വളരെ നല്ല അവതരണം 👍🌹 സത്യത്തിൽ നമ്മുടെ നിയമവും നിയമപാലകരും മനസ്സുകൊണ്ട് എങ്കിലും ലഹരിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് മനസ്സിലാകുന്നു എന്റെ ഭയം എന്നെ ഓർത്തിട്ടില്ല എന്റെ മക്കളെ ഓർത്തിട്ടാണ്
ഇങ്ങനെ അറിഞ്ഞു വച്ചു നശിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾ പടച്ചവനെ എത്ര നല്ല മനുഷ്യരെയാണ് വണ്ടി ഇടിച്ചും രോഗം ബാധിച്ചും മരിച്ചു പോകുന്നത് അറിഞ്ഞ് വച്ച് നശിപ്പിക്കുന്നവർക്ക് ഒരു കുഴപ്പവും ഇല്ലല്ലോ പണ്ടെക്കെ പിന്നെ പിന്നെ ഇപ്പോ അപ്പപ്പോ കൊടുക്കണേ God
ഇത്തരം വാർത്തകൾ കൊടുത്തതിന് അസാധാരണമായ ധൈര്യമുള്ള റിപ്പോർട്ടറെ അഭിനന്ദിക്കുന്നു - വരുംതലമുറയെ നേർവഴിയിലേക്ക് കൊണ്ടുവരാനും ഉദ്ദ്യോഗസ്ഥർക്കും സമൂഹത്തിനും മുന്നറിയിപ്പ് നൽകുന്നതിനും ഈ വാർത്ത സഹായകമാവും
Excellent work. സഹജീവികൾക്കും രാജ്യത്തിന്നു ചെയ്യുന്ന ഈ സേവനത്തിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പക്ഷെ ശ്രദ്ധിക്കണെ സഹോദരാ. താങ്കൾക്ക് അധികാരികളിൽ നിന്നും പ്രതീക്ഷിക്കുന്ന സഹായത്തേക്കാൾ വളരെ വലുതാണ് ഉണ്ടാവുന്ന ശത്രുക്കൾ.
ഓൺലൈൻ ആയി വാങ്ങാമെന്നും ,അതിന്റെ പേരും , വിലയും ,പിന്നെ സിറിഞ്ചു ഉപയോഗിച്ച് അത് കുത്തിവെക്കുന്നത് . ഇതെല്ലം ലൈവ് ആയി കാണിച്ചത് ദുരന്തമായിപ്പോയി !!! ചെയ്യരുതായിരുന്നു .ആ മരുന്നിന്റെ പേരെങ്കിലും മറച്ചു വെക്കാമായിരുന്നു .
മറ്റൊരു മീഡിയയും കാണിക്കാത്ത ധൈര്യം, Cameraman ഉം നൗഫലിനും ഒരു👏🏻👏🏻, അവൻ മാർക്ക് ചെറിയ സംശയം എങ്കിലും ഉണ്ടായെങ്കിൽ ഒരു പക്ഷേ ജീവൻ തന്നെ അപകടത്തിൽ ആയേനെ , Congratulations ഒരു award ഉറപ്പാണ്
ഇതുപോലുള്ള മാധ്യമ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന ഒരു ഗോവെര്മെന്റ് കൂടെ ഉണ്ടായിരുന്നേൽ നാട് എന്നേ മെച്ചപ്പെട്ടേനെ... പകരം... നാശത്തിലേക്കുള്ള വഴി വെട്ടുന്ന ഒരു ഗോവെര്മെന്റ് ആയിപോയി എന്നതാണ് സത്യം
ഇവിടുത്തെ സർക്കാർ എന്തിനു പാട്യ പദ്ധതി മാറ്റാൻ ദൃതി കൂട്ടുന്ന സർക്കാർ എന്തെ ഇതിനെതിരെ മുഖം തിരിഞ്ഞു നിൽക്കുന്നത്. അവരുടെ കാര്യങ്ങൾ ഏറ്റവും എളുപ്പം ആയി കിട്ടാൻ ആയിരിക്കും 😒
THIS IS JOURNALISM. Go ahead Man, never mind any bureaucrats or politicians for these types of subjects and never expect any positive attitudes towards you. They'll respond meaningless as usual and promise, they'll wipe out all these. TNX FOR THIS REPORT.
