ഒരു പൊട്ട തമാശ ശ്രീനിവാസൻ ചരിത്രമാക്കിയപ്പോൾ | Srinivasan | Sreenivasn Comedy | Mukesh Speaking #23

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 416

  • @LinuDT
    @LinuDT 2 года назад +55

    നിങ്ങൾ പറയുന്ന പോലെ കഥ പറയാനും അതും പറഞ്ഞ് വിശ്വസിപ്പിക്കാനും കഴിയുന്ന ഒരാൾ വേറേ ഇല്ല ❤️

  • @mohamedsajeer
    @mohamedsajeer 2 года назад +206

    മുകേഷ് comedy movies എന്നതാവും youtubil ഞാൻ ഏറ്റവും കൂടുതൽ തിരഞ്ഞിട്ടുണ്ടാവുക........താങ്കൾ ഉള്ള സിനിമകൾ ഒത്തിരി ഇഷ്ട്ടം

    • @ajk4400
      @ajk4400 2 года назад +6

      I have searched for Sreenivasan comedy movies.

    • @unaistt9690
      @unaistt9690 2 года назад +2

      Njanum

    • @trinity832
      @trinity832 2 года назад +5

      Njan phone calls aan search cheythitullath🤣
      Velachil edukaruth ketto

    • @siva-lo6ve
      @siva-lo6ve 2 года назад +1

      @@trinity832 😂😂

    • @pscguruquizs
      @pscguruquizs 2 года назад

      ruclips.net/video/TFs2grLMk2A/видео.html

  • @dantis_antony
    @dantis_antony 2 года назад +64

    ആ ഫലിതത്തിന്റെ സ്രഷ്ടാവ് സർ ആണെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത surprise ആയിപോയി..
    എന്റെ ചെറുപ്പത്തിൽ മനോരമ വാരികയിൽ പലപല ലക്കങ്ങളിൽ ഞാൻ ഈ ഫലിതബിന്ദു വായിച്ചിട്ടുണ്ട്..

  • @ajk4400
    @ajk4400 2 года назад +83

    Mukesh speaking is a great way of fulfilling our thirst for grandma's stories.
    Don't care about people who criticise negatively. I have no wish to write any thesis of malayalam movies after watching this. I am here to de-stress!

    • @MukeshSpeaking
      @MukeshSpeaking  2 года назад +23

      Thanks AJ

    • @uturn2971
      @uturn2971 Год назад +1

      @@MukeshSpeakingLove you Mukesh sir🥰🥰🥰.... Please share something about Chunakkara

    • @sunithathomas3872
      @sunithathomas3872 Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @shahanastp9082
    @shahanastp9082 2 года назад +7

    താങ്കളുടെ ഈ കഥ പറച്ചിൽ വല്ലാത്തൊരു അനുഭവം തന്നെയാണ് മുകേഷേട്ടാ 💕💕💕💕💕💕💕💕💕💕

  • @beeguyfree
    @beeguyfree 2 года назад +2

    ഈ തമാശ പണ്ട് ഫലിത ബിന്ദുക്കളിൽ വന്നത് ഓർമയുണ്ട്. പിന്നീട അത് വടക്കു നോക്കി യന്ത്രത്തിൽ കേട്ടപ്പോൾ പണ്ട് വായിച്ചത് ഓർത്തു ഇപ്പോഴാണ് ഇതിനു പിന്നിൽ ഇങ്ങനെ ഒരു കഥയുണ്ട് എന്ന് മനസിലായത്.

  • @Akku-sk9he
    @Akku-sk9he 11 месяцев назад

    മുകേഷേട്ടാ നിങ്ങളാരാന്നാ നിങ്ങടെ വിചാരം. ഞങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ ഞങ്ങളെ സ്വാധീനിച്ചിട്ടു ള്ള വലിയ വ്യക്തിയാണ്. നിങ്ങൾ പറയുന്നത് കേൾക്കാൻ തന്നെ ഒരു രസമാണ്.

