INS വിക്രമാദിത്യക്ക് എപ്പോളും മറ്റു കപ്പലുകളുടെ അകമ്പടി എന്തിന്? | Vikramaditya Carrier Battle Group

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 897

  • @Slhdhn
    @Slhdhn 4 года назад +942

    ബ്രിട്ടീഷുകാർ ചവച്ച് തുപ്പി പോയ ഒരു രാജ്യത്തെ ഈ നിലയിലെത്തിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരികൾക്ക് പ്രണാമം..

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад +28

      @Arjun t ഭ്രാന്ത് ഇല്ലാത്ത ഒരുത്തന്റെ കാലിൽ 5 വർഷം ചങ്ങല ഇട്ടിട്ടു പെട്ടെന്ന് ഒരു ദിവസം ആ ചങ്ങല മാറ്റിയിട്ട് അവനോടു നടന്നു വരാൻ പറയുമ്പോൾ ചങ്ങല ഉണ്ടെങ്കിലേ എനിക് നടക്കാൻ പറ്റൂ എന്ന് പറയുന്നത് പോലെ ആണ് നിങ്ങളുടെ അഭിപ്രായം....

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад +10

      @Arjun t 2 United States ennu pulli paranjath Sathyam alle...45 trillion us dollars aanu avar kondu പോയത്...സോ calculate cheythu നോക്കിക്കോളൂ

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад +4

      @Arjun t us economy ethra ennu അറിയുമോ? It's about 20 or 21 trillion dollars...

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад +3

      @Arjun t njan nee പറഞ്ഞതിന്റെ പൊരുത്തക്കേട് ആണ് പറഞ്ഞത്...അല്ലാതെ മുകളിലത്തെ വ്യക്തിയുടെ കമന്റിനു reply alla തന്നത്....

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад +5

      @Arjun t ningal 2 United States ennu കേട്ടപ്പോൾ പുച്ഛിച്ചു...ഞാൻ അതിന്റെ യഥാർത്ഥ വസ്തുത പറഞ്ഞു ...സത്യത്തിൽ നിങ്ങൾക്ക് ആണ് ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാത്തത്...

  • @sajanshekhars5713
    @sajanshekhars5713 4 года назад +121

    ലോകരാജ്യങ്ങളിൽ നാലാം സ്ഥാനമാണ് നമ്മുടെ ഇന്ത്യൻ ആർമി.. അഭിമാനിക്കാം.., 🔥🇮🇳💪

    • @remixrealmix804
      @remixrealmix804 3 года назад +5

      Jai hind 🇮🇳🇮🇳

    • @R0ooOP
      @R0ooOP 2 года назад +1

      3 ആമത്തല്ലേ... 🤔..
      China, America, India ഇങ്ങനെയല്ല 🤔?

    • @lUCIFER-wv5ic
      @lUCIFER-wv5ic 2 года назад +2

      @@R0ooOP Alla 1 us 2 china 3Russ 4 indi

    • @shivaji4683
      @shivaji4683 2 года назад +3

      ഏഷ്യയിൽ ഒന്നാമത്തെയും ലോകത്തിലെ 2ആമത്തെയും വലിയ പാരാമിലിറ്ററി ഫോഴ്സ് ഇന്ത്യയുടെ ആണ് CRPF

    • @archarajrajendran4222
      @archarajrajendran4222 2 года назад

      @@lUCIFER-wv5ic 2 russia 3rd china 4th India

  • @ajeshsoma590
    @ajeshsoma590 5 лет назад +614

    ഇന്ത്യൻ നേവി യെക്കുറിച്ച് അഭിമാനംകൊള്ളുന്നു, ജയ് ഹിന്ദ്

  • @kingmaker8113
    @kingmaker8113 5 лет назад +271

    പരിചാരകർ ഇല്ലാത്ത എന്ത് രാജാവ്... 👑

  • @Travel_with_Lijin
    @Travel_with_Lijin 4 года назад +163

    ഈ ഷിപ്പ് ( INS വിക്രമാദിത്യ ) ഞാൻ കണ്ടിട്ടുണ്ട്...
    കർണാടക കാർവാർ എന്ന Navel base ൽ ഇതിന് fuel കൊണ്ട് പോകാറുണ്ട് ഞങ്ങൾ... 😊😊

    • @mytraveldays8848
      @mytraveldays8848 4 года назад +8

      ഞാൻ കാർവാർ നേവൽ ബേസിൽ കുറച്ചു നാൾ ഉണ്ടായിരുന്നു

    • @truckdriver1521
      @truckdriver1521 3 года назад +4

      ആ fuel കൊണ്ടുപോകുന്ന ആൾ എന്റെ ചങ്കാണ് 😍😍😍

    • @prasith_p4114
      @prasith_p4114 3 года назад +2

      അത് എപ്പോഴും അവിടത്തന്നെ ഉണ്ട്

    • @simplyspecialvlogs9409
      @simplyspecialvlogs9409 3 года назад

      @@mytraveldays8848 ente Hus avidyann

    • @ajithajith.p5856
      @ajithajith.p5856 3 года назад +1

      Nee kondu poyal athu. Parayanda place alllam ethu

  • @sreejunairp4405
    @sreejunairp4405 4 года назад +108

    ഇന്ത്യ സ്വന്തമായി എല്ലാം ഉണ്ടാകണം എന്നാ ഈ വേൾഡ് ഇന്ത്യ നമ്പർ 1 👍 ആകും

    • @ariyapedathanjninnumenikkg348
      @ariyapedathanjninnumenikkg348 4 года назад +3

      Adhinn nammude govt njmmale ellavareyum oru pole kond povan bro..
      Apol thilanagum njmmall .
      Thank u .sreejith

    • @shortchagrz
      @shortchagrz 3 года назад +1

      Undakund 2024 kude aashan erangum.Indian ocean barikan😎

    • @noobygamer7126
      @noobygamer7126 3 года назад +2

      Ellam undaayit karyamilla.. Indiayile mathangalellam illathaayi ellavarum pacha manushyaravanam

  • @podipodi6522
    @podipodi6522 4 года назад +30

    നല്ലൊരു അവതരണം മനസിലാകുന്ന രീതിയിൽ താങ്കൾക്ക് നടത്താൻ സാധിച്ചു നന്ദി .

