ഇന്ന് വെറും Pappumon അല്ല, എതിരാളിക്ക് മുന്നിൽ തലയെടുപ്പോടെ RaGa | The Leader | Rahul Gandhi | N18V

Поделиться
HTML-код
  • Опубликовано: 22 сен 2024
  • ഇന്ന് വെറും പപ്പുമോൻ അല്ല, എതിരാളിക്ക് മുന്നിൽ തലയെടുപ്പോടെ സ്വന്തം RaGa, The Leader Rahul Gandhi | Leader of Opposition in Loksabha | N18V | Rahul Gandhi VS PM Modi
    #theleader #rahulgandhi #digitaloriginals #pmmodi #congress #aicc #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 461

  • @News18Kerala
    @News18Kerala  3 месяца назад +47

    Mistake Update: ഇന്ദിരാഗാന്ധിയുടെ മരണം: 1984, ഒക്‌ടോബർ 31...

  • @arunm7616
    @arunm7616 3 месяца назад +54

    ഞാൻ ഒരു കോൺഗ്രസ്‌ അനുഭാവി അല്ല, പക്ഷെ ഈ മനുഷ്യനെ ഒരുപാട് ഇഷ്ടമാണ്
    RaGa❤️

    • @hmrd8555
      @hmrd8555 2 месяца назад

      Chinese people num, Pakistan people num valare valare eshtam aanu Rahul Gandhi ye

  • @asharafku7632
    @asharafku7632 3 месяца назад +130

    ഇന്ത്യയിൽ ഇന്ന് ജീവിക്കുന്ന നേതാക്കളിൽ സ്നേഹം മാത്രം മനസ്സിൽ ഉള്ള മഹാനായ മനുഷ്യൻ രാഹുൽജി❤❤❤

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 3 месяца назад

      🤣🤣 സുടാപ്പികളോട് ആണെന്ന് മാത്രം

    • @jayasreem2430
      @jayasreem2430 3 месяца назад +3

      Nehru fammilyyude history padikku, Sanjay Gandhi annoral undayirunnu, ayal antonnanu cheyyatha thu,annu Muslims allam Gandhi familykku athiraayirunnu, ennu veluppikkan nsdakkunnu

    • @sarryj
      @sarryj 3 месяца назад

      ashrafe Rahulinte sneham ninte vayattil valrunnundo aavo, sorry vayattil alla.... 🤣🤣🤣🤣🤣

    • @Apks5055
      @Apks5055 2 месяца назад

      ​@@jayasreem2430adyam mone poyi sontham kudubathinte ചരിത്രം poyi padikku 😂

    • @hmrd8555
      @hmrd8555 2 месяца назад

      😂😂😂😂 chirippikkathe bro

  • @business_circle
    @business_circle 3 месяца назад +54

    ന്യൂസ് 18 പോലെയുള്ള നിരവധി ഗോഡി മീഡിയകളെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതാണ് രാഹുലിന്റെ ഏറ്റവും വലിയ വിജയം. ❤❤

    • @amxrix8773
      @amxrix8773 3 месяца назад

      Ee news channel modi support yena channel ayirunna..... 👀

    • @raavan71
      @raavan71 3 месяца назад

      അതെ. മോദിയെ കുറിച്ച് Negative മാത്രമേ ഇതിൽ കണ്ടിട്ടുള്ളൂ. എന്നിട്ടാണ്.😂😂

    • @muttomnaizam4022
      @muttomnaizam4022 3 месяца назад

      Very Correct ❤

    • @hmrd8555
      @hmrd8555 2 месяца назад

      Political waste....

  • @glerysequeira9522
    @glerysequeira9522 3 месяца назад +172

    രാഹുൽ ഗാന്ധിയെ പേടികുന്നവർ ആണ് അദ്ദേഹത്തെ പപ്പുമോൻ എന്ന് ആക്ഷേപിച്ച് നിശബ്ദനാക്കാൻ നോക്കിയത്. നടന്നില്ല. കാരണം അത് രക്തം വേറെയാ. ഇന്ത്യ യെ ചതിക്കാൻ നോക്കുന്നവരുടെയല്ല , ഭാരതത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ രക്തം❤❤❤❤

    • @nandakumarkg8830
      @nandakumarkg8830 3 месяца назад

      എത്ര രുപ കിട്ടി ഇങ്ങനെ പറയാൻ. നിനക്കൊന്നും ഇനിയും നേരം വെളുത്തില്ലല്ലോ കാഴ്ടം. ഇന്ത്യ മൊത്തം കൊള്ളയടിച്ചു മുടിച്ചു തേച്ചു കഴുകിയവർക്ക് വീണ്ടും സ്തുതി പാടുന്നു. ഇനി അധികം വൈകാതെ ആദരാഞ്ജലി ആയി മാറും, ഇവൻ്റെ തന്തക്ക് കിട്ടിയതുപോലെ. ജനങ്ങൾ പൊട്ടറല്ല.

