നിങ്ങളുടെ ഓർമ്മ ശക്തി 10 ഇരട്ടി വർധിപ്പിക്കാൻ ഇങ്ങനെ ചെയ്യുക | Super power memory technique | MT Vlo

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 237

  • @MTVlog
    @MTVlog  5 лет назад +44

    *MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.*
    1. MT Vlog videos
    t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
    2. MT Vlog career guidance
    t.me/joinchat/Jxcd8hS0lq2fst-a25ayYA
    3. MT Vlog spoken English
    t.me/joinchat/Jxcd8hMxbQuiq8Ubkvkcpg
    4. MT Vlog Telegram channel
    t.me/joinchat/AAAAAEegQytPmg1jkhO1yQ

  • @mohammedumair8785
    @mohammedumair8785 5 лет назад +52

    പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക് ഏറ്റവും മികച്ച വഴി.. Thank you...

  • @deepakdk9633
    @deepakdk9633 5 лет назад +32

    Maths പഠിക്കാനുള്ള എളുപ്പവഴികൾ വീഡിയോയിലൂടെ പറഞ്ഞുതരുമോ സർ

  • @Badaru.the.sailor
    @Badaru.the.sailor 5 лет назад +22

    നിങ്ങളുടെ അവതരണ ശൈലി ആണ് നിങ്ങളുടെ വിജയം ❤❤

  • @akhilrajk9032
    @akhilrajk9032 5 лет назад +22

    സാറ് ചെയ്യുന്ന എല്ലാ വീഡിയോസും കാണാറുണ്ട്, അവയെല്ലാം എല്ലാ രീതിയിലും പ്രയോജനപ്പെട്ടിട്ടുമുണ്ട്.

  • @fazeel4257
    @fazeel4257 5 лет назад +11

    ഹോസ്പിറ്റലിൽ ചെന്നാൽ അവിടുത്തെ മണം കേട്ടാൽ പനി വന്ന് അഡ്മിറ്റ്‌ ആയത് ഓർമ വരും അത്പോലെ ഓരോ പാട്ട് കേൾക്കുമ്പോ അത് ആദ്യായിട്ട് കേട്ട അന്ന് ഉണ്ടായ അനുഭവങ്ങൾ ഓർമ വരും 😁🤘

  • @sharathkumar2558
    @sharathkumar2558 5 лет назад +13

    നല്ല രീതിയാണ് സർ, ഇത് ഞാൻ മുമ്പേ follow ചെയ്യുന്നതാണ്. അങ്ങനെ കുറച്ചു psc rank ലിസ്റ്റിൽ ഒക്കെ പെട്ടിട്ടുണ്ട്.

    • @girieesh5919
      @girieesh5919 4 года назад

      എന്നിട്ട് ജോലിക്ക് പോയില്ല.... അണ്ണാ.....

  • @sandracr7
    @sandracr7 5 лет назад +2

    Sir thank you so much for making very useful videos like this...
    വളരെ ഹെല്‍പ് ഫുൾ ആയ വീഡിയോ ആണ് ഇതു.
    ഇനിയും ഇതുപോലെതെ വീഡിയൊസ് പ്രതീക്ഷിക്കുന്നു ...

  • @sulaimahmad6685
    @sulaimahmad6685 5 лет назад +84

    ഇത് കേട്ട് കേട്ട് നടന്നു ബൈക്ക് എടുക്കാൻ മറന്നു...... 😕😂😝

  • @sreenathk6318
    @sreenathk6318 8 месяцев назад +2

    Mujeeb ikka ella karyavum vishwalize cheydu padikkan pattuvo reply prathishikunnu

  • @avinash276
    @avinash276 5 лет назад +15

    6 കോമൺ സാധനങ്ങളെ ഓർക്കുന്നതിനേക്കാൾ നമ്മുടെ കുടുംബാംഗങ്ങളെ പ്രായത്തിനനുസരിച്ച് ഓർക്കുകയാവും നല്ലത്.അതാവുമ്പോൾ മറക്കില്ല 😊😊

  • @siddiquekpr
    @siddiquekpr 5 лет назад +1

    എല്ലാം വളരെ ഉപകാര പ്രധമായ വിഡിയോ
    Thank you

  • @aaradhyasworld1990
    @aaradhyasworld1990 5 лет назад

    വളരെ ഉപകാരപ്രദമായ വീഡിയോ സന്തോഷം നന്ദി ജീ

  • @GmOfficial5
    @GmOfficial5 5 лет назад +2

    Very informative Mr MT thank you very much.

