'സഞ്ജു ഡ്രസ്സിങ് റൂമിൽ വന്ന് ബാറ്റ് വലിച്ചെറിഞ്ഞിട്ട് ബീച്ചിൽ പോയി ഇരുന്നു...' | Sanju Samson | KCA

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 788

  • @abdulrazack2015
    @abdulrazack2015 5 часов назад +91

    ഇവൻ ഒരു അഹങ്കാരി യാണ് എന്ന് ഇയാളുടെ സംസാരത്തിൽ മനസ്സിലാവും
    സഞ്ജു സംസാൺ ❤

  • @Indianhuman613
    @Indianhuman613 3 часа назад +31

    നീ നല്ല അഹങ്കാരി ആണല്ലോ ജോർജ് നിന്നെ പോലെ ഉള്ളവർ ആ സ്ഥാനത് ഉള്ളടുത്തോളം കാലം ഒരു കേരള പ്ലയേഴ്‌സും രക്ഷപ്പെടില്ല

  • @35sajith
    @35sajith 9 часов назад +198

    നോർത്ത് ഇന്ത്യാക്കാരൻ അവരുടെ ആൾക്കാരെ എന്ത് വിലകൊടുത്തും വളർത്തി കൊണ്ട് വരാൻ നോക്കും, തമിഴനും , കന്നടക്കാരനും എല്ലാം അതുപോലെ തന്നെ പക്ഷേ മലയാളി ഏതേലും ഒരുത്തൻ നന്നാവുന്നത് കണ്ടാൽ കാലേൽ പിടിച്ച് താഴെ ഇടും.

    • @mevlog9544
      @mevlog9544 8 часов назад +2

      💯

    • @basheerp9137
      @basheerp9137 7 часов назад +5

      അതിന് ഇവന്മാർക്ക് താൽപര്യം സെലിബ്രേറ്റി നടികളുടെ മൂട് കുലുക്കി കളികൾ കാണാനല്ലേ.. അല്ലാതെ കേരളത്തിലെ കുട്ടികൾ കളിക്കുന്ന ക്രിക്കറ്റിൽ അവർക്ക് എങ്ങനെ ശോഭിക്കാൻ പറ്റും അല്ലെങ്കിൽ അവരിൽ ആരൊക്കെ ഭാവി വാഗ്ദാനമായി വരാൻ കഴിവുള്ളവർ ആണ് എന്ന് നോക്കുക അല്ലല്ലോ ചെയ്യുന്നത്..

    • @user-wb5ol9wk2o
      @user-wb5ol9wk2o 6 часов назад +2

      Exactly

    • @glaisonjohnson006
      @glaisonjohnson006 6 часов назад

      😍👌​@@basheerp9137

    • @devilbose2748
      @devilbose2748 6 часов назад

      Kl രാഹുൽ, സുന്ദർ, റെഡ്ഢി, സിറാജ് എല്ലാം നോർത്ത് കാര് ആണോ

  • @goodvoice4410
    @goodvoice4410 9 часов назад +280

    KCA പിരിച്ചു വിട്ടാൽ ഒരു പാടു പ്ലെയർമാർ ജനിക്കും.

    • @rahulgopiarts.49
      @rahulgopiarts.49 6 часов назад +2

      സത്യം....

    • @KRP-y7y
      @KRP-y7y 6 часов назад +4

      Ate old boomer generation with EGO kaarrr thuuu 😡😡😡😡😡

    • @Mayavi691
      @Mayavi691 5 часов назад

      അതെ കുറെ അമ്മാവന്മാർ നയിക്കുന്ന സംഘടന കിളവൻസ്

    • @JaminiMol
      @JaminiMol Час назад +1

      Ennittu pilleru ethu a association nte keezhil kalikkum?😅 thonnunnath vellom vilich parayathe

    • @goodvoice4410
      @goodvoice4410 38 минут назад

      @JaminiMol കഴിവുള്ളവനെക്കാൽ തങ്ങളെ താങ്ങുന്നവർക്കാണ് KCA അവസരം നൽകുക. പക്ക രാഷ്ട്രീയം പോലെ. അത്തരം സംഘടനകൾ എല്ലാത്തര വളർച്ചയും മുരടിപ്പിക്കും.

  • @sijuvs9216
    @sijuvs9216 9 часов назад +100

    Thanks Arun for this Interview for Exposing KCA❤❤❤❤❤❤ JUSTICE FOR SANJU SAMSON

    • @salessales6287
      @salessales6287 9 часов назад

      തന്തക്ക് പിറക്കാത്ത കിഴവന്മാരാ അതിന്റെ തലപ്പത്തു

  • @asokkumar7768
    @asokkumar7768 Час назад +15

    KCA പിരിച്ചു വിട്ടു ഇവന്മാരെ പോലുള്ളവന്മാരെ പുറത്താക്കണം ഒരു പ്ലെയർ വളരാൻ സമ്മതിക്കാത്തവന്മാർ. സഞ്ജു ❤️❤️❤️

  • @riyaskt6580
    @riyaskt6580 9 часов назад +81

    അഹങ്കാരിയായ കടൽ കിഴവൻ ജയേഷ് ജോർജ്

  • @akhil7995
    @akhil7995 9 часов назад +65

    എടാ ജയേഷ് നായെ നീ ആരാ ഇന്ത്യൻ ടീമിൽ കളിക്കുന്നവനെ ജഡ്‌ജ് ചെയ്യാൻ

  • @santhoshkumarvg3989
    @santhoshkumarvg3989 9 часов назад +132

    ജയേഷ് എന്നാണ് ക്രിക്കറ്റ് കളിച്ച് ഒരു പേര് ഉണ്ടാക്കിയിട്ടുള്ളത്?
    തനി ഫ്രോഡ്

    • @salessales6287
      @salessales6287 9 часов назад

      മൈരനൊന്നും ജീവിതം മുഴുവൻ ക്രിക്കറ്റ് കളിച്ചു നടന്നു ഒന്നും ആയില്ല.
      അപ്പോൾ എന്തെങ്കിലും ആയവനെ കാണുമ്പോൾ എല്ലിന് ഇടയിൽ കേറും.

