Kumily To Cumbam, Kerala Tamil Nadu Boarder Crossing By Jithin Hridayaragam | കുമിളി മുതൽ കമ്പം വരെ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 275

  • @kannanakshay9418
    @kannanakshay9418 3 года назад +10

    ബസ് യാത്രയാണ് എനിക്ക് ഏറ്റവും ഇഷ്ടവും മനോഹരവും.... അനിയാ നന്നയിട്ടുണ്ട്... നല്ലത് പോലെ ആസ്വാദിക്കാൻ പറ്റി...

  • @vishnuav6432
    @vishnuav6432 3 года назад +14

    എന്റെ കുമിളി 🥰🥰🥰🥰

  • @samabraham1489
    @samabraham1489 Год назад +4

    Tamilnadu is a clean state, I lived around eight years in TN

  • @keerthikakeerthika448
    @keerthikakeerthika448 3 года назад +7

    I miss kerala.my memories in this place waiting for bus was very nice when we come to tn from kerala.what a development in this place.the only thing not changed is after the checkpost a shop covered with steel sheets.whenever we r passing that small church we will put coins eventhough in night time.up to that we will not sleep in the bus

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      Thank You 🌹For this very very interesting comment 🌹💝

  • @aswathyravindrannair2097
    @aswathyravindrannair2097 3 года назад +6

    എന്നെന്നും ഹൃദയരാഗതിനൊപ്പം തന്നെ... ഞങ്ങളെപോലെയുള്ള സാധാ രണക്കാർക്കു ഇങ്ങനെ ജാടയില്ലാതെ ഉള്ള കാര്യങ്ങൾ ഉള്ളതുപോലെ എത്തിക്കുന്ന ഹൃദയ സഞ്ചാരിയെയാണിഷ്ടം..... 👍👍👍👍

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 года назад +2

    SUPER VIDEO
    I am a TNSTC FAN.

  • @jerometben8846
    @jerometben8846 3 года назад +4

    പഴയ ചില സ്ഥിരം യാത്രാ ഓർമകളിലേക്ക് തിരികെ പോകാൻ സാധിച്ചു...
    Thank you.💝

  • @unavemarundhu5482
    @unavemarundhu5482 3 года назад

    இந்த இயற்கை காட்சிகள் எனக்கு மிகவும் பிடிக்கும்!அருமை!தம்பி வாழ்த்துக்கள் பல மென்மேலும் வளர வாழ்த்துக்கள்!!!

  • @Music.rootofficial
    @Music.rootofficial Год назад

    ചേട്ടനെ കാണുപോൾ ഒരുപാട് പരിജയം ഉള്ളപോലെ വല്ലാത്ത സന്തോഷം 😊

  • @newlookindia2404
    @newlookindia2404 3 года назад +6

    തമിഴ് നാട് bus കാണാൻ നല്ല ഭംഗി ഉണ്ട്.
    എനിക്ക് അതിലും ഇഷ്ടം കർണാടക bus ആണ് 😀

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      But ഈ പച്ച ബസ് മാത്രമേ കൊള്ളൂ

    • @gopangs3668
      @gopangs3668 3 года назад +1

      കേരള കെഎസ്ആർടിസി ഫാൻസ് 💪💪💪

    • @nasimhanoofvlog3635
      @nasimhanoofvlog3635 Год назад

      Bangi undaavum virthi undaavilla

  • @sudhamurali2187
    @sudhamurali2187 3 года назад +4

    എന്റെ നാട്... കുമളി 😘😘

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 года назад +7

    പൂപ്പാറ വഴി ബോഡി തേനി സൂപ്പറാണ്.
    പോയിട്ടില്ലെങ്കിൽ പോകണേ.

    • @deffywilson5205
      @deffywilson5205 3 года назад +1

      ബോടിമെട്ട്

    • @jithinhridayaragam
      @jithinhridayaragam  3 года назад

      Thank You 🌹🌹🌹

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 3 года назад +1

      @@deffywilson5205 പൂപ്പാറ കഴിഞ്ഞു ബോഡിമെട്ട് അത് കഴിഞ്ഞ് ബോഡിനായ്ക്കന്നൂർ . ഞാൻ ഈ റൂട്ടിൽ
      ബസ് ഓടിച്ചിട്ടുള്ളതും തമിഴ്നാട്ടിലെ മുഴുവൻ സ്ഥലങ്ങളുമറിയാവുന്നയാളാണ്.