  • @ameerc.a4827
    @ameerc.a4827 5 лет назад +52

    ഉറങ്ങാൻ കിടന്നാൽ ഈ ലോകത്തുള്ള മുഴുവൻ കാര്യങ്ങളും അനാവശ്യമായി ചിന്തയിൽ വരുന്നു..എങ്ങനെ മാറ്റിയെടുക്കാൻ പറ്റും

    • @preethu7776
      @preethu7776 5 лет назад +4

      Enikkum ind ee prblm

    • @ameerc.a4827
      @ameerc.a4827 5 лет назад

      preethu abm എന്താ ചെയ്യാ😶

    • @sulaimahmad6685
      @sulaimahmad6685 5 лет назад +2

      ഉറങ്ങാതിരിക്കുക....

    • @ameerc.a4827
      @ameerc.a4827 5 лет назад

      Sulaim Ahmad ശരി പണ്ഡിതാ

    • @muhammedshaheel2174
      @muhammedshaheel2174 5 лет назад +1

      Nannaayi exercise cheyyuka... shareeram nannayi viyarkkanam. Appo automatically urakkam vannolum

  • @michoos5338
    @michoos5338 5 лет назад +6

    I am a Psc student
    Very useful video 😊😊😊

  • @geethamohan3340
    @geethamohan3340 4 года назад +1

    Sir parayunna pole njagglkkum oru Maths Sir uddayirunnu. Super methods okk,paranjukoddanu padippikku,Super idea sir, 😀Geetha

  • @Aneeshr717
    @Aneeshr717 3 года назад

    സാർ വളരെ ഉപകാരം ആണ്..

  • @antonyjoz
    @antonyjoz 5 лет назад +159

    Psc പടിക്കുന്നവർ ആരെങ്കിലും ഉണ്ടോ....???

  • @vaisakhe5462
    @vaisakhe5462 3 года назад +2

    Sir oru killadi thanne 😁😂.... Thamaashakkaane... Respect you

  • @jishnukm7058
    @jishnukm7058 5 лет назад +15

    സർ, മറ്റുള്ളവരോട് സംസാരിക്കുമ്പോൾ എപ്പോഴും Repeatation വരുന്നു. ഇത് ഒഴിവാക്കാൻ ഒരു ടിപ്പ് പറയുമോ..... വലിയ വിഷമത്തിലാണ്..

  • @fazeel4257
    @fazeel4257 5 лет назад +3

    ഒരു request ഉണ്ട് sir.. നമ്മളുടെ ജീവിതത്തിൽ ചില frame കൾ മുൻപ് എവിടെയോ സംഭവിച്ച പോലെ തോന്നുന്ന ഒരു പ്രതിഭാസം ഇല്ലേ അതിന്റെ പേര് എനിക്ക് അറിയായിരുന്നു ഇപ്പോ ഓർമയില്ല അതിനെ പെറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലീസ്... 🙏

  • @pasht0videovideopasht0song90
    @pasht0videovideopasht0song90 5 лет назад +2

    അനാവശ്യമായ ചിന്തകൾ ഒഴിവാക്കാൻ ഒരു വീഡിയോ pleas....

