ബലിപെരുന്നാൾ 🌙 വിശേഷങ്ങൾ🥰🥰

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 323

  • @shailajak.v1312
    @shailajak.v1312 3 месяца назад +4

    നാണമില്ലേ ഷെമി നിങ്ങൾക്ക് ഇങ്ങനെ വീഡിയോ ചെയ്യുവാൻ... എല്ലാ സ്ത്രീകൾക്കും അപമാനം 😡😡😡... നി എപ്പോഴെങ്കിലും നിന്റെ പെണ്മക്കളെ കുറിച്ച് ഓർത്തിട്ടുണ്ടോ അവർ ഇതു കാണുമ്പോൾ അവരുടെ മനസ്സിലേ സങ്കടങ്ങൾ.. നീ അവരെ ഉപേക്ഷിച്ചു വേറെ ഒരുത്തന്റെ കൂടെ സുഖമായി ജീവിക്കുന്നു. പിന്നെ എന്തിനു ഈ വീഡിയോ ഇടുന്നു ആ കുട്ടികളെ വീണ്ടും വിഷമിപ്പിക്കാൻ 😡😡😡

  • @muneerathazhathiyil8014
    @muneerathazhathiyil8014 3 месяца назад

    Eid Mubarak

  • @somannair5961
    @somannair5961 3 месяца назад

    അമ്മയും മകനും പെരുന്നാൾ ആഘോഷിച്ചോ.....

  • @ShalimaShalimakg
    @ShalimaShalimakg 3 месяца назад

    ചുരിദാർ സൂപ്പർ അതിലും സുന്ദരി ഷെമി

  • @fasmilameelu3203
    @fasmilameelu3203 3 месяца назад +1

    ഓൺലൈനായി മെഹന്ദി ഡിസൈൻ പഠിക്കാൻ താല്പര്യമുണ്ടോ ?
    ഒരു മാസത്തെ കോഴ്സ്.
    കോൺടാക്ട്-
    ഒൻപത്.ഒൻപത്.
    നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @ShalimaShalimakg
    @ShalimaShalimakg 3 месяца назад +14

    ഷെഫി ഏത് ഇട്ടാലും സുന്ദരൻ ആണ്

  • @sainabasainasainabamk1349
    @sainabasainasainabamk1349 3 месяца назад +15

    ബലി പെരുന്നാൾ ആശംസകൾ❤❤ shemithaa glamour koodiyallo😊Ayshu super

  • @fabi5048
    @fabi5048 3 месяца назад +11

    ഷെഫീ.... ♥️♥️ഷെമീ.... ഐഷൂ..... എന്റെ ഈദ് മുബാറക് ♥️♥️♥️

  • @hamzaav2365
    @hamzaav2365 3 месяца назад +36

    ഞങ്ങൾകെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ബലിപ്പെരുന്നാൾ ആശംസകൾ 🥰🥰

  • @Sahida-z8s
    @Sahida-z8s 3 месяца назад +42

    എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ്. ഷെമിയെ കിട്ടിയത് ഷെഫിയുടെ ഭാഗ്യം

    • @shailajak.v1312
      @shailajak.v1312 3 месяца назад +1

      അതെ ബബർ ആൺ അടിച്ചെടുത്തതത്

  • @MhdIrfan-ky2td
    @MhdIrfan-ky2td 3 месяца назад +42

    നിങ്ങൾക്കു മൂന്നുപേർക്കും എന്റെ ഈദ് മുബാറക്

  • @ramlaramla2349
    @ramlaramla2349 3 месяца назад +4

    ആ തുണിന്റ അവിടെ അങ്ങ് കട്ട് ചെയ്‌താൽ മതി

  • @babygirija7736
    @babygirija7736 3 месяца назад +21

    സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ 👌🏻❤️

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 3 месяца назад +12

    മുമ്പാസിന് ഈദ് മുബാറക്ക്❤

  • @fans4445
    @fans4445 3 месяца назад

    ഷെഫിക്കും.. മുബാസിനും Vlog ചെയ്താൽ പോരെ.... മാക്സി യിട്ടിട്ട് ഈ താത്തനെ എന്തിനാ ഇങ്ങനെ കാണിക്കുന്നത്

