ഹായ് രതീഷേട്ടാ... കരിങ്കല്ലിൽ തീർത്ത അതി മനോഹരമായ കോട്ട കാണാൻ പറ്റി ഈ വീഡിയോയിലൂടെ ആ കരിങ്കല്ലുകൾ ഇപ്പഴും അങ്ങനെയിരിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു 15:39 👌👌🙏സൂപ്പർ ആ ചേട്ടേൻ കയറുന്നത് കാണാൻ ശരിക്കും ഒരു കൂറ്റൻ പാറക്കല്ലിൽ തീർത്ത കോട്ട കാണാൻ പറ്റിയതിൽ സന്തോഷം ഉണ്ട് 👌👌😍
ഞാൻ ഈ വീഡിയോ ഒരു പ്രാവശ്യം കൂടി കണ്ടു. നമ്മുടെ നാടിന്റെ ഗതകാല പ്രതാപം വിളിച്ചോതുന്ന ഈ കോട്ടയെ ശരിയായ വിവരണത്തോടുകൂടെ അവതരിപ്പിച്ചപ്പോൾ അത്യന്തം മനോഹരമായി. ഈ വീഡിയോയുടെ ഡീറ്റൈലിങ് ( വാചികമായതും ചിത്രീകരനപരമായതും) വളരെ വളരെ നന്നായിട്ടുണ്ട്. വരും എപ്പിസോഡ്കളും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ടെക്നിക്കൽ വീഡിയോ കാണാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്തു. എന്നാൽ ട്രാവലോഗ് ആണോ ആ വീഡിയോ ആണോ മികച്ചത് എന്ന് പറയാൻ പറ്റുന്നില്ല. Wonderful എക്സ്പീരിയൻസ്. ഒബാവയെ പറ്റി കേട്ടിട്ടുണ്ട്. നന്ദി, വളരെ നന്ദി. ഇതുപോലെയുള്ള ട്രാവലോഗ്കൾ മറ്റു ചരിത്ര പ്രാധാന്യം ഉള്ള സ്ഥലങ്ങളെ കൂടി ഉൾപ്പെടുത്തുമെന്ന് കരുതുന്നു. ആശംസകൾ 🙏
Good decision രതീഷ് ഭായി,താങ്കളെ unsub:ചെയ്യാൻ പലരും പറഞ്ഞു പല ഘട്ടങ്ങളിലായി പക്ഷെ ചെയ്തില്ല, പക്ഷെ ഇന്നത്തെ tbumbnail കണ്ടപ്പോൾ വളെരെ വിഷമം തോന്നി, ഇപ്പോൾ തിരിത്തിയത് വളെരെ സന്തോഷമായി....
വളരെ നല്ല വീഡിയോ, ആ കാലത്ത് ഇത്രയും നന്നായി ഉണ്ടക്കി, ഇപ്പോഴും നന്നായി ഇരിക്കുന്നു. പിന്നെ ക്യാപ്ഷൻനെ പറ്റി നിങ്ങൾ അടികൂടിക്കോ സഹോദരങ്ങളെ, പക്ഷെ ഭാഷ അല്പം നന്നായിരുന്നാൽ നമുക്ക് അഭിമാനിക്കാം.
*ഒരു സംശയം ചോദിക്കട്ടെ.. ഈ കോട്ടക്കുള്ളിൽ കുടി വെള്ളമോ ടോയ്ലറ്റോ ഉണ്ടോ? നിങ്ങൾ അതൊന്നും കാണിച്ചു കണ്ടില്ല. ഞാൻ diabetic ആണ്. ആരെങ്കിലും മറുപടി തരുമോ? PLEASE*
ഒട്ടും യോചിക്കാത്ത BGM ആയിപ്പോയി... DJ party allallo ചേട്ടാ shoot ചെയ്തേ... ഒരു ചരിത്ര പ്രാധാന്യമുള്ള സ്ഥലമല്ലേ.. അതിനനിയോജ്യമായ BGM കൂടെ ആയാലേ അതിലേക്ക് നമ്മളെ കൂടെ കൊണ്ടുപോകുന്ന ഒരു feel കിട്ടൂ.....🙂
06:23... എന്റെ കോളേജ്..... പഴയ ഓർമകളിലേക്ക് കൊണ്ടുപോയി. Thank you രതീഷ് ഭായ്.....
