യൂട്യൂബേഴ്സിനെതിരെ കോമഡി സമരവുമായി ഒലീവിയ;ഇത് കണ്ടു ചിരിച്ചു ചത്താൽ ഞാനുത്തവാദിയല്ല| Oliviya Designs

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #oliviadesigns #onlineshopping #jobvacancy

Комментарии • 865

  • @eamilysimieamilysimi8454
    @eamilysimieamilysimi8454 2 месяца назад +1145

    അവർക്ക് ധൈര്യം ഉണ്ടെങ്കിൽ coment box on ചെയ്യാൻ പറയ് 😡😡😡😡

    • @abvvc574
      @abvvc574 2 месяца назад +29

      അതെന്താ മനസിലാവുന്നില്ല കമന്റ്‌ ബോക്സ്‌ ഓഫ് ആക്കി ഇടുന്നത്

    • @rinuthomas5456
      @rinuthomas5456 2 месяца назад +30

      എന്നാല് പൊങ്കാല ആയിരിക്കും😂😂😂😂

    • @Flowers_world.....63
      @Flowers_world.....63 2 месяца назад +15

      Sathyam avark ariyam ath on aakiyal pinne air il aakum enn 😂😂😂

    • @achoos855
      @achoos855 2 месяца назад +3

      Ath thanne.

    • @vaidhusworld5992
      @vaidhusworld5992 2 месяца назад

      😂😂😂

  • @vibez8514
    @vibez8514 2 месяца назад +1002

    Natural ആണെന്ന് പറയുകയേയില്ല അത്രക്കും ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 😂😂

    • @nirakoottukal
      @nirakoottukal 2 месяца назад +21

      ഇതൊക്കെ അവരുടെ അഭിനയമാണ് സ്റ്റാഫിനെ കൊണ്ട് പറഞ്ഞു ചെയ്യിപ്പിക്കുന്നതാണ്

    • @vibez8514
      @vibez8514 2 месяца назад +17

      @@nirakoottukal കണ്ടാൽ അറിയില്ലേ പറഞ്ഞു ചെയ്യിക്കുകയാണെന്ന്

    • @S3-qu4762ko_
      @S3-qu4762ko_ 2 месяца назад +5

      😂😂😂

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq 2 месяца назад +2

      🤣🤣🤣

    • @jomoljomol863
      @jomoljomol863 2 месяца назад

      🤣🤣🤣🤣

  • @thefanofhighflyers5173
    @thefanofhighflyers5173 2 месяца назад +357

    ആഹാ... എന്തു രസമുള്ള മുദ്രാവാക്യം...
    "അത്തല പുത്തല തവളാച്യേ...
    ചുക്കുമെലിരിക്കണ ചൂലാപ്പ്യെ...
    ചപ്പാത്തീലൊരു പച്ചാത്യേ...
    ആഹാ ഓഹോ ഏഹേഹേ.."
    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ajithaaroy5162
    @ajithaaroy5162 2 месяца назад +307

    അച്ചു മാഡം .... എഴുതി കൊടുത്താ ഡയലോഗ് super..... യ്യോ ഇത് കണ്ടിട്ട് ചിരി വന്നു ചത്തു .....പാവം പിള്ളാര്

    • @hemaomanakuttan
      @hemaomanakuttan 2 месяца назад +3

      😂

    • @sandhyasunil4455
      @sandhyasunil4455 2 месяца назад +6

      അത്രേം വിദ്യാഭ്യാസവും വകതിരിവും വിവരവും ഉള്ളെന്നു മനസിലാക്കാൻ പറ്റി.

    • @lathu7591
      @lathu7591 2 месяца назад

      athe sathyam randinu vivaramilla maala ittu kaattikoottal mandoossukal

  • @AyanaRenjithRenjith-x6h
    @AyanaRenjithRenjith-x6h 2 месяца назад +213

    ആളില്ലാത്ത ഇടവഴിയിൽ ആയിരുന്നു മുദ്രാവാക്യം😆

  • @kunjambujoppu1785
    @kunjambujoppu1785 2 месяца назад +637

    ഇവർക്കു ചിരിവന്നിലെ എന്നാണ് ഈ ഡയലോഗ് ഒക്കെ പറയുമ്പോൾ 👍👍😂😂👍

  • @midlajmiduz3672
    @midlajmiduz3672 2 месяца назад +399

    ഇതെന്താ ഒലീവിയുടെ മഞ്ഞക്കല്ല്യാണമോ...😂😂😂😂😂

    • @MuthuMol-t7x
      @MuthuMol-t7x 2 месяца назад +1

      😂

    • @sanivinod4295
      @sanivinod4295 2 месяца назад +2

      അച്ചുന്റെ രണ്ടാംകെട്ടു 🤣

    • @nnvlog9286
      @nnvlog9286 2 месяца назад +1

      😂😂😂😂

  • @rangoli2907
    @rangoli2907 2 месяца назад +298

    നാണം ഇല്ലാത്ത കുറെ എണ്ണം. കണ്ടാമൃഗം നാണിച്ചു പോകും തൊലിക്കട്ടി കണ്ടാൽ ''എല്ലാറ്റിനും മുത്തൻ പ്രാന്താണ്😁😁😁😁😊😊

    • @renjuravi7810
      @renjuravi7810 2 месяца назад +1

      Aa pillarude gathi ked arikkum

  • @Hope-z8l
    @Hope-z8l 2 месяца назад +635

    ഇതൊക്കേം പറഞ്ഞു ചെയ്യിക്കുവാന്നു പറയത്തേയില്ല....... 😐😐
    മുദ്രാവാക്യം വിളിച്ചില്ലേൽ 1000 ഫൈൻ കെട്ടേണ്ടിവരുംന്ന് സിബിൻ സാർ ഉത്തരവ് ഇട്ടിട്ടുണ്ടാവും.......🤭🤭