    • @DRACULA_KING_
      @DRACULA_KING_ 3 месяца назад

      സ്വന്തം കുടുംബത്തിൽ ഉളളവർ ഖലിസ്ഥനി, പുലി തീവ്രവാദികളാൽ കൊല്ലപ്പെട്ടു.. മോഡിയുടെ ഇന്ത്യയിൽ രാഹുൽ safe ആണ്..

    • @anupinkumar7398
      @anupinkumar7398 3 месяца назад +2

      Endada nadakkathathu
      3rd time umm 2 digit seats only.
      Hamrick tholvi

    • @dqbotuser6684
      @dqbotuser6684 3 месяца назад

      ​@@anupinkumar7398indiaye purakil ninn kuthiya charitramulla shuvarkare pole alla

    • @kamarbanu5139
      @kamarbanu5139 3 месяца назад

      Evm തട്ടിപ്പ് മോങ്ങി ജയം നമുക്ക് കാണാം മോങ്ങിയുടെയും അമിട്ടിന്റെയും എല്ലാ കള്ളത്തരങ്ങളും പുറത്തു വരും wait &see.​@@anupinkumar7398

  • @Still_waiting4U
    @Still_waiting4U 3 месяца назад +278

    വിദ്യാഭ്യാസമുള്ള രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാവണം ❤

    • @anupinkumar7398
      @anupinkumar7398 3 месяца назад

      Pakshae vivaram illa athinal 3 aam thavanayum dayaneeyamayi thottu. HATRICK THOLVI PAPPU

    • @Tigertiger-x7c
      @Tigertiger-x7c 3 месяца назад +19

      എവിടുന്നാണ് വിദ്യാഭ്യാസം നേടി എന്ന് പറയാമോ ഓക്സ്ഫോർഡിൽ നിൻറെ കണ്ടിച്ചെന്നു പറയുന്നു ഒരു വർഷം പോലും അവിടെ പഠിച്ചില്ല പരീക്ഷയിൽ തോറ്റപ്പോൾ നേരെ അമേരിക്കയിലേക്ക് പോയി. അവിടെ മൂന്നുകൊല്ലം പഠിക്കേണ്ട വിഷയം ഒരു കൊല്ലം കൊണ്ട് പഠിച്ചു വിഷയം എഴുതി. സർട്ടിഫിക്കറ്റിൽ മുഴുവൻ faild എന്നാണ് എഴുതിയിരിക്കുന്നത് മന്ദബുദ്ധി അവൻ ഇംഗ്ലീഷ് പറയുന്നത് അവൻറെ appumum ammayum ഇംഗ്ലീഷ് മീഡിയം സ്കൂൾ വിട്ടതുകൊണ്ട് നേരെ ചൊവ്വേ ഒരു അക്ഷരം എഴുതാൻ അറിയില്ല മൊബൈലിൽ നോക്കിയിട്ട് വേണം അവൻ അക്ഷരം എഴുതാൻ😂

    • @dqbotuser6684
      @dqbotuser6684 3 месяца назад

      ​@@Tigertiger-x7cJust shaka things 😂

    • @Buldozer-b1b
      @Buldozer-b1b 3 месяца назад +11

      പപ്പു എന്നും പപ്പു തന്നെ ? സോറോസ് എന്ന ദ്രോഹിയുടെ കൊച്ചുമോൻ!! രാജ്യദ്രോഹി ? പപ്പു???

    • @kaushiqpradeep7774
      @kaushiqpradeep7774 3 месяца назад +2

      ​@@Tigertiger-x7cdo than ethokeya evide vilambunath bondi yude heavenill thamasichu kond aaakrikum transfer program enn kettitundo (foreign universities ulla oru sambhavam onn Google cheytha mathi) .4 year degree athinu ethra point unde ippom indialum akana aaki athil venda athra point nedivark 2 varshathinullil bachelors complete cheyam.pinne pallladikaran bondi bonda vittano degree esuthe.sorry my bad ayal parmathmavallle

  • @jinuromal3605
    @jinuromal3605 3 месяца назад +126

    കാലം ചോദിക്കും അതിനാണ് രാഹുലിന്റെ ഈ വിജയം ❤️❤️❤️❤️❤️

    • @dinkan7953
      @dinkan7953 3 месяца назад

      😂😂 കോമഡിയാണാ

    • @DRACULA_KING_
      @DRACULA_KING_ 3 месяца назад +1

      അത് ഇനി എന്നാ..😂

    • @anupinkumar7398
      @anupinkumar7398 3 месяца назад

      Rahulinu endu jayam?
      Mikka statilum congress 0 allengil 1 0r 2
      2 digi seats ....
      Kerala
      Rajasthan matram....