റിപ്പോർട്ടർ ആദ്യം ഒരു congrats. പക്ഷെ നമ്മുടെ വ്യവസ്ഥിതി മോശം. നാട് നന്നാക്കുന്നവനെ വേരോടെ നശിപ്പിക്കുന്നതാണ് നമ്മുടെ ചരിത്രം. പിടിക്കപെടുകയില്ല എന്ന ഉറപ്പ് ഉള്ളതുകൊണ്ടാണ് ഇത് നമ്മളെ വല വീശുന്നത്.
അഡാനി നേരിട്ട് നടത്തുന്ന മുമ്ബ്ര പോർട്ടിൽ നിന്നും മുപ്പതിനായിരം കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചിട്ട് ഇതുവരെ ആരെയും പിടിച്ചിട്ടില്ല. കേന്ദ്രം ഇടപെട്ട് സ്നിഫർ ഡോഗ്സിനെ വരെ പോർട്ടിൽ നിന്നും പിൻവലിച്ചു
ഇത്രയൊക്കെ തെളിവ് കിട്ടിയാലും പോലിസ് ഒന്നും ചെയ്യില്ല അവർക്ക് അതിനും ന്യായികരിക്കാൻ ഉണ്ടല്ലോ അവർക്ക് പറ്റുന്നത് റോഡിലൂടെ ഓടുന്ന വണ്ടിക്കാരെ നിയമം പറഞ്ഞു പേടിപ്പിച്ചു പെറ്റിയാടിക്കാൻ മാത്രമേ പറ്റു അവർ തിരിച്ചു ഒന്നും പറയില്ലലോ. കഷ്ടം 🙏🙏🙏
ഇത്രയും റിസ്ക് എടുത്ത് താങ്കൾ കണ്ടെത്തിയ ഈ കാര്യങ്ങളിൽ മുഖ്യ മന്ത്രിയുടെ നേരിട്ടിടപെടലുകൾ ഉണ്ടായാലേ ഈ മഹാ വിപത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാനാകു. ഈ രാജ്യദ്രോഹത്തിന് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥരെയടക്കം പൂട്ടാനാകു. So യഥാർത്ഥ മാധ്യമ ധർമത്തിനുപരിയായി നമ്മുടെ നാടിനെ, രാജ്യത്തെ രക്ഷിക്കാൻ താങ്കളുടെ പോരാട്ടം ഇവിടെ തുടക്കമാക്കുക. കൂടെ നമ്മുടെ രാജ്യത്തിനു വേണ്ടി മരിക്കാനും തയ്യാറായിട്ടുള്ള എന്നെപ്പോലുള്ള ആയിരക്കണക്കിന് ജനങ്ങളുടെ പിന്തുണ യുണ്ടാകും.JAI HIND.
മയക്കു മരുന്ന് മാഫിയക്ക് മുൻപേ എക്സ്സൈസ് ഓടേണ്ടതുണ്ട്... അതിനാൽ എക്സ്സൈസ് ഡിപ്പാർട്മെന്റ് നെ ആധുനിക വൽക്കരിക്കേണ്ടതുണ്ട്.... അതുപോലെ ആയുധങ്ങളും , ശാരീരിക ക്ഷമത നിലനിറുത്തുവാനുള്ള പരിശീലനം സ്ഥിരമായി നൽകുവാനുള്ള നടപടിയുണ്ടാകണം.... ഇതിന് കഴിയുന്നില്ലെങ്കിൽ ഒരു കേരളത്തിലെ തലമുറ നശിക്കുന്നത് കാണേണ്ടിവരും..
Medicine കുറിച്ച് ഇത്രയും നല്ല അറിവ് നല്കിയതിന് നന്ദി, അറിയാത്തവര് പഠിക്കട്ടെ, പഠിച്ച് വളരട്ടെ.... അല്ലേ?... നീ പോരാടിക്കോ മയക്കുമരുന്നിന് reach കൂടുതല് ആണല്ലോ ഇല്ലാതാക്കേണ്ടത് ആര്ക്കും ഉണ്ടാകാനും നട്ട് വളര്ത്താൻ കഴിയുന്ന ഒന്നിനെതിരെ അല്ല. അതിന്റെ possibilities ചിന്തിക്കാന് !!!! ഇല്ലാതാവേണ്ടത് അതിന്റെ കാരണങ്ങള് ആണ് ... കഴിയുമോ... പോരാടാന്..... അതിനു വേണ്ടി...
