ഈമാൻ ഹൃദയത്തിൽ ഉള്ളവരുടെ അടയാളങ്ങൾ - തെറ്റിലേക്ക് അടുക്കാൻ കഴിയാത്ത ഹൃദയങ്ങൾ Khaleel Hudavi Speech

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Ibrahim Khaleel Hudavi Kasargod- Latest New Malayalam Islamic Speech 2019 - Mathaprasangam - Prabhashannam - Peacemakers Islamic Speech-ഈമാൻ ഹൃദയത്തിൽ ഉള്ളവരുടെ അടയാളങ്ങൾ ഇബ്രാഹിം ഖലീൽ ഹുദവി കാസർഗോഡ് ഉസ്താദ് സംസാരിക്കുന്നു.
    #KhaleelHudavi #Peacemakers
    Get More Islamic Speech - Subscribe ➜ ❤ / @peacemakers
    𝐂𝐨𝐧𝐭𝐚𝐜𝐭 📲
    Content Owner
    Fazeel Azeez
    RUclips Certified Consultant
    Advertise Your Business With Us or Any Query
    Mobile +919746528831
    Email fazeelabdulazeez@gmail.com
    All Visual Audio Rights To Peacemakers
    *Complete Educational Video
    𝐀𝐛𝐨𝐮𝐭 𝐒𝐩𝐞𝐞𝐜𝐡
    Hrudayam prakaashikkaan ozhivaakkenda thettukal
    allaahuvinu nandi cheyyunna hrudayam undaakkiyetukkaam
    eemaan hrudayatthil ullavarute atayaalangal ibraahim khaleel hudavi kaasargodu usthaadu samsaarikkunnu
    thettilekku atukkaan kazhiyaattha hrudayangal
    eemaan ullavar
    Khaleel Hudavi New Speech 2019
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
    ✔ Facebook Page ► / pagepeacemakers
    ✔ Contact Direct ► fazeel.galleryv...
    𝐆𝐨𝐨𝐠𝐥𝐞 𝐏𝐥𝐚𝐲𝐬𝐭𝐨𝐫𝐞 💞
    bit.ly/2zKe9to
    *All contents followed based on RUclips Guideline & Policies 2019
    Powered by Peacemakers

Комментарии • 368

  • @Peacemakers
    @Peacemakers  5 лет назад +39

    August 2019 Best Selected Islamic Speech Collection List " ruclips.net/p/PLPvzWtht27NRfJOP5nONtGnJggkv3wypd "

  • @kakaakikii2779
    @kakaakikii2779 4 года назад +11

    സർവ്വശക്തനായ allahuthahaala പാപികളായ നമുക്കെല്ലാം ഈമാനോടെ മരിക്കാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കുമാറാകട്ടെ....

  • @naseemanami9551
    @naseemanami9551 4 года назад +115

    യാ റബ്ബെയ് ഹൃദയം ശുദ്ധിയാക്കി തരണേ അല്ലാഹ് ആമീൻ

  • @rashinusaiba6521
    @rashinusaiba6521 4 года назад +5

    അല്ലാഹുവേ ഹൃദയം നന്നാക്കി തരണേ. ആമീൻ

  • @muhammadyaseenshahidanoush5050
    @muhammadyaseenshahidanoush5050 4 года назад +25

    അല്ലാഹ് നീ ഹൃദയത്തിൽ നീ ഈമാൻ നില നിർത്തി തരണേ റബ്ബേ 😢😢😢🤲🤲🤲

  • @aflahanowfal9645
    @aflahanowfal9645 4 года назад +78

    അല്ലാഹുവേ കൽബു നന്നാക്കി തരണേ റബ്ബേ

  • @sappu3902
    @sappu3902 5 лет назад +63

    നല്ല പ്രസംഗം അല്ലാ ഹുദീർഘായുസും ആരോേഗ്യവും തരട്ടെ

  • @trackmarck2.071
    @trackmarck2.071 4 года назад +14

    നമുക്ക് അള്ളാഹു ഇമാൻ നൽകട്ടെ . ഉസ്താദ് പറഞ്ഞ എല്ലാ കാര്യങ്ങളും നല്ലത് പോലെ പ്രവർത്തിക്കാൻ തവഫീഖ് നൽകട്ടെ ......... ആമ്മീൻ
    എല്ലാവരും ദുആ ചെയ്യുക
    എല്ലാവരും തൗബ ചെയ്യുക
    ഇൻശാ അ അള്ളാഹ്

