Societyil high positionalil നില്കുന്നവരുടെ സാക്ഷ്യം. കണ്ണു നിറച്ചു. അവരുടെ എളിമ.. അവരുടെ ദൈവത്തിലുള്ള ആശ്രയം, അവരുടെ മാതൃഭാഷ സ്പുടത. നിത്യ ജീവനിലുള്ള പ്രത്യക്ഷ. എത്ര നന്മയാണ് ഇവരുടെ ജീവിതത്തിൽ. They admit that these are not by merit but by Grace. 🙏🙏🙏❤️🌹
സോഷ്യൽ സ്റ്റാറ്റസ് ഉയർന്നു എന്നതുകൊണ്ട് ബോധം ഉണ്ടാകുമെന്നു തെറ്റിദ്ധരിക്കേണ്ട. അയാൾ മരമണ്ടനാണ് പണക്കൊതിയൻമാരായ ഡോക്ടർമാരും പുരോഹിതരും ചേർന്നു പറ്റിച്ചു വിടപ്പെട്ട മഹാമരമണ്ടൻ
അമ്മേ മാതാവെ എൻ്റെ ശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരേണമേ. എൻ്റെ കുഞ്ഞിൻ്റെ പനി മാറ്റി തരേണമേ. എല്ലാ രോഗികളേയും സമർപ്പിക്കുന്നു സഞ്ചാരിമാതാവെ എൻ്റെ പ്രാർത്ഥന കേൾക്കേണമേ. ആമ്മേൻ
Kreupasanam Amma Mathave thank you for this beautiful Udimpadi miraculous intervention in the life of this devotee and his wife.Ave Maria hallelujah hallelujah.Leela Rani Bglr.
അമ്മേ മാതാവേ ഞാൻ ടിക്കറ്റ് എടുത്ത സമയത്ത് തന്നെ ഒരു തടസങ്ങൾ ഒന്നും കൂടാതെ നാട്ടിൽ പോയി വരാൻ അനുഗ്രഹിക്കേണമേ അമ്മേ. എന്റെ reliver correct സമയത്ത് തന്നെ വരാനും അമ്മേ അനുഗ്രഹിക്കേണമേ 🙏🙏
, എൻ്റെ മോള് നീറ്റ് എക്സാം എഴുതാൻ പോവുകയാണ് മോള്ക്ക് നല്ല മാർക്കോട് പാസാവണം എന്ന് നല്ല ആഗ്രഹംമ ഉണ്ട് മോള് നല്ല മാർക്കോട് പാസാവേണമേ അമ്മയുടെ അനുഗ്രഹം ഉണ്ടാവണമേ❤❤❤
Societyil high positionalil നില്കുന്നവരുടെ സാക്ഷ്യം. കണ്ണു നിറച്ചു. അവരുടെ എളിമ.. അവരുടെ ദൈവത്തിലുള്ള ആശ്രയം, അവരുടെ മാതൃഭാഷ സ്പുടത. നിത്യ ജീവനിലുള്ള പ്രത്യക്ഷ. എത്ര നന്മയാണ് ഇവരുടെ ജീവിതത്തിൽ. They admit that these are not by merit but by Grace. 🙏🙏🙏❤️🌹
സോഷ്യൽ സ്റ്റാറ്റസ് ഉയർന്നു എന്നതുകൊണ്ട് ബോധം ഉണ്ടാകുമെന്നു തെറ്റിദ്ധരിക്കേണ്ട. അയാൾ മരമണ്ടനാണ് പണക്കൊതിയൻമാരായ ഡോക്ടർമാരും പുരോഹിതരും ചേർന്നു പറ്റിച്ചു വിടപ്പെട്ട മഹാമരമണ്ടൻ
അമ്മ കൃപാസന മാതാവേ, എൻ്റെ മകൾ അഞ്ജലിയുടെ വിവാഹ തടസ്സം മാറ്റി യോജിച്ച ഒരു ജീവിത പങ്കാളിയെ കണ്ടെത്തി തരണമേ🙏🙏
അമ്മേ... എൻറെ മകന് ഏറ്റവും അനുയോജ്യമായ വിവാഹം അവിടുന്ന് നടത്തി തരേണമേ... അവൻറെ മനസിലെ തെറ്റായ ധാരണകൾ എല്ലാം അവിടുന്ന് മാറ്റേണമേ
എന്റെയും
എന്റെ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ കരുതുന്ന അമ്മയുടെ സ്നേഹത്തിന് നന്ദി 🙏🏻🙏🏻🙏🏻
കർത്താവായ യേശു പരിശുദ്ധ മാതാവിലൂടെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤️
മാതാവേ എന്റെ മകനെ ഫോണിന്റെ അടിമത്വ ത്തിൽ നിന്ന് രക്ഷിക്കണമേ
അമ്മേ മാതാവേ ഞങ്ങളെ ഈശോയുടെ ഉപകരണം ആക്കണമേ.. ആമേൻ ❤️❤️❤️❤️
അമ്മേ എന്റെ ആശ്രയമേ
Rcc ചികിത്സയിലുള്ള emmanuvel kuriane എത്രയും വേഗം സുഖപ്പെടുത്തി പൂർണ ആരോഗ്യത്തോടെ ഞങ്ങൾക്ക് തിരിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ എൻറെ കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമെ.