  • @SamSung-yr9wy
    @SamSung-yr9wy 2 года назад +5

    കേട്ടിരിക്കാൻ രസമാണ് സർ.
    ചെറുപ്പത്തിൽ അമ്മാവന്മാര് പറയുന്ന കഥകൾ കേട്ട്, മരുമക്കൾ ഇങ്ങനെ thrill അടിച്ചിരിയ്ക്കില്ലേ ? ആ ഒരു feel ❤️❤️
    കിഴിച്ചു നോക്കുന്നവന് ഒരു സൗഹൃദ സദസ്സിലും സ്ഥാനമുണ്ടായിരിക്കില്ലെന്നത് എല്ലാർക്കും അറിയാല്ലോ..അങ്ങനെയുള്ളോരെ ആ വഴിയ്ക്ക് വിട്ടേര് സർ...We love listening to your stories & You're a Very Good StoryTeller👌

  • @വടക്കുംനാഥൻ-മ5ഘ

    Hii മുകേഷേട്ടാ..
    ഞാൻ ഒരു episode ഉം miss ചെയ്യാറില്ല. ഒരു പാട് ഇഷ്ട്ടമാണ് ചേട്ടനേയും ചേട്ടന്റെ സിനിമകളും പിന്നെ ഈ പ്രോഗ്രാമും❤❤🌹

  • @Lezithavp
    @Lezithavp 2 года назад +1

    ഈ തമാശ യുടെ പിതാവ് Mr മുകേഷ് ആണന്നത് ഒരു പുതിയ അറിവാണ് ,
    സത്യസന്ധമായി പറഞ്ഞാൽ ഞാൻ ഈ തമാശ ഒരു ദിവസം 4 തവണയെങ്കിലും ഓർക്കും പറയും വർഷങ്ങളായി .... നന്ദി .. ഇത്ര വലിയ ഒരു തമാശ മലയാളത്തിന് നൽകിയതിന് ..

  • @induprakash01
    @induprakash01 2 года назад +1

    ഒരുപാട് ദിവസമായി കഥകൾ കേൾക്കാതെ, ചില സാങ്കേതിക തടസ്സങ്ങൾ കാരണം കഥകൾ കേൾക്കാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല. അല്പം ചിരിക്കണം എന്ന ചിന്തയുമായി മുകേഷിന്റെ കഥ കേൾക്കാൻ വീണ്ടും ഞാനുമുണ്ടാകും. 👍👍👍🌹🌹🌹ആശംസകൾ 🌹

  • @ggnairbe
    @ggnairbe 2 года назад +2

    മുകേഷേട്ടന്റെ അവതരണം മനോഹരവും വളരെയേറെ സന്തോഷം ജനിപ്പിക്കുന്നതുമാണ് ... ആരെന്തു പറഞ്ഞാലും മുകേഷേട്ടന്റെ ഈ ശൈലിയിൽ യാതൊരു മാറ്റവും വരുത്തരുതേ ...
    ദൈവാനുഗ്രഹം കൂടെയുണ്ടാകട്ടെ 🙏

  • @VerSioNY100
    @VerSioNY100 2 года назад +4

    Have been speaking English for years living in India but only Mukesh taught what is Shrewd and frowning 😊

  • @habbyaravind3571
    @habbyaravind3571 8 месяцев назад +1

    മെഗാ സ്റ്റാർ
    മുകേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 года назад +30

    Old days are golden moments to be cherished. 👍👍❤👍👍

  • @anandudharmapalan7785
    @anandudharmapalan7785 2 года назад +3

    അക്കരെ അക്കരെ അക്കരെ ഇന്നലെയും കണ്ടു ഒത്തിരി ഒത്തിരി ചിരിച്ചു
    സന്തോഷം☺️✨ 🙏

  • @ponnuvava2301
    @ponnuvava2301 2 года назад +1

    മുകേഷേട്ടന്റെ എല്ലാ സിനിമ കളും ഇഷ്ട്ടമാണ് ഗോഡ് ഫാദർ എത്ര തവണ കണ്ടിട്ടുണ്ട് ന് ചോദിച്ചാൽ എണ്ണം ഓർമ്മയില്ല അത്രക്കും ഇഷ്ട്ടമാണ് 🥰

  • @nasirknadapuram9957
    @nasirknadapuram9957 11 месяцев назад

    കഥ പറയുമ്പോൾ എന്ന സിനിമയെക്കുറിച്ചുള്ള ആ വീഡിയോ എനിക്ക് വളരെയേറെ ഇഷsപ്പെട്ടു

  • @Knightrid
    @Knightrid 2 года назад +5

    മുകേഷേട്ടാ.... കലക്കി🔥🔥🔥🔥 വീണ്ടും ദിവസം ചെയ്യണം❤️❤️❤️

  • @rishadks5824
    @rishadks5824 2 года назад +1

    മുകേഷേട്ടാ പരിപാടി സൂപ്പറാണ് മമ്മൂട്ടിയെ കുറിച്ചുള്ള കഥകളാണ് ഏറ്റവും സൂപ്പറായത് പിന്നെ എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ഒടുവിലും മാളയും തമ്മിലുള്ള കഥയാണ് 👍👌🎗️