    • @deffywilson5205
      @deffywilson5205 3 года назад +1

      @@anoopthodupuzhakerala2837 sorry sir

    • @sulthanmuhammed9290
      @sulthanmuhammed9290 3 года назад

      @@anoopthodupuzhakerala2837 ഇപ്പോൾ പോകാൻ പറ്റില്ല ല്ലോ ബ്രോ കോവിഡ് ആയിട്ട് ബസ് ഉണ്ടോ കുമളി നിന്നാണോ ബസ് കിട്ടുന്നത്

  • @travelingmalabari
    @travelingmalabari 3 года назад +17

    ബ്രോ വഴിയിൽ കണ്ടത് എന്റെ അനിയനെ ആണ് Traveling malabari ♥️🌹♥️ ചാനൽ ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ

    • @jithinhridayaragam
      @jithinhridayaragam  3 года назад +2

      ലോറി ട്രെയിനിൽ കയറ്റിയ വീഡിയോ ഞാൻ നേരത്തെ കണ്ടിട്ടുണ്ടായിരുന്നു. പക്ഷെ ചാനൽ ഇതാണെന്നു ഇപ്പോഴാ മനസിലായെ 👍

    • @travelingmalabari
      @travelingmalabari 3 года назад

      @@jithinhridayaragam ♥️🙏♥️

    • @villagecook2867
      @villagecook2867 3 года назад

      സ്വന്തം ചാനല ഹാ ഹാ

  • @travelentertainmediamanojg7489
    @travelentertainmediamanojg7489 3 года назад +2

    അടിപൊളി നല്ല കാഴ്ച്ച

  • @akhiljoseph5652
    @akhiljoseph5652 3 года назад +4

    തേനി യാത്ര 👌👌👌👌👌🥳..

  • @rajantrichy837
    @rajantrichy837 3 года назад +1

    Good job ,Rajan Trichirappalli

  • @gopangs3668
    @gopangs3668 3 года назад +3

    കമ്പം തേനി ഞാൻ രണ്ടുമൂന്നു പ്രാവശ്യം പോയിട്ടുണ്ട് 👌👌👌

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 года назад +3

    കൂടെ കൂടണം ആഗ്രഹമുണ്ടായിരുന്നു പക്ഷേ സാഹചര്യം വളരെ മോശമായിരുന്നു അതുകൊണ്ടാണ് വരാൻ പറ്റാതിരുന്നത് എന്തായാലും അല്ലാതെ നിങ്ങളുടെ കൂടെയുണ്ട് എപ്പോഴും ഉണ്ട് നിങ്ങൾ പോയി പോളി 🥰

  • @tittuvj
    @tittuvj 3 года назад +4

    ആദ്യമായിട്ടാ കുമളി ന്നു തമിഴ്നാട് കാണുന്നെ

  • @iamlijo9012
    @iamlijo9012 2 года назад

    Bro kochiyil ninn kodaikanaal k bus service undo illengil eath margam busil kodaikanaal ethaam ennonnu paranju tharuvo

  • @nandhananandhu1735
    @nandhananandhu1735 3 года назад +2

    Njangal kumilykkarane🥰

  • @nirmalraj6493
    @nirmalraj6493 7 месяцев назад

    HAI ANNA IS KUMILY A COOLING PLACE OR HOT PLACE?