  • @sheejasasi5954
    @sheejasasi5954 3 месяца назад +2

    മുണ്ട് നിവർത്തിയ ശേഷം വലിച്ച് മടക്കുക എന്നാൽ ശരിയാവും

  • @Dilshad_Abusali...............
    @Dilshad_Abusali............... 3 месяца назад +9

    Shemi dress super Eid Mubarak ❤❤❤

  • @k.nvlogs8649
    @k.nvlogs8649 3 месяца назад +4

    Shefikkum shemikum aishunum❤🥰 ente eid mubarak aashamsakal. Eeshwaran anugrahikkatte.

  • @jayasreejayamohan7314
    @jayasreejayamohan7314 3 месяца назад +5

    Eid Mubaarak 😃🎊🎈🎉🌙🌙🌙🌹🌹🌹

  • @SidheeqFathima
    @SidheeqFathima 3 месяца назад +2

    ശേഫി ശേമീ ഇപ്പൊ പുതിയ വിട്ടിൽ ആണോ ഞാൻ എന്റെ മോളെ പ്രസവം ആയതുകൊണ്ട് കുറച്ച് ആയിട്ട് കാണാൻ ഇല്ലെയ് ഞ്ഞി പെരുന്നാൾ സ്പേശൽ കണ്ടപ്പോ ഓന്ന് ജെസ്റ്റ് ഒന്ന് നോക്കി അപ്പൊ വീട് മാറിയതായി തോന്നി എന്തായാലും ശേമിന്റെ ഡ്രസ്സ് അടിപൊളി ശേഫിന്റെയും മോശം ഒന്നും ഇല്ലാട്ടോ എന്താ ആയിശുന് പുതിയത് ഇടാഞ്ഞേ അടിപൊളി ❤️❤️🥰

  • @michuismail3351
    @michuismail3351 3 месяца назад +12

    ഷെമിൻ്റെ dress spr. നല്ല കളർ

  • @asmahbinthaboobacker
    @asmahbinthaboobacker 3 месяца назад +2

    ന്താക്ക്ണ shefeee 😂

  • @vinodkummar4883
    @vinodkummar4883 3 месяца назад +4

    Shemi dress collection cheyyumo❤️

  • @Rafeequenk-mz3lp
    @Rafeequenk-mz3lp 3 месяца назад +2

    Shefi oru hai tharumo enn perunnalokke alle ponnara shefi onn veegam povan nok palliel.. Vaalaikumussalam

  • @ABDULSAREEFT
    @ABDULSAREEFT 3 месяца назад +3

    Shemiye.nallapole.nokkanam

  • @Jasiyaashiq
    @Jasiyaashiq 3 месяца назад +1

  • @FathimaAjmal90
    @FathimaAjmal90 3 месяца назад +5

    Eid Mubarak 😊

  • @bismithashammas4322
    @bismithashammas4322 3 месяца назад +3

    First time aaa ninghale vedio kaanunne…mashaallhh super eppoyum iee happiness indaavatt 😊❤️

