Vlog

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 68

  • @chinnumani2455
    @chinnumani2455 3 месяца назад +1

    നമ്മൾ വിളക്കിലെ ദീപം കൊളുത്തുന്ന കൊടുവിളക്കിലെ ചെറുത് അത് നിലവിളക്ക് കൊളുത്തിയിട്ട് അപ്പത്തന്നെ കൊടുവിളക്കിലെ തിരി അണയ്ക്കണോ

    • @easyhomemakingbyathira
      @easyhomemakingbyathira  3 месяца назад

      ഞാൻ കൊടുവിളക്ക് ഉപയോഗിക്കാറില്ല... എനിക്ക് അറിയില്ല ട്ടോ... ഞാൻ തീപ്പെട്ടി ആണ് ഉപയോഗിക്കുന്നത്...

    • @chinnumani2455
      @chinnumani2455 3 месяца назад +1

      @@easyhomemakingbyathira ok

    • @taekook-forever1991
      @taekook-forever1991 3 месяца назад +1

      അണക്കം.

    • @taekook-forever1991
      @taekook-forever1991 3 месяца назад +1

      ​@@easyhomemakingbyathiratheepetti directvorikalum nilavilakkil kathikkaruth

    • @easyhomemakingbyathira
      @easyhomemakingbyathira  3 месяца назад

      Analle.. Enik ariyillarnnu.. Ente aduth kodivilakk illa.. 🙏thanks a lot

  • @shajitha2468
    @shajitha2468 Месяц назад +1

    വിഡിയോ ഇദ്ട്ടമായി ട്ടോ ചെടികൾ ഇഷ്ട്ടമാണ് പച്ചക്കറിയും 🥰 എപ്പോഴും ചെടികൾ കാണിക്കണം 👍🏻🥰🥰

    • @easyhomemakingbyathira
      @easyhomemakingbyathira  Месяц назад

      Thank you so much dear🥰🫂💕🙏chedikal kanikarund mikka vlogilum🥰

  • @itsdude9866
    @itsdude9866 3 месяца назад +1

    Chennaiyil evudeya

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 2 месяца назад +1

    Adipoli Video

  • @itsdude9866
    @itsdude9866 3 месяца назад +1

    Mole padimel irikkale...dosham aanu..ini sredhikkumallo...nalla positive aaya video😊

    • @easyhomemakingbyathira
      @easyhomemakingbyathira  3 месяца назад

      Theerchayayum njan ath maattunund.... Innathe vlogil ath prnjitund🥰🥰thank you soo much chechi 🙏

  • @meenukrishna498
    @meenukrishna498 3 месяца назад +2

    Chechii ee manjal kadennu vangunna packet il ullathanoo.. Vtl podikkanathano

  • @lakshmimohan267
    @lakshmimohan267 3 месяца назад +1

    Vangikunna thiri aanu..pirichu kittunna type.. athil ninnu 2 thiri pirichu vachitaanu oro sideum njn vakunnath.. 2 directionilaanu vakkunnath..angane vakkaamo?

    • @easyhomemakingbyathira
      @easyhomemakingbyathira  3 месяца назад

      കിഴക്കു പടിഞ്ഞാറു വശത്തായി കൈ കൂപ്പി നിൽക്കുന്ന പോലെ ഇടണം.. അപ്പോ മൊത്തം നാലു തിരി വരും... അല്ലെങ്കിൽ അഞ്ചു തിരി വിളക്ക് വയ്ക്കണം.. രണ്ടു തിരി വച്ചു ഇടാൻ പാടില്ലെന്ന് കേട്ടിട്ടുണ്ട്😊😊

  • @seemajp2761
    @seemajp2761 3 месяца назад +3

    കോലം വയ്ക്കുന്നത് അറിയില്ല എങ്കിൽ വിഷമിക്കേണ്ട അവിടെ മാർക്കറ്റുകളിൽ പല തരം stencils വാങ്ങാൻ കിട്ടും. കുറച്ചു പച്ചരി പൊടിച്ചു വെച്ചാൽ മതി വളരെ എളുപ്പത്തിൽ കോലം ഇടാം.. കഴിവതും കോലം ഇടാൻ അരിപ്പൊടി മാത്രം ഉപയോഗിക്കൂ... അതാണ് ഐശ്വര്യം.. കോലപ്പൊടി ഒഴുവാക്കൂ...🙏

    • @easyhomemakingbyathira
      @easyhomemakingbyathira  3 месяца назад +1

      Stencils കണ്ടിട്ടുണ്ട്.. പക്ഷെ കൈ കൊണ്ട് വരയ്ക്കാൻ ഒരു ആഗ്രഹം അതാ🙊☺️പച്ചരി പൊടിച്ചും കോലം വരയ്ക്കാം എന്ന് അറിയില്ലാരുന്നു.. Thank you so much🙏

