രാഹുലും ചൈനീസ് സുന്ദരിയും: ബന്ധമെന്ത്? | MEDIA MALAYALAM| MM TALKS | RAMACHANDRAN | VADAYAR SUNIL

Поделиться
HTML-код
  • Опубликовано: 9 июл 2024
  • ഇന്ത്യയെ ഒറ്റുന്ന ചൈനീസ് ചാരന്മാർ
    #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #rahulgandhi #congress #modi #modiji
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Комментарии • 406

  • @mohandasnv6395
    @mohandasnv6395 21 день назад +45

    വിദേശ (പരദേശി) സ്ത്രീയുടെ മകൻ ഒരിക്കലും ദേശസ്നേഹി ആകില്ല എന്ന ചാണക്യസൂക്തം ഓർമ്മ വരുന്നു.

  • @chandramohank.v899
    @chandramohank.v899 21 день назад +43

    ഈ നീച വർഗ്ഗങ്ങൾ രണ്ടുപേരും രാജ്യ ധ്രോഹികളാണ്. പ്രബുദ്ധ കേരള ജനത മനസിലാക്കുന്നില്ല, സത്യം നിങ്ങളെങ്കിലും ജനങ്ങൾക്ക് മനസിലാക്കി കൊടുക്കുന്നതിൽ വളരെയധികം സന്തോഷം തോന്നുന്നു.🙌

    • @mkpmkp718
      @mkpmkp718 21 день назад +1

      കേരളത്തിൽ ഉള്ളത് അതിലും വലുത് 😂😂

  • @mohanakumarannair1028
    @mohanakumarannair1028 21 день назад +127

    രാഹുലിന്റെ എടുത്തു ചാട്ടങ്ങൾ രാജ്യ വിരുദ്ധത തന്നയാണ് സൂചിപ്പിക്കുന്നത്

    • @Useasdfg
      @Useasdfg 21 день назад +2

      അപ്പോ ആ പഴയ കിണ്ടി എന്താ സൂജിപ്പിക്കുന്നേ മാഷേ

    • @emurali55
      @emurali55 21 день назад +7

      ​@@Useasdfgതെളിച്ചു പറയു സുഹൃത്തേ. പറഞ്ഞത് മനസ്സിലായില്ല

    • @AnupAN-ys6nh
      @AnupAN-ys6nh 21 день назад

      ​@@UseasdfgNinte veetttil Njan vannu ennu 😂

  • @CHARITY103
    @CHARITY103 21 день назад +133

    ഈ നാശങ്ങൾ നാട് നശിപ്പിക്കും, ഇതൊക്കെ BJP മൗനം പാലിക്കുന്നത് സർക്കാരിന് ദോഷംചൈയ്യും , നാടിനും,

    • @aravindanc8989
      @aravindanc8989 21 день назад +10

      Adyam vendatu anti national politicians ne jailil idanulla niyamam ... Modi govt is vry weaknin dealing with anti.nationals..supreme Court also must interfere in this regard...rajyam undengile rashtreeyakarum court um ellam undavu...

    • @spiritualtechnology001
      @spiritualtechnology001 21 день назад +15

      ​@@007Challengerജ്യൂഡിഷ്യറി രാജ്യത്തിന് ഒരു ഭാരമാണ്

    • @krishnakumarkv3003
      @krishnakumarkv3003 21 день назад +18

      മൗൺഡ് ബാറ്റൺ പ്രഭുവിൻ്റെ ഭാര്യയേ പോലും വിടാത്ത മുത്തച്ഛന്റെ കൊച്ച് മകൻ അല്ലേ.

    • @babukuttan2400
      @babukuttan2400 21 день назад

      ​@@007Challengerകുറ്റവാളികൾക്ക് തെളിവുകൾ നശിപ്പിക്കുന്നതുവരെ ഇവരെയൊന്നും അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം ഉത്തരവ്, മൗലീകാവകാശമാണത്രെ! പുതിയ ഉത്തരവു കണ്ടില്ലെ, CBI സംസ്ഥാനങ്ങളും അന്വേഷണം നടത്തണമെങ്കിൽ ധൂർത്തരും, അഴിമതി-കള്ള-കൊള്ള നടത്തുന്ന പിണറായിയേപ്പോലുള്ള, പരസ്യമായി ജിഹാദി പ്രേമിയായ യക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അനുമതി വേണമത്രെ!!!? എങ്ങനെ നീതി നടക്കും? സത്യസന്ധന്മാർ സത്യസന്തന്മാർക്കുവേണ്ടി എഴുതിയ ഭരണഘടന ഇന്നു കള്ളന്മാരുടെ കഷ്യിലാണ് സഹായത്തിനു കറുത്ത കോട്ടിട്ട കോടികൾ വാങ്ങി ചെന്നായയെ മുയലാക്കുന്ന വവ്വാലുകളും!!!!

    • @vishnushanbhogue7882
      @vishnushanbhogue7882 21 день назад +7

      BJP s weakness always nt only fails to counter attack bt don’t knw self defence also….

  • @user-cm7zq3qu9p
    @user-cm7zq3qu9p 21 день назад +81

    പപ്പുവിൻ്റെ ചൈനീസ് ഏജൻ്റ് ആയിരിക്കും ഈ ചൈനീസ് സുന്ദരി.