  • @HRISHI-K-A
    @HRISHI-K-A 5 лет назад +7

    Good information sir, hand writing improve cheyan endelum tips parayamo

  • @ummanteyumuppanteyumponnum2199
    @ummanteyumuppanteyumponnum2199 5 лет назад +1

    E sir parayunnath ellam sheriyanu😍njan e sirnte full vd kanarund😊

  • @sethuthekkat7454
    @sethuthekkat7454 5 лет назад +1

    Good method..But it is not a new idea..This technique has been beautifully elaborated in an old Malayalam movie, "Thanmathra"

  • @thesayartk
    @thesayartk 5 лет назад +5

    Good one.. Should have known before my JEE preparations.. 😁

  • @santhamohan1516
    @santhamohan1516 5 лет назад +4

    Thank u sir very useful tecnic

  • @brijeshmadambi1
    @brijeshmadambi1 5 лет назад +2

    സൂപ്പർ വീഡിയോ sir. Tnx

  • @josoottan
    @josoottan 5 лет назад +37

    ആദ്യത്തെ 6 എണ്ണം ഓർക്കണ്ടെ!😊🤦🤦🤦🤦🙆🙆🙆🙆
    ഒരു കാര്യം ചെയ്യാനുള്ളത് ഓർക്കാനുണ്ടെങ്കിൽ പതിവായി ചെയ്യുന്ന ഒരു കാര്യം പതിവില്ലാത്ത രീതിയിൽ ചെയ്തു് വച്ചാൽ മതി. ഉദാ. ഓഫീസിലെക്ക് പോവാൻ ഇറങ്ങുമ്പോൾ വീട്ടിൽ എന്തെങ്കിലും പണി നടത്തുന്ന ആളോടു് ഒരു കാര്യം പറയാനുളളത് തലേ ദിവസം അത്താഴം കഴിക്കുമ്പോഴാണ് തീരുമാനിക്കുന്നത് അല്ലെങ്കിൽ ഓർമ്മിക്കുന്നത്. അപ്പോൾ തന്നെ പിറ്റെ ദിവസം കൊണ്ടുപോവാനുള്ള ഷൂവിനകത്തോ ബാഗിനകത്തോ കുറച്ച് വെയിസ്റ്റ് പേപ്പർ കുത്തിനിറച്ച് വെക്കുക. അതുപൊലെ മറ്റെന്തെങ്കിലും ചെയ്താലും മതി. എന്റെ ഷൂവിനകത്ത് ആരാ പേപ്പർ കുത്തിത്തിരുകി വച്ചത്? എന്നു പിറ്റേന്ന് ചോദിക്കുന്ന എന്നെപ്പോലുള്ളവരോടു് ഒന്നും പറയാനില്ല!

  • @LisbeJ
    @LisbeJ 5 лет назад +2

    നല്ല തിരക്കുള്ള ചായക്കടയിലെ സപ്ലൈയർ ഓർഡർ എടുക്കുന്നത് ഒരു പ്രത്യേക രീതിയിൽ കോഡ് ചെയ്യുന്നത് കൊണ്ടാണ്

  • @deepakdk9633
    @deepakdk9633 5 лет назад +1

    Thank you for such a wonderful and useful video sir👍👍👍

  • @fousudheenfousu1204
    @fousudheenfousu1204 5 лет назад

    മൊബൈൽ അഡിക്ഷൻ എങ്ങനെ മനസ്സിലാക്കാം എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യോ??

  • @buKalips
    @buKalips 5 лет назад +8

    Gonna hit 1M. Best wishes

  • @nadeerafaizal3632
    @nadeerafaizal3632 4 года назад +2

    Sir appol valiya sentences okke enganeya padikka....ee social poleyulla subjectil ingane valiya sentences engane visualize cheyyaanaavum..essays okke

  • @muhammedshaheel2174
    @muhammedshaheel2174 5 лет назад +21

    *Smartphone addiction-ne kkurich oru video cheyyaamo kure aalkkaarkk upakarikkum..*

    • @muhsivlog1521
      @muhsivlog1521 5 лет назад +1

      Ath parannal youtubersin parayavum

    • @muhammedshaheel2174
      @muhammedshaheel2174 5 лет назад +3

      @@muhsivlog1521 ath kondaavum alle angane oru video idaathe... njaan orupad mujeeb kaanod request cheythu comment aayittum whatsappilum okke...njaan parayaan thudangiyitt oru kollam aayi but ithuvare upload cheythilla baakki ellaa tharathilulla videoyum upload cheythu.

