നിലമ്പൂർ പിടിച്ചെടുക്കാൻ LDF കരുതിയ 'കടന്നൽ രാജ' | PV Anvar

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 61

  • @fayiskallada1744
    @fayiskallada1744 8 дней назад

    2006 ൽ കാളികാവ്, ചോക്കാട്, ചാലിയാർ പഞ്ചായത്തുകൾ നിലമ്പൂർ മണ്ഡലത്തിൽ ആയിരുന്നു ഈ മൂന്നു പഞ്ചായത്തുകൾ വണ്ടൂർ, ഏറാനാട് മണ്ഡലത്തിലേക്ക് കൂടി നിലമ്പൂർ മണ്ഡലത്തിൽ 7 പഞ്ചായത്തുകൾ മാത്രമായി അതാണ് ആര്യാടന്റെ ഭൂരിപക്ഷം കുറഞ്ഞു പോയത്

  • @jithinjose2837
    @jithinjose2837 7 дней назад +1

    2009 ൽ മണ്ഡല പുനർനിർണയം നടന്നു.. udf അനുകൂല പഞ്ചായത്തുകൾ ഏറനാട്, വണ്ടൂർ മണ്ഡലങ്ങളോട് ചേർത്തു

  • @jshylaj
    @jshylaj 14 дней назад +10

    ഇപ്പോൾ തൃണമൂൽ രാജയായി 😂

  • @anshadpm2032
    @anshadpm2032 14 дней назад +34

    അരുൺ സാർ, നിങ്ങൾ കേരളത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും യഥാസമയം റിപ്പോർട്ട് ചെയ്തും ആ വിഷയങ്ങളെല്ലാം ചർച്ച ചെയ്യുകയും ചെയ്യുന്ന നിങ്ങൾ എന്തുകൊണ്ടാണ് ഒരു സമുദായത്തെ മുഴുവനും വർഗീയവാദികളായി ചിത്രീകരിച്ച് പറഞ്ഞ പിസി ജോർജിന്റെ വാക്കുകൾ കുറിച്ച് ഒരു ചർച്ച ചെയ്യാത്തത്.
    ഭരണത്തിൽ ഇരിക്കുന്ന പാർട്ടികൾക്ക് വേണ്ടി നട്ടെല്ല് വളച്ചു കൊടുത്തു ജീവിക്കുന്നത് നല്ല റിപ്പോർട്ടർ പറഞ്ഞ പണിയല്ല.,അങ്ങനെ അല്ലെങ്കിൽ നിങ്ങൾ ആ വിഷയത്തെക്കുറിച്ച് ചെറിയ ചർച്ച എങ്കിലും വെക്കും

    • @georgethomas143
      @georgethomas143 14 дней назад +3

      എന്റെ പൊന്ന് മുത്തേ തലക്ക് വെളിവ് ഇല്ലാത്ത ആരോ എന്തോ പറഞ്ഞാൽ അത് ചർച്ച ആക്കെണോ ❓🙏🏻 അധികാരം കിട്ടാൻ എന്തു
      ചെയ്യുന്ന മുതൽ ആണ് അത്. ഉമ്മൻ ചാണ്ടി നല്ലവൻ എന്ന് പറഞ്ഞു നടന്നു അതെ ഉമ്മൻ ചാണ്ടിക്ക് എതിരെ കള്ള സാക്ഷി പറഞ്ഞു (എന്റെ കള്ളി പെണ്ണെ എന്നുള്ള സരിതയും ആയി ഉള്ള ഫോൺ ) പിന്നെ പിണറായി ന്റെ കൂടെ കൂടി പിണറായിയെയും തള്ളി പറഞ്ഞു അതിന് ശേഷം ബിജെപി ഇൽ പോയി അവിടെ ഏതെങ്കിലും കിട്ടും എന്ന് വിചാരിച്ചു നടക്കുന്നു (സത്യം പറഞ്ഞാൽ ബിജെപി പോലും ഈ സാധനത്തിനെ എടുത്തു പുറത്തിടാൻ കാരണം നോക്കു നടക്കാണ് )😢 എങ്ങോട്ടും വളയുന്ന ഒരു റബ്ബർ ആണ് അത്. മനുഷ്യന്റെ കൂടെ കൂട്ടാൻ പറ്റില്ല 🤦🏻