  • @arunk.m4736
    @arunk.m4736 3 года назад +6

    കുമളികാരൻ 🔥🔥🔥

    • @jithinhridayaragam
      @jithinhridayaragam  3 года назад

      😍😍😍 ഞാൻ കുറേ നാൾ കുമിളിയിൽ ഉണ്ടാരുന്നു 👍

    • @sanjeevsaji2811
      @sanjeevsaji2811 3 года назад

      കട്ടപ്പനക്കാരൻ

  • @prdeep6337
    @prdeep6337 3 года назад +3

    Kumily❤️

  • @lifeissweet7901
    @lifeissweet7901 Год назад +1

    உங்கள் பயணம் மிகவும் சிறப்பாக அமைய என்னுடைய நல்வாழ்த்துக்கள் தஞ்சாவூர் ஒரு சிறப்பான கோவில் நகரம் உலக புகழ்பெற்ற கோவில் உள்ள தஞ்சை பெருவுடையார் கோயில் நீங்கள் தஞ்சாவூருக்கு வருவது எங்களுக்கு மிக்க மகிழ்ச்சி

  • @unavemarundhu5482
    @unavemarundhu5482 3 года назад

    அருமையான பதிவு!வாழ்த்துக்கள் தம்பி

  • @jibinjohnson484
    @jibinjohnson484 2 года назад +1

    Keralathil ninnum bikel pokaan pattumo ??

    • @jithinhridayaragam
      @jithinhridayaragam  2 года назад

      പിന്നെന്താ? പോകാല്ലോ 👍

  • @MALIKPEERMOHAMED
    @MALIKPEERMOHAMED 3 года назад +1

    Hi gm I was at kumily from from 1982 to 1995

  • @sulthanmuhammed9290
    @sulthanmuhammed9290 3 года назад +2

    തമിഴ്നാട് ട്രാൻസ് പോർട്ട്‌ old model ബസിലെ യാത്ര പോളിയാണ് 😍 ഞാൻ മധുര രാമ നാഥപുരം കോയമ്പത്തൂർ എല്ലാം പോവുമായിരുന്നു മുൻപ് ✌️

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      🌹സുൽത്താൻ

    • @prajithkarakkunnel935
      @prajithkarakkunnel935 3 года назад +1

      ഞാൻ റെയിൽവേ ജോലിക്ക് ജോയിൻ ചെയ്തത് പുതുക്കോട്ട ആയിരുന്നു. ഞാൻ ആഴ്ചയിൽ കോട്ടയം വന്നിരുന്നത് ഈ റൂട്ട് ആണ്.1വർഷം അങ്ങനെ ആണ് നാട്ടിൽ വന്നിരുന്നത്, മധുര -കമ്പം -കുമളി - കോട്ടയം യാത്ര അടിപൊളി ആണ്,,

    • @jithinhridayaragam
      @jithinhridayaragam  3 года назад

      Thank You❤Prajith

  • @asmedia9319
    @asmedia9319 3 года назад +2

    9 varshmayi sthiram yathra cheyyunna route.... Ippo busil poyitt 2 varsham aakunnu

    • @jithinhridayaragam
      @jithinhridayaragam  3 года назад

      വീണ്ടും ഈ വഴിക്കൊരു ബസ് യാത്ര 😍
      എന്ന് 😢

  • @CrayonsLab
    @CrayonsLab 3 года назад +3

    Cumbum എത്തുന്നതിനു മുൻപ് ഒരു waterfall ഉണ്ട്... ട്ടാ ❤

    • @jithinhridayaragam
      @jithinhridayaragam  3 года назад

      അതേതാ???

    • @CrayonsLab
      @CrayonsLab 3 года назад +1

      Suruli
      തേനിയിൽ നിന്നും 56 km, but only 10 km from Cumbum

    • @jithinhridayaragam
      @jithinhridayaragam  3 года назад

      ശരിയാ എവിടോ കെട്ടിട്ടുള്ളപോലെ

  • @ashish_0517
    @ashish_0517 3 года назад +1

    Happy Journey Jithin chetta....😍😍😍😍

  • @pablo__escobar__official_2903
    @pablo__escobar__official_2903 3 года назад

    Epalza. Vanthathu. Anna.

  • @Lokanathan-bi9hv
    @Lokanathan-bi9hv 3 года назад +3

    Thamizil thanjai peruvudayar kovil ennu paraum. 1000 Aandukalkku munpu Rajaraja cholan enna Rajavu panitha kshethramanu.

  • @rajendrannagiah8331
    @rajendrannagiah8331 2 года назад

    Good video. Keep it up.