  • @mohammedshamil22
    @mohammedshamil22 5 лет назад +74

    ماشاء الله
    تبارك الله
    അള്ളാഹു ഉസ്താദിന് ദീർഗായിസും ഇനിയും ഇതുപോലെ പ്രഭാഷണം നടത്താൻ
    തൗഫീഖ് നൽകട്ടെ, ആമീൻ

  • @salmathaha9810
    @salmathaha9810 4 года назад +9

    അള്ളാഹു നമ്മുടെ ഹൃദയം
    നന്നാക്കി തെരട്ടെ

  • @Foodgallery112
    @Foodgallery112 5 лет назад +88

    നല്ല വാക്കുകൾ കേൾക്കുന്നതും അള്ളാഹു നക്കുന്ന വലിയ കാരുണ്യമല്ലേ ഉസ്താദിന് നല്ല കാര്യങ്ങൾ പറയുവാനും നമുക്ക് കേൾക്കാനും അള്ളാഹു ത്വഫീഖ്‌ നൽകട്ടെ
    E

  • @SHAMSEERVLOG13
    @SHAMSEERVLOG13 5 лет назад +119

    Ya allah ഹൃദയം നന്നാക്കി തരണേയ് അല്ലാഹ്

  • @mohammedshafishafi4483
    @mohammedshafishafi4483 4 года назад +22

    ഞങ്ങളുടെ ഹൃദയം നന്നാക്കണെ അല്ലാഹ്

  • @noonatechvlogzz2711
    @noonatechvlogzz2711 4 года назад +35

    സ്വന്തം കൂടെപിറപ്പുകൾ തമ്മിൽ ഹൃദയം കടുത്തു പോയതാണ് ഇന്നെനിക്ക് ലോകത്ത് ഞാൻ അനുഭവിക്കുന്ന ദുഖം: നമ്മൾ എത്ര സലാം പറഞ്ഞിട്ടും മടക്കാത്ത ഒരു മ്മാക്കുണ്ടായ രക്തങ്ങൾ 'അതും സ്വത്തിന് വേണ്ടി 'എനിക്കൊരു സ്വത്തും വേണ്ട മാന്യമായ ഒരു നല്ല വാക്കിന് വേണ്ടി കാത്തിരിക്കുന്നു 'ഞാനിത് ഉസ്താദിനോട് എഴുതുന്നത് എനിക്ക് വേണ്ടി കുടുംബത്തിൽ സമാധാനം ഉണ്ടാവാൻ പ്രാർത്ഥിക്കണം'ഇത്തരം class കൾ കേട്ടാലും ഇത്തരം ആളുകൾ ഇതൊന്നും play ചെയ്യുക പോലും ചെയ്യില്ല 'അള്ളാഹു നല്ലത് കേൾക്കാനും നല്ലത് പറയാനും നല്ലത് പ്രവർത്തിക്കാനും നമ്മെ അനുഗ്രഹിക്കട്ടെ'

  • @naymerfan9262
    @naymerfan9262 3 года назад +1

    ദുഹാഹിൽ ഉൾപെടുത്തേണമേ ഉസ്താതെ

  • @diyakoduma6916
    @diyakoduma6916 5 лет назад +74

    ഉസ്താദിന് ദീർഗായുസ് ആഫിയത്തും നൽകണേ അല്ലാാഹ്

  • @mubeenamubi3105
    @mubeenamubi3105 4 года назад +21

    ഏറെ ചിന്തിപ്പിക്കുന്ന പ്രഭാഷണം മാഷാഅല്ലാഹ്‌...

