വിഷമിപ്പിക്കുന്നവർക്കൊപ്പം വിഷമമില്ലാതെ ജീവിക്കാൻ 4 വഴികൾ | Fr Vincent Variath | Episode - 217
HTML-код
- Опубликовано: 9 сен 2024
- You can be happy even with the toxic people!!!this video suggests very practical, simple ways to deal with toxic people!!
#toxic #toxicrelationships #toxicfriendships #toxicparents #relationship #overcome #motivation #lifechanging
Topics
* How to deal with toxic people
* How to understand a toxic personality
* Steps to overcome toxicity
* Love what you do
* Do you love
* Love your enemies
* Understanding others
* How to react to toxic people
Talk by
Rev Dr Vincent Variath
Instagram
/ vincentvariath
RUclips
/ @fr.vincentvariathoffi...
Editing and Videography
Nelwin T Vackkachan
/ _nelwintvcuts_
ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ toxic personality ഉള്ളവർ സമ്മതിക്കുകയില്ലല്ലോ പിന്നെ എങ്ങനെ നടക്കും
വിഷമിച്ചു ഇരുന്നപ്പോൾ ആണ് അച്ഛാ മെസ്സേജ് കേട്ടത്.. ഒത്തിരി നന്ദി.. ഒത്തിരി ആശ്വാസം ആയി🙏🙏
Sathyam. Sthothram....
Sathyam 😍
🙏🙏🙏 100 % ശരി ആണ്.. എല്ലാരിലും നന്മ തിന്മകൾ ഉണ്ട്
Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukoduttaruthe🙏 vedhanippikkunna manushyaril ninnum sapavakkukalil ninnum rakshikkanamey🙏🙏🙏🙏 eesoye manasu novikkunna orupaadu manushyar karanam theere sahikkan pattunnilla Appa upekshikkalley🙏🙏🙏🙏🙏🙏🙏
ഞാനും ഒരുപാട് മാറി... കുറ്റവും കുശുമ്പും പറയാൻ കുറെ ആളുകൾ എല്ലാവർക്കും ചുറ്റിലും ഉണ്ട്.. അത് mind ചെയ്യാതെ എങ്ങനെ സന്തോഷം അല്ലെങ്കിൽ വിജയവും ഉണ്ടാകു... നമുക്ക് എന്തൊക്കെ ഉണ്ടോ അത് മാത്രം ആണ് നമ്മുടെ ജീവിതം.. മറ്റുള്ളവർ ഒന്നും നമുക്ക് ഉള്ളതല്ല.... Epp👍🏻വേണമെങ്കിലും അതൊക്കെ അതെല്ലാം നഷ്ടം ആകാം... ജീവിക്കാൻ ആവശ്യം ഉള്ളതെല്ലാം നമ്മൾ തന്നെ കണ്ടെത്തണം 👍🏻😊😃
അച്ചൻ പറഞ്ഞ 4 കാര്യങ്ങളും ഞാൻ അറിയാതെതന്നെ എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു . ദൈവത്തിനു നന്ദി. ശരിക്കും ഈശോ ശത്രുക്കളെ സ്നേഹിക്കുക എന്നതുകൊണ്ട് ഉദ്ദേശിച്ചത് അച്ചൻ ഈ പറഞ്ഞപോലെ ജീവിക്കുക എന്നതും കൂടെയാണ് അല്ലെ 🙏🙏
Very helpful video acha
Thanku father
ഈ msg kettappol മനസ്സിന് എന്ത് kuliru....ഇങ്ങനെ വേണം message
Reality യെ അംഗീകരിക്കണം എന്ന നല്ല സന്ദേശം. തികച്ചും നല്ലത്.