    • @Woodenspoon78
      @Woodenspoon78 3 месяца назад +1

      ​@@easyhomemakingbyathiraangane aanu pachari podichaanu tamilnatil oke aalkar kolam idunath... Ipo readymade kalam alle apo aalkar kolapodi use cheyunnu... Aripodi aanu best pne stencil use cheyathe kaikond varaku... Kurachu days kazhiyumbo expert aayikolum.. Stencil use cheyan ninna ennum stencil nte sahayam vendi varum.. Pandullavar stencil vechitallao kolam ittu padich varachath. So goodd

    • @easyhomemakingbyathira
      @easyhomemakingbyathira  3 месяца назад

      Thank you🙏

  • @achuzandme3895
    @achuzandme3895 3 месяца назад +1

    Nammude veettumuttathulla ella flowerum edukan patumo poojaroomil?

    • @easyhomemakingbyathira
      @easyhomemakingbyathira  3 месяца назад

      Urappayum edukkam...Thulasi thechi chembarathy ellam edukam...veetile pookal ettavum nallath 🥰🥰thank you so much🙏🥰

  • @GEETHIKAGEETHIKA-vd3jf
    @GEETHIKAGEETHIKA-vd3jf 2 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏 0:12

  • @sukanykn2194
    @sukanykn2194 2 месяца назад +1

    Lakshmi vilkno nilvkano bagvnte munil koluthnthu nalthu chechi

    • @easyhomemakingbyathira
      @easyhomemakingbyathira  2 месяца назад

      Enteduth oru 5 yrs munne lekshmi vilak ayrnu da undarnnath.. Apo kurachu peru prnjath nilavilakk anu vaykendathenn.. Angane maatiyatha.. Ariyilla da enikum.. Ipo enteduth e vilakk anu ullath😊😊

  • @beenaknair4666
    @beenaknair4666 3 месяца назад +2

    ഞാനും ഇങ്ങനെയാ മോളെ വിളക്ക് koluthunnath ,ഇപ്പൊ arthritis കാരണം kayyil നീര്, രാവിലെ hus കൊളുത്തും, വൈകിട്ട് ഞാനും, രാമായണം vayikum, ആകെ വിഷമം എന്നും 5,30 nullil കൊളുത്തും ആയിരുന്നു,മോളേ സമയം കിട്ടുമ്പോള്‍ വിഷ്ണു സഹസ്രനാമം വായിക്കണം സമയം ഒന്നും ഇല്ല, എപ്പോ വേണേലും മതി, ariyillenkil m,ssubhalakshmi യുടെ lyrics ഉള്ള thu play ചെയതു കൂടെ പറയാം

    • @easyhomemakingbyathira
      @easyhomemakingbyathira  3 месяца назад

      വിഷ്ണു സഹസ്ര നാമം കാണാതെ അറിയില്ല..പഠിക്കണം എന്നുണ്ട്.... ഇനി lyrical വീഡിയോ നോക്കി പഠിക്കാം🥰🥰🥰വിഷമങ്ങൾ ഒക്കെ മാറി അസുഖം ഒക്കെ പെട്ടെന്ന് ഭേദമാവാൻ ഭാഗവാനോട് പ്രാർത്ഥിക്കാം🥰🥰🥰🙏🙏🙏 ഒരുപാട് നന്ദി....

    • @beenaknair4666
      @beenaknair4666 3 месяца назад

      @@easyhomemakingbyathira 🙏🙏🙏🙏

    • @beenaknair4666
      @beenaknair4666 3 месяца назад +1

      @@easyhomemakingbyathira ഞാൻ ബുക്ക് വാങ്ങി ഇങ്ങനെയാണ് പഠിച്ചത്, bookkil ചിലത് avoid ചെയ്യേണ്ടത് ഉണ്ട്, മൊബൈലും, bookum വെച്ച് വേണ്ടത് vayikuka, അക്ഷര sphudathayum വരും

    • @easyhomemakingbyathira
      @easyhomemakingbyathira  3 месяца назад

      @@beenaknair4666 ആണോ.. ഓക്കേ ചേച്ചി അപ്പോ അങ്ങനെ ചെയ്യാം.. ഒരുപാട് സന്തോഷം ഇത്രയും പറഞ്ഞു തന്നതിൽ 🥰🥰🥰ഇനിയും ഒരുപാട് അറിവുകൾ പ്രതീക്ഷിക്കുന്നു😊😊😊🙏🙏🙏