Vicon ayrno?😂 WE ARE SJMians
St Mary's aano
Video nalla stability und ..super ആയിട്ടുണ്ട് 👌🏼.. Nalla quality um und super 🔥🔥🔥🔥
ഹായ് രതീഷേട്ടാ... കരിങ്കല്ലിൽ തീർത്ത അതി മനോഹരമായ കോട്ട കാണാൻ പറ്റി ഈ വീഡിയോയിലൂടെ ആ കരിങ്കല്ലുകൾ ഇപ്പഴും അങ്ങനെയിരിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു 15:39 👌👌🙏സൂപ്പർ ആ ചേട്ടേൻ കയറുന്നത് കാണാൻ ശരിക്കും ഒരു കൂറ്റൻ പാറക്കല്ലിൽ തീർത്ത കോട്ട കാണാൻ പറ്റിയതിൽ സന്തോഷം ഉണ്ട് 👌👌😍
ഞാൻ ഈ വീഡിയോ ഒരു പ്രാവശ്യം കൂടി കണ്ടു. നമ്മുടെ നാടിന്റെ ഗതകാല പ്രതാപം വിളിച്ചോതുന്ന ഈ കോട്ടയെ ശരിയായ വിവരണത്തോടുകൂടെ അവതരിപ്പിച്ചപ്പോൾ അത്യന്തം മനോഹരമായി. ഈ വീഡിയോയുടെ ഡീറ്റൈലിങ് ( വാചികമായതും ചിത്രീകരനപരമായതും) വളരെ വളരെ നന്നായിട്ടുണ്ട്. വരും എപ്പിസോഡ്കളും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ടെക്നിക്കൽ വീഡിയോ കാണാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്തു. എന്നാൽ ട്രാവലോഗ് ആണോ ആ വീഡിയോ ആണോ മികച്ചത് എന്ന് പറയാൻ പറ്റുന്നില്ല. Wonderful എക്സ്പീരിയൻസ്. ഒബാവയെ പറ്റി കേട്ടിട്ടുണ്ട്. നന്ദി, വളരെ നന്ദി. ഇതുപോലെയുള്ള ട്രാവലോഗ്കൾ മറ്റു ചരിത്ര പ്രാധാന്യം ഉള്ള സ്ഥലങ്ങളെ കൂടി ഉൾപ്പെടുത്തുമെന്ന് കരുതുന്നു. ആശംസകൾ 🙏
5+ വർഷം.. നമ്മളും ജീവിച്ചിരുന്നു അവിടെ...😍😍😍
Jmit campus il anoo
Good decision രതീഷ് ഭായി,താങ്കളെ unsub:ചെയ്യാൻ പലരും പറഞ്ഞു പല ഘട്ടങ്ങളിലായി പക്ഷെ ചെയ്തില്ല, പക്ഷെ ഇന്നത്തെ tbumbnail കണ്ടപ്പോൾ വളെരെ വിഷമം തോന്നി, ഇപ്പോൾ തിരിത്തിയത് വളെരെ സന്തോഷമായി....
Uncle nannayi avatharipichu.. super vivaranam. Ellarkkum ishttapettu..👍🏻👍🏻
ചിത്രദുർഗ. Wow.
ചിത്രദുർഗ്ഗ Super അന്നത്തെ മനുഷ്യൻമാരെ സമ്മതിക്കണം ഇനിയും ഇങ്ങന്നത്തെ വ്യത്യാസമായ കാഴ്ച്ചകൾ ഉള്ള video ചെയ്യണം
വീഡിയോ വളരെ വളരെ നന്നായിട്ടുണ്ട്. ജീവിതത്തിൽ ഇതെല്ലാം കാണാൻ പറ്റിയാൽ അതൊരു ഭാഗ്യം തന്നെയാണ്.
😀😀👌
🔥 എത്ര നാൾക്കുമുമ്പ് നിർമിച്ച കോട്ട യാ കണ്ടത്തിൽ വളരെ സന്തോഷമുണ്ട് രതീഷ് ഏട്ടാ 😍എന്തയാലും അപാരം തന്നെ 😂
Super👌👌🙏
4 varsshathe ormakal 😘VCON❤❤Durga❤❤
☺️
അടിപൊളി ഏതാണ്ട് നേരിട്ട് കണ്ട പ്രതീതി ❤️
ഗുഡ് ഫീൽ .വന്നു കണ്ട പ്രതീതി .Thank u all
Last 7 years I am working in Chitradurga, visited more than 10 times
താങ്കളുടെ ശൈലിയിൽ വീഡിയോ ചെയ്യൂ.... മറ്റൊന്നും ശ്രെദ്ധിക്കണ്ട.... SUBSCRIBER
Chitradurgayille elephant rock super👌
Nalla kazchakal Old is gold
വളരെ മനോഹരമായ സ്ഥലം 👌👌👌
Iphonil call record cheyyan pttiya aap paranju tharumo??
Hiw much ticket costs
ധാരാളം മലയാളികൾ ഇവിടെ ഉണ്ട്
Tippu ❤️❤️❤️❤️
No for words super place❤👌
*Good Morning🌄🙋 Chetta*
Good morning
@@RatheeshrmenonOfficial 😍😍👍
Shravanabalagolayil Gommateshwara bahubali temple kanan poyille
There has some interesting stories
വളരെ നല്ല വീഡിയോ, ആ കാലത്ത് ഇത്രയും നന്നായി ഉണ്ടക്കി, ഇപ്പോഴും നന്നായി ഇരിക്കുന്നു. പിന്നെ ക്യാപ്ഷൻനെ പറ്റി നിങ്ങൾ അടികൂടിക്കോ സഹോദരങ്ങളെ, പക്ഷെ ഭാഷ അല്പം നന്നായിരുന്നാൽ നമുക്ക് അഭിമാനിക്കാം.