    • @ധർമ്മാ-ണ7ഞ
      @ധർമ്മാ-ണ7ഞ 3 месяца назад +1

      കാലൻ ആണോ ചോദിക്കാൻ വരുന്നത്

    • @manojkumard8196
      @manojkumard8196 3 месяца назад

      Vijayamo ഏത് 😅

  • @sunnykuriakose2993
    @sunnykuriakose2993 3 месяца назад +83

    രാഹുലിനെ പപ്പു എന്നു വിളിച്ചവർക്ക് ജനങ്ങൾ നൽകിയ മറുപടി ആണ് കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും നൽകിയ വിജയം

    • @rmswrm
      @rmswrm 3 месяца назад +3

      99 സീറ്റിൽ ജയിച്ചത് 26 ഓളം പാർട്ടിയുമായി സഹകരിച്ച്
      ഗതികേട് തന്നെ

    • @shihabea6607
      @shihabea6607 3 месяца назад

      ​@@rmswrmഅങ്ങനെയാണെങ്കിൽ വേറെ എത്രയോ പാർട്ടികളുടെ സപ്പോർട്ട് വെച്ച് 272+ കാണിച്ചു ഭരിക്കുന്നതും നാണക്കേട് അല്ലെ.. NDA മുന്നണിയിൽ എത്ര പാർട്ടികൾ ഉണ്ട്? 240 മതിയോ ഇന്ത്യ ഭരിക്കാൻ... അത്ര നാണക്കേട് ആണെങ്കിൽ മന്ത്രിസഭ പിരിച്ചു വിട്ട് re election ചെയ്ത് 272+ ബിജെപി തനിയെ ഒപ്പിക്കാൻ നോക്ക്..

    • @ljljlj123
      @ljljlj123 3 месяца назад

      ​@@rmswrmഎടാ, കോൺഗ്രസ്സ്ഒറ്റക്കാണ് 100 ,സീറ്റ്.ജയിച്ചത്,.കഴുത,വിവരക്കേട് പറയരുത്

    • @ljljlj123
      @ljljlj123 3 месяца назад

      ​@@shihabea6607😂😂😂👍👍❤

    • @raavan71
      @raavan71 3 месяца назад +1

      ​@@shihabea6607എന്തായാലു INDI മുന്നണിയുടെ അത്രയും പാർട്ടികൾ ഇല്ല. അവർക്ക് മാത്രം 240 സീറ്റും ഉണ്ട്.

  • @abysonjoseph
    @abysonjoseph 3 месяца назад +37

    ഇത് ന്യൂസ്‌ 18 ആണോ എന്ന് 2 വട്ടം നോക്കിയവർ ഉണ്ടോ?

    • @shajioommen7429
      @shajioommen7429 3 месяца назад

      Yes തീർച്ചയായും.... സങ്കി ചാനലിന് ഇതെന്ത് പറ്റി??

    • @nadiyashible
      @nadiyashible 3 месяца назад

      സത്യം Bro.. 4 പ്രാവശ്യം നോക്കി

    • @anuantony7931
      @anuantony7931 3 месяца назад

      Yes

    • @KmAbdulKareemKottanattupara
      @KmAbdulKareemKottanattupara 2 месяца назад

      സത്യം

    • @KmAbdulKareemKottanattupara
      @KmAbdulKareemKottanattupara 2 месяца назад

      നാറ്റിക്കരുത് ജീവിതമാണ്

  • @ammuammoos2023
    @ammuammoos2023 3 месяца назад +73

    മോദിയാണ് യഥാർത്ഥ പപ്പു...

  • @lillykuttyv.a2622
    @lillykuttyv.a2622 3 месяца назад +16

    Oru വ്യക്തിയെ എത്രത്തോളം താഴ്ത്തുന്നോ അതിന്റെ ഇരട്ടി ആ വ്യക്തി ഉയരും.

