ആത്മഹത്യ ഒന്നിനും പരിഹാരമല്ല അള്ളാഹുവിനെ തവക്കുൽ ചെയ്യൂ അവൻ വലിയ വനല്ലേ ഞങ്ങളും കഴുത്തറ്റം കടത്തിലാണ് സ്വന്തമായി വീട്ടില്ല വാടക വീട്ടിലാണ് 4 പെൺമക്കൾ ആണ് വലിയ മോളുടെ നിക്കാഹ് കഴിഞ്ഞു കല്യാണത്തിന് എന്ത് ചെയ്യും എന്ന് പോലും അറിയാതെയാണ് ഓരോ ദിവസും കഴിയുന്നത് മെഴുക് തിരി ഉരുകി തീരും പോലെയാണ് ജീവിതം പടച്ചോനെ മുറുകെപ്പിടിച്ച് ജീവിക്ക വേണ്ടാത്ത ചിന്തയൊന്നും അരുത് റബ്ബിനോട് ആത്മാർത്ഥമായി ദു ആ ചെയ്യൂ കൂട്ടത്തിൽ ഞങ്ങളേയും ഉൾപ്പെടുത്തൂ ഞാനും ദുആ ചെയ്യാം
Aameen 🤲🤲🤲أمين امين 😭 أمين امين 😭 أمين أمين أمين أمين امين 😭 دعاجينم الحمد لله makkalk. Barttavnkkum. Barakkattullah. Jole. Kairakanam Allah duvael. Peduttahnam. Thagale.
Aameen 🤲
കടങ്ങൾ കൊണ്ട് ബുദ്ദിമുട്ടാണ് ദുആ ചെയ്യണേ ഉസ്താദേ
❤
മക്കൾക്കു ജോലി ശരിയാവാൻ ദുആചെയ്യണേ ഉസ്താദേ
കടം കൊണ്ട് വിഷമത്തിലാണ് ദുആ ചെയ്യണേ ഉസ്താദ്
അസ്സലാമുന്നുലൈക്കും തങ്ങൾ എൻ്റെ മരിച്ച ഉപ്പാക്കും ഉമ്മാക്കും കുടുമ്പത്തിന്ന് വേണ്ടിയും ദുആ ചെയ്യണം അസ്സലാമുഅലൈകും
അള്ളഹു രക്ഷപെട്ടു തട്ടെ
ഉമ്മാൻറെ ശിഫയാകാൻ മകൻറെ മടി അലസത വിട്ടുമാറാൻ പ്രത്യേകതദുആ ചെയ്യണം ഉസ്താദ്
മോനു സാലിഹായ ഒരു ഇണയെ കിട്ടാൻ ദുആ ചെയ്യണം
ഇന്നത്തെ മജ്ലിസിൽ എനിക്ക് എൻറെ ഭർത്താവിന് മക്കൾക്കും കടങ്ങൾ സലാമത്ത് ആവാൻ പ്രത്യേക ദുആ ചെയ്യണം
ഉസ്താദ് എൻറെ മോന്ക്ക് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം ഞങ്ങൾക്ക് ഒരു വീട് ആയിട്ടില്ല ഉസ്താദ് ദുആ ചെയ്യണം
Aameen
Alhamdulillah അനുഭവിച്ചറിഞ്ഞത്
ഇൻഷാ അള്ളാ ഇനിയും ചെയ്യണം
കടം ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲🤲
കടങ്ങൾ വിടാൻ പ്രത്യാകം ദുആ ചെയ്യണം സ്വലാത്ത് ഫാത്തിഹ് ചെല്ലാൻ പൊക്കുകയാണ് ദുആ ചെയ്യണം പരീക്ഷയിൽ വിജയത്തിന് ദുആ, ഉമ്മയുടെ ഇത്തയുടെ കുടുംബങ്ങളിൽ വരുടെ കബറിടം വിശാല മാകാൻ ദുആ ചെയ്യണം എല്ലാ മുരാദുകൾ ആഷി ലാക്കാൻ ദുആ ചെയ്യണം ഇൻഷ അള്ളാ ആ മിം
Duga cheyyuga usthady salihathaya oru enaye kittan magann inshallah
തങ്ങളെ ദുആ ചെയ്യണം
വളരെ ബുദ്ധിമുട്ടിലാണ് കടം കൊണ്ട് വിഷമത്തിലാണ് തങ്ങളെകഴിയുണ്ട്
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
🤲🤲Njan kothichadum rabb vidhichathum onnavaan duaa cheyyanne 😢🤲🤲🤲🤲
Valiya sambathika budhimutilan Usthad prathekam Dua cheyyane 😊
ഭർത്താവിന് 40 ലക്ഷം കടം ഉണ്ട്.മുന്നിൽ ഒരു വഴിയും ഇല്ല 😭 ആത്മഹത്യയുടെ വക്കിലാണ്.അത് വീടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ🤲🏻