  • @JayashankarMp-r3e
    @JayashankarMp-r3e 9 часов назад +123

    സഞ്ജു കേരളത്തിന്റെ അഭിമാനമാണ്❤❤

  • @sunilraj8131
    @sunilraj8131 9 часов назад +56

    ശശിതരൂർ എന്തെങ്കിലും പറഞ്ഞാൽ താൻ സഞ്ചുവിനെ അപമാനിക്കും അല്ലേ...
    താങ്കളുടെ വർത്തമാനം ബോറായി പ്രസിഡൻ്റേ

  • @shameermohammed7108
    @shameermohammed7108 Час назад +15

    ബോളും ബാറ്റും തിരിച്ചയാത്ത ഇവനെപോലെത്തെ അഹങ്കാരികൾ ഈ പ്രസ്ഥാനത്തിൽ ഉള്ള കാലം കളിക്കാർക്ക് രക്ഷയും ഇല്ല

    • @usermhmdlanet
      @usermhmdlanet 38 минут назад

      അദ്ദേഹത്തിന്റെ പേര് ആനോ സഹോദര തങ്ങളുടെ പ്രശ്നം. ജയേഷ് ജോർജിന് പകരം ജയേഷ് ജാഫർ എന്നായിരുന്നു എങ്കിൽ ഇങ്ങനെ പറയുമോ?

  • @SP-vg4hr
    @SP-vg4hr 10 часов назад +148

    Pakka ahankari KCA president Jayesh

    • @salessales6287
      @salessales6287 9 часов назад

      പരിശീലന ക്യാമ്പിൽ ഉണ്ടാകില്ല എന്നു സഞ്ജു പറഞ്ഞു,
      എന്നാൽ വിജയ് ഹസാരെ കളിക്കാൻ താല്പര്യമുണ്ട് എന്നും സഞ്ജു പറഞ്ഞിരുന്നു.
      KCA പറഞ്ഞില്ലല്ലോ ക്യാമ്പിൽ പങ്കെടുക്കാത്തവർ കളിക്കേണ്ട എന്നു.
      എന്തിനു ക്യാമ്പിൽ പങ്കെടുക്കാതിരുന്ന ബാസിത്തിനെ വിജയ് ഹസാരെ കളിപ്പിച്ചു ?
      കളിക്കാൻ താല്പര്യം പ്രകടിപ്പിച്ച സഞ്ജുവിനോട് എന്തെ വേറെ നീതി ?
      ഈ കള്ളനാറികളുടെ കരണം പൊളിക്കാൻ ആളില്ലാഞ്ഞിട്ട. ഇവന്മാർ ഒന്നും ഒരു കുന്തവും അല്ല ക്രിക്കറ്റിൽ. ഈ കഴിവ്കെട്ടവന്മാർക്ക് അതിന്റെ ചൊരുക്കാ സഞ്ജുവിനോട്.
      KCA കാണിച്ചത് പക്കാ തന്തക്കു പിറക്കാഴ്ക തന്നെയാണ്. ശ്രീശാന്തിനു ശേഷം ഒരു നാഷണൽ പ്ലയറിനെ ഉണ്ടാക്കാൻ ഈ മണ്ണുണ്ണികൾക്ക് സാധിച്ചിട്ടില്ല.
      കിട്ടിയ ഒന്നിനോടു കാണിക്കുന്നത് തോന്നിവാസവും.
      കേരള ക്രിക്കറ്റ് നന്നാകാത്തത് EXPIRY കഴിഞ്ഞു കുറേ എണ്ണങ്ങൾ KCA യിൽ കേറി ഇരിക്കുന്നതുകൊണ്ടാണ്.
      ഈ സംഘടന തന്നെ പിരിച്ചു വിടണം.

    • @KRP-y7y
      @KRP-y7y 5 часов назад +4

      What more you expect from this old generation vaanams with big ego 😡😡😡

  • @HarikrishnanUnnithan7
    @HarikrishnanUnnithan7 9 часов назад +58

    പ്രസിഡന്റും അവൻറെ കൂട്ടത്തിനും ബാറ്റ് പിടിക്കാൻ അറിയുമോ. പിന്നെ ഇങ്ങനെ നന്നാവും

  • @santhoshkumarvg3989
    @santhoshkumarvg3989 9 часов назад +122

    കേരള സർക്കാരിന് അന്തസ്സുണ്ടെങ്കിൽ പിരിച്ച് വിടുക KCA എന്ന നാണം കെട്ട ഇപ്പോഴത്തെ ഭരണസമിതിയെ

    • @abhilashkaruruthil5295
      @abhilashkaruruthil5295 9 часов назад +3

      Pinarayi is useless

    • @NasihPk
      @NasihPk 9 часов назад

      Athin governmentin pirich vidan kazhiyo bcci alle ivare thiranj edukkunnath

    • @salessales6287
      @salessales6287 9 часов назад

      ഒറ്റ തന്തക്ക് പിറന്ന ഒരുത്തൻ പോലും KCA യിൽ ഇല്ല.
      എല്ലാം തള്ള പിഴച്ചു ഉണ്ടായ കയ്യിലിരിപ്പ് ഉള്ളവന്മാരാ.