  • @kannankannan47962
    @kannankannan47962 2 месяца назад +197

    എനിക്ക് ഇത് കണ്ടപ്പോൾ ഓർമ വന്നത്. കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കു ഈ സോങ് ലെ സീൻ 🤭

  • @jumarobson9
    @jumarobson9 2 месяца назад +420

    അയ്യോ അച്ഛാ പോവല്ലേ❎ ചങ്കാണേ ചങ്കാണേ ✅

  • @jijeshc
    @jijeshc 2 месяца назад +215

    അയ്യോ അച്ഛാ പോകല്ലേ.. പോകല്ലച്ഛാ പോകല്ലേ 😂😂😂😂😂😂😂😂😂

    • @Jaseela-l9f
      @Jaseela-l9f 2 месяца назад +2

      Enikum ith Thonni😂

  • @NissabijuBiju
    @NissabijuBiju 2 месяца назад +88

    അങ്ങനെ തുള്ളാൻ ആ പെണ്ണുങ്ങൾക്ക് cash offer cheythu kanum

    • @rinuthomas5456
      @rinuthomas5456 2 месяца назад +33

      Offer ചെയ്തു കാണില്ല 5000 cut അക്കും എന്ന് പറഞ്ഞു കാണും 😂😂😂😂

    • @antoinettebrielle1100
      @antoinettebrielle1100 2 месяца назад +6

      ഗതികേട് കൊണ്ട് stuff ചെയ്യുന്നത് ആയിരിക്കും.. SeIf respect ഉള്ള ആരെങ്കിലും ഈ മുദ്രാവാക്യം ഓകെ വിളിക്കുമോ. സാറും മാഡവും ചങ്കാണ് പോലും😂😂😂

  • @jenuraphael1452
    @jenuraphael1452 2 месяца назад +303

    Ee setup കാണുമ്പോൾ.. ഒരു അംഗനവാടി ലൈൻ ഉണ്ട്....

    • @nishaletha8646
      @nishaletha8646 2 месяца назад +2

      😂😂😂😂

    • @EdenzSara9892
      @EdenzSara9892 2 месяца назад +9

      Anganvadi oke mechapettu

    • @geethujl6455
      @geethujl6455 2 месяца назад +4

      Anganavaadikalkku ithinekkalum standard undu 😂

    • @MuthuMol-t7x
      @MuthuMol-t7x 2 месяца назад

      ​@@EdenzSara9892സത്യം.

  • @nourinaysha
    @nourinaysha 2 месяца назад +146

    ഈ മാമട്ടി കുട്ടി ഫുൾ കോമഡിയ 🤣🤣

  • @anjunair114
    @anjunair114 2 месяца назад +150

    കണ്ടോണ്ടിരിക്കുന്ന എന്റെ തൊലി ഉരിയുന്നു, നാണെന്ന് പറയുന്നത് ഇവറ്റകളുടെ അടുത്തുകൂടെ പോലും പോയിട്ടില്ലല്ലോ

    • @A2Zmalluvlog
      @A2Zmalluvlog 2 месяца назад +3

      ഉറിഞ്ഞ തൊലി ഉണക്കാൻ വെക്ക്, നാല് ദിവസം കഴിഞ്ഞ് നിങ്ങൾക് തന്നെ കറി വെച്ച് കഴിക്കം

    • @nishraghav
      @nishraghav 2 месяца назад

      ​@@A2Zmalluvlog😮😄

    • @BK-oq3nx
      @BK-oq3nx 2 месяца назад

      ​@@A2Zmalluvlogനീ ആയിരിക്കും അവളുടെന്നു നക്കി തിന്നുന്ന വേറൊരുത്തി 🤬

    • @VishnumayaVichu
      @VishnumayaVichu 2 месяца назад +1

      😂😂😂uvvuvveyy🙏🙏🙏​@@A2Zmalluvlog

  • @shabeerusman7305
    @shabeerusman7305 2 месяца назад +85

    പറഞ്ഞ് പറയിപ്പിച്ചതാണെന്ന് കണ്ടാ പറയുകയേ ഇല്ല.. അത്രക്കും ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്😂😅

  • @sreekanthsreedhar5878
    @sreekanthsreedhar5878 2 месяца назад +410

    4:38 മാമാട്ടി കുട്ടി മാമന്റെ ഡയലോഗ് കേട്ടു പുറകിൽ നിൽക്കുന്ന രണ്ടു സ്റ്റാഫിന് വരെ ചിരി വന്നു 😂

    • @jasminerpse6373
      @jasminerpse6373 2 месяца назад +4

      😂😂😂

    • @beatster_ring
      @beatster_ring 2 месяца назад +2

      😂😂😂

    • @lasijasidharthan8775
      @lasijasidharthan8775 2 месяца назад +4

      Maamati kutty maaman 😂😂😂😂😂😂😂

    • @prernapothan1857
      @prernapothan1857 2 месяца назад +2

      Ayyo.. enikkini chirikkaan vayye 🤣🤣🤣🤣🤣🤣🤣

    • @sreekanthsreedhar5878
      @sreekanthsreedhar5878 2 месяца назад +2

      @@lasijasidharthan8775 His hair style - മാമാട്ടി കുട്ടി കട്ട്‌ 🤣.

  • @anithamt742
    @anithamt742 2 месяца назад +75

    ഇവർ ഈ യൂ റ്റ്യുബ് വഴി തന്നെയല്ലെ പരസ്യം ചെയ്തു വിൽപ്പന നടത്തുന്നത് . എന്നിട്ട് u tube പുല്ലാണെന്ന് പറയുന്നു.