    • @Raveendran-gx9nz
      @Raveendran-gx9nz 21 день назад +2

      YES

    • @agnosticman7592
      @agnosticman7592 19 дней назад

      BJP കാർക്കും ചൈനാ ബന്ധം ഉണ്ടല്ലോ

  • @sarathlaltg3982
    @sarathlaltg3982 21 день назад +31

    ഇസ്രയേലിനെ ഇന്ത്യ കണ്ടു പടിക്കണം. അവരുടെ രാജ്യം കഴിഞ്ഞേ എന്തും അവർക്ക് ഉള്ളു. നെതന്യാഹു നെ എതിരെ ഒത്തിരി വിമർശനങ്ങൾ ഉണ്ട്. പക്ഷെ ജനങ്ങും പ്രതിപക്ഷവും അവരുടെ ഭരണപക്ഷ നയതന്ത്ര നടപടികളെ പിന്തുണച്ച് കൂടെ നില്ക്കുന്നു. ഭാരതത്തിൻ്റെ ഏറ്റവും വലിയ പ്രശ്നം ഇതിനകത്തുള്ള ആന്തരിക ശത്രുക്കളായ ജിഹാദി ഇടത് രാജ്യവിരുദ്ധ ശക്തികളുടെ പണം പറ്റി കപട മുഖം മൂടിയുളള വരട്ട്വാധികളും മാമാ മാപ്രകളും മാണ്. ഇതിനെ സൂഹത്തിൽ തുറന്ന് കാണിച്ച് നിയമത്തിൻ്റെ മുമ്പിൽ എത്തിച്ച് കർശന നടപടി സ്വീകരിക്കുകയും, മോഡി അല്പമെങ്കിലും ഫാസിസ്റ്റ് ആകുകയും ചെയ്താൽ മാത്രമേ രാജ്യം പുരോഗതി കൈവരിക്കാൻ കഴിയു.

    • @geethapt8653
      @geethapt8653 21 день назад +6

      നമ്മുടെ രാജ്യത്തു തന്നെ രാജ്യദ്രോഹികളെ വളർത്തുന്ന പ്രസ്ഥാനമായിചപ്പു ചവറു മുള്ള് മുരിക്ക് മൂർഖൻ പാമ്പുകൾ അടങ്ങിയ ഇണ്ടി മുന്നണി എന്ന പ്രസ്ഥാനം ഉയർന്നു കഴിഞ്ഞു. അതായതു മറ്റുള്ള ശത്രു രാജ്യത്തെക്കാൾ കൂടുതൽ ഭയപ്പെടേണ്ടത് ഇണ്ടി മുന്നണി എന്ന രാജ്യദ്രോഹികളെ 🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 21 день назад

      👌👌👌👌

  • @nandakumarkrishnapillai3126
    @nandakumarkrishnapillai3126 21 день назад +58

    രാഹുലിന്റെ പല വാക്കുകളും പ്രവർത്തികളും നമുക്ക് സംശയം ഉണ്ടാക്കുന്നു. ഗവര്‍ൺമെന്റ് എന്തുകൊണ്ടാണ് മിണ്ടാതെ ഇരിക്കുന്നത്

    • @raveendranpk8658
      @raveendranpk8658 21 день назад +5

      സമയമായിട്ടില്ല - ആവട്ടെ -

    • @prasadampalattil9896
      @prasadampalattil9896 21 день назад

      ​@@raveendranpk8658ഭരണം കയ്യിലുണ്ടായിട്ട് 10 വർഷം കഴിഞ്ഞിട്ടും സമയം ആയില്ല എന്നു പറയുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നത്!

  • @krishnangovindan1827
    @krishnangovindan1827 21 день назад +88

    UK യിലും രാഹുലിന് കുടുംബമുണ്ടെന്ന് കേൾക്കുന്നു 👍😀

    • @Wrrt-tr7fz
      @Wrrt-tr7fz 21 день назад +4

      ഞാനും കേട്ട് ശാഖയിൽ 😂😂😂

    • @geethapt8653
      @geethapt8653 21 день назад +21

      ​@@Wrrt-tr7fzഞാനും കേട്ടു 😂😂😂എന്നാൽ ശാഖയിൽ അല്ല 👍🏾അവിടെ പരദൂഷണം ഇല്ല, സത്യം മാത്രം 🙏🏾കേട്ടത് പുറത്തുനിന്നുമാണ് 🤭🤭🤭🤭🤭🤭🤭🤭

    • @spiritualtechnology001
      @spiritualtechnology001 21 день назад

      ​@@Wrrt-tr7fzരാഹൂലിന്റെ ഫാൻസ്
      1.പാക്കിസ്ഥാൻ
      2.ചൈന
      3.പാലസ്തീൻ
      4.ഹമാസ്
      5.ഖാലിസ്ഥാൻ
      6.റോഹിംഗ്യൻസ്
      7.താലിബാൻ
      8. ജിഹാദി
      9.പിഎഫ്ഐ
      10.തീവ്റവാദികൾ

    • @dhanyajayarajan7917
      @dhanyajayarajan7917 21 день назад +3

      ഇതൊന്നും പുറത്ത് കൊണ്ടുവരുമില്ല കഷ്ടം

    • @savithrynair9950
      @savithrynair9950 21 день назад

      ​@@Wrrt-tr7fzagent?

  • @baiju67
    @baiju67 21 день назад +132

    രാജ്യത്തു നുണപ്രചരിപ്പിക്കുന്നതു ആരായാലും ജയിൽ ശിക്ഷ കിട്ടത്തക്കനിയമം വേണം പ്രത്യേകിച്ച് രാഷ്ട്രീയക്കാർക്ക് സാദാരണക്കാരെയും ബാധിക്കുന്ന.

    • @satheesankrishnan4831
      @satheesankrishnan4831 21 день назад +14

      വോട്ടിന് പണം ഓഫർ ചെയ്ത പരിപാടിക്ക് ഇതുവരെ നിയമപരമായി ഒന്നും ചെയ്യാൻ കഴിയാത്ത ബിജെപി.. ഇലക്ഷൻ കമ്മീഷനും... എന്തുകൊണ്ട് ഇതിനെതിരെ ഇത്തരം കുൽസിത പ്രവർത്തികൾ ക്കെതിരെ കഠിനമായ( പത്രം വാഗ്ദാനങ്ങൾ കൊടുക്കുന്നവരുടെ അംഗത്വം കാൻസർ ചെയ്യണം) നിയമം ഉണ്ടാക്കുന്നില്ല

    • @AliIbrahim-wp9oe
      @AliIbrahim-wp9oe 21 день назад

      അങ്ങിനെയൊരു നിയമം പാസ്സായാൽ ഒറ്റ സങ്കികളും പുറത്തുണ്ടാകില്ല , അത്രയ്ക്കു അസത്യങ്ങളും പച്ച നുണകളും പ്രചരിപ്പിക്കുന്ന സങ്കിക്കൂട്ടങ്ങളുടെ കയ്യിൽ ഏതെങ്കിലും ഒരു സത്യം നുറുങ്ങിനെങ്കിലും ഉണ്ടോ,, അതു ചാണകത്തിൽ തിരഞ്ഞാൽ പോലും ഒരിറ്റു കാണില്ല!!!

