ഇതുപോലെ ഉള്ള കുറേ പാവങ്ങളെ പരിചയപ്പെടുത്തിയ നിങ്ങൾക്ക് നന്ദി .. ഇതൊരു ഓർമപ്പെടുത്തലാണ് നമുക്ക് ചുറ്റും ഇതുപോലെ ജീവിക്കുന്ന ഒരായിരം ജനങ്ങൾ ഉണ്ടെന്ന് .... ദൈവം എല്ലാവരേം അനുഗ്രഹിക്കട്ടെ 🙏🏻
Ikka paranjathu correct aanu enthoram undeyelum pora pora ennu vicharikkunnvara mikkavarum ennyalum avide jeevikkunnvarude avasthalle athi dayaniyam thanne video ishttapettutto
super camera ,You saf ഇക്കയുടെ ഓരോ video ഉം ഒന്നിനൊന്നു മെച്ചം, സിനിമകളിലൊക്കെ മാത്രമെ ഇങ്ങനെ കണ്ടിട്ടുള്ളൂ, എന്തൊക്കെ ജോലികൾ ചെയ്താ ഓരോരുത്തരരും ജീവിക്കുന്നത്
വിവരണം അടിപൊളി ആയിട്ടുണ്ട് എല്ലാം ഒന്നു കണ്ടു മനസ്സിലാക്കി നന്നായിട്ടുണ്ട് paavam orupaatu per ingane kanshtapetunnund inganyum alukal undenn ariyanam ellarum
അവരുടെ നിസ്സഹായത നിറഞ്ഞ മുഖം കണ്ടപ്പോ ശരിക്കും വേദന തോന്നി..സതൃമാ നമുക്ക് എത്ര സുഖജീവിതം കിട്ടിയാലും നമുക്ക് പരാതി മാത്രമെ ബാക്കിയുള്ളൂ..വീണ്ടും ഇതുപോലെ പച്ചയായ ജീവിതത്തിന്റെ video പ്രതീക്ഷിക്കുന്നു
Nerinte nerkazhchagal jangangalku munnil ethicha angeku big thanks 👍
Good presentation.....
🤩
Thank you for taking us also with your travel..enjoyed..
Good presentation
പ്രവാസ ജീവിതത്തിന്റെ ഒരു നേർക്കാഴ്ച കൂടി
Mashaallah
ഇതുപോലെ ഉള്ള കുറേ പാവങ്ങളെ പരിചയപ്പെടുത്തിയ നിങ്ങൾക്ക് നന്ദി .. ഇതൊരു ഓർമപ്പെടുത്തലാണ് നമുക്ക് ചുറ്റും ഇതുപോലെ ജീവിക്കുന്ന ഒരായിരം ജനങ്ങൾ ഉണ്ടെന്ന് .... ദൈവം എല്ലാവരേം അനുഗ്രഹിക്കട്ടെ 🙏🏻
Ee video yilude ethellam kaanaankazinju
Naznas world
Ikka pwoli.. 👍👌
Super likes👍
Good vlog
Inganeyengilum damam market kanan kazhinju . Good vedio
Soudi yil vannillenkilum, aviduthe adu market kanan kazhingu, thank you for sharing
Yousafkka polichu🥰..... 👌👌👍
അടിപൊളി മാർക്കറ്റ് 👍👍👍👍
Ikka paranjathu correct aanu enthoram undeyelum pora pora ennu vicharikkunnvara mikkavarum ennyalum avide jeevikkunnvarude avasthalle athi dayaniyam thanne video ishttapettutto
Ushaaraayttund...... waiting for next video......👍🏻👍🏻
Yousaf ika super presentation 👍👌👌
Super 💖
Good presentation
super camera ,You saf ഇക്കയുടെ ഓരോ video ഉം ഒന്നിനൊന്നു മെച്ചം, സിനിമകളിലൊക്കെ മാത്രമെ ഇങ്ങനെ കണ്ടിട്ടുള്ളൂ, എന്തൊക്കെ ജോലികൾ ചെയ്താ ഓരോരുത്തരരും ജീവിക്കുന്നത്
Good video, nice presentation, very informative
Good Video. Think and Thank to God for the blessings we have.