    • @ExoticPacMan_Arcade
      @ExoticPacMan_Arcade 9 часов назад +1

      adima sakhakkal aanu full KCA il

    • @vellaripravintechengathi1246
      @vellaripravintechengathi1246 8 часов назад +2

      Kca bcci aanu edukkunnathu

  • @NostosMallu
    @NostosMallu 9 часов назад +41

    അബ്ദുൽ ബാസിത് ക്യാമ്പിൽ പങ്കെടുത്തില്ല, അവൻ 19 അംഗ ടീമിലും ഇല്ലായിരുന്നു എന്നിട്ടും എങ്ങനെ ആണ് മൂന്നാമത്തെ മത്സരം മുതൽ കേരളത്തിന്‌ വേണ്ടി കളിച്ചത്?

  • @bennyjohn847
    @bennyjohn847 10 часов назад +82

    Kca യുടെ ego ആണ് പ്രശ്നം

  • @santhoshkumarvg3989
    @santhoshkumarvg3989 9 часов назад +60

    കേരള ക്രിക്കറ്റ് അസോസിയേഷൻ പിരിച്ച് വിടണം

  • @Musthafa617
    @Musthafa617 8 часов назад +25

    ഇതുപോലെ യുള്ള മറവഴകളെ എന്നോ പിരിച്ചു vidanam

  • @aybina
    @aybina 4 часа назад +20

    ഇവൻ മഹാ അഹങ്കാരിയാണ്, ആ സ്ഥാനത്തു കേറി ഇരിക്കാൻ എന്ത് യോഗ്യത, തറ പൊളിറ്റിക്സ്, ക്രിക്കറ്റ്‌ കളിച്ചു ചരിത്രമുള്ള നല്ല ഒരു ബോർഡ്‌ ഉണ്ടാവണം എത്രയും പെട്ടെന്ന്, ശശി തരൂർ തന്നെ മുൻകൈ എടുക്കണം

  • @imharrykk4285
    @imharrykk4285 8 часов назад +51

    ഇദ്ദേഹത്തിന്റെ മറുപടിക്കു പോലും ഒരു clarity ഇല്ല.
    International level- ൽ കളിക്കുന്ന player ഒരു camp attend ചെയ്യാത്തത് കൊണ്ട് team ൽ എടുക്കില്ല എന്ന് പറയുന്നത് മനസ്സിലാക്കാൻ പറ്റുന്നില്ല.

  • @rinuvadakkayil341
    @rinuvadakkayil341 8 часов назад +26

    Mr. ജയേഷ് ജോർജ് എന്തൊക്കെ പറഞ്ഞാലും സഞ്ജു വിജയ് ഹസാരെ കളിക്കാത്തത് കൊണ്ടാണ് ഇന്ത്യൻ ടീമിൽ എടുക്കാതിരുന്നത്.
    സഞ്ജു നല്ല പെർഫോമൻസ് കാഴ്ച വന്നിരുന്നെങ്കിൽ പന്തിനെ മാറ്റി സഞ്ജുവിനെ എടുക്കാമായിരുന്നു...
    എന്തൊക്ക പറഞ്ഞാലും സഞ്ജുവിന് കട്ട സപ്പോർട്ട് ❤️

    • @lijinraj3736
      @lijinraj3736 7 часов назад

      Apo enthu kond England series il eduthu ?

    • @Vijirajanchal123
      @Vijirajanchal123 7 часов назад

      സിമ്പിൾ t20yile അയാളുടെ പെർഫോമൻസ് ടീം ഇന്ത്യക്കു കാണാതെ ഇരിക്കാൻ പറ്റില്ല..
      ​@@lijinraj3736

    • @Irfan_ipz
      @Irfan_ipz 3 часа назад

      😂bro Vijay hazare odi alle​@@lijinraj3736

    • @nirmalmathew97
      @nirmalmathew97 10 минут назад

      ​@@lijinraj3736sanju T20 player ayittu anu ippo selectors choose cheyunnath, sanju ODI kalich famous alla

    • @nirmalmathew97
      @nirmalmathew97 8 минут назад

      Selectors say many things to avoid a player, sanju is not a ODI player, if sanju know about his position in coming champions trophy he should have played vijay hassaray trophy. He know that in Indian team there are preferences.

  • @user-gi3jq8sq5u
    @user-gi3jq8sq5u 9 часов назад +51

    കെസിഎ പ്രസിഡണ്ട് ജയേഷ് അഹങ്കാരിയാണ്

  • @PHILIPVINOD0610
    @PHILIPVINOD0610 10 часов назад +67

    KCA official's ego is ruining kerala cricket

  • @aquafishfarmayithara9765
    @aquafishfarmayithara9765 8 часов назад +33

    ഇത്രയും അഹങ്കാരമുള്ള ആൾക്കാർ ഉണ്ടെങ്കിൽ കളിച്ചു വരുന്ന കുട്ടികൾ ഭാവിയിൽ അവരുടെ കാര്യം എന്താകും

  • @SP-vg4hr
    @SP-vg4hr 10 часов назад +57

    Very bad KCA

  • @musthaffam6761
    @musthaffam6761 8 часов назад +13

    SANJU SAMSON ❤

  • @rajeeshkumar4707
    @rajeeshkumar4707 9 часов назад +40

    Very clear , the role of KCA ...shame on you

  • @vishakhfrancis5117
    @vishakhfrancis5117 9 часов назад +29

    Mr.Jayesh George 'Ahankari'