  • @nusaibabasheer5570
    @nusaibabasheer5570 5 лет назад +49

    അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.... ആമീൻ

  • @jameelasali1571
    @jameelasali1571 4 года назад +6

    അല്ലാഹുവേ ഞങ്ങളുടെ ഹൃദയം നീ പ്രകാശിപ്പിക്കണേ

  • @thwahapk3271
    @thwahapk3271 4 года назад +14

    അൽ ഹo ദുലില്ലാഉ സ്താദീന്റെ എല്ലാ വയള് കെ ൾ ക്കലുണ്ട് പൊകാക ഴി യു ന്നിടത്തൊകെ പൊയി നേരിട്ട് കേൾക്കും പയങ്കര ഇഷ്ടമാ എനിക്കും എന്റെ കുടുബത്തീന് വെണ്ടി ദുഹാച്ചെയ്യണം റബ്നമ്മളെ എല്ലാ ഉമ്മത്തികളെക്കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @kabeerp1842
    @kabeerp1842 5 лет назад +88

    അള്ളഹു കൽബ്ൽഈമാൻ നൽകട്ടെ ആമീൻ

  • @busharaak2671
    @busharaak2671 4 года назад +36

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ

  • @mereenaashiq9879
    @mereenaashiq9879 2 года назад

    യാ റബ്ബേ ഞങ്ങളുടെ ഹൃദയം ശുദ്ധിയുള്ളതാക്കി തീർക്കണേ 🤲🤲🤲😔😔

  • @vlvsafu4136
    @vlvsafu4136 4 года назад +4

    അല്ലാഹുവേ ഞങ്ങളെ കാക്കണേ റബേ ആമീൻ ആമീൻ യാറബ്ബൽ അല്മീൻ 🤲🤲🤲🤲

  • @karikkufans3152
    @karikkufans3152 4 года назад +12

    നമ്മുടെ ഹൃദയം നന്നാക്കിത്തരട്ടെآمىن🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭

  • @ബഷീർസികെ
    @ബഷീർസികെ 4 года назад +4

    അസ്സലാമു അലൈക്കും പടച്ചവനെ ഞങ്ങളുടെ ഹൃദയം നനാകാൻ വേണ്ടി ഉസ്താദ് ദുഅ ചെയ്യണം

  • @yousufyousuf164
    @yousufyousuf164 3 года назад

    മാഷാഅളളാ എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം..യാ റബ്ബേ എല്ലാ മനുഷ്യരുടെയും ഹൃദയത്തെ നന്നാക്കണെ. 🤲

  • @jamsheerp7415
    @jamsheerp7415 3 года назад +1

    ഇത്തരം പ്രഭാഷണം കേൾക്കുമ്പോൾ
    മനസ്സ് നന്മ കൊണ്ട് റീചാർജ് ചെയ്തു
    അല്ലാഹു വിലേക്ക് അടുപ്പിക്കും.👍 👍👍

  • @basheerpporoth4220
    @basheerpporoth4220 3 года назад

    റബ്ബേ ഹൃദയം നന്നാക്കി തരണേ

  • @hajiranishana7523
    @hajiranishana7523 4 года назад +12

    ഞങ്ങൾ പറയും ഞങ്ങൾ മക്കളെ ഹൃദയം നന്നാക്കുന്ന അള്ളാ

  • @abdulsalamsalam1517
    @abdulsalamsalam1517 4 года назад +31

    ദുഅ യിൽ ഉൾപ്പെടുത്തണേ...

  • @lvgjhfvkdjfj3305
    @lvgjhfvkdjfj3305 5 лет назад +18

    👍👍Jazakallah hair.arivukal iniyum kelakanum padikkanum llahu ellavarkum thoufeeq nalkatte.Ameen ya rabbal aalameen.👐👐

  • @rinshafvfevo3580
    @rinshafvfevo3580 4 года назад +1

    Masha allah super............. 👌👌👌😔😔😑😑

  • @ashrafebraheem3444
    @ashrafebraheem3444 5 лет назад +23

    Masha Allah super speech. Like, share, comment. 👍

    • @fd3660
      @fd3660 3 года назад

      Cheythu

  • @yaseenmuhammedkorad4574
    @yaseenmuhammedkorad4574 4 года назад +8

    Masha allh ഉസ്താദേ ഇങ്ങൾ ദുഹാ ചെയ്യണം എനിക്കും എന്റെ കുടുംബത്തിനും ഉസ്താദ് മാർക്കും ..

