3 തലമുറയ്ക്ക് മുടങ്ങാതെ വരുമാനം Power of Systematic Withdrawal Plan with Our Mutual Fund

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 70

  • @guruvumnjanum
    @guruvumnjanum  2 месяца назад +2

    ഗുരുവും ഞാനും Viewers opinion Intro Video:
    ruclips.net/video/nZ9-sApqXkU/видео.html
    ഗുരുവും ഞാനും WhatsApp community-യിലേക്ക് ഹാർദമായ സ്വാഗതം...
    chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
    Mutual Fund House Link
    mf.nipponindiaim.com/
    www.sbimf.com/
    www.franklintempletonindia.com/
    www.canararobeco.com/
    www.maxlifeinsurance.com/
    Basics of Indian Mutual Funds & SIP Audio Link
    kukufm.com/show/basics-of-indian-mutual-funds-sip-guide-for-beginner/?
    ഗുരുവും ഞാനും Mutual Fund Links
    ruclips.net/p/PL8B5_w8x5R80HX0EufgpjfxzhplC5TM8n
    ruclips.net/video/99MrGvZs3vo/видео.html
    How to start SWP in Groww app?
    groww.in/blog/how-to-start-a-stp-and-swp-on-grow

  • @georgethomas8714
    @georgethomas8714 2 месяца назад +5

    Super. ഇതു പോലെ വിശദമായും ലളിതമായും പറഞ്ഞു തന്ന അങ്ങേക്ക് എന്റെ വിനിത നമസ്കാരം.

  • @mahadevansubramanian9867
    @mahadevansubramanian9867 Месяц назад +1

    Straight forward explanation. Reliable and properly learned presentation

  • @beyondthestoryM
    @beyondthestoryM Месяц назад +1

    തേർഡ് പാർട്ടി അപ്ലിക്കേഷൻ ഉപയോഗിച്ച് ചെയ്യുമ്പോൾ അതിന് ബ്രോക്കറേജ് കൊടുക്കേണ്ടി വരുമോ...... അതുപോലെ ഡയറക്ട് ഫണ്ട് ചെയ്യാൻ പറ്റുകയില്ലേ തേഡ് പാർട്ടി അപ് ഉപയോഗിച്ച്

  • @King_jongg_un
    @King_jongg_un 2 месяца назад +2

    1.25 làkh ലാഭത്തിനാണ് 12.5% ടാക്സ് വരുന്നത്.. അതായത് നമ്മൾ പിൻവലിക്കുന്ന യൂണിറ്റ്സ് 1.25 lakh ലാഭം ഉണ്ടെങ്കിൽ ആണ് ടാക്സ് അടക്കേണ്ടത്..അതായത് 10 ലക്ഷത്തിന് വാങ്ങി 15% ലാഭം കിട്ടിയാൽ 1.5 ലക്ഷം ലാഭം.. ഈ പറഞ്ഞ ഉദാഹരണത്തിൽ ലാഭമടക്കം 11.5 ലക്ഷം പിൻവലിക്കുമ്പോഴല്ലേ 1.5 ലാഭം കണക്കാക്കാൻ പറ്റുന്നതും ടാക്സ് അടക്കേണ്ടതായും വരുന്നുള്ളൂ..

  • @KusalakumariRNair
    @KusalakumariRNair 2 месяца назад +5

    വളരെ ലളിതം ആയി,ഓരോന്നും വിശദീകരിച്ച വീഡിയോ.മുഴുവൻ കണ്ടാലേ value മനസ്സിലാവൂ.
    13 minute പോയത് അറിഞ്ഞില്ല.
    ആസ്വദിച്ചു കണ്ട വീഡിയോ.Thank You Sir,for giving another compliment for us.🎉🎉🎉

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 2 месяца назад

    Highly informative.

  • @prasanthkumar7649
    @prasanthkumar7649 2 месяца назад +1

    Informative 👍

  • @mubashirkv3779
    @mubashirkv3779 2 месяца назад +1

    Valuable ❤

  • @Radhamani-ej5ss
    @Radhamani-ej5ss Месяц назад

    ❤🎉🎉

  • @joytp2273
    @joytp2273 2 месяца назад +5

    നിയമപ്രകാരമുള്ള മുന്നറിയിപ്പ് കൂടി പറയുക

  • @sechewte1734
    @sechewte1734 2 месяца назад

    Thank you sir,

  • @kmgeorge6941
    @kmgeorge6941 2 месяца назад

    How to calculate income from swp for income tax purposes. Whether we have to add the total amount withdrawn as income

    • @guruvumnjanum
      @guruvumnjanum  2 месяца назад

      Equity Mutual Fund: SWP Example
      The gains on your investments if withdrawn in the first year are treated as Short Term Capital Gains (STCG) and taxed at 15%. If the investment is redeemed after the first year, the gains are called Long Term Capital Gains (LTCG) and are taxed at 10%.