  • @fazilma2742
    @fazilma2742 2 года назад +4

    Wonderful story telling mukeshettan.... You are getting closer to people s hearts through this channel

  • @JaganJohn
    @JaganJohn 2 года назад +4

    Mukeshetta you are a very gifted story teller. Always makes me smile and laugh

  • @praveenv6346
    @praveenv6346 2 года назад

    ഈ തമാശ ഉണ്ടായത് ഇങ്ങനെ ആണല്ലേ. ഇത് ഒരു പുതിയ അറിവായി. നന്ദി

  • @mjsmehfil3773
    @mjsmehfil3773 2 года назад +1

    Mukeshji
    Some people are there to criticize only...unknowingly those are missing the charm of that happy moments..
    Your narration is mindblowing..
    God bless you abundantly..
    Sunny Sebastian
    Kochi,Kerala.

  • @sreekanthsnair6914
    @sreekanthsnair6914 2 года назад

    മുകേഷേട്ടാ... താങ്കളുടെ കഥകൾ, താങ്കളുടെ ശൈലി അതാണ് ഇഷ്ടം. എൻ്റെ നാലര വയസ്സുകാരി മകൾ പോലും താങ്കളുടെ കഥകൾ എന്നോടൊപ്പം കേട്ടിരിക്കാറുണ്ട്. അവളുടെ കൂട്ടൂകാരൻ മുകേഷെന്നാണ് അവൾ വിളിക്കുന്നത് തന്നെ... ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🥰

  • @PravijithPv-p8o
    @PravijithPv-p8o 11 месяцев назад

    Mukesh 💕💖💖💖💖💕💕💕💕💖💖💖

  • @shibumonshamsudeen9124
    @shibumonshamsudeen9124 2 года назад +61

    ഇതേ ജനുസ്സിൽപ്പെട്ട വേറൊരു തമാശ ഉണ്ട് " ബസിൽ കയറി ടിക്കറ്റിനു കാശ് കൊടുത്ത ശേഷം യാത്രക്കാരൻ കണ്ടക്ടറോട് : ബാലൻസ് കിട്ടിയില്ല.
    അപ്പോൾ കണ്ടക്ടർ : എങ്കിൽ ആ കമ്പിയിൽ മുറുകെ പഠിച്ചോളൂ....
    ......... കൊല്ലണ്ട... 😬

  • @febinasajin5198
    @febinasajin5198 2 года назад +1

    Vanitha Magazinel mukesh kadhakal vayichu kure chirichittund ..athil oru latha s nairude story super stress buster aayirunnu..😂

  • @sreelakshmijithcklkg4117
    @sreelakshmijithcklkg4117 Год назад

    മുകേഷേട്ടാ ഇതെങ്ങനെ സാധിക്കുന്നു ഇത്രയും ഹ്യൂമറായിട്ട് കഥ പറഞ്ഞ യാൻ😝😝

  • @jijo592
    @jijo592 2 года назад +11

    I like the way you tell the stories...
    It's beautiful 🥰

    • @MukeshSpeaking
      @MukeshSpeaking  2 года назад +3

      Thanks Jijo

    • @jijo592
      @jijo592 2 года назад +1

      @@MukeshSpeaking WOW Sir you replied on my comment...I am beyond happy 🥰

  • @fahadguru
    @fahadguru 2 года назад +5

    ഓരോ എപ്പിസോഡും കഴിയുമ്പോൾ അടുത്ത വ്യാഴാഴ്‌ചയാകാൻ കാത്തിരിക്കും 😍

  • @HemaLatha-dh8zf
    @HemaLatha-dh8zf Год назад

    Mukesh Etta you are excellent 👌....

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад

    Excellent mukeshetta
    എന്റെ ചാൻസ്

  • @singwithpramod2219
    @singwithpramod2219 2 года назад

    🙏🙏🙏🙏🙏🙏മുകേഷ് ചേട്ടാ മായാ മഞ്ചലിൽ എന്ന പാട്ടിനു താങ്കളുടെ പ്രകടനം ലോകത്തിൽ ഒരു നടനും ചെയ്താൽ ശരിയാകില്ല .ആ പാട്ട് ഇത്രയും ഹിറ്റ്‌ ആയതിൽ താങ്കളുടെ സംഭാവന വളരെ വലുതാണ്... ഞങ്ങളുടെ കോളേജ് കാലത്ത് തിരക്കിന്റെ നടുവിൽ നിന്ന് താങ്കളുടെ എത്രയോ പടങ്ങൾ കണ്ടതോർമ വരുന്നു. നർമം ഇത്രയും ഭംഗിയായി ചെയ്യുന്ന ഒരു നായക നടൻ മലയാളത്തിലുണ്ടോ എന്ന് സംശയമുണ്ട്. എല്ലാം ആശംസകളും നേരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thowfeekrahim2984
    @thowfeekrahim2984 2 года назад +1