മാതാവേ അനുഗ്രഹിക്കേണമേ
എന്റെ കൃപസനം മാതാവേ എന്റെ ഡിസ്കിന്റ രോഗം മാറ്റി തരണമേ 🙏🙏🙏🙏🙏🙏
ലോകർക്കെല്ലാം കബ്ലേയ് ൻ്റില്ലാത്ത ഡിസ്ക് പോലും കൊടുക്കാത്ത ദൈവത്തിൻ്റെ ഓരോ കളികളേ😂
ഈശോയേ പാപിയായ എന്നോട് കരുണയായിരിക്കേണമേ
എന്റെ മകന് എത്രയും പെട്ടന്ന് നല്ലൊരു ജോലി ദുബായിൽ ലഭിക്കാൻ പ്രാർത്ഥിക്കുന്നു അമ്മയുടെ അനുഗ്രഹം ഉണ്ടാവണം 🙏🙏🙏
Entae makkaludaemel uulla niyogam sadichu tharanamae ammae ❤❤
ഈ മകന്റെ സാക്ഷ്യം എഗ്ര മനോഹരം യുവാക്കളും വിശ്വാസത്തിൽ കാണുമ്പോൾ എനിക്ക് എത്ര ആനന്ദം എന്റെ മക്കളെയും എല്ലാ യുവാക്കളെയും വിശ്വാസത്തിൽ വളർത്തണമെ
അമ്മേ മാതാവേ അമ്മുക്കുട്ടിയുടെ വിവാഹം എത്രയും പെട്ടന്ന് നടത്തിത്തരണമേ ആമേൻ
അമ്മേ മാതാവേ എന്റെ മകന് ജർമ്മനിയിൽ network engineer ആയി ജോലി കിട്ടണെ. മാതാവെ നിന്റെ പ്രത്യക്ഷീ കരണത്തിൽ എന്നെ പങ്കാളിയാക്കണ
Amma mathave ante magalum husbandum ayi pinakkathol Anu Amma orikkalum devorce Akalle parisudha amme Amen Amma katholane Amen
എത്ര മഹത്തായ സാക്ഷ്യം
അമ്മേ കൃപസാനം മാതാവേ, എന്റെ മകൾ Steffy ക് നല്ല ഒരു ജീവിത പങ്കാളി, ഞങ്ങക്ക് ചേർന്ന വിധം താമസിയാതെ കാട്ടി തരണമേ 🙏🏽🙏🏽
🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവെ എൻ്റെ ശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരേണമേ. എൻ്റെ കുഞ്ഞിൻ്റെ പനി മാറ്റി തരേണമേ. എല്ലാ രോഗികളേയും സമർപ്പിക്കുന്നു സഞ്ചാരിമാതാവെ എൻ്റെ പ്രാർത്ഥന കേൾക്കേണമേ. ആമ്മേൻ
Pray for to solve the problems in my work and give peace of mind..
എന്റെ മാതാവേ വെന്റിലേറ്ററ്ററിൽ കഴിയുന്ന എന്റെ സഹോദരനെ സുഖപ്പെടുത്താന്നെ
He will come back
എൻ്റെ കൃപാസനം മാതാവേ എന്നോടും എൻ്റെ കുഞ്ഞുങ്ങൾ േളാടും കരുണ ഉണ്ടാകണമേ അമ്മക്ക് നന്ദി മാതാവേ എന്നോടെ കരുണ ഉണ്ടാകുണ മേ🙏
എന്റെ കൃപാസനം പരിശുദ്ധ അമ്മേ ദുബായിൽ ജോലി ചെയ്യുന്ന ജിത്ത്മോന്റെ മുക്കിലെ ശ്വാസതടസ്സം, കഫകെട്ടും, തലവേദനയും വിട്ടുമാറണമേ 🙏🙏🙏🙏❤️❤️
ruclips.net/video/ZOZllGo2PA0/видео.htmlsi=FLBN81Mf6vkYbaW7
Ith cheyyu Amma nammudye kudye thanne und
Ente mathaave ente Monte kaivellayile massil pokunnathu soughyam tharane !