    • @aaltharafilmhouse1554
      @aaltharafilmhouse1554 12 дней назад

      ath charcha cheithal bjpkk mailage koodum

  • @joyabraham1779
    @joyabraham1779 14 дней назад +12

    1977ലും 1980ൽ ഉപ തെരഞ്ഞെടുപ്പു ലും ആര്യാടൻ തന്നെ യാണ് ജയിച്ചത്

  • @shafeeqpa7056
    @shafeeqpa7056 14 дней назад +27

    യുഡിഫ് 25000+ വോട്ടിനു നിലമ്പുർ വിജയിക്കും 👍

    • @KhalidTv-q7i
      @KhalidTv-q7i 13 дней назад +1

      അപ്പോൾ ഇലക്ഷൻ കഴിഞ്ഞു അല്ലേ 🤣😜

  • @manis32599
    @manis32599 14 дней назад +4

    UDF വിജയിക്കും പക്ഷേ സ്വരാജ് വന്നാൽ നല്ല മത്സരം നടക്കും ആ സരിനേപ്പോലെ ഉള്ള ബഡ്ഗൂസന്മാരെ ഒന്നും ഇറക്കരുത്

  • @RajeshkumarKooranpara
    @RajeshkumarKooranpara 14 дней назад +5

    Thaankal Kairali Channelil pokunnaathaanu nallath 😅😅

  • @riyasriyas2343
    @riyasriyas2343 10 дней назад +1

    ബിജെപിയുടെ വോട്ട് കണ്ടിട്ട് കോമഡിയായി തോന്നുന്നു

  • @noushadkoonari8712
    @noushadkoonari8712 11 дней назад +1

    സർ 2006ലിൽ യുഡിഫ്ന്റെ 2പഞ്ചായത്ത്‌ വണ്ടൂർ മണ്ഡലത്തിൽ പോയി അത് കൊണ്ട് ആണ് അവിടെ ല്ട്ഫ് വിജയിച്ചത്

  • @georgethomas143
    @georgethomas143 14 дней назад +2

    പലരും ചോദിച്ചു കണ്ടു "എന്തുകൊണ്ട് ബോച്ചേ " അതെ ബഹുമാനപെട്ട ഹേമ കമ്മീഷൻ വന്നു ഒരു 1 വീക്ക്‌ ചർച്ച പ്രമുഖർ ഒക്കെ പുറത്ത് തന്നെ (ഇപ്പൊ ഒരു വാർത്തയും ഇല്ല ) അപ്പോളാണ് അംബുക്ക വന്നത് കൂടെ ഉപതെരെഞ്ഞെടുപ്പ് 🤝 പിന്നെ അതിന് പിറകെ അതും കഴിഞ്ഞു അംബുക്ക അകത്തു പിന്നെ പുറത്ത് ഇതിനിടയിൽ പിസി ജോർജ് എന്തേല്ലോ പറയുന്നു അതിനെ പറ്റി ചർച്ചകൾ ഇല്ല (ഏങ്ങനെ ചർച്ചകൾ ചെയ്യും തലക്ക് വെളിവില്ലാത്തവർ പറയുന്നതിന് എന്ത് വില ) ബാക്കി കഥ പറയും മുന്നേ ബോബി കേസ് 😂വീണ്ടും അൻവർ ന് പറയാൻ ഉള്ളത് മുക്കി പകരം ബോബി കഥ, സമാധി, 2 പീഡനം 🤦🏻 നാളെ മറ്റൊന്ന് 🤦🏻അടുത്ത ആഴ്ച ഇതുവരെ കേൾക്കാത്ത പുതിയത് 😂 ജനം അന്നും ഇന്നും എന്നും കഴുത 💪🏻

  • @BalanNadayil
    @BalanNadayil 14 дней назад +9

    Mr. Arun നിങ്ങൾ pv ഒറ്റക്ക് മത്സരിച്ച് 40000+ vote വാങ്ങിയ കാര്യം മറക്കുന്നത് എന്തിനാണ്.

