേയർ ആയി
വിമർശിക്കുന്നില്ല എല്ലാം ദൈവ സൃഷ്ട്ടി 😢ആരെയും ഇങ്ങനെ ജനിപിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 😍😢
Daivam undo 🤔🤔
@@ashq258 ഇല്ല
@@psychostr280 chettan nammale allan ale
@@ashq258 yaaa.. ഓരോരോ അനുഭവങ്ങൾ എന്നെ എങ്ങനെ ഒക്കെ ചിന്തിപ്പിക്കാൻ പഠിപ്പിച്ചു
@John Jacob ഉയരം കുറഞ്ഞ ആൾക്കാർ ജനിക്കുന്നില്ലേ... ഉദ്ദേശിച്ചത് അത്ഭുത ദ്വീപ് ഫിലിമിലെ പോലെ. അവരെ ചികിൽസിച്ചു ഉയരം ഉള്ളവർ ആക്കാൻ പറ്റുമോ...
എനിക്ക് നിങ്ങളോട് ബഹുമാനം തോന്നുന്നു. നമ്മുടെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് നമ്മൾ തീരുമാനിക്കുക. ഇവരുടെ കുറ്റം കൊണ്ടല്ലലോ ഇവർ ഇങ്ങനെ ആയത്. അതുകൊണ്ട് നമ്മൾ ഇവരെ സപ്പോർട് ചെയ്യുക 👍👍
Keep fightingggggg bros.....katta support👍👍👍👍👍👍
കമന്റ് വായിക്കാൻ വന്നവർ അടി like
അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികൾക്ക് 2 അച്ഛൻ മാർ ഉണ്ടകുന്ഹാത് നല്ലത് അല്ലെ...... വിമര്ഷികുൻഹ ആൾക്കാർക്കു ഇതിലും നല്ല മറുപടി ഇല്ല
ഇപ്പൊ ഒരു ആണും പെണ്ണും ആയിരുന്നെങ്കിലും നിങ്ങളെപ്പോലെ ഒരു understanding ഉണ്ടാവണം എന്നില്ല
ഇത് നമുക്ക് മുൻപിൽ തുറന്നു വെച്ച ഒരു കണ്ണാടി ആണ്.... നമ്മുടെ വീട്ടിലും കാണും ഇതുപോലത്തെ ആളുകൾ... അത് അവരെ കുഴപ്പം അല്ല എല്ലാം അല്ലാഹുവിന്റെ തീരുമാനം....
@Freedom of speech അള്ളാഹു ആരെയൊക്കെ ഫ്രൈ ആക്കും എന്ന് ആർക്കും പറയാൻ പറ്റില്ല..... ഖിയാമത് നാൾ അടുത്തു എന്ന് വേണം മനസ്സിലാക്കാൻ.......
Enthado thanoru Muslim alle
Athe Khiyamth nalinde adayalamane, itharathilulla Looth nabi yude samoohathine allahu nashippichukalanju!
@Freedom of speech Athu njammakku ariyoola..pakshe allahoo oil lum chattiyum okke Narakathil redi aaki bachittundu baruthu barbeque aakkan ...
Theerumanam angane palathum kaanum...
respect ഉണ്ട് ഉള്ളിലെ സ്ത്വത്തെ മറച്ചു വെച്ച് രണ്ടു പെണ്കുട്ടികളുടെ ജീവിതം നശിപ്പിക്കാതെ ഇരുന്നതിൽ...👍👍
ഇവർ ചെയ്തതാ ശരി...... ഞാൻ ഇത്രയും ധൈര്യം എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു.. നിങ്ങൾക്ക് എവിടുന്നു കിട്ടി കുട്ടികളെ ഈ ധൈര്യം 👍👍👍
രണ്ടു പേരുടെയും സംസാരം കേൾക്കുമ്പോൾ താന്നെ ഹാപ്പിയാണു എന്നു മാനസിലാകുന്നു ഉണ്ടു❤❤
അത്യം തന്നെ മക്കളെ നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ all the best 😍😍😍💕❤ഉഷാറായി ജീവിക്കു എല്ലാ പ്രാർത്ഥനകളും
🤩🤩🥰😍
"സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത.
യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാൽ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്റെ മുമ്പിൽ നിൽക്കയും അരുതു; അതു നികൃഷ്ടം.
ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതികൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു.
ദേശവും അശുദ്ധമായിത്തീർന്നു; അതുകൊണ്ടു ഞാൻ അതിന്റെ അകൃത്യം അതിന്മേൽ സന്ദർശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛർദ്ദിച്ചുകളയുന്നു.
ഈ മ്ളേച്ഛത ഒക്കെയും നിങ്ങൾക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യർ ചെയ്തു, ദേശം അശുദ്ധമായി തീർന്നു.
നിങ്ങൾക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛർദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങൾ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛർദ്ദിച്ചുകളയാതിരിപ്പാൻ നിങ്ങൾ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം;
ഈ മ്ളേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയാകട്ടെ ചെയ്യരുതു.
ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
ആകയാൽ നിങ്ങൾക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളിൽ യാതൊന്നും ചെയ്യാതെയും അവയാൽ അശുദ്ധരാകാതെയും ഇരിപ്പാൻ നിങ്ങൾ എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. " (Leviticus ലേവ്യപുസ്തകം 18:22_30)
Amen
This is not a Christian nation. You are welcome to leave. All western religions should be banned in India.
Kuraanil samanatha
@@mm-py9gh അർദ്ധനാരീശ്വര സംസ്കാരം ശിവ പാർവ്വതിമാരിലൂടെ ലോകത്തിനു മുമ്പിൽ തുറന്നു വെച്ച ഹിന്ദു മതത്തെ ബഹുമാനിക്കുന്നു.ശിവനെ പൂർണനാകുന്നതു പാർവതി ആണ്.മറ്റൊരു ശിവൻ അല്ല.പാർവതിയെ പൂർണയാകുന്നത് ശിവൻ ആണ്.മറ്റൊരു പാർവതി അല്ല.
(By the way, Christianity originated in Judea (Israel) , which is an Eastern country)
m m ..Who the hell are u to tell this..?
9:37 അത്മാർതമായ വാക്കുകൾ . ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങൾക്ക് വയസ്സായി കഴിഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും നിങ്ങൾക്ക് ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുമോ ഇല്ല അല്ലെങ്കിൽ നിങ്ങളുടെ ഇടയിൽ നിന്ന് ഒരാൾ മരിച്ചു പോയാൽ നിങ്ങൾ എന്ത് ചെയ്യും അപ്പോഴും നിങ്ങൾ ഒറ്റപ്പെട്ടു പിന്നെ ആരും തിരിഞ്ഞു നോക്കാൻ ആളില്ലാത്ത വരെ പോര അലഞ്ഞുതിരിഞ്ഞു നടക്കാം ഇപ്പോള് മഴ കിട്ടില്ല നല്ലൊരു കല്യാണം കഴിച്ച് നിങ്ങൾക്ക് രണ്ടുപേർക്കും രണ്ട് ഭാഗത്തേക്ക് തിരിഞ്ഞു പോയിക്കൂടെ
@@molusworld7868 അങ്ങനെ പറയല്ലേ.. അവർ വേറെ പുതിയ കാര്യങ്ങൾ ചെയ്തു തീർക്കുന്ന തിരക്കിൽ ആണ് 👌🏻👌🏻
എന്തായാലും വളരെ നല്ല ചെറുപ്പക്കാർ ആണ്. ആരുമില്ലാത്ത ഒരു കുട്ടിയെ ദത്തെടുക്കാനുള്ള അവരുടെ നല്ല മനസ് കാണാതെ പോകരുത്..
Sukesh Bp ath aa kuttik dhosham cheyyum....