    • @muhammedshaheel2174
      @muhammedshaheel2174 5 лет назад

      @Ashif P mm

    • @lathaabhilash7373
      @lathaabhilash7373 5 лет назад

      hi

  • @manikantan8657
    @manikantan8657 5 лет назад +2

    വളരെ ഉപകാരപ്രദമായ വിഡിയോ

  • @mohammedfaisal5772
    @mohammedfaisal5772 5 лет назад +1

    Ithpolulla vedios iniyum pratheekshikunnu
    Nice vedio

  • @aswathyrnair5817
    @aswathyrnair5817 5 лет назад +3

    Thank u for such a wonderful video sir

  • @മിയാവൂഖലീഫ
    @മിയാവൂഖലീഫ 5 лет назад +5

    accident പറ്റിയിട്ട് 15 കൊല്ലമായി പക്ഷെ സ്പിരിറ്റിന്റെ മണമടിച്ചാൽ അപ്പൊ അത് ഓർമ്മവരും....

  • @Musthafa-zt1ny
    @Musthafa-zt1ny 4 года назад +3

    വീഡിയോ ഫുൾ കണ്ടു തീർന്നപ്പോൾ ആദ്യം പറഞ്ഞ ഫോളോ ചെയ്യാൻ മറന്ന ഞാൻ 😥

  • @mubashirakkmubashira309
    @mubashirakkmubashira309 3 года назад +1

    Very power full

  • @gokulas1547
    @gokulas1547 3 года назад

    Good information sir..... Very useful

  • @sourajs1768
    @sourajs1768 5 лет назад +2

    thanks for the video👏👏👏👏

  • @ebrahimarakkal9403
    @ebrahimarakkal9403 5 лет назад +7

    Periodic table adipolwi

  • @silpasilpa5512
    @silpasilpa5512 5 лет назад +2

    Sir ഞാൻ ഡിഗ്രി കഴിഞ്ഞതാണ്. But എനിക്ക് ഇപ്പോഴും കൈയക്ഷരം ശെരിആവുന്നില്ല. കൊറേ ഒകെ ട്രൈ ചെയ്തട്ടുണ്ട്. എഴുത് സ്പീഡ് കൂടുമ്പോൾ നന്നായി മോശം ആവുന്നു. എന്താണ് ഇതു മാറാൻ ഒരു വഴി

  • @heybuddy8953
    @heybuddy8953 5 лет назад +3

    thank you sir

  • @rockybhai9453
    @rockybhai9453 5 лет назад +1

    You are nearly one million all the best

  • @sarathprem8466
    @sarathprem8466 4 года назад

    സർ മൊബൈൽ അഡിക്ഷൻ മാറ്റാൻ ഒരു വീഡിയോ ചെയ്യാമോ...

  • @fathimamaheen1087
    @fathimamaheen1087 5 лет назад +3

    Hi sir I like ur vdios.. it's very useful

  • @riyasriya8000
    @riyasriya8000 4 года назад +3

    2020 ഇൽ കാണുന്നവരുണ്ടോ

  • @anasszain9410
    @anasszain9410 5 лет назад +1

    11:10 Really........Yenik Und Edh Pole Oru Anubavam

  • @spiritualvision4773
    @spiritualvision4773 4 года назад

    Very nice advice, please keep going ahead...

  • @bijubiju1707
    @bijubiju1707 5 лет назад

    നന്ദി നന്ദി നന്ദി

  • @farismohamed7897
    @farismohamed7897 5 лет назад

    Thank you sir...You are great

  • @donyjoseph4567
    @donyjoseph4567 5 лет назад +3

    Thank you sir.

  • @rahulkrishnan114
    @rahulkrishnan114 5 лет назад

    Sir theory subject padikkunnathu engane orthedukkam please sir reply tharane

  • @shahidaabd9814
    @shahidaabd9814 2 года назад

    Masha allah.

  • @arunraj3142
    @arunraj3142 4 года назад +1

    Good

  • @sreeshma8255
    @sreeshma8255 5 лет назад +3

    Yoga mudra vachu Malayalam video Ella search chaithal sirne ittude aa subject

  • @manojt7816
    @manojt7816 5 лет назад

    Interesting subject..