Cc Ccff v❤rh😊
നല്ല ENT ഡോക്ട്ടറേ കാണൂ
AMEN JESUS AMEN
എൻ്റെ മക്കളുടെ ആവിശ്യങ്ങൾആമ്മ ഏറ്റ് എടുക്കണമെ ആമേൻ
അമ്മേ മാതാവേ,ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീീകരണത്തിൻ്റെ സാക്ഷി ആകി ഞങ്ങളെ ഉയർത്തണമേ...
Amme😢😢
Kreupasanam Amma Mathave thank you for this beautiful Udimpadi miraculous intervention in the life of this devotee and his wife.Ave Maria hallelujah hallelujah.Leela Rani Bglr.
എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ മാതാവേ നന്ദി 💞💞
MOTHER MARY THANKS FOR ALL THE BLESSINGS IN OURS LIFE PLEASE HELP TO CHANGE THE JOB VERY SAFELY PRAY FOR US AMEN 🙏🏻
ഇശോയെ നന്ദി ഈ മക്കളുടെ രോഗത്തെ സുഖപെടുത്തിയതിനെ ഓർത്തു. ഞങ്ങളുടെ യാചനകൾ കേൾക്കുന്നതിനെ ഓർത്തു നന്ദി. ഇശോയേക്കും അമ്മയ്ക്കും 🙏🏻🙏🏻❤❤❤
എന്റെ അമലിന്റെ മുഖത്തെ ഒരു കുരുവും തലയിലെ താരൻ അവന്റെ ദേഷ്യം ജോലിയിലെ മടുപ്പ് എല്ലാം മാറ്റി അനുഗ്രഹിക്കണമെ മാതാവേ
മരുന്നു മേടിക്ക്
Ente Amme ente eeshoye please heal Jinsen. he is not well still lives with the support of ventilation. amen.
എന്റെ മകന്റെ ജോലി ശരിയായി കിട്ടണ മേ
Alla niyogangalum saadhichu tharaname ammea.
കൃപാസനമാതാവേ.. എല്ലാ തടസ്സങളും നീക്കി കോർപ്പറേഷൻ പ്ലാൻ പാസാക്കി കരം തീർത്ത് തരണേ🙏🙏🙏🙏
മാതാവ് കോർപ്പറേഷൻ്റെ ഏജൻസിയെടുത്തോ
Mathave ente makkalude aavasyagal nadathitharane Ameñ 🙏🙏
Amme,mathave,amen,amen
എൻ്റെ കൃപാസനം മാതാവേ, എൻ്റെ പുറം വേദന മാറ്റി തരേണമേ 🙏🙏🙏
അമ്മേ മാതാവേ ഞാൻ ടിക്കറ്റ് എടുത്ത സമയത്ത് തന്നെ ഒരു തടസങ്ങൾ ഒന്നും കൂടാതെ നാട്ടിൽ പോയി വരാൻ അനുഗ്രഹിക്കേണമേ അമ്മേ. എന്റെ reliver correct സമയത്ത് തന്നെ വരാനും അമ്മേ അനുഗ്രഹിക്കേണമേ 🙏🙏
Thank God. Mother Mary pray for us
മാതാവേ ഈ ചേച്ചിയെ പോലെ അനേകർക്കു പ്രാർത്ഥന സഹായം കൊടുക്കണമെന്ന്
Mary.mathave.najgalle.kathukkollane.amen.amen.amen
Amen amen 🙏 amma mathave oru vazhiorukkitharaname
അമ്മേ മാതാവേ എൻ്റെ രണ്ടു മക്കൾക്കും മക്കളെ നൽകി അനുഗ്രഹിക്കേണമേ
ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
പരുശുദ്ധ മാതാവേ ലോകത്തിൽ സമാധാനം നൽകുണ മേ മനുഷ്യർക്ക് പരസപരം സ്നേഹം ഉണ്ടാകുന്ന മേ ആമേൻ
Amme mathave kripasana mathave prarthikkaname ❤🙏
Mathave vishvasam thirichu tharaneme
അമ്മ മാതാവേ കാക്കണേ...