  • @Rahul-jy7yi
    @Rahul-jy7yi 58 минут назад +5

    ഇൗ വിവരം കെട്ടവനെ KCA യിൽ നിന്ന് മാറ്റണം.🤬

  • @junaidudheenpp
    @junaidudheenpp 9 часов назад +41

    Samson comparing with karun nair, see..
    സാംസൺ ആൾറെഡി ടീമിൽ ഉള്ള പ്ലയെർ ആണ് ഒഴിവാക്കിയതാണ് പ്രശ്നം ടീമിൽ എടുക്കാത്തല്ല, അതിനുള്ള റീസൺ ആണ് പ്രശ്നം

    • @salessales6287
      @salessales6287 9 часов назад

      പരിശീലന ക്യാമ്പിൽ ഉണ്ടാകില്ല എന്നു സഞ്ജു പറഞ്ഞു,
      എന്നാൽ വിജയ് ഹസാരെ കളിക്കാൻ താല്പര്യമുണ്ട് എന്നും സഞ്ജു പറഞ്ഞിരുന്നു.
      KCA പറഞ്ഞില്ലല്ലോ ക്യാമ്പിൽ പങ്കെടുക്കാത്തവർ കളിക്കേണ്ട എന്നു.
      എന്തിനു ക്യാമ്പിൽ പങ്കെടുക്കാതിരുന്ന ബാസിത്തിനെ വിജയ് ഹസാരെ കളിപ്പിച്ചു ?
      കളിക്കാൻ താല്പര്യം പ്രകടിപ്പിച്ച സഞ്ജുവിനോട് എന്തെ വേറെ നീതി ?
      ഈ കള്ളനാറികളുടെ കരണം പൊളിക്കാൻ ആളില്ലാഞ്ഞിട്ട. ഇവന്മാർ ഒന്നും ഒരു കുന്തവും അല്ല ക്രിക്കറ്റിൽ. ഈ കഴിവ്കെട്ടവന്മാർക്ക് അതിന്റെ ചൊരുക്കാ സഞ്ജുവിനോട്.
      KCA കാണിച്ചത് പക്കാ തന്തക്കു പിറക്കാഴ്ക തന്നെയാണ്. ശ്രീശാന്തിനു ശേഷം ഒരു നാഷണൽ പ്ലയറിനെ ഉണ്ടാക്കാൻ ഈ മണ്ണുണ്ണികൾക്ക് സാധിച്ചിട്ടില്ല.
      കിട്ടിയ ഒന്നിനോടു കാണിക്കുന്നത് തോന്നിവാസവും.
      കേരള ക്രിക്കറ്റ് നന്നാകാത്തത് EXPIRY കഴിഞ്ഞു കുറേ എണ്ണങ്ങൾ KCA യിൽ കേറി ഇരിക്കുന്നതുകൊണ്ടാണ്.
      ഈ സംഘടന തന്നെ പിരിച്ചു വിടണം.

  • @Viswamsa
    @Viswamsa 8 часов назад +10

    2.5 കോടി രൂപേടെ അഴിമതിക്ക് പിടിച്ചതാണ് ഈ ജയേഷ് ജോർഗ്ര

  • @ratheevsadanan6286
    @ratheevsadanan6286 9 часов назад +42

    ചുമ്മാ നോർത്തിൻ്റിയൻസിനെ സംശയിച്ചു.... ഈ myranmaaraanu കളിക്കുന്നത്

  • @hareeshmadathil
    @hareeshmadathil 31 минуту назад +1

    Jayesh is a capable cricket administrator.
    Jayesh move ahead..
    KCA KCA KCA KCA KCA one of the superb association

  • @justinjose9564
    @justinjose9564 9 часов назад +36

    Ahankari aaya state president.

  • @NoufalMasud
    @NoufalMasud 9 часов назад +18

    ട്വന്റി ട്വന്റി ടൂർണമെന്റിലെ അവന്മാര് പറഞ്ഞില്ലേലും എടുക്കും കാരണം ഗൗതം ഗംഭീർ ആണ് കോച്ച്

  • @adampharma
    @adampharma 7 часов назад +8

    ഈഗോയല്ല.....ശുദ്ധ പോക്രിത്തരം

  • @riseabovehate2546
    @riseabovehate2546 34 минуты назад +1

    തരൂർ പറഞ്ഞത് 120% ശെരിയാണെന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകും...

  • @kuttansuresh-g6g
    @kuttansuresh-g6g 3 часа назад +6

    ഈ സഞ്ചുന്.. തമിഴ്നാട്നോ മറ്റു സംസ്ഥാനങ്ങൾക് വേണ്ടി കളിച്ചൂടെ..!!എന്തിനു ആണ് ഈ KCA പൊക്കിപിടിച്ചു നടക്കുന്നത്

  • @user-gi3jq8sq5u
    @user-gi3jq8sq5u 9 часов назад +31

    ഈ കിളവനെ മാറ്റണം ടീമിലെ കിളവൻ മാരെയും മാറ്റണം. ജയേഷ് ജോർജ് എന്ന അഹങ്കാരിയെ മാറ്റണം. ഇയാൾക്കെതിരെ ശക്തമായ ക്യാമ്പയിൻ ആരംഭിക്കാം