    • @neema843
      @neema843 21 день назад

      Totally agree to ur point

    • @AnilKumar-vn1pe
      @AnilKumar-vn1pe 21 день назад

      ​@@satheesankrishnan4831
      ഇന്ത്യൻ ജുഡീഷ്യറി ഒരു കോൺഗ്രസ് നിയന്ത്രിയ സംവിധാനമാണ്. അതിനാൽ BJP ക്ക് ഒന്നിനും കഴിയില്ല.
      കഴിഞ്ഞ കാലത്ത് JNU വിൽ തുക്കടെ തുക്കടെ മുദ്രാവാക്യം വിളിച്ചവർ ഇന്ന് സുപ്രീം കോടതിയിലെ ജഡ്ജിമാരാണ്. ഇന്നത്തെ തുക്കടെ തുക്കടെ നാളെ ജഡ്ജിമാർ ആവും

    • @jojithomas1911
      @jojithomas1911 21 день назад

      👌🏻👌🏻

  • @rameshks8295
    @rameshks8295 21 день назад +52

    പ്രചാരണ വിഭാഗം വളരേപിന്നിലാണ്. സർക്കാരിന്റെ നേട്ടങ്ങൾ താഴെകിടയിൽ വരെ എത്തിക്കാനു൦ കിംവദന്തി കളുടെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കാനും ബിജെപി ക്ക് കഴിയുന്നില്ല. എന്തിനേറെ നല്ലൊരു പത്രം പോലുമില്ലാത്ത കേഡർ പാർട്ടി യാണ് എല്ലാം മോദിയും അമിത്ഷായും കൂടി ചെയ്യണമെന്നാണ് മുതലാളി മാരുടെ മനസ്സിലിര്പ്പ്.

    • @sunithaa.n.5028
      @sunithaa.n.5028 21 день назад

      ഇവിടുത്തെ ഒരു പ്രത്യേക വിഭാഗം നടത്തുന്ന നിരവധി ചാനലുകൾ ഉണ്ട്,ഫാൻസി പേരുകളിൽ.എല്ലാം വർഗ്ഗീയ വിഷം തുപ്പുന്ന ചാനലുകൾ ആണെന്ന് പ്രത്യക്ഷത്തിൽ ആർക്കും സംശയം തോന്നാത്ത രീതിയിൽ ആണ് പേരിട്ടിട്ടു ഇവിടുത്ത ഹിന്ദുക്കളെ "ചാണക sanghi,shoe nakki" എന്നെല്ലാം പറഞ്ഞു അധിക്ഷേപിക്കും.മോഡിയെ മോങ്ങി,ചായക്കടക്കാരൻ എന്നെല്ലാം അദ്ധിക്ഷേപിക്കും.വിമർശിക്കാൻ ഉള്ള സ്വാതന്ത്ര്യം മുതലെടുത്ത് മതം നോക്കി വ്യക്തിപരമായി അധിക്ഷേപിക്കാൻ ആണ് ദുരൂപയോഗിക്കൂന്നത്.

    • @sunithaa.n.5028
      @sunithaa.n.5028 21 день назад

      ഇവിടെ നിരവധി വർഗ്ഗീയ വിഷം തുപ്പുന്ന ചാനലുകൾ ഉണ്ട്.പ്രത്യക്ഷത്തിൽ ഫാൻസി പേരുകൾ ആണ് ഇട്ടിരിക്കും.
      എല്ലാറ്റിലും മതം നോക്കി"ചാണക സംഘി,ഷൂ നക്കി,മോങ്ങി,ചായക്കടക്കാരൻ"ഇമ്മാതിരി കമൻ്റുകൾ ആണ് സർവ്വത്ര കാണുക.
      ഭരണഘടന പരമായി വിമർശിക്കാൻ ഉള്ള സ്വാതന്ത്ര്യം മുതലെടുത്ത് വ്യക്തിപരമായി അധിക്ഷേപിക്കാൻ ആണ് ദുരുപയോഗിക്കുന്നത്.

  • @ammasgurupra6254
    @ammasgurupra6254 21 день назад +28

    ഇറ്റലിക്കാരിയെ കെട്ടിക്കൊണ്ടുവന്ന രാജീവ് ഗണ്ധിയുടെ മകനല്ലേ, ഇനി ഒരു ചൈനാ പരീക്ഷണം കൂടി ആയിക്കളയാം

    • @pushpamukundan1091
      @pushpamukundan1091 21 день назад

      He is already married to daughter of a drug lord of Bolivia.and she she is in USA.
      Please do research on it.

  • @papputrainer9651
    @papputrainer9651 21 день назад +71

    രാഹൂൾ വെറുതെയല്ല ചൈനയുമായി MoU ഒപ്പിട്ടത്. കോങ്ങരസ്സ് ഇപ്പോൾ നിലനിൽക്കുന്നത് ചൈനാ ഫണ്ടും, സോറോസ് ഫണ്ടും ഒക്കെ ഉപയോഗിച്ചാണ്.

  • @manojthankappanpillai8993
    @manojthankappanpillai8993 21 день назад +40

    നമ്മുടെ മലയാളം ചാനലുകൾ ഇ ചോദ്യങ്ങൾ എന്തു കൊണ്ടാണ് രാഹുലിനോട് ചോദിക്കാത്തത്? BJP യുടെ ഭാഗത്തും തെറ്റുണ്ട്. എല്ലാതരത്തിലുള്ള സർക്കാർ സംവിധാനവും കൈയിലുള്ളപ്പോൾ എന്തു കൊണ്ടാണ് ഈ കാര്യങ്ങൾ നേരത്തേ പുറത്ത് വിടാതിരുന്നത്?