  • @villagecook2867
    @villagecook2867 3 года назад +2

    2006 ൽ ഞാൻ ഒരു Qualis വണ്ടി കൊണ്ട് കമ്പം പോയിട്ടുണ്ട്.

  • @unavemarundhu5482
    @unavemarundhu5482 3 года назад

    இப்போதுதான் உங்கள் வீடியோ பார்கிறேன் செம்ம!

  • @mrs.priyaarun6215
    @mrs.priyaarun6215 3 года назад +2

    I came here many times, my husband native Cumbum.. I love kerela kumily thekkadi Cumbum

  • @devisathi878
    @devisathi878 3 года назад +6

    പോകുന്നവഴി അവിടെ അടുത്ത് ഒരു മുന്തിരിതോപ്പ് ഉണ്ട് നല്ല രസമാണ് അവിടെ

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      അയ്യോ missed
      🌹

    • @ajumohan999
      @ajumohan999 3 года назад +1

      Nannayi

    • @vijayanc.p5606
      @vijayanc.p5606 3 года назад +2

      Aa munthirithoppil kayaranum kazhcha kananum anuvadikkum. Road nte left side. Vereyum undu. Thenikku 3 km pinnil ninnu left - nammude bodimett, pooppara, munnar, 27 km ulla churam. Ellam valare manoharam nammude kayyethum dooram.🙏

    • @jithinhridayaragam
      @jithinhridayaragam  3 года назад

      Thank You 🌹

    • @mohammedmusthafap3295
      @mohammedmusthafap3295 3 года назад +1

      @@jithinhridayaragam igdjv

  • @AllusVibes
    @AllusVibes 3 года назад +2

    അടിപൊളി യാത്ര vlog

  • @subashjaganathan8269
    @subashjaganathan8269 3 года назад +2

    കൂടെയുണ്ടാകും ..... happy journey

  • @dreamhuntingbysibin135
    @dreamhuntingbysibin135 3 года назад +3

    nalla vlog i like ittttt

  • @sarathpbsarath8307
    @sarathpbsarath8307 3 года назад +1

    Munnar ill ninum madurai kk angane aanu pogunath, munnar ill ninum bus kittumo?
    Private bus available aano?

    • @nikhilantonyn2480
      @nikhilantonyn2480 3 года назад +1

      Tamil nadu bus undu pazhani vare avide ninnu Madurai

  • @dibujohn5634
    @dibujohn5634 Год назад

    .bro.adipoli.video.ok.god.bless.you.

  • @vijayanc.p5606
    @vijayanc.p5606 3 года назад +1

    Bro, thanchavooril ninnu madangumpol madurai vannu thanguka, next day Rameswaram um dhanushkodiyum poovuka, avide thanguka, next day
    Thoothukudi, thirunelveli, thenkasi vazhi punalur, Bus service undu, adipoli trip anu. 2-4 episode edukkam.❤️

    • @jithinhridayaragam
      @jithinhridayaragam  3 года назад

      കേട്ടിട്ട് കൊതി ആവുന്നു. ഇനി എന്നാണാവോ ഇങ്ങനൊരു യാത്ര 😲

  • @tintumon8611
    @tintumon8611 3 года назад +2

    കുമളി കംബം പാതയിൽ കളളന്മാരുടെ ശല്യം ഉണ്ടോ ഫാമിലിയുമായി യാത്ര സുരക്ഷിതം ആണോ

    • @jithinhridayaragam
      @jithinhridayaragam  3 года назад

      കുമളി കമ്പം റൂട്ടിൽ ഒരു പ്രശ്നവുമില്ല. കമ്പം മേട് കമ്പം റൂട്ടിൽ പണ്ട് പ്രശ്നം ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ അവിടെയും യാതൊരു പ്രശ്നവുമില്ല

  • @dasappannair1152
    @dasappannair1152 2 года назад +1

    Good video. Keep it up sir.