ഇതാണ് റിപ്പോർട്ടർ.. മറ്റുള്ളവർ മാതൃക ആക്കേണ്ടയാൾ... 👍🏻
😂
യഥാർത്ഥ മാധ്യമ ധർമം
ധീരമായ പത്ര പ്രവർത്തനം മിസ്റ്റർ... Keep it up until action in action
കുന്നയാണ്.... മദ്യ നിരോധനം നടപ്പിലാക്കി കാണിക്ക്
@@zycatrik reportor allalo ath cheyyendath .. Govt alle?
@@zycatrik pottan ahno thaangal 😂
@@zycatrik eda poora adhyam poit consititution of India padik
@@anandfromindia8983 ok
അങ്ങയുടെ ധൈര്യം👍 നമ്മുടെ പോലീസ് ഏമാന്മാർക് ഇല്ലാതെ പോയി. എന്ത് പറയാൻ, ആരോട് പറയാൻ 😢
ഇത് വെറും ധൈര്യത്തിന്റെ പ്രശ്നമല്ല. അത്യുന്നതങ്ങളിൽ പിടിയും പിടിപാടുമുള്ളവരാണ് ഇതിന്റെ തലപ്പത്ത്. അതുകൊണ്ട് തന്നെ പൊലീസിനും പരിമിതിയുണ്ട്
പോലീസ് ഒരു വാഹന പരിശോധന നടത്തിയാൽ മുറവിളി കൂട്ടുന്നവർക്കു അവരെ കുറ്റം പറയാൻ എന്താവകാശം....
Appole policine cash kittumo😃
@@user-it9fy8sw5s ⁶6
666
വളരെ ആർജ്വവത്തോടെ ചെയിത പത്ര പ്രവർത്തനം ഇനിയും പ്രതീക്ഷിക്കുന്നു സ്വന്തം മക്കളെ ഓർത്തു നെഞ്ച്ഇടിപോടെ ഓരോ മാതാപിതാക്കളുടെ ജീവിതം ഇന്ന് കേരളത്തിൽ 🙏🙏
നൗഫലിനേയും ടീമിനേയും എത്ര അഭിനന്ദിച്ചാലും മതിവരില്ല...
well done
നിങ്ങളുടെ ബുള്ളറ്റിന് സഹുണ്ട് കൂടുതലാണ് മിക്കവാറും പോലിസ് അതിന് ഒരു ഫയിൻ ഇട്ടുതരും
അല്ലാതെ ലഹരി കടത്തൊന്നും പിടിക്കാൻ പോലിസ് ന് എവിടെ ഒഴിവ്
🥰🥰👌👌
bulletnu enthundenn ?
@@supe6mario817 സഹുണ്ട് 😜🤣
🔥ജീവൻ പണയപെടുത്തി എത്ര വലിയ കാര്യങ്ങൾ ജനങ്ങളിലേക്കും നിയമത്തിനു മുന്നിലും.. കാണിച്ച.. ഇദ്ദേഹമാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ 🔥
ജീവൻ പണയം വെച്ച് എടുത്ത വീഡിയോ🔥🔥🔥👍🏼യഥാർത്ഥ മാധ്യമ പ്രവർത്തകൻ big salute bro 💟🔥
ഒരു റിപ്പോർട്ടർ ഒന്ന് മനസ്സുവെച്ചു ഇറങ്ങിയപ്പോൾ ഇത്രയും വിവരങ്ങൾ കിട്ടിയെങ്കിൽ ഈ നാട്ടിലെ പോലീസും എക്സൈസും വെറും വേസ്റ്റ് ആണ്..
