ആമിന താത്ത എടുത്തുകൊണ്ടു നടന്ന ചെക്കനാ ജയസൂര്യ | Jayasurya | Abi

Поделиться
HTML-код
  • Опубликовано: 29 авг 2019
  • ആമിന താത്ത എടുത്തുകൊണ്ടു നടന്ന ചെക്കനാ ജയസൂര്യ | Jayasurya | Abi

Комментарии • 54

  • @shanuvaliyakath4026
    @shanuvaliyakath4026 3 года назад +39

    അബിയും സൈനുദ്ദീൻ ഒക്കെ മലയാളം സിനിമ യിൽ പിടിച്ച് നിൽക്കാൻ പറ്റാതെ മരണത്തിനും കീഴടങ്ങി.. ഒരായിരം പ്രണാമം ""

  • @rakahmed1670
    @rakahmed1670 Год назад +6

    അബി കൊച്ചി ക്കാരുടെ സ്വകാര്യ അഹങ്കാരം ആണെങ്കിൽ....ആമിനാത്ത മുഴുവൻ മലയാളി കലാസ്നേഹികളുടെയും ഹൃദയാവേശമായ കഥാപാത്രമായി നിറഞ്ഞു നിൽക്കുന്ന താരമാണ്... വേർപ്പെട്ടുപോയ പ്രിയ പ്രതിഭയുടെ ഓർമ്മ കൾക്ക് മുന്നിൽ ബാഷ്പാഞ്ജലി കളോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു...

  • @ramsusvlog86
    @ramsusvlog86 4 года назад +42

    സൂപ്പർ ആയിരുന്നു.. നഷ്ടമായി പോയി നമുക്ക്

  • @noushadrasha6326
    @noushadrasha6326 3 года назад +20

    അബീക്ക. മരണപ്പെട്ടു നമ്മുടെയൊക്കേ മനസിൽ ജീവിക്കുന്നു ?

  • @muhammedks9261
    @muhammedks9261 3 года назад +15

    ശെരിക്കും ഒരു സ്ത്രീ ആണെന്ന് ഓർത്ത് പോയി..അബിക്ക😘

  • @mohammadismail7077
    @mohammadismail7077 Год назад +2

    അബി അങ്ങിനെയുള്ള ചിലരുടെ പേരുകൾ കേൾക്കുമ്പളെ സങ്കടമാണ്...

  • @greenstar-dk9lm
    @greenstar-dk9lm 4 года назад +13

    മരണപ്പെട്ടതല്ലെ വേണ്ടായിരുന്നു

  • @mujeebe316
    @mujeebe316 3 года назад +3

    അബിക്ക love you

  • @stephysebastian2958
    @stephysebastian2958 4 года назад +15

    അബി പൊളിച്ചി

  • @bssybdd5226
    @bssybdd5226 4 года назад +5

    ABIKANAY KANDAPPOL KANN NIRANGU💐

  • @mashoodam7312
    @mashoodam7312 4 года назад +32

    Abikaaaa😘😍😍😍😍😍

  • @smithaanil8327
    @smithaanil8327 4 года назад +26

    Abikka..manichetan..I miss.

  • @sathinimmis289
    @sathinimmis289 4 года назад +11

    Super

  • @shareefaali3573
    @shareefaali3573 Год назад +1

    Super super

  • @saranyaraj1623
    @saranyaraj1623 3 года назад +3

    Ha ha ha super 😁😀😂😇🤣🤣🤣🤣🤣👍🙏

  • @saidalavikoppam1495
    @saidalavikoppam1495 Год назад +13

    അബിയുടെ അഭിനയം

  • @abdulaseesnv1310

    Abi comedy master ❤❤

  • @jungj987
    @jungj987 3 года назад +6

    അൻ - സാർ😀

  • @jasminnalakath9833
    @jasminnalakath9833 4 года назад +4

    Abikkaa

  • @nagaroornagaroor8971
    @nagaroornagaroor8971 4 года назад +14

    Abi good