  • @shafahshiya4078
    @shafahshiya4078 5 лет назад +25

    മാഷാഅല്ലാഹ്‌ ഗുഡ് സ്പീച്

  • @muhammadmenath2037
    @muhammadmenath2037 5 лет назад +15

    الحمد لله
    جزاك الله خير

  • @shijarasheed6496
    @shijarasheed6496 5 лет назад +24

    Alhamdhulillah

  • @jafarjappu5718
    @jafarjappu5718 3 года назад

    മാഷാഅല്ലാഹ്‌ 👌

  • @afwankt9083
    @afwankt9083 3 года назад +1

    Mashaaallah 🤲

  • @hafsamuhammed4403
    @hafsamuhammed4403 4 года назад +3

    ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ

  • @muhammadsahad893
    @muhammadsahad893 5 лет назад +16

    ماشاء الله جزاكم الله خيرا كثيرا 🌹🌹

  • @reshiyareshiya1828
    @reshiyareshiya1828 4 года назад +2

    Allahu Shukr cheyyunna kalbineyum dikr cheyyunna navineyum thann anugrahikkete
    Ameeen ya rabbal a'lameen

  • @iconic4227
    @iconic4227 4 года назад +4

    Masha allah..Supeer speech..Usthadine Allahu deerkhayusum aafiyathum nalkatte..

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 3 года назад

    Allaahuve ysthadineyum jnagleyum kakane Aameen ya rabbal aalameen🤲🤲🤲🤲🤲🤲🤲

  • @safrisafreena3373
    @safrisafreena3373 3 года назад

    Dua yil ulpeduthane usthade

  • @asharafprg4621
    @asharafprg4621 3 года назад

    മാഷാഅളളാഹ്

  • @sidheequekkpuvvattuparambu6065
    @sidheequekkpuvvattuparambu6065 4 года назад +2

    മാഷാ അല്ലാഹ്
    جزاكم الله خيرا

  • @shahdashadu3190
    @shahdashadu3190 5 лет назад +12

    Masha allah

  • @fathimathulmizbha3072
    @fathimathulmizbha3072 5 лет назад +5

    Masha Allah super 👍👍

  • @kabeerpattambi8648
    @kabeerpattambi8648 3 года назад

    നല്ല അവതരണം. ഒരുപാട് ഉപകാരം മറ്റുള്ളവർക്. അറിവ് പകർന്നു നൽകി യതിന്.

  • @bntn1877
    @bntn1877 5 лет назад +9

    Alhamdulillah ma sha Allah usthak nje dirgayus illa aafiyath nalaktte aameen

  • @beautifulvideos4710
    @beautifulvideos4710 4 года назад +2

    Aameen

  • @thahiramuneer1505
    @thahiramuneer1505 5 лет назад +3

    Masha Allah nalla prasangam. Iniyum janangalk ariv pakarnnu tharuvanum athmeeyathayilek varuthanum vendi usthadinu dheergayussum arogyavum Allah tharatte .Ameen

  • @sajidhasaji2195
    @sajidhasaji2195 3 года назад

    Mashaallah

  • @muhammedmuthu9693
    @muhammedmuthu9693 5 лет назад +6

    Maashaa allaah

  • @muhammedabanp7250
    @muhammedabanp7250 4 года назад

    Alhamdulillah

  • @SalmaSalma-rl1xx
    @SalmaSalma-rl1xx 5 лет назад +10

    Masha Allah...dua vaseyath

  • @ashiqashiq3992
    @ashiqashiq3992 4 года назад +4

    Masha Allah , usthade duail ulppeduthanee

  • @MrAliakd
    @MrAliakd 4 года назад +1

    ആമീൻ യാ റബൽ ആലമീൻ

  • @nizamnizam213
    @nizamnizam213 4 года назад +1

    💖Mashaalla alhamdulilla💚 allarum duayil ulpeduthane✋

  • @puzeenath6053
    @puzeenath6053 4 года назад +1

    അൽഹംദുലില്ലാഹ് ജസാക്ക ല്ലാഹ്🤲👌💐💐

  • @zabirac.p6583
    @zabirac.p6583 4 года назад +1

    Ya allah njgalkum imanum ikhlasum nalki anugrhikany usthadinty upadhyshm jeevitha vijaym nalkany allah aameen

  • @fathimahakeem1635
    @fathimahakeem1635 3 года назад

    Allahu nammudhe eallavarudhe hiradhayam nannaakhi anugrahekatt😥😥😥

  • @agssoldier3194
    @agssoldier3194 4 года назад +1

    Alhamdulillah😊

  • @muhammedjasir5384
    @muhammedjasir5384 4 года назад +1

    👍

  • @muhammedrameespv2989
    @muhammedrameespv2989 3 года назад

    ماساءاللہ

  • @shanavasvm8190
    @shanavasvm8190 4 года назад +1

    Maa sha allah.. allahu nammale kakate...