എടാ അവർക്ക് കാശ് കിട്ടും
നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട്. എല്ലാവരും ഈ dhouthyathil പങ്കുചേരൂ നമ്മുടെ നാടിനെയും യുവതയെയും രക്ഷിക്കൂ
വളരെ നല്ല അവതരണം 👍🌹
സത്യത്തിൽ നമ്മുടെ നിയമവും നിയമപാലകരും മനസ്സുകൊണ്ട് എങ്കിലും ലഹരിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് മനസ്സിലാകുന്നു എന്റെ ഭയം എന്നെ ഓർത്തിട്ടില്ല എന്റെ മക്കളെ ഓർത്തിട്ടാണ്
സർക്കാരും പോലീസ് ഉദ്യോഗസ്ഥരും ഉണർന്നു പ്രവർത്തിച്ചാൽ തീരാവുന്നതേയുള്ളൂ.. സർക്കാരിന്റെ നിലനിൽപ്പ് തന്നെ ലഹരി കച്ചവടത്തിലൂടെയാണ്...
Police unarnn onnu pravarthichathukondanu kothamangalam si suspension aayie vtl irikkunnath. Veruthe nthina police nte kudumbam pattiyanikkunnath
Anu
💯💯💯സത്യം 👍👍👍🙏🙏🙏
ഇങ്ങനെ അറിഞ്ഞു വച്ചു നശിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾ പടച്ചവനെ എത്ര നല്ല മനുഷ്യരെയാണ് വണ്ടി ഇടിച്ചും രോഗം ബാധിച്ചും മരിച്ചു പോകുന്നത് അറിഞ്ഞ് വച്ച് നശിപ്പിക്കുന്നവർക്ക് ഒരു കുഴപ്പവും ഇല്ലല്ലോ പണ്ടെക്കെ പിന്നെ പിന്നെ ഇപ്പോ അപ്പപ്പോ കൊടുക്കണേ God
100%
ഇത്തരം വാർത്തകൾ കൊടുത്തതിന് അസാധാരണമായ ധൈര്യമുള്ള റിപ്പോർട്ടറെ അഭിനന്ദിക്കുന്നു - വരുംതലമുറയെ നേർവഴിയിലേക്ക് കൊണ്ടുവരാനും ഉദ്ദ്യോഗസ്ഥർക്കും സമൂഹത്തിനും മുന്നറിയിപ്പ് നൽകുന്നതിനും ഈ വാർത്ത സഹായകമാവും
Excise ന് ഇവരുമായി adjustment ഉണ്ടന്നല്ലേ ആ തലശ്ശേരിക്കാരൻ പറഞ്ഞത്. അങ്ങനെയെങ്കിൽ ഇതിനി ആര് അന്വേഷിക്കാൻ ?
Excellent work. സഹജീവികൾക്കും രാജ്യത്തിന്നു ചെയ്യുന്ന ഈ സേവനത്തിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പക്ഷെ ശ്രദ്ധിക്കണെ സഹോദരാ. താങ്കൾക്ക് അധികാരികളിൽ നിന്നും പ്രതീക്ഷിക്കുന്ന സഹായത്തേക്കാൾ വളരെ വലുതാണ് ഉണ്ടാവുന്ന ശത്രുക്കൾ.
നൗഫലിനും ഏഷ്യാനെറ്റിന്റെ ടീമിനും അഭിനന്ദനങ്ങൾ 💐
@@Bigdablyoo 'roaming'
നൗഫൽ നു ഒരു കയ്യടി കൊടുത്തേ മതിയാകൂ... 👏👏!
Bro ഇടയ്ക്കു ഇയാൾ റോബിൻ റിപ്പോർട്ടർ എന്ന് പറയുന്നത് എന്തിനാ??... Studio name (fake) വല്ലോം ആണോ??
Roaming Reporter ennaavum
Hats off team,
ഒരു ചാനലിന് ഇത്രയൊക്കെ ചെയ്യാമെങ്കിൽ പോലീസിൽ correption ഇല്ലെങ്കിൽ അവർക്ക് എന്തൊക്കെ ചെയ്യാൻ പറ്റും 😯
ധൈര്യം സമ്മതിച്ചേ മതിയാവൂ 👏👏👏
നൗഫൽ be careful.. you've done a great job! Highly appreciated!
Bro ഇടയ്ക്കു ഇയാൾ റോബിൻ റിപ്പോർട്ടർ എന്ന് പറയുന്നത് എന്തിനാ??... Studio name (fake) വല്ലോം ആണോ?..
