നമ്മളെ ഏറ്റവും സ്നേഹിക്കുന്നവരുടെ 5 ലക്ഷണങ്ങൾ

Поделиться
HTML-код
  • Опубликовано: 14 авг 2022
  • നമ്മളെ ഏറ്റവും സ്നേഹിക്കുന്നവരുടെ 5 ലക്ഷണങ്ങൾ

Комментарии • 136

  • @priyab6851
    @priyab6851 Год назад +22

    എന്നെ ജീവൻ തുല്യം സ്നേഹിച്ചവർ ആയിരുന്നു എന്റെ അച്ഛൻ, അമ്മ അവർ ഇന്ന് ഈ ലോകത്ത് ഇല്ല, അത് കൊണ്ട് ഞാൻ എപ്പോൾ തനിച്ചു ആകുന്നു

  • @sumisajith1510
    @sumisajith1510 Год назад +19

    എന്നെ ഇതുപോലെ സ്നേഹിക്കാൻ ഈ ലോകത്ത് ആരുമില്ല,, പക്ഷെ ഞാൻ ഇങ്ങനൊക്കെ ആണ്.ചേച്ചി പറഞ്ഞ പോലെ. തിരിച്ചു സ്നേഹം മാത്രമേ കൊടുക്കു.But എനിക്ക് വിശമം ഇല്ല. ഞാൻ happy ആണ് എന്റെ മഹാദേവൻ എന്റെ കൂടെ ഉണ്ട്‌. 🙏

    • @pinakii369
      @pinakii369 Год назад +1

      E comment njano ezhuthiath ennu njan onnu chindhichupoyi . Enik parayanullath ente manasu aaro exhuthivechapole 🙏

    • @sumisajith1510
      @sumisajith1510 Год назад

      ആണോ 😍🙏

    • @pinakii369
      @pinakii369 Год назад

      @@sumisajith1510 ss

    • @pinakii369
      @pinakii369 Год назад +1

      Njanum mahadevane aanu viswasikunnath

    • @sumisajith1510
      @sumisajith1510 Год назад +1

      കൂടെ ഉണ്ടാകും 🙏

  • @seenachittilappilly7833
    @seenachittilappilly7833 Год назад +7

    എനിക്കും അങ്ങനൊരാളുണ്ട്. ജീവന്റെ ജീവനാം കൂട്ടുക്കാരി.

  • @kumarkv2005
    @kumarkv2005 Год назад +35

    എന്നെ ഏറ്റവും സ്നേഹിച്ചിരുന്ന രണ്ടുപേരും ഇന്ന് ഇല്ല.എൻ്റെ അച്ഛനും അമ്മയും.ഇപ്പൊ എൻ്റെ മക്കൾ ആണ്.ഭർത്താവിന് ഒരു ആത്മാർത്ഥത ഇല്ലാത്ത സ്നേഹമാണ്.ഈ പറഞ്ഞ ലക്ഷണങ്ങൾ ഒന്നും തന്നെ ഭർത്താവിന് ഇല്ല

  • @jensyjoseph9088
    @jensyjoseph9088 Год назад +6

    എൻ്റെ അമ്മയും ചേച്ചിയും അപ്പച്ചൻ തീർച്ചയായും എന്നേ ഒരുപാട് സ്നേഹിക്കുന്നു,,❤️❤️❤️

  • @AnilKumar-xx5yo
    @AnilKumar-xx5yo Год назад +12

    എന്നെ സ്നേഹിച്ച ഒരേ ഒരാൾ എന്റെ അച്ഛൻ

  • @priyas5481
    @priyas5481 Год назад +5

    ഇന്നു 26വർഷം ത്തിനു ശേഷം എന്റെ നമ്പർ തിരക്കി വിളിച്ചു 10ക്ലാസ്സിൽ പഠിച്ച ഒരു ആൾ 🥰

  • @merinbaby8312
    @merinbaby8312 Год назад +2

    👍👍nice topic... Good presentation..