  • @praveenkv9960
    @praveenkv9960 2 месяца назад +192

    ഈ വിവരം കെട്ടവർ ഇത്രയും കാലം എങ്ങനെ ബിസിനസ് നടത്തി എന്നത് ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു 😂

    • @rajanmathew4573
      @rajanmathew4573 2 месяца назад

      @@praveenkv9960 ബോബി ചെമ്മണ്ണൂർ ബോച്ചേ സോഷ്യൽ മീഡിയയെ തുടങ്ങിയപ്പോൾ ഇതുപോലെയായിരുന്നു ഇപ്പോൾ ധാരാളം ആരാധകരായി

    • @sofimubarak137
      @sofimubarak137 2 месяца назад +2

      😂😂😂

    • @antoinettebrielle1100
      @antoinettebrielle1100 2 месяца назад +2

      😂😂

    • @rockphil138
      @rockphil138 2 месяца назад +1

      പുല്ല് ഞാനും അതാ ആലോചിക്കുന്നത് 😂😂

    • @rockphil138
      @rockphil138 2 месяца назад +1

      ഇത്ര വിവരം കെട്ടവൻ വരെ ബിസിനസ്‌ ചെയ്ത് പൈസ ഉണ്ടാക്കി 😂😂

  • @ridhafathima7695
    @ridhafathima7695 2 месяца назад +57

    ഇന്നത്തെ ദിവസം ഏതായാലും മൂഡ് ഓഫ് ഇരിക്കുകയായിരുന്നു. അതങ്ങ് മാറികിട്ടി

  • @Samiz48
    @Samiz48 2 месяца назад +49

    അച്ചു മാഡത്തിന്റെ husbandine കാണുമ്പോൾ തന്നെ ചിരി വരുന്നു വർത്താനം കേട്ടിട്ട് പൊട്ടി ചിരിക്കാൻ കഴിയുന്നില്ല 🤣ഈ കൊല്ലത്തെ ഫിനിക്സ് അവാർഡ് അച്ചുന്റെ കെട്ട്യോനെ പരിഗണിക്കും 🤣🤣🤣🤣

  • @sparoww908
    @sparoww908 2 месяца назад +99

    അഹങ്കാരം അത്ര നല്ലതല്ല മോളെ, ഞാനും ഒരു ബിസിനസ്‌ കാരൻ ആണ്, എന്നും ഒരെ പോലെ ആവില്ല എപ്പോളും..
    ഒരു ഫ്രീ ഉബദേശം :- " ബിസിനസ്‌ ചെയുവാണേൽ അങ്ങനെ ചെയുവാ, അല്ലാതെ സ്വയം പുകഴ്തൻ നികരുത്, ഒരുപാട് ആടിയാൽ സ്വയം ഇല്ലാതാവും..

  • @pathuspathuss8097
    @pathuspathuss8097 2 месяца назад +133

    Ee ഡയലോഗ്സ് കേട്ടാൽ അറിയാം സിബി അണ്ണന്റെ എഴുതി തയ്യാറാക്കി കൊടുത്തതാണെന്ന് 😂

  • @aryavijay3629
    @aryavijay3629 2 месяца назад +94

    ഒരു പെൺകുട്ടി പ്രതികരിച്ചത് കൊണ്ട് ബാക്കിയുള്ള പെൺകുട്ടികൾക്ക് ഇപ്പോൾ നല്ല ശമ്പളവും ആനുകൂല്യങ്ങളും ഭക്ഷണവും ബഹുമാനവും കിട്ടുന്നു

  • @shinymol5096
    @shinymol5096 2 месяца назад +53

    മാമറട്ടി കൂട്ടി 2കല്പ്പിച്ചു ഇറങ്ങിയേ ആണ്, മാമട്ടി പോയി നല്ലൊരു റീൽസ് ചെയ്യു കണ്ടു ചിരിക്കാൻ ആണ്

  • @angrygrl4446
    @angrygrl4446 2 месяца назад +228

    എല്ലാരും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തിളങ്ങിയ ചേച്ചിമാരാണ് അത്ര പവർ ഫുൾ മുദ്രാവാക്യം 🤣🤣🤣ബംഗാളി ഉണ്ടോന്ന് നോക്കണം അവരുടെ കൂടെ 😂😂😂

    • @annmarymazhuppel4148
      @annmarymazhuppel4148 2 месяца назад +4

      😂😂😂😂

    • @EdenzSara9892
      @EdenzSara9892 2 месяца назад +3

      😂😂😂

    • @praveenpravi8766
      @praveenpravi8766 2 месяца назад +3

      മഷി കുപ്പി ടീം 😂😂😂

    • @sanivinod4295
      @sanivinod4295 2 месяца назад +4

      സിബിച്ചൻ ബംഗാളി ഉള്ളപ്പോ ഇനി വേറെ ഏത് ബംഗാളി 😀

  • @Anootha1528
    @Anootha1528 2 месяца назад +34

    പാവം ആ പെൺപിള്ളേർ, ഗതികേട് 😊

  • @SyamSivadasKunnathu
    @SyamSivadasKunnathu 2 месяца назад +18

    പറഞ്ഞു പറയിച്ചിട്ടും പിള്ളേരുടെ വിളിക്കു ഒരു ആത്മാർഥത കുറവ് 😄😄

  • @devuvythiri
    @devuvythiri 2 месяца назад +29

    🤔🤔വയലാർ എഴുതുമോ ഇതുപോലെ... 🤔🤔💪💪... വിപ്ലവ സിംഹണികളെ 🙏🏻🙏🏻.... എവടെ നേതാവ് സിബി മാമ്മൻ...