@@Bigdablyoo robin reporter ennalla roving reporter ennane...
ലഹരിയില്ലാത്ത പുതു തലമുറയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
ഓൺലൈൻ ആയി വാങ്ങാമെന്നും ,അതിന്റെ പേരും ,
വിലയും ,പിന്നെ സിറിഞ്ചു ഉപയോഗിച്ച്
അത് കുത്തിവെക്കുന്നത് . ഇതെല്ലം ലൈവ്
ആയി കാണിച്ചത് ദുരന്തമായിപ്പോയി !!!
ചെയ്യരുതായിരുന്നു
.ആ മരുന്നിന്റെ പേരെങ്കിലും മറച്ചു വെക്കാമായിരുന്നു .
ഇതൊന്നും പോലീസ് ഉദ്യോഗസ്ഥർക്ക് അറിയാഞ്ഞിട്ടല്ല കമ്മീഷൻ പറ്റിയതിന്റെ പേരിൽ കണ്ണടക്കുന്നു...
👌👌👌
Veli thanne vilavu thinnunnu
രാഷ്ട്രീയക്കാരും എന്നും ചേർക്ക്ണം...
ഇതാകണം, ഇങ്ങനെ ആകണം പത്രപ്രവർത്തനം.... ഗംഭീരം... ഒരു ജീവിതം എങ്കിലും രക്ഷപെട്ടാൽ ഈ ഉദ്യമം വിജയിച്ചു..... ❤️
സഹോദരാ നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ. നിങ്ങളുടെ പോരാട്ടം മയക്കുമരുന്ന് മാഫിയകൾക്ക് എതിരെയാണ്. സൂക്ഷിക്കണം ദൈവം നിങ്ങളെ രക്ഷിക്കട്ടെ
മറ്റൊരു മീഡിയയും കാണിക്കാത്ത ധൈര്യം, Cameraman ഉം നൗഫലിനും ഒരു👏🏻👏🏻, അവൻ മാർക്ക് ചെറിയ സംശയം എങ്കിലും ഉണ്ടായെങ്കിൽ ഒരു പക്ഷേ ജീവൻ തന്നെ അപകടത്തിൽ ആയേനെ , Congratulations ഒരു award ഉറപ്പാണ്
ഇതുപോലുള്ള മാധ്യമ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന ഒരു ഗോവെര്മെന്റ് കൂടെ ഉണ്ടായിരുന്നേൽ നാട് എന്നേ മെച്ചപ്പെട്ടേനെ... പകരം... നാശത്തിലേക്കുള്ള വഴി വെട്ടുന്ന ഒരു ഗോവെര്മെന്റ് ആയിപോയി എന്നതാണ് സത്യം
ധീരനായ മാധ്യമപ്രവർത്തകൻ നൗഫൽ 🔥🔥🔥
A big salute to the reporter for his extraordinary dedication. Stay safe and blessed.
ആരോട് പറയാൻ ആര് കേൾക്കാൻ നാട് മൊത്തോം നശിച്ചു 😞😞😞
തന്ത ഇല്ലാത്ത മക്കളുടെ അവസ്ഥയാണ് ഇന്ന് കേരളത്തിലെ ജനങ്ങളുടെ അവസ്ഥ.
ഇന്ത്യ മോത്തം
Noufal bin Yousuf.. The excellent ASIANET reporter.
.. BEST WISHES....
This reporter is taking a big risk. Good initiative
Love this guy.. he is one of the best reporters in Kerala right now..
17:47 എന്റെ കുടുംബവും എന്നെകൊണ്ട് ഇങ്ങനൊയൊക്കെ എടങ്ങേറിൽ ആയിരുന്നു . പക്ഷെ ഇപ്പോൾ ഞാൻ മുക്ത്തനാണ് .al hamdu lillah
പോലീസ്:ഞങ്ങൾക്ക്സാധാരണക്കാരൻ്റെ മുകളിൽ കേറാൻ അല്ലേ അറിയൂ സാറേ...😌
ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇൗ മാധ്യമ പ്രവർത്തകന് അഭിനന്ദങ്ങൾ
യഥാർത്ഥ മാധ്യമ ധർമം 👌🏻👏🏻👏🏻
നൗഫല് ബിന് യൂസുഫ്..