  • @sreeshobsreeshob670
    @sreeshobsreeshob670 5 лет назад +111

    ങ്ങാൻ.ഒരു ഇന്ത്യക്കാരൻ അയതിതിൽ. അഭിമാനിക്കുന്ന,🇮🇳🇮🇳🇮🇳

  • @gokultalks3758
    @gokultalks3758 3 года назад +28

    ഇന്ത്യയുടെ അഭിമാനം INS 🔥🔥🔥🔥 ജയ്ഹിന്ദ് 🇮🇳

    • @Chanakyan
      @Chanakyan  3 года назад +1

      ജയ്ഹിന്ദ്

  • @ssajikumar2867
    @ssajikumar2867 3 года назад +5

    ഓരോ ഭാരതീയരും ഇന്ത്യൻ നേവിയോടും സൈന്യത്തിനോടും കടപ്പെട്ടിരിക്കുന്നു. ബിഗ്ഗ് സല്യൂട്ട്.🙏🇮🇳❤️🇮🇳❤️🇮🇳❤️🇮🇳 ജയ്ഹിന്ദ്👍

    • @Chanakyan
      @Chanakyan  3 года назад +1

      ജയ് ഹിന്ദ്

  • @Roving27
    @Roving27 5 лет назад +13

    ഇന്ത്യയുടെ ഓരോ വിജയവും അഭിമാനമാണ് ..

  • @sajayakumar6386
    @sajayakumar6386 3 года назад +6

    ഞാൻ ഒരു ഇന്ത്യക്കാരൻ ആണന്ന് പറയുവാൻ ഞാൻ അഭിമാനിക്കുന്നു ജയ് ഭാരത്

    • @Chanakyan
      @Chanakyan  3 года назад

      ജയ് ഭാരത്

  • @jobyjoseph6419
    @jobyjoseph6419 5 лет назад +6

    അഭിനന്ദനങ്ങൾ.... നാവിക യുദ്ധതന്ത്രങ്ങളിൽ പ്രധാനമാണ് SEA CONTROLL(സമുദ്ര നിയന്ത്രണം )എന്ന യുദ്ധതന്ത്രം... ആ നാവിക യുദ്ധതന്ത്രത്തിന്റെ നെടും തൂണുകളാണ് വിമാനവാഹിനികൾ.. ലോകത്ത് സർവിസിൽ ഇരിക്കുന്ന വിമാനവാഹിനികളിൽ പ്രധാനമായ ഒന്നാണ് നമ്മുടെ I.N.S. വിക്രമാദിത്യ... നമ്മുടെ രാജ്യത്തിന്റെ ദേശിയ സ്തംഭമായ ഈ സവിശേഷ വിമാനവാഹിനിയെ പറ്റിയുള്ള നിങ്ങളുടെ വീഡിയോക്ക് വളരെ നന്ദി...

    • @Chanakyan
      @Chanakyan  5 лет назад

      വളരെ നന്ദി, ജോബി.

  • @ri_shu_zz2541
    @ri_shu_zz2541 5 лет назад +295

    *ശെരിക്കും defence കാര്യങ്ങള്‍ പുറത്ത്‌ വിടരുത് എന്നാണ് എന്റെ ഒരു ഇത്*

    • @percyjackson2067
      @percyjackson2067 5 лет назад +34

      Porath vidathathai orupad kaaryanghal und

    • @dileepkumar5654
      @dileepkumar5654 5 лет назад +2

      Yes

    • @prasanthprabhakar6086
      @prasanthprabhakar6086 5 лет назад +9

      Ithonnumallallo sathyam

    • @bharath5438
      @bharath5438 5 лет назад +16

      Ithonnum secret alla bro almost rajynglum ingnea chyunund pinnea purath visanakatha kaarynfal ipozhun purath vidunilla ninglkum enikum athonnum ariyukyum illa

    • @jobyjoseph6419
      @jobyjoseph6419 5 лет назад +5

      Arivukal Cheruthalla നിങ്ങളുടെ അറിവ് ചെറുത് അല്ല എന്ന് പറഞ്ഞത് ഇപ്പോൾ മനസിലായി കൂട്ടുകാരാ..... നിങ്ങൾ മാസ്സ് ആണ് മരണ മാസ്സ്... 🙏🙏🙏🙏

  • @MegaVajram
    @MegaVajram 3 года назад +3

    നല്ല വീഡിയോ.നമ്മുടെ എല്ലാ കാര്യങ്ങളും വിശദമായി മറ്റ് രാജ്യങ്ങൾക്ക് ചോർത്തികൊടുക്കുന്നു.