  • @aanavina9782
    @aanavina9782 Год назад +4

    എന്റെയൊരു സ്നേഹിത ഒരു പാട് വർഷങ്ങൾ ഇങ്ങനെ ആയിരുന്നു. പിന്നീട് ആള് മാറി. സ്നേഹമായപ്പോൾ പങ്കുവച്ച തമാശകൾ പോലും എത്തേണ്ടിടത്തു എത്തിച്ചു മാക്സിമം സഹായിച്ചു 🤣🤣🤣

  • @nishashabeer5866
    @nishashabeer5866 Год назад +6

    My husband, daughter, and son😍❤
    Thank you mam🙏👑

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ Год назад +4

    എന്റെ മോൻ 🥰🥰🥰🥰അവനിഇപ്പൊ 18വയസ്സാ... എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ട്ടം അവനെയാ 🥰🥰🥰അവനിക്ക് എന്നെയും.. 🥰

  • @saranyareghu3378
    @saranyareghu3378 Год назад

    Good👍👍👍👍👍👍 thank you❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @sominirobince7503
    @sominirobince7503 Год назад +3

    It's my mummy,sisters and my lovely kids who love me the most. I feel blessed to have them and a few of my friends who generate positivity in my adversity 😊

  • @jjcreations6187
    @jjcreations6187 Год назад +28

    സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ എല്ലാവരും അവഗണിക്കുന്നു.

    • @jayasreeajayan1459
      @jayasreeajayan1459 Год назад +1

      അതാണ്‌ സത്യം, പണം ഇല്ലാത്തവൻ പിണം ആണ്, അവരെ സ്നേഹിക്കാൻ അച്ഛനോ, അമ്മയോ, സഹോദരങ്ങളോ ഭർത്താവോ, ഭാര്യയോ ഒന്നും കാണില്ല

    • @indigenouscuisines1446
      @indigenouscuisines1446 Год назад +3

      സാമ്പത്തികം കുറഞ്ഞ സമയത്ത് കൂടെയുള്ളവർ ആണ് ഏറ്റവും സ്നേഹിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

    • @shainik3296
      @shainik3296 Год назад +2

      പണം തന്നെയാണ് അന്നും ഇന്നും എല്ലാറ്റിൻ്റെയും മാനദണ്ഡം .ആർക്കാണ് സ്നേഹം വേണ്ടത്? പണം ഉണ്ടായാൽ മതി.

    • @deepavineesh946
      @deepavineesh946 Год назад

      very true

  • @Nature-qp8sl
    @Nature-qp8sl Год назад

    Nice Lakshmi!!!

  • @saranraji5170
    @saranraji5170 Год назад +4

    Ente amma.....❤️❤️❤️

  • @athulyakannan3115
    @athulyakannan3115 Год назад

    Ante Achan, Amma, Ante Mon, chechi & family anne snehikkunnathe 100%🥰🥰🥰

  • @aviator9985
    @aviator9985 Год назад +2

    Shrimati Ji, Aap ko mera Pranam!
    Wishing you and your entire extended family on this special occasion of our 75th Indian Independence Day.
    God Bless each one of you always.
    Thank you for creating social awareness amongst us.
    Pranam Madam Ji!

  • @mariyagarden9852
    @mariyagarden9852 Год назад +5

    ഇങ്ങനെ ഒരു ആൾക്കാരും എനിക്ക് ഇല്ല 😥😥

  • @soumyast9842
    @soumyast9842 Год назад +4

    ഇതൊന്നും എന്റെ ഹുസ്ബൻഡിനു illa😄

  • @saifunnisauk5182
    @saifunnisauk5182 Год назад +2

    My mom, my kids and my heart ...

  • @Rahulfunnyworld
    @Rahulfunnyworld Год назад +1

    Lakshmi chechiii 💖❤️❤️❤️❤️....

