നിങ്ങൾ എത്ര ശ്രമിച്ചാലും വരയ്ക്കാൻ പറ്റാത്ത ചിത്രങ്ങൾ ലളിതമായി പഠിപ്പിച്ചു തരാം.

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 53

  • @syamalunni8618
    @syamalunni8618 2 месяца назад

    മാഷേ..
    അത്ഭുതപ്പെടുത്തുന്നു
    വരയിലെ സൂക്ഷ്മനിരീക്ഷണം..
    എല്ലാം വരച്ചുനോക്കി..
    ചിത്രങ്ങൾ
    അയച്ചിട്ടുണ്ട്..🙏😍

  • @geethavs3171
    @geethavs3171 2 месяца назад +1

    ചിത്ര കലയുടെ ബാലപാഠങ്ങൾ പറഞ്ഞു തരുന്ന സാറിന് ഒരുപാട് നന്ദി...!

  • @letha.narayanan3974
    @letha.narayanan3974 2 месяца назад

    പകർന്നു തരുന്ന ഈ വലിയ അറിവുകൾ ഞങ്ങൾ മനസ്സോടു ചേർക്കുന്നു 'ഒപ്പം മാഷിൻ്റെ സ്നേഹത്തേയും

  • @sobhav4689
    @sobhav4689 2 месяца назад

    ഒരായിരം അഭിനന്ദനങ്ങൾ...
    മാഷേ...🙏🌹
    എൻ്റെ ജീവിതത്തിൽ ഒത്തിരി ആഗ്രഹിച്ച ഒന്നായിരുന്നു ചിത്രകലാപഠനം...പക്ഷേ...ഒന്നും നടക്കാതെ പോയി😔
    എന്നിരുന്നാലും...എന്നെ ആകർഷിയ്ക്കുന്ന കുഞ്ഞ് പടങ്ങളൊക്കെ വരക്കാൻ മാക്സിമം ശ്രമിക്കാറുണ്ട്.ഇപ്പൊ....മാഷിൻ്റെ ചാനൽ കാണാൻ ഇടയായത് ഈശ്വരാനുഗ്രഹമായി തോന്നുന്നു... ഒത്തിരി സന്തോഷം🙏❤️

    • @artistsudheerkrishna6440
      @artistsudheerkrishna6440  2 месяца назад

      നന്ദി...വരയ്ക്കണം വീണ്ടും🙏❤️

  • @likeit2022
    @likeit2022 28 дней назад

    ചിത്രം വരക്കുന്നതിനൊപ്പം സൗമ്യമായി ജീവിത സത്യങ്ങളും മാനുഷികതയും പറയുന്നത് അതീവ ഹൃദ്യമാകുന്നുണ്ട് . ഒരു കലാകാരന് വേണ്ടത് അതൊക്കെത്തന്നെയാണ്

  • @sudheendranks8218
    @sudheendranks8218 2 месяца назад

    Hatts off to you for teaching the basics of drawing

  • @ranigeorge-xm8od
    @ranigeorge-xm8od 2 месяца назад

    Thank you Sir for your simple but great lessons... God bless you 🙏🙏

  • @Heleenamn2718
    @Heleenamn2718 2 месяца назад

    വളരെ നല്ല ക്ലാസുകൾ ആണ് സർ 👌...

  • @ushakumari9733
    @ushakumari9733 2 месяца назад

    Valare athigam nannayittundu sir nalla vannam manasil aayi sir
    Thank you so much sir 🙏
    Oru paadu ishtam sir ❤

  • @Vailapillysreekrishnatemple
    @Vailapillysreekrishnatemple 2 месяца назад

    Mashe....your drawing method is very good also I like and respect your words

  • @salimp.m9795
    @salimp.m9795 2 месяца назад +1

    ചിത്രകലയുടെ അറിയാത്ത കാര്യങ്ങൾ പഠിപ്പിച്ചു തരുന്ന സാറിന് ആശംസകൾ

  • @SanthaSantha-yw2ch
    @SanthaSantha-yw2ch 2 месяца назад

    Onnumparayanilla agraham vallatheyavunnu varaikkan thalpariyamundu paddiche patoo all the best ps