  • @manavalanmanosy9103
    @manavalanmanosy9103 3 года назад +2

    Super bro

  • @santhoshkumar-ss3ku
    @santhoshkumar-ss3ku 3 года назад +2

    ഓരോ വീഡിയോയ്ക്കും നമ്പർ ഇട്ട് പോകണം , അപ്പോൾ ഇത് കാണുന്നവർക്ക് continuity കിട്ടും , ഒരുപക്ഷെ missing വന്നാലും

  • @aneeshs639
    @aneeshs639 3 года назад +14

    ഏറ്റെ കുമിളി ❤️👍

    • @jithinhridayaragam
      @jithinhridayaragam  3 года назад

      🌹Aneesh

    • @phenix2512
      @phenix2512 3 года назад +3

      കുമളിയും തേക്കടിയുമൊക്കെ ഗൂഗിൾ മാപ്പിൽ തമിഴ്നാട്ടിലാണല്ലോ കാണിക്കുന്നത്. തമിഴന്മാർ ഗൂഗിൾ മാപ്പിൽ കുറെ സ്ഥലങ്ങൾ കയ്യേറി. ഇടുക്കി ജില്ലയുടെ അതിർത്തി ഒക്കെ വെറുതെ ഒന്ന് ഗൂഗിൾ മാപ്പിൽ നോക്കിയാൽ അറിയാം.

    • @shafimas2843
      @shafimas2843 3 года назад

      Evideyanu.kumaliyil

  • @vichuvishva6623
    @vichuvishva6623 3 года назад +2

    Kumily rosappukandam 😎😎😎😎😎😎😎

  • @Rahimbrightmedia
    @Rahimbrightmedia 3 года назад +2

    നല്ല വീഡിയോസ് ആണല്ലോ ബ്രോ.

  • @sanjoyohannan8760
    @sanjoyohannan8760 3 года назад +1

    ഞാൻ clgil pokunathu kumily -theni roadil kudiya

  • @rckybhaibangalore4280
    @rckybhaibangalore4280 3 года назад +1

    Kidu

  • @jishavijayan1696
    @jishavijayan1696 3 года назад +1

    സൂപ്പർ.,.... Waiting 👍👍👍

  • @mohammedadham6683
    @mohammedadham6683 3 года назад +2

    Super g

  • @bobykulathumkarottu2907
    @bobykulathumkarottu2907 3 года назад +2

    ഇതിന്റെ next പാർട്ട്‌ ഉണ്ടോ?

    • @jithinhridayaragam
      @jithinhridayaragam  3 года назад

      ഉണ്ടല്ലോ
      ruclips.net/video/rus6Y0HsG68/видео.html

  • @jjkingvlog1015
    @jjkingvlog1015 3 года назад +2

    Kumily is tamilnadu or kerala?

  • @pradeshc4165
    @pradeshc4165 3 года назад +2

    കിടു

  • @vivek95pv14
    @vivek95pv14 3 года назад +2

    Border cross cheytha Kerala policenu pidikkan patto atho Tn police aano

    • @jithinhridayaragam
      @jithinhridayaragam  3 года назад

      അയ്യോ 😢 അറിയില്ല

    • @vivek95pv14
      @vivek95pv14 3 года назад

      @@jithinhridayaragam 🤣🤣🤣🤪 no prob

  • @-._._._.-
    @-._._._.- 3 года назад +2

    ബസ് യാത്ര വ്ലോഗ് നല്ലത് തന്നെ ആണ്,,പക്ഷെ അതിന്റെ ബുദ്ധിമുട്ട് ബസ് ഇൽ മാത്രം യാത്ര ചെയ്യുമ്പോൾ നല്ല നല്ല സ്ഥലങ്ങൾ കണ്ടു ഇഷ്ടത്തിന് ഇറങ്ങാൻ കഴിയില്ല എന്ന കുറവ് മാത്രമേ ഉള്ളു..പക്ഷെ മാപ് ഇപ് നോക്കി ഇറങ്ങേണ്ട സ്ഥലങ്ങൾ ഇൽ ഇറങ്ങി വിഡിയോ എടുത്ത് പിന്നീട് നടക്കുകയും വീണ്ടും ബസിൽ കയറി യാത്ര യാത്ര തുടരുന്ന രീതി ആണെങ്കിൽ ചിലവ് വളറെ കുറക്കുകയും ചെയ്യാം👍