  • @jinuromal3605
    @jinuromal3605 3 месяца назад +69

    Next PM രാഹുൽ ❤️❤️❤️❤️❤️gandhi ❤️❤️❤️❤️

    • @nandakumarkg8830
      @nandakumarkg8830 3 месяца назад

      😢😢😢

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 3 месяца назад +1

      ആജീവനാന്തം ഭാവി പ്രധാനമന്ത്രി

    • @9447216835
      @9447216835 3 месяца назад

      @@അഭിപ്രായം-ധ5ദമോഡിയുടെ കാലം കഴിഞ്ഞു
      ഇത് തന്നെ മോഡി കണ്ടവന്റെ കാലു പിടിച്ചു ആക്കിയ മന്ത്രി സഭ അല്ലെ ഇനി എത്ര നാൾ
      😂😂😂😂😂

  • @abdulnoufal8300
    @abdulnoufal8300 3 месяца назад +35

    നല്ല അവതരണം 💥

  • @AB-lg6gz
    @AB-lg6gz 3 месяца назад +41

    RAHULJI ❤❤💯💯 WILL BE OUR FUTURE PM
    💯💪🏽💪🏽💪🏽

    • @satheeshsankaran8763
      @satheeshsankaran8763 3 месяца назад

      Ennennum ffaavi PM... Good luck poor pappu

    • @ljljlj123
      @ljljlj123 3 месяца назад

      ​@@satheeshsankaran8763മോദി കിഴവൻ്റെ കാലം കഴിഞ്ഞു പപ്പു മാമൻ അടുത്ത തവണ വീട്ടിൽ ഇരിക്കും.തൂക്ക്.മന്ത്രി സഭ ,അധികം താമസിയാതെ വീഴും😂😂😂

    • @ljljlj123
      @ljljlj123 3 месяца назад

      രാഹുലിനെ pappumon എന്ന് വിളിച്ചു പരിഹസിച്ചതിന് , ദൈവം,കൊടുത്ത.തിരിച്ചടി😂😂യഥാർത്ഥ pappumon ആരാണ്??മോദി.മാമൻ😂😂😂

  • @venuthomas7183
    @venuthomas7183 3 месяца назад +22

    പപ്പുമോനെന്ന് മോദിയും ബിജെപിയും മാത്രമാണ് വിളിച്ചത് ലോകം അദ്ദേഹത്തെ ആദരവോടെ മാത്രമേ കണ്ടിട്ടുള്ളു ❤❤

    • @ljljlj123
      @ljljlj123 3 месяца назад

      Co rrect,Rahulji❤❤❤❤🎉🎉🎉

    • @MansoorMansu-fx8eg
      @MansoorMansu-fx8eg 3 месяца назад

      Pappu ++++++++++++++++++RAGA the real hero. ❤. വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ നോക്കിയ ഷൂ നക്കികൾ കണ്ട് പഠിക്കട്ടെ

  • @binduunnikrishnan1466
    @binduunnikrishnan1466 3 месяца назад +7

    ഇത്രയും രാജ്യത്തെയും ജനങ്ങളെയും സ്നേഹിക്കുന്ന നിഷ്കളങ്കനായ ഈ മനുഷ്യന് നേരെ ദൈവം കണ്ണ് തുറക്കാൻ നമുക്ക് പ്രാർത്ഥിക്കാം

  • @satheeshraj4389
    @satheeshraj4389 3 месяца назад +12

    ഈ' "ലോകം '" പരിഹസിച്ചില്ല... ജനാധിപത്യത്തിന്റെയും... മതേതരത്വത്തിന്റെയും ശത്രുക്കൾ... അസൂയലുക്കൾ ആണ് അങ്ങനെ കളിയാക്കിയത് ❤️👍👌❤️

  • @malavikamenon4465
    @malavikamenon4465 3 месяца назад +20

    രണ്ടാം മൻമോഹൻ സിംഗ് അധികാരത്തിൽ വരുമ്പോൾ പ്രധാനമന്ത്രി സ്ഥാനം രാഹുൽ ഗാന്ധിക്ക് ആയിരുന്നു offer ചെയ്തിരുന്നത്....
    പാർട്ടി എത്രയൊക്കെ നിർബന്ധിച്ചിട്ടും ആസ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല...... ഈ രാജ്യത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്നുള്ള സ്ഥാനം അദ്ദേഹം മനഃപൂർവ്വം വേണ്ട എന്ന് വെച്ചു.....
    എന്നിട്ടും നെഹ്റു കുടുംബം അധികാരത്തിനു വേണ്ടി ജീവിക്കുന്നു എന്ന് പറഞ്ഞാൽ ജനങ്ങൾ അവരെ അധിക്ഷേപിക്കുന്നു.....

