അതിജീവിതയെ അപമാനിച്ച് Rahul Easwar; ചാനൽ സ്പേസ് ദുരുപയോഗം ചെയ്യരുതെന്ന് അവതാരക

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 398

  • @Vishnuvichuz5201
    @Vishnuvichuz5201 Год назад +9

    രതി ജീവിത എന്ന് പറഞ്ഞതിൽ തെറ്റ് ഇല്ല.. അതൊരു സത്യം മാത്രം 🤣🔥

  • @prashvijayn
    @prashvijayn 2 года назад +27

    പാലം കടക്കുവോളം രതിജീവിത പാലം കടന്നാൽ അതിജീവിത😂

  • @sujaikrishnanc9646
    @sujaikrishnanc9646 2 года назад +4

    അതിജീവിതയെ അപമാനിക്കാൻ ഇവനെപ്പോലെയുള്ളവരെ വിളിച്ച് വരുത്തിയ ചാനലുകാരെ വേണം ആദ്യം പറയാൻ.

  • @vagabond9862
    @vagabond9862 2 года назад +88

    പ്രകാശ് ബാരെ ചൂടായപ്പോഴാണ് അവതാരിക പോലും തടയുന്നത് !

    • @philipsvipin1696
      @philipsvipin1696 2 года назад +11

      ഒരു പെണ്ണിനെ പറയുമ്പോൾ മാത്രം കുരുപൊട്ടുകെയും, ആണിനെ പറയുമ്പോൾ കൈ കൊട്ടുകെയും

    • @POWER_RAJ_739
      @POWER_RAJ_739 2 года назад

      @@philipsvipin1696
      അതേ സത്യം ബ്രോ ,
      കുറേ ഫെമിനിസ്റ്റ് ഈനാ൦ബേച്ചികളുടെ കൂടെയു൦ സ്തീപക്ഷവാദികൾ മാത്രമായവൾമാരുടെ കൂടെയു൦ മാത്ര൦ നി൬് അവളുടെയൊക്കെ പാവാട താങ്ങി കൊടുക്കാൻ കുറേ മരപ്പട്ടികളായ ആണും പെണ്ണും കെട്ടവന്മാർ ഒണ്ട്. പെണ്ണിനു ആണിനെ എന്തു പറയാനു൦ ലൈസൻസ് കൊടുത്ത് അവൾക്കൊക്കെ കൂട്ടുനിൽക്കു൬ ശിഖണ്ഡികൾ,
      ആണുങ്ങൾക്ക് പെണ്ണിനെ തിരിച്ചെന്തെൻകിലു൦ പറഞ്ഞാ അത് ഭൂലോക അപരാധം എ൬ രീതിയിൽ ഇവന്മാർ പറയു൦ബോ
      ആണായി പിറ൬വന്മാർക്ക് ഇവന്മാരു൦ ഇവൾമാരു൦ പറയു൬തൊ൬ു൦ ഒരിക്കലും
      അംഗീകരിക്കാൻ പറ്റില്ല.
      കോടതി മുൻകൂർ ജാമ്യം കൊടുത്തിട്ടുപോലു൦ വിജയ് ബാബുവിനെ കുഞ്ഞില റേപിസ്റ്റ് എ൬ു വിളിച്ചതിന് കുറ്റമില്ല, കള്ളക്കേസ് കൊടുത്ത മറ്റവളെ രാഹുൽ
      പറഞ്ഞത് വലിയ മോശമായി
      പോലും,എ൬ിട്ട് വിജയ് ബാബു കുറ്റാരോപിതൻ ആണെ൬ു പറഞ്ഞു കുഞ്ഞിലയെ ന്യായീകരിക്കു൬്,
      പി൬െ തുടക്കത്തിൽ ആരോടും ചോദിക്കാതെ സ്വന്തം ത൬ിഷ്ടത്തിന് വിജയ് ബാബുവിന് എതിരെ അവൾക്ക് എന്തു നുണക്കഥ വേണേൽ എഴുതി പബ്ലിക് ആയി പോസ്റ്റ് ചെയ്ത് അയാളെ എല്ലാവരുടെയും മുൻപിൽ നാണ൦കെടുത്തി
      അവൾക്ക് തോ൬്യാവാസ൦ കാണിക്കാ൦, വിജയ് ബാബു അവളുടെ പേര് മാത്ര൦ ലെെവിൽ വ൬് പറഞ്ഞത്, ലോക അഹൻകാര൦, ആൺ അഹന്ത, തെറ്റ്, കുറ്റം, അപരാധ൦ എ൬ൊക്കെയല്ലേ
      എല്ലാ നാറികളു൦ ഇവിടക്കിട൬് പറഞ്ഞത്., പി൬െ അവൾ കൊടുത്ത കള്ളക്കേസ് ആണെ൬ു൦ അതിനുള്ള കാരണങ്ങൾ സഹിതവു൦ എല്ലാവർക്കുമറിയാ൦, അയാളുടെ കൈയ്യിൽ അതിന്റെ തെളിവുകൾ ധാരാളം ഒണ്ട്. പി൬െ
      മറ്റവൾ പോയിരു൬
      എല്ലായിടങ്ങളിലെയു൦
      സി. സി, ടി. വി ദൃശ്യങ്ങിലു൦
      അവൾക്കു൦ അയാൾക്കു൦ ഒരു പ്രശ്നവുമില്ലാതെ
      ചിരിച്ചു കളിച്ച് അകത്ത് കയറിപ്പോയതു൦ പുറത്തിറങ്ങിപ്പോയതു൦
      എല്ലാം കണ്ടതാ.
      പി൬െ നായികാ വാഗ്ദാന൦ ചെയ്തതു കൊണ്ട് നായികയാവാൻ വേണ്ടി ഒരുപാട് തവണ അവൾ പോയി കിട൬ുകൊടുത്തതു൦ വാഗ്ദാനം മാറ്റിയപ്പോ പുതിയ നായികയോടു൦ വിജയ് ബാബുവിനോടു൦ അവൾ ചൂടായി വഴക്കടിച്ചതു൦ പി൬െ കള്ളക്കേസ് കൊടുത്ത് അവൾ പ്രതികാര൦ ചെയ്തത് ആണെ൬ു൦ എല്ലാവർക്കുമറിയാ൦,
      നായികാവാഗ്ദാനത്തിൽ മുഴുകി കുറേ തവണ പോയി അയാളുടെ മു൬ിൽ കിട൬ുകൊടുത്ത ആ വേശിയായ കഴപ്പ്പിടിച്ചവൾ മാന്യ, പരിശുദ്ധ, പുണ്യവതി,
      നല്ലവൾ, പാവ൦ ഇര,
      എല്ലാവൻമാരു൦ മണ്ടന്മാർ ത൬െ. കണ്ട വേശ്യകൾ കൊടുക്കു൬ കള്ളക്കേസുകൾ അന്വേഷിക്കാൻ പോലീസുകാർക്കു൦
      അതിനെപറ്റി സ൦സാരിക്കാൻ
      ചാനലുകാർക്കു൦ എന്തൊരു interest, എ൬ാൽ വിലവയ്ക്കേണ്ടതു൦
      നീതി വേണ്ടതുമായ സത്യസന്ധമായി ജനങ്ങൾ കൊടുത്ത പല കേസുകൾ
      എത്രയോയെണ്ണ൦ വെറുതേ കെട്ടിക്കിടക്കു൬ുണ്ട് അതൊ൬ു൦ ഒരുത്തനും അന്വേഷിക്കാതെ ഭൂലോകവേശ്യകളുടെയു൦ കള്ളികളുടെയു൦ കോണോത്തിലെ കോപ്പിലെ കള്ളക്കേസ് അന്വേഷി്ക്കാനാ എല്ലാ പട്ടികൾക്കു൦ ൦ നേര൦.