    • @geethapt8653
      @geethapt8653 21 день назад +9

      കേരളത്തിലെ മാമാ മാധ്യമങ്ങൾ ഇണ്ടി മുന്നണിക്ക് വേണ്ടി വിടു വേല ചെയ്യുന്നവർ 😄😄😂അവർ എങ്ങിനെ ഇതൊക്കെ പുറത്തു കൊണ്ടുവരും 😂😂😂ഉദരനിമിത്തം ബഹുകൃത വേഷം 😂😂😂😂😂

    • @raveendranpk8658
      @raveendranpk8658 21 день назад +3

      ഉത്തരം കമെൻ്റിൻ്റെ ആദ്യവരിയിൽതന്നെ ഉണ്ടല്ലൊ.

  • @MrUshapillai
    @MrUshapillai 21 день назад +23

    എന്ത് കൊണ്ട് കേന്ദ്ര സർക്കാർ ഇതുപോലെ ഉള്ള ഒന്നിനും എതിരെ നടപടി എടുക്കാത്തത്...

  • @rajendrannair6804
    @rajendrannair6804 21 день назад +73

    "കളി "കൂട്ടുകാരി, ചൈന പണം പപ്പുവിന് എത്തിക്കും ഏജന്റ്

  • @omanadomanad8416
    @omanadomanad8416 21 день назад +17

    പപ്പുവിനെ നിലക്ക് നിർത്തിയില്ലെങ്കിൽ മോദിജി വലിയ വില കൊടുക്കേണ്ടിവരും

    • @purushothamankvpurushotham263
      @purushothamankvpurushotham263 19 дней назад

      ഇന്ത്യനശിപ്പിക്കാന്‍ഉണ്ടായമരുന്നടിയന്‍ ഗീബല്‍സ്ഗാണ്ടു

  • @Krish-tk6km
    @Krish-tk6km 21 день назад +46

    പാർലിമെന്റ് ൽ തെമ്മാടി ത്തരം കാണിച്ചാൽ വിലങ്ങും എംപി സ്ഥാനം നഷ്ട പെടുന്ന നിയമം വേണം

    • @bhargaviamma7273
      @bhargaviamma7273 21 день назад +3

      അയ്യോ അങ്ങനെ പറയല്ലേ ?
      ഭയമില്ലേ?😮😢

  • @nachikethus
    @nachikethus 21 день назад +37

    ഒറ്റുകാരൻ വിദേശചാരൻ

  • @sunishkumar5497
    @sunishkumar5497 21 день назад +76

    പപ്പു വിന് തായ്‌ലൻഡ് മസാജ് സ്ത്രീ കള് മായുള്ള ബന്ധം പൊലെ .

    • @ravipoduval2210
      @ravipoduval2210 21 день назад +1

      മോങ്ങി ക്ക് ഇറ്റലി യിലെ ഭരണ ധികാരിയുമായുള്ള ബന്ധം പോലെയല്ലേ

    • @emurali55
      @emurali55 21 день назад

      ​@@ravipoduval2210ആരാ മോങ്ങിയത് നിന്റെ, ±•°*യാണോ.

    • @User-xl3je
      @User-xl3je 21 день назад +2

      ​​.​@@ravipoduval2210 Don't think that all are like your fathers.( We can understand from his comment that this person has multiple daddy syndrome )

    • @User-xl3je
      @User-xl3je 21 день назад +4

      ​​​@@ravipoduval2210 You Must be a Sudappi in Hindu id, like Nila Nambiar

    • @savithrynair9950
      @savithrynair9950 21 день назад

      ​@@ravipoduval2210aliyan ano?

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 21 день назад +14

    മുസ്ലിം പ്രേമം കൂടി പാകിസ്ഥാന് വേണ്ടി ചൈനയുടെ ചാരനായി മാറിയിരിക്കുന്നു.. ജോർജ് സോറോസ് പണം മുടക്കുന്നത് അമേരിക്കൻ താല്പര്യം തന്നെ ആണ്. എങ്ങനെ എങ്കിലും മോഡി വീഴാൻ കട്ടയ്ക്ക് നിൽക്കുക ആണല്ലോ പ്രതിപക്ഷം!!!!!

  • @venuchemmala9411
    @venuchemmala9411 21 день назад +11

    ധൈര്യപൂർവ്വം പറഞ്ഞ നൂപുർ ശർമ്മയെ മൂലക്കിരുത്തിയില്ലേ.

  • @SalimKumar-nc5km
    @SalimKumar-nc5km 21 день назад +14

    പാവം അമ്മുൽ ബേബി എവിടെയെങ്കിലും പോയി ഓയിൽ മാറട്ടെ ഇല്ലങ്കിൽ മദം പൊട്ടി പാർലമെന്റിൽ ഭീകരനായി മാറും. കഷ്ട്ടം ഇ കലാകാരൻ ഭാരതത്തിന്റെ PM ആയാൽ ഭയാനകം

  • @rajannairk2316
    @rajannairk2316 21 день назад +19

    ചാര വനിതയ്ക്കും രാഹുലിനും എന്ത് ബന്ധം നോട്ടീസ് നൽകി വിചാരണ ചെയ്യണം കോടതിയിൽ ദേശ വിരുദ്ധ തയ്ക്ക് കേസ്സ് ഫയൽ ചെയ്യണം

    • @bhargaviamma7273
      @bhargaviamma7273 21 день назад +1

      ആ female ന് പ്രായം പൂർത്തിയായില്ലേ?റാഹുലിന് 54 വയസ്സായി - പ്രായ പൂർത്തി ആയി... എങ്കിൽ പരസ്പരം ആവാം...
      . അതു കോടതിയിലും അനുവദനീയമാണല്ലേ?😮

    • @rajannairk2316
      @rajannairk2316 21 день назад

      ഇന്ദിര അടക്കം ചെയ്തതും ഇത് തന്നെ ഇവിടെ ദേശ വിരുദ്ധ ത ആണ് പ്രശ്നം

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 21 день назад

      കോടതിയും ദേശ വിരുദ്ധ ശക്തികൾക്ക് ഒപ്പമാണ്. A better option is to bring back an emergency for ten years and clear all the debris. Indian democracy is not mature enough to practice the current election process.

  • @user-tb2dr5zz2k
    @user-tb2dr5zz2k 21 день назад +10

    പപ്പ വും മദാമ്മയും ചൈനാചാരൻമാരണ.