    • @artistsudheerkrishna6440
      @artistsudheerkrishna6440  2 месяца назад

      മനസ്സുണ്ടെങ്കിൽ മാർഗ്ഗവും എന്നല്ലേ... തീർച്ചയായും വരയ്ക്കാനാവും❣️🙏

  • @sudhapd7861
    @sudhapd7861 2 месяца назад

    ചിത്രകലയുടെ കാണാ പ്പുറങ്ങൾ വളരെ ലളിതമായി പറഞ്ഞു തരുന്ന സാറിന് നന്ദി 🙏

  • @jasmineozeela5
    @jasmineozeela5 2 месяца назад

    Subscribed... Thank you sir

  • @ramachandrannarangalil4053
    @ramachandrannarangalil4053 2 месяца назад

    Very good class

  • @TreesaTomy-lj7lk
    @TreesaTomy-lj7lk 2 месяца назад +1

    Goodsaar

  • @shynachelannur6789
    @shynachelannur6789 24 дня назад

    🙏🙏🙏🙏🙏

  • @shaymashahulsss748
    @shaymashahulsss748 2 месяца назад

    ❤❤❤

  • @muhammedsameelsameel3304
    @muhammedsameelsameel3304 2 месяца назад

    നന്ദി സാ൪

  • @jayaprakash9608
    @jayaprakash9608 2 месяца назад

    Sir നമിക്കുന്നു ❤️❤️❤️❤️👌

  • @mrsantagaming4614
    @mrsantagaming4614 2 месяца назад

    ❤🌸

  • @newfashionworld994
    @newfashionworld994 2 месяца назад

    🙏🏼 🌹🌹🌹🌹🌹🌹🌹

  • @Sini5910
    @Sini5910 2 месяца назад

    🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gurunambiar5670
    @gurunambiar5670 2 месяца назад

    സർ, water colouring on-line ൽ പഠിപ്പിക്കുന്നുണ്ടോ?

    • @artistsudheerkrishna6440
      @artistsudheerkrishna6440  2 месяца назад

      വാട്ടർ കളർ അക്രിലിക് എല്ലാം ഉണ്ട്...❤❤

  • @bindurajyamuna6582
    @bindurajyamuna6582 2 месяца назад

    👍👍🙏

  • @first_viral13
    @first_viral13 2 месяца назад

    Bro ഞൻ പറഞ്ഞ challenge tangalku cheyan pattile??? Oru pic noki face varaka pattumo? ഞൻ വെയിറ്റ് ചെയണോ.??? Next video പ്രേതിഷിക്കാമോ ❌✅

    • @artistsudheerkrishna6440
      @artistsudheerkrishna6440  2 месяца назад +1

      ഒരു ചലഞ്ച് ഒക്കെ വേണോ?... മറൈൻ ഡ്രൈവിലൊക്കെ മുൻപ് ആൾക്കാരെ ഇരുത്തി വരച്ചിട്ടുണ്ട് ഉപജീവനത്തിന്... ഈ ക്ലാസ്സിൻ്റെ ഭാഗമായി താങ്കൾ പറഞ്ഞതും ചെയ്യാം..എന്നാൽ ഇപ്പോൾ കൈവഴങ്ങാനുള്ള രീതികൾ ആണ് പഠിപ്പിക്കുന്നത്... ഏറെ വൈകാതെ താങ്കളുടെ ആഗ്രഹം സാധിച്ചുതരാം.❤️🙏

    • @first_viral13
      @first_viral13 2 месяца назад

      @@artistsudheerkrishna6440 Thank you. Challenge ennu paranjale നിങ്ങൾ എന്റെ coent ശ്രെദ്ധികത്തുള്ളൂ അത് കൊണ്ടാണ് challenge ennu paranjathu🙂❌. Eniki manasilakan annu. നിങ്ങൾ grid ittano face nokibvarakaru.? ഞാൻ girid ittu nannayi varakum butt niki varakan easy alla. Athukondanu njn ningalodu paranjathu. THANK YOU. 🥰