    • @raghunathan3645
      @raghunathan3645 2 года назад

      She encourages that stupid while he say dirty words and show some actions throughout,I don't know why the other guys are not responding or ask him shut up.

  • @shajidr3193
    @shajidr3193 2 года назад +60

    ദയവായി ഇവനെ ചർചയ്ക് വിളിക്കരുത്. ഇതേ പോലെ അരോചകത്വം വെറെയില്ല

  • @nadhataramginikalakshetra7412
    @nadhataramginikalakshetra7412 2 года назад +68

    രാഹുലിന്റെ പേരിൽ കേസ് എടുക്കണം. അതിജീവിത ഉടൻ കേസ് കൊടുക്കണം

    • @POWER_RAJ_739
      @POWER_RAJ_739 2 года назад

      അത് വേണ്ട അതിജീവിത എ൬ു പറഞ്ഞവൾ നിന്റെ പേരിൽ കേസുകൊടുക്കണ൦.
      അപ്പോൾ നീ രാഹുലിൻ്റെ കൂടെ നി൬ില്ലേലു൦ കള്ളക്കേസ് കൊടുക്കു൬വൾമാരുടെ കൂടെ പി൬െ നീ നിക്കില്ല.

    • @gopinathgp2675
      @gopinathgp2675 2 года назад +3

      Ragul great

    • @ANOOPKUMAR-xl8me
      @ANOOPKUMAR-xl8me 2 года назад +1

      Aaran ee athijeevitha

    • @sojajose9886
      @sojajose9886 2 года назад +2

      @@ANOOPKUMAR-xl8me നീ അല്ല..

    • @singapore5500
      @singapore5500 2 года назад

      @@sojajose9886 pod pulle vedikale support cheyyunna ninne polullavare enth parayan

  • @omsanthi558
    @omsanthi558 2 года назад +40

    പ്രായപൂർത്തി ആയ രണ്ടുപേർ ലൈംഗിക ബന്ധം പുലർത്തിയ ശേഷം പിന്നീട് ബലാൽസംഗം ആരോപിക്കുന്നു. ഇത് തെറ്റാണ്.

    • @sojajose9886
      @sojajose9886 2 года назад +3

      പരസ്പരം സമ്മതം വേണം..ഭീഷണി പെടുത്തിയ പ്രഷർ ചെയ്തോ അല്ല..ഇല്ലെങ്കിൽ അത് കുറ്റ കൃത്യം തന്നെ ആണ്..

    • @vinodkumar-bh1sb
      @vinodkumar-bh1sb 2 года назад

      ബന്ധം പലതുണ്ട്. അതറിയില്ല അല്ലേ ........

  • @adarshanimator
    @adarshanimator 2 года назад +146

    ഇവനെ പോലുള്ള കുട്ടികൊരങ്ങന്മാർക്ക് ഇതൊക്കെ പറയാനുള്ള സ്പേസ് അനുവദിച്ച് കൊടുക്കുന്ന ചാനലിനാണ് ഇതിന്റെ ഉത്തരവാദിത്വം മുഴുവൻ .

    • @sajidashajahan4201
      @sajidashajahan4201 2 года назад +1

      അതെ

    • @arunanukadampuzha2277
      @arunanukadampuzha2277 2 года назад +4

      പറയാൻ വന്ന മറുപടി ഇവിടെ കണ്ടു... ഇനി പറയുന്നില്ല....

    • @monbyju5855
      @monbyju5855 2 года назад

      😆😆😆😄

    • @nandhubs6476
      @nandhubs6476 2 года назад +2

      Pavada vanam vannalo

    • @jayanth405
      @jayanth405 2 года назад +6

      പകൽ മാന്യൻ ചമയല്ലേ..അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ്. കിടന്നു കൊടുക്കാൻ ഒരു പെണ്ണ് തയ്യാറാണെങ്കിൽ ഒരാണിനെയും തെറ്റ് പറയണ്ട.. സെക്സ് ഒരു തെറ്റല്ല. ആണെങ്കിൽ മനുഷ്യൻ ഉണ്ടാകില്ല.. അവൾ തയ്യാറായി.. അവൻ ബന്ധപെട്ടു..അങ്ങനെ ആണെങ്കിൽ മലയാള സിനിമയിൽ എന്നല്ല എവിടെയും റേപ്പ് ആണ്.. എല്ലായിടത്തും

  • @ferozahammed
    @ferozahammed 2 года назад +17

    Rahul is absolutely correct, പാലം കടക്കുവോളം രതി ജീവത, പാലം കടന്നാൽ അതിജീവത 😄😄😄

  • @gjn9150
    @gjn9150 2 года назад +10

    100% support Rahul
    100% support Rahul

  • @imagicworkshop5929
    @imagicworkshop5929 2 года назад +12

    രാഹുലിനെ കുറ്റം പറയല്ലേ സർ, അയാൾക്ക്‌ അങ്ങനെയേ ചിന്തിക്കാൻ കഴിയൂ, ബ്രാഹ്മണനിക്കൽ ഐഡിയോളജിയുടെ വക്താവ്... അനുകർത്താവ്....

  • @thomaskannadan9050
    @thomaskannadan9050 2 года назад +1

    RAHULJI is right

  • @thinkbetter2026
    @thinkbetter2026 2 года назад +22

    ഈ സിനിമ തട്ടിപ്പ് കാരെ ആരും ആരാധിക്കല്ലേ കേരളമേ.. ഇവർക്ക് ഒരു കഴിവും ഇല്ല.... പിന്നെ എന്തിനാ ദെയിവത്തെ കാളും ആരാധന ഇവരോട്...

    • @POWER_RAJ_739
      @POWER_RAJ_739 2 года назад

      അതിന് ഈ മൈരുകളെ ഒക്കെ ആര് ആരാധിക്കു൬്,
      സിനിമ കാണു൬് അതുകഴിഞ്ഞ് കളയു൬് അത്ര ത൬െ,
      വെറും entertainment മാത്ര൦
      കുറച്ചുനേരത്തേക്ക് അതാ
      സിനിമകൾ

  • @sivathsivas6100
    @sivathsivas6100 2 года назад +25

    ഇവനെ പോല്ലേയുള്ളഅവന്മാരെ ചർച്ചക്ക് വിളിക്കരുത് എന്ന് പറഞ്ഞാൽ നിങ്ങൾ കേൾക്കില്ല. വിവരം വിവരംകെട്ടവനാണ് ഈ പെണ്ണന് rahu

  • @nithajomon9063
    @nithajomon9063 2 года назад +17

    കഷ്ടം.... ദൈവമേ....
    രാഹുല്‍ ന് എതിരെ കേസ് കൊടുക്കണം

    • @nithinrocks2826
      @nithinrocks2826 2 года назад +1

      കേസ് പോലും വിവാഹവാഗ്ധനം നൽകി പീഡിപ്പിച്ചു അനാണല്ലോ so പരസ്പര സമ്മതം ഉണ്ടായിരുന് courts പറന്യത് ഓർമയില്ലൈ?? Evan married ആണന്നു അവൾക്കു അറിയാം so വിവാഹവാഗ്ധനം ഒരിക്കലും നടന്നത് rape ആവില്ല