    Njaan nikkoolla...... njaan nikkoolla......ente favourite dialogue from you Mukesh

  • @Poothangottil
    @Poothangottil 2 года назад +6

    അന്തസ്സ് വേണമെടാ സംഭവത്തെക്കുറിച്ച് ഇതിൽ പറയുമെന്ന് കരുതുന്നു 😊

  • @nusrakozhikkod3061
    @nusrakozhikkod3061 2 года назад +2

    Adipoli ayitnd😘❤️👌 adutha partin vendy katta waiting ettaa🥰

  • @sufyanmuhammad5569
    @sufyanmuhammad5569 2 года назад +24

    "വിളച്ചിൽ എടുക്കാതെ" അടുത്ത എപ്പിസോഡ് വേഗം തരണേ 🤪🤪

    • @rahulchandran1000
      @rahulchandran1000 2 года назад +1

      Record ചെയ്യുന്നുണ്ടല്ലോ അല്ലേ..,

    • @arunvpillai1982
      @arunvpillai1982 2 года назад +1

      @@rahulchandran1000 അല്ലെന്നേ... ഒന്ന് ശബ്ദം കേൾക്കാൻ വിളിച്ചാലും എടുക്കില്ലന്നെ... കുറ്റം പറയാൻ പറ്റില്ല ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും... ഏതായാലും റെക്കോർഡ് ചെയ്തവരുടെ തനികൊണം കാലം തെളിയിച്ചല്ലോ അത് മതി

  • @midhun5156
    @midhun5156 2 года назад +1

    മുകേഷേട്ടൻ എന്തായാലും ചരുങ്ങിയത് ഒരു സിനിമക്കെങ്കിലും കഥയും തിരക്കഥയും എഴുതണം. താങ്കളുടെ അവതരണം മനോഹരം തന്നെ. ഒട്ടും തന്നെ മടുപ്പിക്കുന്നില്ല . ❤️

  • @Kaipa3380
    @Kaipa3380 8 месяцев назад

    ചളിതമാശയും ആയി മുഖേഷ്വരുന്ന സിനിമകൾ ധാരളം കണ്ടിട്ടുണ്ട്
    അഛൻ രാജവ് അപ്പൻ ജേതാവ് പാർവ്വതി പരിണയം മഹാനായ ജോജി ഹരിദാസിൻ്റെ ദിലിപ് മുഖേഷ് ഗണേഷ് - പ്രിയരാമൻ അഞ്ജു അരവിന്ദ് സിനിമ
    ചളി താമശ കൊണ്ട് ആറാട്ടിയ സിനിമകൾ ഒത്തിരി ഇഷ്മായ സിനിമകൾ സീരിയസ് ഒരു സിനിമ മാത്രം ഒരു തമ്പുരാനായി പൊട്ടൻ മാതിരി കരയിപ്പിച്ച് കണ്ണ് കലക്കി തുളസിദാസ് സംവിധയകൻതോന്നുന്നു
    ഒരുപാട് ഇഷ്ടം❤

  • @sreenathsvijay
    @sreenathsvijay 2 года назад +1

    തീർച്ചയായും മുകേഷേട്ടന്റെ എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണും.... ❤

  • @ananduprathapan4857
    @ananduprathapan4857 2 года назад

    Ennu kandath mayajalam film aanu. Valiyachunkatharayil Babu Narayanan Thampi. Pwoli item.

  • @sudhiyumchiriyum8159
    @sudhiyumchiriyum8159 2 года назад +4

    ചേട്ടൻ പാതിരയ്ക്ക് ഉറങ്ങികിടക്കുമ്പോ ശ്രീനി ചേട്ടൻ വിളിച്ചപ്പോ ചേട്ടൻ എന്ത് പറഞ്ഞു.. സാദാരണ പറയാറുള്ളത് തന്നെ ല്ലേ 😛

  • @sreerajtr3408
    @sreerajtr3408 Год назад

    Mukesh sir supper very interesting ❤️

  • @prasanthpi1951
    @prasanthpi1951 2 года назад

    Kiduuuu super

  • @dayanandab2687
    @dayanandab2687 Год назад

    Mukeshett...
    Super

  • @bahubali68
    @bahubali68 Год назад

    കഥകളിൽ അതിശയോക്തി കൂടുതലാണ്.