അമ്മ മാതാവേ തകർക്കല്ലേ...
അമ്മേ മാതാവേ എന്റെ മോൾക്ക് വിദേശത്തേക്ക് പോകാനുള്ള തടസങ്ങൾ എല്ലാം മാറ്റി എത്രയും പെട്ടന്ന് പ്രോസാസിങ് പൂർത്തിയായി പോകാനുള്ള കൃപ തരണമേ 🙏
Hallelujah hallelujah hallelujah amen 🙏
Amme mathave Amen
എൻ്റെ മാതാവേ അനുവിൻ്റെ ആരോഗ്യം മെച്ചപ്പെടാനും പൂർണ സുഖം പ്രാപിക്കാനും അനുഗ്രഹിക്കണേ
മാതാവേ എനിക്ക് ദുബായിൽ ജോലി കിട്ടിയതിന് ഞാൻ മാതാവിനോടും ഈശോയോടും ജോസഫ് അച്ചനോടും ' അവിടെയുള്ള എല്ലാവർക്കും ഞാൻ കർത്താവിൻ്റെ നാമത്തിൽ സ്തോത്രം '
Amme mathave ente lungsile thadippum vedanayum mattitharaname Amen
Amme mathave neeyethra valiya amme njangale anugrahikane amen 🙏
Amme Mathave rakshikanneme Ave Maria ❤
അമ്മേ മാതാവേ shince ന്റ മദ്യപനത്തിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ അമ്മേ ആ മകൻ മൂലം വിഷമിക്കുന്ന ചേച്ചിയുടെ വിഷമം മാറ്റി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
Amen Ave Mariya 🙏
Mathave katholaname kudumbathe.ente makkale nalla paathayil nadathaname amme mathave❤
Praise the Lord Almighty Father 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Vellavum velichavumulla sonthamaya oru bhavanam nalki anugrahikaname.
Veedum parambum vilpanayaki tharaname
A great person’s great witness Rev Dr Joseph Valiaveettil helping us all 🌹🌹
എന്റെ മോന്റെ കാര്യവും അമ്മ ഏറ്റെടുക്കേണമേ.....
ആമേൻ 🙏🏽💞🙏🏽
Yessuvea.. Mathavea
എൻ്റെ മാതാവെ എന്നെ സുഖപ്പെടുത്തേണമെ
amme mathave enta manaviku sugam nalgeneme amme mathave amen
My God My Lode 🎉🎉🎉
Transformation to a good person of a my son 🙏🏻
Our beloved Mother Kreupasanam Amma...🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
❤praise the lord amen❤✝️
Amma mathave 🙏🏻
Ammen..
mathave jeshmikum joankum mamiyarkum yathrayil koodayirunu kathu kolleneme amen
Mathave thanks
Praise the Lord Ave Maria
അമ്മേ മാതാവേ ❤❤❤❤
Amme mathave molude yathrayil koode undakaname amen 🙏
യേശുവോ നന്ദി. യേശുവോ സ്തുതി യേശുവോ ആരാധന
I confidently trust and believe by God's grace and blessings we also are saved Amen🙏
, എൻ്റെ മോള് നീറ്റ് എക്സാം എഴുതാൻ പോവുകയാണ് മോള്ക്ക് നല്ല മാർക്കോട് പാസാവണം എന്ന് നല്ല ആഗ്രഹംമ ഉണ്ട് മോള് നല്ല മാർക്കോട് പാസാവേണമേ അമ്മയുടെ അനുഗ്രഹം ഉണ്ടാവണമേ❤❤❤
Emmanuvelinu chearna enaye nalki anugrahikaname.
Amme ente makane sawkhapeduthename.🙏🙏🙏🙏
Ente kripasana presadavara madavea ente wife operation ore kuzhapom illathea nalla rithiyil nadathi tharenamea
Ave Mariya
ആമേൻ🙏🏻
Ammme Elllam areunallooooooo kudevrne
Amen amen
Amme mathave kudumbathe samarpikunnu anugrahikeneme amme
മാതാവേ സോത്രം 🙏🙏🙏🙏
Amen amen amen ❤❤❤ 🥰🥰🥰 🙏🙏🙏
Njan prathikkunna ella makkeleyum avidunne cherthe pidikkenme amen
Ante mathave anick nalla salariyil manasamadanam illa joly tharane athrayum vegam
Ante Mathave bless my son,his wife and children with health,peace and happiness in life. AMEN 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️