സിപിഎം - ബിജെപി രഹസ്യ ധാരണയ്ക്ക് തെളിവുണ്ട് | SANDEEP VARIER

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 62

  • @ahmedknp9727
    @ahmedknp9727 8 дней назад +14

    വളരെ ശെരി

  • @aboobekkerkurikkal
    @aboobekkerkurikkal 6 дней назад +2

    100% സത്യസന്ധമായ കാര്യം കേരളത്തിലെ ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കിയിട്ടുണ്ട്

  • @pradeeppascal2251
    @pradeeppascal2251 8 дней назад +16

    കരുവന്നൂരിൽനടന്നത് തികച്ചും അഡ്ജസ്റ്റ്മെൻറ്റ് രാഷ്ട്ട്രീയമാണ്!!!

  • @ahmedknp9727
    @ahmedknp9727 8 дней назад +14

    സന്ദീപ്ന് മറുപടി പറയാൻ ബിജെപി ക്കും cpm നും ബാധ്യത പക്ഷെ അവർക്ക് അതിനു കഴിവി ല്ല

  • @georgevarghese5448
    @georgevarghese5448 7 дней назад +2

    സന്ദീപ് നിങ്ങളുടെ അഭിപ്രായം നൂറു ശതമാനം ശെരി

  • @shilpasangeeth2066
    @shilpasangeeth2066 9 дней назад +14

    സന്ദീപ് 👍🏿👍🏿

  • @vijayrs242
    @vijayrs242 8 дней назад +10

    സത്യമായ കാര്യം

  • @SajiKumar-j1f
    @SajiKumar-j1f 9 дней назад +13

    സന്ദീപ്💙💪🇮🇪

  • @nasarwayanad7052
    @nasarwayanad7052 8 дней назад +14

    ഇന്ത്യയിൽ കോടതി ഭാരം ആവുന്നു

  • @kuriakosep.v2693
    @kuriakosep.v2693 7 дней назад +2

    Very correct 💯

  • @prabeethvlog9742
    @prabeethvlog9742 8 дней назад +9

    പാലക്കാടിന് ശേഷമാണ് എല്ലാം തിരിച്ചറിഞ്ഞത്

  • @RajeshR-p3q
    @RajeshR-p3q 7 дней назад +8

    ബിജെപി കമ്മ്യുണിസ്റ്റ് പാർട്ടി ബന്ധം പുലർത്തുന്നു

  • @vijayrs242
    @vijayrs242 8 дней назад +6

    ഉറപ്പാണ്

  • @thomasg6468
    @thomasg6468 8 дней назад +5

    A big salute to Mr. Sandeep warrier for his attitude towards congress

  • @radhakrishnan2589
    @radhakrishnan2589 8 дней назад +8

    ജീവൻ സൂക്ഷിച്ചോഅല്ല എങ്കിൽ പണി തരും

  • @abdulgafoorv9522
    @abdulgafoorv9522 9 дней назад +15

    സന്ദീപ്ജി 🧡🤍💚

  • @mvhmvh9172
    @mvhmvh9172 8 дней назад +5

    Sandeep ❤❤❤

  • @UmmerPp-bd8sd
    @UmmerPp-bd8sd 7 дней назад +1

    സന്ദീമ്പ് സാർ' നമസ്ക്കാരം 'ഉമ്മർ കളിയാട്ടമുക്ക് മലപ്പുറം ...ജി

  • @soofimm8274
    @soofimm8274 9 дней назад +11

    👍👍👍👍👍👍👍🙏🙏🙏🙏👏👏👏👏👏💪💪💪💪💚💚💚💚💚💚💪💪💪

  • @GeethaChandran-y3y
    @GeethaChandran-y3y 5 дней назад

    സന്ദീപ് ❤❤❤❤❤