    • @alfredsunny800
      @alfredsunny800 14 дней назад +2

      Athu eranad anu annu cpim support unofficial ayi indayirunu allandu athu anwar vote alla

    • @BalanNadayil
      @BalanNadayil 14 дней назад

      @alfredsunny800 😀എവിടുന്നു കിട്ടി ക്യാപ്സുൾ രഹസ്യ പിന്തുണ കൊടുത്ത പാർട്ടി അവിടെ സ്ഥാനാർഥി യെ നിർത്തിയത് പിന്നെ എന്തിനാണ്

    • @alfredsunny800
      @alfredsunny800 14 дней назад

      @BalanNadayil cpim support kitti ennale njan paranje 2011 same vote 2016 ldf indu

    • @manis32599
      @manis32599 14 дней назад +1

      ​@@alfredsunny800ഒരു കേഡർ പാർട്ടി മുന്നണി സ്ഥാനാർത്ഥിയെ അതും CPI മാണി ഗ്രൂപ്പോ NCP യോ അല്ല ആ ഇടത് സ്ഥാനാർത്ഥിയെ തള്ളി കളഞ്ഞു കോൺഗ്രസ് വിട്ട ഒരു മുതലാളിയെ പിന്തുണക്കുവോ ഇനി നേതൃത്വം പിന്തുണച്ചാലും അണികളോട് അതെങ്ങനെ വിശദീകരിക്കും

    • @KMSMedia-n1m
      @KMSMedia-n1m 9 дней назад

      ​@@alfredsunny800 മുന്നണിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായ CPI സ്ഥാനാർത്ഥിയെ തേച്ചു എന്നാണോ 😮

  • @ahamedkabeer4031
    @ahamedkabeer4031 13 дней назад +3

    LDF swaraj ne nirthiyaal nalla fight undaakum

  • @vpr3167
    @vpr3167 14 дней назад +11

    2011-ൽ ഏറനാട് സിപിഎം സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്വതന്ത്രനായ പിവി അൻവർ രണ്ടാം സ്ഥാനത്തെത്തിയത്.2016-ൽ അൻവർ ജയിക്കുന്നതിന് മുമ്പ് 35 വർഷം തുടർച്ചയായി നിലമ്പൂരിൽ ചെങ്കൊടി പാറിയിട്ടില്ല

    • @pranavsambru77
      @pranavsambru77 14 дней назад +4

      അങ്ങനെ അല്ലല്ലോ സിപിഐ സ്ഥാനാർഥി പിന്തള്ളി അല്ലെ രണ്ടാം സ്ഥാനത്തു വരുന്നത് അന്ന് സിപിഎം അൻവർ നെ ആണ് സപ്പോർട്ട് ചെയ്തത്

    • @vpr3167
      @vpr3167 14 дней назад

      @pranavsambru77
      അപ്പൊ 2014 വയനാട് ലോക്സഭ ഇലക്ഷൻ?
      40,000 വോട്ടാണ് അൻവറിന് ലഭിച്ചത്

    • @alfredsunny800
      @alfredsunny800 14 дней назад

      ​@@vpr3167loksabha 14 lakh vote indavum ee 40000 vote very small vote anu cpi aduthu engum illa anwar second ethan

    • @thomasgeorge1870
      @thomasgeorge1870 14 дней назад +1

      ഏറനാട് സിപിഐ സ്ഥാനാർഥി ആയിരുന്നു 1987ൽ areyadan മുഹമ്മദ് ldf സ്ഥാനാർഥി ആയിരുന്നു

    • @alfredsunny800
      @alfredsunny800 14 дней назад +1

      @thomasgeorge1870 eranad cpi candidate allayirunu cpim support unofficial ayi anwar ayirunu support

  • @DivanPP
    @DivanPP 13 дней назад +1

    നിങ്ങൾക്കു ഇത് പറയുന്ന സമയം കൊണ്ട് നാട്ടിനാവശ്യമായ വേറെ എന്തെങ്കിലും പറയാനില്ലേ?