    • @WR-NC-ASPL
      @WR-NC-ASPL 2 года назад

      61.. Kerala High Court granted anticipatory bail to the cine artist and producer Vijay Babu... In the backdrop of above, the Court called for the case diary and made the following observations:..
      The survivor was aware that the applicant was a married man. Therefore, the applicant being involved in a subsisting marriage, there was no possibility of a legal marriage with the survivor....
      During the period from 16-03-2022 till 14-04-2022, the survivor was not under any form of confinement...
      The applicant and the survivor have been communicating with each other through WhatsApp and Instagram consistently and in plenty and the available messages (from 31-03-2022 to 17-04-2022) conveyed an intense relationship between them; further those communications did not refer to any instances of sexual assault.
      While the applicant deleted the messages from 16-03-2022 till 30-03-2022 from his phones, the survivor also deleted all messages between them, for the entire period in question.
      Applicant had already been questioned for 38 hours and he had handed over his mobile phones to the investigating officer.
      When the other actress had been chosen as a heroine, which came to the knowledge of the survivor after 15-04-2022 and she shouted at the applicant on 17-04-2022...
      62... Supreme Court refused to cancel the anticipatory bail granted by the Kerala High Court to Malayalam actor Vijay Babu.... The supreme court bench said that police can very well retrieve those messages and moreover it appears that the victim has also deleted those messages, which shows some kind of understanding between them.. However, on the issue of tampering evidence, the Bench was of the view that since the Police has his mobile, they can retrieve it. It added, "Both (Vijay Babu and the victim) had deleted the messages so there was some mutual understanding."..
      Advocate then argued that in the instant case, Presumption as to absence of consent in prosecutions for rape under Section 114A of the Indian Evidence Act would apply... Expressing its disagreement, the Bench asked,... "Can there be presumption when there is admitted intimate relationship and promise to marry, where the respondent was already a married man and he was not even free to marry?".. U

  • @tkuttysamuel
    @tkuttysamuel 2 года назад +10

    അതിജീവിത ഒരു കോമഡി .90%പീഡനവും, പച്ച വ്യഭിചാരം .

  • @acneelakandan6883
    @acneelakandan6883 2 года назад +17

    ഇവനെയൊന്നും , മനുഷ്യനായി എണ്ണരുത് .... കൊട്ടേഷൻ സംഘത്തിലെ മറ്റൊരു ക്രിമിനൽ, യൂസ് ലെസ് .... ഡെർട്ടി ഗുസ് ...

  • @hameedkeloth3637
    @hameedkeloth3637 2 года назад +11

    രതിജീവിത എന്നുപറയുന്നതിലെന്താതെറ്റ് ലാഭ൦നിലക്കുന്നതുവരെ കിടക്കാൻതയ്യാറാവുകയു൦ ലാഭ൦നിലച്ചാൽബ്ലാക്ക്മെയിൽചെയ്യാൻ ഒരുമ്പെടുകയു൦ചെയ്യുന്നവളെ പിന്നെഎങ്ങിനെയാണ് വിശേഷിപ്പിക്കുക ചുവന്നതെരുവിലെ സഹോധരിമാരെനിങ്ങൾക്ക് വേശ്യകളെന്നുവിളിക്കാ൦ മറഞതെരുവിലെവേശ്യകൾ പതിവൃതകളു൦ നല്ലന്യായ൦

  • @Ktturn098
    @Ktturn098 2 года назад +9

    നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം, 28% തിൽ താഴെ ബലാത്സംഗക്കേസുകളിലെ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു. ////// എല്ലാം അറിഞ്ഞിട്ട് സ്വന്തം കാര്യത്തിനും അവസരത്തിനും വേണ്ടി ആരുടെ കൂടെയും പോയ്‌ കിടന്നിട്ട് വേണ്ടത് നേടി കഴിയുമ്പോൾ അല്ലേൽ അത് കിട്ടാതെ വരുമ്പോൾ നേരെ ഒന്നും അറിയാത്ത പിഞ്ച് പൈതലിനെ പോലെ നിന്ന് നേരെ പോയ്‌ റേപ്പ് കേസ് file ചെയ്ത് വരുമ്പോൾ ആദ്യം കുറച്ച് സമയം മാത്രമേ ഈ മുതല കണ്ണീർ കാണാൻ ആളുകൾ കൂടെ ഉണ്ടാവൂ... പോലീസ് അന്വേഷണം നടന്ന് കാര്യത്തോട് അടുക്കുമ്പോൾ അവർക്കും കോടതിക്കും മനസിലാകും ഇത് കെട്ടിച്ചമച്ച വ്യാജ പീഡനം ആണെന്ന്... അതാണ് ഈ 28% മാത്രമായി മാറിയത്.. ചുരുക്കി പറഞ്ഞാൽ 100 ൽ ഏതാണ്ട് മുക്കാൻ ഭാഗത്തോളം നിന്നെ പോലുള്ള വെടല ഫെമിനിച്ചി കൂ🔥കൾ കൊണ്ട് വരുന്നത് മറ്റുള്ളവന്റെ കൂടെ പോയി കിടന്ന് അവന്റെ മുഴുവനും അടിച്ചോണ്ടു വന്നിട്ടുള്ള കേവലം വ്യാജ പീഡന പരാതികൾ മാത്രമാണ്... കൂടുതൽ കൊണ അടിക്കാതെ എഴിച്ച് പോ ഫുണ്ടേ .. പോയ്‌ അധ്വാനിച്ച് തിന്നാൻ നോക്ക്

  • @sajithak1860
    @sajithak1860 2 года назад +28

    പണത്തിനും വേണ്ടി കിടന്നുകൊടുക്കും മറ്റുള്ളവർ അറിഞ്ഞാൽ പീഡനം 😜😜🖕🖕🖕

  • @ejascr3737
    @ejascr3737 2 года назад +4

    രാഹുല്‍ മറുപടി കൊടുക്കാന്‍ മിടുക്കന്‍ ആണ്. Adi poli.

  • @ambili1
    @ambili1 2 года назад +10

    കുറച്ചു നടികളും നടൻമാരും കാരണം കേരളം മുഴുവൻ നാണം കെട്ടു പോയി ശരിക്ക്

  • @aliaspv5000
    @aliaspv5000 2 года назад +26

    Rahul is right!

  • @simple2415
    @simple2415 2 года назад +22

    പെണ്ണുങ്ങൾക്ക് വേണ്ടി ഇറങ്ങി എന്നു വരുത്താൻ ഒരു സംവിധായകൻ കിണപ്പൻ അവൻ ഒരു സിനിമ പോലും വിജയിപ്പിച്ചിട്ടില്ല എന്നിട്ട്.. ചർച്ചെ വന്നു പേരെടുക്കാൻ നോക്കുന്നു. രാഹുലിനെ എന്താ ഇവർ സംസാരിക്കാൻ അനുവദിക്കാതെ ഇടക്ക് കേറികൊണ്ടിരിക്കുന്നു. അദ്ദേഹം പറയുന്ന നായം എല്ലേ. അവസരത്തിനു വേണ്ടി കൂടെ പോയത് പീഡനം ആകുമോ. ഹൈ കോടതി ജാമ്യം ചുമ്മാ കൊടുത്തല്ലലോ പരസ്പര സമ്മതത്തോടെ ചെയ്ത ആയതു കൊണ്ടല്ലേ.