    • @Chanakyan
      @Chanakyan  3 года назад +1

      പ്രിയ സുഹൃത്തേ, ഇത് പൊതു വിജ്ഞാനമാണ്.. നമ്മുടെ മാത്രമല്ല എല്ലാ വിമാനവാഹിനികളുടെയും പ്രത്യേകതളാണിത്. ഓൺലൈനിൽ ലഭ്യമാണ്. സപ്പോര്ടിനു നന്ദി 🙏🙏

    • @Dz-fw2dz
      @Dz-fw2dz 2 года назад +1

      Manda Google onnu thirayu😂

    • @indiansaresuperioralienrac3615
      @indiansaresuperioralienrac3615 2 года назад

      Ayyo enthonade

  • @presidentscareeracademy7197
    @presidentscareeracademy7197 4 года назад +2

    നമിച്ചു. ഇത്രയും അറിവ് പകർന്നു തന്ന താങ്കൾക്ക് എന്റെ പ്രണാമം.

  • @ansonkt5347
    @ansonkt5347 5 лет назад +49

    നമ്മുടെ രാജ്യം വളരണം.

  • @gokuldeep7282
    @gokuldeep7282 5 лет назад +18

    ഒരുപാട് നാൾ കൊണ്ട് ഉണ്ടായിരുന്ന ഒരു doubt ആയിരുന്നു ,tku for ur vedio ,കുറച്ച് കൂടി explain ചെയ്യാമായിരുന്നു

  • @jometmathew4351
    @jometmathew4351 5 лет назад +140

    അന്ന് നമ്മൾ സഹായിച്ചു സ്വാതന്ത്ര്യം നേടിക്കൊടുത്ത ബംഗ്ളാദേശ്.... ഇന്ന് ഇന്ത്യക്കു ഭീഷണി അതേ ബംഗാളികൾ....

    • @VPROY-yr9vv
      @VPROY-yr9vv 5 лет назад +5

      Karanam INDIAN Muslim nu ivda peedipikunond

    • @harshadn2414
      @harshadn2414 5 лет назад +1

      @Jack Saami yes

    • @harshadn2414
      @harshadn2414 5 лет назад +1

      @Jack Saami ade namuk avaruda you tube comment ninne manaselavum

    • @jinshajamal2419
      @jinshajamal2419 5 лет назад +6

      @Jack Saami ഞാൻ കണ്ടതിൽ വെച്ച് അത് സത്യമാണ്..

    • @ja9151
      @ja9151 4 года назад +3

      @Jack Saami പ്രശ്നം ഈയിടെ തുടങ്ങിയത് ആണ്... കാരണം, നമ്മുടെ ഇടയിൽ ചില ആൽകാരുടെയ് മുസ്ലീം വിദ്വേഷം...
      അത് അടുത്തൊന്നും solve ആവും എന്ന് തോന്നുന്നില്ല..

  • @ajuajmal1.1m46
    @ajuajmal1.1m46 5 лет назад +402

    ഒരു അഞ്ചാറെണ്ണം വേണം ഇത് പോലോത്ത വാഹിനി

    • @akhildas000
      @akhildas000 5 лет назад +56

      ചിലവാണ് ബായ്, നമ്മുടെ നേവി താങ്ങില്ല, പക്ഷെ നമുക്ക് ഒരു മൂന്നു എണ്ണം എങ്കിലും വേണം ( supercarrier ), ഇന്ത്യൻ ഓഷ്യൻ പ്രൊട്ടക്ട് ചെയ്യാൻ

    • @jobyjoseph6419
      @jobyjoseph6419 5 лет назад +105

      @Aju Amal സുഹൃത്തേ വിമാനവാഹിനികൾ ഓരോ രാഷ്ട്രത്തിന്റെയും സൈനിക കരുത്തിന്റെ പ്രതീകങ്ങളും, അവരുടെ ദേശിയ സ്തംഭങ്ങളുമാണ്.. ലോകത്തെ വൻശക്തി രാഷ്ട്രങ്ങളിൽ U.S നു മാത്രമേ നിലവിൽ ഒന്നിൽ കൂടുതൽ വിമാനവാഹിനീകൾ ഉള്ളു (ഏതാണ്ട് പതിനൊന്നോളം വിമാനവാഹിനികൾ )കൂടുതൽ രാജ്യങ്ങൾ ഇവ ഉപയോഗിക്കാൻ മടിക്കുന്നത് .. ഇവ പ്രവർത്തിപ്പിക്കുവാനും, പരിപാലിക്കുവാനുമുള്ള ഭീമമായ ചെലവ് ഓർത്തിട്ടാണ്... ഒരു വിമാനവാഹിനീ എന്നത് വിശാലമായ സമുദ്രപ്പരപ്പിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു "ചലിക്കുന്ന സൈനിക താവളം " തന്നെയാണ്... വിദൂരതയിൽ സ്ഥിതി ചെയ്യുന്ന തങ്ങളുടെ ശത്രുവിൻമേൽ ശക്തമായ പ്രഹര സാധ്യതകൾ കാര്യക്ഷമവും, കൃത്യവുമായി നടപ്പാക്കാൻ ഉതകുന്ന തരത്തിലുള്ള ഒരു വലിയ ആയുധ സംവിധാനം... അതിനാൽ ഈ ആയുധ സംവിധാനത്തിനെ ശത്രുവിന്റെ പ്രത്യാക്രമണങ്ങളിൽ നിന്നും നാം എന്തു വില കൊടുത്തും സംരക്ഷിക്കേണ്ടതുണ്ട്... ഇതിൻ പ്രകാരം "സമുദ്രത്തിലെ രാജ്ഞി "എന്ന് വിശേഷിപ്പിക്കുന്ന വിമാന വാഹിനീകളോടൊപ്പം ഒന്നിൽ കൂടുതൽ "ഡിസ്ട്രോയറുകൾ "അത്ര തന്നെ "ഫ്രീഗേറ്റ്കൾ " പട്രോളിങ്, റിപ്ലണിഷ്മെന്റ് ഷിപ്പുകൾ, ആന്റി സബ്മറൈൻ യുദ്ധകപ്പലുകൾ, സമുദ്രാന്തര ഭീഷണികളെ ചെറുക്കാൻ മുങ്ങികപ്പലുകൾ തുടങ്ങിയ വ്യൂഹ സജ്ജീകരണങ്ങൾ വേണം.. അപ്രതീക്ഷിതമായ ഒരു വ്യോമ ആക്രമണത്തിലൂടെ ശത്രു ഈ "കാരിയർ ബാറ്റിൽ ഗ്രൂപ്പ്‌ "അല്ലെങ്കിൽ കാരിയർ ടാസ്ക് ഫോഴ്‌സ് നെ തകർക്കുവാനുള്ള വേറൊരു സാധ്യത നിലവിൽ ഉള്ളതിനാൽ വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനങ്ങൾ (AEW) ഘടിപ്പിച്ച വിമാനങ്ങളും, അതിന് പിൻബലമായുള്ള ഇന്റർ സെപ്റ്റർ വിമാനങ്ങളും ഈ അതിഭീമ "നാവിക സംവിധാന"ങ്ങളെ സംരക്ഷിച്ചു കൊണ്ട് സമാന്തരമായി നീങ്ങുന്നു.. ഈ വ്യൂഹ സജ്ജീകരണങ്ങൾ ഒരുക്കാൻ വളരെ പണ ചെലവാക്കേണ്ടതുണ്ട് അത് കൊണ്ട് തന്നെയാണ് വിമാനവാഹിനികൾ കൈവശമുള്ള രാജ്യങ്ങളുടെ എണ്ണവും വിരലിൽ എണ്ണാവുന്ന തരത്തിൽ ചുരുങ്ങിയത്... "ലണ്ടൻ"ആസ്ഥാനമായ "ജെയിൻ"ഡിഫെൻസ് വീക്കിലി പ്രവചിച്ചിരിക്കുന്നത്... 2050 ആവുമ്പോൾ ലോകത്തെ 3 വൻശക്തി രാജ്യങ്ങളുടെ പക്കൽ 3ൽ കൂടുതൽ "സൂപ്പർ കാരിയറുകൾ "ഉണ്ടാവുമെന്നാണ് അവ യഥാക്രമം അമേരിക്ക( 9) ചൈന (5) ഇന്ത്യൻ യൂണിയൻ (4)എന്ന കണക്കിൽ ആണ്.. ജയ് ഹിന്ദ്..