  • @സണ്ണിച്ചൻ
    @സണ്ണിച്ചൻ 14 дней назад +4

    Nda വളർച്ച നോക്ക് മോട്ടേ 3000പിന്നെ 4000പിന്നെ 8000

  • @Universal-143-l8d
    @Universal-143-l8d 14 дней назад +3

    *UDF സ്ഥാനാർഥി VS ജോയി* ❤
    ആകുന്നത് ലീഗിന്റെ താൽപര്യം. തിരുവമ്പാടി സീറ്റ് കൃസ്ത്യാനിക്ക് വേണമെന്ന കോൺഗ്രസിന്റെ കാലങ്ങളായ ആവശ്യം, തിരുവമ്പാടി മണ്ഡലത്തിൽ കൃസ്ത്യാനികൾ 22 ശതമാനം മാത്രമാണ്. സാമുദായിക വികാരം ഇളക്കിവിട്ട് കൃസ്ത്യൻ വോട്ട് കൃസ്ത്യൻ സ്ഥാനാർഥിക്ക് ഏകോപിപ്പിക്കലാണ് താമരശ്ശേരി രൂപതയുടെ രീതി. അത്തരത്തിൽ കഴിഞ്ഞ രണ്ട് തവണയും ലീഗ് പരാജയപ്പെട്ടെങ്കിലും വിലപേശൽ അംഗീകരിച്ച് സിറ്റിംഗ് സീറ്റ് കൃസ്ത്യാനിക്ക് വിട്ടുകൊടുക്കാൻ മുസ്‌ലിം ലീഗ് തയ്യാറുമല്ല. ജില്ല വേറെ ആണെങ്കിലും തൊട്ടടുത്ത നിയോജക മണ്ഡലത്തിൽ കൃസ്ത്യൻ സ്ഥാനാർഥി വരുന്നത്, മുമ്പ് ഇടഞ്ഞു നിൽക്കുകയായിരുന്ന താമരശ്ശേരി രൂപതക്കും ഏറെ സന്തോഷമാകും. നിലമ്പൂരിൽ 12 ശതമാനമാണ് കൃസ്ത്യൻ ജനസംഖ്യ. നിലമ്പൂരിന് സമാനമായ മലയോര വന മേഖലയായ തിരുവമ്പാടിയിൽ ലീഗിന്റെ സീറ്റ് അൻവറിന് കൊടുക്കുന്നതിന് സാമുദായികത പരിഗണിച്ച് ലീഗിന് എതിർപ്പുമില്ല. ഈയിടെയായി കൃസ്ത്യൻ നേതാക്കളോട് നിരന്തരമായ ബന്ധം പുലർത്തുന്ന അൻവറിന്റെ ലക്ഷ്യം തിരുവമ്പാടിയിൽ മത്സരിക്കുമ്പോൾ, സ്വന്തം മതക്കാർക്ക് മാത്രം വോട്ട് ചെയ്യുന്ന മലയോര കൃസ്ത്യാനികളുടെ പിന്തുണ ഉറപ്പാക്കലാണ് എന്ന് ചുരുക്കം.

  • @manis32599
    @manis32599 14 дней назад +2

    മൂത്തേടം,കാളികാവ്,ചോക്കാട് എന്നീ യുഡിഎഫ് മേൽക്കൈ ഉള്ള 3 പഞ്ചായത്തുകൾ 2006ലുണ്ട് 2011ൽ അതില്ല LDF ബലാബലം കൂടി അതിൻ്റെ ഫലമായി സാക്ഷാൽ ആര്യാടൻ്റെ ലീഡ് 19,000 നിന്ന് 14,000 കുറഞ്ഞു 5,000 ആയി പിന്നെ അൻവർ വന്നപ്പോ ഉന്തിൻ്റെ കൂടെ ഒരു തള്ളു പോലെ LDF ജയിച്ചു ... മൊട്ട ഒരു കുന്തവും അറിയാണ്ട് വന്ന് തള്ളും... 2011ൽ എത് അൻവർ മാസ്റ്റർ 😮 തോമസ് മാത്യു ആയിരുന്നു ഇടത് സ്ഥാനാർത്ഥി 😂 ഇത് ഒപ്പന ജഡ്ജ്‌മെൻ്റ് അല്ല മൊട്ട സാറേ 😂 നികേഷ് കുമാർ എന്തൊക്കെ പറഞ്ഞാലും ഇത്തരം ഡാറ്റാ പറയുന്ന കാര്യത്തിൽ പുലിയാണ് ❤

    • @fayiskallada1744
      @fayiskallada1744 8 дней назад

      മൂത്തേടം അല്ല ചാലിയാർ പഞ്ചായത്ത് ഏറനാട് മണ്ഡലത്തിൽ പോയി, കാളികാവ്, ചോക്കാട് വണ്ടൂർ മണ്ഡലത്തിലും പോയി

    • @manis32599
      @manis32599 6 дней назад

      @fayiskallada1744 Yes എനിക്ക് തെറ്റി 🙏🏽

  • @rajanmanickan490
    @rajanmanickan490 14 дней назад

    പൂഞ്ഞാർ സിംഹം ഇപ്പോൾ എലി യായി മാറി, അൻവർ അതറിഞ്ഞു കളം മാറ്റി ചവുട്ടി 😮

  • @santhoshxavier6643
    @santhoshxavier6643 10 дней назад

    Good 💯💯💯 iNCO.udf🎉🎉🎉🎉🎉🎉🎉

  • @Avengersassemble237
    @Avengersassemble237 14 дней назад +1

    മോട്ടേ 2006 കഴിഞ്ഞു വോട്ട് ചേർത്ത ആളുകൾ മാങ്ങ പറിക്കാർ ആയിരുന്നോ
    p v anwar ന്റെ കുടുംബക്കാർ ആയിരിക്കും ആളെ 12000 ആളുകൾ