    • @MansoorMansu-fx8eg
      @MansoorMansu-fx8eg 3 месяца назад +5

      ആദ്യത്തേത് soniyayum വേണ്ടെന്ന് വെച്ചു. അതാണ് ത്യാഗം. അല്ലാതെ പ്രധാനമന്ത്രി അകാൻ വേണ്ടി കുറെ വീഡിയോ ഗ്രാഫർമാരെയും കൂട്ടി ധ്യാനത്തിന് പോകുന്നതെല്ല ത്യാഗം.

    • @malavikamenon4465
      @malavikamenon4465 3 месяца назад

      @@MansoorMansu-fx8eg സത്യം 👍🏻

    • @Creator777-rm7sw
      @Creator777-rm7sw 3 месяца назад +3

      Ithonnum arkum ariyanjitla but angna ang prnj vidum...ennal alle ivde chila deivangalk bharikan pattu

  • @PreathapJosep
    @PreathapJosep 3 месяца назад +86

    ഈ ലോകം പപ്പുമോനെന്ന് വിളിച്ചില്ല ,അമിട്ട്ഷായാണ് വിളിച്ചത്

    • @dqbotuser6684
      @dqbotuser6684 3 месяца назад +4

      അമിട്ട് ഷാജി 😂

    • @malavikamenon4465
      @malavikamenon4465 3 месяца назад +1

      ആയിരക്കണക്കിന് കമന്റ്സ് ആണ് അദ്ദേഹത്തെ അങ്ങനെ അധിക്ഷേപിച്ചുകൊണ്ട് ഞാൻ കണ്ടിട്ടുള്ളത്......

    • @ljljlj123
      @ljljlj123 3 месяца назад

      ​​@@malavikamenon4465അമിട്ടിൻ്റെ യും മോഡിയുടെയും തലയിൽ ഉടനെ അമിട്ട് വീഴും😂😂മോദി pappumon എന്ന് വിളിച്ചു,snghikal അത് ഏറ്റുപാടി.ഇപ്പൊൾ yadaartha പപ്പുമോൻആരാണ്??? മോങ്ങി,മാമൻ😂😂😂😂

  • @Still_waiting4U
    @Still_waiting4U 3 месяца назад +25

    Super work News18 . Keep it up 🎉

  • @sangeethkuruvila9966
    @sangeethkuruvila9966 3 месяца назад +16

    Raga❤

  • @alimuhammaed4555
    @alimuhammaed4555 3 месяца назад +20

    Rahul ji.❤❤❤

  • @anasszain9410
    @anasszain9410 3 месяца назад +9

    ഒരു ദിവസം ഇയാൾക് വിജയം ഉണ്ടാവട്ടെ.... 👍 അത് ഇയാളോട് ചെയുന്ന നീധിയാണ് 👍

  • @MalikDinar-cm9mt
    @MalikDinar-cm9mt 3 месяца назад +10

    രാഹുൽ ❤️

  • @muttomnaizam4022
    @muttomnaizam4022 3 месяца назад +4

    ഇത്‌ news 18 തന്നെ എന്ന് 2 വട്ടം നോക്കി ഉറപ്പിച്ചു 😂

  • @ranjithmeethal37
    @ranjithmeethal37 3 месяца назад +10

    Rahulji 💪🏻💪🏻

  • @Nishad027
    @Nishad027 3 месяца назад +16

    Rahul 💕 Gandhi

  • @Rakeshmon123
    @Rakeshmon123 3 месяца назад +13

    Real hero❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤rahulji......shafi.......❤❤❤❤❤❤❤❤❤❤

  • @vishnuvichu1849
    @vishnuvichu1849 3 месяца назад +2

    Jai congress.. Save🇮🇳🇮🇳🇮🇳🇮🇳🇮🇳.. Rahulji❤❤❤❤

  • @sreerenjithanpillai1154
    @sreerenjithanpillai1154 3 месяца назад +2

    "അദ്ദേഹം ഭീരുവല്ല
    ഇത്രധീരനായ സത്യസന്ധനായ എളിമയുള്ള ഒരു ജനനേതാവ് ഇന്നിന്ത്യൻ രാഷ്ട്രീയത്തിൽ ഇല്ല💚💚💚