  • @sandhyasunil4455
    @sandhyasunil4455 2 месяца назад +12

    "ഫീനിൽ പക്ഷി" പുതിയ version .., അൽപന് അർഥം കിട്ടിയാൽ മിനികൂപ്പറിലും വന്ന് പട്ടി ഷോ കാണിക്കും😂😂😂

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug 2 месяца назад +38

    ഇവർക്ക് വട്ടാണോ🤣🤣🤣

  • @mariya8509
    @mariya8509 2 месяца назад +27

    ഹി ഹി ഹി ഹി ആ കുഞ്ഞുങ്ങളുടെ ഗതികേട്... ഹി ഹി ഹി ഹി.. മാമ്മട്ടി സിബിക്കും കൊടുക്കണം ഒരു അനാർക്കലി ടോപ് 😂

  • @thamburu4976
    @thamburu4976 2 месяца назад +8

    എടി പറയടി... അച്ചുമാം പറഞ്ഞ് പഠിപ്പിച്ചത് പോലെ പറ 😂ജയ് ജയ് ഗൗടാജി 😂😂

  • @minhamunna9002
    @minhamunna9002 2 месяца назад +6

    ഈ പെൺകുട്ടികൾ ഇപ്പോൾ എന്ത് ഡിമാൻഡ് ചെയ്താലും അവർ അനുസരിക്കും. ഈ പെൺകുട്ടികൾ പുറത്തുപോകാതെ നോക്കേണ്ടത് ആ മാഡത്തിന്റെ ഉത്തരവാദിത്വമാണ്. എന്തെങ്കിലും കാരണം കൊണ്ട് അതിൽ നിന്നും ഒരാൾ പുറത്തു പോയാൽ ഒലിവിയ ക്ക് നല്ല പണി കിട്ടും

  • @നീർമാതളം
    @നീർമാതളം 2 месяца назад +40

    വിട്ടുപോയ മുദ്രാവാക്യം വിളിക്ക് പൈനായിരം ഫൈൻ 😐

  • @vinodkrishna6657
    @vinodkrishna6657 2 месяца назад +72

    ഇത് കണ്ടപ്പോൾ പ്രഞ്ജിയേട്ടൻ എന്ന ഫിലിം ആണ് ഓർമവന്നത്

  • @akp5980
    @akp5980 2 месяца назад +9

    സ്ക്രിപ്റ്റ് by ഷൊണ്ണ സിബി അണ്ണൻ direction by അച്ചു സെച്ചി

  • @midlajmiduz3672
    @midlajmiduz3672 2 месяца назад +46

    ഖൈസിനോടും ഒലീവിയ യുദ്ധം ചെയ്യാൻ സാധ്യത ഉണ്ട് അത്രയ്ക്ക് ദാരിദ്ര്യമാണ് ഒലീവിയക്ക്....

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE 2 месяца назад +6

    എനിക്കാ ജോലി ചെയ്യുന്ന പിള്ളേരുടെ കാര്യം ഓർത്തിട്ട ചിരി വരുന്നേ 😂😂owner ന്റെ വാക്കുകൾ ഏറ്റുപറയാൻ പെടാപാടു പെടുന്നു 😂😂😂.

  • @shefishafeek7314
    @shefishafeek7314 2 месяца назад +53

    ഈ പെൺകുട്ടികൾ ലൈംഗിക പരമായി ഉപയോഗിക്ക പെടുന്നുണ്ടോ എന്നൊക്കെ അന്വാഷിക്കണ്ട കാര്യം തന്നെയാ

    • @AdreenamaryRichie
      @AdreenamaryRichie 2 месяца назад +14

      Ayal oru vrithyketvn anu sherikum. Iyalyde bharaye odihu kayriytha e achu. Avde jobnu pokn irunpol avduthe natukar parnje pokle ennu😂

    • @amiammu713
      @amiammu713 2 месяца назад +1

      Aa nerathe oru ishue undayappol inganeyum avide nilkkathe poya oru penkutti cmt ittirunnu. 3 year munp. Remya name

  • @akp5980
    @akp5980 2 месяца назад +16

    മുദ്രാവാക്യം വിളിക്കാത്തവരും മാല ഇടാൻ ഫണ്ട് തരാത്തവരും 500 രൂപ വീതം നൽകേണ്ടതാണ്

  • @sindhuabhi272
    @sindhuabhi272 2 месяца назад +21

    🤣🤣🤣🤣😂🤣🤣🤣🤣ചിരിച്ചു ചിരിച്ചു ചത്തു 😂🤣🤣😂😂. ആ മാമട്ടി കുട്ടി യെ കണ്ടപ്പോ ചിരിച്ചു ചത്തു....

  • @RosePaul27
    @RosePaul27 2 месяца назад +9

    " കണ്ണാണ്... കണ്ണിലുണ്ണിയാണ് " 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣......

  • @bindhumadhavan4924
    @bindhumadhavan4924 2 месяца назад +12

    കമന്റ് ബോക്സ്‌ ഓഫ്‌ ആക്കി ഇട്ട് എന്ത് രണ്ടും കൽപ്പിക്കൽ അണ്ണാ 😄..... ഈ വീഡിയോ കണ്ടു ചിരിച്ചു മരിച്ചു വരവും ഡയലോഗും കേട്ടു... 😂😂😂😂😂😂

  • @123-me_iam
    @123-me_iam 2 месяца назад +75

    Oru pottanum pottathim
    Kore local pennumgalum🤷🏽‍♀️

  • @nainusworld4230
    @nainusworld4230 2 месяца назад +10

    പാവം കുട്ടികൾ എല്ലാരുടേം മുഖം ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും. ഒട്ടും താല്പര്യം ഇല്ലാതെ ആണ് ഒരുരുത്തരും ഇങ്ങനൊക്കെ ചെയ്യുന്നത്.. പാവങ്ങൾ.. പറഞ്ഞു പറയിപ്പിക്കുന്നത് ആണെന്ന് ഓരോരുത്തരുടെയും മുഖം സൂക്ഷിച്ചു നോക്കിയാൽ തന്നെ മനസ്സിലാവും.. 🙏

    • @lathu7591
      @lathu7591 2 месяца назад

      ee pillarkku veettil poyikkoode...