മ്മള കണ്ണൂരിന്റെ അഭിമാനം.....
♥♥♥♥♥♥♥♥♥♥♥♥♥
A big applause to the reporter 👏👏The real reporter who helps us to see the inner side of the world .more power 👏
സമൂഹത്തിന്റെ നിലനിൽപ്പിനു ശക്തി നൽകുന്ന ഇത്തരം വാർത്തകൾ ഏറെ പ്രശംസനീയമാണ് 🙏♥️
ഇതൊക്കെയാണ് മാസ് പത്രപ്രവർത്തനം Big Salute Noufal ബിൻ യൂസഫ് 🔥🔥🔥
Hats off to you brother ❤️..
ഈ ധൈര്യം നമ്മുടെ നാട്ടിലെ പോലീസ് എന്നേ കാണിച്ചിരുന്നെങ്കിൽ ഇവിടം ഇങ്ങനെയാവില്ലായിരുന്നു 🌼🙏
One of the best investigative journalism I have seen in after long long time. Excellent work, Hat's of man👏👏👏
ഈ യുവതയെ ഇങ്ങനെ നശിപ്പിക്കുന്ന നീച ജന്മങ്ങളെ വിചാരണകൂടാതെ .ശിക്ഷിക്കണo. നമ്മുടെ കുഞ്ഞ് മക്കളുടെ നല്ല ഭാവിക്ക് വേണ്ടി എല്ലാവരും കൈകോർക്കുക.
ഇവിടുത്തെ സർക്കാർ എന്തിനു
പാട്യ പദ്ധതി മാറ്റാൻ ദൃതി കൂട്ടുന്ന സർക്കാർ എന്തെ ഇതിനെതിരെ മുഖം തിരിഞ്ഞു നിൽക്കുന്നത്.
അവരുടെ കാര്യങ്ങൾ ഏറ്റവും എളുപ്പം ആയി കിട്ടാൻ ആയിരിക്കും 😒
ഫലം എന്തായാലും ഈ ശ്രമത്തിന് ഒരുപാട് അഭിനന്ദനങ്ങൾ
👏👏👏👏...
Nalla remuneration വാങ്ങണോട്ടോ 👍
THIS IS JOURNALISM. Go ahead Man, never mind any bureaucrats or politicians for these types of subjects and never expect any positive attitudes towards you. They'll respond meaningless as usual and promise, they'll wipe out all these. TNX FOR THIS REPORT.
Nmmk istapettadh ittal journalism illel feudalism
ഇനി യും മുന്നോട്ടു പോവുക,
യഥാർത്ഥ മാധ്യമ പ്രവർത്തനം 👌
നിങ്ങടെ ടീമിൽ ഉള്ള എല്ലാരും പോളി 👌👌
Well-done 👍🏻💐💐
Kakkanad എന്ന location media ഒന്ന് note ചെയുന്നത് നല്ലത് ആയിരിക്കും
മാധ്യമങ്ങളില്ലെങ്കിൽ ഇവിടെ കുറ്റകൃത്യങ്ങൾ പെരുകും അതാണ് ഇന്നത്തെ കേരളത്തിൻ്റെ അവസ്ഥ .
റിപ്പോർട്ടർ ആദ്യം ഒരു congrats. പക്ഷെ നമ്മുടെ വ്യവസ്ഥിതി മോശം. നാട് നന്നാക്കുന്നവനെ വേരോടെ നശിപ്പിക്കുന്നതാണ് നമ്മുടെ ചരിത്രം. പിടിക്കപെടുകയില്ല എന്ന ഉറപ്പ് ഉള്ളതുകൊണ്ടാണ് ഇത് നമ്മളെ വല വീശുന്നത്.
റിപ്പോർട്ടർ
നൗഫൽ ബിൻ യൂസഫ്...🌿✨👍
വളരേ മികച്ച അവതരണം
എഡിറ്റിങ് സൂപ്പർ
പലപ്പോഴും വിക്രം സിനുമയിലെ
ഫഗത് ഫാസിൽ 😄😘👍
Well done bro... You're real journalist... 👏👏👏
ഇതാണ് മദ്യമ ധർമം.. അല്ലാതെ ചിലരുണ്ട് 5 ഉർപ്പിക്ക കൂടുതൽ കിട്ടിയാൽ മറുകണ്ടം ചാടുന്നവർ.