ആത്മഹത്യ ഒന്നിനും പരിഹാരമല്ല അള്ളാഹുവിനെ തവക്കുൽ ചെയ്യൂ അവൻ വലിയ വനല്ലേ ഞങ്ങളും കഴുത്തറ്റം കടത്തിലാണ് സ്വന്തമായി വീട്ടില്ല വാടക വീട്ടിലാണ് 4 പെൺമക്കൾ ആണ് വലിയ മോളുടെ നിക്കാഹ് കഴിഞ്ഞു കല്യാണത്തിന് എന്ത് ചെയ്യും എന്ന് പോലും അറിയാതെയാണ് ഓരോ ദിവസും കഴിയുന്നത് മെഴുക് തിരി ഉരുകി തീരും പോലെയാണ് ജീവിതം പടച്ചോനെ മുറുകെപ്പിടിച്ച് ജീവിക്ക വേണ്ടാത്ത ചിന്തയൊന്നും അരുത് റബ്ബിനോട് ആത്മാർത്ഥമായി ദു ആ ചെയ്യൂ കൂട്ടത്തിൽ ഞങ്ങളേയും ഉൾപ്പെടുത്തൂ ഞാനും ദുആ ചെയ്യാം
Suicide onninum pariharam alla. Allahu nodu dua cheyyuka. Oru way unddakum. Insha Allaha.
ഞങ്ങൾക്ക് 70 ലക്ഷം കടമുണ്ട്
അല്ലാഹു veedittarum inshaalla h
Alhamdulillah
Makalk.kaira aya.swalihaya.aankuttisukhaprasawathilooday.undavan.thangal.pappa.duaayil.ulppeduthanay.
Ente makanu nalloru joliyum vivahavum nadakkan duva cheyyanne ellavarum ente sankadom marunnathinayi ellavarum duva cheyyanne
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 😊 alhamdulillah 😊 alhamdulillah 😊 alhamdulillah 😊😊😊😊😊
മകന്റെ ബിസിനസ്സിൽ ബർക്കത്ത് ഉണ്ടാവാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ
Aameen aameen 🤲🏻😢😢🤲🏻🤲🏻
ഒതാറുണ്ട് usthad
അസ്സലാമു അലൈക്കും ഉസ്താദ് കുവൈറ്റിൽ നിന്നും നാട്ടിൽ വന്നിട്ടുണ്ട് ഈ മാസം ഇരുപതാം തീയതി പോകും
Dua cheyyanam thangale aameen 🤲🤲🤲
Alhamdulillah entemakaludekudumbageevidam valarevishamathilanu yellaprayasangalum Mari geevidathildamadanaumsandoshaum yellabarakkathum undakanum yeppozhum duail ulppeduthanam usthade
Duail ulpeduthenam
ആമീൻ
Swaliyaya sandanttinn vende dua cheyyane thangale ustha 😢
Duayilulpeduthu usthad 🤲
Aameen Aameen Aameen
Kadam kond valare buthimuttilan dua cheyyane koodathe makkal padanathil valare pinnilane unnadhiyil Ethan dua cheyyane
Inshaallah
ഉസ്താദ് ദുആ ചെയ്യണം
7 ഉസ്ത്താ ദെ ദുഹാ ചെയ്യണെ🤲🤲🤲
Inshaa allah nan yaaseen othum
enda makkaluda manasikamaya rogam maran dua cheyyane. ellavarum dua cheyyane. enda ummada kalinda vedhana maran dua cheyyane
Alhamdulillah 7mubeen
Alhamdulilla Alhamdulilla Allahu anughrahikattum Ameen
Aameen 🤲🤲🤲أمين امين 😭 أمين امين 😭 أمين أمين أمين أمين امين 😭 دعاجينم الحمد لله makkalk. Barttavnkkum. Barakkattullah. Jole. Kairakanam Allah duvael. Peduttahnam. Thagale.