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      🌹

    • @-._._._.-
      @-._._._.- 3 года назад +1

      @@jithinhridayaragam ഒരു ലക്ഷം views വെറും 7 മിനുട്ട് വിഡിയോ യിൽ..തുടരട്ടെ കേരളം വിട്ടുള്ള യാത്രകൾ...😀

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      😘

  • @offsidecricketnews
    @offsidecricketnews 3 года назад +2

    Happy journey ... njangalum koodeyund bro 👍👍

  • @phenix2512
    @phenix2512 3 года назад +4

    കുമളിയും തേക്കടിയുമൊക്കെ ഗൂഗിൾ മാപ്പിൽ തമിഴ്നാട്ടിലാണല്ലോ കാണിക്കുന്നത്. തമിഴന്മാർ ഗൂഗിൾ മാപ്പിൽ കേരളത്തിലെ ചില സ്ഥലങ്ങൾ കയ്യേറിയിട്ടുണ്ട്. ഇടുക്കി ജില്ലയുടെ അതിർത്തി ഒക്കെ വെറുതെ ഒന്ന് ഗൂഗിൾ മാപ്പിൽ നോക്കിയാൽ മനസ്സിലാകും..

    • @phenix2512
      @phenix2512 3 года назад +3

      @@christo_sajy24 ഈ അതിർത്തികൾ ഒക്കെ ഗൂഗിൾ മാപ്പിൽ എഡിറ്റ് ചെയ്യാൻ പറ്റില്ലേ? സ്ഥലപ്പേരുകൾ എഡിറ്റ് ചെയ്യാൻ അറിയാം. Suggest edits എന്നൊരു option ഉണ്ട്. പക്ഷെ ഈ തെറ്റായ ബോർഡർ ഒക്കെ എങ്ങനെ എഡിറ്റ് ചെയ്യും🤔🤔

    • @fz454
      @fz454 3 года назад +2

      @@phenix2512 നിങ്ങൾ പറഞ്ഞത്‌ ശെരിയാണ് ഞാൻ ഇപ്പോൾ നിങ്ങൾ പറഞ്ഞപ്പോൾ ഗൂഗിൾ Map നോക്കിയത്. ബോർഡർ ലൈൻ ശെരിക്കും എഡിറ്റ്‌ ചെയ്തു കുമിളി തേക്കടി ഒക്കെ തമിഴ് നാട്ടിലെ സ്ഥലങ്ങൾ ആയിട്ടു ആണ് കാണിക്കുന്നത്. തമിഴ്ൻ മാറുക്കു ഇതു തന്നെ പണി ഇങ്ങനെ ഒക്കെ ചെയുന്നത് തന്നെ സൈബർ ടീംസ് ഉണ്ട്.

  • @rifashiyas5904
    @rifashiyas5904 5 месяцев назад

    എൻ്റെ നാട് ❤❤❤

  • @pablo__escobar__official_2903
    @pablo__escobar__official_2903 3 года назад

    Aduthu. Eppo
    Varum. Bro.. i. Am. Theni..

  • @abinraj6509
    @abinraj6509 3 года назад +2

    Happy journey

  • @remeshkp6653
    @remeshkp6653 3 года назад +2

    Super

  • @gopangs3668
    @gopangs3668 3 года назад +3

    കേരളKSRTC😍😍😍

  • @mesarath21
    @mesarath21 3 года назад +2

    5.10 ഞങ്ങൾ പണ്ട് ഇവിടെ വരെ ആണ് രാവിലെ ഓടാൻ പോയിരുന്നത് 😌

    • @jithinhridayaragam
      @jithinhridayaragam  3 года назад

      ഇപ്പോൾ പോണേ e- pass വേണം കെട്ടോ 😜
      🍁thank you Sarath

    • @mesarath21
      @mesarath21 3 года назад +1

      @@jithinhridayaragam mmm..😊 ലോക്ക്ഡൗണ് കഴിഞ്ഞു പോകാൻ ഇരിക്കുവാ ബ്രോ, ഞങ്ങൾ എപ്പഴും പോകുന്നതാ, കമ്പത്തെ ദോശയും, ചായയും, ബാർ ഉം ഒക്കെ നല്ല വൈബ് ആണ് 😍
      എന്റെ വീട് കുമളി ആണ്, so കേരളത്തിൽ ഹർത്താലോ മറ്റോ വന്നാൽ നേരെ തമിഴ്നാട്ടിലേക്കു പോകും 😊