    • @POWER_RAJ_739
      @POWER_RAJ_739 2 года назад +7

      സത്യം, രാഹുൽ പറയു൬ത് സത്യം ന്യായ൦ വെറുതേ ചില
      നപു൦സകങ്ങൾ രാഹുലിനെ വെറുതേ പഴിക്കു൬ു

    • @vaisakhv8039
      @vaisakhv8039 2 года назад

      Swayam prakyapitha samvidhayakan like balachndrn kumar 😂.. oru thoppiyum itt elaa channelilum keri nerangum ennit aanungalk edhire vaajakam adiyum

  • @jibupdjibupd5117
    @jibupdjibupd5117 2 года назад +39

    ഇവിടെ അതിജീവിത ഈ ഒരാൾ മാത്രമല്ല.. സിനിമാ നടിയുടെ കാര്യത്തിൽ മാത്രമെന്താ നിങ്ങൾക്കൊക്കെ ഇത്ര ആവേശം ..

  • @philipsvipin1696
    @philipsvipin1696 2 года назад +13

    റേപ്പ് accused ആയിരിക്കുന്ന ഒരാളെ... Rapist എന്ന് വിളികുകെയും അതിനെ ആരും ചോദ്യം ചെയ്യാതെ വളരെ നോർമൽ ആയി ഇരികുകെയും ചെയ്യുന്നു തിരിച്ചു പറയുമ്പോൾ അതൊരു പ്രശ്നം ആകുന്നു.... ഇതെന്തു ലോജിക് ആണ്..... പിന്നെ അവതരിക വളരെ biased ആയിട്ടാണ് സംസാരിക്കുന്നത് തെറ്റ് ചെയ്യാത്തോണ്ട് ആണോ നാട് വിട്ടു പോയതെന്ന്.... ഒളിവിൽ പോയതിന്റെ അടിസ്ഥാനത്തിൽ എങ്ങനെ ആണ് അയാൾ കുറ്റകാരൻ ആകുന്നത് കേട്ട പാതി കേൾക്കാതെ പാതി innocent ആണെങ്കിൽ കൂടി അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിൽ അടക്കുന്ന നിയമം ഉള്ള രാജ്യത്ത് പിന്നെ ഒരു accused എന്ത് ചെയ്യും... അവന്റെ ഫണ്ടമെന്റൽ rights പോലും നിഷേധിക്കപെടുമ്പോൾ.... ഇതേ ലോജിക് ഈ അതിജീവിത എന്നാ ലേബൽ ഉള്ളവൾക്കും ബാധകം അല്ലെ... അവളെന്തെ അവളുടെ ഐഡന്റിറ്റി മറച്ചു വെച്ച് പീഡനം ആരോപിക്കുന്നു... അപ്പൊ അതിൽ ഒരു കള്ളം ഇല്ലേ എന്നും ചോദിക്കലോ...... ഒരു പക്ഷം മാത്രം നിന്ന് ചിന്തിക്കുന്നതിന്റെയും പ്രശ്നം ആണ് ഇത്... അത് താങ്ങാൻ കൊറേ പാവാടകളും

    • @POWER_RAJ_739
      @POWER_RAJ_739 2 года назад

      സത്യം. ഇവിടെ തോ൬്യവാസമല്ലേ ഇപ്പോ നടക്കു൬േ, അയാൾ നിരപരാധി ആണെ൬ത് സത്യ൦, ഇവൾ സിനിമയിൽ ചാൻസ് കൊടുക്കാത്തതിന് പകപോക്കാൻ കൊടുത്ത കള്ളക്കേസ് ആണെ൬ു൦ എല്ലാവർക്കു൦ അറിയാം, എ൬ിട്ടു൦ കുറേ സ്ത്രീപക്ഷവാദികളു൦ ഫെമിനിച്ചികളു൦ പാവാടതാങ്ങികളു൦ തോ൬്യവാസ൦ കാണിച്ച അവൾക്ക് വേണ്ടി കിട൬് മോങ്ങു൬ ര൦ഗമാ കാണു൬േ
      അയാൾ ഇവളെ പീഡിപ്പിച്ചു എൻകിൽ സമ്മതിക്കാ൦ ഇതിപ്പോ അയാൾ വിളിച്ചിട്ട് സ്വന്തം അഭിമാനവു൦ അന്തസ്സും ഒ൬ു൦ നോക്കാതെ അയാളുടെ അടുത്തേക്ക് കുറേ തവണ പോയി എ൬ിട്ട് കുറേ തവണ കിട൬ുകൊടുത്ത ഇവള് ഇവിട തെറ്റു കാരി അല്ലേ, സിനിമയിൽ കയറാൻ വേണ്ടി കിട൬ുകൊടുക്കാൻ പോകു൬ ഇവളെയൊക്കെ ന്യായീകരിക്കാൻ കുറേ കഴുതകളും, അവൾ എ൬േ പ്രായപൂർത്തിയായിക്കഴിഞ്ഞവൾ ചിന്തിക്കാൻ ബുദ്ധിയില്ലേ, പെണ്ണ് ത൬െയാണ് പെണ്ണിൻ്റെ ശരീരം സൂക്ഷിക്കേണ്ടതു൦ കാക്കേണ്ടതു൦, അയാൾ പറഞ്ഞതുമാത്ര൦ അത് കേട്ട് കുറേ തവണ അയാളുടെ മുൻപിൽ ചെ൬് കിട൬ുകൊടുക്കാൻപോയ അവളുടെ ഭാഗത്ത് അല്ലേ തെറ്റ്. അയാൾ എന്തു തെറ്റ് ചെയ്തു അവളുടെ സമ്മതപ്രകാരമായിരു൬ു എല്ലാ൦ നട൬ത്. അവസാന൦ പീഡനം എ൬ു പറഞ്ഞ് കള്ളക്കേസ് കൊടുക്കു൬തു ശരിയല്ല, അവൾ കൊടുത്ത കള്ളക്കേസ് പരിഗണിച്ച് അയാൾക്കെതിരെ അന്വേഷണം നടത്തിയത് അടുത്ത തെറ്റ്. പി൬െ ഏതുപുരുഷനായാലു൦ ഇങ്ങനെയുള്ള കേസു വ൬ാൽ പെട്ടുപോകു൦ ആരും ഭാവിയിൽ ഇതുപോലെ കേസോ അങ്ങനെ എന്തെങ്കിലും പ്രശ്നമുണ്ടാവുമോ എ൬് ചിന്തിച്ചു മുൻകൂട്ടി തെളിവുകൾ ഒ൬ു൦ ശേഖരിച്ചു ഒണ്ടാക്കി വയ്ക്കില്ല, എ൬ിട്ടു൦ വിജയ്ബാബുവിൻ്റെ പക്കൽ നിരപരാധി എ൬തിൻ്റെ തൽസമയതെളിവുകൾ ശേഖരണ൦ ഒണ്ടായിരു൬ിട്ടു൦ മുൻകൂർ ജാമ്യം കിട്ടിയിട്ടു൦ കൂടി ഇങ്ങനെ അയാളെ റേപിസ്റ്റ് എ൬ു വിളിക്കു൬ത് എവിടുത്തെ മര്യാദ. ഇവിടെ ഏതവൾക്ക് വേണേലു൦ ഏത് പുരുഷനെവച്ചു൦ പറയാ൦ അയാൾ എ൬െ പീഡിപ്പിച്ചു എ൬്, അതോടെ അവൻ്റെ
      ജീവിതത്തെയു൦ അവൻ്റെയു൦ അവൻ്റെ ഭാര്യയുടെയും മക്കളുടെയും അച്ഛനമ്മമാരുടെയു൦ ബന്ധുമിത്രാതികളുടെയു൦ എല്ലാ൦ അന്തസ്സും അഭിമാനവും നശിപ്പിക്കാൻ
      ഏതു തെരുവ് വേശി വിചാരിച്ചാലും പറ്റു൬ രീതിയിലേക്ക് ആണ് ഇപ്പോ കാര്യങ്ങൾ പോകു൬ത്, കുറേ ആണു൦പെണ്ണു൦കെട്ട മൈരുകൾ അതിന് അവസരം
      ഒണ്ടാക്കിക്കൊടുക്കു൬ു,
      എന്തു കാര്യമായാലു൦ ആണിനോട് മാത്ര൦ പക്ഷാഭേദ൦ കാണിക്കും പെണ്ണ് പറയു൬ നുണയുടെ കൂടെ എല്ലാവരും നിൽക്കു൦ അവൾക്കൊക്കെ കൊടുക്കു൬ ദയയും സ൦രക്ഷണവു൦ ആണ് ഇപ്പോൾ അവളൊക്കെ ആണുങ്ങൾക്കെതിരെ വച്ച് കളിക്കുന്നത്.