  • @reshmakrishna1502
    @reshmakrishna1502 3 месяца назад +21

    Eid Mubarak ❤️❤️ TT fmly
    രണ്ടാളുടെയും dress Super❤️❤️

  • @SanjuSaniya
    @SanjuSaniya 3 месяца назад +11

    ❤😍🤗ബലിപെരുന്നാൾ ആശംസകൾ 🥳🎆🎉😘

  • @abiyababu8816
    @abiyababu8816 2 месяца назад

    ഷിമിൽ ഇത്താത്ത മഫ്തയിടുന്ന സ്റ്റൈൽ വേറെ പിടിക്കാമോ തട്ടം

  • @nashminaser1407
    @nashminaser1407 3 месяца назад +4

    Sheminte dress adipoli masha Allah ❤❤

  • @zainabid1527
    @zainabid1527 3 месяца назад +2

    Nigalude veed swndhamanno vadakaynno

  • @JOHND-vv8le
    @JOHND-vv8le 3 месяца назад +1

    ഭാര്യയെ തൊട്ടു പോയാൽ വുള്ളൂ മുറിയുമോ നിങ്ങൾക്ക്.. ഇല്ല എന്നാണല്ലോ എൻ്റെ സുഹൃത്തുക്കൾ പറഞ്ഞത്

    • @mujeebmalabarmalabar3474
      @mujeebmalabarmalabar3474 3 месяца назад +2

      മുറിയും ഭാര്യയുടെ ഉമ്മയെ തൊട്ടാൽ മുറിയില്ല എന്ന് ആണ് എന്റെ ഒരു ഇത്

    • @shameervc4300
      @shameervc4300 3 месяца назад

      ​@@mujeebmalabarmalabar3474wifine thodunnad vikarathodeyanenkl vudhu muriyum..adhe sthanath just thott poyal kuyqpamilla..ennna njn arinje

  • @JabbarJabbar-hl6oj
    @JabbarJabbar-hl6oj 3 месяца назад +1

    വേറെ പണിയൊന്നും ഇല്ലേ

  • @denasunil6482
    @denasunil6482 3 месяца назад +10

    ബലിപെരുന്നാൾ ആശംസകൾ 🙏🏻❤❤❤❤❤❤❤❤

  • @ShakeelaSheki11
    @ShakeelaSheki11 3 месяца назад +1

    Swandam baryaye thottal oriklalum ozdu muriyooola

  • @Mnp0112
    @Mnp0112 3 месяца назад

    ഇവരുടെ you tube യിലെ കോമാളിത്തരങ്ങൾ ഇപ്പോൾ കാണുന്നത് എല്ലാവരും നിർത്തിയിട്ടുണ്ട്. കല്യണം കഴിച്ചത് okay, but ഇങ്ങിനെ പെണ്ണിനെ കൊണ്ട് പണം ഉണ്ടാകാൻ തോന്നിവാസം ചെയ്യാറുണ്ടോ?

  • @Barik123k
    @Barik123k 3 месяца назад +3

    EiDmubarak❤❤❤🎉🎉

  • @renukavo2029
    @renukavo2029 3 месяца назад +1

    Njan ningalude new subscriber Annu .ningalude interview kanda channel kanan thudangia. Ningal Randalum süper annuuu

  • @Kallachi-co5zq
    @Kallachi-co5zq 3 месяца назад

    Churidhar അടിപൊളി
    എവിടുന്നാ എടുത്തദ് ഒന്ന് പറഞ്ഞതരുമോ

  • @gksajassociates
    @gksajassociates 3 месяца назад +2

    Eid Mubarak 🎉

  • @Sukurtham
    @Sukurtham 3 месяца назад

    ആഹാ... അടിപൊളി... ആശംസകൾ... പുതിയ കൂട്ടാണ്... ഫുൾ സപ്പോർട്ട്... ഒരു കൂട്ട് തരണേ...