  • @ErinicVlogs
    @ErinicVlogs 2 года назад +3

    Njanum undae🙋

  • @nidhishponnappan7615
    @nidhishponnappan7615 Год назад

    Mukesh sir superb

  • @bibinkavumpattu9748
    @bibinkavumpattu9748 2 года назад +2

    മുകേഷേട്ടാ മൂക്കില്ല രാജ്യത്ത് മൂവി ലൊക്കേഷനിൽ നടന്ന എന്തെകിലും കഥ പറയാമോ 🤗😇

  • @bobynair
    @bobynair 10 месяцев назад

    അങ്ങനെ കുറ്റം പറയുന്നവര് പറ്റി ശ്രദ്ധിക്കാൻ പോകണ്ട....എല്ലാത്തിലും ഉണ്ട് അങ്ങനെ ഉളളവർ അവർ സപ്പോർട്ട് ചെയ്യാൻ അല്ല നിൽക്കുന്നത് തോൽപ്പിക്കാൻ നിൽക്കുന്നവരാണ്...

  • @devikaprasannan7279
    @devikaprasannan7279 2 года назад +1

    Great fan of you mukesh sir😘😘

  • @deepuzentertainment9918
    @deepuzentertainment9918 2 года назад

    Njan Mukesh ettante kadhakal kooduthal kettathu badai bungalowil anu ithu super anu ketto be going

  • @12345ajnjathan
    @12345ajnjathan 2 года назад

    Namaskaram chetta,njan rajendran haripad,Haripad SN theatril vechu maattupetti machan filminte aakhoshavelayude bhagamayi mukeshettanum,jagathichettanum,Salim Kumar thudangiyavar theatril vannappol mukeshettanumonnichoru photo edukkan enikku sadhichu,ee oravasarathil athinu Nanni njan parayunnu,your programe is very good,all the very best,God bless you

  • @kripalbalan8565
    @kripalbalan8565 2 года назад +4

    Mukesh has a unique talent in narrating stories

  • @Butterfly-gl2mm
    @Butterfly-gl2mm Год назад

    U are a tented actor .. I love ur acting. God father is d best

  • @sajibhai09
    @sajibhai09 2 года назад +1

    ഈ പ്രോഗ്രാം കാണാൻ തുടങ്ങിയിട്ട് അധികനാൾ ആയില്ല പക്ഷെ അഞ്ച് എപ്പിസോടെക്കെ ഒരുദിവസം കാണും വളരെ ഇഷ്ടം ആണ് തനിയാവർത്തനം ആണ് ഏറ്റവും ഇഷ്ട്ടപെട്ട മൂവി ( ശ്രീനി ചേട്ടൻ പണ്ട് വിളിച്ചത് ഓക്കേ എപ്പോഴെങ്ങാനം രാത്രിയിൽ വിളിച്ചാൽ )

  • @riyazabdulaziz3493
    @riyazabdulaziz3493 2 года назад

    Mukeesh Etta Really good Entertainment iI am Regularly Watching 👍👍👍

  • @ikpikp7470
    @ikpikp7470 2 года назад

    നിയമസഭാ കൂടുമ്പോൾ താങ്കളുടെ പ്രസംഗം പ്രത്യേകം കേൾക്കാറുണ്ട്
    ആ പ്രസംഗത്തിലൂടെ ഇതുപോലുള്ള കഥകളും വയനാട് ചുരം വഴി നാടകം കളിയ്ക്കാൻ പോയ കഥയും പറഞ്ഞതോർക്കുന്നു

  • @Mounasankalpa
    @Mounasankalpa 2 года назад +1

    👌മുകേഷേട്ടാ superb😁😁😁

  • @priyalalbaburaj9630
    @priyalalbaburaj9630 2 года назад

    അടിപൊളി മുകേഷേട്ടാ ഇനിയും പോരട്ടെ കഥകൾ.