    • @gopinathgp2675
      @gopinathgp2675 2 года назад

      Very correct

  • @abdulmajeed-no2bm
    @abdulmajeed-no2bm 4 месяца назад

    ❤❤❤❤ right Rahul

  • @joh106
    @joh106 2 года назад +10

    ഇവനെ ദൈവത്തെ ഓർത്തു ചർച്ചക്ക് വിളിക്കല്ലേ 🙄

  • @bhagawan2811
    @bhagawan2811 2 года назад +7

    മാസങ്ങളും വർഷങ്ങളും കൂടെ കിടന്ന് അഴിഞ്ഞാടിയിട്ട് ഒരു സുപ്രഭാതത്തിൽ പീഡിപ്പിച്ചു എന്ന് പറയുന്നത് എന്തു തെണ്ടിത്തരം . ദിലീപിന്റെ കേസിൽ ഒരുത്തി പാതിരാക്ക് കുടിച്ച് കൂത്താടി മുമ്പ് അവയുടെ ശിങ്കിടിയായിരുന്ന ഒരുത്തന്റെ കൂടെ തനിച്ച് യാത്ര ചെയ്തിട്ട് എന്തെല്ലാം വിളിച്ചു പറഞ്ഞു

  • @sijimolsibi8290
    @sijimolsibi8290 2 года назад +25

    ഇവനൊക്കെ വല്ല മാറാരോഗവും വന്ന് തീർന്ന് പോണേ 🙏. പാവം ആ പെൺകുട്ടി അനുഭച്ചത് ആർക്കും ഇനി അനുഭവിക്കാൻ ഇടവരുത്തരുതേ 🙏

    • @nithinrocks2826
      @nithinrocks2826 2 года назад +2

      എന്തു അനുഭവിച്ചു?? Case polum വിവാഹവാഗ്ധം നൽകി പീഡിപ്പിച്ചു ആണല്ലൈ!!! So പരസ്പര സമ്മതം ഉണ്ടായിരുന്

    • @vincyjoshy7299
      @vincyjoshy7299 2 года назад

      Rahulinte wifinum engane varubol ethupole thennya parayanam

    • @nithinrocks2826
      @nithinrocks2826 2 года назад

      @@vincyjoshy7299 rahulinaa wife oruthanumai പരസ്പര സമാധാപ്രകാരം മാസങ്ങൾ കഴിഞ്യിട്ട് പിന്ന terms തെഇട്ടുപോൾ നടന്നതല്ലാം rape ആണന്നു പറഞ്യു fake case(വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു case കൊടുക്കാറില്ല..)....

    • @azadalappuzha6147
      @azadalappuzha6147 2 года назад

      ഇവനൊക്കെ പുഴുത്ത് പുഴു അരിച്ച് പേപ്പട്ടി തിന്നും

    • @WR-NC-ASPL
      @WR-NC-ASPL 2 года назад

      31.. Kerala High Court granted anticipatory bail to the cine artist and producer Vijay Babu... In the backdrop of above, the Court called for the case diary and made the following observations:..
      The survivor was aware that the applicant was a married man. Therefore, the applicant being involved in a subsisting marriage, there was no possibility of a legal marriage with the survivor....
      During the period from 16-03-2022 till 14-04-2022, the survivor was not under any form of confinement...
      The applicant and the survivor have been communicating with each other through WhatsApp and Instagram consistently and in plenty and the available messages (from 31-03-2022 to 17-04-2022) conveyed an intense relationship between them; further those communications did not refer to any instances of sexual assault.
      While the applicant deleted the messages from 16-03-2022 till 30-03-2022 from his phones, the survivor also deleted all messages between them, for the entire period in question.
      Applicant had already been questioned for 38 hours and he had handed over his mobile phones to the investigating officer.
      When the other actress had been chosen as a heroine, which came to the knowledge of the survivor after 15-04-2022 and she shouted at the applicant on 17-04-2022...
      32... Supreme Court refused to cancel the anticipatory bail granted by the Kerala High Court to Malayalam actor Vijay Babu.... The supreme court bench said that police can very well retrieve those messages and moreover it appears that the victim has also deleted those messages, which shows some kind of understanding between them.. However, on the issue of tampering evidence, the Bench was of the view that since the Police has his mobile, they can retrieve it. It added, "Both (Vijay Babu and the victim) had deleted the messages so there was some mutual understanding."..
      Advocate then argued that in the instant case, Presumption as to absence of consent in prosecutions for rape under Section 114A of the Indian Evidence Act would apply... Expressing its disagreement, the Bench asked,... "Can there be presumption when there is admitted intimate relationship and promise to marry, where the respondent was already a married man and he was not even free to marry?"... R

  • @POWER_RAJ_739
    @POWER_RAJ_739 2 года назад +3

    രാഹുൽ ചൻകൂറ്റ൦ ഒള്ള ആൺകുട്ടി 💪RAHUL EESHWAR IS TELLING TRUTH, RAHUL GREAT, എന്തൊക്കെയായാലും ശരി അവൻ പറയു൬ത് ന്യായ൦. RAHUL POWER 💪💪🔥🔥💥
    രാഹുലിനെ പോലെ പുരുഷന്മാർക്കു വേണ്ടി സ൦സാരിക്കാൻ ഓരോരുത്തരായിട്ട് ഒരുപാട് പേർ മു൬ിലോട്ട് വരേണ്ടത് അത്യാവശ്യമാണ്.
    പെണ്ണിന് നിയമം കൊടുക്കു൬ ദയയും വിശ്വാസവു൦ മര്യാദയും എല്ലാ൦ വച്ച് ഓരോരുത്തികൾ ആണുങ്ങൾക്കെതിരെ
    കളിക്കു൬്, എ൬ിട്ടു൦ അവളുടെയൊക്കെ തോ൬്യവാസങ്ങൾ സപ്പോർട്ട് ചെയ്യാനും പുരുഷന്മാർക്കെതിരെ സ൦സാരിക്കാനു൦ കുറേ പുരുഷവിദ്വേഷികളായ സ്വന്തം വർഗത്തിന്റെ കൂടെ മാത്ര൦ കൂടെ നി൬് ഏകപക്ഷീയമായി
    സ൦സാരിക്കാൻ മാത്രമായിട്ട് കുറേ അവൾമാർ എറങ്ങിയിട്ടുണ്ട് അവളുടെയൊക്കെ പാവാട
    താങ്ങിക്കൊടുക്കാൻ ചില ആണു൦ പെണ്ണും കെട്ട ശിഖണ്ഡികളു൦ ഒണ്ട്,
    ആണാണെന്ന് പറയാൻ യോഗ്യതയില്ലാത്തവന്മാർ.
    തോ൬്യവാസങ്ങൾ ആണ് ഇപ്പോ കൂടുതലും
    അറങ്ങേറു൬ത്.
    ആ സ൦വിധായകനെയു൦
    രേണുകയെയു൦ പിടിച്ച് രണ്ടെണ്ണം പൊട്ടിക്കാനാ തോ൬ു൬േ

  • @simple2415
    @simple2415 2 года назад +15

    പാലം കടക്കുവോളം...😂😂 നല്ല പ്രയോഗം

  • @lawrencebernnas3823
    @lawrencebernnas3823 2 года назад +5

    Big salute bhare

  • @siya9162
    @siya9162 2 года назад +7

    I do not agree with Vijay Babu's actions. Victim was aware of his marital status and his involvement in numerous cases. It is evident that she became associated with this man for financial gain and to increase her prospects of landing acting roles. Why do women lose their sense of self-respect before becoming victims? If she had known that he was becoming abusive, it would have been better to leave him. Both are to be blamed .Rahul is doing nothing wrong by defending the males accused of these kind of crime .if the female panelists and the guest want to preserve the rights of just the victim. If someone has violated the law, he must be punished, both deserve the same dignity.