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl 2 месяца назад +5

    എന്റെ പൊന്നെ 😄😄🙏അവരത് സീരിയസ് ആയിട്ട് പറഞ്ഞതാണേലും അത് വൻ കോമഡി ആയിട്ടുണ്ട് 😄😄ചീറ്റിപ്പോയല്ലോ ബോബനും മോളിയെ 😄😄

  • @Parvhh
    @Parvhh 2 месяца назад +74

    ഇത് കേൾക്കുമ്പോ ഒരു സിനിമ യിലെ ഡയലോഗ് ഇല്ലേ അയ്യോ അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ 😂😂😂😂😂

  • @gowripriya-w2l
    @gowripriya-w2l 2 месяца назад +10

    Main lady : ആ ഇരിക്കിരിക്ക് എല്ലാരും ഇരിക്ക്
    chorus girls : "ആ ഇരിക്കിരിക്ക് എല്ലാരും ഇരിക്ക്"
    പാവങ്ങൾ അതിനുള്ള ബോധം അല്ലെ ഉള്ളു🥹

  • @Anjzz276
    @Anjzz276 2 месяца назад +14

    Njan kaanan pokunne ullu ee video.. but njan waiting aayirunu Bro 'de video

  • @jeenabenny9508
    @jeenabenny9508 2 месяца назад +16

    Oliviya യുടെ online നിർത്തുകയാണ് എന്ന് പറഞ്ഞപ്പോൾ ആരോ അതിൽ comment ഇട്ടിരുന്നു. കുറച്ച് കഴിയുമ്പോൾ customers ൻ്റെയും staff ൻ്റെയും അഭ്യർത്ഥന പരിഗണിച്ച് വീണ്ടും തുടങ്ങുന്ന് എന്ന് പറഞ്ഞ് 😂😂😂
    രണ്ട് കൊല്ലം മുമ്പത്തെ video യിൽ ബാക്കി എല്ലാ online കാരെ കുറ്റം പറഞ്ഞ് ആണ് തുടങ്ങുന്നത്. ഇപ്പോ എല്ലാ വണ്ടിയും വീടും കാണിച്ച് തുടങ്ങും
    ഞാൻ ഇതുവരെ ഇവരുടെ കയ്യിൽ നിന്നും ഒരു Top വാങ്ങിയിട്ടില്ല.
    എനിക്ക് ഇവരുടെ സംസാരം ഇഷ്ടമല്ല.

  • @padmaprabhakaran977
    @padmaprabhakaran977 2 месяца назад +17

    പുല്ലാണേ പുല്ലാണേ ഞങ്ങളെല്ലാം പുല്ലാണേ 😄😄😄

  • @Diariesbykarthika
    @Diariesbykarthika 2 месяца назад +12

    2:58 ahaa vayalar ezhthuvo ithpole 😂😂 comedy thanne chirich uppad Vann 😂😂😂

  • @anuanakha1527
    @anuanakha1527 2 месяца назад +33

    Ivar swoyam comedy piece akuvanallo🤦🤣

  • @subivipin3021
    @subivipin3021 2 месяца назад +4

    അതിൽ മുതലാളത്തി ഇട്ടിരിക്കുന്ന dress ഷെയിപ്പ് ചെയ്യാതെ കടകളിൽ കാണുന്ന പ്രതിമയിൽ ഇടുന്ന പോലെ പുറകിൽ വലിച്ചു കുത്തി വെച്ചിരിക്കുകയാണ്. ഈ ഷോ കഴിഞ്ഞിട്ട് വേണം അത് ഊരി sale ചെയ്യാൻ 😂😂😂അതും വാങ്ങാൻ ആളുകൾ ഉണ്ടല്ലോ

  • @MM-jf8pw
    @MM-jf8pw 2 месяца назад +13

    അച്ചു മേഡത്തോടെ ചോദിക്.... ഇ പിള്ളേരെ ഇങ്ങനെ കൊണ്ടിട്ടു മൊതലാക്കരുത്. Pinne അവിടെ നിന്ന ഏതെങ്കിലും ഒരു കുട്ടിക്ക്.. കറക്റ്റ് സാലറി കൊടുത്തിട്ണ്ടോ....സന്തോഷത്തോടെ... ഒരു കുട്ടിയെങ്കിലും. 40000 rs വാങ്ങിച്ചോ..... ഇവർക്കെതിരെ.. ഒരു അനേഷണം വേണ്ടി വരും....
    ഇവർ. തകർന്നു അടിയും 👍👍👍👍

  • @KL-47
    @KL-47 2 месяца назад +30

    അയ്യോ അച്ഛാ അച്ഛാ പോവല്ലേ 😆😆😆

  • @Megastaraddict
    @Megastaraddict 2 месяца назад +19

    വയലാർ എഴുതുവോ ഇതുപോലെ 😂😂

  • @mubeenaishaque7344
    @mubeenaishaque7344 2 месяца назад +30

    ചിലർ അതിൽ ഒറ്റ കേട്ട് ആവണോ പിരികേട്ട് ആവണോ എന്ന അവസ്ഥ യിൽ ആണ് പിന്നെ മുദ്രാവാക്യം കാര്യം പറയണ്ട 😂 തമിഴ് മൂവി song translate ചെയ്ത പോലെ 😂😂😂😂😂

  • @habeebind2812
    @habeebind2812 2 месяца назад +7

    പൊക്കൂല പൊക്കൂല പാവാട ഞങ്ങൾ പൊക്കൂല.. തന്നെ തീരു തന്നെ തീരൂ അണ്ടി ഞങ്ങൾക്ക് തന്നെ തീരൂ. മാമാട്ടി കുട്ടി മുതലാളി ഞങ്ങടെ ദൈവം ആണേ.