  • @maninileshwaram
    @maninileshwaram 2 года назад

    Arum kettirunnu pokunna randuper Mukesh & Sreenivasan

  • @ananthu1996
    @ananthu1996 Год назад

    Very interesting to listen your anecdotes , keep posting more and more videos

  • @harikrishnan7245
    @harikrishnan7245 2 года назад +36

    സത്യത്തിൽ വടക്കുനോക്കിയന്ത്രം ഇറങ്ങിയത് 1989 ഇലും മാനത്തെ വെള്ളിത്തേര് 1994 ഇലും ആണ്. ടൈറ്റസ്, ചേട്ടനെ കാണാൻ വന്നത് മാനത്തെ വെള്ളിത്തേരിന്റെ സെറ്റിൽ ആരുന്നല്ലോ. അന്ന് വൈകുന്നേരം എങ്ങനെ ശ്രീനിവാസൻ വിളിച്ചു 1989 ഇൽ ഇറങ്ങിയ വടക്കുനോക്കിയന്ത്രത്തിൽ ഇത് ഉപയോഗിക്കാൻ പോകുക ആണെന്ന് പറയും? ഇത് ചോദിക്കും എന്നറിയാവുന്നത് കൊണ്ടാണല്ലേ ലോജിക് നോക്കരുത് എന്ന് ആദ്യമേ പറഞ്ഞത് ? 😀

    • @thulasishanmughan1980
      @thulasishanmughan1980 2 года назад +5

      ഞാനും മനസ്സിൽ വിചാരിച്ചതാണ് അത്.

    • @aa-ni2je
      @aa-ni2je 2 года назад +1

      Kadayil chodyam illa

    • @bijucj3963
      @bijucj3963 2 года назад

      ഞാനും അത് നോട്ട് ചെയ്തു

    • @mnpu4499
      @mnpu4499 2 года назад

      അതാണ് ...ചിരിക്കണമെങ്കിൽ ചിരിക്കാം ഒരിക്കലും ലോജിക് നോക്കരുത് ..പിഷാരടി കഥകളും ഇതുപോലെ ആണ്

    • @SOORAJ709
      @SOORAJ709 2 года назад +1

      എനിക്കും തോന്നി. ചിലപ്പോ മാനത്തെ വെള്ളിതേര് ആയിരിക്കില്ല പേര് മാറി പോയത് ആയിരിക്കാം വേറെ ഏതേലും സിനിമ ആയിരിക്കാം. പെട്ടന്ന് ഓർത്ത് പിടികിട്ടാത്ത കൊണ്ട് ഈ പടത്തിൻ്റെ പേര് പറഞ്ഞത്ആകാം. വർഷങ്ങൾ കുറെ ആയില്ലേ

  • @harikumarkrishnavilasam4904
    @harikumarkrishnavilasam4904 Год назад

    സർ വളരെ നന്നാവുന്നുണ്ട് 👍👏

  • @jakejacob6955
    @jakejacob6955 2 года назад +4

    This is superb. I just love how u made the frowning guys look like stupids. Badai banglaw youtube series njn urupaad search cheytathan. Ipol ingane oru channel thudangiyathil othiri santhoshamund. Pls continue as such. Eagerly waiting for all the other stories..🤩🤩. Looking forwrd for all the definite fun.

  • @worldofjustice4594
    @worldofjustice4594 Год назад

    In you tube this is the only program I watch other than news.

  • @najilayva
    @najilayva 2 года назад +1

    New Lighting 🔆 + Black BG ☑ class aayittund👌

  • @marvelboymalayalam2362
    @marvelboymalayalam2362 Год назад

    Love u.. great

  • @samabraham3533
    @samabraham3533 2 года назад

    Superb Mukesh chetta. Excellent.

  • @baijusworld8292
    @baijusworld8292 Год назад

    Mukesh Sir👍🙂

  • @user.shajidas
    @user.shajidas 2 года назад

    ഇഷ്ടമാണ് താങ്കളെ

  • @prasanthmanimani4357
    @prasanthmanimani4357 2 года назад +4

    ഇതു തന്നെ ആണ് വേണ്ടത് ഇത് മതി ഇങ്ങനെ ആണ് ചേട്ടൻ. വളരെ ഇഷ്ടമാണ് ചേട്ടന്റെ സംസാരം 😍😍😍😍😍🙏🙏🙏

  • @shahanastp9082
    @shahanastp9082 2 года назад

    "തോറ്റു പോകത്തെ ഒള്ളൂ ""😄😄😄💞💞💞💞നല്ല ഭാഷ 💞💞💞❤❤❤❤

  • @surjith
    @surjith 2 года назад +2

    Really enjoy your programs.. Like your movies we know it will have comedy, sentiments, little leg pulling but overall an entertainer.