ഇന്നുമുതൽ ഞാൻ ട്രൈ ചെയ്യും കാരണം ഒരുപാടു അനുഭവിച്ചതാണ് ഇപ്പോഴും ഇനി മാറണം നന്ദി ഫാദർ 🙏🙏😔😔
Super message
അച്ചാ വളരെ നല്ല ഒരു സന്ദേശം Thanku🥰🤝🥰
വളരെ കറക്റ്റ് ആണ് അച്ഛൻ പറഞ്ഞത്. ഈ എല്ലാ കാര്യങ്ങളും ഞാൻ അനുഭവിച്ച വ്യക്തി ആണ്. എന്നാൽ, ഈ അടുത്ത നാളുകളിലായി ഞാൻ അച്ഛൻ പറഞ്ഞ പോലെ തന്നെ ആണ് ഇപ്പോൾ ജീവിക്കുന്നത് 🙏🏼🙏🏼അതുകൊണ്ട്, മനസ്സ് തളരാതെ മുന്നോട്ടു പോകുവാൻ കഴിയുന്നു.🙏🏼ഒരു പാട് നന്ദി 🙏🏼🙏🏼
❤
Thank you Father❤
God bless you father 🙏
വല്ലാത്തൊരു അറിവ് മനസ്സ് താളം തെറ്റി നിക്കുമ്പോൾ അച്ചോ ആയിരം നന്ദി
Eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏🙏🙏🙏
Father... Super msg👍👍👍
The best needed message.😊
എന്തു ശാന്തമായി കൊച്ചു കൊച്ചു valuable കഥകളിലൂടെയുള്ള അവതരണം super acha, പ്രയോഗികമാക്കാൻ എപ്പോഴും പറ്റില്ല, 75% സാധിക്കും ചിലപ്പോൾ നല്ല ദേഷ്യം വരും. Congrats father.
You are 100%right fr❤
അച്ഛൻ പറഞ്ഞത് നല്ല നല്ല വാക്കുകൾ
Father, your words are soooo soothing... Im not a christian but do believe that all religions practice same doctrins
Thank you Acha 🙏🙏🙏🙏
Thq Father🎉
സത്യം
😊Great..May God bless you more dear Father
Father thanks🎉🎉🎉🎉❤❤❤
നല്ല സന്ദേശം 🙏🙏🙏❤️❤️❤️😊
Very 👍❤ beautiful message 👍❤️
Great message Rev 🎉 Father 🎉
Good message, dear father, kindly remember in your prayers for my family expecially for my daughter and son
Congratulations Father. Excellent. Good message.
Good message Thanku father
Thank you so much
Simply great.
Very good message. Thankyou dear Father 🙏🔥❤
Thank you dear Acha 🌹 God bless Acha 🙏
Congratulation's Father.very Good message. 👍🙏❤️😄
Excellent talk it's very helpful for you thanks and God bless you sr.antonia
Very good message Acha, thanks🙏
Acha well said, please pray for me and my family
Thanks alot dear father 🙏🙏 what you said are true facts 🌹🌹❤️
വളരെ നല്ല സന്ദേശം Thanks❤❤🙏🙏🙏
Vijayikkaan suhruthukkal venam bt van vijayangalkku sathrukkal venam.
Enikku van vijayam venam father
Thank you so much, Father, for this beautiful message 🙏
🙏
Scooper msg father ,thank you for your inspirational msg
I wish you a graceful priesthood in the feast of our patron st.mariya viany
Thank you Father for the valuable information! ❤🙏
Thanks be to God.
Thank you Father.
വളരെ സത്യം .
Good message.Thank you Father
Very good & practical message
Best life changing video ever. I saw it many times. Kadutha paapikale maanasantharappeduthaan ulla varam vytheekarkku njaan kodukkum ennu Jesus paranjittndu. Eniyum thudaruka...... ❤
Very much valuable information, thank you for such a great advice.🙏👌
🎉🎉
Good message 🙏🙏
Highly useful Father. I decided to listen to your valuable counsel everyday.
Great message 👍❤️
Acha, I loved it . I was very depressed to handle my in laws. Now I I got little idea to survive in front of those people.
Acha ......Nanni
AMEN🙏🙏🙏 AMEN🙏🙏🙏
Thank you father, now I am trying all' these in my life.