@@shabeebshibu എന്ത് ദോഷം ചെയ്യാനാണ്.അവർ വളർത്തുന്നത് കൊണ്ട് ഒരിക്കലും ആ കുട്ടി gay ആവില്ല
ആൺ കുട്ടി യാണെങ്കിൽ പെട്ടു, അതു ഉറപ്പാ
Good
മണ്ടത്തരം പറയാതെ അവർ വളർത്തി എന്നു കരുതി അതിന്റെ ജനറ്റിക് മുഴുവനും വേറെയല്ലേ ഒരിക്കലും അങ്ങനെ ആവില്ല അത് ഒക്കെ ജൻമ്മന ഉള്ളതാ ഒരു കുഞ്ഞു അനാഥൻ ആയി തെരുവിൽ കിടന്നു ഒരു ഗോവിന്ദ ചാമി ആവുന്നതിലും നല്ലതല്ലേ രണ്ടു അച്ഛൻ മാരുടെ സ്നേഹം കിട്ടി നല്ല ഒരു വെക്തി ആവുന്നത്..പെൺകുട്ടികൾ എങ്കിലും രക്ഷപെടുലെ..
കമന്റ് ഫുൾ വായിച്ചപ്പോൾ മലയാളികളുടെ ചിന്താഗതി എന്താണ് എന്ന് മനസിലായി....
Any way ഞാൻ ഫുൾ സപ്പോർട്ട്
Njnm full support❤️
Me too bro
ഈ പുരുഷ ദമ്പതിമാരുടെ ഉള്ളിൽ ഒരു സ്തീ ഒളിഞ്ഞിരിപ്പുണ്ട്!.
Athara
എനിക്കും തോന്നി ...
@@najiyanasrisinimol8263 sathyam
Paramartham😊
അത് ഇതിൽ ആരാണ് ആവോ
രണ്ടാൾക്കും നന്മ ഉണ്ടാവട്ടെ
അവരും നമ്മടെ സഹോദരങ്ങളാണ് പൂർണ്ണ മനസ്സോടെ സ്നേഹിക്കുക ചേർത്ത് നിർത്തുക
Ningalku ente sneham aritikkunnu. Nannayi jeevikku. Piriyaruthu
വേറൊന്നും പറയാനില്ല, നിഷ്‌ക്കളങ്കൻമാരായാ രണ്ടാളുകൾ… എല്ലാവിധ ആശംസകളും
അതെ ഭാര്യ ഭർത്താക്കന്മ്മാർ തമ്മിൽ ഉണ്ടാവില്ല ഇത്ര sneham
ഇവർക്കും ഇവരെ സ്‌പോർട് ചെയ്ത വീട്ടുകാർക്കും ഒരുപാട് താങ്ക്സ്.. അല്ലെങ്കിൽ രണ്ട് പെൺകുട്ടികളുടെ ജീവിതം കോഞ്ഞാട്ട അയേനേം
congratulations .... ഇവിടെ പരസ്പരം പ്രേമിക്കുന്ന ആണിനും പെണ്ണിനും പോലും കല്യാണം കഴിക്കാൻ, വിലങ്ങ് തടി ആയിട്ട് ജാതി, മതം, മുതലായ കുറേപ്രശ്നങ്ങൾ ആണ് ഇപ്പോൾ...അതിനിടയ്ക്ക് നിങ്ങളുടെ ഈ തീരുമാനം തികച്ചും അഭിനന്ദനീയമാണ്....
പടച്ചവൻ കാക്കട്ടെ നമ്മുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം 🙏🏻.
Athe Khiyamth nalinde adayalamane, itharathilulla Looth nabi yude samoohathine allahu nashippichukalanju!
Aameen
Prakruthi duranthangal undayillenkile albhuthamullu
Sodomistukal
Kalalkku vellathil meen pidikilano e like
നിഷ്കളങ്കർ ആയ 2 ആളുകൾ ..Best wishes ..ഹാപ്പി mrg life❤❤❤
2 പേരുടെയും തീരുമാനം സമൂഹത്തിൽ ഒരു ചേമ്പും സംഭവിക്കാൻ ഇടകൊടുക്കാത്ത ഒരു തീരുമാനം, അവരുടെ ലൈഫ് ആരെയും ശല്യം ചെയ്യാത്ത ഒരു തീരുനമാനം അതു തന്നെ നടക്കട്ടെ
ഇവിടുന്ന് രക്ഷപ്പെട്ട 2പെൺകുട്ടികൾക്ക് നല്ല ഒരു ജീവിതം കിട്ടട്ടെ എന്ന് ആശംസിക്കുന്നു...............