    • @jobyjoseph6419
      @jobyjoseph6419 5 лет назад +10

      R-one Studios സുഹൃത്തേ താങ്കൾ പറയുന്നത് തെറ്റാണ്.. U.S. നേവിയുടെ കയ്യിൽ പതിനൊന്നെണ്ണമേ... ഉള്ളു... 24 എന്ന് പറയുന്നത് തെറ്റാണ് കേട്ടോ..

    • @r-onestudios5271
      @r-onestudios5271 5 лет назад +4

      @@jobyjoseph6419 njan globalfire power enna website prakaramaane paranjade thettanengil sorry😔

    • @jobyjoseph6419
      @jobyjoseph6419 5 лет назад +7

      R-one Studios അത് തെറ്റ് ആണ് ബ്രോ.... വിശ്വസനീയ വിവരം.... വിക്കിപീഡിയ ആണ്.. അത് നോക്കു

  • @akhiljithsj2410
    @akhiljithsj2410 5 лет назад +3

    നല്ല കിടിലൻ ഇൻഫർമേഷൻ...
    പടം കണ്ടാൽ ഒന്നും മനസിലാകില്ല. ഫോട്ടോക്ക് പോസ് ചെയുന്ന പോലെ കപ്പലുകൾ വരുന്നത് കാണാം. ഇപ്പോഴല്ലേ സംഗതി പിടി കിട്ടിയത്... ✌😁❤

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 лет назад +51

    ഭാരതത്തിന്റെ ശക്തി ലോകം കാണാൻ പോവുന്നൊള്ളു..
    ജയ്.. ഹിന്ദ്. 🇮🇳💪👏👏👏

    • @Chanakyan
      @Chanakyan  5 лет назад

      ജയ് ഹിന്ദ്

    • @badushan123
      @badushan123 5 лет назад +4

      ഇന്നലെ ഒരു ദിവാസംകൊണ്ട്‌ ഉണ്ടായതല്ല. ദീർഗ്ഗ വീക്ഷണമുള്ള ഭരണാധികാരികളുടെ നാളുകളുടെ പരിശ്രമമാണ്‌.

    • @fxxxvsfxvss2912
      @fxxxvsfxvss2912 5 лет назад

      ജയ് ഹിന്ദ്

    • @siliconpalacesilicon4623
      @siliconpalacesilicon4623 5 лет назад +1

      Ente abhiprayathil indiayude shakthi kuranju kondirikkukayanu. India irakkumathi kurachal mathrame ini rakshayullu.chinaye pole heavy production indiyil nadakkanam

    • @kavirajananchal8803
      @kavirajananchal8803 4 года назад +1

      Ranjith Ranjith bourn vitta kazhikku?!?? ¿

  • @aswinaswi7424
    @aswinaswi7424 3 года назад +3

    INS Vishal confirm ആയി !
    Partner : RollsRoyce 🇬🇧

  • @syamdasvs
    @syamdasvs 2 года назад +12

    Admin,
    You deserve huge appreciations👍🏻🥰

    • @Chanakyan
      @Chanakyan  2 года назад +1

      Thank you so much 😀

  • @gravity6675
    @gravity6675 5 лет назад +23

    ആ വിവരം ചോർത്തി എടുത്തത് ആണ് വലിയ വിജയം..