  • @veenaraj939
    @veenaraj939 5 лет назад +2

    Good message 👍

  • @neethu5028
    @neethu5028 5 лет назад

    Sirndae videos elam helpfulaane.....mobileaddition maatan oru video idumo

  • @manh385
    @manh385 4 года назад

    Great idea

  • @bijug7768
    @bijug7768 5 лет назад +1

    Sir, തുടർച്ചയായി നിന്ന് ജോലി ചെയ്യുന്നവർക്ക് മെമ്മറി പവർ കുറയും എന്നുള്ളത് ഒരു ബുക്കിൽ ഞാൻ വായിച്ചിരുന്നു. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?

  • @rameeshamprahim1191
    @rameeshamprahim1191 5 лет назад

    Thank you....

  • @manazyachutty4270
    @manazyachutty4270 4 года назад

    Informative

  • @anilar7849
    @anilar7849 2 года назад

    LOCI" 👍 thought🤔 idea

  • @ajithaanjuarya853
    @ajithaanjuarya853 5 лет назад +1

    professional students nu vendi oru method parayamo

  • @binulalkthulasidharan5556
    @binulalkthulasidharan5556 5 лет назад +3

    Sir
    Napoleon's cupboard trick upayogichhu video cheyamoo

  • @athiraprakash5164
    @athiraprakash5164 5 лет назад

    ഞാൻ എനിക്കിഷ്ടപ്പെട്ട ആൾക്കാരുമായി conet ചെയ്തു ആലോചിക്കാറുണ്ട്

  • @everyking-t9q
    @everyking-t9q 4 года назад

    very good

  • @sajeerkkcysajeerkkcy2794
    @sajeerkkcysajeerkkcy2794 4 года назад +1

    Sir last paranha aa video tharumo

  • @joyal138
    @joyal138 5 лет назад

    Very usefull video

  • @soumyapa4300
    @soumyapa4300 3 года назад

    സൂപ്പർ

  • @jijinanambiar3028
    @jijinanambiar3028 5 лет назад +1

    Sir, ee technique upayogich language padikan sadhikumo?

  • @pramodpramod6008
    @pramodpramod6008 5 лет назад

    Sir jobil concentrate cheyan oru vedio ഇടുമോ plz,

  • @swabeehmadathodi8312
    @swabeehmadathodi8312 5 лет назад

    Periodic table super

  • @abdulganithettan8975
    @abdulganithettan8975 5 лет назад +5

    ഒരു വർഷം ഡിഗ്രി ഡിസ്റ്റൻസ് ആയി ചെയ്തു
    അടുത്ത വർഷം അതേയ് ഡിഗ്രി വെച്ച് കോളേജിൽ പോയി secound year ചേരാൻ പറ്റുമോ.....?

    • @irshadmohamed2247
      @irshadmohamed2247 5 лет назад

      തീർച്ചയായും but 3rd or 5th sem കളിൽ ട്രാൻസ്ഫർ കൊടുക്കാം

    • @abdulganithettan8975
      @abdulganithettan8975 5 лет назад

      Ath eganey kodukendath collage poyittano....?

    • @irshadmohamed2247
      @irshadmohamed2247 5 лет назад +1

      @@abdulganithettan8975 Yes ആദ്യം കോളേജിൽ സീറ്റ്‌ തന്നാൽ യൂണിവേഴ്സിറ്റി പോയി papers ശെരിയാക്കാൻ ഉണ്ടാകും ആദ്യം കോളേജിൽ പോയി സീറ്റ് ഒപ്പിക്കണം

    • @abdulganithettan8975
      @abdulganithettan8975 5 лет назад +1

      @@irshadmohamed2247 thanks bro😍

  • @rajukm3404
    @rajukm3404 4 года назад

    ഇത് നല്ല ക്ലാസ്സ്

  • @JishnutTP
    @JishnutTP 5 лет назад +1

    The audio in this video is of very low quality .Please make it good in the next video.🙏

  • @thelife7995
    @thelife7995 5 лет назад

    തന്മാത്ര, the mohanlal movie....mohanlal ith aa cinimayil padippikkunnund

  • @stellasunny3691
    @stellasunny3691 5 лет назад

    Thank you sir!!!!!