Great. 👏 ഇതാണ് യഥാർത്ഥ മാധ്യമ ധർമ്മം.
നമ്മുടേ POLICE CB CID &Exercise &POLICE എന്തു ചെയുന്നു നാട്ടിലെ കാര്യം അവർ ശരിക്കും watch ചെയുനില്ല 😡😡😡 പണക്കാരെ മാത്രം HELP ചെയ്യുന്ന TEAM മാത്രം ആയി
അങ്ങയുടെ ജോലി തീർത്തും സ്വാഗതർഹമാണ്. പക്ഷേ ഇതിന്റെ യഥാർത്ഥ പേരും കിട്ടുന്ന വഴികൾ തുറന്നു പറയാതിരിക്കാൻ ശ്രദ്ധിക്കുക.
ഇത്രേം തെളിവുകൾ ഉണ്ടായിട്ടും നിയമം നോക്കു കുത്തിയായിരിക്കും.
🫵🏻ഈ റിപ്പോർട്ടർക്ക് ആശംസകൾ ഒപ്പം ഒരു സുരക്ഷാ മുൻകരുതൽ ആവശ്യമാണ് . മാതൃകാപരമായ മാധ്യമധർമ്മം🫡
അഡാനി നേരിട്ട് നടത്തുന്ന മുമ്ബ്ര പോർട്ടിൽ നിന്നും മുപ്പതിനായിരം കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചിട്ട് ഇതുവരെ ആരെയും പിടിച്ചിട്ടില്ല. കേന്ദ്രം ഇടപെട്ട് സ്നിഫർ ഡോഗ്സിനെ വരെ പോർട്ടിൽ നിന്നും പിൻവലിച്ചു
വളരെ സൂക്ഷിക്കണം .. 🙏👍
Good job Asianet news
നൗഫൽ.. നന്ദി എ ത്ര പറഞ്ഞഅ ലും. മതി വരില്ല. 👍👍
നമ്മൾ കുട്ടികളെ 3 വയസിൽ പഠിപ്പിക്കാൻ തുടങ്ങുമ്പോൾ തന്നെ.... അയോദ്ധനകലയും പരിശീലിപ്പികാം... അത് വഴി കുട്ടികളെ സ്വന്തം ശരീരം ഒരു ലഹരി ആകണം
Satyam
ഇത് പഠിച്ചവരെ അണ് കാരീർ ആയി എടുക്കുന്നത്
Proud of you and your team. Hats of ♥️♥️👍👍👍👍👍👍👍👍👍👍👍👍👍👍
A big salute to reporter mr noufal
ഇതാണ് യഥാർത്ഥ മാധ്യമ പ്രവർത്തനം..ഈ അന്വേഷണത്തിൽ ക്യാമെറക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്
Such a brilliant reporter ..tc brother
ഈ റിപ്പോർട്ടിങ്ങിനു ഒരു അവാർഡ് ഉറപ്പ് 👌
മയക്കു മരുന്ന് തിരയുന്നവർക്ക് വഴി എളുപ്പമായി 🤭
പോളി ആണ് മോനെ
അഭിനന്ദനങ്ങൾ റിപ്പോർട്ടർ, ക്യാമറാ പേഴ്സൺ
ഇത്രയൊക്കെ തെളിവ് കിട്ടിയാലും പോലിസ് ഒന്നും ചെയ്യില്ല അവർക്ക് അതിനും ന്യായികരിക്കാൻ ഉണ്ടല്ലോ അവർക്ക് പറ്റുന്നത് റോഡിലൂടെ ഓടുന്ന വണ്ടിക്കാരെ നിയമം പറഞ്ഞു പേടിപ്പിച്ചു പെറ്റിയാടിക്കാൻ മാത്രമേ പറ്റു അവർ തിരിച്ചു ഒന്നും പറയില്ലലോ. കഷ്ടം 🙏🙏🙏
താങ്കൾക്കൊരു ബിഗ് സല്യൂട്ട്
Great effort brother 👏🏻
4:53 ഇതൊക്കെ അവർക്ക് ഹറാം അല്ലെ
Big salute brother 👌🏻
Great work....🔥🔥🔥
Now that's we called real media 👏👏
