മങ്കൂസിലെ വിഗ്രഹാരാധന മൗലവി കുടുങ്ങി | FAHIM MUNEER

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 46

  • @Abdul-ln9ve
    @Abdul-ln9ve 3 дня назад +6

    വഹാബി. മൗലവി. സർഗവസന്തം.
    ആദ്യം. വെളുപ്പിക്കാൻ. ശ്രമിച്ചു
    പിന്നീട്. തെറിപറഞ്ഞ്. രക്ഷപെടാൻ ശ്രമിച്ചു.... പിന്നീട്. ഉടായിപ്പ് പുറത്തെടുത്തു...... അവസാനം തോൽവി സമ്മതിക്കണ്ടിവന്നു
    ആ. ദേഷ്യം. അണ്ണാക്ക്. പൊട്ടിച്ച്
    തീർക്കുന്നു

    • @AbdulKhalam-dv7fi
      @AbdulKhalam-dv7fi День назад +1

      മൗലവി ഖുർആൻ അർത്ഥം പഠിക്കുക മരിച്ച വരെ കേൾപ്പിക്കുവാൻ കഴിയില്ല പാവപെട്ട വരെ പറ്റിച്ചു ഹറാം തിന്നുക ഖുർആൻ അർത്ഥം ജനങ്ങളെ പഠിപ്പിക്കരുത് പഠിപ്പിച്ചാൽ ജനങ്ങൾ ബോധം ഉണ്ടാകും ഈ ബിദ് ഈ സുന്നികൾ ഒരു കാലത്തും നന്നാകുകയില്ല ജനങ്ങളെ വഴി തെറ്റിക്കും

  • @hashimthalangara6960
    @hashimthalangara6960 3 дня назад +4

    വഹാബി moulavimar കളവ് പ്രചരിപ്പിക്കുകയും kabilippikkalumaa അവരുടെ ജോലി

    • @shtla7970
      @shtla7970 3 дня назад +2

      ഖുർആനിലേക്ക് മടങ്ങിക്കൂടെ???? യഥാർത്ഥ ഇസ്ലാമിലേക്കും

  • @MuhammedAkbarKalodi
    @MuhammedAkbarKalodi 3 дня назад +3

    എല്ലാം നബിമാരും അല്ലാഹുവിനോട് തുഹാചെയ്യുന്നത് സഹായം തേടുന്നതും അല്ലാഹുവിനോട് ആണ്

    • @KabeerVKD
      @KabeerVKD 3 дня назад +2

      അല്ലാഹുവിനോട് അല്ലാതെ മറ്റാരോടാണ് ദുആ ചെയ്യുക?
      ദുആ അല്ലാഹുവിനോട് മാത്രം..
      പ്രാർത്ഥന, സഹായം ചോദിക്കൽ ആരോടും ആവാം. വല്ല മുജാഹിദ്കളും എന്റെ വാദം ഖണ്ടിക്കാൻ ഉണ്ടെങ്കിൽ വരുക

    • @shtla7970
      @shtla7970 3 дня назад

      ​@@KabeerVKD വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 186.നബിയെ.... എന്റെ അടിമകൾ നിന്നോട് എന്നെ കുറിച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക.. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ. പ്രാർത്ഥന കേൾക്കുന്നതും ഉത്തരം ചെയ്യുന്നതുമാകുന്നു....
      സൂറ അൽ ബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പനകൾ കുറാഫികൾക്ക് ബാധകമല്ലേ?????

    • @shtla7970
      @shtla7970 3 дня назад

      Kabeer.... വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 186..നബിയെ.. എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക.. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുന്നതും ഉത്തരം ചെയ്യുന്നതുമാകുന്നു..
      സൂറ അൽ ബക്കറ ആയത്ത് 153.സത്യ വിശ്വാസികളെ. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ...കുറാഫികൾക്ക് അള്ളാഹുവിന്റെ ഈ 👆 കല്പനകൾ ബാധകമല്ലായിരുക്കും അല്ലെ????

    • @m4hubburasool358
      @m4hubburasool358 3 дня назад +2

      എല്ലാവരും അല്ലാഹുവിനോടാണ് ദുആ ചെയ്യുന്നദ് മഹാൻമാരെ മുൻനിർത്തി അല്ലാഹുവിനോട് ദുആ ചെയ്യുന്നു

    • @shtla7970
      @shtla7970 3 дня назад

      @@m4hubburasool358 മഹാന്മാരെ മുൻ നിർത്തി ദുആ ചെയ്യാൻ ആരാണ് നിങ്ങളോട് കല്പിച്ചത് അള്ളാഹുവോ അതോ റസൂലോ????