  • @Darkmatter10401
    @Darkmatter10401 3 месяца назад +3

    RG❤

  • @ALI-my4yg
    @ALI-my4yg 3 месяца назад +7

    News 18 ന്റെ ഗതികേട് 😂😂😂 ഓന്തു നിറം മാറില്ല ഇത് പോലെ 😂😂😂

  • @SarathKumar-cv4cb
    @SarathKumar-cv4cb 3 месяца назад +9

    രാഹുൽ ഗാന്ധി❤❤

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 3 месяца назад +17

    രാഹുൽജി ❤❤❤❤❤❤❤❤

  • @madhusoodanannair9858
    @madhusoodanannair9858 3 месяца назад +16

    R G zindabad 🙏🏻

  • @nishapremjith1755
    @nishapremjith1755 3 месяца назад +3

    ❤RaGa ❤❤❤

  • @andrewsa9465
    @andrewsa9465 3 месяца назад +3

    ഇതാണ് ഈ മനുഷ്യനെ ബിജെപി ഭയന്നത്.... എതിരാളികളെ കൊണ്ട് പുകഴ്ത്തൽ അതും news 18 നെകൊണ്ട് ❤.... But india today ഒഴിച്ച് ഒരു ചാനലും പറഞ്ഞില്ല up യിൽ മോദിയേക്കാൾ മുന്നിൽ രാഹുൽ ennu 😂😊😊 രാഹുൽ... 36
    Modi 32....

  • @ushasuresh1316
    @ushasuresh1316 3 месяца назад +3

    Ente.ellapretheekshaudeum.Rajakumaran.Rahulgandhi.

  • @sulthansulu3804
    @sulthansulu3804 3 месяца назад +3

    ഉപിയിൽ അതിന്റെ വേറൊട്ടം കാണാൻ സാധിക്കുന്നുണ്ട് ഫൈസബാധിൽ വരെ ബിജെപി തോറ്റിരിക്കുന്നു

  • @Ironbutterflyspeaks
    @Ironbutterflyspeaks 3 месяца назад +6

    Raga 🔥🔥🔥

  • @josephvarghese5116
    @josephvarghese5116 3 месяца назад +3

    RaGa❤❤❤❤

  • @popyvlogkunissery2276
    @popyvlogkunissery2276 3 месяца назад +2

    Rg❤️

  • @anoopm.k7909
    @anoopm.k7909 3 месяца назад +7

    RAGA 💙🔥

  • @ihsan7889
    @ihsan7889 3 месяца назад +2

  • @AbdulGafoor-bu5yf
    @AbdulGafoor-bu5yf 3 месяца назад +5

    Actually he was not Pappu comparing to our pm

  • @Iffyfounder
    @Iffyfounder 3 месяца назад +8

    Indiayude raajakumaran 🤴

  • @mollysoman3350
    @mollysoman3350 3 месяца назад

    God bless 🎉🎉🎉🎉

  • @siyadkp6643
    @siyadkp6643 3 месяца назад +6

    രാഹുൽ 👍👍👍

  • @abunoushad.h7622
    @abunoushad.h7622 3 месяца назад +3

    Personality is most powerfull weppon in this world , it can't act, if tried to convince by acting and camera you will get insulted by your own activities , example modi , if a man have Personality no one can break that , example rahul gandhi

  • @mujeebmubarak9078
    @mujeebmubarak9078 3 месяца назад +7

    Ra Ga 🔥🔥🔥

  • @santhoshxavier6643
    @santhoshxavier6643 3 месяца назад +1

    Good 💯 Rg Rg Rg Rg Rg Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽 jai India 💪🏽👍🏽💚

  • @cafree2932
    @cafree2932 3 месяца назад +1

    RAGA❤️❤️❤️

  • @prabhakc2033
    @prabhakc2033 3 месяца назад

    Good job

  • @hashimoman745
    @hashimoman745 3 месяца назад +2

    ഞാൻ വിചാരിച്ചു നിങ്ങൾ അദാനിയുടെ CHANNEL ആണെന്നാ 🙏🙏🙏🙏🙏🙏🙏👌👌👌👌👌👌

  • @tamas8822
    @tamas8822 3 месяца назад +4

    രഹുലിനെ "പപ്പു"എന്നു എന്നു വിളിച്ചവർ അറിയുന്നില്ല അവന്റെ വിൽ പവർ. ന്യൂക്ലിയർ ബോംബിനില്ല അവന്റെ അത്രയും പവർ.