  • @cloudy_piee
    @cloudy_piee 3 месяца назад +3

    good and positive feel

  • @vimalv4356
    @vimalv4356 3 месяца назад +1

    Wonderful meaningful speech . positivity vibes all over totally ❤

  • @srideviv6509
    @srideviv6509 3 месяца назад +1

    Thudakathile a music thanne enthoru positive vibe ayrnnu😊😊😊thudakkam nannayal odukam nannavum ennalle...innathe video full positive vibe ayrnnu❤❤entho oru speciality thonni😊😊pinne athira prnjath sherianu bhagavan nammude vili kelkum...engane nammal prarthichalum eswaranu parathi illa😊😊😊avdenn Ella bhaktharum orupole aanu...karkidaka masam ayi enik vilakk vaykan pattilarnnu pakshe e video kandapo ente kannum manasum niranju😘😘😘 pine As always ur motivational talks are very inspiring.... MAY GOD BLESS YOU WITH ALL HAPPINESS❣️

  • @suryaa.r9747
    @suryaa.r9747 3 месяца назад +1

    Positive vibe nalkuna video aayirinu.... Ella nanmakalum nerunu... Keep going dear... Enium nalla motivated videos pradeeshikunu

  • @olavumtheeravum6109
    @olavumtheeravum6109 3 месяца назад +1

    രാവിലെ നല്ല ഒരു ഉണർവുണ്ടായിരുന്നു. അവിടെ ചെടികൾ നനക്കുന്നു. ഇവിടെ തോരാത്ത മഴയും 😄നല്ല വീഡിയോ 👌🏻💖

  • @tamilkeralam8042
    @tamilkeralam8042 3 месяца назад +1

    Very interesting and motivating.

  • @dhanyaps-o7q
    @dhanyaps-o7q 3 месяца назад +1

    Hi athi....as usual video adipoli da😊😊😊nalla positive feel ayrnu kettond irikan thanne..ente mood ake off ayrnu inn..enik ee video kandapo manasinu ake santhosham seriously...pine prnja karyangal ellam sheriyanu da..Ethoru penkuttym agrahikum chennu kerunna veetile ellavarum orupole ayrkanam..nammal kure expections aytanu pokunnath..milavarum chennu kerumpo nammal agrahicha veed pole ayrikilla..ennalum pala sthreekalum ellam adjust chyth jeevikum.. angane ullavare enik ariyam..But njan oru nuclear familyil anu..husband nu achanum ammayum illa...But enik epozhum ellarum koode venam ennanu agraham..apo ente frnds enne kaliyakum ammavanum amayiyum undenkil ne ingane parayillann...may be avarde anubhavam vach ayrkam...anyway superb video da❤❤❤

  • @momsroutine9095
    @momsroutine9095 3 месяца назад +1

    Nice video❤

  • @deepaspassion
    @deepaspassion 2 месяца назад +1

    👍🏻🙏🏻

  • @shebeeskitchentips007
    @shebeeskitchentips007 3 месяца назад +1

    ❤❤❤😊

  • @mrudusanthanvlog2022
    @mrudusanthanvlog2022 3 месяца назад +1

    🥰🥰

  • @sindhusreejith2007
    @sindhusreejith2007 3 месяца назад +1

    superp

  • @ShobhaRamachandraV
    @ShobhaRamachandraV 3 месяца назад +1

    വാതിൽ പടിയിൽ ഇരിക്കരുത്

    • @easyhomemakingbyathira
      @easyhomemakingbyathira  3 месяца назад

      ഇവിടെ സ്ഥല സൗകര്യം കുറവാണ്.. ഇനി ശ്രദ്ധിക്കാം.. Thank you🙏

  • @Amjaa86598
    @Amjaa86598 3 месяца назад +1

    കണ്ടപ്പോൾ മനസ്സിന് ഒരു കുളിർമ 💫💫🙏🙏🔥
    🤝കൂട്ടായി കേട്ടോ തിരിച്ചു വരണേ 24hrs കഴിഞ്ഞു

  • @Veetile_ruchikal
    @Veetile_ruchikal 3 месяца назад +3

    പൊട്ടു വെക്കുന്നതും മറ്റും ഒക്കെ ആദ്യമായി കാണുന്ന ഞൻ അതൊക്കെ പഠിച്ചുട്ടൊ 😁
    നല്ല അടുക്കും ചിട്ടയും 👍👍
    കല്യാണം കഴിഞ്ഞു കഴിഞ്ഞാൽ കൂടുതലും നമ്മൾ നമ്മടെ ഇഷ്ടത്തിന് ആയിരിക്കില്ല
    പക്ഷെ എന്റെ hus പറയും hus ഇന് വേണ്ടി ജോലി ചെയ്തിട്ട് ബുദ്ധിമുട്ടരുത്. നീ നിനക്ക് വേണ്ടി കുറച്ച് ഫ്രീ ആയിരിക്കണം എന്ന് 🥰🥰

    • @easyhomemakingbyathira
      @easyhomemakingbyathira  3 месяца назад +1

      Athe ennodum paryarund ivde husbandum achanum oke epozhum ingane joli cheyathe poi rest edukan

  • @akashgarden4962
    @akashgarden4962 3 месяца назад +1

    👍❤️
    Koottayitund. Thirichum koottakaamo 😊