  • @abdurahmanp1687
    @abdurahmanp1687 День назад

    പൊരുത്തം അള്ളാഹു വിനോടല്ലേ തേടേണ്ടത്

  • @m4hubburasool358
    @m4hubburasool358 3 дня назад +2

    👌

  • @FaisalFaisalFaisal-em4jj
    @FaisalFaisalFaisal-em4jj 2 дня назад

    Masha Allah

  • @khaleelamjadirazvithuruthi575
    @khaleelamjadirazvithuruthi575 2 дня назад +1

    السلام عليكم ورحمة الله

  • @ashrafvp1541
    @ashrafvp1541 16 часов назад

    നബിക്കു നിസ്കാരത്തിൽ അങ്ങോട്ടു നമ്മൾ സലാം പറയുകയല്ലേ ഉസ്താദെ
    ഇത് തന്നെയല്ലേ കബറുകൾ കടന്നു പോകുമ്പോൾ നമ്മൾ കബരാളികൾക്കു സലാം പറയുന്നത്

  • @MUHAMMEDSHAFEEQUEKK-s3s
    @MUHAMMEDSHAFEEQUEKK-s3s 3 дня назад +1

    സൂപ്പർ മറുപടി

  • @Jameela-p3v
    @Jameela-p3v 9 часов назад

    നിങ്ങൾ സോഷ്യൽ മീഡിയയിൽ ഇങ്ങനെ വെല്ലുവിളിച്ച് മറ്റ് മതസ്ഥരെ എന്തിനാണ് ഇതൊക്കെ കേൾപ്പിക്കുന്നത്. ഇസ്ലാമിനെ കുറിച്ച് മറ്റുള്ളവർ എങ്ങനെ മനസ്സിലാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ!

  • @shtla7970
    @shtla7970 3 дня назад +1

    വിശുദ്ധ ഖുർആൻ സൂറ അത്വലാക്ക് ആയത്ത്... 2..നബിയെ പറയുക.. വല്ലവനും അള്ളാഹുവിന്റെ മേൽ തവക്കുൽ ചെയ്യുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്..... വഹാബികൾക്ക് അള്ളാഹു മതിയായവൻആണ്.... കുറാഫികൾക്ക് അള്ളാഹു മതിയായവൻ അല്ലാത്തത് കൊണ്ട് കുറാഫികൾ മരിച്ചു പോയ ബദ്രീങ്ങളോടും.... മൂഹിയദ്ധീൻ ഷൈഹിനോടും. മമ്പുറം തങ്ങളോടും.. മുനബത്തെ ബീവിയോടും നബിയോടും തേടുന്നു... സങ്കടം പറയുന്നു

    • @NeoDrean
      @NeoDrean 3 дня назад +1

      ഒഹാബികൾ ജിന്നിനോടും പിശാചിനോടും തേടുന്നു. അത്രയേ ഉള്ളൂ

  • @blade-x2101
    @blade-x2101 День назад

    Makoos.banda.kurhan.othiyal.pore.sarikkum.moulidum.khubiyyathum.ark.bendiyan.allahubino.padappino.parau.copusanai

  • @abdulvahab9740
    @abdulvahab9740 3 дня назад

    حسبك الله ومن اتعبك من المؤمنين ياسلفي

  • @blade-x2101
    @blade-x2101 День назад

    Padal.ind.moilere

  • @habeebhabeebulla8002
    @habeebhabeebulla8002 3 дня назад

    ഇത് ഏത പുതിയ നീർക്കോലി കുഞ്ഞ്. വിചാരം അണലികുഞ്ഞ് എന്ന് ആണ്. ഇതിലും വലിയ നീർക്കോലികൾ വന്നിട്ട് ഒന്നും ആയില്ല ഇപ്പോൾ പത്തോ മുപ്പത് കഷണം ആയി കഷ്ടം.