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      😍😍😍👍👍👍👍

  • @parvathyshyam2727
    @parvathyshyam2727 3 года назад +2

    കുമിളിക്കാരി 🥰🥰

    • @jithinhridayaragam
      @jithinhridayaragam  3 года назад

      Thank You 🌹Parvathy

    • @phenix2512
      @phenix2512 3 года назад +1

      ഗൂഗിൾ മാപ്പ് ഒന്ന് ചെക്ക് ചെയ്ത് നോക്കൂ. കുമളിയും തേക്കടിയും പാറശ്ശാല റെയിൽവേ സ്റ്റേഷനും കമ്പംമേട്ട് മുതലായ സ്ഥലങ്ങളൊക്കെ തമിഴ് നാട്ടിലാണ് കാണിക്കുന്നത്. അതും തമിഴ് ലിപിയിൽ.

  • @vijayanc.p5606
    @vijayanc.p5606 3 года назад +2

    Valiya resamanu TN yathra, churam irangi lower camp muthal bhooprakrithi, veedukal, alukal, bhasha bhakshanam ellam vyathyastham. Ennal food, language kuzhappamilla. Ulnadan gramangal oru veritta kazhcha thanne, athu kananai mathram 20 thavana enkilum njanum wife um poyittundu, ippol corona. Pokunnilla. Nalla parichayamayi.

    • @jithinhridayaragam
      @jithinhridayaragam  3 года назад

      ഉൾനാടൻ ജീവിതം shoot ചെയ്യാൻ മടിയാണ്. ഞാൻ ഏറ്റവും ആസ്വധിക്കുന്നത് വ്യത്യസ്തമായ ഈ ജീവിത രീതികളാണ്

  • @gopangs3668
    @gopangs3668 3 года назад +2

    തീർച്ചയായും കൂടെ ഉണ്ടാവും കൂടെ ഉണ്ടാകും 👍👍👍

  • @asishpularypulary8143
    @asishpularypulary8143 3 года назад +2

    Happy journey bro♥️

  • @pablo__escobar__official_2903
    @pablo__escobar__official_2903 3 года назад +1

    Eppo
    Bus.. undo.... anna.

  • @saudanwar2312
    @saudanwar2312 3 года назад +2

    Chettan e videoyil adhyam edutha vandi Hondacity enteya njana athil undayirunne

    • @jithinhridayaragam
      @jithinhridayaragam  3 года назад

      😍😍😍
      അതിലെ പാസ്സ് ചെയ്യുന്ന സ്കൂട്ടർ ആണോ

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 года назад

    റിനോ യുടെ ചേട്ടന്റെ ചാനൽ സബ്സ്ക്രൈബറാണ് ഞാൻ

  • @RenjithPBalan
    @RenjithPBalan 3 года назад +3

    Super❤

  • @AbhijithM3355
    @AbhijithM3355 3 года назад +2

    🔥🔥🔥🔥kiduuu😍👍

  • @MMMTraveller
    @MMMTraveller 3 года назад +1

    വരട്ടെ പോരട്ടെ 🌹🌹

  • @midhunchandran4035
    @midhunchandran4035 3 года назад +2

    Poyii varu bro🥰🥰👍

  • @B4Vibes
    @B4Vibes 3 года назад +1

    നിങ്ങള് പോളിക്ക് brother👍👍

  • @adimalikkaran6403
    @adimalikkaran6403 3 года назад +3

    ❤❤❤👍👍👍

  • @rinovarghese380
    @rinovarghese380 3 года назад +2

    ❤️❤️❤️

  • @oursignature6180
    @oursignature6180 3 года назад +1

    ചേട്ടാ ഞാൻ കോളേജ് ടൈം അവിടെ കമ്പം തേനി റോഡ് തേർഡ് ക്യാമ്പ് എന്ന സ്ഥലത്ത് കല്യാണം ത്തിനു വന്നു ഒരുപാട് വർഷം ആയി റോഡ് സൈഡ് ആണ് വീട് ചേട്ടൻ പേര് സജീവ് ആർമി ആണ് ചേച്ചി ദീപ pls ഒരുപാട് സെർച്ച്‌ ചെയ്യുന്നു