Sherikum avarude aa vinayam kandille ... Elarum kand padikkanam.. god bless uuuu both
ഞാൻ 50 വയസ്സുള്ള ആളാണ്,2 കുട്ടികൾ ഉണ്ട്, എന്നാൽ 10 കൊല്ലമായി 36 വയസ്സുള്ള ഒരുവ ന് മായി ഗേ ബന്ധം ആണ് അവനും ഒരു കുട്ടി ഉണ്ട്, അവന്റെ ഭാര്യ സംശയിക്കുന്നു, ഇതിനാൽ അവനു ബന്ധം വേണ്ട എന്ന് പറയുന്നു എനിക്ക് പിരിയാൻ വയ്യ
നിങ്ങൾ ശരിയാണ് നേരം പോക്കടിച്ചു രണ്ടാൾടേം മനസ് വേദനിപ്പിച്ചില്ല.. ഒന്നിച്ചു ജീവിക്കുന്നു.. all the best frnds
Hi
Best wishes brooss support undakum god bless👍 👋
ഇവർ സത്യം പറഞ്ഞു ഒരുപാട് പ്രണയം ഇതു പോലെ മറഞ്ഞിരിക്കുന്നു
9:37 ഒത്തിരി സ്നേഹവും ബഹുമാനവും തോന്നുന്നു ഏട്ടന്മാരെ🤗🤗🤗 ഈശ്വരൻ അനുഗ്രഹിക്കട്ടെ💕
Arya Sathyan podi potti
@@rameshpkd8805 penkuttikalod nannayi perumaran ariyatha sadharana aanungalekkaal ethrayo nalla manasanavarkullath. Oru Kunj avarude kayyil ennum surakshitharayirikkum. Arumillathe valarunna kunjingalk 2 achanmare kittunnath ethrayo nalla karyamanu. Avar jeevichotte.. ishtamallathavar ethi nokkathirikkuka🙏🙏🙏
@@aryasathyan7199 എന്നാ നീ കെട്ടിക്കോ
@@greenapple6125 ithokke thanneya paranjath.. ningaleyokke pole ullavarekaalum ethrayo nallavaranu avar... Avark orikkalum inganeyokke tharam thazhthi samsarikkan kazhiyilla..
Pinne njn are kettanam nnu njn theerumanicholam athupole thanne avarum . Pinne ithrak samuhika prathibadhatha ulla chettanmare onnum oru penninte manam rekshikkan kanarillalo. Sadhajaram eduth thottil kalayedo. Nalla manasanu valuth. Aanayalum pennayalum.
@sharook pk ningal ngane ningalkishtapettathu thiranjedukkunnuo athupole thanneyanu avarum. western culture anu nnu paranjath valare sheriyavam Karanam India il oral jenikkunnathum jeevikkunnathum swantham ishtathino santhoshathino anusarichallalo athu vechu nokkumbo western culture thanneyanu nallath. Pinne govindhachamimarum jollymaarum nammude jailil nammude panathinu vetti vizhunnu.. ee india ye angeekarikkan kazhiyunnundenkil ningalkorupakshe ivarepole nalla manasullavare angeekarikkan kazhinjennuvarilla. Oru cinemayile dialogue pole " ith India anu.. ivde ingane anu"...
Respect both of you chettayiis.
ദൈവം സൃഷ്‌ടിച്ചതാണ് നിങ്ങളെയും...... all the best...
Evare esthapettavare undenki like adiik....