  • @tonypaulose2708
    @tonypaulose2708 Час назад +5

    Shame of you KCA

  • @karumbilshamsu
    @karumbilshamsu 7 часов назад +5

    ഒരു ക്രിക്കറ്റും അതിൻ്റെ വികാരവും അറിയാതെ politics മാത്രം കൈ മുതലുള്ള KCA , BCCl പ്രതിനിധികളേ ചവിട്ടി പുറത്താക്കണം

  • @niyasm8973
    @niyasm8973 9 часов назад +19

    KCA full azhimathi anu .... പൈസ ഉള്ളവന് സ്ഥാനം..കളിക്കാം...പണ്ടേ എൻറെ ഫ്രണ്ട് അനുഭവിച്ചത

  • @arunmp4314
    @arunmp4314 9 часов назад +14

    ഇവർക്കൊക്കെ പണം കിട്ടിയമതി.. KCA waste association. ആണ്.... നല്ലോണം പണം വരുന്നുണ്ടാവും എവിടുന്നേലും

  • @bimalroy6472
    @bimalroy6472 7 часов назад +3

    His reply itself reveals the vengeance towards Sanju

  • @ansarth6361
    @ansarth6361 9 часов назад +19

    എന്താണിയാൾ പറയുന്നത്,
    ഇയാൾടെ ഔദാര്യത്തിലാണത്രേ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത് എന്ന്, സ്വന്തം കപ്പലിൽ തന്നെയാണ് പാരകൾ ....... വളരെ മോശം ........

    • @Efootball.Specialist_Malayalam
      @Efootball.Specialist_Malayalam 7 часов назад

      @@ansarth6361 കാരണം ബോധിപ്പിക്കാത്തതിന് kca action എടുത്തിരുന്നേൽ t20 teamil ഇണ്ടാകൂലാന്ന്

  • @shiyaffaisal9221
    @shiyaffaisal9221 9 часов назад +13

    സംസാരത്തിൽ തന്നെ അറിയാം ഇവൻ അഹങ്കാരിയാണെന്ന് .സഞ്ജുവിലൂടെ കിട്ടിയതാണോടോ താനൊക്കെ ഇപ്പോ ആസ്വദിക്കുന്ന പരിഗണന ഒക്കെ .ഓക്ഷന് പോയാൽ അധികം പണം കിട്ടുമായിരുന്നിട്ടു തന്നെ പിന്തുണച്ച RR നെ ചേർത്ത് പിടിക്കുന്ന സഞ്ജുവിനെ കുറിച്ചാണ് ഇവൻ ഇങ്ങനൊക്കെ പറയുന്നത് .ടെസ്റ്റ് കളിച്ചാൽ KCA യിൽ വോട്ടിംഗ് കിട്ടുമെന്നുള്ളതിനാൽ സഞ്ജു ഒക്കെ ഒരിക്കലും ടീമിൽ ഉണ്ടാവരുത് എന്നാഗ്രഹിക്കുന്നവരാണ് കളികാരല്ലാത്ത ഇവമ്മാരൊക്കെ .

  • @sujithsuji507
    @sujithsuji507 9 часов назад +36

    EGO മാത്രം 😂

  • @premrajpb8754
    @premrajpb8754 Час назад +3

    ഇയാൾ ആരാണ്? ഇതുവരെ ഒരിടത്തും കണ്ടിട്ടില്ല. അസൂയയാണ് ഇയാൾക്ക്

  • @cyrilcthomas4177
    @cyrilcthomas4177 7 часов назад +4

    Sanju Uyir❤.. George verum my..

  • @hareeshmadathil
    @hareeshmadathil 34 минуты назад +1

    Sanju is just a cricket player. Very lucky enough to play at international level.
    There are many other players in Kerala Team who are better than Sanju.

  • @Commonman543
    @Commonman543 Час назад +2

    KCA പ്രസിഡന്റ്‌ ആകാനുള്ള യോഗ്യത : അഹങ്കാരവും തലക്കനവും

  • @CISMARK
    @CISMARK 6 часов назад +5

    ക്രിക്കറ്റ്‌ മായി ബന്ധമുള്ള പ്ലയെർസ് അധികാരത്തിൽ വരണം.. സഞ്ജു ♥️

  • @Asthra_op
    @Asthra_op 8 часов назад +10

    ഈ മൊണ്ണയെ ഒക്കെ ആരാ ഡേയ് പ്രസിഡൻ്റ് ആക്കിയത്

  • @hareeshmadathil
    @hareeshmadathil 29 минут назад +1

    If Sanju can play for India,, Vishnu Vinod should also play for India

  • @nkthambi3166
    @nkthambi3166 9 часов назад +11

    പയ്യനെ പുറത്താക്കി യന് എത്ര കിട്ടി നി ഒരു കാലത്ത് ഗുണം പിടിക്കത്തില്ല

  • @zackgeorge7846
    @zackgeorge7846 9 часов назад +7

    Biggest problem the KCA president revealed about BCCI: "Players are NOT selected based on their performance" - REALLY????
    How many players from the current SELECTED squad was playing for Vijay Hazare?