  • @ravidaniel9808
    @ravidaniel9808 3 месяца назад

    ❤❤❤❤rga

  • @balqezbegumbalqez983
    @balqezbegumbalqez983 3 месяца назад +1

    One and only Rahul

  • @Emick_001
    @Emick_001 3 месяца назад

    💙💙💙

  • @TheKatChat47
    @TheKatChat47 3 месяца назад +1

    Rahul Gandhi ❤

  • @subair-koothradanmelmuri6271
    @subair-koothradanmelmuri6271 3 месяца назад +1

    18 സത്യം പറഞ്ഞു

  • @estellelis9227
    @estellelis9227 2 месяца назад

    Rahul Gandhi ❤🇮🇳
    The true politician with clear vision and secular democratic thoughts ❤❤

  • @yeshodhak5311
    @yeshodhak5311 2 месяца назад

    രാഹുൽ ഗാന്ധി ജയ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sibinchandran6993
    @sibinchandran6993 3 месяца назад +2

    Raga

  • @navasummar2174
    @navasummar2174 3 месяца назад

    രാഹുൽ 💚❤️💚💯

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад +1

    ആരു അധികാരത്തിൽ ഇരുന്നാലും വർഗീയ വാദികൾ അക്രമം തടയാൻ സാധിക്കുന്നില്ല.

  • @abdulrahimankomath8694
    @abdulrahimankomath8694 3 месяца назад

    SATYAMEVA JAYATE !

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 месяца назад +1

    🙏🙏🙏🙏

  • @shafeequeaslamp2734
    @shafeequeaslamp2734 3 месяца назад +2

    തീയിൽ കുരുത്തവൻ വെയിലേറ്റൽ വാടില്ല

  • @abdulraheem3800
    @abdulraheem3800 3 месяца назад

    Best wishes.

  • @AsaruValanchery
    @AsaruValanchery 3 месяца назад

    Rahulji ❤❤

  • @AsaruValanchery
    @AsaruValanchery 3 месяца назад

    Congress❤❤❤

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 месяца назад +1

    ❤❤❤

  • @gk2350
    @gk2350 3 месяца назад +5

    ജീവിതത്തിൽ ആർക്കെങ്കിലും ഞാൻ പരാജയപ്പെട്ടു എന്നു തോന്നിയാൽ രാഹുൽ ഗാന്ധിയെ പ്പറ്റി ചിന്തിക്കുക... എന്തു മാത്രം അപമാനം സഹിച്ചു, എത്ര തോൽവികൾ ഏറ്റുവാങ്ങി... അവസാനം സന്തോഷിക്കാൻ കാലം ഒരു അവസരം നൽകി...

  • @leopardtiger1022
    @leopardtiger1022 3 месяца назад +5

    Educated Rahul Gandhi is humble able dynamic sincere to his people. Just give Rahul Gandhi a chance to be PM of India, we will see a big prosperous india and internationally respected country.

    • @Suresh-zd3vc
      @Suresh-zd3vc 3 месяца назад

      അയ്യോ വലിയ പ്രൊസ്‌പെറസ് രാജ്യം നശിക്കാൻ ആഗ്രഹിക്കാത്ത ജനങ്ങൾ ആണ് രാജ്യത്തു കൂടുതലും അല്ലാതെ നിങ്ങളെപ്പോലുള്ളവർ അല്ല അതുകൊണ്ട് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും അത് ആഗ്രഹിക്കുന്നില്ല

    • @Suresh-zd3vc
      @Suresh-zd3vc 3 месяца назад

      എന്ത് എഡ്യൂക്കേറ്റഡ്

    • @shkumarkumar2630
      @shkumarkumar2630 3 месяца назад

      മരയൂള അനിൽ ആൻ്റണി

    • @jerinantony106
      @jerinantony106 3 месяца назад

      ​@@Suresh-zd3vc sangi

    • @jerinantony106
      @jerinantony106 3 месяца назад

      ​@@Suresh-zd3vc shaga pottan

  • @thanseerap6914
    @thanseerap6914 3 месяца назад +5

    Rahul Brigade ❤❤❤❤

  • @munavarali8083
    @munavarali8083 2 месяца назад

    The real hero 🔥

  • @sherlyShaji-k2j
    @sherlyShaji-k2j 3 месяца назад +1

    നിങ്ങളെക്കൊണ്ട് രാഹുൽ പറയിപ്പിച്ചു
    നിന്ദിക്കുന്നവരുടെ മദ്ധ്യേ മാനിക്കുന്ന ദൈവം രാഹുലിനെയും മാനിച്ചു.