Hats off man 👏👏
ലഹരിക്ക് എതിരെയുള്ള തങ്ങളുടെ പോരാട്ടത്തിൽ ഞാനും കുറ്റത്തിലുണ്ട്👍🙏🏻🌹
Super… a true journalist
ഇത്രയും റിസ്ക് എടുത്ത് താങ്കൾ കണ്ടെത്തിയ ഈ കാര്യങ്ങളിൽ മുഖ്യ മന്ത്രിയുടെ നേരിട്ടിടപെടലുകൾ ഉണ്ടായാലേ ഈ മഹാ വിപത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാനാകു. ഈ രാജ്യദ്രോഹത്തിന് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥരെയടക്കം പൂട്ടാനാകു. So യഥാർത്ഥ മാധ്യമ ധർമത്തിനുപരിയായി നമ്മുടെ നാടിനെ, രാജ്യത്തെ രക്ഷിക്കാൻ താങ്കളുടെ പോരാട്ടം ഇവിടെ തുടക്കമാക്കുക. കൂടെ നമ്മുടെ രാജ്യത്തിനു വേണ്ടി മരിക്കാനും തയ്യാറായിട്ടുള്ള എന്നെപ്പോലുള്ള ആയിരക്കണക്കിന് ജനങ്ങളുടെ പിന്തുണ യുണ്ടാകും.JAI HIND.
ഇതാണ് ചങ്കുറ്റം ❤️🔥
നൗഫൽ ഇക്ക 💥💥💥💥💥❤❤❤❤❤❤
Great work bro... Hats of to You ✌
മയക്കു മരുന്ന് മാഫിയക്ക് മുൻപേ എക്സ്സൈസ് ഓടേണ്ടതുണ്ട്... അതിനാൽ എക്സ്സൈസ് ഡിപ്പാർട്മെന്റ് നെ ആധുനിക വൽക്കരിക്കേണ്ടതുണ്ട്.... അതുപോലെ ആയുധങ്ങളും , ശാരീരിക ക്ഷമത നിലനിറുത്തുവാനുള്ള പരിശീലനം സ്ഥിരമായി നൽകുവാനുള്ള നടപടിയുണ്ടാകണം.... ഇതിന് കഴിയുന്നില്ലെങ്കിൽ ഒരു കേരളത്തിലെ തലമുറ നശിക്കുന്നത് കാണേണ്ടിവരും..
സത്യം mb രാജേഷിനെ പോലുള്ളവർ അതിനു മുൻ കയ്യെടുക്കണം
ഈ റിപ്പോർട്ട് തയ്യാറാക്കിയ മാധ്യമപ്രവർത്തനം ഇരിക്കട്ടെ ലൈക്ക് 👍👍
മാക്സിമം ഷെയർ ജനങ്ങളിലേക്ക് എത്തട്ടെ
അഭിനന്ദനാർഹം 👌👌👌
Excellent, salute to ur courage and efforts. It deserves best reporter award
Good work.. Keep going
the real hero media award ....for u only dear.....the real hero 🙌 👏 hatss of Robin
🙏 വളരെ നന്നായിട്ടുണ്ട്🙏👍
Congrats Noufal... keep rocking.. reveal further department inaction....
എന്റെ അളിയാ കോഴിക്കോട് ഇത്രേം സാധനങ്ങൾ കിട്ടാൻ ഉണ്ടോ.ഇത്രേം കാലം ഇതിലൊന്നും പെടാതെ നടന്ന ഞാൻ ഒരു കില്ലാടി തന്നെ 😌
Keep it up .
Keep going
Hats off you bro and your team 🔥⚡️
ഇതാവണം മാധ്യമ ധർമം ⚡️
"കർണ്ണാടക - മഹാരാഷ്ട്ര "
ഇ രണ്ട് സംസ്ഥാനങ്ങളും
ഇന്ത്യയിൽ ഉൾപ്പെട്ടതല്ല എന്ന പോലെയാണ്