  • @gopzzgopika2550
    @gopzzgopika2550 2 месяца назад +26

    അവിടെ പട്ടി പണി എടുക്കുന്ന സ്റ്റാഫ്സിനു പ്രശ്നം ഇല്ലെങ്കിൽ പിന്നെ നമുക്ക് ആണോ പ്രശ്നം 🤷‍♀️

    • @shylasuresh3679
      @shylasuresh3679 2 месяца назад

      ഇതക്കെ പറഞ്ഞ് ചെയ്യിക്കുന്നത് ആണ്

    • @seemakannankara8897
      @seemakannankara8897 2 месяца назад +1

      അതും ഒരു കാര്യമാണ്

    • @jamsheerbabu9621
      @jamsheerbabu9621 2 месяца назад +1

      അവിടെ മുമ്പ് പണിയെടുത്തവർ തന്നെ ആണ് പ്രശ്നം പുറത്ത് കൊണ്ടുവന്നത്, ചേച്ചിക്ക് ഒലിവിയയിൽ നിന്ന് ന്യായീകരണത്തിന് എത്ര ആണ് പെയ്മെന്റ് 😂😂
      ചങ്കാണ് പുട്ടിയിൽ കുളിച്ചചേച്ചി.. ചങ്കാണ് ഉപ്പേരി സാർ 😂😂😂

    • @gopzzgopika2550
      @gopzzgopika2550 2 месяца назад

      @@jamsheerbabu9621 കൊട്ടയ്‌ക്കാത്ത് കിട്ടിയിട്ടുണ്ട്.. എന്താ വേണോ.. തനിക്ക് ഒന്നും വകതിരിവ് ഇല്ലേ.. അവിടുന്ന് പോയവർ ആണ് എല്ലാം പുറത്ത് കൊണ്ട് വന്നത്.. ഒക്കെ സമ്മതിച്ചു.. അപ്പോ അവിടെ ഇപ്പൊ നിൽക്കുന്നവരും ഇതേ പ്രശ്നങ്ങൾ ഇപ്പൊ നേരിടുന്നുണ്ടാകുമല്ലോ.. അപ്പോ എന്തുകൊണ്ട് ആണ് അവിടെ നിൽക്കുന്ന പെൺകുട്ടികൾ ഇതൊരു രക്ഷപെടാനുള്ള മാർഗമായി എടുത്ത് അവർക്ക് എതിരെ സംസാരിച്ചിട്ട് അവിടുന്ന് ഇറങ്ങി പോകാത്തത്.. വേറെ എന്തോരം ജോലികൾ ഈ നാട്ടിൽ ഉണ്ട്.. നക്കാ പിച്ച പൈസയ്ക്ക് അവിടെ കടിച് തൂങ്ങി ഇനിയും നിൽക്കണോ.. അവരുടെ ആട്ടും തുപ്പും കേട്ട്.. അതുകൊണ്ട് എന്ത് ലാഭമാ ആ കുട്ടികൾക്ക് ഉള്ളത്..

  • @akhileshp9747
    @akhileshp9747 2 месяца назад +10

    അയ്യോ അച്ചാ പോകലെ അയ്യോ അച്ചാ പോകലെ - ചിന്താ വിഷ്ടയായ ശ്വാള

  • @reshmaharish5591
    @reshmaharish5591 2 месяца назад +9

    അയ്യേ ഇതെന്ത് കോമാളിത്തരം 😮

  • @shibinaanvar7868
    @shibinaanvar7868 2 месяца назад +3

    ചങ്കാണേ ചങ്കാണേ സാറും മാടവും ചങ്കാണേ 😂😂

  • @luttuchippy1588
    @luttuchippy1588 2 месяца назад +44

    ഇത് കണ്ടപ്പോ "അയ്യോ അച്ഛാ പോവല്ലേ..." ഓർത്തു പോയി

  • @blessonblogger3139
    @blessonblogger3139 2 месяца назад +6

    കുറച്ചു ക്യാഷ് തന്നാൽ ഞാനും സമരത്തിന് കൂടാം 😂

  • @vavavavus
    @vavavavus 2 месяца назад +12

    ഞാനും എന്റെ ഫ്രണ്ട്സ് ഉം ഡ്രസ്സ് വാങ്ങാറുണ്ടായിരുന്നു. ഇപ്പോ ഞങ്ങൾ അത് നിർത്തി... ഈ വീഡിയോ ജോയ്‌സി എന്ന് പറയുന്ന സ്റ്റാഫ് എനിക്ക് അയച്ചപ്പോൾ എനിക്ക് അയക്കരുത് ഇങ്ങനുള്ള ഈ തള്ളയുടെ കൂത്ത് എനിക്ക് അയക്കരുത് എന്ന് ഞൻ പറഞ്ഞപ്പോ "മാമിന് ഞാൻ ഇനി ടോപ് തരില്ല " എന്ന് പറഞ്ഞു. എന്നിട്ട് ബ്ലോക്ക്‌ ചെയ്തിട്ടു പോയി... 😂😂😂 ഇനി ഇപ്പോ ഒലിവിയ ഡ്രസ്സ് തന്നില്ലെങ്കിൽ എനിക്ക് ഡ്രസ്സ്‌ ഇടാൻ പറ്റില്ലാലോ ദൈവമേ 🤣... ഇവരുടെ വിചാരം ഇവരുടെ സ്ഥാപനത്തിൽ നിന്ന് ഡ്രസ്സ് വാങ്ങിച്ചിട് ആണ് നാട് മൊത്തം ഉള്ള പെൺപിള്ളേർ ഡ്രസ്സ് ഇടുന്നെ ന്നു ആണ്... എന്തായാലും കോമഡി ആയിട്ടുണ്ട് 🤣🤣🤣