  • @moideenmoideen8237
    @moideenmoideen8237 2 дня назад +2

    ഒരുസഹാബി നബിയുടെ ജീവിത കാലത്തോ മരണ ശേഷം നബിയോട് പ്രാർത്ഥിച്ചത് കാണിക്കു

  • @NOOR-M-y9e
    @NOOR-M-y9e 3 дня назад +1

    എടോ അമ്പിയാക്കന്മാരോട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞാൽ ശിർക്കാവും എന്നാണോ നീ പറഞ്ഞത് അത് ഒന്ന് അത് ഒന്ന് പറയാമോ? ആ ശിർക്കിന്റ രൂപം

    • @shtla7970
      @shtla7970 3 дня назад +1

      മറഞ്ഞ കാര്യങ്ങൾ അറിയുന്നവൻ അള്ളാഹു മാത്രം എന്ന് ഖുർആനിലൂടെ അള്ളാഹു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്....ഒഫാത്തായി പോയ അമ്പിയാക്കളോടും ഔലിയാക്കളോടും ഒക്കെ നിങ്ങൾ സങ്കടം പറയുന്നത് അവർ നിങ്ങളുടെ സങ്കടം കേൾക്കും കാണും എന്ന് വിശ്വസിച്ചു കൊണ്ടല്ലേ????? അങ്ങനെ വിശ്വസിച്ചാൽ മറഞ്ഞ കാര്യങ്ങൾ അറിയുന്നവൻ അള്ളാഹു മാത്രം എന്ന അള്ളാഹുവിന്റെ സിഫത്തിൽ പങ്ക് ചേർത്തവൻ ആയി... അള്ളാഹുവിന്റെ സിഫത്തിൽ പങ്ക് ചേർത്തവൻ ശിർക്ക് ചെയ്തവൻ ആയി... ശിർക്ക് വൻ പാപങ്ങളിൽ ഒന്നാമത്തെ പാപം... നിത്യ നരകം

  • @abdulvahab9740
    @abdulvahab9740 3 дня назад

    لعل الجواب يجوز او لا يجوز

  • @abdurahimansaid3568
    @abdurahimansaid3568 2 дня назад

    ഉസ്മാനു ബ്നു ൽ ഹുവയിരിസ് ന്റെ വാക്കുകൾക്
    ജവാബ് ഞങ്ങളുടെ നാട്ടിൽ ചൊല്ലാറുണ്ട്.
    ഉസ്മാനു ബ്നു ൽ ഹുവയിരിസ് പുണ്യവാൻ
    എന്ന നിലയിൽ ആയിട്ടുണ്ട്

  • @hassana7159
    @hassana7159 2 дня назад

    E Sunni Usthadhmar Janagalle Nigalle Kufril Kodu Chadikum Ivar Parayunna E Ayyath Allahu Elathavarod Sahayam Thedan Ulla Thellivala Pine Nigall Chelunna mohiyadheen Malayile Shirk Varigal Janagal Thirich Ariyannam Vala Nilathilum Ene Villipork Vha Kudadhe Uthiram Cheyum Nan Ennavar Koyihude Mullavar . MULLOD Chenavor Kuvadhe KUVI parapich Vittavar Chatha Chavathin Jeevan Koduthavar Ene Pidichavar Onnim Pidikeda Ene Pidichork Nan Kaval Ennavor Eniyum Orupad Shirk Varigal Nan Kannich Tharam Kuthubiyathilum Mohiyadheen Malayilum Nigall Vegam Mahuloodinte Mel Pidich Keri Appol E Shirk Varigal Ulla Mohiyadheen Mala Kuthubiyath Nigallk Chelan Patumo Adhinte Randinteyum Paribasha Ente Kayyil Undo Adhil Shirk Varigal Illa Enn Parayan Sunni Usthadhin Dhayram Undo Nerk Ner Muttam Usthadhine Mutt Kuthikum Dhayram Undagil Varu Mahulloodil Shirk Varigal Evidaya Ulla Enn Chodhich Nigalle Theti Dharipikuyann Mohiyadheen Malayil Kuthubiyathile Shirk Varigal Marach Pidikan Sremikunna Usthamare Thirich Ariyuga Thane Cheyu

  • @mhdrafeeq4341
    @mhdrafeeq4341 2 дня назад

    😂Salafikk vatt , ett nilakk pottiya salafi

    • @shtla7970
      @shtla7970 2 дня назад

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സലഫികൾക്ക് ആണോ വട്ട്???? അതോ അള്ളാഹുവിന്റെ ഈ 👆കല്പന ധിക്കരിച്ചു കൊണ്ട് ഖബറിൽ ഉള്ളവരോട് തേടുന്ന കുറാഫികൾക്ക് ആണോ വട്ട്????