  • @SureshKumar-lx3sy
    @SureshKumar-lx3sy 2 месяца назад +1

    LTCG Tax is now 12.5%

  • @nandakumarkv4820
    @nandakumarkv4820 2 месяца назад +11

    ഒരു സാമ്പത്തിക വർഷം ഒരു ലക്ഷം രൂപ യിൽ കൂടുതൽ MFnd ൽ നിന്ന് പിൻവലിക്കുന്ന തുകക്ക് flat ആയി 10-15% I Tax അടക്കണം 😮😂😮😂

    • @guruvumnjanum
      @guruvumnjanum  2 месяца назад +2

      @@nandakumarkv4820 ഇപ്പോൾ 1.25 ആക്കി സാർ. മുകളിൽ 20% shortterm tax

    • @nandakumarkv4820
      @nandakumarkv4820 2 месяца назад

      @@guruvumnjanum
      Yess... ഒരു lumpsum തുക സമ്പാദിച്ച ശേഷം SWP ആയി പണം എടുക്കുമ്പോൾ വലിയ തുക tax ആയി അടക്കേണ്ടി വരൂലേ 🙄🤔🤔😭😭

    • @guruvumnjanum
      @guruvumnjanum  2 месяца назад +2

      @@nandakumarkv4820 ഇപ്പോള്‍ - വര്‍ഷം ഒന്നേ കാല്‍ ലക്ഷം വരെ income tax free. Deposit ചെയ്യുന്ന തുകയ്ക്ക് tax ഇല്ലല്ലോ

    • @messileo8485
      @messileo8485 2 месяца назад

      ​@guruvumnjanum yes

    • @losttechnologies8941
      @losttechnologies8941 2 месяца назад

      Capital appreciation mathrame tax ollu,full eamount tax ella

  • @drgopildevt.g3772
    @drgopildevt.g3772 2 месяца назад

    Eallavarum , mutual fund lum share market lum investing cheythal .. bank nte future eanthakum

  • @DNClassicStyle
    @DNClassicStyle 2 месяца назад

    Superb...Thank you.

  • @SKMantraVlogs
    @SKMantraVlogs 2 месяца назад

    Boss oro pravashyavum with draw cheyyumbol Exitload 1% kodukkanam + labhathinte CGST 20% kodukkanam.

    • @guruvumnjanum
      @guruvumnjanum  2 месяца назад +1

      choose one with zero exit load.applicable tax may apply

  • @thomasthampi8401
    @thomasthampi8401 2 месяца назад

    All these mutual mutual funds available in the market will have swp plan ? Pl clarify/confirm .

    • @guruvumnjanum
      @guruvumnjanum  2 месяца назад

      @@thomasthampi8401 please check during purchase,sir

    • @mohananarulappan6234
      @mohananarulappan6234 2 месяца назад

      Yes, can do SWP. However, there will lock in periods in some funds, eg. For tax saving funds 3 years and for retirement funds 5 years

  • @RONMICK99-se1ql
    @RONMICK99-se1ql 2 месяца назад +3

    But remember there is risk. So check and study before you invest in any mutual fund

    • @guruvumnjanum
      @guruvumnjanum  2 месяца назад

      Indeed

    • @mohananarulappan6234
      @mohananarulappan6234 2 месяца назад

      Risk in the sense, there will be ups and downs. But in the long run, only limited risk.

  • @remeshrkpillai3455
    @remeshrkpillai3455 2 месяца назад

    🙏👍

  • @playearn7200
    @playearn7200 2 месяца назад

    ബഡ്ജറ്റിൽ Energy sector allotment ഉണ്ടായിട്ടും SJVN, NHPC stocks ഒന്നും കേറുന്നില്യാലോ. എന്തായിരിക്കും കാരണം? Long ടെർമിലേക്കു ഇവ നല്ല stocks ആയിരിക്കുമോ? ? അതോ ഇപ്പോഴേ വിൽക്കണോ? ?

  • @sajiew
    @sajiew 2 месяца назад

    Thanks

  • @avc8815
    @avc8815 2 месяца назад

    Phone pe yil invest cheyyunnathkond problem undo?

  • @sumeshsadhanandhan1823
    @sumeshsadhanandhan1823 2 месяца назад

    ❤❤❤

  • @lajcreation6292
    @lajcreation6292 2 месяца назад +1

    ഇത് കൊണ്ട് ഇപ്പോൾ ആരും ബാങ്കിൽ deposit ചെയ്യുന്നില്ല അത് കൊണ്ട് govt tax കൂട്ടി ഇനിയും എന്തെകിലും നിയമങ്ങൾ വരാനാണ് ചാൻസ്

    • @guruvumnjanum
      @guruvumnjanum  2 месяца назад

      Tax കൂട്ടിയത് SEBI request ചെയ്തു - stock market ചൂതാട്ടം കുറയ്ക്കാന്‍ Option Trading നെ നിയന്ത്രിക്കാന്‍ ആണ് എന്നു പറഞ്ഞല്ലോ- വെറുതെ പാവങ്ങള്‍gambling നടത്തി പൈസ കളയാതിരിക്കാന്‍ എടുത്ത നല്ല തീരുമാനം.