Good message
Excellent Acha. 😅😢😊😅
വളരെ നല്ല മെസേജ് 🙏ശ ത്രുക്ക ളെ എ ങ്ങിനെ സ്നേഹിഹിക്കാം എന്ന്
പഠിപ്പിച്ചു തന്നു 🎉
Thanks acha 🎉
Good
❤
👌👌👌❤❤
🙏🥰
Very nice
Super🙏🙏🙏👍
Nammade vtl ollavar cheyyatha karyangal nammalil aropiklumbo nthan cheyyendath
🙏🙏🙏❤
👍
Thank you 🙏 ❤🙏❤️
🥇👌
❤🎉
👌🏻
I Thanks (ather
Acha pray for chrisnte mobile upayogam kudutahal anu .padikkan lazy anu .Pray for him to study he is in grade11
Erumbine nasippikkunnathu athil thanneyulla thurumballe. Nammal vimarshanam valuthaavunnathinekkaal valuthaayal mati. Eluppamalla. Kallanaayrunna aal police aayaal kurachukoodi eluppamalle kallane pidikkaan.thettu pattum athil ninnu paadam ulkkondu veedum nadakkaan. Pashchaathaapathinte prasakthi. Dhaivathinu ariyaam manushyan parimitha sristiyaanu. Ettavum valiya sristiyaaya Lucifer Satanaayille ayaalkku maaraan lokavasaanam vare samayavum koduthittndu ayaal ellaam nasipikkaan samayam kuravaanennu paranju dhaivathodu kooduthal sathruthayundakkunnu. God bless you father❤
🥰🥰
It requires very much patience.and struggles !!
Acha.edhenikuvendi.paranjapole
ഈ വാക്കുകൾ വളരെ നേരത്തെ അറിയാതെ പോയി
❤❤🎉🎉❤❤
ടോക്സിന്റെ കൂടെ ജീവിച്ചു ധ്യാനവും പ്രാത്ഥനയും ഒക്കെ poyi
But acho enikku oru chodyan.. nammal ithokke sahichum shamichum kazhiyunnathu nammadey kuttikalkku oru bad example aakunnille? Nammudey kuttikalum chindikkile mattoral toxic aayi perumariyal kuzhappamillannu.. avar sheriyaya treatment alley kandu valarendathu
Veettil. Appanum. Ammayum. 2. Dogs. Bakki. Aaayi
Acho. 34. Age. Varea. Valarthi. Valuthakkiya. Makan
99%athrakkum. Clear
Neet
Love
Care. Aaaya. Makan
Eippo. Matha pithakkalodu. Mindan polum. Wiffe. Nea. Peadichu. Akannu. Akannu. Akannu poyi. Vadaka. Veedu. Marri.
Veettil varathayi. Valllatha. Ottapeadal. .....sankkadam. .....vishamam
Makkalkku. Veandy. Jeeevichu
Oru. Roopa. Saving. Eillla
Appanum. Ammmayum. Roggikal. Aaayappo. Aaarkkum veanda
Wiffe. Ndea. Appanum. Ammmayum. Avarea ponnnu polea. Nokkunnu. Sneahikkunnu
Thank. God. Alllea. Athu. Parayan. Ssakthi tharanea
Toxic aanel ozhivakiyal porae.. enthina sahikunnae🙄
എന്റെ ഗതികേട് fr ന് മനസ്സിൽ ആവില്ല
❤🩹
❤️🫂
Ottttakkkayapppo. Vallllatha. Veathana
Maaaaraaaa rogam. Maaaaraka rogam
Varumanam. Eilllla
Vayyya. Ody nadannnu. Jolikal. Cheayyyyan
Fr. Talk. Oru. Help. Aaanu
Thank. God
3. Makkkal. 3. Padichu. Jollie. Kitty
Vivaham. Kazhinju
Avarkku. Oro. Makkal. Aaaayi
Eippo. Manassilayi. Einie. Aaaarkkum. Veanda. Roll. Theeernnnu. 😂😂😂😂❤❤❤❤❤❤😂😂
😂😂
പല്ലിനു പകരം പല്ല് / കണ്ണിനു പകരം എന്ന് നിങ്ങൾ കേട്ടിട്ടില്ലേ? എന്നാൽ ഞാൻ ( യേശു ) നിങ്ങളോട് ( ഇസ്രായേൽ കാരോട് ) പറയുന്നു, നിങ്ങളിൽ ഒരുവൻ നിന്റെ വലത് കരണത്ത് അടിച്ചാൽ അവനെ മറ്റേത് കൂടി കാണിച്ചു കൊടുക്കുക ( അതായത് നിങ്ങൾ പരസ്പരം അടിക്കരുത് = ശതൃക്കളോട് മാത്രം പ്രതികാരം ) അല്ലാതെ കാണുന്ന തെണ്ടികളോട് എല്ലാം ക്ഷമിക്കേണ്ടത് ഇല്ല
Thank you father😊🙏