  • @sreerekha6907
    @sreerekha6907 Год назад

    My husband,daughter,mom❤️❤️❤️

  • @ashavlogs8232
    @ashavlogs8232 Год назад

    Amma❤aniyathi🙏❤🙏❤

  • @radhamani1820
    @radhamani1820 Год назад +6

    My sister, l.love my sister

  • @priyadeepu5635
    @priyadeepu5635 Год назад +1

    Ma mother and my husband this two person are my everything the world love youuu

  • @mariyafrancis4465
    @mariyafrancis4465 13 дней назад

    അമ്മ, ഡാഡി 😍

  • @adhithyaanilkumar3260
    @adhithyaanilkumar3260 Год назад +1

    Amma..❤️

  • @sruthits8806
    @sruthits8806 Год назад +1

    എൻ്റെ അമ്മ അന്നും ഇന്നും.. ഇപ്പൊൾ മകനും ❤️

  • @sreelakshmiharikumar2555
    @sreelakshmiharikumar2555 Год назад +1

    Amma♥️

  • @nimishasunil2704
    @nimishasunil2704 Год назад +2

    My mother 😊

  • @seenups5288
    @seenups5288 Год назад

    My Father and my friends 💞💞💞💞

  • @Lekshmiradhakrishnan0132
    @Lekshmiradhakrishnan0132 Год назад +1

    Amma and daughter😍

  • @nousharnaanas88
    @nousharnaanas88 Год назад

    My umma & husband

  • @vishnupriya8871
    @vishnupriya8871 Год назад

    My husband, father&mother

  • @aryaramesh7148
    @aryaramesh7148 Год назад

    My mom nd my.... Husband♥️

  • @udusdhdh5482
    @udusdhdh5482 Год назад

    Mom ❤️

  • @sarikaer176
    @sarikaer176 Год назад

    My husband ,daughter ,amma ,sister and brother

  • @AamizVibesbyaminaharis
    @AamizVibesbyaminaharis Год назад +1

    Ente brotherinte wife inganeyaa... Avalk valiya ishtamanu njngale.... Njngalk avaleyum❤❤

  • @GAPsworld
    @GAPsworld Год назад

    My daughters 🥰🥰🥰🥰🥰

  • @anjuvasudevannair2194
    @anjuvasudevannair2194 Год назад +1

    My Brother ❤️❤️❤️❤️❤️

  • @raheenarahim8729
    @raheenarahim8729 Год назад

    ഇതെല്ലാം എനിക്ക് എന്റെ ഹസ്ബന്റിനോട് ഉണ്ടായിരുന്നു.. But തിരിച്ചു ഈ പറഞ്ഞതൊന്നും ഇല്ല.. എങ്കിലും എന്നേം മോളേം ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് തോന്നാറുണ്ട്.. ഞങ്ങള്ക്ക് വേണ്ടി എന്തും ചെയ്യും... ഞങ്ങൾ കരയുന്നത് സഹിക്കില്ല.. ഞങ്ങള്ക്ക് വയ്യാണ്ട് വന്നാൽ കൂടെയുണ്ടാവും.. But കള്ളം പറയാറുണ്ട്.. സിറ്റുവേഷൻസ് നേരിടാനുള്ള ഭയം കൊണ്ട് കള്ളം പറഞ്ഞു ഒഴിയാൻ നോക്കും.. Now he confessed that he has an extra marital affair..ഇപ്പോ കുറ്റബോധം ഉണ്ട്.. കള്ളം പറയുന്ന ഒരാൾ ആയത് കൊണ്ട് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല... ഇനിയും തെറ്റിലേക്ക് പോകുമോ enna🥺ഭയം എനിക്കുണ്ട്... Entha🙄ചെയ്യണ്ടേ?

  • @beenasekhar8283
    @beenasekhar8283 Год назад

    Kittatha snehavum parigananaym vittu kalayuka, namuku sandoshikan ee lokathu othiri karyangal und,

  • @sreejabiju3578
    @sreejabiju3578 Год назад

    Mam it’s my husband and my mother
    Pinne mam oru video il Kuttikalodu deshiyapedunnathine Patti mam paranju athil teenage kutti kale Patti oru video ittu ennu paranju ethu video aanu athu onnu parayamo