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 3 месяца назад +2

    Shami super anne adi poli❤

  • @naushadpa7605
    @naushadpa7605 3 месяца назад +2

    ഈദ് മുബാറക്

  • @Jinan_riju
    @Jinan_riju 3 месяца назад

    നിങ്ങൾ മൂന്ന പേരും നിന്നട്ട് ഉള്ള വീഡിയോ ഇടുലെ പെരുന്നാൾ വിശേഷം കാണാൻ

  • @thaslima5210
    @thaslima5210 3 месяца назад

    മുണ്ടിന് കോൺ ഉണ്ട് അതാണ് മുണ്ട് ഉടുത്തപ്പോൾ അങ്ങനെ നിക്കുന്നത്

  • @ShabazShah-sc9lq
    @ShabazShah-sc9lq 3 месяца назад +1

    Shemine orupaad ishtaan kasaragod veraarundo

  • @Jeseena-u4y
    @Jeseena-u4y 3 месяца назад +2

    ഈദ് മുബാറക് 👌👌

  • @Praseetha-jc3po
    @Praseetha-jc3po 3 месяца назад +2

    ഈദ് മുബാറക് 🌙❤️

  • @SubaidavallaVallaanchira
    @SubaidavallaVallaanchira 3 месяца назад +1

    ആയിഷുവിനെ എൻറെ വക ഈദ് മുബാറക്ക്

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 месяца назад

    ഇപ്പോഴത്തെ ചെറുപ്പക്കാരികൾ അടങ്ങിയോതുങ്ങി നിൽക്കില്ല. ഭർത്താവിനെയോ വീട്ടുകാരെയോ അനുസരിച്ചു ജീവിക്കാൻ വലിയ പ്രയാസമാണ്. പറ്റുമെങ്കിൽ മാതാപിതാക്കളിൽ നിന്ന് ഭർത്താവിനെ അകറ്റി അങ്ങ് കൊണ്ടുപോകും. നിങ്ങളുടെ ജീവിതം അള്ളാഹു ഖൈർ ആക്കിത്തരട്ടെ. ആമീൻ

  • @akhilmalappuram
    @akhilmalappuram 3 месяца назад

    ഡ്രസ്സ്‌ സൂപ്പർ ഷാഫിൻ ഇപ്പോ അടിപൊളി പിന്നെ ഫാൻറ്റ് ഇടുകയാണെകിൽ കുറച്ചു ലൂസ് ഫിറ്റ്‌ ഇട്ടാൽ സെറ്റ് 🥰

  • @diyafidha73
    @diyafidha73 3 месяца назад

    ❤️❤️❤️❤️❤️👍🏻👍🏻👍🏻അടിപൊളി

  • @noushadzahara8803
    @noushadzahara8803 3 месяца назад +2

    Eid.mubarake.bro

  • @rukiyamuhammed6626
    @rukiyamuhammed6626 3 месяца назад

    ആ തുണി ഒന്നും കൂടി കഴിച്ചു ശരിയാക്കാം അതൊന്നും എടുത്തു കൊടുക്ക് സെമിയെ ഒരു പെരുന്നാൾ ചുംബനങ്ങളൊക്കെ കൊടുത്തു വിട്

  • @Shahanamuneef4868
    @Shahanamuneef4868 3 месяца назад +2

    Eid Mubarak🥰

  • @Jinan_riju
    @Jinan_riju 3 месяца назад

    എടാ സെഫി തുണി അങ്ങനെ നിന്നോട്ടെ ഒരു കുഴപ്പം ഇല്ല നീ സൂപ്പർ ആയിട്ട് ഉണ്ട് ട്ടോ

  • @Sulaikha-bg9hz
    @Sulaikha-bg9hz 3 месяца назад +1

    Masha, allah😟😊

  • @musthafaek2031
    @musthafaek2031 3 месяца назад

    Sathyam parayaaloo ente hus home koduvally aanennu parayaan enthoo vallatha oru avastha aan.. koduvally aanennu paranjaa appo chodhikkum ttfamily ne patti🤮🤮.. ath kelkumbo husnum enikkum dheshyam aanu varunne.. chodhikunnavarum parayaar avarde video kaanunnath ishtallaanu.. ente sis first nigalde video kand monood paranjath ivare kand padik aaaummakum monum enthaa sneham ennu.. aval epozhum kaanarundeenum.. nigal wife and husband aanennu arinjappo aval channel kanunnathee niruthi