    • @gopakumarkumar1251
      @gopakumarkumar1251 2 месяца назад

      LTCG- യും STCG യും.......gamblingum തമ്മിൽ എന്താണ് ബന്ധം....?

    • @guruvumnjanum
      @guruvumnjanum  2 месяца назад

      futures and option കുറയ്ക്കുക

    • @lajcreation6292
      @lajcreation6292 2 месяца назад

      @@guruvumnjanum ഞാൻ പറഞ്ഞത് swingnteyum longterminteyum tax കൂട്ടിയതിനെ പറ്റിയാണ്, അതിനെ പറ്റി എന്താണ് പറയാനുള്ളത്

    • @guruvumnjanum
      @guruvumnjanum  2 месяца назад +1

      Government decision..like it or not I accept it

  • @Sreedev001-dt2nl
    @Sreedev001-dt2nl 2 месяца назад +1

    Thank you

  • @ManojMathewpta
    @ManojMathewpta 2 месяца назад

    Short term capital gain tax also needs to be considered.

    • @guruvumnjanum
      @guruvumnjanum  2 месяца назад

      New Tax rule ,upto 1.25 lakhs no tax.Short term revised as 20% and Longterm capital gain raised to 12%. from 10%.

    • @rahultr4048
      @rahultr4048 2 месяца назад

      ​@@guruvumnjanum swp il engane capital gain calculate cheyum ?

    • @guruvumnjanum
      @guruvumnjanum  2 месяца назад +1

      The gains on your investments withdrawn in the first year are treated as Short Term Capital Gains (STCG) and taxed at 20%. If the investment is redeemed after the first year, the gains are called Long Term Capital Gains (LTCG) and are taxed at 12%.
      Good news is,if no other taxable income,10,000x12=120,000 has no tax as per new rule.Earlier it was 1 lakh,now 1.25 lakh.Please check again.

    • @kazacharia7716
      @kazacharia7716 2 месяца назад +1

      Correct. But l learnt that for short-term capital gain the tax is 20%.please check sir.

    • @guruvumnjanum
      @guruvumnjanum  2 месяца назад

      @@kazacharia7716 20%

  • @Man-y8i7d
    @Man-y8i7d 2 месяца назад

    Risky.. What happened when there was a covid or recession.. Our money will lock for many years... Better diversified port folio including bank FD... Dears don't invest in a lump sum.. go for manual sip for more that 10 years

  • @gopakumarkumar1251
    @gopakumarkumar1251 2 месяца назад

    Mutual fund വളരെ നല്ലതായിരുന്നു പക്ഷെ ഒരു ടാക്സൻ എല്ലാം ശരിയാക്കും.......😂

  • @Mappilasongcollection
    @Mappilasongcollection 2 месяца назад +2

    Angelone ഇല്‍ എങ്ങിനെ swp ചെയ്യാം sir

    • @guruvumnjanum
      @guruvumnjanum  2 месяца назад +1

      @@Mappilasongcollection www.angelone.in/calculators/swp-calculator#:~:text=In%20order%20to%20invest%20in,pay%20you%20that%20monthly%20amount.
      lumpsum mf തുടങ്ങുമ്പോൾ option ഉണ്ടാവും. link സഹായിക്കും.

    • @aslamkhalid1
      @aslamkhalid1 2 месяца назад

      Sir njan angel oneil try ചെയ്തു but sucess ayilla.onnu help ചെയ്യാൻ പറ്റുമോ

    • @guruvumnjanum
      @guruvumnjanum  2 месяца назад

      customer care സഹായിക്കില്ലേ.

  • @user-ft9hw3cc9c
    @user-ft9hw3cc9c 2 месяца назад +2

    Groww appil swp engane cheyyam enn onn parayamo

    • @guruvumnjanum
      @guruvumnjanum  2 месяца назад +1

      @@user-ft9hw3cc9c groww.in/blog/how-to-start-a-stp-and-swp-on-grow

    • @user-ft9hw3cc9c
      @user-ft9hw3cc9c 2 месяца назад

      @@guruvumnjanum Thank u sir☺️

  • @RameshNambiar-oy1il
    @RameshNambiar-oy1il 2 месяца назад +2

    Boring

    • @guruvumnjanum
      @guruvumnjanum  2 месяца назад +13

      @RameshNambiar-oy1il Thank you for your candid comment. Only a hungry person searches for food.