  • @SP-vg4hr
    @SP-vg4hr 10 часов назад +30

    Egoism KCA

  • @roshithchola5034
    @roshithchola5034 4 часа назад +3

    ജയേഷിനെ ആദ്യം kca ഇൽ നിന്നും പിരിച്ചു വിടണം

  • @VenuSukumaran-hd6vi
    @VenuSukumaran-hd6vi Минуту назад

    സഞ്ജു ഹീറോ ടാ ഹീറോ.....❤❤❤❤❤

  • @radiopodcast34
    @radiopodcast34 31 минуту назад

    KCA ഒന്നും അറിയില്ല.. പക്ഷേ ഇയാളുടെ സംസാരത്തില്‍ വ്യക്തമായീ സഞ്ജുവിനോട് ഉള്ള വിദ്വേഷം വ്യക്തം

  • @anathiest1307
    @anathiest1307 8 часов назад +3

    ജയേഷേ സഞ്ജുവിനെ kca പരിഗണിച്ചില്ലെങ്കിൽ വേറെ ഇഷ്ടംപോലെ സംസ്ഥാനങ്ങൾ ഉണ്ട് അദ്ദേഹത്തെ കളിപ്പിക്കുവാൻ

  • @josephvarghese5116
    @josephvarghese5116 10 часов назад +30

    1000% ego aanu

  • @nidhin_gowri
    @nidhin_gowri 5 часов назад +3

    BCCI പറഞ്ഞു…. KCA ചെയ്യ്തു…!!!!!!

  • @ravindransukumaran
    @ravindransukumaran Час назад +3

    I request bcc to immediate terminated to Mr. Jayesh george from kca. He is not fit in kca

  • @sinupm902
    @sinupm902 57 минут назад +1

    Mr. ജോർജ് സഞ്ജു ക്യാമ്പിൽ മാത്രമല്ലോ വരാൻ കഴിയില്ല എന്ന് പറഞ്ഞത്. താങ്കൾ ഓർക്കണം അദ്ദേഹം എത്ര ദിവസം ഇന്റർനാഷണൽ ക്രിക്കറ്റ്‌ കളിച്ചു കൊണ്ടിരിക്കുവായിരുന്നു. അദ്ദേഹത്തിന് കുറച്ചു ദിവസം അദേഹത്തിന്റെ ഫാമിലിയുടെ കൂടെ വിട്ടൂടെ... അദ്ദേഹം കളിക്കാൻ തയാറായിരുന്നില്ലേ...

  • @PradeepVs-o9j
    @PradeepVs-o9j 3 часа назад +1

    ഇവൻമാരെ കേരളത്തിൻ്റെ വഴികളിൽ തടയണം

  • @shibuvarghese2713
    @shibuvarghese2713 9 часов назад +27

    സഞ്ജു വേറെ രാജ്യത്തിനു വേണ്ടി കളിക്കണം 👍

    • @user-uw7wk9ro8v
      @user-uw7wk9ro8v 9 часов назад +1

      Yes ഒരു യേശുരാജ്യത്തിന് വേണ്ടി കളിക്കണം

    • @jineesh0
      @jineesh0 9 часов назад

      ​@@user-uw7wk9ro8vനമിച്ചു... പുത്രാ, എന്തിനും ഏതിനും നശിച്ച വർഗീയത പറയുന്നതിന് 🖕🙏

    • @jineesh0
      @jineesh0 9 часов назад +4

      നമിച്ചു... പുത്രാ, എന്തിനും ഏതിനും ഈ നശിച്ച ഉടായിപ്പ് വർഗീയത പറയുന്നതിന് 🙏

    • @MuhammedDanish-kw5ge
      @MuhammedDanish-kw5ge 8 часов назад

      @@user-uw7wk9ro8vivane poolulla theetangale kond naad nashichu

    • @abhineshtom264
      @abhineshtom264 8 часов назад

      Mone avan ingade deema😄​@@MuhammedDanish-kw5ge

  • @stephenshaji972
    @stephenshaji972 2 часа назад +2

    Ego ego... how ego he has... he has to be removed from the kca.

  • @joyaljose2002
    @joyaljose2002 3 часа назад +1

    ഇവനെപോലെ ഉള്ളവർ തലപ്പത്തു ഉള്ളതുകൊണ്ടാണ് കേരളത്തിൽനിന്നും അധികം കളിക്കാർ ഉയർന്നു വരാത്തത്

  • @Babu-x9p5x
    @Babu-x9p5x 53 минуты назад

    നമുക്ക് കിട്ടാനുള്ളത് കിട്ടുന്നുണ്ടല്ലോ അല്ലെ നമുക്ക് അതുമതി അതുമതി

  • @akhils6535
    @akhils6535 36 минут назад

    ഇങ്ങനെ ഉള്ള അഹങ്കാരമുള്ളവരെ ഒക്കെ KCA യുടെ തലപ്പത്തു ഇരിക്കുവാണങ്കിൽ എങ്ങനെ പുതിയ പിള്ളേരുടെ ഭാവി

  • @arunkumarg.v2669
    @arunkumarg.v2669 9 часов назад +11

    നാളെ മുതൽ കുളം കലക്കി ജോർജ് കളിക്കാൻ നേരത്തെ വരുന്നതാണ് 😂😂 NB: കണ്ടം കളി അല്ല 😂😂

    • @sebastianpp6087
      @sebastianpp6087 Час назад

      ഈ മൈരന് ബാറ്റ് പിടിക്കാൻ പോലും അറിയില്ല 🤬

  • @vineethviswamani
    @vineethviswamani Час назад +3

    ശശി തരൂർ പറഞ്ഞത് |00% ശരിയാണെന്ന് ഇയാളുടെ വാക്കുകൾ തെളിയിക്കുന്നു. KCA sucks👎🏾

  • @safwansafwan1660
    @safwansafwan1660 Час назад +1

    സഞ്ജു കേരള ടീം വിടണം

  • @rosakuttydevasya418
    @rosakuttydevasya418 7 часов назад +2

    പാവം സഞ്ചു 😢

  • @noufalshifa4569
    @noufalshifa4569 8 часов назад +2

    അഹങ്കാരി ജയേഷ് ജോർജ് KCA പിരിച്ചു വിടണം

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 8 часов назад +1

    ആർക്കാണെങ്കിലും നിൽക്കുന്ന പ്രസ്ഥാനം, ഫേം ലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ ആണ്