  • @surendranpadmanaban8067
    @surendranpadmanaban8067 21 день назад +14

    ഇങ്ങനെയുള്ള കേസ്കളിൽ ഇന്റർനാഷണൽ ലെവലിൽ ഒരു ബോർഡ്‌ ഇല്ലേ.

  • @NixonRobert-bn3ii
    @NixonRobert-bn3ii 21 день назад +10

    A.B. C യിലെ ചർച്ചകൾ ജനം TV യെല്ലും, doordershan നിലും ഇടണം 🙏👏👏👍👍👌👌🇮🇳🇮🇳

  • @vrmohanan2532
    @vrmohanan2532 21 день назад +7

    Very very true discussion

  • @clavervenu
    @clavervenu 21 день назад +34

    പപ്പുവിന് വേറെയും സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് കേൾക്കുന്നു.

    • @user-tb5zl2ls6u
      @user-tb5zl2ls6u 21 день назад

      ആസിയ നാവാസ് aka ആന നമ്പ്യാർ.?

    • @elzybenjamin4008
      @elzybenjamin4008 21 день назад +2

      NINAKUM UNDANNU ARINJU😮😮

    • @savithrynair9950
      @savithrynair9950 21 день назад +1

      ​@@elzybenjamin4008madaammakyu pollunno?

  • @kumar.vajaya.v4545
    @kumar.vajaya.v4545 21 день назад +12

    PAPPUVINE PRIME MINISTER AYAL KARANABHUDANTTE KERALA AAKUM

  • @manikt7562
    @manikt7562 21 день назад +6

    കാര്യങ്ങൾ തുറന്ന് പറഞ്ഞ് അറിയിക്കുന്നതിൽ മോദീ ഭരണം ഒരു തികഞ്ഞ പരാജയമായതുകൊണ്ടാണ് ഇത്രയധികം സീററ് പോകാൻ കാരണം,

  • @srijitnair5549
    @srijitnair5549 21 день назад +10

    ബ്രിട്ടീഷ് പൗരനാണെന്ന് പറയപ്പെടുന്ന രാഹുലിനെതിരെ മോദി എന്തുകൊണ്ട് നടപടി എടുക്കുന്നില്ല

    • @ravipoduval2210
      @ravipoduval2210 21 день назад

      കിളവന് വായസ്സായില്ലേ അതിനുള്ള ത്രാണിയൊന്നും ഇപ്പോഴില്ല

    • @raveendranpk8658
      @raveendranpk8658 21 день назад +2

      ബുട്ടീഷ് പൗരത്വമുള്ളത് കുറ്റകരമാകുമോ? നിയമം ഉണ്ടോ?

    • @emurali55
      @emurali55 21 день назад +1

      ​@@ravipoduval2210ആരാ പറഞ്ഞത് നിന്റെ വീട്ടിൽ ആരെങ്കിലും ആണോ

    • @prasadampalattil9896
      @prasadampalattil9896 21 день назад

      ​@@emurali55രവി പൊതുവാള fake ID സുഡാപ്പിയാണ്. അവൻ്റുമ്മാനെ ഏതോ വിത്തുകാളയുടെ അടുത്ത് കൊണ്ടു പോയി നിരാശപ്പെട്ടു കാണും. ആ ഓർമയ്ക്കാണ് വയസ്സായി എന്ന് രോദിക്കുന്നത്.

    • @leo9167
      @leo9167 21 день назад +2

      @raveendranpk8658
      മറ്റൊരു രാജ്യത്തെ പൗരത്വം എടുക്കുന്നത്
      കുറ്റകരമല്ല. പക്ഷേ, മറ്റൊരു രാജ്യത്തെ പൗരത്വം എടുത്താൽ ഇന്ത്യൻ പൗരത്വം ആ നിമിഷം ഓട്ടോമാറ്റിക്കായി നഷ്ടപ്പെടും. അതാണ് നിയമം. പിന്നെ പാർലമെന്റിൽ കയറി സംസാരിക്കാൻ പറ്റില്ല. കേസ് നിലവിലുണ്ട് എന്നാണ് കേൾവി, സുപ്രീംകോടതി പാർലമെന്റിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.

  • @user-ue4if8ob7r
    @user-ue4if8ob7r 21 день назад +5

    കോണ്‍ഗ്രസ്സില്‍ ഇതുപോലെയുള്ള രാജ്യ ദ്രോഹത്തിന് അനുകലിക്കുന്നവരാണ് അധികവും ,രാഹുലിന്‍റ ഇപ്പോഴുള്ള കളികണ്ടാല്‍ തന്നെ അറിയാം അയാള്‍ ചൈന എന്തോ ഓഫര്‍ ചെയ്തിട്ടുണ്ടെന്ന്

  • @benjamingdc7991
    @benjamingdc7991 21 день назад +4

    Very Good narrative..
    We should expose...

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 21 день назад +15

    If Rahul is an anti nationalist why central government take action on him??

  • @jayanmbjayanmb7926
    @jayanmbjayanmb7926 21 день назад +12

    ഈ വക രാജ്യദ്രോഹി (പൂ--ന്മാരെ)യൊക്കെ 😭അജ്ഞാതൻ ചെറുതായിട്ടെങ്കിലും ഒന്ന് പണി കൊടുക്കേണ്ടത് അത്യാവശ്യം ആണ് 👍

  • @venuchemmala9411
    @venuchemmala9411 21 день назад +3

    നമ്മുടെ ഈ കേരളത്തിൽ ഇരുന്നു കൊണ്ട് തന്നെ
    ഈ മലയാളം പോലുള്ള, കേവലം പതിനായിരത്തിൽ കുറഞ്ഞ പ്രേക്ഷകരുള്ള ഒരു ചെറിയ ഓൺലൈൻ ചാനലിനുത്തന്നെ ഇത്തരം വിവരങ്ങൾ കിട്ടുന്നുണ്ടെങ്കിൽ
    നമ്മുടെ രഹസ്യാന്വേഷണ ഏജൻസികൾ ഒക്കെ എന്തുചെയ്യുകയാണ്.

    • @radxb
      @radxb 21 день назад +1

      1.06 million എന്ന് വച്ചാൽ പതിനായിരമാണോ ?