എന്റെ ബ്രദർ ദമാമിൽ ആണ് കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം ആയിരുന്നു വീഡിയോ യിൽ കൂടെ അത് കാണിച്ചു തന്നതിന് ഒരുപാട് നന്ദി 👌👌
നല്ലൊരു വ്ലോഗ്....👌
Yousuf Ikka...Well Presented😊👏
-Joice Kitchen & vlogs
വിവരണം അടിപൊളി ആയിട്ടുണ്ട് എല്ലാം ഒന്നു കണ്ടു മനസ്സിലാക്കി നന്നായിട്ടുണ്ട് paavam orupaatu per ingane kanshtapetunnund inganyum alukal undenn ariyanam ellarum
Super video 👌👍🏻
Good video thank you for sharing.
Yes, പലരുടെയും വിചാരം ഗൾഫ് എന്ന് വച്ചാൽ luxury മാത്രം ആണ്. ഇങ്ങനെയും ഇവിടെ കുറെ ആളുകൾ ഉണ്ട് എന്ന് അറിയില്ല. എന്തായാലും thanks for this vedio
Real touched video 👍
Nice presentation, super ikka
Angane Dammam Kandu.. Sudanese are specialized for this
Nalla video good yoosuf ikka
യൂസഫ് കാ വീഡിയോ പൊളിച്ചു
Adipoli aayitund market
Nice video Yousaf bhai. അറബി oke nalla fluent aanallo.. Portions of Love inte vaka oru valiya ♡. Keep doing more videos.
പാവം മനുഷ്യർ കരളലിയിക്കുന്ന വീഡിയോ ....... അത്രീം വെയിലിൽ കരിഞ്ഞ് പോവുന്നു 😔😔😔എങ്കിലും അവരെ ഒക്ക് കണ്ടാധിൽ വളരെ സന്തോഷം.........😍😍👍👍👍
Adipoly 😄 👌👌
Ikk വീഡിയോ അടിപൊളി.. ഇവരെ കാണുമ്പോൾ പാവം തോന്നുന്നു... ഇങ്ങനെ ഉള്ള പാവപ്പെട്ട ആളുകൾ അവിടെ ഉണ്ട് അല്ലേ...
Orupaad varshanghalkk munne kandittund ee market...veendum kanan pattiyathil valare sandhosham....✌🇸🇦
ഇക്കാ അടിപൊളി ആണ് വീഡിയോ ഇഷ്ടപ്പെട്ടു
Good presentation 👍
നന്നായിരിക്കുന്നു. ആടുജീവിതം എഴുതിയ ബെന്യാമീൻ ഞങ്ങളുടെ നാട്ടുകാരനാണ്
Yousuf ka 🥰🥰
Thanks for the wonderful video
ധമാം കാണാത്ത എനിക്ക്
ഈ ഒരു വീഡിയോയിലൂടെ കാണാൻ സാധിച്ചു Thanks
Ayyo...paavam workers...vishamamaayi..avarude life kurach kaanan pattiyallo paavangal...thanks yousaf bro
യൂസുഫ് ഭായ് പൊളി വീഡിയോ
Wow.. adipolii thank you njangalum dammamil aan..thanks for the video..Amrit by Amritha Sreelal
Nannayittund
Thanks for sharing this video
Allah ee manushyarude jeevitham kannumbol nammuku kittiya saukaryangalku padachonodu nanji parayunnu.Any way nice vlog yousafkka.
Video kollam👍👍 ee choodilum kashttapedunna evare sammadikkanam ......
nice video👍
Wow
Kidu Mutton Market - Achayan
Good. Well narrated
Nice..well presented.jeevikan veandi kastapedunna.palarudeyum jeevithanghal ,....
Yoisufkka ithellam nammalk kanichu thannath kond damamil vannu neritt kandoru pratheethi😍😍🙌
Nice vedio
Super 👌👌👍👍👍
ഇങ്ങനെയും കുറെ പാവങ്ങൾ 😔...