  • @vishnualappy3033
    @vishnualappy3033 5 лет назад +118

    💪രാജതന്ത്രം ജയ് മഹാഭാരത💪

    • @vishnualappy3033
      @vishnualappy3033 5 лет назад +15

      💪 ജയ് ഇന്ത്യൻ ആർമി 💪

    • @Chanakyan
      @Chanakyan  5 лет назад +19

      ജയ് ഇന്ത്യൻ ആർമി

    • @akashb6202
      @akashb6202 5 лет назад +7

      ജയ് ഇന്ത്യൻ ആർമി

    • @rijothomas3259
      @rijothomas3259 4 года назад +2

      Indian Army 🇮🇳🇮🇳

    • @civiltekbuild7928
      @civiltekbuild7928 3 года назад

      Jai hind....india gattam gattamayi. ..lokath 4am sthanam nedikkodutha congress iniyum bharikkanam. ..
      Nepal polum innu indiakkethire viral Chundan thudangi

  • @akhilsaseendran1316
    @akhilsaseendran1316 4 года назад +3

    INS vikramadithyayi njn work cheythitund😍😍😍

  • @vishnuSuresh-ut9wh
    @vishnuSuresh-ut9wh 4 года назад +6

    രാജാവിന് വഴിയൊരുക്കുന്നു 💖

  • @afsalm4712
    @afsalm4712 5 лет назад +70

    കൊച്ചിയിൽ നിർമാണത്തിലിരിക്കുന്ന പുതിയ വിമാന വാഹിനിയിൽ സ്വയം പ്രതിരോധത്തിന് കരുത്തുറ്റ ആയുധങ്ങൾ ഉണ്ടെന്നാണ് അറിവ്....
    ചിലവ് ചുരുക്കൽ ആണ് ലക്ഷ്യം...

    • @jobyjoseph6419
      @jobyjoseph6419 5 лет назад +11

      Afsal M Afsal machingal എന്തൊക്കെ സ്വയം പ്രതിരോധത്തിനുള്ള ആയുധങ്ങൾ ഉണ്ടായാലും
      ഒരു "വിമാനവാഹിനീയെ" അസംഖ്യം പടകപ്പലുകൾ അകമ്പടി സേവിച്ചിരിക്കും..... ഒറ്റക്ക് ഒരു വിമാനവാഹിനീയെ സമുദ്രസഞ്ചാരത്തിനു വിടാൻ നാവികയുദ്ധതന്ത്രങ്ങളിൽ പ്രധാനമായ "സമുദ്ര നിയന്ത്രണ "സിദ്ധാന്തം അനുവദിക്കുന്നില്ല.....

    • @sreejithchm
      @sreejithchm 5 лет назад +6

      അതിന്റെ അകത്തേക്ക് കയറി സാമാനം അടിച്ചോണ്ട് പോയിട്ട് എന്തെങ്കിലും തുമ്പ് കിട്ടിയോ.....

    • @afsalm4712
      @afsalm4712 5 лет назад +2

      @GREEN WELLNESS S 400
      Is not made /inducting to protect our ship carriers,
      Its Mainly Designed for Air Deffence...
      And we are paying to israel, russia and others to buy wepons from them...

    • @afsalm4712
      @afsalm4712 5 лет назад

      @@sreejithchm No updates yet...
      Enquery is going on......
      Who ever it is....
      We are out of time... 🥴😷

    • @afsalm4712
      @afsalm4712 5 лет назад +3

      @GREEN WELLNESS yah thats true especially in 1971&1999

  • @abijithjayakumar3577
    @abijithjayakumar3577 4 года назад +2

    നമ്മക് ഒള്ള യുദ്ധ കപ്പലുകൾ നമ്മടെ ഡിഫെൻസിനെ സ്‌പോർട് ചെയുന്നു എന്ന് ഒള്ളു... നമ്മടെ ഇന്ത്യയുടെ യുദ്ധ തന്ത്രങ്ങൾ അഥവാ സ്ട്രെറ്റർഗിസ് ആണ് ഇൻഡ്യടെ ഡിഫെൻസ് ഇത്രേം സ്ട്രോങ്ങ്‌ ആക്കിയത്... പ്രൌദ്‌ ഓഫ് ഇന്ത്യ ❤️

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 5 лет назад +60

    ചൈന ഒരു പ്രശ്നമാണ് എപ്പോഴും..
    ഇനി ഒരു യുദ്ധം ഉണ്ടായാൽ ചൈന പാകിസ്താനെ സഹായിക്കും..
    ചൈനയെ പോലെ സ്വയം കപ്പലുകളും ആയുധങ്ങളും വിമാനങ്ങളും എല്ലാം ദ്രുതഗതിയിൽ ഉണ്ടാക്കണം..
    വാങ്ങുന്ന ചെലവ് കുറയും..

    • @senthilsj3606
      @senthilsj3606 5 лет назад

      US,rassia nammal side alle

    • @praneesh6598
      @praneesh6598 5 лет назад +7

      Us ne nokkanda.... avaru panitharum.

    • @senthilsj3606
      @senthilsj3606 5 лет назад +1

      @@praneesh6598 business mind anu US inu

    • @gopakumar8843
      @gopakumar8843 5 лет назад

      Sivilion ആവശ്യങ്ങൾക്ക് വിദേശ സഹായം കിട്ടൂ അതാണ് റോക്കറ്റ് പോലെ വിമാനം ഉണ്ടാക്കാൻ പറ്റില്ല

    • @harshadn2414
      @harshadn2414 5 лет назад

      @@praneesh6598 very true russia nambha

  • @kevinfrancis3197
    @kevinfrancis3197 3 года назад +3

    I see INS Vikrant every day

  • @DIncredibleworld-com
    @DIncredibleworld-com 4 года назад +5

    Indian Defence ✌🇮🇳♥️

  • @ifnascp9406
    @ifnascp9406 5 лет назад +6

    Am proud to be a part of defence navy😎

  • @binuernakulam1648
    @binuernakulam1648 5 лет назад +9

    നല്ല വീഡിയോ 😍😍😍😍

  • @rajuraghavan1779
    @rajuraghavan1779 4 года назад +2

    Good Thanks Sir.