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 месяца назад +1

    👍👍👍🙏🙏🙏❤❤❤

  • @alimuhammaed4555
    @alimuhammaed4555 2 месяца назад

    ❤❤❤

  • @khilarbava8291
    @khilarbava8291 2 месяца назад

    രാഹുൽ ഗാന്ധി ഇന്ത്യയെ രക്ഷിക്കും 💪💪💚💚

  • @swalihms
    @swalihms 3 месяца назад +2

    RaGa🔥

  • @risuvpsvnr5603
    @risuvpsvnr5603 3 месяца назад

    RG❤❤❤❤❤❤

  • @moozamooza2454
    @moozamooza2454 3 месяца назад +1

    ഇന്ത്യയുടെ സ്വത്താണ് രാഹുൽജി 😍😍🥰🥰🥰🤲🤲❤️❤️❤️🌹🌹🌹🌹🌹👍

  • @جعفرعلي-ذ8د
    @جعفرعلي-ذ8د 3 месяца назад +1

    രാഹുൽ pm ആയിരുന്നെങ്കിൽ.ഇന്ത്യയിൽ സമാധാനം തിരിച്ച്വരും

  • @bijilsamuel8195
    @bijilsamuel8195 3 месяца назад

    Rahul ❤❤❤

  • @haneefahmed6297
    @haneefahmed6297 3 месяца назад +3

    എന്താപ്പോ ഇത്, news18........... രാഹുലിനെ കുറിച്ചു നല്ല ന്യൂസോ ................

    • @rahoofk9196
      @rahoofk9196 3 месяца назад

      അതാ എനിക്കും ഒരു ഇത്

    • @shoukathmalool4647
      @shoukathmalool4647 3 месяца назад

      വിശ്വസിക്കാൻ പ്രയാസം 😂

  • @sudhaks1773
    @sudhaks1773 3 месяца назад

    മഹാനായ നേതാവ്

  • @muttomnaizam4022
    @muttomnaizam4022 3 месяца назад

    Rahul Gandhi ❤️ 💙

  • @shihabshiu8972
    @shihabshiu8972 2 месяца назад

    RAGA💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻♥️♥️♥️❤️‍🔥❤️‍🔥❤️‍🔥🇮🇳🇮🇳🇮🇳

  • @mubashirak9266
    @mubashirak9266 3 месяца назад

    RG.... INC... ❤❤❤❤❤❤❤❤❤

  • @kannan9641
    @kannan9641 2 месяца назад

    RAHUL JI LIKE

  • @haifapigeons6255
    @haifapigeons6255 3 месяца назад

    Next pm❤

  • @TreesaTreesa-y7o
    @TreesaTreesa-y7o 3 месяца назад

    Goliyatyhine thakartthu va va va rahul gi and priyankagisoniyagi ❤❤❤

  • @farookrt7543
    @farookrt7543 3 месяца назад +2

    വിവരമുള്ളവൻപപ്പു എൻ്റെയർ സയസുകാരൻ ബുദ്ധിജീവിയും.

    • @ljljlj123
      @ljljlj123 3 месяца назад

      വിവരമില്ലാത്തവ്യാജ ദൈവം,മോദി😂

  • @جعفرعلي-ذ8د
    @جعفرعلي-ذ8د 3 месяца назад

    The real hero Rahul ji 🇮🇳👍

  • @nishadrvguruvayoor6421
    @nishadrvguruvayoor6421 3 месяца назад +9

    നമുക്ക് വിധി ഒരു ജാലിയൻ കണാരനെ സഹിക്കാൻ 😤😤

  • @hmvideoeditingtips1570
    @hmvideoeditingtips1570 2 месяца назад

    😘😘😘😘

  • @sreedevisunanda4546
    @sreedevisunanda4546 3 месяца назад +1

    Give respect and get respect....വ്യക്തിഹത്യ ഒഴിവാക്കിക്കൂടെ.... ഗാന്ധി കുടുംബം സഹിച്ച നഷ്ടങ്ങളെക്കുറിച്ചെങ്കിലും ഓർക്കു രാഹുൽ ഒരിക്കലും പപ്പു എന്ന വാക്കിന് അർഹനല്ല....

  • @shaji1985
    @shaji1985 3 месяца назад +7

    മോദിയുടെ PRവർക്കാണ് "പപ്പ് ,ആക്കിയത്, ഒറിജിനൽ പപ്പ് വിൻ്റെ 10 ക്ലാസ് ആണ് വിദ്യാഭ്യാസം.

    • @ljljlj123
      @ljljlj123 3 месяца назад +1

      😂😂😂😂 പത്താം ക്ലാസും,ഗുസ്തിയും😂😂😂

  • @joshstefan6497
    @joshstefan6497 3 месяца назад

    Parishanagalay vijaecha Nethave . God bless Congress ❤