  • @danipanicker8977
    @danipanicker8977 39 секунд назад

    അവന് പണമായി ക്രിക്കറ്റ് മേഖലയിൽ അമിതമായി കൈകളിൽ വന്നു അപ്പോൾ പിന്നെ അവൻ അഹങ്കാരം അല്ലാതെ എന്ത് കാണിക്കാൻ സഞ്ജുവിന് കിട്ടിയ അവസരം പോലും പാവം ശ്രീശാന്തിനെ കിട്ടിയില്ല

  • @JoJo-n1e3h
    @JoJo-n1e3h 34 минуты назад

    Jayesh is single handedly destroying Sanju's career. He is against Sanju.

  • @shinomathewmathew3276
    @shinomathewmathew3276 8 часов назад +2

    Sanju uyir

  • @evavlogz37
    @evavlogz37 33 минуты назад

    ഇങ്ങേരെ ആദ്യം KCAന്നു ചവിട്ടിപ്പുറത്താക്കണം.. കുറെ പ്ലയെര്സ് രക്ഷപെടും 👍

  • @joysgeorge4049
    @joysgeorge4049 2 часа назад +3

    സപ്പോർട്ട് കട്ട സപ്പോർട്ട് അവസരം നൽകാതെ മാറ്റി ഇരുത്തി ഏന്നിട്ട് ചുമ്മാ പറഞ്ഞ് പോകുന്നു ബിഗ് സപ്പോർട്ട് മഹാ കഷ്ടം KCA . നല്ല കളിക്കാരുടെ ഭാവി കളയുന്ന ഏത് തരം പ്രവൃത്തി ആയാലും മറ്റ് സ്റ്റേറ്റ് കളിലും ആയാലും അത് INDIN ടീം നു നല്ലത് അല്ല. ദയവായി ബി.സി.സി. പ്രതിഭ ഉള്ള കളി ക്കാരായ കളിക്കാർ നിലനിർത്താൻ പരിശീലിപ്പിക്കാൻ ശ്രമിക്കുമല്ലോ അധികാരികളേ. Good luck our Team 🎉INDIA ❤

  • @abdmastermedia6778
    @abdmastermedia6778 10 часов назад +40

    അപ്പോ ബേസിലിനെ കളിപ്പിച്ചത് ക്യാമ്പിൽ പങ്കെടുത്തില്ലല്ലോ

    • @Efootball.Specialist_Malayalam
      @Efootball.Specialist_Malayalam 9 часов назад +1

      കാരണം അറിയിച്ചിട്ടുണ്ടാകും

    • @abhilashkaruruthil5295
      @abhilashkaruruthil5295 9 часов назад +6

      ​​​@@Efootball.Specialist_Malayalamenthu karanam? Pinne paranju youngsters preference anennu. Jalaj is 38 years old

    • @salessales6287
      @salessales6287 9 часов назад

      പരിശീലന ക്യാമ്പിൽ ഉണ്ടാകില്ല എന്നു സഞ്ജു പറഞ്ഞു,
      എന്നാൽ വിജയ് ഹസാരെ കളിക്കാൻ താല്പര്യമുണ്ട് എന്നും സഞ്ജു പറഞ്ഞിരുന്നു.
      KCA പറഞ്ഞില്ലല്ലോ ക്യാമ്പിൽ പങ്കെടുക്കാത്തവർ കളിക്കേണ്ട എന്നു.
      എന്തിനു ക്യാമ്പിൽ പങ്കെടുക്കാതിരുന്ന ബാസിത്തിനെ വിജയ് ഹസാരെ കളിപ്പിച്ചു ?
      കളിക്കാൻ താല്പര്യം പ്രകടിപ്പിച്ച സഞ്ജുവിനോട് എന്തെ വേറെ നീതി ?
      ഈ കള്ളനാറികളുടെ കരണം പൊളിക്കാൻ ആളില്ലാഞ്ഞിട്ട. ഇവന്മാർ ഒന്നും ഒരു കുന്തവും അല്ല ക്രിക്കറ്റിൽ. ഈ കഴിവ്കെട്ടവന്മാർക്ക് അതിന്റെ ചൊരുക്കാ സഞ്ജുവിനോട്.
      KCA കാണിച്ചത് പക്കാ തന്തക്കു പിറക്കാഴ്ക തന്നെയാണ്. ശ്രീശാന്തിനു ശേഷം ഒരു നാഷണൽ പ്ലയറിനെ ഉണ്ടാക്കാൻ ഈ മണ്ണുണ്ണികൾക്ക് സാധിച്ചിട്ടില്ല.
      കിട്ടിയ ഒന്നിനോടു കാണിക്കുന്നത് തോന്നിവാസവും.
      കേരള ക്രിക്കറ്റ് നന്നാകാത്തത് EXPIRY കഴിഞ്ഞു കുറേ എണ്ണങ്ങൾ KCA യിൽ കേറി ഇരിക്കുന്നതുകൊണ്ടാണ്.
      ഈ സംഘടന തന്നെ പിരിച്ചു വിടണം.