  • @ARunJK999
    @ARunJK999 4 года назад +1

    Proud to be an Indian

  • @user-sp2zy2ln9k
    @user-sp2zy2ln9k 2 года назад +1

    2022 കേൾക്കുന്ന ഞാൻ, ഇപ്പൊ 2 വിമാനവഹിനികൾ നമുക്ക് ഉണ്ട്,2023 ന് മുമ്പ്,2025 ൽ മൂന്നാമത്തെത്തും വരും, ഫാസ്റ്റ് and furios 👍

  • @badushan123
    @badushan123 5 лет назад +84

    ഇന്നലെ ഒരു ദിവാസംകൊണ്ട്‌ ഉണ്ടായതല്ല. ദീർഗ്ഗ വീക്ഷണമുള്ള ഭരണാധികാരികളുടെ നാളുകളുടെ പരിശ്രമമാണ്‌.

    • @neethusubeesh6649
      @neethusubeesh6649 5 лет назад

      Yes

    • @ajithkeerthi6991
      @ajithkeerthi6991 4 года назад

      That's the truth

    • @arjunshadow3367
      @arjunshadow3367 4 года назад +2

      അത് നിന്നോട് ആരും ചോദിച്ചില്ല

    • @riyasodc9987
      @riyasodc9987 4 года назад +1

      @@arjunshadow3367
      Chodhikkada thanne parayum

    • @riyasodc9987
      @riyasodc9987 4 года назад +1

      @@arjunshadow3367
      Arkkum enthu abiprayam parayan Ulla avakasham und

  • @mediaspotfileshare7683
    @mediaspotfileshare7683 4 года назад +1

    My India..My Uir -- Salute all Solders

  • @omanapillai6145
    @omanapillai6145 4 года назад +5

    ഇന്ദിരാജി, വാജ്പേയ്ജി, മോദിജി എന്നിവരെ പോലുള്ളവർ ആയിരുന്നു ആദ്യ കാലം മുതൽ ഇന്ത്യ ഭരിച്ചിരുന്നതെങ്കിൽ. ഇന്ന് നമ്മൾ ഒരു സൂപ്പർ പവർ ആയിരുന്നേനെ ജയ്‌ഹിന്ദ്‌ 🙏

  • @aruns2881
    @aruns2881 4 года назад +5

    My ambition is to became an ARMY MAN ⚔️🇮🇳⚔️

  • @aswinviswanath10c87
    @aswinviswanath10c87 3 года назад +2

    Power

  • @athul7777
    @athul7777 2 года назад +1

    1 million view ayyi congrats chettai😍😘

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 года назад +2

    Big salute to chanakya group.... 👏👏👏👏👏

  • @naseebct9859
    @naseebct9859 4 года назад +4

    മറ്റു വൻകിട രാജ്യങ്ങളിൽ നിന്നും വാങ്ങാതെ എന്നാണാവോ നമ്മൾ നമ്മുടെ സ്വന്തം ടെക്നോളജി ഉപയോഗിച്ച് ഇതൊക്കെ സ്വയം ഉണ്ടാക്കുന്നത് ശേഷം ഇപ്പറഞ്ഞ വൻകിട രാജ്യങ്ങളെ പോലെ മറ്റു രാജ്യങ്ങളിലേക്ക് സൈൽ ചെയ്യാനും പറ്റണം അതിനായി കാത്തിരിക്കുന്നു പ്രാർത്ഥിക്കുന്നു

    • @shabeermsp4982
      @shabeermsp4982 3 года назад +2

      Cochin shipyard ൽ INS vikrant പണി നടക്കുന്നുണ്ട്. പൂർണമായും ഇന്ത്യയിൽ നിർമിച്ചത്.2022 ആവുമ്പോഴേക്കും ഇറങ്ങും. ഞാൻ അതിലാണ് work ചെയ്യുന്നത്

  • @jishnusuresh4769
    @jishnusuresh4769 5 лет назад +9

    ആയുധ വ്യാപരത്തിലൂം നമുക്ക് മുനേരാനവണം

    • @rameshpn9992
      @rameshpn9992 5 лет назад

      we are not America , they make market , then supply arms . the poor 3rd world will fight each other. and buy arms
      In US how many children were killed by shooting in schools, . still they are not banned guns , why ,
      very simple , arms manufacturing MNC controlling US Govt
      aru chathallum vendiila , namuku panam venam . may be it is not India s policy

    • @jishnusuresh4769
      @jishnusuresh4769 5 лет назад +1

      American based multinational companies അവർ മാത്രം അങ്ങനെ ഒരു കുത്തകയായി നിന്നാൽ പോരല്ലോ . പിന്നെ അവരിൽ നിന്ന് പലതിലും വ്യത്യസ്തമായൊരു സംസ്കാരം നമുകില്ലെ...!!