  • @abdulnasser1497
    @abdulnasser1497 2 года назад +4

    👏👏👏👏👏 Rahul kalakki

  • @Thomas_shelby591
    @Thomas_shelby591 2 года назад +10

    🤣🤣അവൾക്ക് സിനിമയിൽ ചാൻസ് കിട്ടിയാരുന്നേൽ ഇതൊന്നു ആരും അറിയില്ലാരുന്നു എന്നതാണ് സത്യം

  • @geethareeth9359
    @geethareeth9359 2 года назад +3

    രാഹുൽ ഈശ്വർ ഒരു പെൺകുട്ടി യുടെ അച്ഛനും അമ്മയ്ക്കും മാത്രമേ ്് ഈസംഭത്തിൻറ ശരിയായ വേദനയുടെ ആഴം.ഉൾക്കൊള്ളാൻ കഴിയുള്ളൂ!........

    • @nithinrocks2826
      @nithinrocks2826 2 года назад

      മോളെ വളർത്താണ്ട രീതിയിൽ വളർത്തണം അല്ലാത്ത ദാമ്പത്യം തകർന് നിൽക്കുന്ന ഒരുത്തന വളച്ചെടുത്തു അവനൊപ്പം താമസിച്ചു അവസാനം മൂവി role കിട്ടില്ല എന്നായപ്പോൾ consensual അരിരുനതല്ലാം rape ആക്കി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന് case കൊടുക്കുന്നത് എമ്പോക്കിത്തണം ആണ്...

  • @prasanthkumar3380
    @prasanthkumar3380 2 года назад +5

    Rahul സ്ത്രീ വിരുദ്ധൻ 🥳

    • @POWER_RAJ_739
      @POWER_RAJ_739 2 года назад

      ഒ൬ുപോടാ കോപ്പേ ,
      ഇവിട കുറേ പുരുഷവിരുദ്ധന്മാരായ
      പാവാടശിഖണ്ഡികളു൦👨👨പുരുഷവിദ്വേഷികളായ കുറേ അവൾമാരു൦ 👧👩👩 കുറേയുണ്ടല്ലോ ,

    • @prasanthkumar3380
      @prasanthkumar3380 2 года назад

      🥳

  • @prathibhadas6773
    @prathibhadas6773 2 года назад +7

    റേപ്പിസ്റ്റ് എന്നതുപോലത്തെ വാക്ക് ഉപയോഗിക്കൂ എന്ന്.ഇ०ഗ്ലീഷ് പറയുമ്പോൾ നല്ലവാക്ക്.രതിജീവിത മോശ० പദ० പോലു०.രതിദേവി എന്ന് ആൾക്കാർക്ക് പേരിടുന്ന നാടാണ്

  • @suss8964
    @suss8964 2 года назад +12

    Rahul Iswar 🔥🔥🔥

  • @vandanasriya7028
    @vandanasriya7028 2 года назад +2

    പുരുഷൻ മാരാണ് സ്ത്രീകളെ സംരെക്ഷിക്കേണ്ടത് ജനങ്ങൾ എന്നും നാടിയോടൊപ്പം തെന്നെ അച്ഛനും ആങ്ങളയും നല്ലവരായ ഭർത്താവും വെറുതെ ഒരു പെണ്ണും പരാതി കൊടുക്കില്ല.

    • @nithinrocks2826
      @nithinrocks2826 2 года назад

      Case പോലും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു അനാണല്ലോ so consensual പീനാ court chats നോക്കിയപ്പോൾ ഒരു deep intense relationship ആണ് കാണാൻ സാധിച്ചത്...

  • @sasidharans9801
    @sasidharans9801 2 года назад +6

    ഈ സംവിധായകൻ ആരാ.ഇയാൾ എത്ര സിനിമ സംവിധാനം ചെയ്തു.വരണവനും പോണവാനും അമ്മയുടെ നെഞ്ചത്തു കേറുന്നതെന്തിനാ.? ആർട്ടിസ്റ്റ്കളുടെ പേരിൽ കേസ് ഉണ്ടായാൽ ഇവിടെ നിയമപാലകർ നോക്കിക്കോളും.അല്ലാതെ അമ്മയല്ല.കോടതി തെറ്റുകാരനെന്നു കണ്ടാൽ അമ്മയിൽ നിന്നും പുറത്താക്കിയാൽ മതി.

  • @lailarafeek4911
    @lailarafeek4911 2 года назад +3

    Good speech director

  • @shijuyesodharan4859
    @shijuyesodharan4859 2 года назад +11

    രാഹുലിന് രാഹുലിന്റെ അമ്മയോട് എന്താ ഇത്ര ദേഷ്യം?

    • @Yunus_to
      @Yunus_to 2 года назад +6

      പാവാടകൾക് എന്താ സ്വന്തം അഛൻമാരോടും ദേഷ്യം

    • @en-ww4cw
      @en-ww4cw 2 года назад

      @@Yunus_to you mean mundu

    • @vaisakhmr4098
      @vaisakhmr4098 2 года назад

      നിനക്ക് നിന്റെ അമ്മയോട് എന്താണ് ഇത്ര ദേഷ്യം അതിന്റെ കാരണം അന്വേഷിച്ചാൽ മനസ്സിലാകും

  • @rajeevbhaskaran2828
    @rajeevbhaskaran2828 5 месяцев назад

    രാഹുൽ പറഞ്ഞത് സത്യം അവിടെ ഒരുത്തന് പിടിച്ചില്ല! ഇവനൊക്കെ ആരൊക്കെയാണെന്നും ഇവിൻ്റെയൊക്കെ പൂർവകാല ചരിത്രവും അന്വേഷിക്കണം.

  • @joshipn1307
    @joshipn1307 2 года назад +6

    റൈപിസ്റ് എന്നു പറയാൻ പാടില്ല.

  • @rajasekarannair907
    @rajasekarannair907 5 месяцев назад

    ഈ തലയ്ക്ക് വെളിവില്ലാത്തവനെ ദയവായി ചർച്ചയ്ക്ക് വിളിയ്ക്കരുത്.. ഇയാൾക്കെതിരെ MALICUS Prosecution ചാർജ് ചെയ്യണം.