  • @Arshishaan740
    @Arshishaan740 3 месяца назад +9

    Eid mubarak❤

  • @asmabakkar251
    @asmabakkar251 3 месяца назад +2

    Hyy🤩🤩🤩

  • @LintaLoransek.v
    @LintaLoransek.v 3 месяца назад +7

    Wonderful full family god bless your family ❤

  • @irinzaara7544
    @irinzaara7544 3 месяца назад

    Wife ne thottal vulu muriyilla ; namude udesham nallath aanengl 😂; sirajul islam balussery nde speech kettal clear aayi mnslkum

  • @riyaaaaaaaah
    @riyaaaaaaaah 3 месяца назад

    ഞങ്ങളെ വീട്ടിലേക് ഒന്ന് വന്നുടെ

  • @fasalumk2593
    @fasalumk2593 3 месяца назад +1

    അടിപൊളി ചുരിദാർ 🥰🥰

  • @SainaSaina-zy8oz
    @SainaSaina-zy8oz 3 месяца назад +5

    ഷെഫി ഷർട്ട്‌ adipoli ❤️❤️❤️

  • @zahravlogs1874
    @zahravlogs1874 3 месяца назад +1

    Eid Mubarak

  • @LemiRasheed
    @LemiRasheed 3 месяца назад

    Helo

  • @SabeenaanverSabeena
    @SabeenaanverSabeena 3 месяца назад +4

    Masha Allah Shemi മൊഞ്ചത്തി ആയിനല്ലോ നല്ല കളർ dress

  • @marykutty-zc6nj
    @marykutty-zc6nj 3 месяца назад +1

    എനിക്ക് നിങ്ങൾ 3പേര് ഇഷ്ടം

  • @rubeenavp6291
    @rubeenavp6291 3 месяца назад

    ഷെമി തടി പോയി സൂപ്പർ ആയിട്ട് ഉണ്ട് ചുലിഥാർ സൂപ്പർ ഇങ്ങനത്തെ ഡ്രസ്സ് ആണ് മാച്ചിംഗ്

  • @cryptogaming4062
    @cryptogaming4062 3 месяца назад

    ഷെമി ന്റെ ഡ്രസ്സ്‌ എവിടുന്നാ എടുത്തത് നല്ല മൊഞ്ചുണ്ട്

  • @basheerahamed7128
    @basheerahamed7128 3 месяца назад

    அஸ்ஸலாமு அலைக்கும் ஈத் முபாரக் பக்ரீத் பண்டிகை பெருநாள் வாழ்த்துக்கள் சூப்பர் சன்

