Luxury House For Sale in Pala

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Kottayam Pala
    4000 sqft 5 bhk ,60 cent
    Asking price 2.90 cr negotiable
    Contact 8156873501

Комментарии • 4

  • @josephchandy164
    @josephchandy164 2 месяца назад +1

    " ടൗണിന്റെ നടുക്ക് നല്ല റെസിഡൻസിയൽ ഏരിയ " ? " 3 രീതിയിൽ വെള്ളം! " ഇടുക്കി പൊട്ടിയാൽ വെള്ളം കുടിച്ചു മരിക്കാൻ സാധിക്കുമോ?

  • @mbijumathews
    @mbijumathews 3 месяца назад +1

    Is this house a direct bus route frontage property…?????

  • @georgeml1966
    @georgeml1966 3 месяца назад

    ഇത്രയും വലിയ വീടൊന്നും ആരും വാങ്ങുകയില്ല. എല്ലാവരുടെയും ആഗ്രഹം പരമാവധി 2000 സ്ക്വയർ ഫീറ്റ്. ഇത്രയും വലിയ വീട് പോളിഷും പെയിൻറിംഗും നല്ല രീതിയിൽ നടത്തണമെങ്കിൽ 25 ലക്ഷം രൂപയെങ്കിലും ആകും. ജാഡ കാണിക്കാൻ വലിയ വീടുകൾ പണിതിട്ട് പലർക്കും വലിയ മണ്ടത്തരങ്ങൾ പറ്റിയിരിക്കുകയാണ്. കൂടാതെ പഴയ ഫാഷൻ വീടുകൾ ആരും ഇഷ്ടപ്പെടുന്നില്ല. ഇത്രയും വലിയ തുക മുടക്കുമ്പോൾ അതിൻറെ സോഴ്സ് കാണിക്കേണ്ടി വരും. വലിയ സ്റ്റാമ്പ് ഡ്യൂട്ടി കൊടുക്കേണ്ടിവരും. രണ്ടു നില വീടുകൾ വലിയ ബുദ്ധിമുട്ടാണ് 50 വയസ്സ് കഴിഞ്ഞാൽ സ്റ്റെയർ കയറുവാൻ സാധിക്കുകയില്ല. 10 സെൻറ് സ്ഥലം വാങ്ങുന്നവൻ ചിലപ്പോൾ വലിയ വില കൊടുത്തേക്കാം. ഇത് 60 സെന്റിന് ഒന്നിച്ച് വില പറയുമ്പോൾ സെന്റിന് ഒരു ലക്ഷത്തിൽ കൂടുതൽ കിട്ടുകയില്ല. ഇത്തരം മണ്ടത്തരങ്ങൾ ഇനിയും ആരും കാണിക്കാതിരിക്കട്ടെ. കിട്ടുന്ന വിലയ്ക്ക് വിൽക്കുക അതാണ് ബുദ്ധി. കേരളത്തിൽ വീടുകൾ മിച്ചമായി കൊണ്ടിരിക്കുകയാണ്. ഒന്ന് രണ്ട് വർഷം കഴിഞ്ഞാൽ വീടിന് ആവശ്യക്കാരെ കാണുകയില്ല. ഇത്രയും പഴക്കമുള്ള വീടിന് സ്ക്വയർ അടിക്ക് 1500 രൂപയിൽ കൂടുതൽ കിട്ടുകയില്ല. എല്ലാം നെഗറ്റീവ് എഴുതിയതുകൊണ്ട് ദേഷ്യം തോന്നാം. ഇത്തരം വീടുകൾ വർഷങ്ങളായി യൂട്യൂബിൽ കാണുന്നുണ്ട്. വാങ്ങാനാളില്ല. അഥവാ ബുദ്ധിയുള്ളവർ വാങ്ങുകയില്ല. വലിയ വില തർക്കിക്കാതെ വിൽക്കുന്നതാണ് ബുദ്ധി. അതുതന്നെ സാധിക്കുമോയെന്ന് കണ്ടറിയണം.