  • @majeedc3652
    @majeedc3652 9 дней назад +19

    കമ്മ്യൂണിസ്റ്റ് ജനത പാർട്ടി കൂട്ടുകെട്ട്

  • @antonyg2685
    @antonyg2685 8 дней назад +3

    ഇന്നത്തെ ലോകത്ത് കോടികൾ കിട്ടിയാൽ എന്തുംചെയ്യുന്ന മനുഷ്യരാണധികവും ! കൊല്ലണോ , കൈവെട്ടണോ, കാലുവെട്ടാണോ , അപകടം മനപൂർവ്വം വരുത്തി , തെളിവില്ലാത്ത കേസ്സക്കണോ , കേസ്സ് നീണ്ട് നീണ്ട് മരിച്ചാലും തീരാത്തവിധമാക്കാണോ , ഇവിടെ എല്ലാം ചെയ്യാൻ ആളിനെകിട്ടും , അത് താഴേക്കു മുതൽ ഉന്നതന്മാർ വരെ ! ഏതു ഉയർന്ന നിയമ സംവിധാനങ്ങളെയും അവർ സ്വാധീനത്തിനു കീഴ്പ്പെടുത്തും ! നാം നിത്യമെന്നോണം കാണുന്നതല്ലേ ! പക്ഷേ അവർക്കുള്ള തിരിച്ചടികൾ , കിട്ടികൊണ്ടേയിരിക്കും , വള്ളി പുള്ളി വിടാതെ , അതാണ് ഒരാശ്വാസം ! അത് ഭൂമിലെ നിയമമല്ല , ദൈവത്തിന്റെ യഥാർത്ഥ രീതിയിലുള്ള നിയമം ! 😮

  • @mariaorchestra2106
    @mariaorchestra2106 8 дней назад +4

    Sandeepr👍🤝
    Cjp( communist janatha party)

  • @vimal3487
    @vimal3487 9 дней назад +7

    നല്ല വാരിയേറ് ആണല്ലോ?😂😂😂

    • @bijugeorge3714
      @bijugeorge3714 8 дней назад +3

      ഒള്ളത് അല്ലെ.

    • @hasanhassan7360
      @hasanhassan7360 7 дней назад +2

      ഉള്ള കാര്യം പറയുമ്പോൾ കുരു പൊട്ടി യിട്ട് കാര്യം ഇല്ല C J P കാരെ 🤔

  • @SivanNv-v1m
    @SivanNv-v1m 7 дней назад

    ഇപ്പൊ,,, എല്ലാം,,, പറയിപ്പിച്ചു,,,, എല്ലമ്പറഞ്ഞുകഴിഞാൽ,,, പടികുപുരത്താകുമോ,,,,, എല്ലാം,,, ദൈവനിശ്ചയം,,,,

  • @SivanNv-v1m
    @SivanNv-v1m 7 дней назад

    പാട്ടു,,, നന്നായാൽ,,, അളിയൻ,,,, പാട്ടുമൊസ്സമായാൽ,,, വടക്കുനിന്നുവന്ന,,,,,,,,,, ആരോ,,,, ഒരാൾ,,,, 🙏

  • @georgecherian9854
    @georgecherian9854 7 дней назад

    👍👍👍

  • @_axswathy_43
    @_axswathy_43 7 дней назад

    പാലക്കാട് ആനയെ മലപ്പുറത്ത്
    കൊണ്ട് എത്തിചചവനാ 😂😂😂
    കോൺഗ്രസിൽ നിന്ന് Rss അനുഭാവം 😢

  • @hamidkp4484
    @hamidkp4484 8 дней назад +4

    Evm തട്ടിപ്പ് ഉണ്ടോ അതും കൂടി പറയൂ ബിജെപി സിപിഎംന് വോട്ടു കൊടുത്തിനോ?

    • @hasanhassan7360
      @hasanhassan7360 7 дней назад

      കോൺഗ്രസ്‌ മുക്ത ഇന്ത്യ ക്ക്‌ വേണ്ടി B. J. P. നൽകിയ തുടർ ഭരണം അല്ലേ കേരളത്തിൽ 🤔

  • @YesodharanCB
    @YesodharanCB 7 дней назад

    അക്കുട്ടത്തിലെ ഒരു നേതാവായിരുന്നെല്ലോ

  • @krishnakumarks1140
    @krishnakumarks1140 7 дней назад

    ലാവലിൻ വിഷയം കേസുള്ളപ്പോൾ കോൺഗ്രസ്സും ഭരിച്ചിരുന്നു.