  • @muhammedhashim7350
    @muhammedhashim7350 5 лет назад

    Excellent video

  • @sruthia1361
    @sruthia1361 3 года назад

    Super sir

  • @priyasasikumar3926
    @priyasasikumar3926 5 лет назад

    Najn 1995 batch Pdc 2nd grup padichathanu annu periodic table engane padikkamennu arum paranjuthannittilla.

  • @muhammedafsal5776
    @muhammedafsal5776 5 лет назад +7

    ബാക്ക്റൗണ്ട് പൊളിച്ചു

  • @jubyseban4503
    @jubyseban4503 3 года назад

    37 വയസായിട്ടുള്ള ഒരാൾക്ക് പ0നത്തിൽ ഓർമ്മ ശക്തി കുറവുണ്ടാകുമോ ??? പഠിക്കുന്നത് മറന്നു പോകുന്നത് ഇത് കാരണമാണോ ???

  • @alwin2781
    @alwin2781 4 года назад +1

    Ithilum bhetham orkathirikkunnatha nallath

  • @avanthikamurali2190
    @avanthikamurali2190 5 лет назад +2

    Sir njan eppol 10 padikkunnu History egenaya full orthe vakkuka onnu reply tharumo plzzzz

  • @mytechyourtech1706
    @mytechyourtech1706 5 лет назад +1

    Hi sr njan e video kanunnad inna enik nalla oru posative enargiyane kittiyad

    • @MTVlog
      @MTVlog  4 года назад

      *നിങ്ങൾക്കും നേടാം സർക്കാർ ജോലി വളരെ എളുപ്പത്തിൽ.*
      ruclips.net/video/xWSbxKwl8-8/видео.html
      *ഈ വീഡിയോ 2020 ൽ ഏതെങ്കിലും PSC ക്ക് അപേക്ഷിച്ചവർക്ക് ഏറെ ഉപകാരപ്പെടും.*
      *പരമാവധി ഷെയർ ചെയ്യുമല്ലോ*

    • @MTVlog
      @MTVlog  4 года назад

      ✅ആപ്പ് ഇൻസ്റ്റാൾ ചെയ്യുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.👇👇
      play.google.com/store/apps/details?id=com.psc.examtips
      🔴 4000/- രൂപ വിലയുള്ള ആപ്പ് വെറും 1600/- രൂപക്ക് ലഭിക്കാൻ, MTV100 എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുക
      (PSC വഴി ഒരു ജോലി ഉറപ്പിക്കാം)
      🔴 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
      04772980707, 9656305070, 9072202666
      *ഷെയർ ചെയ്താൽ മറ്റുള്ളവർക്കും ഉപകാരപ്പെടും*

  • @mubimubi1607
    @mubimubi1607 3 года назад

    എന്നിക് അനുഭവം ഉണ്ട് maranveedil ചേനത്

  • @adwaithks3295
    @adwaithks3295 5 лет назад +2

    Great sir 😍

  • @manojt7816
    @manojt7816 5 лет назад

    Adipoli.....

  • @jithuprem3372
    @jithuprem3372 5 лет назад +6

    Memory palace അല്ലെ ഇത് sir

  • @timefast3233
    @timefast3233 4 года назад

    Ningal vere level

  • @THE_ACE7777
    @THE_ACE7777 4 года назад

    Nee muthannu change. 😍😍

  • @noufalnoushad1473
    @noufalnoushad1473 5 лет назад +1

    Aa ballooontaa masss kathaaa.....❤❤❤

  • @പ്രേം
    @പ്രേം 5 лет назад +1

    സാർ പറഞ്ഞ സാധാരണ ബെഡ് റൂം അല്ല സാധാരണക്കാരന്റെ ബെഡ്റൂം

  • @bijupj9433
    @bijupj9433 4 года назад

    Super