  • @nafeesathansar7867
    @nafeesathansar7867 4 года назад +6

    يا مقلب القلوب ثبت قلبي
    علا دينك يا رب العالمين أمين...

  • @shifanamichu2619
    @shifanamichu2619 5 лет назад +8

    Mash allah
    Supper point

  • @anshithap3529
    @anshithap3529 4 года назад +1

    Maasha Alllahhh✨May Allaahhh help all of us

  • @muhammedsinan4687
    @muhammedsinan4687 5 лет назад +10

    Bismillah Masha Allah

  • @muhammedsiraj2657
    @muhammedsiraj2657 4 года назад +4

    Yaaaaa😢😢😢😢I Allahaaaaaaa

  • @fathimacp4440
    @fathimacp4440 4 года назад +2

    Masha Allah.

  • @mansoorp9550
    @mansoorp9550 5 лет назад +5

    👌👌👌👌👌👌👌super points🤲

  • @fd3660
    @fd3660 3 года назад

    Allahuve kalb nannakki tharanee

    • @fd3660
      @fd3660 3 года назад

      Ameen

    • @fd3660
      @fd3660 3 года назад

      Ameen ya rabbal alameen

  • @Umxxz._
    @Umxxz._ 4 года назад +1

    Masha allah ❤️ ❤️

  • @freefireandpubymobilevideo8681
    @freefireandpubymobilevideo8681 4 года назад +4

    അൽഹംദുലില്ലാഹ്

  • @bathishavolgs1307
    @bathishavolgs1307 4 года назад +1

    MashaAllah good speech

  • @nijumol6900
    @nijumol6900 4 года назад +11

    Simsarulhaq usthadhinte adhe shaily mashahllah

  • @SHADHZZ-Y1T-Gaming
    @SHADHZZ-Y1T-Gaming Месяц назад

    Good മെസേജ്

  • @shabeebeastlinepatla8784
    @shabeebeastlinepatla8784 4 года назад

    Masa Allah Super Spee

  • @murugan5204
    @murugan5204 3 года назад

    Speech 😊😊

  • @rashinusaiba6521
    @rashinusaiba6521 4 года назад

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണെ

  • @alfirdousrice6265
    @alfirdousrice6265 4 года назад

    Good

  • @sajeelas8604
    @sajeelas8604 4 года назад

    Alhamdhu lillah usthadhintea Quran paaraayanam athra sundharam .allahu thoufeek nalkattea aameen.

  • @afsalappu5262
    @afsalappu5262 4 года назад +1

    superprasangam mashaallah

  • @shajahashim6169
    @shajahashim6169 4 года назад +2

    Mashallh

  • @worldmoviehub7944
    @worldmoviehub7944 4 года назад +1

    Aameen Aameen Yarabbal Alameen

  • @ibrahimaboobakar4777
    @ibrahimaboobakar4777 4 года назад

    Aameen Aameen Aameen MASHALLA

  • @safaa__h
    @safaa__h 3 года назад +1

    ദുആ ചെയ്യണം

  • @rahmanmarki1862
    @rahmanmarki1862 4 года назад +1

    Mashallah

  • @mereenaashiq9879
    @mereenaashiq9879 2 года назад

    ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲😔😔😔😔

  • @ayishafaihaponnu8079
    @ayishafaihaponnu8079 5 лет назад +3

    Mashaallah 👍👍👍👍

  • @abdullatheefam3167
    @abdullatheefam3167 4 года назад +3

    Nammude ellavarudeyum hridayam padacha rabb nannakkitharatte

  • @hashirhashi7245
    @hashirhashi7245 2 года назад

    Allakakkane😭😭😭

  • @abdurahimanavilora8342
    @abdurahimanavilora8342 5 лет назад +3

    masha allah

  • @haseenayousuf4214
    @haseenayousuf4214 4 года назад

    ഇൻശാ അള്ളാഹു ഉസ്താദ്

  • @marymathew8302
    @marymathew8302 4 года назад +6

    Good message...

  • @lailahameed2101
    @lailahameed2101 5 лет назад +2

    മാഷാ അല്ലാഹ്.