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 2 года назад +5

    അഴിമതിക്കാരെ പ്രതിരോധിക്കാൻ അവതാരമെടുത്ത ചിലർ ഉണ്ട്

  • @solitude_warrior
    @solitude_warrior 2 года назад +19

    Aaha..rahul paranjappo ella feminichikalkum kuru potti😂😂
    Rathijeevitha...kidu🔥🔥

  • @Jaisoncj
    @Jaisoncj 2 года назад +2

    ഈ ലൈംഗിക ക്ക് മുൻകൈയെടുക്കുന്നത് പുരുഷൻ മാത്രമാണോ

  • @ashokankg3379
    @ashokankg3379 2 года назад +5

    ആരെയാണ് കുറ്റപ്പെടുത്തുന്നത്.
    രാഹുൽ ഈശ്വർ എന്ന ഈ വൃത്തികെട്ട ജന്തുവിനെയോ ?
    കുറ്റം ഇവന്റെയല്ല. ഇവനെയൊക്കെ ചർച്ചക്ക് വിളിച്ച് ഇതൊക്കെ വിളിച്ചു പറയാനുള്ള അവസരം നല്കുന്ന ചാനലുകളാണ് കുറ്റക്കാർ .

  • @satheeshpai6295
    @satheeshpai6295 2 года назад +4

    RAGHULALWAYES.RIGHT👍💪👌💞🌹

  • @bijumathai5758
    @bijumathai5758 2 года назад +11

    രതിറാണി ഇവന്റെ ഭാര്യ തന്നെ......... 😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 4 месяца назад

    പുരുഷന്റെ വക്കാലത്ത് മുഴുവൻ രാഹുൽ എടുക്കണ്ട

  • @Jaisoncj
    @Jaisoncj 2 года назад +1

    ഈ ലൈംഗിക മുൻകൈയെടുക്കുന്നത് പുരുഷൻ മാത്രമാണോ...?

  • @zodiackiller6335
    @zodiackiller6335 2 года назад +2

    Athijeevithaa ummbiii

  • @harisharis1217
    @harisharis1217 2 года назад +2

    ഇറക്കി വിടാൻ പറ്റുന്നില്ലേ.... രേണുക നിങ്ങൾക്ക് ഇയാളെ.. A.M.M.A യെ വിടു അവർ ഒരു ക്ലബ് ആണ് എന്നു പറഞ്ഞില്ലേ അവരുടെ അടുത്ത് നിന്നും നീതി കിട്ടില്ല.
    രാഹുൽ ദയവായി നിങ്ങൾ എല്ലാ പുരുഷൻ മാർക്കും വേണ്ടി സംസാരിക്കല്ലേ

    • @WR-NC-ASPL
      @WR-NC-ASPL 2 года назад +1

      He is a men's right activist representing men like me

    • @philipsvipin1696
      @philipsvipin1696 2 года назад +3

      നിനക്ക് വേണ്ടെങ്കിൽ വേണ്ട നാളെ നിനക്ക് എതിരെ ഒരു കള്ള കേസ് വന്നാലും ഇങ്ങനെ തന്നെ ആയിരിക്കും സമൂഹം

    • @harisharis1217
      @harisharis1217 2 года назад +1

      @@philipsvipin1696 ആയ്കോട്ടെ നിങ്ങൾ എടുത്തോളൂ

  • @akshayshanavas7342
    @akshayshanavas7342 2 года назад +1

    Prakash bare👏👏👏

  • @moidunnigulam6706
    @moidunnigulam6706 4 месяца назад

    ആണും പെണ്ണും സമമാണെങ്കിൽ രണ്ടു കൂട്ടരെയും ഒരുപോലെ കണക്കാക്കണ്ടേ ?

  • @niranjanas5946
    @niranjanas5946 2 года назад +5

    രാഹുലൻ എപ്പോഴാണ്‌ സാംസ്കാരിക നായകനായത്.?

    • @WR-NC-ASPL
      @WR-NC-ASPL 2 года назад

      He is men's right activist

  • @premjithnarayanan3485
    @premjithnarayanan3485 2 года назад +4

    എടാ പ്രാക്കാശ് ബാബു കിഴങ്ങാ ഇവിടെ സ്ത്രീ കളാൽ പീഡിപ്പിക്ക എന്ത് മാത്രം ആണുങ്ങൾ ഉണ്ടെന്ന് അറിയാമോ...

  • @kasimkp462
    @kasimkp462 2 года назад +1

    Prakash bare polichu

  • @thomaskannadan9050
    @thomaskannadan9050 2 года назад

    RAHUL is not insulting ,telling the truth ,

  • @susanbaby2317
    @susanbaby2317 2 года назад +2

    Hello Rahulis10000times correct channel people getting money

  • @varghesejoseph5818
    @varghesejoseph5818 2 года назад +5

    Rahul is correct

  • @clasheralex6713
    @clasheralex6713 2 года назад +3

    Not all men are abuser / rapist
    And not all women are victim..!!!
    Rahul easwar is right..!!!
    Eee naatil purushane endhum parayam..!!!
    The government and media is oppressing men

  • @anishjkarrinad8611
    @anishjkarrinad8611 2 года назад

    Good debate and nice presentation

  • @mohammedkoya7637
    @mohammedkoya7637 2 года назад +1

    ടി ജി രവിയുടെ മകനെ പറ്റിയുള്ള ആരോപണങ്ങൾ ഒന്നും ചർച്ചയിൽ വരുന്നില്ലല്ലോ അത് ചെറിയ കുഞ്ഞുങ്ങൾക്ക് ലൈംഗികാവയവം കാണിച്ചു കൊടുത്തതിനുള്ള വിഷമം ആയിരിക്കാം

  • @subramanianayyanchola4498
    @subramanianayyanchola4498 2 года назад +3

    രേണുക എന്നാ അവതാരക എന്ത് ചർച്ച ചെയ്താലും വളരേ മോശമാണ്

  • @muhammedyaseen1265
    @muhammedyaseen1265 2 года назад +3

    I think rahul is Rigth

  • @udayakumartk8885
    @udayakumartk8885 2 года назад

    രാഹുലെ നീ കേരള ജനതക്ക് മുനിൽ നാറിപ്പോയി. ഇനി നിങ്ങൾക്ക് ഒരു മാന്യത കിട്ടില്ല

  • @vanajanair55
    @vanajanair55 2 года назад

    Should not allow such people (Rahul) to take part in the discussion.

  • @KMKTrolls
    @KMKTrolls 2 года назад +6

    Rahul Eswar 👌👌😂😂

  • @shynadalas4507
    @shynadalas4507 2 года назад

    രാഹുൽ ,വളരെ മോശം പദമാണ് ഉപയോഗിച്ചത് ,ഇദ്ദേഹത്തെ ചർച്ചക്ക് വിളിച്ച് വലിയവനാക്കരുത്

  • @bebettereveryday5899
    @bebettereveryday5899 Год назад

    Rahul well said

  • @noushadnoushad968
    @noushadnoushad968 2 года назад

    രാഹുൽ. നീ പുരുഷൻ ആ ണോ? നിന്റെ വാർത്ത മാനം കേട്ടിട്ട് ആണും പെണ്ണും കെട്ടവൻ ആണ് എന്ന് തോനു ന്നു

  • @midhungangadharan1511
    @midhungangadharan1511 2 года назад +1

    പറഞ്ഞത്തിൽ തെറ്റ് ഇല്ല 😏

  • @sajithashatheesh9555
    @sajithashatheesh9555 2 года назад

    ഈ തെമ്മാടി യെ ഒക്കെ ചർച്ചയ്ക്ക് വിളിക്കരുത് pls

  • @sasianusasidhava202
    @sasianusasidhava202 2 года назад

    Ragulindhe no onnu send cheyyumo?

  • @rymalamathen6782
    @rymalamathen6782 2 года назад

    What's the need for the debate like this?