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      എനിക്ക് മനസ്സിലായില്ല ഞാൻ എന്തെങ്കിലും സഹായം ചെയ്യണം എന്നാണോ

    • @oursignature6180
      @oursignature6180 3 года назад

      @@jithinhridayaragam അവർ എങ്ങനെ കണ്ട് പിടിക്കാൻ പറ്റും അറിയില്ല 😭😭

  • @deepakrahul5495
    @deepakrahul5495 3 года назад +1

    Urappayittum koode undakumm...❤🤩🥰

  • @prasanthknair5317
    @prasanthknair5317 3 года назад +2

    തേനിയിൽ നിന്ന് തിരിപ്പൂര് ബസ് കിട്ടുമോ

    • @jithinhridayaragam
      @jithinhridayaragam  3 года назад

      കിട്ടൂല്ലോ

    • @sulthanmuhammed9290
      @sulthanmuhammed9290 3 года назад

      ഈ റോഡ് തിരിപ്പൂര് പോകാൻ പറ്റുമോ കുമളി വഴി

  • @sudharsanaadhan3382
    @sudharsanaadhan3382 3 года назад +1

    Hi bro I'm from TN Theni bro

  • @bijoychacko8101
    @bijoychacko8101 3 года назад

    Nice 😊

  • @SanthoshVLR
    @SanthoshVLR 3 года назад +1

    അടുത്ത വീഡിയോക്ക് വേണ്ടി ഐയാം വെയ്റ്റിംങ്

  • @gvbalajee
    @gvbalajee 3 года назад

    Be safe

  • @capsuleeducation520
    @capsuleeducation520 2 года назад +1

    Theni to kerala RTPCR VENO

  • @georgesamuel1549
    @georgesamuel1549 3 года назад +1

    👍👍👌👌

  • @sandeepsandhu4543
    @sandeepsandhu4543 3 года назад +1

    തഞ്ചാവൂരിനെ കുറിച്ച് അറിയാവുന്ന ആളെ കിട്ടിയോ bro

    • @jithinhridayaragam
      @jithinhridayaragam  3 года назад

      കിട്ടി. തിരിച്ചു വന്നിട്ടാണെന്നെ ഉള്ളൂ 😂

    • @sandeepsandhu4543
      @sandeepsandhu4543 3 года назад

      ആണോ !

  • @COAbhijithjiji
    @COAbhijithjiji 3 года назад +2

    Poli😍❤

  • @rudrahirdekar4918
    @rudrahirdekar4918 3 года назад +1

    Atleast make vlogs in english bro for understanding of other state peoples🙏🙏

  • @davidsharma7128
    @davidsharma7128 3 года назад +1

    👌👌👌

  • @Sanatailors_Embroidery
    @Sanatailors_Embroidery 3 года назад +1

    Naan uthamapalayam

  • @neelakurinji8270
    @neelakurinji8270 3 года назад +1

    🌿🌿🌿

  • @varunrajm5290
    @varunrajm5290 2 года назад

    Kumaly to Palani bus undo

    • @RajendranNagiah
      @RajendranNagiah 7 месяцев назад +1

      Yes, bus available from Kumily to Palani.

    • @varunrajm5290
      @varunrajm5290 7 месяцев назад

      @@RajendranNagiah 🙏🏾

    • @varunrajm5290
      @varunrajm5290 7 месяцев назад

      @@RajendranNagiah thanks ❤️

  • @sujishamukesh7315
    @sujishamukesh7315 3 года назад +1

    Bus yathra oru anubavamthanneyattaaaa