  • @abhilashkumar5151
    @abhilashkumar5151 4 года назад +2

    Kidu😊✍️✍️✍️✍️

  • @rijuriju2566
    @rijuriju2566 5 лет назад +12

    i Nട. വികാന്ത്.. കൊച്ചിയിൽ.. റെഡിയായിട്ടുണ്ട്

  • @akhilaani9238
    @akhilaani9238 4 года назад +3

    Proud to be an indian... and now a sister of an indian navy officer... jai hind

  • @taitusphilipose1512
    @taitusphilipose1512 4 года назад +9

    റാണി കടലിലെ റാണി തനിയെയാ എങ്ങും പോകാറില്ല , കൂടെ തോഴി മാരും

  • @bijukumar6812
    @bijukumar6812 5 лет назад +1

    Good information.. thanks

  • @jubinmanoj6438
    @jubinmanoj6438 2 года назад

    Waiting for INS VISHAL🔥next

  • @sebochannel106
    @sebochannel106 4 года назад +3

    America യുടെ പകൽ 11 ഉം, റഷ്യയുടെ പക്കൽ 7 ഉം, ചൈനയുടെ പക്കൽ 2 ഉം വിമാനവാഹിനി കപ്പലുകൾ ആണ് ഉള്ളത്

    • @sharathsasi5738
      @sharathsasi5738 4 года назад +1

      റഷ്യയുടെ കൈയിൽ ആകെ 1 വിമാനവാഹിനിയേ ഉള്ളേ

  • @libinkakariyil8276
    @libinkakariyil8276 Год назад

    Great job

  • @keraliteinfo8639
    @keraliteinfo8639 3 года назад +12

    നവീകരണത്തിനായി ചിലവഴിച്ചത് ആയിരക്കണക്കിന് രൂപയോ😂😂😂😂

  • @sudhiarackal
    @sudhiarackal 4 года назад +2

    രോമാഞ്ചം..

  • @mytripsmystories5635
    @mytripsmystories5635 5 лет назад +1

    നല്ല വിവരണം

  • @nivinjoy4577
    @nivinjoy4577 5 лет назад +2

    Indian navy Uyir😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @p.v.nairnair3259
    @p.v.nairnair3259 5 лет назад +1

    Good news

  • @rahulr1673
    @rahulr1673 5 лет назад +6

    "Jai Hindh, Bharat matha ki jai."

  • @sreejithmohanan8220
    @sreejithmohanan8220 5 лет назад

    PROUD TO BE AN INDIAN

  • @saidushahal7272
    @saidushahal7272 5 лет назад +61

    നവീകരണത്തിനായി ആയിരക്കണക്കിന് രൂപ... ഇതെന്ത് ബൈക്കോ?

    • @Chanakyan
      @Chanakyan  5 лет назад +36

      സഹോദരാ, യഥാർത്ഥത്തിൽ ആയിരക്കണക്കിന് കോടികൾ എന്നായിരുന്നു പറയേണ്ടിയിരുന്നത്. ക്ഷമിക്കുമല്ലോ... :)

    • @labeebpathazhapurakkal2674
      @labeebpathazhapurakkal2674 5 лет назад +2

      😁😀😂

    • @Deek45
      @Deek45 4 года назад +1

      ആയിരക്കണക്കിന് കോടികൾ എന്നാണ് ഉദ്ദേശിച്ചത് ....

    • @BOSS_MEDIA667
      @BOSS_MEDIA667 4 года назад +3

      എല്ലാം കേട്ടോണ്ടിരുന്നു പെട്ടെന്നാണ് റിപ്പയറിംഗിന് ആയിരക്കണക്കിനു രൂപയേ ആകുന്നു എന്ന് കേട്ടപ്പം നിർത്തി ഒരൊറ്റ പോക്കായിരുന്നു.

    • @sharjah709
      @sharjah709 4 года назад +1

      😀ഞാനും ശ്രദ്ധിച്ചു ആ പറഞ്ഞത്

  • @basilaby8191
    @basilaby8191 4 года назад

    Thanks for giving these much knowledge chanakyan

  • @legolas...
    @legolas... 5 лет назад +2

    *നമുക്കും ഉണ്ടൊരു sea hawk ,തിരുവനന്തപുരത്ത് കനകക്കുന്ന് വളപ്പിൽ ഇരിപ്പുണ്ട്,വെള്ളയമ്പലത്തു ക്കൂടി പോകുന്നവർ ഒരിക്കലെങ്കിലും നോക്കണം.*

    • @Chanakyan
      @Chanakyan  5 лет назад

      Sthiram kaaranundu 👌

    • @jobyjoseph6419
      @jobyjoseph6419 4 года назад

      Ekm ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലും ഒരെണ്ണം ഉണ്ട്....

  • @anuvinsuresh9248
    @anuvinsuresh9248 4 года назад +1

    Uffff romanjam💪

  • @HackerMedia
    @HackerMedia 3 года назад

    Good information

  • @jojusunny7851
    @jojusunny7851 5 лет назад +2

    Excellent video

  • @joelkj13
    @joelkj13 3 года назад +3

    Indian navi ki jai

  • @klgaming8916
    @klgaming8916 3 года назад +1

    India 🇮🇳💂‍♀️⚔😍

  • @ajithkumarts6164
    @ajithkumarts6164 2 года назад

    Great ❤️❤️❤️❤️🙏🙏🙏🙏🔥🔥🔥🔥👍👍👍👍

  • @middle-classentrepreneur2949
    @middle-classentrepreneur2949 5 лет назад +13

    All aircraft Carriers move with fleet only since aircraft carrier work as a mobile military base.