  • @rkm6626
    @rkm6626 21 день назад +5

    നിങ്ങള് വളരെ ബുദ്ധിമുട്ടി ഓരോ പുതിയ വിവരങ്ങൾ പുറത്ത് കൊണ്ട് വരുന്നു മോദി സര്ക്കാര് പ്രതിപക്ഷം കൊണ്ട് വരുന്ന നാറേറ്റിവുകൾക്കു ചുട്ട മറുപടി നൽകുന്നതിൽ മടി കാട്ടുന്നു കൗണ്ടർ ചെയ്യാൻ ആവശ്യമായ വിവരങ്ങൾ കൈവശമുണ്ടായിട്ടും ബിജെപി കേന്ദ്ര സര്ക്കാര് പിന്നോക്കം പോകുന്നു അത് പോലെ സുപ്രധാന നിയമങ്ങൾ പാസ്സാക്കൂന്നത്തിൽ കേന്ദ്ര സർക്കാരിൻ്റെ മെല്ലെപോക്ക് നയം മോദി സർക്കാരിൻ്റെ നിറം കെടുത്തുന്നു

  • @ramachaurasia2757
    @ramachaurasia2757 21 день назад +2

    Good analysis 😊

  • @dileepkgdileep
    @dileepkgdileep 21 день назад +1

    ഇങ്ങിനെയുള്ള വാർത്തകൾ അറിയുമ്പോൾ മനസ്സിലാവുന്നത് നമ്മളെ ഭരിക്കുന്നവർ തീരെ ദുർബലർ ആണെന്നാണ്..

  • @rajeevvattoli4334
    @rajeevvattoli4334 21 день назад +3

    പൊട്ടിക്ക് സ്വാമി എന്ന് പറഞ്ഞത് പോലെയാണ് ഈ കാര്യത്തിലൊക്കെ ബിജെപി

  • @sureshnair3264
    @sureshnair3264 21 день назад +5

    MoU of khangres with CCP.

  • @pmm7268
    @pmm7268 21 день назад +1

    രാഹുൽ നമ്മൾ കരുതുന്നതിലും വലിയ തരികിട ആണല്ലോ.

  • @user-rz6fu6zg5q
    @user-rz6fu6zg5q 21 день назад

    നന്ദി

  • @thulaseedharannk4962
    @thulaseedharannk4962 21 день назад +2

    പല പ്രശ്നങ്ങളും, ആരോപണങ്ങളും ബുദ്ധിപരമായി നേരിടുന്നതിൽ മോദിയും ബിജെപിയും പരാജയം. വിവിധ വസ്തുതകൾ , വിജയങ്ങൾ,വിവിധ പദ്ധതികൾ, ആരോപണങ്ങളുടെ മറുപടികൾ മീഡിയയോടും സമൂഹത്തോടും വിശദീകരിക്കാനും മോദിയും ബിജെപി യും പരാജയമാണ്. CAA നിയമം, കാർഷിക നിയമം തുടക്കത്തിൽ പ്രധാനമന്ത്രി തന്നെ വിശദീകരണം നൽകണമായിരുന്നു. ഇന്ത്യൻ മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് ഓടിക്കും, പൗരത്വം നഷ്ടമാകും എന്നൊക്കെ വ്യാപകമായി പ്രചരണം നടന്നപ്പോഴും ശരിയായ ഔദ്യോഗിക വിശദീകരണം ഉണ്ടായില്ല. ഇങ്ങനെയെങ്കിൽ മോദിയും ബിജെപിയും, ഹിന്ദു ധർമ്മത്തിനും, ദേശീയതക്കും ഫലത്തിൽ എതിരായി വരാൻ സാധ്യത ഏറെയാണ്.

  • @rajarajakaimal701
    @rajarajakaimal701 19 дней назад

    രാഹുലിൻ്റെ ദേശ ഡ്രോഹപരമായ പ്രസ്താവനകൾക്ക് പ്രവർത്തനങ്ങൾക്കും കൂച്ച് വിലങ്കിടാൻ മറ്റു കോൺഗ്രസ്സ് നേതാക്കൾ തയ്യാർ ആകാത്തതും . എേറെ ദുഖകരം ആണ്.

  • @indirapk868
    @indirapk868 21 день назад +3

    ABC 👍👍👍

  • @velayuthanvelayuthen314
    @velayuthanvelayuthen314 21 день назад +4

    അവരുടെ സംസ്കാരം അങ്ങിനെ തന്നെയാണല്ലൊ?

  • @balamuruganramakrishna9481
    @balamuruganramakrishna9481 21 день назад +2

    That chinese could be a spy of chinese government.Could be most dangerous game

  • @karanavar5751
    @karanavar5751 21 день назад +3

    വിദേശി സന്തതി വിദേശി തന്നെ.

  • @jayalaln.g473
    @jayalaln.g473 21 день назад +2

    Raul Vnci ആഗോള താപനത്തെക്കുറിച്ച് തൻ്റെ നിരീക്ഷണങ്ങളിൽ കണ്ടെത്തിയ കാര്യങ്ങൾ അത് എന്നെന്നേക്കുമായ് തടയാൻ എടുത്തിട്ടുള്ള പരിശ്രമങ്ങളേയും നടപടികളേയും പറ്റി അവരോട് സംസാരിക്കാനായിരിക്കും.

  • @Raveendran-gx9nz
    @Raveendran-gx9nz 21 день назад

    VERY GOOD DISCUSSION

  • @user-hh2ye2pn6o
    @user-hh2ye2pn6o 18 дней назад

    ഇനി ഒരു... യുദ്ധം അല്ലാതെ. വേറെ വഴി ഇല്ല... ധർമ്മം. സംരഷിക്കാൻ

  • @ShyamKumar-pm9it
    @ShyamKumar-pm9it 21 день назад

    ഇതിനെ പ്രതിരോധിക്കാന്‍ പുതിയ നിയമം ഉണ്ടാക്കണം. പൂട്ടണം എല്ലാ രാജ്യ വിരുദ്ധരെ .

  • @user-sp3vo2vj5r
    @user-sp3vo2vj5r 20 дней назад

    Government must tell the truth and take legal action against criminals.