  • @arshamohanan4916
    @arshamohanan4916 Год назад

    My amma😘😘😘

  • @pokesp5520
    @pokesp5520 Год назад

    My husband 🌹💞

  • @ayaanarish492
    @ayaanarish492 Год назад

    My son & my sister

  • @sairabanu9552
    @sairabanu9552 Год назад

    Very,nice

  • @mehzanamolmehzana7559
    @mehzanamolmehzana7559 Год назад

    My husband nd frnd

  • @openyoureyes3967
    @openyoureyes3967 Год назад +15

    എന്നെ ആരും സ്നേഹിക്കാൻ ഇല്ല

  • @nithindas1435
    @nithindas1435 Год назад

    Achan Amma avare pole arum undavila

  • @autogarden1182
    @autogarden1182 Год назад +1

    very nice one

    • @sindhuks8920
      @sindhuks8920 Год назад +1

      എന്റെ ഫ്രണ്ട്

  • @parvathysudhakaran5895
    @parvathysudhakaran5895 Год назад

    Mr.Husband ❤

  • @suhailas4310
    @suhailas4310 Год назад

    My mother and my hubby my kids

  • @positivepeachforever
    @positivepeachforever Год назад

    My mum,dad and husband

  • @ssunitha4391
    @ssunitha4391 Год назад

    My father and my son

  • @pramilaprami660
    @pramilaprami660 10 месяцев назад

    Amma ❤❤❤❤

  • @Ammu279
    @Ammu279 Год назад

    My husband, mother and father

  • @devasuryaa2204
    @devasuryaa2204 Год назад

    My mommy , dad , brother🥺❤️

  • @veenapriya4993
    @veenapriya4993 Год назад

    Achayii and amma

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Год назад +1

    എനിക്കും ഇതേ രീതിയിൽ ഒരു സ്നേഹിത ഉണ്ട്

  • @ammukurup4771
    @ammukurup4771 Год назад

    Mom nd friend

  • @tharasarath8582
    @tharasarath8582 Год назад

    one and onlyyyyyy ammmaaaaaaaa

  • @sumayyasuhail7736
    @sumayyasuhail7736 3 месяца назад

    Mam anikku onnu phonil samsarikkan pattumo

  • @sandhyaps7426
    @sandhyaps7426 Год назад +3

    it's my father . I love you Acha

  • @sheejanibu3719
    @sheejanibu3719 Год назад

    My Amma

  • @teenarajan6919
    @teenarajan6919 Год назад

    Entea friend ntea ethu parajea correct anne.ennea Patti ellarodum annuashikkum

  • @sunsun619
    @sunsun619 Год назад

    Madam evida a counselling center

  • @soumyaranjeev3378
    @soumyaranjeev3378 Год назад

    My sweet hus

  • @Vincyav-tp8ct
    @Vincyav-tp8ct Год назад

    My husband

  • @dhanyaprabhu4990
    @dhanyaprabhu4990 Год назад

    My mom n my daughter

  • @sujaprakash5245
    @sujaprakash5245 Год назад

    എന്റെ ഫാമിലി എന്റെ മക്കൾ ❤

  • @sherlysasi6961
    @sherlysasi6961 Год назад

    ♥️♥️♥️

  • @sainabasulthana9116
    @sainabasulthana9116 Год назад

    My hus😍😍

  • @Jade_1401
    @Jade_1401 Год назад

    👍😁

  • @seemasuresh8258
    @seemasuresh8258 Год назад

    Mam allam 💯ok anu ante sister anu ante allam njaggal ranttuparum aggane thanneyanu

  • @vipinbnair4899
    @vipinbnair4899 5 месяцев назад

    Enniku nalla veshimam unde ethra sremichide marunila enniku senehikuvanu kude illa enniku nalla vishemam unde

  • @aynulhayathabeebe1503
    @aynulhayathabeebe1503 Год назад

    Husband and daughters

  • @manjuanilkumar1849
    @manjuanilkumar1849 Год назад

    My mother

  • @saranyaram840
    @saranyaram840 Год назад

    My dear Amma santhakumari but now she is not with me

  • @ranisajan2779
    @ranisajan2779 Год назад +2

    Ethellam ente chechykane

  • @Littleanu
    @Littleanu Год назад +2

    Hi mam,
    mam സ്കോളർഷിപ്പോടു കൂടി uk യിൽ higher studies നു പോയല്ലോ
    ഇതുപോലുള്ള exams ന്റെ details ഒന്നു video ചെയ്യാമോ exam ന്റെ പേര് , exam conduct ചെയ്യുന്ന time & വിദേശത്തെ college എങ്ങനെയാണ് Scholorship എന്നൊക്കെ പിന്നെ mam ന്റെ experience ഉൾപ്പെടുത്തി video ചെയ്യാമോ...

  • @vidyasunil9753
    @vidyasunil9753 Год назад

    😊😊😊

  • @ranisajan2779
    @ranisajan2779 Год назад

    Ente chechy

  • @archanaprasannan6196
    @archanaprasannan6196 Год назад

    My hus🥰

  • @AmeenAmraVlog
    @AmeenAmraVlog Год назад

    എന്റെ ഉമ്മയാണ്. എന്റെ മക്കളും

  • @felixmatthew3562
    @felixmatthew3562 Год назад +1

    Mam ..
    അവതരണം 👌👌

  • @sahaanagangadharan2137
    @sahaanagangadharan2137 Год назад +1

    Mam njan ake broken minted anu..... Njan etavum ishtapetu padichu ente course successfully complet cheythu..... But course kazhinjapo corona karanam job kitiyila... Iam a teacher. Now enik job kiti... Kore kathirunu kitiya job anu.... But epo job cheyanula usharilla.... Manasu ake desp anu.... Husband nte veetukar vallathe vedhanipikunu.... Fully desp mood anu.... 🙄😔

