sir ente husbandinu 200 riyal salary parajju,upholstery field anu,visa avaranu nalkunnathu,one day leeve,overtime nu payment vere undu,ravile 8 to 2 and 4 to 9 ,accomadation company anu,food nammal ,nallathano
Haloo ikka ഒമാനിൽ വിസിറ്റിംഗ് വിസ 3മാസം ആണോ അതോ ഒരു മാസം കഴിഞ്ഞു വീണ്ടും വിസ എടുക്കണോ നിയമം മാറി ഒരു മാസം കഴിഞ്ഞാൽ വീണ്ടും പുതുക്കണം എന്ന് കേട്ടു ശെരിയാണോ എനിക്ക് വേണ്ടത് 3മാസത്തെ വിസിറ്റിങ് ആണ് plz replay
@@ShihabKottakkal ഒമാനിൽ എളേമടെ മകൾ ഉണ്ട് പക്ഷേ വിട്ടുപേര് വേറെ ആണ് എന്റെ ഫാമിലിയിൽ ഉള്ള ആരെങ്കിലും വേണം3മാസത്തെ വിസിറ്റിംഗ് എടുക്കാൻ അല്ലെകിൽ 1മാസം കഴിഞ്ഞു വീണ്ടും വിസ എടുക്കണം എന്ന് പറഞ്ഞു
Happy 54th National Day Oman. I like the fireworks
ഒമാനിൽ നിന്നു പാസ്പോർട്ട് പുതുക്കാൻ കൊടുത്തു 16 ദിവസം ആയി എത്ര ദിവസം കൊണ്ട് പുതിയ പാസ്പോർട്ട് കിട്ടും
10 വർക്കിംഗ് days ആണ് അവർ പറയാറ്
അവരുടെ നമ്പറിൽ വിളിച്ചാൽ കാര്യം അറിയാൻ പറ്റും
ഇപ്പോൾ നാട്ടിൽ inquiry ഉണ്ട്
sir medical coding oman hospital kali undoo
etho sir ,njan medical coding anu atha chodiche
sir ente husbandinu 200 riyal salary parajju,upholstery field anu,visa avaranu nalkunnathu,one day leeve,overtime nu payment vere undu,ravile 8 to 2 and 4 to 9 ,accomadation company anu,food nammal ,nallathano
2000 aed ennanu parajju,appol converted to oman 200 riyal allee
നല്ലതാണ്
Haloo ikka ഒമാനിൽ വിസിറ്റിംഗ് വിസ 3മാസം ആണോ അതോ ഒരു മാസം കഴിഞ്ഞു വീണ്ടും വിസ എടുക്കണോ നിയമം മാറി ഒരു മാസം കഴിഞ്ഞാൽ വീണ്ടും പുതുക്കണം എന്ന് കേട്ടു ശെരിയാണോ എനിക്ക് വേണ്ടത് 3മാസത്തെ വിസിറ്റിങ് ആണ് plz replay
മൂന്ന് മാസത്തെ വിസ കിട്ടും
പിന്നെ ഒരു മാസം പുതുകാനും പറ്റും