  • @sreedeviaravindan9645
    @sreedeviaravindan9645 21 день назад

    ഇവർക്ക് എതിരെ എന്ത്കൊണ്ട് നടപടികൾ സ്വീകരിക്കുന്നില്ല.

  • @ganeshant7037
    @ganeshant7037 21 день назад +2

    പുള്ളിക്കാരൻ കല്യാണം കഴിക്കാത്തവനല്ലേ, വലിയ കാര്യമാക്കേണ്ട .

  • @omanakuttanpillaig1959
    @omanakuttanpillaig1959 21 день назад +1

    പറയണ്ട അവനോടു പറയണ്ട സമയത്ത്പറയണ്ട കാര്യങ്ങൾഅല്ലെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ലെങ്കിൽമറ്റു പലതും കുഴപ്പങ്ങൾ ആയിട്ട് വരും😊

  • @AnupAN-ys6nh
    @AnupAN-ys6nh 21 день назад

    Actually we English and Hindi dubbed versions of this channel 👏👏👏❤️

  • @sandhyasandhya8748
    @sandhyasandhya8748 21 день назад +2

    ഈ ചാരൻ മാർ രാജ്യ ദ്രോഹികളുടെ തനി നിറം ഒരിക്കലും സാധാ ജെനങ്ങൾ അറിയില്ല. ഇതിന്റെ ഗൗരവം വിദ്യാഭ്യാസ മുള്ളവർക്ക് മാത്രമേ മനസിലാകൂ..

  • @smithaulhas900
    @smithaulhas900 21 день назад +2

    kgb short form (റഷ്യൻ ചാര സംഘടന!കേരളഗവൺന്മന്റ് ബാങ്ക്) തേടിപോയതായിരിക്കുമോ എന്ന പേടി ആയിരിക്കുമോ?ചിക്കൻ ബിരിയാണി പ്രശ്നം അനന്ത പത്മനാഭസ്വാമി പ്രശ്നമായതിനു പിറകിലും 🤔കേരളത്തിലെ വയനാട്ടിൽ തന്നെ രാഹുൽ ജി മത്സരിക്കാൻ കാരണമെന്ത് !

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 20 дней назад

    👍

  • @mohananchellappan8592
    @mohananchellappan8592 21 день назад

    തായ്‌ലൻഡിൽ മാത്രമല്ല, അങ്ങ് ചൈനയിലും ഉണ്ടല്ലോ പിടി.

  • @rajajjchiramel7565
    @rajajjchiramel7565 21 день назад

    Good afternoon Sirs

  • @rintojoseph1956
    @rintojoseph1956 9 дней назад

    ജയറാം രമേശ് വിഴിഞ്ഞതിന് പാര വച്ച മഹാനാണ്.

  • @dostdost1957
    @dostdost1957 21 день назад +1

    സെബി ഹിൻഡൻബർഗിനോട് വിശദീകരണം ചോദിച്ചെങ്കിലും ഈ കളവ് നടത്തിയതിൻ്റെ പേരിൽ അവരെ ശിക്ഷിക്കുക അത്ര എളുപ്പമല്ല!😮

  • @kaashisvlog6736
    @kaashisvlog6736 20 дней назад

    ✌️

  • @user-jj5mz3ih7k
    @user-jj5mz3ih7k 21 день назад +1

    Not just this, since India was famous for her exquisite weaving skills, to put an end to this tradition, British not just imposed high taxes on these Indian weavers, but in many parts of the country they smashed the hand bones or cut off the hands of these poor weavers. British was not less brutal than Hitler or the Mughals. They were horrible.

  • @ramachandranr8060
    @ramachandranr8060 21 день назад

    ❤❤

  • @minimohanan2991
    @minimohanan2991 21 день назад

    ❤❤❤❤❤❤

  • @user-cf6gp9ou2r
    @user-cf6gp9ou2r 17 дней назад

    ❤❤❤❤❤

  • @veerabhadrannair6251
    @veerabhadrannair6251 17 дней назад

    🙏🙏🙏

  • @kannaniyer8064
    @kannaniyer8064 21 день назад +2

    ഈ പതിമൂക്കത്തിക്ക് ആരാണ് സുന്ദരിപ്പട്ടം കൊടുത്തത്?

  • @divyanathankottayam8547
    @divyanathankottayam8547 21 день назад

    👍👌👌🙏🙏🙏

  • @peeyaremnair
    @peeyaremnair 21 день назад +2

    പുകയില ഉൽപന്നങ്ങൾ നിരോധിച്ചിരിക്കുന്നു😂

  • @gopalapillai9810
    @gopalapillai9810 21 день назад +1

    💯💯💯💯

  • @vkn3522
    @vkn3522 21 день назад +2

    ഹോ ഇത്രയും രാജ്യദ്രോഹികളാണോ? ഭാരതത്തിൽവിലസുയുന്നത്

  • @akvenu3511
    @akvenu3511 21 день назад +1

    രാജ്യത്തെ വിവരങ്ങൾ ഒറ്റിക്കൊക്കാനും ഇടക്ക് പൂശാനും

  • @francispm7083
    @francispm7083 19 дней назад

    രാഹുൽ ഇൻഡ്യൻ
    l amsapport rahul

  • @SreekumarMadhavannair
    @SreekumarMadhavannair 21 день назад +1

    രാഹുലിന് റഷ്യയുടെ പരമോന്നത ബഹുമതി കൊടുക്കാൻ ആരെങ്കിലും മുൻകയെടുക്കണം.