  • @harikeshkm6976
    @harikeshkm6976 4 года назад

    Super🤩😍🥰🇮🇳 Jai Hind🇮🇳

  • @ಠಠMRKALKI
    @ಠಠMRKALKI 2 года назад +1

    Indian army uyir ❤️🔥🔥❤️

  • @Anirudhan969
    @Anirudhan969 5 лет назад +10

    എല്ലാ വിമാന വാഹിനി കപ്പലുകൾക്കും കാണും ഇത് പോലെ ചുറ്റും destroy submarine തുടങ്ങിയവ

  • @hulkingp
    @hulkingp 4 года назад

    nice presentation

  • @Sujink1234
    @Sujink1234 3 года назад +1

    INS vikramadithyayilum, pani nadakunna vikranthilum keran bhagyam labhichitum ❤️

  • @anandhuuday8092
    @anandhuuday8092 5 лет назад

    very informative... subscribed

  • @iamatheist1410
    @iamatheist1410 5 лет назад +5

    Jaihind

    • @Chanakyan
      @Chanakyan  5 лет назад

      ജയ് ഹിന്ദ്

  • @ebinmd7354
    @ebinmd7354 3 года назад

    Please do more videos about aircraft carrier. Not only Indian, about US Navy (Ford class).

  • @kiranchandran400
    @kiranchandran400 4 года назад

    Thanks

  • @Sharon_Vlogs90
    @Sharon_Vlogs90 4 года назад +1

    Even China 🇨🇳 has only one aircraft carrier .. so in that way, we don’t need to worry ... once ins vikrant and ins vishal get commissioned our navy will be strong enough to protect our country 🇮🇳 in full strength .. jai hind .. 🇮🇳

  • @sunishcherian4502
    @sunishcherian4502 2 года назад

    Iam proud of my nation

  • @nitintrichy2982
    @nitintrichy2982 4 года назад

    There is a beautiful picture named Fazee acted beautifully by Alia Bhat on this mission. All People who believe on Nation is first should watch this movie.

  • @mmsmedia4915
    @mmsmedia4915 5 лет назад +2

    അടിപൊളി വാഹിനി ഇങ്ങനത്തെ പത്ത് പന്ത്രണ്ട് എണ്ണം ഉണ്ടങ്കിൽ

    • @augustinemaliackalpeter3039
      @augustinemaliackalpeter3039 5 лет назад

      കളുസം കീറും... ചിലവെന്താ... ഇപ്പൊ തന്നെ പറ്റുന്നില്ല..

  • @nicson43
    @nicson43 4 года назад

    our country extremely powerful , jai hind

  • @user-zq5dh6jr8n
    @user-zq5dh6jr8n 4 года назад +2

    INS VIKRAMADITHYA IS THE RUSSIAN KIEV CLASS WHICH PLACED 7th IN BOTH COSTEST AND LONGEST CVs IN THE WORLD

  • @nishadmuhammed7184
    @nishadmuhammed7184 3 года назад

    ജയ്‌ഹിന്ദ്‌ 🇮🇳

    • @Chanakyan
      @Chanakyan  3 года назад

      ജയ്‌ഹിന്ദ്‌ 🇮🇳

  • @jayharmj5438
    @jayharmj5438 4 года назад

    Great

  • @alwinroy3599
    @alwinroy3599 3 года назад +2

    Ravipuram ernakulam new aircraft is building ❤❤❤

  • @sachinssimon3367
    @sachinssimon3367 4 года назад +11

    പത്ത് ഇരുപതെണ്ണം വേണം,,
    എങ്കിലേ ഒരു ഹരമുള്ളു,,. ഒരെണ്ണം വച്ച് എന്ത് ചെയ്യാനാ.....

    • @dragonbooster2842
      @dragonbooster2842 3 года назад +1

      എന്ത് വിമാനവാഹിനിയോ 😂

    • @vipin_the_wild_rider
      @vipin_the_wild_rider 3 года назад +1

      ഒരെണ്ണം ഉണ്ടായിട്ട് പാകിസ്ഥാനു നമ്മളെ തൊടാൻ പറ്റിയില്ല അപ്പോൾപിന്നെ ഒന്നിലധികം ആയാൽ നമ്മുടെ രോമത്തിൽ തൊടാൻ പറ്റില്ല

    • @akhilpanmana7988
      @akhilpanmana7988 3 года назад

      പ്രതിരോധ ബഡ്ജറ്റ് മൊത്തം വേണം. ഒന്നൂടെ നിർമിക്കുന്നുണ്ട്

  • @zerotobeing2439
    @zerotobeing2439 4 года назад

    Nice video

  • @vimalnair9997
    @vimalnair9997 4 года назад

    Good

  • @pavitharenpavi2024
    @pavitharenpavi2024 5 лет назад

    Ethu kelkumbol koritharikkunnu jai hind big salute

    • @Chanakyan
      @Chanakyan  5 лет назад

      ജയ് ഹിന്ദ്

  • @taitusphilipose1512
    @taitusphilipose1512 5 лет назад +1

    രഞ്ജിയും തോഴിമാരും എന്ന് പറയുംപോലെ ആണ്‌ , വിമാനവാഹിനി കപ്പൽ.

    • @yamunastory829
      @yamunastory829 5 лет назад

      ruclips.net/channel/UC5jbF8UHleV6mwoG54XEh0A?sub_confirmation

  • @proinvester7483
    @proinvester7483 Год назад

    Can you pls keep subtitles on your videos?All videos seems too interesting. I am from UP.

    • @Chanakyan
      @Chanakyan  Год назад +1

      Hlo Brother.. We also have a channel called likhit in hindi.. all chanakyan videos will be available for you on likhit.. thanks for love.. 🙏🏿🙏🏿.. Here is the Link..youtube.com/@Likhithstories

  • @dheeraj5241
    @dheeraj5241 5 лет назад

    NYC video

  • @rajeshtu8223
    @rajeshtu8223 5 лет назад +4

    ജയ്ഹിന്ദ്

  • @amruthas3919
    @amruthas3919 2 года назад +1

    🔥

  • @libinsanal5586
    @libinsanal5586 4 года назад

    Polichuuuu