തെറ്റ് അത് എവിടാണേലും ചൂണ്ടി കാട്ടണം
@@fahimmuhammed6581 തെറ്റും ശരിയും എനിക്ക് നേരിട്ട് അറിയില്ല, കേട്ടുകേഴ്വി മാത്രം, അതുകൊണ്ട് അതിൽ അഭിപ്രായം ഇല്ല, നല്ല സ്ഥലം, നല്ല ഭംഗി, അത്ര മാത്രം.
@@lakshmiamma7506 നല്ലത്
👌
Super video.
👍
🙂👍
Thanks
36:55 ടൈമിൽ കാണിക്കുന്ന സ്ഥലം "യോദ്ധ" സിനിമയിൽ ഉള്ളതല്ലേ??
സൂപ്പർ
അവിടെ പോയി അതൊക്കെ കാണാൻ ഒരുപാടു ആഗ്രഹം തോന്നുന്നു
Uncle ee video phone il aano atho Mac il aano edit cheyythath???🤔
ഞാൻ FCP തന്നെയാണു ഉപയോഗിച്ചിരിക്കുന്നത്
@@RatheeshrmenonOfficial 👍🏻👍🏻
Yathra vivaranam nannayittundu
താങ്ക്സ്
Chitr - / picture
Durg - / fort..
Ratheeshetta ethra subscribeers aayi ipo
Good morning രതീഷ് ഏട്ടാ
👍👍👍
@34:36 Tamil movie villain spotted.
I'M KARNATAKA in mangaloor
TIPPU SULTHAN ❤❤❤💕
Tipu is a king, ❤️✌️💪
Hai uncle kurach thaamasichupoi 😀... ippam veetil ethiyo ?
ഇല്ലെടാ ഞാന് ചിത്ര ദുര്ഗ്ഗയില് തന്നെയുണ്ട്
@@RatheeshrmenonOfficial Ha ..ok👍🏻😍🔥
Ratheeshetta youtubu maduthu thudangiy??
Hai
Ee series videos ethra episodes undaakum.
പത്തിലധികം ഉണ്ടാകും
Tippusultan❤
Visit Vanivilas Sagar Dam also
SLV college... chalakkare toll gate
അവിടുത്തെ ടൈറ്റാനിക് പോയിൻ്റും ജയിലും പീരങ്കികൾ എന്നിവ കാണിച്ചില്ലല്ലോ ബ്രോ
Good morning❤
Good morning!
@@RatheeshrmenonOfficial ⭐️
ഏതായാലും, ചരിത്ര വിശദീകരണം കൊള്ളാം 😷 🙃🙃🙃
അവളുടെ പേര് ಒಣಕೆಯ ಓಬವ್ವ എന്നാണ്.
താങ്ക്സ് ഭായ്
Kollam poli sanam
*ഒരു സംശയം ചോദിക്കട്ടെ.. ഈ കോട്ടക്കുള്ളിൽ കുടി വെള്ളമോ ടോയ്ലറ്റോ ഉണ്ടോ? നിങ്ങൾ അതൊന്നും കാണിച്ചു കണ്ടില്ല. ഞാൻ diabetic ആണ്. ആരെങ്കിലും മറുപടി തരുമോ? PLEASE*
Kothiraj,🥰
First
ഒട്ടും യോചിക്കാത്ത BGM ആയിപ്പോയി... DJ party allallo ചേട്ടാ shoot ചെയ്തേ... ഒരു ചരിത്ര പ്രാധാന്യമുള്ള സ്ഥലമല്ലേ.. അതിനനിയോജ്യമായ BGM കൂടെ ആയാലേ അതിലേക്ക് നമ്മളെ കൂടെ കൊണ്ടുപോകുന്ന ഒരു feel കിട്ടൂ.....🙂
മാറ്റാന് ശ്രമിക്കാം
Hhh
Moneyman he is so famous.
രതീഷ് ഏട്ടൻ....ട്രാവൽ ബ്ലോഗർ ആയോ....😂😂😂😂😂😂😂😂😂😂
കൂടെ മുണ്ട് ഉടുത്തു ആരാ വഴിയിൽ വച്ചു കൂടെ കൂടിയ പിച്ചക്കാരൻ ആണോ 🤣
ദൈവം നാളെ താങ്കളെ പിച്ചക്കാരൻ ആക്കുകയില്ലെന്ന് വല്ല ഉറപ്പും ഉണ്ടോ ബ്രോ
Hai
Good morning
ഗുഡ് മോണിങ്ങ് ബ്രോ
Atheppo
ഭംഗിയുള്ള place👍
👍👍👍👍👍
😒