മുളം കൂമ്പ് അച്ചാർ 🥰🥰🥰

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 23

  • @azhakintedevathakumary9439
    @azhakintedevathakumary9439 9 месяцев назад +2

    ഷഷ്ഠി പൂർത്തിയാവാറായ ഞാൻ കണ്ടിട്ടും കേട്ടിട്ടും പോലുമില്ലാത്ത വിഭവങ്ങളാണ് ഷീനാമോൾ പരിചയപ്പെടുത്തുന്നത് ❤

  • @sana2578
    @sana2578 10 месяцев назад +2

    Sheena മുളങ്കൂമ്പച്ചാ൪ ഞാനാദ്യമായി കാണുന്നു 👍 മഞ്ഞപ്പൊടി മുഴുവനു൦ വിഷമാണ്,മഞ്ഞപൊടി അല്ല.മഞ്ഞൾ പൊടിയാണ് കറിയിൽ ഉപയോഗിക്കേണ്ടത്😀 മഞ്ഞൾ വീട്ടിൽ ഇല്ലെങ്കിൽ മഞ്ഞൾ വാങ്ങി പൊടിപ്പിക്കണ൦. വാങ്ങുന്ന മഞ്ഞൾ പൊടി ഭയങ്കര വിഷമാണ്.❤ God bless youda😀annie

  • @sindhukp4423
    @sindhukp4423 9 месяцев назад +1

  • @shajikk9685
    @shajikk9685 10 месяцев назад

    കാട്ടുമൃഗങ്ങൾ ഇനി എന്തൊക്കെ തിന്ന് ജീവിക്കുവോ എന്തോ...😂😂

  • @azhakintedevathakumary9439
    @azhakintedevathakumary9439 9 месяцев назад

    നല്ല മാങ്ങാ അച്ചാർ പോലെ ഉണ്ട്

  • @BijuBiju-q9v
    @BijuBiju-q9v Год назад

    Smart.girl.very.good

  • @user-hc3ef8jk3t
    @user-hc3ef8jk3t Год назад

    എല്ലാ ആശംസകൾ 💐.... ഇനിയും ഉയരട്ടെ 💐.... മിടുക്കി

  • @peanutbutter8347
    @peanutbutter8347 Год назад +1

    പുതിയ അറിവ്. നന്മകൾ നേരുന്നു.

  • @SajimaP-c9h
    @SajimaP-c9h 10 месяцев назад

    Very nice

  • @Hussain-jl8yx
    @Hussain-jl8yx Год назад

    Video okk adipoli aakunnund from kannur !

  • @sabithasabitha5337
    @sabithasabitha5337 3 месяца назад

    ഇത് ഓക്കേ കഴിക്കാൻ പറ്റുമോ 😲😲😲😲

  • @shajiabraham4312
    @shajiabraham4312 Год назад +1

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🥳👍🏻

  • @nisha.1913
    @nisha.1913 11 месяцев назад

    👍🏻👍🏻👍🏻👍🏻

  • @sudhavinod9281
    @sudhavinod9281 10 месяцев назад

    തീയൽ മസാല കറി ഒക്കെയും നല്ലതു ആണ് അച്ചാർ ആദ്യം കാണുകയാണ്

    • @ullas1260
      @ullas1260 10 месяцев назад

      Enikku byakkara eyisttamayi avatharanam.injan oru vaidya family ahanu .aveshyamakil edutholu .kasumavitta ela acharinu mukilil vachadachal pookkilla gunam koodum ennanate aharivv.botdya petal mathramya ahauru pranjalum asset cheyyavooto.

  • @manojthomas5367
    @manojthomas5367 Год назад +1

    👌

  • @revivalfireministry6347
    @revivalfireministry6347 Год назад

    കൂട്ടുകാരി എന്തിയ.

  • @Hussain-jl8yx
    @Hussain-jl8yx Год назад

    മഞ്ഞ പൊടി യിലെ അതിനെക്കാള്‍ വിഷം ഉണ്ടാകും 😂😂😂

  • @sureshvp3231
    @sureshvp3231 Год назад

    ഇത് ശരിക്കും കോപ്പിയാണല്ലോ, ശാലിനി ഈ റീൽസ് ചെയ്തതാണല്ലോ😂😂

  • @Hillover123
    @Hillover123 Год назад

    👍👍👍

  • @saneeshsaneesh8093
    @saneeshsaneesh8093 9 месяцев назад

    ❤❤❤

  • @nimmirajeev904
    @nimmirajeev904 10 месяцев назад

    Very nice

  • @rav1556
    @rav1556 11 месяцев назад

    ❤❤❤