    • @littledrops8692
      @littledrops8692 Год назад

      Salary kittithudangumbo support vannolum,

    • @jisnajos9429
      @jisnajos9429 Год назад

      Me too also face situation

    • @deepthysanil525
      @deepthysanil525 Год назад +2

      കുറെ കാത്തിരുന്നു കിട്ടിയ ജോലി അല്ലേ. 100% അതിന് പ്രാധാന്യം കൊടുക്കു. എന്ത് മനോഹരമായ ജോലിയാണ് ടീച്ചർ. കുട്ടകളോട് ഇടപെടുമ്പോൾ തന്നെ നാം നമ്മുടെ സങ്കടങ്ങൾ എല്ലാം മറക്കും. പിന്നെ ജീവിതത്തിലെ പ്രശ്നങ്ങൾ . ആരും പൂർണ്ണരല്ല. നമ്മളും. എല്ലാ സാഹചര്യങ്ങിലും Bold ആയി നിൽക്കണം. നമ്മളല്ലാതെ മറ്റാർക്കും നമ്മുടെ മനസ്സിനെ പിടിച്ചുലയ്ക്കാൻ അനുവദിക്കരുത്. അപ്പോൾ കാര്യങ്ങൾ ok ആകും. സന്തോഷമായിരിക്കു സുഹൃത്തേ . ഞാനും ഒരു ടീച്ചറാണ്.🥰

    • @littledrops8692
      @littledrops8692 Год назад

      Njanum oru tchr aanu,padikkn enikk oru suport m illeynu,bt joli aayi cash kitti thudangyappol nalla support aanu. Sooo happy now

  • @Ghazal550
    @Ghazal550 Год назад

    My father 😘 He is no more now 😰

  • @ameya6047
    @ameya6047 Год назад

    എന്റെ മോൾ മാത്രം 😘

  • @findways9762
    @findways9762 Год назад

    Ente umma...innu illa...💔😞 ente monum...❤️

  • @user-jy8ti8gk2c
    @user-jy8ti8gk2c 4 месяца назад

    എന്റെ അപ്പ എന്നെ ഒരു പാട് സ്നേഹിച്ചിരുന്നു ഇന്ന് എന്റെ കൂടെയില്ലാ

  • @jayanthijm3204
    @jayanthijm3204 Год назад

    It is always mother only

  • @marliyabeegam3271
    @marliyabeegam3271 Год назад

    Mother

  • @praseenatp3223
    @praseenatp3223 Год назад

    Mol eee parannathe achanum ammakkum mathre .anghanay akan kazhiyu

  • @gowthamigowthamworld2360
    @gowthamigowthamworld2360 Год назад

    എന്റെ മകൻ 😍❤😍❤😍

  • @parvathiammus3010
    @parvathiammus3010 Год назад +3

    ഏനിക്കുഒരു അമ്മയുടെ സ്‌നേഹം കിട്ടീട്ടില്ല ചേച്ചി

    • @kuriakosekuriakose3708
      @kuriakosekuriakose3708 Год назад

      എനിക്കും കിട്ടിയിട്ടില്ല അമ്മയുടെ അപ്പന്റെ സ്നേഹം ഭർത്താവുണ്ട് അദ്ദേഹത്തിനും എന്നിൽ നിന്നുള്ള ആവശ്യങ്ങൾ മാത്രം മതി അദ്ദേഹത്തിന് തിരിച്ചൊരു സ്നേഹവുമില്ല ചിലപ്പോഴൊക്കെ ഓർത്തിരുന്ന കരയും

  • @AnilKumar-xx5yo
    @AnilKumar-xx5yo Год назад

    എന്നെ സ്നേഹിച്ച ഒരേ ഒരാൾ

  • @shijumonshijumon4615
    @shijumonshijumon4615 9 месяцев назад

    എനിക്ക് അമ്മ ആണ് തോന്നുന്നു ഭാര്യ നേരെ ഓപ്പോസിറ് ആണ് 😔

  • @liyaliyo6601
    @liyaliyo6601 Год назад

    Ethokke orumich kittanamengil athente ammayude aduthanu.