  • @achayanchombala-fw4op
    @achayanchombala-fw4op 21 день назад +1

    ബിജെപി എന്തോ വലിയ പുള്ളികൾ ആണ് എന്നൊരു തെറ്റിധാരണ എബിസി ക്ക് ഉണ്ട് എന്ന് തോന്നുന്നു. അമിത ദേശീയത എന്നൊരു വികാരം മാത്രമാണ് ബിജെപി യുടെ ഒരേ ഒരു ആസ്തി. വായിക്കാൻ കഴിയാത്ത സംഖ്യയുടെ അഴിമതി കോൺഗ്രസ്‌ സർക്കാർ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ പതിനൊന്നു വർഷം നടത്തി എന്നതാണ് ബിജെപിയെ അധികാരത്തിൽ എത്തിച്ചത് എന്ന് മറക്കരുത്. നരേന്ദ്രമോഡി എന്നൊരു അഴിമതി രഹിത നേതാവ് ഉണ്ടായി എന്നതും ശേഷിയില്ലാത്ത കോൺഗ്രസ്‌ നേതൃത്വവും ആണ് ബിജെപിയെ ഇപ്പോൾ അധികാരത്തിൽ തുടർച്ച നൽകുന്നതിന്റെ കാരണം. മോഡിക്ക് ശേഷമുള്ള ഒരു ബിജെപി നേതൃത്വം അതിജീവിക്കും എന്ന് കരുതുക വയ്യ

  • @satheesankrishnan4831
    @satheesankrishnan4831 10 дней назад

    പപ്പു ചെയ്യുന്നതുപോലെ സംസ്കാരമില്ലാത്ത രൂപത്തിൽ മോദിക്ക് /ബിജെപിക്ക് ചെയ്യാൻ പറ്റില്ല... പക്ഷേ ഇനി അത് നോക്കിയിട്ട് ഒന്നും കാര്യമില്ല ഇവനെ തിരിച്ചു പണിയണം... ചെയ്തേ പറ്റൂ..... വിചാരണക്ക് വിധേയനാകണം

  • @vijayana43
    @vijayana43 21 день назад

    🎉🎉🎉🎉🎉

  • @adv.s.ramesh779
    @adv.s.ramesh779 21 день назад +1

    ചൈനക്കാരെ സമ്മതിക്കണം രാഹുലിനെ ഇതുപോലത്തെ പണി ഏല്പിക്കുന്നുണ്ടല്ലോ 🤔

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 19 дней назад

    അമേരിക്കൻ ചൈനീസ് അച്ചു തണ്ട് ഭാരതം സൂക്ഷിക്കുക .... രണ്ടു പേരും ഭാരതത്തിനെതിരെ തന്നെയാണ്....👈🏻👈🏻😏
    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട .....

  • @mallu-yw5qp
    @mallu-yw5qp 20 дней назад

    വയനാടും ആയുള്ള ബന്ധം

  • @kumarankutty2755
    @kumarankutty2755 20 дней назад

    പപ്പു ഒരു യുവ വൃദ്ധൻ അല്ലെ? മെയിൻ ബിസിനസ്സ് ചൈനയിൽ കിടക്കുമ്പോൾ ചൈനക്കാരി തന്നെ സൗകര്യം.

  • @valsanvennapalan1837
    @valsanvennapalan1837 21 день назад

    ❤🙏🙏🙏

  • @radhakrishnanthottathil722
    @radhakrishnanthottathil722 21 день назад +1

    May be ding dong😂right

  • @omanakuttanpillai1814
    @omanakuttanpillai1814 21 день назад +1

    പപ്പുമോൻ ഭാരതത്തെ തകർക്കാൻ നോക്ക് കായാണ് അവന്റെ സ്നേഹം പാക്കിസ്ഥാനും ചൈനയുമാണു

  • @ASAS64130
    @ASAS64130 21 день назад

    കേന്ദ്ര സർക്കാർ എന്ത് ചെയ്യുവാ ? കോട്ടുവായി ഇടുവാണോ .....
    ...
    ഇത്തരം ഗൗരവതരമായ വിഷയം ഉണ്ടായിട്ടും ....

  • @sasikumarmenon8521
    @sasikumarmenon8521 21 день назад

    Mr. സുനിൽ നിങ്ങളുടെ ഒബ്സെർവഷൻ BJP പാർട്ടിയുടെ മൗനം വളരെ ശരിയാണ്

  • @Davagiripanjab-he8it
    @Davagiripanjab-he8it 21 день назад

    Big salute to abc channel Swami Dava giri Naga panjab

  • @g.radhakrishnapillai8319
    @g.radhakrishnapillai8319 21 день назад

    Now 'short-selling' is not allowed by SEBI. As per new rules investors have to keep sufficient funds before purchasing a stock. Also the settlement period is only one single day now. So we are able get the proceeds of sale, just on the next working day.

  • @balagopalp4u70
    @balagopalp4u70 21 день назад +1

    BJP defensive ആകേണ്ട കാര്യം ഇല്ല

  • @valsajohn9817
    @valsajohn9817 21 день назад

    My goodness

  • @varmauthram
    @varmauthram 21 день назад

    കൊഡാക് കമ്പനിയെ ചോദ്യം ചെയ്യാൻ നമ്മുടെ ദേശീയ സുരക്ഷാ സംവിധാനത്തിന് അധികാരമില്ലേ? കൊഡാക് വഴി മറ്റുള്ളവരെ പിടികൂടിക്കൂടേ ?

  • @BabyVani-pr8nh
    @BabyVani-pr8nh 19 дней назад

    Sunil ji, idakku beer glassile dravakam kudichu pralobhippikkunnu avadhi
    divasam koodi aanu😂😂😂

  • @geethakumar601
    @geethakumar601 21 день назад

    🎉🎉🎉🎉🎉🎉🎉🎉

  • @mohannair3144
    @mohannair3144 21 день назад +1

    Paranari ragul

  • @satheesankrishnan4831
    @satheesankrishnan4831 10 дней назад

    ചൈനക്കാർ ആളുകളെ വെറുതെയിരിക്കാൻ തിലകൻ വലിയ എന്തെങ്കിലും ടെൻഡറുകൾ നേടാൻ ചാരപ്പണിക്ക് അങ്ങനെ എല്ലാത്തിനും നല്ല സുന്ദരികളെ ഉപയോഗിക്കാറുണ്ട് എന്നുള്ളത് എല്ലാവർക്കുമറിയാം

    • @satheesankrishnan4831
      @satheesankrishnan4831 10 дней назад

      നിങ്ങൾ രാമായണവും മഹാഭാരതവും വായിക്കാതെ ക്യാപ്ഷൻ കൊടുത്തിരിക്കുന്ന കാര്യത്തെപ്പറ്റി സംസാരിക്കണം