  • @AnniejoseAnniejose
    @AnniejoseAnniejose 2 месяца назад +4

    എത്രയോ ഓൺലൈൻ തുണി വ്യാപാരി കൾ ഉണ്ട് 😂ഇതുപോലൊരു ഇടപാട് 😂😂😂

  • @sruthysoman4920
    @sruthysoman4920 2 месяца назад +11

    ലെ achu madam : ഇട്ട മാലയുടേം, മുറിച്ച cake ntem cash അടുത്ത മാസത്തെ സാലറിയിൽ നിന്നും പിടുക്കുന്നതാരികും 😂😂

  • @abdulsalampu8173
    @abdulsalampu8173 2 месяца назад +6

    പ്രേതിജ്ഞ ചൊല്ലും പോലുണ്ട് 😂😂

  • @angelvlogs8285
    @angelvlogs8285 2 месяца назад +10

    എന്തൊക്കെയാ ഒലിവിയ സാറും മേഡവും ചെയ്യുന്നെ രാജഭരണം ഇപ്പോഴും മാറിയിട്ടില്ലേ ഓണർ മാർ കാറിൽ തൊഴിലാളികൾ നടന്നിട്ട് തൊഴിലാളികൾക്ക് ഇന്നത്തെ കാലത്തു യൂണിയനുകൾ ഒന്നും ഇല്ലേ😮😮😮

  • @rakhinair8203
    @rakhinair8203 2 месяца назад +27

    Aa video kand kure chirichu… Stress ellam kuranhju 🤣

  • @sr3195
    @sr3195 2 месяца назад +7

    Aa video kandappol thanne mansilayi avde ninnathinum vannatum ellam kanakkann😂😂😂😂😂😂....ullla peru kalanju pulichu.....best comedy of the year😂😂

  • @sharikass216
    @sharikass216 2 месяца назад +10

    Pavam staff ...avasta anjane ayi poyiii...njan chirichu chathuuu....😂😂😂😂😂😂😂😂😂😂😂😂

  • @mohinibaiju3053
    @mohinibaiju3053 2 месяца назад +3

    ജാഥ വിളി അച്ചു എഴുതികൊടുത്തത് തന്നെ. അവൾ വായിക്കുന്നത് ചിന്തിച് നോക്കു 😂😂😂😂😂

  • @kaveri409
    @kaveri409 2 месяца назад +2

    Self respect ilatha kure penn pilar..😂😂ee kalath igane undo

  • @kkppvlogs143
    @kkppvlogs143 2 месяца назад +7

    Comment box മാത്രം on ആക്കില്ല അവർ...😂

  • @Luffy-creation-543
    @Luffy-creation-543 2 месяца назад +1

    ഇ അടുത്ത കാലത്ത് ഇതുപോലെ ചിരിച്ചു ചാവേണ്ട അവസ്ഥ ഉണ്ടായിട്ടില്ല 😂😂😂😂😃😃😃😃😃😃ഇവർ ശെരിക്കും ഭാര്യയും ഭർത്താവും തന്നെയാണോ 🤔.ഇവർക്ക് രണ്ടു പേർക്കും ബോധമില്ലേ എത്ര നാണം കെട്ട വീഡിയോ ആണെന്ന് നോക്ക്. ഇത് കാണുന്ന കേൾക്കുന്ന നമ്മൾക്ക് പോലും നാണമാവുന്നു 🤦‍♀️🤦‍♀️കോമഡി ആയിട്ടുണ്ട് എന്തായാലും 🤣🤣🤣

  • @MrTicktock1414
    @MrTicktock1414 2 месяца назад +7

    Pavam penkuttigal. Enthoke cheyyanam jeevikkan 😢

  • @YusufVk-ft3xp
    @YusufVk-ft3xp 2 месяца назад +9

    Comedy show😮😮😮😮

  • @kadeejakadeeja3446
    @kadeejakadeeja3446 2 месяца назад +2

    എന്താ അങ്കണവാടി പിള്ളേരോ 🤗🤗🤗🤗

  • @sunithaibrahim
    @sunithaibrahim 2 месяца назад +3

    Shishudina raaliyo...ee stafukalude veettil choikkanum parayaanum aarum ille ...self respect illathe nthina ingane jeevikkunne....kashtam ☹️

  • @shanujashanuja8080
    @shanujashanuja8080 2 месяца назад +10

    അമ്മാവന് പറ്റിയ അമളി

  • @thejus3538
    @thejus3538 2 месяца назад +3

    1:31 uff aa chiri ethra take poii😂😂

  • @trishidona-ig9ye
    @trishidona-ig9ye 2 месяца назад +1

    Ivare kond nirbhandhich cheypikunnathanu...... Ivar adimakalayit anu e pavapetta oenkuttykale kanunnathu.... Sathym parNjal jeevikan vendit komali vesham kettunnu e kuttykal... Ahh kilavanum kilaviyum athu muthaledukunnu.... Ithra veeera vadhym cheyumbo adhym aviduthe kuttykalde salary nere chove koduk..... Ninakkonnum devathinte vathilil oru sthanavum illa

  • @foodpanda6174
    @foodpanda6174 2 месяца назад +1

    തൊഴിലുറപ്പിനു പോണ സ്ത്രീകളെ വിളിച്ചു വരുത്തി ഉടായിപ്പ് പരിപാടി ചെയ്യിപ്പിക്കുന്നോ

  • @tharishaa355
    @tharishaa355 2 месяца назад +5

    ചിരി... സൂപ്പർ..... നിങ്ങളെ... ചിരി കണ്ടു .... ഞാൻ..... ചിരിച്ചു ചത്തു

  • @arunamigo5367
    @arunamigo5367 2 месяца назад +1

    ഇൻകം tax ഒന്നും ഇതൊന്നും അറിയുന്നില്ലേ? ഈ ഉടായിപ് തൊലിവിയ നടത്തുന്ന tax വെട്ടിപ്പ്.........!!!!!