Evarode deshiyam ullavar kandam vazhi oduka....😎😘😘😍❤️💕
OMKV😎
😌
പാവങ്ങൾ ജീവിച്ചോട്ടെ ഒറ്റപെടുത്തരുത് അവരും മനുഷ്യർ ആണ്
ഇവരിൽ ആരാ ഭർത്താവ്
Comment section shows changed mindset of malayali's.. 💪
😊 ye improvmnts und
True
Thudakkathil entho pole thoniyegilum video muzhuvan kandappol evare randu pereyum eshttam ayi. Theyvam anugrahikate😌😌😌😌
നല്ലത്
allahu nammele kakatte pls remembe
r in loothnabi (a) s' sosaity
ലൂത്ത്നബിയുടെ കാലത്തെ സംഭവം ഇന്നുണ്ടാകാന്‍ സാദ്യത ഉണ്ടന്നാണൊ നിങ്ങള്‍ പറഞ്ഞ് വരുന്നത്..
ഈ പ്രപഞ്ചം സൃഷ്ടിച്ചത് അള്ളാഹു ആണെകിൽ ഇവരെ ഇങ്ങനെ സൃഷ്ടിച്ചതും അള്ളാഹു തന്നെ അല്ലെ ? അപ്പോ ആരാ ശരിക്കും തെറ്റുകാരൻ ??
@sumesh bro thett thiruthan Ulla buddi avark koduthittind
Allahu paranjad pole boomiyil jeevikkan korch kashtappedanam ennal Ihalogath namukk gunam cheyyum
Ennal thettilek povan oru paniyum illa ennal naale ad anubavikkanam
Nammude decision nammal thanne edukkanm
@@muneesmunni5919 it's hormanonal imbalance . അതുകൊണ്ടാണ് അവർക്കു ഇങ്ങനെ തോന്നുന്നത് . ജന്മനാ ഉണ്ടാകുന്ന ഒരു പ്രശ്നം ആണ് അത് ..
You right
I have a Doubt.. Who is Husband and Wife among them?
They're Husbands
Hats off both of you!! Congrats bro..
ഇവരുടെ ഇന്റർവ്യൂ റിപ്പോർട്ട് ചെയ്ത immediate news Kerala and reporter വലിയ നന്ദി!
നാട്ടുകാരുടെയും വീട്ടുകാരുടെയും കാണിക്കാൻ ഒരു fake marriage കഴിച്ചു നിങ്ങളുടെ ജീവിതവും മറ്റു രണ്ടു പെൺകുട്ടികളുടെ ജീവിതവും നശിപ്പിക്കാതെ, ഈ ധീരമായ തീരുമാനം എടുത്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..
അവതാരകയെ പെണ്ണായി കൂട്ടാമോ ?
എന്തൊരു പേക്കോലം 😑
Manushyan aayt thonnundo???
😁😁😁
ഈ ജാതിയൊക്കെ അവതരിപ്പിക്കാൻ ഇങ്ങനത്തോളന്നെ വേണ്ടത്...
😃😃😃
സത്യം
God bless u brosssss......Sherikkum hatsooffffff uuuuuu.....I wish both of u have a bright future👍👍👍👍👍👍👍👍👍👍
Remya Krishnan R hai Bro
Well said💕💕go ahead.... 🔥🔥
Ee comments il 90% support aanu.. adipoli.. love kerala
റോമർ
1:23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.
1:24 അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു.
1:25 ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.
1:26 അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.
1:27 അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.
1:28 ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
സത്യം .
acceted to people not GOD.
daivathinte therumanam alla.world controld on saathan..follow Romer.that true.Bible proves again the book is great.
LGBTQ വിഭാഗത്തിന് ഒരു പ്രചോദനമാകട്ടെ ഈ വീഡിയോ, ഈ ലോകം നിങ്ങൾക്കും കൂടിയുള്ളതാണ്...
ruclips.net/video/0OW6ZzCbEM8/видео.html
Love at first site.. enth shokamaanu baai
Q endhaaaa
@@shifabshifu5182 avaru jeevichu pokotte. thangal ellam thekanja manushyan aayathondavum ingane puchikkan thonnunnathu..
വിമർശികുനനവർ പായിൽ താലയാൻ പറ.നിങ്ങൾ ജീവിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്ന വഴി.congratulations.
Please കുട്ടികളെ ദത്തെടുക്കരുത്
ആകുട്ടിക്ക് വലുദാവുംമ്പോൾ ഒരു ബുദ്ധിമുട്ടാവും
Ithinod njan angikarikkunnu samuhathin munnil ah kutty oru???????????? Ithavum avastha
നിങ്ങളെ പോലുള്ളവരുടെ സമൂഹമാണല്ലോ ഇത്.