  • @nibaabhi9514
    @nibaabhi9514 2 года назад

    Aahaa aa thamaasayude pithaav mukeshetanaayirunno....🤭🤭😀😀

  • @yoosafyoosaf8446
    @yoosafyoosaf8446 2 года назад +2

    മലയാളം സിനിമയിലെ ഒര് മുഖ്യ കടഘം ♥️

  • @abdulhafiz8708
    @abdulhafiz8708 2 года назад

    😂😂👌🏻👌🏻👌🏻awesome ..

  • @ashokmnmn9119
    @ashokmnmn9119 2 года назад

    Mukeshettan cinemayilsajeevamakanam

  • @anandhuvaliyaveedu3472
    @anandhuvaliyaveedu3472 2 года назад

    ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി സ്വന്തം പൈസക് ഒരു പുസ്തകം വാങ്ങുന്നത് മുകേഷ് കഥകൾ ആണ്.. ഒരുപാടു ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും ആയ കുറേ കഥകൾ ആയിരുന്നു എല്ലാം . ഞാൻ മാത്രമല്ല എന്റെ ഒരുപാട് സുഹൃത്തുക്കളും അതെന്റെ പക്കൽ നിന്നും വാങ്ങി വായിച്ചിട്ടുണ്ട് .. കോളേജിൽ പടിക്കുന്ന കാലമായതിനാൽ ഞങ്ങൾ എല്ലാവരും പുസ്തകം വായിച്ചതിന് ശേഷം ഒരുപോലെ ചിന്തിച്ച ഒരു കാര്യമേ ഉള്ളു . ഇത്രേം സൗകര്യങ്ങളും മറ്റും ഉള്ള സമയത്തും വെറും ഒരു സാധാരണ ക്യാമ്പസ്‌ ജീവിതം മാത്രം ആയിരുന്നു ഞങ്ങളുടേത് പക്ഷെ അന്നത്തെ മുകേഷ് ഏട്ടന്റെ കാലത്തെ ജീവിതത്തിലെ യാധൊരുവിധ തമാശകളും ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു..അതിന് ശേഷം ആയിരുന്നു ഞങ്ങൾക്കും ഇങ്ങനെ ചില കുസൃതികൾ വേണം എന്നു തോന്നിയതും മാറ്റങ്ങൾ ഉണ്ടായതും.. അതിനൊരു വലിയ നന്ദി മുകേഷ് ഏട്ടാ...ഇപ്പഴും ഞാൻ അന്ന് വാങ്ങിയ പുസ്തകം പല കൈകൾ മറിഞ്ഞു പൊയ്‌കൊണ്ടേയിരിക്കുന്നു.. മുകേഷ് കഥകൾ ഒരിക്കലും മരിക്കുന്നില്ല... മലയാളികളെ ഇത്രയേറെ ചിരിപ്പിച്ചതിന് എന്തു തിരിച്ചു തന്നാൽ മതി ആകും എന്നു അറിയില്ല.. ( പക്ഷെ എന്റെ അപ്പുപ്പൻ ഇത് മുൻകൂട്ടി കണ്ടിരുന്നു എന്നു തോന്നുന്നു പുള്ളി എനിക്ക് വീട്ടിൽ വിളിക്കാൻ ഇട്ട പേര് മുകേഷ് എന്നാണ് വലിയ ഒരു ലാലേട്ടൻ ആരാധകൻ ആയിരുന്നു വന്ദനം ആയിരുന്നു ഇഷ്ട്ട സിനിമ പേരിന്റെ കൂടെ മോഹൻ ഉള്ളത്കൊണ്ട് വീട്ടിൽ വിളിക്കാൻ ചേട്ടന്റെ പേര് എടുത്തു... ഇന്നും ഓർമ ഉണ്ട് കുഞ്ഞു പ്രായത്തിൽ എവിടേലും പോകുമ്പോ മുകേഷേ ഇന്ന് ഷൂട്ട്‌ ഇല്ലാരുന്നോ എന്ന് പലരും ചോദിക്കും ... ചേട്ടന്റെ പേര് കൊണ്ടാണ് എങ്കിലും ആ കമന്റ്‌ എനിക്ക് വളരെ ഇഷ്ടമായിരുന്നു ) ഒരുപാട് സിനിമകൾ ചേട്ടന് ഇനിയും ചെയ്യാൻ കഴിയട്ടെ. ഒരുപാട് തമാശകൾ ഇനിയും ജീവിതത്തിൽ അനുഭവിക്കാൻ കഴിയട്ടെ.. എന്നു ഒരു കൊല്ലംകാരൻ ❤