  • @vibez8514
    @vibez8514 2 месяца назад +7

    Natural ആണെന്ന് പറയുകയേയില്ല അത്രക്കും ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 😂😂

  • @kashisaran1054
    @kashisaran1054 2 месяца назад +1

    ഒരു കോമഡി സീൻ ഉണ്ട് ഇങ്ങനെ ഒക്കെ ചെയ്യാമോ നമ്മള് നാളേയും കാണേണ്ടെ 8 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ അമ്മ ചുട്ട വെള്ളേപ്പം മുട്ടയും കൂട്ടി തട്ടിട്ട് 😅😅😅😅😅😅😅😅😅ആ ട്യൂൺ 🙊🙊🙊🙊🙊🙊

  • @Chillwithhima
    @Chillwithhima 2 месяца назад +1

    ഇതെന്താ തെലുങ്കു റീമേക്ക് സിൽമായോ 😁😁😁എന്ത് കോമഡിയാ 😂😂😂😂

  • @remyagogul6000
    @remyagogul6000 2 месяца назад +1

    80 വാങ്ങി ഒന്നു കാണിച്ചു തരണം😂😂😂 ചിരിച്ച് ചത്തു അംഗൻ വാടി പിള്ളേരാ ഇത്😂😂😂😂

  • @Anaswaraanu5462
    @Anaswaraanu5462 2 месяца назад +1

    പാവം.. ഒരുപാട് ക്യാഷ് ആയി കാണുo...അച്ചു മാമ്മിക്കും.. മാമ്മട്ടി ക്കും... ഇത്രയൊക്കെ സ്റ്റാഫ്‌കളെ കൊണ്ട് പറയിപ്പിക്കേണ്ട... സ്വത്താനെ.. സ്വത്താനെ. ഒലിവിയ ഞങ്ങൾക്ക് സ്വത്താനെ

  • @denu1987
    @denu1987 2 месяца назад +1

    ഇങ്ങനെ ഒക്കെ പറയാമോ. നമ്മള് നാളേം കാണണ്ടേ. .അമ്മ ചുട്ടൊരു വെള്ളേപ്പം ബീഫും കൂട്ടി തട്ടീട്ട് നാണമില്ലേ ഇങ്ങനെ പറയാൻ. .(ഒരു ശാറും ഒരു മാടവും. .)

  • @sharanyaammu4707
    @sharanyaammu4707 2 месяца назад +1

    അവൾക് ധൈര്യം ഉണ്ടേൽ aa comment box ഒന്ന് open ചെയ്തൂടെ😅😅 നാണമില്ലാത്ത achuu അവൾടെ കെട്ടിയോനും

  • @lech123
    @lech123 2 месяца назад +1

    Sathyam parayan avar swayam avarda vila kalayuvanu.. അവരുടെ ഭാഗത്തു തെറ്റില്ലെങ്കിൽ യു ട്യൂബ്ർസ് ന്തും പറയട്ടെ എന്ന് കരുതി അവർ മുന്നോട്ട് പോയ പോരേ. സത്യത്തിൽ ഇതൊക്കെയാണ് dog ഷോ

  • @Dailyvlogwithzana
    @Dailyvlogwithzana 2 месяца назад +1

    ശെരിക്കും ആരോപണം വന്നപ്പോ അത് മൈന്റ് ചെയ്തിരുന്നില്ല... ഈ വീഡിയോ കണ്ടതോടെ അവരുടെ നിലവാരം മനസ്സിലായി.... അവിടെ wrk ചെയ്യുന്നവർക്ക് തീരെ നിലവാരം ഇല്ല എന്നും.... ബോസ്സ് പറയുന്നത് അനുസരിച്ചു നടക്കുന്നവർക്ക് മാത്രേ അവിടെ നിലനിൽപ് എന്ന് പറഞ്ഞത് നൂറു ശതമാനം ശെരിയാവും 😂😂

  • @Smithas7858
    @Smithas7858 2 месяца назад +20

    കണ്മണി അഭിപ്രായം ചോദിക്കാൻ പാടില്ല. അത് ഇയാളാണോ തീരുമാനിക്കേണ്ടത്. അത് അവളുടെ സ്വാതന്ത്ര്യം. ഇയാൾക്ക് ചോദ്യം ചെയ്യാൻ അവകാശം ഉണ്ടോ. ഈ സ്ഥാപനത്തെ കുറിച്ച് നല്ല അഭിപ്രായം ആണ് എല്ലാവർക്കും ഉള്ളതെങ്കിൽ അവർ അത് പറയുമായിരുന്നു. അപ്പോൾ അതുവച്ചു പബ്ലിസിറ്റി കൂട്ടിയേനെ.. ഇതിപ്പോ ഉള്ള കാര്യങ്ങൾ പുറത്തുവന്നു. അതാണിപ്പോ കുഴപ്പം.

  • @nirakoottukal
    @nirakoottukal 2 месяца назад +2

    എല്ലാവരും നന്നായി അഭിനയിക്കുന്നുണ്ടല്ലോ ഇവരെ കൊണ്ട് ഇതൊക്കെ പറഞ്ഞു ചെയ്യിപ്പിക്കുന്നതാണ് വീഡിയോ കാണുന്ന ഏതൊരു വ്യക്തിക്കും അത് മനസ്സിലാകും കാണുന്നവർ പൊട്ടന്മാർ അല്ലല്ലോ എന്തായാലും എല്ലാവരുടെ അഭിനയം കൊള്ളാം ഇതെല്ലാം ഒരു നാടകമാണ്