Athu tanne.. kuttikale adopt cheyyaruthu. Aa kuttuyude bhaaviyaa ellandaavuka. Aa kuttiyude character, athine vare bhathikkam.. ellathilumupari mattullavarude mumbil parihasa paatramakum.. bhaviyil oru pennu kettan aagraham undaayaal aaru tayyaravum enganoru familyil kettichu kodukkan..
Elton john നെ പോലുള്ള gay couples അടോപ്റ് ചെയ്യുന്നു.. യൂറോപ്പിൽ അതിന് ഒരു കുഴപ്പവുമില്ല.
ഇവടത്തെ അന്ധ സമൂഹം കാരണം ഇവർക്ക് അടോപ്ട് ചെയ്യാൻ പറ്റാത്തത് ദുഃഖമാണ്
What is wrong with adopting child? What make you think the kid will grow up to be gay or lesbian.? Are you out of your mind? These guys were raised by heterosexual parents but they r gays..so wht are you trying to say? Please dont be judgemental. An orphan child will have two awesome caretakers that's a beautiful thing.
revolutionary... Two most bold ppl I have seen in my life. speechless. Best of luck for the future life guys. The decision to adopt an orphan is the need of the hour in this country of 130 crores ppl. No more kids r needed here atleast for another decade.
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യം ഉണ്ട് എന്കിൽ ഇഷ്ടമുള്ള ജീവിതത്തിനും സ്വാതന്ത്ര്യം ഉണ്ട്.കുട്ടികളെ നോക്കാത്ത എത്ര യോ സ്ത്രീകൾ ഉണ്ട്.സ്വന്തം കുട്ടികളെ കൊല്ലുന്ന അമ്മമാരുണ്ട്.സ്തറീകളേക്കാൾ നന്നായി കുട്ടികളെ നോക്കുന്ന പുരുഷൻമാരുണ്ട്.പിന്നെ ഇവരിങ്ങനെ ജീവിക്കുന്ന ത് ആരെയും ഉപദ്രവിച്ചിട്ടല്ല.സ്വയം ആഗ്രഹിച്ചിട്ടും അല്ല ഇങ്ങനെ ആയത്.സഹായിച്ചിട്ടില്ലെന്കിലും ഉപദ്രവിക്കാതിരിക്കുക.
ഒഞ്ഞുപോടാ കോപ്പേ
@@rgmj4424 😤
👍👍👍
RUPA RANI ,,,well said!!!!
Ethra paranjaalum manassilaakaatha koreee ennamund🤐
👍🏻👍🏻👍🏻👍🏻
Ellavarum ivare pole manyamayi jeevichaal ellarum ee oru community ye accept cheyyan kazhiyumm
Wishing a beautiful life 💞
Since they are not doing any harm to any living being everything is good .
They also need happiness .....
ലോകം എല്ലാർക്കും ഉള്ളതാണ് . ❤️
ജോലി കിട്ടാൻ വേണ്ടി സാക്ഷരതാ നേടിയ മലയാളികൾക്ക് ബോധം ഇനിയും വന്നിട്ടില്ല എന്ന് കമ്മന്റ് സെക്ഷൻ കണ്ടാലറിയാം .
True😔
Satyam nthoka annu comments 😲
Exactly
True 🙌
Correct
എല്ലാവര്ക്കും അവരുടേതായ സ്വാതന്ത്രം ഉണ്ട്...എങ്ങനെ ജീവിക്കണം എന്ത് തിരഞ്ഞെടുക്കണം എന്നത്...maybe പറയുന്നവർക് എന്തും പറയാം സ്വന്തം കാര്യം അത് അതിനോട് അടുക്കുമ്പോൾ എല്ലാവരും ഒറ്റക്കാവും..ഒരുത്തനോട് നീ ബുള്ളറ്റ് വാങ്ങേണ്ട m80 വാങ്ങിയാൽ മതി എന്ന് പറഞ്ഞാൽ അവൻ ബുള്ളറ്റെ വാങ്ങു അതവന്റെ choice...അത്രേ ഇവരും ചെയ്തുള്ളു ...ഇവരുടെ ഇഷ്ടം അത് എപ്പോഴും നിലനിൽക്കട്ടെ inshallah...പടച്ചോൻ വിധിച്ചാൽ ഒരു നിമിഷം മതി നമ്മളും മാറാൻ ...മണിക്കൂറുകൾ മാത്രമുള്ള ജീവിതം അത് ആരെയും കുറ്റം പറയാതെ നല്ലതിന് വേണ്ടി മാറ്റി വെക്കു ...