    • @shafeeqpa7056
      @shafeeqpa7056 14 дней назад

      അത് ഉപാതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിനക്ക് മനസ്സിലാകും 👍

  • @Avengersassemble237
    @Avengersassemble237 14 дней назад +16

    M സ്വരാജ് വന്നാൽ അൻവറിന് വനവാസം ഉറപ്പ് 😂

    • @Slothstatic
      @Slothstatic 14 дней назад +5

      സ്വരാജ് വന്നാൽ ഇനിയും തോൽക്കാം.പുള്ളി ജയിക്കാൻ സാധ്യത ഉള്ള പൊന്നാനി കേന്ദ്രീകരിച്ചു പണി തുടങ്ങിയിട്ട് കുറച്ചു കാലമായി. കയറിട്ടു വളച്ചിൽ നിലംബൂർ പോവില്ല

    • @jafarcp6279
      @jafarcp6279 14 дней назад

      കുണ്ടന്നൂർ സ്വരാജ് വന്നാലും നിലംബൂരിൽ യുഡിഫ് ഉപതെരെഞ്ഞെടുപ്പിൽ 15000+ വോട്ടിന് ജയിക്കും അത്രക്ക് ജനങ്ങൾ വെറുത്ത് ഇടത് ( പിണറായി ) ഭരണത്തെ 😏

    • @Avengersassemble237
      @Avengersassemble237 14 дней назад +5

      @ അൻവറിനെ പോലെ ഏഴാം കൂലിക്ക് അര സ്വരാജ് തന്നെ ധാരാളം
      ജോയ് മത്സരിച്ചാൽ ആര്യാടാൻ പാലം വലിക്കും ആര്യാടാൻ മത്സരിച്ചാൽ അൻവർ തന്നെ ചെക്ക് വെക്കും എന്തായാലും udf ഊരകുടിക്കിൽ വീഴും ഉറപ്പ് 😂

    • @alfredsunny800
      @alfredsunny800 14 дней назад

      Swaraj ninna congress sear kittatgavar vote marikum​@@Slothstatic

    • @abdulnisar8812
      @abdulnisar8812 12 дней назад

      സ്വരാജ് വരട്ടെ ഒന്നൂടെതോൽക്കാമെല്ലോ

  • @nihasbabup
    @nihasbabup 14 дней назад

    2006 ഇലെ നിലമ്പൂർ അല്ല 2011ഇൽ മോട്ടേ

  • @സണ്ണിച്ചൻ
    @സണ്ണിച്ചൻ 14 дней назад +1

    Nda നോക്ക് മോട്ടേ

  • @abdulsalamthathoth1752
    @abdulsalamthathoth1752 13 дней назад

    2001 ലെ കണക്കൊന്നിടുമോ

  • @babujoseph1912
    @babujoseph1912 13 дней назад

    2016ൽ തിരഞ്ഞെടുപ്പിൽ ഓഫീസിലെ കൊലപാതകം ബാധിച്ചു. 2021ൽ തിന്മയുടെ ശക്തികളുടെ കൂട്ടായ്മയിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ നോക്കി എന്നിട്ടും അതു മറികടന്നു.
    ഓഫീസിലെ കൊലപാതകം ഒന്നു പരാമർശിക്കാതെ പോയി മുട്ട എന്തൊരു സ്നേഹം വൃത്തികെട്ടവരോടു.

  • @aneesh2679
    @aneesh2679 13 дней назад

    Stats should have been from 2011 only because post delimitation that’s the first election

  • @AbdulKadar-nl9wq
    @AbdulKadar-nl9wq 14 дней назад +1

    Pv❤️

  • @peevee007
    @peevee007 8 дней назад

    Mandalathil vibhajanam undaya sheshamanu 5000 bhooripaksham ayathu

  • @ThaajuVypin
    @ThaajuVypin 13 дней назад

    Pv vannalum ldf Vannalum. Keralam Madutthu e baranam

  • @NasarNp-h8o
    @NasarNp-h8o 14 дней назад +1

    അൻവർ കേരളത്തിൽ ജയിക്കില്ല

  • @mohammadasif7748
    @mohammadasif7748 14 дней назад

    Maari nilladae ne kanakkum kanan pattanilla