  • @ramparappilp456
    @ramparappilp456 9 дней назад +4

    Sarikkum thanthayillathavan thanne

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 9 дней назад +1

    SVR is brilliant politician he have chosen right party UDF will give Right position sooner 👍also definitely he will be part of next Kerala assembly election 👍 he can choose any of assembly seats surely UDF members and full family will make winning 👍 Congress youths leaders very active after SVR join the team getting supper’s power 👍

  • @mohanannair8596
    @mohanannair8596 8 дней назад +1

    Ithu oru. avassara vadhi ude. Vilapam

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 7 дней назад

    ഇനിയും പിണറായി വിജയൻ തന്നെ മുഖ്യമന്ത്രി

  • @chenthamarakshank-i8v
    @chenthamarakshank-i8v 8 дней назад +1

    ഇതൊക്കെ സന്ദീപേ നേരത്തെ അറിയാമായിരുന്നോ, സമ്മതിക്കണം നിങ്ങളെ! നാവിനു എല്ലില്ലാത്തത് എത്ര നന്നായി ?

  • @AneeshAneesh-x2o
    @AneeshAneesh-x2o 9 дней назад +5

    ഓ.., വിശ്വസിച്ചു

  • @joymathew7420
    @joymathew7420 8 дней назад

    CONGRESS MP , CHUNAYUNDO LAVLIN CASE IN INDIAN PARLAMENT ?

  • @sureshbabuk2594
    @sureshbabuk2594 8 дней назад

    കസേര kteyal

  • @mlatheef7918
    @mlatheef7918 8 дней назад +1

    sandeepu.parayathe..eniku..2.varsham.ayi.thonniyittunddu..c.j.p...

  • @pradeepottamavungal5224
    @pradeepottamavungal5224 9 дней назад +4

    വല്ലാത്ത തൊലി

  • @vijayanpv5980
    @vijayanpv5980 8 дней назад

    നിനക്ക് അറിയാമെങ്കിൽ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല!
    അത് പാർട്ടിയിൽ പറഞ്ഞൂടെ?

    • @sreekumar3246
      @sreekumar3246 7 дней назад

      BJP is a Bharatiya Janadroha party or Bastard's Janatha Party

  • @premarathnamkp9782
    @premarathnamkp9782 7 дней назад

    സന്ദീപേ ഇത്കൊണ്ടൊന്നും കോൺഗ്രസ്സിൽ ഒരുസ്ഥാനം കിട്ടുമെന്ന് പ്രതീക്ഷ വേണ്ട

  • @vimal3487
    @vimal3487 9 дней назад +8

    നിൻ്റെ മുന്നിൽ ഓന്ത് തോറ്റുപോകും.
    😂😂😂

  • @sharfassharfas5018
    @sharfassharfas5018 7 дней назад

    Congrss 😂

  • @silentvlogs556
    @silentvlogs556 8 дней назад +3

    എടോ സന്ദീപേട്ടാ ലാവലിൻ കേസ് ഏറ്റവും കൂടുതൽ മാറ്റിയത് തൻ്റെ upaസർക്കാർ ഭരിക്കുന്ന സമയത്താ

    • @mariaorchestra2106
      @mariaorchestra2106 8 дней назад +3

      Cjp😭
      Communist janatha kalla party😭😡😂😢

    • @thomasvadakkumthalavo-jf8iv
      @thomasvadakkumthalavo-jf8iv 8 дней назад

      എടാ... ഫയങ്കരാ.....

    • @hasanhassan7360
      @hasanhassan7360 7 дней назад

      പച്ച കള്ളം ലാവ്‌ലിൻ കേസ് C. B. I. ഏ റ്റ് അടുത്തതത്തിന് ശേഷം ഭരണം മാറി 🤔

  • @Rasheed-q3z
    @Rasheed-q3z 8 дней назад

    അവസര വാദി നുണ പറയുന്നു 😂