ആരും ഇല്ലാത്ത ഒരു കുട്ടിയെ ദത്തു എടുക്കുന്നതിൽ തെറ്റ് ഇല്ല 😍👍
Dislike um cmt section um കണ്ടാൽ മനസിലാകും 2019 ലും നമ്മൾ മലയാളികൾ എത്ര പുരോഗമിച്ചു എന്ന് 🤮
No whatsap
@@sujithpriyantha979??
Full support brothers....ആദ്യം നിങ്ങളെ മനസിലാക്കിയ parentsനു ഒരു സല്യൂട്ട്.. സന്തോഷമായി ജീവിക്കുക... നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ വ്യവസ്ഥകൾ മാറട്ടെ.. 💕💕💕
രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇവർക്കും ഒരു മനസുണ്ട്... അത് കാണാനുള്ള മനസ് നമ്മൾക്ക് ഉണ്ടാവണം... ട്രാൻസ്നുള്ള ലീഗൽ ആയുള്ള എല്ലാ സപ്പോർട്ട് ഉം ഇവരെ പോലുള്ളവർക്കും വേണം...
2 boys kalyanam kazhichit sugayi jeevikunu oru penn aaya enik 4year pranayichit ipolum 2perudey vt karum samadhikunila ntha avastha.ningal happy ayi irikuto
Pennanoo
Insha allah ready aakum
Ready akum bro
@@zekkizakiusma6776 best
@@Worldmoviesrecaphub inshaalahhh thavakalthuvalahhhh ✌️✌️✌️✌️
9:47 super theerumaanam chettanmare....god bless u🙏
അവരെ അവരുടെ ഇഷ്ടത്തിന് വിടുക അതാണ് അവരുടെ സന്തോഷം
രണ്ടു പെൺ കുട്ടികളുടെ ജീവിതം അവർ നശിപ്പിച്ചില്ലലോ
നിങ്ങൾ രണ്ടുപേരും ആഗ്രഹിച്ചത് പോലെ ഒരു കുഞ്ഞിനെ adopt ചെയ്തു വളർത്താൻ നിങ്ങൾക്ക് കഴിയട്ടെ
*ഒരു പെണ്ണിനെ കണ്ണീരു കുടിപ്പിക്കുന്നതിലും ഭേദം ഒറ്റക് ജീവിക്കുന്നതോ അതോ ഇതുപോലെ ജീവിക്കുന്നതോ ആണ് നല്ലത്... ഇതിപ്പോ രണ്ടു ജീവിതം തകർന്നു എന്ന് പറയില്ലല്ലോ*
🖒🖒
🖒🖒
dear brosss 😍😍
നിങ്ങളോട് ബഹുമാനം തോന്നുന്നു
നിങ്ങളോടു ഇഷ്ടം തോന്നുന്നു
ഉള്ളത് സത്യ സന്ധമായി പറഞ്ഞതിന്
മറ്റൊരു പെൺകുട്ടിയുടെ ജീവിതം
പാഴാക്കാതിരുന്നതിന് ...
ദൈവം അനുഗ്രഹിക്കട്ടെ !!
ആശംസകൾ 🌺🌺🌺
Ningale pole chinthagathi ullor ondayrne naad enne nannayene
എല്ലാം തുറന്നു പറയാൻ തോന്നിയ ആ വലിയ മനസ്സുകൾക്ക് ബിഗ് സല്യൂട്ട് 😍😍
Nithesh is showing laughing face.he is very frank and open minded man.But Sonu not