അവിടേയും ഇങ്ങനെ ഒക്കെ ഉണ്ടെന്ന് വിചാരിച്ചപോലുമില്ല 😓
Sathyam
സത്യമാണ്... നമുക്ക് എത്രയുണ്ടെങ്കിലും മതിയാകില്ല.. പടച്ചവൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ
Nice vlog....
Dammamile fish market veg and fruit market ippol adu marketum kanichu thannu super vdo
Nalla vedio 👍
Nice presentation
Njaglum damam kandu, pavam kure manushar, engane nammal ariyatha ethrayo per duritham anuphavikkunnudavum oro joliyilum, video super, kadayile mudalaleeyum video eduthu sahayichu
Yousafkaa usharayi👍🏻
Thankz for sharing
👍🏻👍🏻zayu bake &tecipe
Masha allah...
ماشاء الله...
Nice vlog
Well narated!angane damam mutton market um kaanan patti.
നല്ല വീഡിയോ നല്ല അവതരണം നമ്മുക്ക് ഇതുപോലുള്ള ആളുകളെ കാണുമ്പോൾ നമ്മുക് കിട്ടിയ അനുഗ്രഹം മനസ്സിലാവുംby#pathustastykitchen
Ithu vare kanatha kazhchagalanu ikka ithiloode kanichu thannathu...othiri yadhanagal anubavikunna jeevithangaleyum njangalku mumbil ethichu thannu...👍
Thank you for showing all this👍
ഇങ്ങനെ കുറച്ചു കുറച്ചു വീഡിയോ ഇട്ടാലും മതി🤩😍. ഞങ്ങൾക്കും സൗദിയിൽ ഒന്ന് പോയി വരാൻ പറ്റും😜😜
അങ്ങനെ dammamile ആട് മാർക്കറ്റും കണ്ടു സൂപ്പർ 👍
Nice one
Ingane aan chilarude jeevitham. Film il elam kandath uluu. But ingane sherikkum oru anubavam nammilek ethicha Bhai. Good job.
അവതരണ രീതിയും voice ഉം നന്നായിട്ടുണ്ട്ട്ടോ.....
Video നന്നായി ചെയ്തിട്ടുണ്ട്
Nannayit ikka.. market kanichu thannathinu thankzz.
Addipoli. Ithellam nangalepole nattilullavarkk kanan avasaramundakkithannatin bid thanks 👌
സൂപ്പർ 👌👌👌
ശരിക്കും ആട് ജീവിതം എന്ന് പറയുന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ് ഒരുപാട് പാവങ്ങൾ കഷ്ടപ്പെടുന്ന ഒരു വലിയ തൊഴിൽ മേഖലയാണ് ഇത്
very good video,
Spr
Dammam adyamayi kandu..first time anu njan adumarket kandathu..
സാധാരണക്കാരായ മനുഷ്യരുടെ ജീവിതം ഇതിലേറെ കഷ്ടതകൾ നിറഞ്ഞതാണല്ലോ എന്നോർക്കുമ്പോൾ ഇതും നമുക്ക് കണ്ട് സഹിക്കാൻപറ്റും
അവരുടെ നിസ്സഹായത നിറഞ്ഞ മുഖം കണ്ടപ്പോ ശരിക്കും വേദന തോന്നി..സതൃമാ നമുക്ക് എത്ര സുഖജീവിതം കിട്ടിയാലും നമുക്ക് പരാതി മാത്രമെ ബാക്കിയുള്ളൂ..വീണ്ടും ഇതുപോലെ പച്ചയായ ജീവിതത്തിന്റെ video പ്രതീക്ഷിക്കുന്നു
Pokunna route, aadinte vila vivarangal malayaalathil, aravainde kuli malayaalathil ellam undaayirunnenkile kurachude upakarapradamayirunnu.. Aadinte vila arabiyil paranjappo bgm kootti athe kelkkan pattiyilla.
Nice vlog
SUPER👍
Nicee
Adyathe oru anubavam . Iniyum vythasthamaya videokal prathekshikunnu
Super❤️
Super
ആദ്യമായാണ് ഇങ്ങനെയുള്ള കാഴ്ചകൾ ഞാനും എന്റെ അടുക്കളയും