  • @Hidayathullah-k3z
    @Hidayathullah-k3z 3 месяца назад +7

    ഈദ് മുബാറക്ക്

  • @haresharess9306
    @haresharess9306 3 месяца назад +1

    TT. Eid mubarak

  • @sarathomas164
    @sarathomas164 Месяц назад

    For varicose vein exercise

  • @meenujayaprakash1761
    @meenujayaprakash1761 3 месяца назад +1

    Eid mubarak ❤❤❤

  • @BaburajPullani
    @BaburajPullani 3 месяца назад +19

    ഷെഫി പെരുന്നാൾ ആശംസകൾ❤ മോളെ എനിക്കിഷ്ടമാണ് 🥰🥰❤️

  • @SuneeraK-zp9zx
    @SuneeraK-zp9zx 3 месяца назад

    ഞാൻ ഒരു പാവ പട്ട കുട്ടി യാ എനിക് 2മക്കൾ ഉണ്ട് ഒരു വി ട് തരുമോ പീസ്

  • @HdHd-k5g
    @HdHd-k5g 3 месяца назад +10

    എല്ലാ വർക്കും ബലി പെരുന്നാൾ ആശംസകൾ

  • @shanu2364
    @shanu2364 3 месяца назад

    2 പെൺകുട്ടികൾ ക്ക്‌ എത്ര വെഷമം ഉണ്ടാകും ഉമ്മ ജീവിച്ചിരിരിക്കുമ്പോൾ

    • @nadhee-
      @nadhee- 3 месяца назад

      ഷെമിക്ക് യോജിച്ച ഒരു ഭർത്താവിനെ കണ്ടെത്തിയിരുന്നെങ്കിൽ ഇതിനെക്കാളും സന്തോഷത്തോടെ ജീവിക്കാമായിരുന്നു. മക്കൾക്ക് അവരുടെ ഉമ്മാനെ നഷ്ടപ്പെടില്ലായിരുന്നു. ഷെഫീക്ക് അവനു യോജിച്ച പേകുട്ടിയുടെ കൂടെ കുടുംബ ബന്ധം തുടരാം. എല്ലാം വിധിഎന്ന് പറഞ്മുന്നോട്ട് പോകുന്നതിനേക്കാൾ നല്ലത് നമ്മുടെ സാഹചര്യത്തിന് അനുസരിച്ചു മുന്നോട്ട് പോവുകയാണെങ്കിൽ ഒരു പാട് പേരുടെ മനഃസമാദാനം നഷ്ടപ്പെടാതെ ജീവിക്കാമായിരുന്നു.

  • @SafiyaJanna-j7e
    @SafiyaJanna-j7e 3 месяца назад +2

    ഷെമിത്താ നാത്തൂന്മാർ ഇല്ലേ 😊😊
    Husbandin സഹോദരങ്ങൾ ഇല്ലേ 😊😊
    ഉമ്മയും ഉപ്പയും ഉണ്ടോ.. 🥰🥰 EID MUBARAK🤍🤍

  • @Dreem_483
    @Dreem_483 3 месяца назад +1

    Eid mubarak ❤❤❤

  • @fathima8434
    @fathima8434 3 месяца назад

    Entamooo itha enth sundrii...❤❤18 ,19 th age le okke pic unde onn knikooo

  • @ambilysreedhar1589
    @ambilysreedhar1589 3 месяца назад

    Tt famiily is always Happy family ❤ you,Mr and Misis shemy🎉🎉🎉 newe subscriber

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 3 месяца назад +1

    EID MUBARAK 🎉❤

  • @Rifaasherinn850
    @Rifaasherinn850 3 месяца назад +1

    Shami nallanam melllijikki

  • @lalithasathyan1225
    @lalithasathyan1225 3 месяца назад +1

    Hai aaishu,shefi and shemi....❤Eih Mubarak.❤❤

  • @Miisbah_01
    @Miisbah_01 3 месяца назад +1

    Hi❤❤❤❤

  • @shiju100
    @shiju100 3 месяца назад

    Chechi EEAttan Ayshu Mily Vlogs 👌🏻👌🏻

  • @Miisbah_01
    @Miisbah_01 3 месяца назад +1

    Hi❤❤❤❤

  • @muhammadtt78
    @muhammadtt78 3 месяца назад +1

    Shefi look

  • @babyok3227
    @babyok3227 3 месяца назад +1

    Adipoli

  • @seebamathew1307
    @seebamathew1307 3 месяца назад

    ഈ കുഞ്ഞു ഇവരുടെ ആണോ അതോ ആ പയ്യന്റെ ആണോ അറിയാത്തൊണ്ടനെ

    • @Messiiee10
      @Messiiee10 3 месяца назад

      രണ്ടാളുടെയും

  • @meenujayaprakash1761
    @meenujayaprakash1761 3 месяца назад +1

    Aaishune kaniku dears🎉🎉🎉

  • @riyaaaaaaaah
    @riyaaaaaaaah 3 месяца назад

    ഡ്രസ് സൂപ്പർ

  • @basheerahamed7128
    @basheerahamed7128 3 месяца назад

    அஸ்ஸலாமு அலைக்கும் ஈத் முபாரக் பசீர் தமிழ்நாடு

  • @inshadibrahim7111
    @inshadibrahim7111 3 месяца назад

    പോയ്‌ കുറച്ച് തക്ബീർ ചെല്ല് ഷെഫീഖ്...

  • @ramseenac9301
    @ramseenac9301 3 месяца назад

    എനിക്ക് ഷെമിത്തനെയും ഷെഫിയെയും ഇഷ്ടാ