Dua. Cheyyane Thagale
Insaallah.odetudaggam.
സ്വാലിഹായ ഒരു ദുആ ചെയ്യണം ഭയങ്കര പ്രയാസത്തിലാണ്
Kadam veedanum vasthu vilkanum duaa cheyyane usthady.
Alhamdhulillah
ആമീൻ 🥲🥲
മോൾക്ക് ഡിസബർ മാസം എക്സാം ആണ് ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണേ 🤲🤲
Kodutha Cash thirichu kittan dua cheyyane thangal usthadee 🤲🤲🤲hajjin pokkaann travalsil kodutha cashaan 😭
InshahAllah 🤲🤲🤲
Aameen
Orupaad kadangal undu.athu veedaan vendi usthadu dua cheyyane
Dua cheyyanam thanglusde
أمين أمين امين 😭 دعاجينم الحمد لله magan kalleyanatten. Venda. Allah. Vazeyum. Turan. Thranam. Yojecha. Bandam. Kettanum. Vende. Duva chyyanam.
മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ
ഭർത്താവ് നനാവാൻ തങ്ങൾ ദുഹാ ചെയ്യണേ
Insha Allah...7 mubeen ind
Dua cheyyanam thangalusthade
7mubeen
ഉസ്ത്താദെ കടം കുടി കുടി വരുകയാണ് കുറയുന്നില്ല എന്താണ് ഞാൻ ചെയ്യണ്ടെ തങ്ങളെ വളരെ വിസമത്തിലാണ്
Ennikkum
എനിക്കും
🤲🏻🤲🏻🤲🏻
ഒരു പാട് കട o ഉണ്ട് ദുആ ചെയ്യണം
Jangaludey kadavum kudi kudi varikayan kujugalk sherik bakshanam kodukkan pattadey ayirikunnu ustadey kadam veedan duha cheyyaney
Usthaday. Anday barthavene. Kurach kadam onde adhu pettenne veedan duhaaa chayyanay anday uppakkum ummmakkum prathyakam duhaa chayyanay uppa marechette2 varsham eppol kayennu Umma marechette 1 mathay varsham adutha masam aane avarkke prathyam duhaa chayyanay
7 തവണ
ഒരു പാട് കടം ഉണ്ട് കൂടി കൂടി വരികയാണ് എന്ത് ചെയ്യണമെന്ന് അറിയില്ല ഒരു പ്രതിവിധി പറഞ്ഞു തരുമോ😭😭😭😭🤲🤲🤲
7 മുബീൻ
7 മുമ്പിൽ
7
7 mubeen
😭😭😭😭😭😭
എന്റെ ജോലിയിൽ ഉയർച്ച ഉണ്ടാകാൻ ഉസ്താത് ദുആ ചെയ്യണേ
Thangalusthade ഒരുപാട് budhi muttilanu ഭയങ്കര ടെന്ഷന് ഉണ്ട് സമാധാനം ഇല്ല പെട്ടെന്ന് ആഗ്രഹം niraveraanduhacheyyanam
Please include my name in your pray Abdul kareem
7 mubeen undu
ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ല msg അയച്ചിട്ടും റിപ്ലൈ ഒന്നുമില്ല ഏത് നമ്പർ ആണ് വിളിച്ചാൽ കിട്ടാവുന്നത്
ഞാനും വിളിച്ചിട്ട് ഇടുത്തില്ല
മെസ്സേജ് ഇട്ടിരിന്നു റിപ്പേ ഇല്ലായിരുന്നു
Pohonil contact chyan eath number vilikkanam
Thangalenerittuvilikkendanumber tharamo
Aameen 🤲🏼🤲🏼
Aameen
7
Aameen
Aameen
Aameen
7
7
7
7
7
7
7