    • @NostosMallu
      @NostosMallu 9 часов назад +3

      ​@@Efootball.Specialist_Malayalam കാരണം അറിയിച്ചിരുന്നു എങ്കിൽ എന്താ അവനെ 19 അംഗ ടീമിൽ എടുക്കാതെ ഇരുന്നത്

    • @MOTUZSIJO
      @MOTUZSIJO 9 часов назад

      Ndh story aada ni parayane 😂😂😂
      Evane okke venam adhyam thalli kollan

  • @KaleshKSekhar
    @KaleshKSekhar 7 часов назад +2

    ഇ പുള്ളി പറയുന്നത് ശരിയാണെകിൽ സഞ്ജുവിന് അഹങ്കാരം ആണ്

    • @sebastianpp6087
      @sebastianpp6087 Час назад

      ഈ കടൽ കിഴവൻ അഹങ്കാരം തലയ്ക്കു പിടിച്ചലനാണ് സഞ്ജു ഡൽഹിയെ പ്രതിനിധീകരിച്ച് വളർന്നവനാണ് അല്ലാതെ kca വളർത്തിയതല്ല ഈ ജയേഷിന് എത്ര കിട്ടി എന്നറിഞ്ഞാൽ മതി🤬

  • @jithingeorge8577
    @jithingeorge8577 57 минут назад

    This is why Kerala is not producing players

  • @arjunxzx
    @arjunxzx 5 часов назад +1

    We want sanju

  • @surajmgm1284
    @surajmgm1284 14 минут назад

    ഇവന് സങ്കടം അല്ല സന്തോഷം ആയിരിക്കും.. ഒരു പ്രസിഡന്റ്‌😮‍💨😮‍💨

  • @NostosMallu
    @NostosMallu 9 часов назад +4

    ഇവനൊക്കെ എന്തിന്റെ പേരിൽ ആണ് KCA യിൽ കേറി ഇരിക്കുന്നത്

  • @soulsoul1110
    @soulsoul1110 3 часа назад +1

    ഇവന്റെ വിചാരം കേരള ക്രിക്കറ്റ്‌ international ക്രിക്കറ്റ്‌ നേക്കാൾ വലിയതാണ് എന്നാണ്..സഞ്ചു വിനെ സഹായിക്കുക പിന്തുണ യ്ക്കുക എന്നതിനു അപ്പുറം ഇവന് ഒക്കെ എന്തു റോൾ ആണ് ഉള്ളത്..വെറുതെ സഞ്ചു വിന്റെ കാറിയർ നശിപ്പുക ആണ് ഇവന്റെ ലക്ഷ്യം

  • @adarshkunnath737
    @adarshkunnath737 9 часов назад +5

    One thing he said is right, even if sanju had played vijay hazare, he wouldn't be in the team as Rishabh pant and kl rahul are the top 2 choices as keepers currently in odi, but not letting an international cricketer in domestic team just because he couldn't attend the home camp is true arrogance. As BCCI is now being stricter on players not playing domestic matches, it would affect his future selections as well.

    • @Viswamsa
      @Viswamsa 9 часов назад

      ഇവൻ bcci മൈരൻ ആണ്. നോർത്ത് ഇന്ത്യൻ ലോബി

  • @abhi23450
    @abhi23450 3 часа назад +3

    T20 nn eni sanju Samson ee purathakkan iven Kuninj kodukkendi verum😂😂

  • @joshfff
    @joshfff 8 часов назад +2

    ബാസിത് ക്യാമ്പിൽ പങ്കെടുത്തില്ലല്ലോ പിന്നെ എങ്ങനെ ടീമിൽ എടുത്തു KCA?

  • @praveenradhakrishnan477
    @praveenradhakrishnan477 38 минут назад

    ഇദ്ദേഹത്തിൻ്റെ ഈഗോ ആണ് പ്രശ്നം.

  • @MuhammedRadhin-p6q
    @MuhammedRadhin-p6q 6 часов назад +2

    Dr arun 💥💥💥💥💥

  • @roshithchola5034
    @roshithchola5034 4 часа назад +1

    Kca പിരിച്ചു വിടണം

  • @rajum.george3432
    @rajum.george3432 3 часа назад +1

    KCA അഹങ്കാരികൾ.....

  • @satheeshkumar3355
    @satheeshkumar3355 9 часов назад +5

    മനസിലായോ സാറെ എന്നാണ് Geroge സാർ ചോദിക്കുന്നത് Mr. Arun.

    • @sebastianpp6087
      @sebastianpp6087 Час назад

      ക്രിക്കറ്റ് വിദഗ്ധനാ ജീവിതത്തിൽ ബാറ്റ് തൊട്ടിട്ടില്ല ഇവന്റെയൊക്കെ ഈഗോ കാരണം ആണ് ഇവിടെ നല്ല കളിക്കാർ ജനിക്കാത്തത് സഞ്ജു ഡൽഹിയെ പ്രതിനിധീകരിച്ചത് കൊണ്ട് ഇവിടെ എത്തി കരുൺ നായറെ ചൂണ്ടിക്കാട്ടിയ ഇവൻ എന്ത് കൊണ്ടാണ് കരുൺ വിദർഭക്ക് വേണ്ടി കളിച്ചത് എന്ന് മാത്രം ചിന്തിക്കൂ😂

  • @smartgang6930
    @smartgang6930 4 часа назад

    Sanju❤❤❤❤

  • @RockyRock-vv3ex
    @RockyRock-vv3ex 51 минуту назад

    Performance കൊണ്ട് മാത്രമല്ല ക്രിക്കറ്റിൽ തിരഞ്ഞെടുക്കുന്നത് എങ്കിൽ പിന്നെ എന്ത് കണ്ടിട്ടാണ്