  • @anishanandan5393
    @anishanandan5393 2 года назад +4

    രാഹുൽ .. നിനക്കു നാണമില്ലെ ഇങ്ങനെ വന്നു പറയാൻ.. നീ ആരാ രാഹുൽ.. ഈ രാഹുലിനെ ആരാ ഇങ്ങനെയുള്ള പ്രശ്നങ്ങൾ വിശകലനം ചെയ്യാൻ വിളിച്ചത്. രാഹുൽ നിങ്ങൾ വിവരം ഒട്ടും ഇല്ലാത്ത ആൾക്കാരെപ്പോലെയാണ് സംസാരിക്കുന്നത്. പുരുഷൻമ്മാരുടെ മൊത്തം ഉത്തരവാദിത്വം ഈ രാഹുലിന് ആരും എഴുതി കൊടുത്തിട്ടില്ല.

    • @WR-NC-ASPL
      @WR-NC-ASPL 2 года назад +1

      But, most men want men's right activists like him.

    • @anishanandan5393
      @anishanandan5393 2 года назад

      @@WR-NC-ASPL it's just for you.Seeing the quality of his speech, that does not seem.Your analyzation is not better.

    • @POWER_RAJ_739
      @POWER_RAJ_739 2 года назад

      കോപ്പ് എണീറ്റു പോടാ

  • @shainypaulose1343
    @shainypaulose1343 19 дней назад

    രാഹുൽ നെ ചാനൽനെ മാറ്റുക ഇയാളുടെ വാചകം കേൾക്കാൻ കുറെ മനുഷ്യർ രാഹുൽ ആരാണ് രാജാവ് ആണോ ഇയാള് പറയുന്ന പോലെ എല്ലാവരും ജീവിക്കുക

  • @firecracker2275
    @firecracker2275 2 года назад

    അങ്ങനെ ആരും ചോദിച്ചുകാണില്ല ,,, ടാ രാഹുൽ നിന്റെ ഗുൽ,, ഗുലതി,, തൈലം നിന്റെ വിട്ടിൽ വച്ചിട്ട് വരൂ സുഹൃത്തേ

  • @lailarafeek4911
    @lailarafeek4911 2 года назад +1

    Rahul always speech like that

    • @philipsvipin1696
      @philipsvipin1696 2 года назад +2

      പോയി ലൈവ് കാണു പിന്നെ ആണുങ്ങളെ rapist എന്ന് വിളിച്ചാൽ ഇതുപോലെ കേൾക്കേണ്ടി വെറും

  • @hardybravo6258
    @hardybravo6258 2 года назад +5

    രാഹുൽ വാണേശ്വർ...

  • @dskumar5088
    @dskumar5088 2 года назад

    Rahul love your speaking skill

  • @prathibhadas6773
    @prathibhadas6773 2 года назад +2

    നടിയു० ആരോപണ വിധേയയാണ്

  • @raghunathan3645
    @raghunathan3645 2 года назад

    Please kick him out .from plateform

  • @moidunnigulam6706
    @moidunnigulam6706 4 месяца назад

    പാലം കടക്കുവോളം രതിജീവിത
    പാലം കടന്നപ്പോൾ അതിജീവിത . ഇതൊരു ഭ്രംശം വന്ന ചൊല്ല് മാത്രമല്ലേ ?
    ആ പെണ്ണ് പാലം കടന്നു വെന്ന് ആരാപറഞ്ഞത്.? ഏത് പാലമാണ് കടന്നത്. അതൊരു സങ്കൽപമല്ലേ ?
    അതിലെന്താണ് വ്യക്തിഹത്യ .
    ചോദിക്ക് രാമ ലേ , വക്കീൽ അല്ലേ ?

  • @fasilkilimanoor1451
    @fasilkilimanoor1451 2 года назад

    ഈ പേപ്പട്ടിയെ എല്ലാ ചാനലുകാർക്കും വേണം. എങ്കിലേ ചാനൽ rate കൂടികയുള്ളൂ.

  • @rejithr729
    @rejithr729 Год назад

    ന്യായത്തിനെ ന്യായം കൊണ്ടല്ലേ വെട്ടേണ്ടത് ഇവിടെ രാഹുൽ ചോദിച്ചപോലെ തിരിച്ചു പറയാൻ എന്തുകൊണ്ട് സാധിക്കുന്നില്ല rapist എന്നു വിളിക്കാമെങ്കിൽ തിരിച്ചും ആകാം

  • @hhhj6631
    @hhhj6631 2 года назад +10

    In today's world females are as good as males to express their opinion and even to jon for a drink publicallyTake it easy .

    • @Yunus_to
      @Yunus_to 2 года назад

      Females are bad as males too but socity thinks they are angels

    • @nissarudeenshamsudeen5819
      @nissarudeenshamsudeen5819 2 года назад +1

      Renuka , nongalk Rahul ne niyanthrikkan kelpilla , ningal parajayam.

  • @deepakthomas8793
    @deepakthomas8793 2 года назад +1

    ഈ ആര്ടിസ്റ്റ്കൾ എന്ന് പറയുന്നവർക്ക് എന്താ കൊമ്പുണ്ടോ? അവർക്കെതിരെ കേസ് ഉണ്ടായാൽ ഇവിടെ കോടതി നോക്കിക്കോളും.പിന്നെ അമ്മ സിനിമക്കാരുടെ സംഘടന ആണ്. അവരുടെ മാത്രം കാര്യം നോക്കാനുള്ള സംഘടന. അവരെന്തെങ്കിലും തീരുമാനിക്കട്ടെ. അതിനു വഴിയിൽ പോകുന്ന എല്ലാരും കൂടെ അവരുടെ നെഞ്ചത്ത് കയറുന്നതെന്തിനാണ്.

  • @Anoopnandhuzz
    @Anoopnandhuzz 2 года назад

    ഈ ഡയറക്ടർ സപ്പോർട്ട് ചെയ്യുന്നത് അവൻ്റെ അടുത്ത സിനിമ vijayikkananu

  • @mukundanccheenikkaparambil3783
    @mukundanccheenikkaparambil3783 10 месяцев назад

    രാഹുൽ പറഞ്ഞതിലും കാര്യം ഉണ്ട്.

  • @radhac6775
    @radhac6775 2 года назад +5

    ഈ രാഹുലിനെ ചർച്ചക്ക് വിളിക്കാതിരുന്നു കൂടെ ? അയാൾ പറയുന്നതെന്താണെന്നുള്ള തിരിച്ചറിവ് പോലും അയാൾക്ക് ഇല്ലാത്തതാണോ?

  • @georgevarghese7234
    @georgevarghese7234 2 года назад

    ഇയാളെ പോലുള്ളവരെ ആരും ചാനലിൽ കൊണ്ടിരുത്തരുത്. സ്ഥിരമായി അത് ചെയ്താൽ ചാനലിന് തന്നെ അത് ഒരു നാണക്കേടായിരിക്കും.

  • @xavieralexander2094
    @xavieralexander2094 2 года назад +18

    All panelists can call Vijay Babu a rapist, even before conviction, but if you say this is a false case, then all hell breaks loose. Hope Malayalees see the grave danger all men are in today. The bias of the media is all too evident. It is only people like Rahul Easwar who are talking about men's rights which is being totally being compromised by feminist bought media and feminist heckling.

  • @kijokijo5210
    @kijokijo5210 2 года назад

    ആ കുരങ്ങൻ രാഹുലിനെ ഇറക്കിവിടു.

  • @sallykuruvilla4467
    @sallykuruvilla4467 2 года назад

    അമ്മയെക്കുറിച്ചും രാഹുൽ ഇതു തന്നെ പറയുമോ . ഛീ...