  • @prasanthkrnair6990
    @prasanthkrnair6990 2 года назад +7

    12:39.....മോരും മുതിരയും പോലെ.... 94 ൽ മാനത്തെ വെള്ളിതേര് ഷൂട്ടിങ്. അന്ന് രാത്രി വടക്ക് നോക്കിയന്ത്രത്തിന്റെ സെറ്റിൽ നിന്ന് (1989) ശ്രീനിയുടെ വിളി. 🙄

  • @KANNANKANNAN-gx3vh
    @KANNANKANNAN-gx3vh 2 года назад +1

    വിളച്ചിലെടുക്കരുത്...😀😀😀😀

  • @nusrakozhikkod3061
    @nusrakozhikkod3061 2 года назад +2

    Waiting ettaaa🥰

  • @sundarinatrajan4392
    @sundarinatrajan4392 Год назад

    We all love u Mukeshetta.

  • @yashinsha
    @yashinsha Год назад

    Njan joli cheyyumbol side il play cheyyunna onnaan mukesh sir nte videos

  • @aryaj6789
    @aryaj6789 2 года назад +4

    ഇങ്ങനെ ഒരു ഹാസ്യ സാഹിത്യകാരൻ സുഹൃത്ത് Titus Pathanamthitta എനിക്കും ഉണ്ട്

  • @bowmeowtv8096
    @bowmeowtv8096 2 года назад

    Great👏👏👏

  • @shahanaarafath9986
    @shahanaarafath9986 2 года назад

    Nte mukeshetta ningalu paray nammal aswadikunnu ,chilarkenth kettalum onnu choriyanam

  • @vijayamohanannair7530
    @vijayamohanannair7530 11 месяцев назад

    അത് നമ്മുടെ. Late le chronological ayirunnu

  • @logan8933
    @logan8933 2 года назад +1

    മുകേഷേട്ടാ അമ്മയാണെ സത്യം സിനിമയിലെ ഓർമകളെക്കുറിച്ചു പറയാമോ

  • @rajendranv6359
    @rajendranv6359 2 года назад

    സൂപ്പർ ചേട്ടായി

  • @sajeevks1851
    @sajeevks1851 2 года назад

    Very nice mukeshetta

  • @sujithsushamaajith
    @sujithsushamaajith 2 года назад

    ഈ ബാക്ക്ഗ്രൗണ്ട് സ്ഥിരം ആക്കിക്കൂടെ.. നല്ലതാണ്.. 😍

  • @noufalmajeed6223
    @noufalmajeed6223 2 года назад

    മുകേഷ് കഥകൾ ആദ്യ ലക്കം ആണ് എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ബുക്ക്‌. അതിൽ തെങിൽ കയറുന്ന സീൻ 😂😂

  • @ajmalcrzb369
    @ajmalcrzb369 2 года назад +1

    Mukheshettaaa❤️‍🔥❤️‍🔥🔥

  • @futureco4713
    @futureco4713 Год назад

    Sathyam 🤝

  • @thelimadresscleaners7414
    @thelimadresscleaners7414 2 года назад

    കാത്തിരിക്കുന്നു,,,,

  • @Poothangottil
    @Poothangottil 2 года назад +1

    എന്‍റെ ഒരുകൂട്ടുകാരന് ഈ അവസ്ഥ ഉണ്ടായിട്ടുണ്ട്.അന്ന് മുടി ചുവന്ന കളര്‍ ചെയ്യൽ ഒരു ട്രെന്ഡായിരുന്നു.അവൻ വാതിൽ തുറന്ന് കടയുടെ അകത്തേക്ക് കയറിട്ട് ചോദിച്ചു : ഇവിടെ മുടി ചുവപ്പിക്കുമോ? കടക്കാരൻ ഒരുനിമിഷം അന്തംവിട്ട് അവനെ നോക്കിയശേഷം പറഞ്ഞു ഇത് ട്രാവൽസാണ്. അപ്പോഴാണവന് അബദ്ധം മനസ്സിലായത്.തൊട്ടപ്പുറത്തെ ബാർബർഷോപ്പാണെന്നു കരുതി അവൻ തള്ളിത്തുറന്നത് ട്രാവൽസിന്റെ വാതിലായിരുന്നു 🙏🙏🙏

  • @poppins8350
    @poppins8350 2 года назад +1

    മുകേഷേട്ടൻ ഉയിർ ❤

  • @arunlalsudhambaran1802
    @arunlalsudhambaran1802 Год назад

    പോരാ,
    ബ്രിയറ്റാസ് മുകേഷ് ഇന്റർവ്യൂ യിലെ തമാശ യാ കൊള്ളാവുന്നെ.❤❤